Aiwa 🤗വരദ ചേച്ചി യുടെ vlog ആദ്യം ആയിട്ടാണ് കാണുന്നത് എന്ത് രസം ആണ് കാണാൻ.. ശെരിക്കും ആക്ടർ ഭാവന യെ പോലെ തോന്നി സംസാരം... Star മാജിക്കിൽ നിന്ന് പോയതിൽ പിന്നെ ചേച്ചി യെയും ജീഷിൻ ചേട്ടനെയും ശെരിക്കും miss ചെയ്തിരുന്നു.. ഇപ്പോ തിരിച്ചു കിട്ടി 💕💕💕💕💕💕💕💕💕💕💕അടിപൊളി അവതരണം.... അടിപൊളി സംസാരം
വയറും വണ്ണവും പോവാൻ അടിപൊളി പ്രോഡക്റ്റ് ഉണ്ട്, side എഫക്ട് ഇല്ലാത്ത 1%പോലും കെമിക്കൽ ഇല്ലാത്ത product anu👍🏼ഓർഗാനിക് ആണ്, ഒരു മാസം കൊണ്ട് തന്നെ റിസൾട് ഉറപ്പാണ് 👍🏼
നിങ്ങൾ രണ്ടുപേരേയും ഇനി എന്നാണ് ഒന്നിച്ചൊന്നുകാണാൻ പറ്റുന്നത്...പറഞ്ഞുതീർക്കാവുന്നപ്രശ്നങ്ങളാണെങ്കിൽ മനസ്തുറന്ന് സംസാരിച്ച് എത്രയുഃപെട്ടെന്ന് സോൾവ്ചെയ്യൂ...കുഞ്ഞിന് രണ്ടുപേരേയും മിസ്ചെയ്യാതിരിക്കട്ടെ...ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു വിഷമം...രണ്ടുപേരേയും ഇഷ്ടമാണ്...
കാര്യങ്ങള്‍ വിവരിക്കുന്നതിലെ നിഷ്‌കളങ്കത കൊണ്ടും തപ്പിത്തടയാത്തതുകൊണ്ടും കേള്‍ക്കാന്‍ രസമുണ്ട് എന്ന് മാത്രമല്ല, നല്ല ഫീലുമുണ്ട്. സീരിയലുകളില്‍ സ്വന്തമായി ഡബ്ബ് ചെയ്തുകൂടെ എന്നു കൂടി ചോദിക്കേണ്ടിയിരിക്കുന്നു. ഇനി എപിസോഡിനെക്കുറിച്ച്; തീര്‍ച്ചയായും ആളുകള്‍ കാണും ആസ്വദിക്കുമായിരിക്കും. അതാണല്ലോ വേണ്ടത്. ആ പക്ഷത്താണ് ഞാനും. എന്നാലും മുന്നോട്ടുള്ള എപിസോഡുകള്‍ ചെയ്യുമ്പോള്‍ ഒന്നു തലപുകയ്ക്കുക. കണ്ടന്റ് വളരെ പ്രധാനമാണ്. കാഴ്ചക്കാരിലെ കൗതുകം അത് എന്നും തുണയായിരിക്കില്ല....ആശംസകള്‍.
