എന്‍റെ ഉമ്മിക്ക് വേണ്ടി മാവേലും കേറി | Mango Eating and Cooking Vlog | Anshitha Anji

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Hi friends anshitha anji here, sharing mango eating and cooking mango pickle vlog with you all. Hope you guys like this mango video showing kerala mango pickle recipe. Please watch more videos in my youtube channel and comment your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆Email - anshithaanjivlog@gmail.com
    ___________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 393

  • @sabiraashraf9233
    @sabiraashraf9233 2 ปีที่แล้ว +19

    ന്റെ പൊന്ന് അൻഷീ താൻ ഒരു രക്ഷയുമില്ലടോ സൂപ്പറായിട്ടുണ്ട് മാങ്ങപറിക്കുന്ന മിഷ്യൻ 👌എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മരത്തിൽനിന്ന് ഇറങ്ങുന്നതാണ് തന്റെ ഈഎനർജിയും സന്തോഷവും അള്ളാഹു എന്നും നിലനിർത്തിതരട്ടേ

  • @sharminisiju9507
    @sharminisiju9507 2 ปีที่แล้ว +77

    🤗🤩❤️ മിക്ക episode -ലും ഉമ്മി ഉണ്ടല്ലോ God bless you ഇന്നത്തെ കാലത്തുള്ള എല്ലാ മക്കളും അമ്മമാരെ ഇത് പോലെ സ്നേഹിക്കണം ഈ കാര്യത്തിൽ അൻഷിദ നല്ല മാതൃകയാണ്

  • @factcheers
    @factcheers 2 ปีที่แล้ว +186

    *Chechi "A day in my life" video ചെയ്യുമോ?👀❤*

  • @pappansvlog2640
    @pappansvlog2640 2 ปีที่แล้ว +5

    ചുമ്മാതല്ല അൻഷിതയെ എല്ലാവരും കുറ്റം പറയുന്നത്. എനിക്ക് കുഞ്ഞിലേ ഉള്ള സ്വഭാവം ആണ് എനിക്ക് അസൂയയും കുശുമ്പും തോന്നുന്ന മിടുക്കരെ കുറ്റം പറയുന്നത് ഞാൻ കുഞ്ഞിലേ കയറുമായിരുന്നു ഇപ്പോൾ കണ്ടപ്പോൾ കൊതിയാകുന്നു. അൻഷി മിടു മിടുക്കി തന്നെ കയറുന്നത് പോലെ എളുപ്പമല്ല മരത്തിൽ നിന്ന് ഇറങ്ങാൻ അൻഷിയെ കുറ്റം പറയുന്നത് ഉറപ്പാണ് അസൂയ ഒന്ന് കൊണ്ട് മാത്രമാണ്

  • @deethyalakshmi6331
    @deethyalakshmi6331 2 ปีที่แล้ว +15

    ഇതൊരു മാങ്ങപറിക്കൽ അപാരത തന്നെയാ. കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു താഴെ വീണ മാങ്ങാ ഒന്നും എടുക്കാതെ കുരങ്ങിനെ പോലെ മാവിന്റെ മുകളിൽ വലിഞ്ഞു കയറി പറിച്ചു തിന്ന കാലം ഓ ഓർക്കുമ്പോൾ തന്നെ എന്തു രസാ. അൻഷി സൂപ്പർ 🥰❤❤❤

    • @shinybonifas3447
      @shinybonifas3447 2 ปีที่แล้ว

      Su....... Per വീഡിയോ, അൻഷി, അൻ ഷിയും supe.... R, വായിൽ വെള്ളം വരുന്നു

  • @neymarfanboy9251
    @neymarfanboy9251 2 ปีที่แล้ว +5

    Manga parikkunna technich kollam.kuppikond parikkunnad first time kanuka.

  • @anilkumarp8190
    @anilkumarp8190 2 ปีที่แล้ว +123

    ഇതിന്റെ കുറവ് ഉണ്ടായിരുന്നു. മരംകേറി അൻഷി 😍😍😍😜😜😜.ഇങ്ങനെ എപ്പോ ഴും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @ashokanashokkumar1
    @ashokanashokkumar1 2 ปีที่แล้ว +35

    അൻഷി ചേച്ചി വേറെ ലെവൽ ആണ് 🔥🔥🔥

  • @reejadixon2891
    @reejadixon2891 2 ปีที่แล้ว +3

    Anshi kutty video super, manga uppum mulakum kootty kazhichapoo ente vayil vellam vann🤭🤭

  • @shellykrishnanshellykrishn1316
    @shellykrishnanshellykrishn1316 2 ปีที่แล้ว +6

    Chechikutti അച്ചാറിന്റെ കളർ കണ്ടാൽ അറിയാം അടിപൊളിയാണ് എന്ന്

  • @minnusdiary4323
    @minnusdiary4323 2 ปีที่แล้ว +4

    Poli vidio anji chechi
    Chirikan orupad undayi 😂🤣🤣

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +1

    🤤🤤🤤🤤🤤bakillorde vayil villam nirachappol samathanamayallo njan ini evide poyi manga vedikum

  • @gayathrinambiar9694
    @gayathrinambiar9694 2 ปีที่แล้ว +18

    Chechinte samsaaram kelkkaan nalla rasamaaa ❤ chechiyum poli അച്ചാറും poli 👌👌 my fav മാങ്ങ അച്ചാർ 😊😍🥰

  • @ashiqeethezz935
    @ashiqeethezz935 2 ปีที่แล้ว +13

    Anshi ആ ഫ്രണ്ടിനെ സീരിയലിലേക്ക് കൊണ്ടുപോരൂ😂 എന്താ അഭിനയം

  • @fathimasafa7858
    @fathimasafa7858 2 ปีที่แล้ว +3

    Nombeduthit irunn kanunna njn anshide uppym mulakum mangayum kandit sathyam vayayil vellam vannu really😍😍😍😍

    • @figtingsister3149
      @figtingsister3149 2 ปีที่แล้ว +1

      Sathaym enikk kanditt sahikkanillah.....

  • @shabeebmannanthody9443
    @shabeebmannanthody9443 2 ปีที่แล้ว +35

    സൂപ്പർ അൻഷി ഒരുപാട് ഇഷ്ടം ആണ് ഇവിടെ എല്ലാർക്കും 👍👍🥰🥰

  • @ammuammus5820
    @ammuammus5820 2 ปีที่แล้ว +6

    അടിപൊളി വീഡിയോ അൻഷി സൂപ്പർ അച്ചാർ കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നുട്ട

  • @jesnajesna2959
    @jesnajesna2959 2 ปีที่แล้ว +6

    അന്ഷി സൂപ്പർ മാങ്ങാ അച്ചാർ കണ്ടപ്പോൾ കഴികാൻ തോനുന്നു. ഞാൻ പ്രഗ്‌നറ്റായിഇരിക്കുവാ അപ്പോ ഒന്ന് കൂടി ഇഷ്ട്ടം കൂടും അല്ലോ. പിന്നെ എനിക്ക് അന്ഷി യുടെ സംസാരം വളരെ ഇഷ്ട്ടമാണ് ട്ടാ 🥰🥰🥰🥰

  • @anzii5875
    @anzii5875 2 ปีที่แล้ว +6

    Anshiyude ummi food kazhikkum munbum anshikk vaayil vach tharum munbum bismi chollunnath kandu maashah allah🥰

  • @kunjusz_cheruthuz_
    @kunjusz_cheruthuz_ 2 ปีที่แล้ว +1

    Chechi double horseinte vinagri ano use cheyyunnath ente amma aa cambiniyil ane work cheyyunnath❤💋

  • @shemmishemmi1924
    @shemmishemmi1924 2 ปีที่แล้ว +34

    മാവിൽ കേറിയതും ഇറങ്ങുന്നതും കണ്ടു ഒരുപാട് ചിരിച്ചു.അച്ചാറും നന്നായിട്ടുണ്ട്.

  • @sajinasaju5985
    @sajinasaju5985 2 ปีที่แล้ว +5

    Ayyyooo🤣🤣🤣chirich chirich kanneenu vellam vannuu🤣🤣🤣🤣

  • @ramanmullath6182
    @ramanmullath6182 2 ปีที่แล้ว +1

    Chechiii hair style video onnu idooo... Chechii de hair style ellam adipolii yaa plz...