sadharana celebrities ne make up illathe kanumbo bhayangara difference thonnum..bt chechiye kandit veetilulla kolathil kurachood cute pole thonnunnu
ഉപ്പും മുളകിലെ ശിവാനിയെപ്പോലെ തോന്നിയത് എനിക്കു മാത്രം ആണോ🤔
അടിപൊളി വീഡിയോ 👍👌👏
എനിക്ക് എപ്പഴും thonaar ഉണ്ട്....lookum സംസാരവും എല്ലാം ഒരു matching
ശിവാനിയെ പോലെ ഒന്നും അല്ല,നേരിൽ എമിയെ കാണാൻ നല്ല ഭംഗിയാണ്.ഇതിൽ എന്താവോ കളർ ഡിം ആണ്.ഇന്ന് കൂടെ ഞാൻ കണ്ടതാ
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഒത്തിരി ഇഷ്ട്ടായി.. വാവയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു.... 💕💕
Super chechi... എനിക് ഭയങ്കര ഇഷ്ടം ആണ് വരദ ചേച്ചിയുടെ അഭിനയം. ഇനിയും നല്ല സീരിയലുകളിൽ( "അമല"പോലുള്ള) എത്തും എന്ന് കരുതുന്നു
Njan ആദ്യമായി കാണുകയാണ് ഈ ചാനൽ. അടിപൊളി പൊളി ആണല്ലോ.. 😘😘
Njnum
Mee tooo
Njanum
ഞാനും 🥰👌🏻👌🏻
Ee chanel yenik orupad ishtayi ninne kure munne yenikishta
"Parijayamere illenkilum nee..."Aa paattiloode kayarikkoodiyatha ente manassil iyalod ulla ishtam..😍.. Amala enn vilikkanaan enikk ishtam 🤗
Yes true.. still i remember that song nostalgia ...my fvrt song
എന്തൊരു സിംപിൾ breakfast. ഇവിടെ രാവിലെ പുട്ട്, ദോശ, ഇഡലി, വെള്ളപ്പം,പത്തിരി ആണെങ്കില് പറയണ്ട രാവിലെ തന്നെ tired ആവും.ദോശ/ഇഡലി ആണെങ്കില് sambar um chutney yum compulsory aanu.
Ningade breakfast kaditt santhosham thonnunnu.
സത്യം ആണ് കെട്ടിച്ച നാള് തൊട്ട് kitchenil ന്ന് ഇറങ്ങാൻ നേരമില്ല 4നേരം ഫുഡ് ഉണ്ടാക്കണം 😏😏😏😡😡😡
Nteyum breakfast egganayanu ...ethanu sharikum healthiyum pinha verthe ulla tym motham kitchen le spendum cheyanda...njan wheat bread aanu use aakal
Pranayam serial ede favourite aarnu😁❤️
Uragan kidanapo video kanuna njn😁
Uragan thona Nala song👍
Muthe. Mani❤powli. Video
ഹായ് വരദാ ❤️എനിക്ക് ഒരുപാട് ഇഷ്ടമാ പണ്ട് തൊട്ടേ. എന്നും മനസ്സിൽ നിൽക്കുന്ന മുഖമാ മോൾടെ. ഇന്നാണ് ഞാനി ചാനെൽ കണ്ടത്.
Eniku ee channel othiri ishtayi
ningalude vlogil oru positive vibe und🥰
you look like keerthi suresh
Good video മാഡം 👍👍🥰🥰
Aiwa 🤗വരദ ചേച്ചി യുടെ vlog ആദ്യം ആയിട്ടാണ് കാണുന്നത് എന്ത് രസം ആണ് കാണാൻ.. ശെരിക്കും ആക്ടർ ഭാവന യെ പോലെ തോന്നി സംസാരം... Star മാജിക്കിൽ നിന്ന് പോയതിൽ പിന്നെ ചേച്ചി യെയും ജീഷിൻ ചേട്ടനെയും ശെരിക്കും miss ചെയ്തിരുന്നു.. ഇപ്പോ തിരിച്ചു കിട്ടി 💕💕💕💕💕💕💕💕💕💕💕അടിപൊളി അവതരണം.... അടിപൊളി സംസാരം
njan first time ane kanunne kollam subscribe cheythuu keto
Keerthiye polundu 🥰🥰
Varadha mekap edathapolanu sundhari mekap edathirunapol nalla bhagi ayirunu all the best🥰🥰🥰🥰
വയറും വണ്ണവും പോവാൻ അടിപൊളി പ്രോഡക്റ്റ് ഉണ്ട്, side എഫക്ട് ഇല്ലാത്ത 1%പോലും കെമിക്കൽ ഇല്ലാത്ത product anu👍🏼ഓർഗാനിക് ആണ്, ഒരു മാസം കൊണ്ട് തന്നെ റിസൾട് ഉറപ്പാണ് 👍🏼
Herbalife അല്ലേ
Contact
നിങ്ങൾ രണ്ടുപേരേയും ഇനി എന്നാണ് ഒന്നിച്ചൊന്നുകാണാൻ പറ്റുന്നത്...പറഞ്ഞുതീർക്കാവുന്നപ്രശ്നങ്ങളാണെങ്കിൽ മനസ്തുറന്ന് സംസാരിച്ച് എത്രയുഃപെട്ടെന്ന് സോൾവ്ചെയ്യൂ...കുഞ്ഞിന് രണ്ടുപേരേയും മിസ്ചെയ്യാതിരിക്കട്ടെ...ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു വിഷമം...രണ്ടുപേരേയും ഇഷ്ടമാണ്...