  • @shylajaradhakrishnan7003
    @shylajaradhakrishnan7003 2 ปีที่แล้ว +4

    Super achaar.kuracheduth adupilotito.illel vayaruvedana pidikum😋❤

  • @rushdhama2860
    @rushdhama2860 2 ปีที่แล้ว +7

    ഞാൻ അഞ്ചി ചേച്ചിന്റെ വലിയ fan ആണ് എനിക്കു ഭയങ്കര ഇഷ്ടം ആണ് ഞാൻ അന്റെ സ്വന്ധം ചാച്ചിയെ പോലെ ആണ് കാണുന്നത് i ♥️ you chachi

  • @raseenanasar5020
    @raseenanasar5020 2 ปีที่แล้ว +7

    അൻഷി നിങ്ങളെ വീഡിയോ ആദിയമായിട്ട് കാണുന്നെ
    അടിപൊളി 👍🏻👍🏻

  • @rubyruby6574
    @rubyruby6574 2 ปีที่แล้ว +5

    Kothipikkan irangiyathale anji😋😋😋😋😋😋😋😋😋

  • @naisikatk6781
    @naisikatk6781 2 ปีที่แล้ว +5

    Schoolil poyi vannavade phone eduthu appayan chechide video notification ayi vannath 😊🤭❤️

  • @febyabhi
    @febyabhi 2 ปีที่แล้ว +2

    Ante anji maram kayari mariyamma😂😂🥰🥰🥰ante kutty kallam orthu

  • @rekhamenon8018
    @rekhamenon8018 2 ปีที่แล้ว +17

    Kidukachi video... Anji loved your tree climbing..❤️❤️

    • @anshithaanji3506
      @anshithaanji3506  2 ปีที่แล้ว +5

      ❤️❤️

    • @kumarkrishna6066
      @kumarkrishna6066 2 ปีที่แล้ว

      @@anshithaanji3506 ചേച്ചി മടിയിൽ ഇരുകായനം

  • @sherin3799
    @sherin3799 2 ปีที่แล้ว +1

    Anji ithii😍😍😍 muthan enikkum anjiye pole smart aavanan istam

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +52

    Super video Anji chechi👌🥰മാങ്ങാ അച്ചാർ അടിപൊളി😋💕

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +33

    കിടുകാച്ചി വീഡിയോ അങ്ങനെ മരത്തിലും കേറി മ്മടെ anshiyechi റെക്കോർഡ് ഇട്ടേ 🤭🥳🥳.......

  • @resminath5429
    @resminath5429 2 ปีที่แล้ว +8

    എന്റെ പൊന്നേ എനിക്ക് ചിരിക്കാൻ വയ്യാ 😄😄🤣🤣🤣pls ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്.. 🙏🙏

  • @lalulalu2950
    @lalulalu2950 2 ปีที่แล้ว +3

    കടുകെണണയിലും, അച്ചാറിടാം അൻഷി, അതും, നല്ല taste കിട്ടും.

  • @shehinaalif4522
    @shehinaalif4522 2 ปีที่แล้ว +5

    ഈ അച്ചാർ എനിക്ക് കഴിക്കാൻ പറ്റി..അച്ചാർ സൂപ്പർ ആയിരുന്നു അൻഷി 👍🏻🥰

    • @figtingsister3149
      @figtingsister3149 2 ปีที่แล้ว +1

      Engane..

    • @shehinaalif4522
      @shehinaalif4522 2 ปีที่แล้ว +1

      Ansheeda ummi ente mother law yude frnda. So ee video edutha tymil njangal veettil poyirunnu😁

    • @figtingsister3149
      @figtingsister3149 2 ปีที่แล้ว +2

      @@shehinaalif4522 aahno....
      Enna video edtheee

  • @shahmabinzy9346
    @shahmabinzy9346 2 ปีที่แล้ว +5

    മരം കേറി anshi ithaa😂😂😂😂
    Mangoo achar adipwoliii😋😋😋😋

  • @vedhasvlogs971
    @vedhasvlogs971 2 ปีที่แล้ว +4

    Poli video chechi chechi ipo maramkayarri kudi ayillo 😂ithinde kudi kuravundayollu chechi chechiku ♥️❤️😍😂🤣😅🥰😘🤩

  • @shellykrishnanshellykrishn1316
    @shellykrishnanshellykrishn1316 2 ปีที่แล้ว +7

    Anji ചേച്ചി സൂപ്പർ വീഡിയോ ആയിരുന്നു ചിരിച്ച് ചിരിച്ച് ചത്തു .

  • @shinlakrishnankutty3982
    @shinlakrishnankutty3982 2 ปีที่แล้ว +4

    Anshi😘😘😘 chechi aghane 😂mavilu kayariyallo, pwolichu👌👏.ummi enthayalum😁 panikoduthallo🤣.

  • @ansilapp2382
    @ansilapp2382 2 ปีที่แล้ว +5

    ചേച്ചി പുതിയ ഇൻട്രോ പൊളിച്ചു 🥰 ചേച്ചി ഏത് ആപ്പിൽ ആണ് ചെയ്തത് please say 🥰🥰🥰 iam your big fan chechi 😍please say 🥺

  • @savithrichembulli4871
    @savithrichembulli4871 5 หลายเดือนก่อน

    Suryakutti enikku oru padishttamanu kuttiye. ❤❤❤❤❤❤❤❤❤❤❤

  • @shereefpadayil507
    @shereefpadayil507 2 ปีที่แล้ว +1

    👍👍👍👍 കുറച്ച് അച്ചാർ കൊടുത്തു വിടുമോ സൂപ്പർ 👍👍👍

  • @devikamanoj8113
    @devikamanoj8113 2 ปีที่แล้ว +2

    Adipoly vedio anshi chechi
    Love u😍

  • @kumaribalakrishnan3116
    @kumaribalakrishnan3116 2 ปีที่แล้ว

    Chechi jewellery collection video ചെയ്യുമോ

  • @Kalipaanl
    @Kalipaanl 5 หลายเดือนก่อน

    നല്ല സൗണ്ട് അന്ഷിത മുത്തിന്റെ ലൗ you da ചക്കര മോളെ എന്ന ക്യൂട്ട് ചിരി ആണ് 💗💗🌺💋

  • @ammuammu841
    @ammuammu841 2 ปีที่แล้ว

    Adipoli chechi 🥳❣️💗💗❣️💗❣️
    Achar kanditt😋🤤🤤🤤🤤🤤

  • @Varumainniramsivapu
    @Varumainniramsivapu 22 วันที่ผ่านมา +2

    Don't forget Vishal k

  • @anshidamk4782
    @anshidamk4782 2 ปีที่แล้ว +8

    Chechi super video 👍🏻👍🏻👍🏻🥰🥰🥰

    • @anshidamk4782
      @anshidamk4782 2 ปีที่แล้ว

      എനിക്ക് ചേച്ചിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് .

  • @reshmasuresh1144
    @reshmasuresh1144 2 ปีที่แล้ว +2

    Anshi video kalakki supper ayyittunde 🥰🥰🥰🥰

  • @nideeshkumar6130
    @nideeshkumar6130 2 ปีที่แล้ว

    eppozhane vedeo wach cheyyunnath ellam poliyakkette super

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 ปีที่แล้ว +9

    ഇവന് എന്നെകാട്ടി വലിയ മന്ദബുദ്ധി ആണല്ലോ. അത് കലക്കി

  • @krishnacp1521
    @krishnacp1521 2 ปีที่แล้ว +3

    ഇതൊരു മാങ്ങാപറിക്കൽ അപാരത തന്നെ അൻഷിയുടെ കോമഡി കണ്ടു ഒരുപാട് ചിരിച്ചു അൻഷിയുടെ ഫ്രണ്ട് പൊളിച്ചു god bless you ❤️❤️❤️❤️

  • @ashwinisubash9016
    @ashwinisubash9016 2 ปีที่แล้ว +3

    Adipwoliiii kidu vlogg ❤️❤️❤️

  • @leenasaji9058
    @leenasaji9058 2 ปีที่แล้ว +2

    Anjikutti maram kayattam super chirichu maduthu

  • @gloriaks5807
    @gloriaks5807 2 ปีที่แล้ว +2

    ചേച്ചി day in my life video ചെയ്യാമോ

  • @stpkannur9118
    @stpkannur9118 2 ปีที่แล้ว +32

    കുട്ടിക്കാലം ഓർമ്മ വന്നു. സുപ്പർ epi..