Chechi korach evido Keerthi Suresh mogachaya
Mashaallah 🤩..polichu chechi
കാര്യങ്ങള്‍ വിവരിക്കുന്നതിലെ നിഷ്‌കളങ്കത കൊണ്ടും തപ്പിത്തടയാത്തതുകൊണ്ടും കേള്‍ക്കാന്‍ രസമുണ്ട് എന്ന് മാത്രമല്ല, നല്ല ഫീലുമുണ്ട്. സീരിയലുകളില്‍ സ്വന്തമായി ഡബ്ബ് ചെയ്തുകൂടെ എന്നു കൂടി ചോദിക്കേണ്ടിയിരിക്കുന്നു. ഇനി എപിസോഡിനെക്കുറിച്ച്; തീര്‍ച്ചയായും ആളുകള്‍ കാണും ആസ്വദിക്കുമായിരിക്കും. അതാണല്ലോ വേണ്ടത്. ആ പക്ഷത്താണ് ഞാനും. എന്നാലും മുന്നോട്ടുള്ള എപിസോഡുകള്‍ ചെയ്യുമ്പോള്‍ ഒന്നു തലപുകയ്ക്കുക. കണ്ടന്റ് വളരെ പ്രധാനമാണ്. കാഴ്ചക്കാരിലെ കൗതുകം അത് എന്നും തുണയായിരിക്കില്ല....ആശംസകള്‍.
Keerthi suresh look 🥰
എനിക്ക് ഒരുപാടിഷ്ടം ഉള്ള ഒരു നടിയാണ് വരദ
Ur voice is similar to shivani's voice (uppum mulakum,flowers)
S really
Kaananum
Really
Shariyanallo
Make up cheyth bedil poi kidann onnum അറിയാത്ത പോലെ എഴുനേറ്റു വരുന്ന മറ്റു celebrity videos kand maduthappo dhaa oru variety...😂❣️
Varadha chechi 1 st time anutto kanunath poliyane 😍😍😍.... Eni enna serial industrylekk
Namuku ishtam ullavarude samsaram kettirikkan nalla interesting and happy ayitulla karyam aanu. So enik Varada chechi de youtube videos ellam (3 videos) orupad ishtayi. So njan happy 😊
Helo..innu varadhaye nerittu kandu...
എന്റെ എക്സിന്റെ സെയിം ഫേസ് ആണ് ചേച്ചി... That's why i love you😹
First time watching my favorite artist 🙏🥰😘💞
Ah paatt padunna timil side vech lekshmi nakshatraye pole thoniyavarundo
U look like uppum mulakum...shivani
ലക്ഷ്മി നക്ഷത്രയുടെ ലുക്കും ശിവാനിയുടെ (ഉപ്പും മുളകും)വോയ്‌സും 👍 വീഡിയോ നന്നായിട്ടുണ്ട് ✌️
ഇനിക്കും തോന്നി
Athee😜
Evideyo oru Thrisha look🥰
Njn pande parayarund
Kollam
Uppum mulakum le sivanide voice polund
Mekhap timil viswasikunu ennu parayuna time keerthi suresh oru mannersm thoniyavarindo
Nice video dear
ഈ കൊച്ചിനെ ഞാൻ ആദ്യമായി കാണുന്നത് ഏതോ ഒരു സീരിയലിൽ ആണ് സീരിയലിൻറെ പേര് എനിക്ക് ഓർമ്മയില്ല
Pranayam
അമല
@@jasmineliginligin6704 TS raju villan aayittulla oru serial aanu
Mangalayam
Njanum chaya gasl vecchan pall tekal
Channel ippoya kanunnathu
Uppum mulakile shivaniye pole und kaanan
Thumbnail kandapo .. keerthi suresh pole thoniyathu eniku matramano
Chechi cheyyunna workout link idumo njgalkum help avum🤗🤗
Thrishalaye poleyund
Hi remember Anees Kasargod???