  • @noorsiyakp3639
    @noorsiyakp3639 2 ปีที่แล้ว +1

    Marathil keriyad kand kure chirichu tx anji

  • @achusidhuyoutubechannel8935
    @achusidhuyoutubechannel8935 2 ปีที่แล้ว +20

    എന്റെ അന്ഷി പൊളിച്ചു. അച്ചാറും പൊളിച്ചു. വീഡിയോ ഒക്കെ പൊളിയാട്ടോ. അപ്പോൾ എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം 😍😍😍😍

  • @keerthana.k8836
    @keerthana.k8836 2 ปีที่แล้ว +1

    ചേച്ചി മാങ്ങ ഉപ്പിലിടുന്ന വീഡിയോ ഒന്ന് ചെയ്യാമോ

  • @priyankapriyanka8073
    @priyankapriyanka8073 2 ปีที่แล้ว +2

    🥰🥰🥰Nte ponn Anshiiii chechiiii mangayum achar okk aayit kothipikyanallooo🤤🤤🤤🤤🤤🤤🤤🤤🤤serikkum kandit vayil kappalum bottum ellam ooduvayirunu😂😂🤤🤤enikkum tharuoooo anshii chechiyude achar🤩🤩🤩🤤🤤🤤😘😘😘😘🥰🥰🥰🥰🥰🥰🥰ellam videos um orupad kothipikunathum santhosham nalakunath aanalooo🤩🤩🤩🤩🤩anshiiii chechiiiii spr aah💥💥💥Lv u anshiiiii chechiiiiiii💞💞💞💞💞🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @vibestarspkd2025
    @vibestarspkd2025 2 ปีที่แล้ว +1

    😁😁😁😁super super video anshiiiii

  • @fadhiyafervin6156
    @fadhiyafervin6156 2 ปีที่แล้ว +2

    Itha polich😘ithede nad evideya🥰😍

  • @shini8997
    @shini8997 2 ปีที่แล้ว +8

    അൻഷി.... സൂപ്പർ 👍👍👌

  • @hannashibli7022
    @hannashibli7022 2 ปีที่แล้ว +3

    Mango poliyaannu allee Anji chechi

  • @silviajohnson2741
    @silviajohnson2741 2 ปีที่แล้ว +5

    Super video anji😍🥰🥰

  • @sarusarojinijayesh4408
    @sarusarojinijayesh4408 2 ปีที่แล้ว +8

    Super മാവിൽ കയറിയത് കണ്ട് ചിരിച്ച് മണ്ണ് കപ്പി

  • @Parvathits-m3t
    @Parvathits-m3t 6 วันที่ผ่านมา

    Oru vlog ido chechi 😊

  • @mohamedfaiser2884
    @mohamedfaiser2884 2 ปีที่แล้ว

    Onakkum pulla undahitto mango thinnura arnaw pulla kuduththutto unakku

  • @fathimahadhiyabiyyathiyil9144
    @fathimahadhiyabiyyathiyil9144 2 ปีที่แล้ว +4

    A day in My life cheyyumo? Love you so much❤ 💋❣️

  • @Vava-hl2wv
    @Vava-hl2wv 2 ปีที่แล้ว +4

    S P Soorej yumayi oru vlog cheyyumo chechi 🙂

    • @babitha3361
      @babitha3361 2 ปีที่แล้ว

      Waiting... I think he is from my place, PULPALLY

  • @praisypraisy3327
    @praisypraisy3327 2 ปีที่แล้ว +3

    മരം കേറി അന്ഷി കുട്ടി ഇതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു അടിപൊളി. എതിനം മാങ്ങ ആണ് ചിരിച്ചു ചിരിച്ചു ചത്തു. ഋഷി സാർ ഇതൊന്നും കാണുന്നില്ലേ സൂര്യ കുട്ടി മോളുസ്സ്

  • @soofiyasoofi2235
    @soofiyasoofi2235 2 ปีที่แล้ว +5

    Kuttikalath njanum marathil kayarumayirunnu athormavannu thanks anshi

  • @NazriyaNazar12
    @NazriyaNazar12 2 ปีที่แล้ว +2

    A day in my life video cheyuvo🥰

  • @കളിയങ്കറ്റുനീലി
    @കളിയങ്കറ്റുനീലി 2 ปีที่แล้ว +1

    Chechi onna home tour video cheyamo ?

  • @vindhyaharilal3135
    @vindhyaharilal3135 2 ปีที่แล้ว +2

    Adipoli 😍😍😍😍 ummi Anshi

  • @swathi.s1960
    @swathi.s1960 2 ปีที่แล้ว +3

    Hai 🥰🥰😘😘😘love you chechi 😘😘😘

  • @Anu-xn3no
    @Anu-xn3no 2 ปีที่แล้ว +19

    അൻഷിടെ ഫ്രഡ് അന്നയെ പോലെ യുണ്ട്. സംസാരം അങ്ങനെ തന്നെ. തലമുടിയും അതു തന്നെ 🥰so cute ❤️

  • @ramlaka6532
    @ramlaka6532 2 ปีที่แล้ว +15

    അഞ്ചിയും മാവും മാങ്ങയും ഉമ്മിയും അച്ചാറും നാവിൽ കൊതിയൂറും വെള്ളവും 😍😍😍👍👍👍

  • @deepthiprakashdeepthipraka8986
    @deepthiprakashdeepthipraka8986 2 ปีที่แล้ว +13

    ഉമ്മിക്കും അച്ചാർ തിന്നാൻ പോകുന്നവർക്കും all the best

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +2

    അൻഷിത സുഖം ആണോ അമ്മയും മോളും സൂപ്പർ

  • @nethu1137
    @nethu1137 2 ปีที่แล้ว +3

    Super video kalakki🥰

  • @SunithaSunitha-oh7vq
    @SunithaSunitha-oh7vq 2 ปีที่แล้ว +1

    സൂപ്പർ മോളെ 🥰🥰🥰🥰🥰മരം 🥰🥰🥰അചർ സൂപ്പർ

  • @jithinkrishnan334
    @jithinkrishnan334 2 ปีที่แล้ว +5

    ചേച്ചി യേ ഇഷ്ടം ആണ്

    • @jithinkrishnan334
      @jithinkrishnan334 2 ปีที่แล้ว

      എന്റെ പേര് ജിതിൻ

  • @rajeshp6214
    @rajeshp6214 2 หลายเดือนก่อน

    Charakka.suriya..avidade

  • @praseekapraseeka3985
    @praseekapraseeka3985 2 ปีที่แล้ว +29

    ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ചത്തു 😄😄🤣🤣🤣

  • @shamnaarif8209
    @shamnaarif8209 2 ปีที่แล้ว +10

    ഇന്നത്തെ വീഡിയോ സൂപ്പർ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🙏🏻🙏🏻🤣🤣

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว +2

    Nice and lovely sruthi from kannur at thillenkery l feel so blessed

  • @asifkuku2383
    @asifkuku2383 2 ปีที่แล้ว +4

    Super anji chechi 🥰🥰🤩🤩

  • @kunjusz_cheruthuz_
    @kunjusz_cheruthuz_ 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ കണ്ടു ഞാൻ ചിരിച്ചു ചത്തു😂❤😂😂😂😂😂😂😂😂😂

  • @geetharamchandran9795
    @geetharamchandran9795 2 ปีที่แล้ว +9

    Ente kutty Don't take so much risk.Take care of yourself.

  • @____-dl8gg
    @____-dl8gg 2 ปีที่แล้ว +1

    Super anji chechi iam big fan you❤️❤️❤️

  • @savithak503
    @savithak503 2 ปีที่แล้ว +3

    Anshiye pole acharum super

  • @manojk-cv9ou
    @manojk-cv9ou 2 ปีที่แล้ว +2

    Ente anshi kalakki mole super

  • @figtingsister3149
    @figtingsister3149 2 ปีที่แล้ว +3

    Maram keri anji....😅😅😅

  • @rajeswarinidheesh4886
    @rajeswarinidheesh4886 2 ปีที่แล้ว +5

    ചക്കരേ നീ പൊളിച്ചു😘😘😘

  • @Twikietoo
    @Twikietoo 2 ปีที่แล้ว +2

    Anshi chechi oru hii tharumo please please please please please please please please biggest fan 🥺🙏

  • @renjinibineesh9458
    @renjinibineesh9458 2 ปีที่แล้ว +4

    Hi anshi ❤സൂപ്പർ ❤❤❤

  • @shajithakabeer9619
    @shajithakabeer9619 2 ปีที่แล้ว +4

    Super.. Anshikutti

  • @shijusworld6191
    @shijusworld6191 2 ปีที่แล้ว +1

    Hair pack video cheyamo