Simple video ...very nice ....side face old parvaty nadi luk
Nice vedio 👍
Shivanide voicum samsaravum Poleyind.
Hi. Chechi. Happy. ഇരിക്കുന്നു
അയ്യോ പെട്ടന്ന് കഴിഞ്ഞു. പാട്ട് 👌👌👏👏മോനെ മിസ് ചെയ്തു . ❤️❤️
Haiiii chechi..... Adipoli vedio.... Morning routine polichu... Nalla presentation.... Totally polichu tttooo 🥰🥰🥰.. Keep going.... 👍
Njanum pall techikond aan chaya undakar
Chechi abhinayikkunnu do.ippol..eth prgm
ഉപ്പും മുളകിലെ ശിവാനിയുടെ sound പോലെ തോനുന്നു
Chechide kunju evdeya
Sooper nannai paadunnundallo
Superr😍😍
Our Amala 😊
Presentation was so good chechiiii. Super
Chechiiii vlog adipoli. Your katta fan ayiiiiii. Eni ennum koode ndavum. New videos poratteee.. New subscriber anu... Love uuuuuuu❤❤😘
പാട്ടു കൊള്ളാരുന്നു ചേച്ചി 😍
jisin evadaya
Water bottle evidunna dr vangichathu??link tharamo
ചേച്ചി പാട്ട് കൊള്ളാം 😘 . സൂപ്പർ വീഡിയോ 😘
👍👍👍👍👍
Paravathi Jayaram evdekoye oru cut
മനസ്സിൽ മടിയിലെ മാന്തളിരെ 👍
Varadaaa sooper aayittund day in my life kollam
Supperrr waiting episode
Varada chechi.. ❤😍
Uppum mulakkum ilae shivaniyuda sound analoo annu anik mathrm ano thoniyath 🤔
ക്യാമറ ചേട്ടന്. brek fast കൊടുത്തില്ലേ... 🤗🤗
Varadha chechi makeup ittillelum sundhariya but chechi sunscreen use cheyyutto plss
ഒത്തിരി ഇഷ്ട്ടം 💋ജീഷിനെയും മോനെയും കണ്ടില്ല
Chechi look like keerthi suresh
How many actresses’ resemblance Varada has?
Keerthy, thrisha, shivani 😢
Uppum mulakile shivante pole thoith ennil mathram ahna
അല്ലേലും വരദ സുന്ദരിക്കുട്ടി അല്ലേ
Keerthi sureshinte cut unde chechikku
Jishin evide...aale kurichu oru samsaram polum illallo..
Super channel
Chechiyude presentation super
Chechi day in my life cheyyo plzz
Chechide katta fan ethittoo♥️♥️♥️♥️
കാണാൻ ഇല്ലല്ലോ dear
Narmathodeyulla avatharannam nannayittundu
Chechide weight loss vedio cheyuoooo
Megna look toniyo arkelum
Driving cheyyunnundo varada
❤🙂
Appo.ella.arthathilum.aavolem.iniyum.kaanam.badai.kenal.paranjha.poley
Chechii evideyaa... Kaanane illalo 🥰
Your.morning.routine.video.super.varadagaru.nice👌👌👌🤗🤗🤗💕💕💕
Morning routine adipoli❤️❤️❤️❤️
Nan. Shareena. Varatha. നല്ല ഇഷ്ട്ടമാണ്
Nice🥰
ഏത് പേസ്റ്റ് ആണ്
Nalla resam und kelkkan chechiyude varthamanam