Vietnam Colony Full Songs Audio Jukebox | Mohanlal | Kanaka |

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2015
  • Vietnam Colony is a 1992 Indian Malayalam Musical film, written and directed by Siddique-Lal. With Mohanlal, Innocent, Kanaka and K. P. A. C. Lalitha appearing in lead roles.
    Name : Viyatnam Colony
    Director : Siddhique Lal
    Actor : Mohanlal
    Actress : Kanaka
    Music : S Balakrishnan
    Lyricist : Bichu Thirumala
    Copy Right : Wilson Audios & Videos
  • เพลง

ความคิดเห็น • 428

  • @anilkrajananilkrajan6307
    @anilkrajananilkrajan6307 2 ปีที่แล้ว +36

    എന്റെ പെങ്ങൾ ഈ പാട്ട് പാടി ഉറക്കിയിട്ടുണ്ട്. മറക്കാൻ പറ്റില്ല ഈ പാട്ട് 💞💞💞💞💞💞💞💞

    • @hashimhussain7773
      @hashimhussain7773 2 ปีที่แล้ว +1

      എല്ലാം ഓർമ്മകൾ 😍

    • @syro1620
      @syro1620 2 ปีที่แล้ว +1

      Bagyavaann. 😘😘

  • @majnu.john-parappattu
    @majnu.john-parappattu 2 หลายเดือนก่อน +10

    ഇത്രയും മനോഹരമായി പാടിയ മിനിമിനി ചേച്ചിക്ക് അധികം അവസരങ്ങൾ ഒന്നും കിട്ടിയില്ലല്ലോ എന്നൊരു സങ്കടം എപ്പോളും ഉള്ളിൽ 😢

  • @sujusuju1220
    @sujusuju1220 10 หลายเดือนก่อน +17

    വിയറ്റ്നാം കോളനി നല്ല സൂപ്പർ മൂവി യാണ് ലാലേട്ടൻ ദാസേട്ടൻ സോങ് ❤️❤️❤️❤️❤️

  • @ajayansoniya3885
    @ajayansoniya3885 3 ปีที่แล้ว +46

    മിൻമിനി ചേച്ചി വേറെ ലെവൽആണ് പൊന്നേ👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @mkbabyrasitha4337
    @mkbabyrasitha4337 ปีที่แล้ว +20

    ഓരോ വരിയും കേൾക്കുമ്പോൾ സിനിമയിലെ സീൻ അതു പോലെ ഇപ്പഴും മനസിൽ തെളിയുന്നു. താളം പിടിച്ച് ആസ്വദിക്കാൻ ഇത്രയും നല്ല പാട്ടുകൾ ....ആഹാ...നന്ദി..നന്ദി

  • @krishnakumar-kk5tr
    @krishnakumar-kk5tr ปีที่แล้ว +4

    എന്റ കുട്ടി കാലത്ത് ആദ്യ മായി മലംമ്പുഴക്ക് പോയപ്പോൾ കേട്ട പാട്ടുകൾ ണ് അവ്ടുത്തെ സ്റ്റേജിൽ നിന്നു... അ ഓർമ്മകൾ........

  • @bhagyaraj1509
    @bhagyaraj1509 2 ปีที่แล้ว +18

    ലാലേട്ടൻ ഹിറ്റ്‌ സിനിമ 😍

  • @mrbrothers4572
    @mrbrothers4572 ปีที่แล้ว +4

    ഈ ഗാനം കേൾക്കാൻ നല്ല ഫീലിംഗ് തോന്നുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syro1620
    @syro1620 2 ปีที่แล้ว +7

    Pani ariyaavunnna meshirimaar matram panitha nirmmithi. 🔥🔥🔥🔥Perfect .ever 🔥🔥🔥

  • @anilmr8405
    @anilmr8405 2 ปีที่แล้ว +23

    Sir..... നിങ്ങളുടെ പാട്ടു കേൾക്കാത്ത ദിവസമില്ല...jan ..oru ആർമി ജവാൻ

    • @chandralekhakumaran2369
      @chandralekhakumaran2369 2 ปีที่แล้ว +3

      🙏🙏🙏

    • @anilmr8405
      @anilmr8405 2 ปีที่แล้ว +3

      @@chandralekhakumaran2369 thanks

    • @Best52
      @Best52 ปีที่แล้ว

      Jai veer Jawan, Jai Bharat.

    • @ragesh732
      @ragesh732 ปีที่แล้ว +2

      ദാസേട്ടന്റെ പാട്ട് ജീവശ്വാസമായാ എല്ലാവര്ക്കും വേണ്ടി ഭാരതത്തിന്റെ കാവൽക്കാരന് ഞങ്ങളുടെ ഒരു സല്യൂട്ട്.

    • @SanthoshKumar-bh7bk
      @SanthoshKumar-bh7bk ปีที่แล้ว

      Thankyou sir

  • @muhammedrafi8141
    @muhammedrafi8141 2 หลายเดือนก่อน +4

    2024 12 മണിക്ക് ഞാൻ കേൾക്കുന്നു ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @eiffeltower4056
    @eiffeltower4056 ปีที่แล้ว +33

    Wow.... വല്ലാത്തൊരു feel ആണ് ഈ പാട്ടുകൾക്കെല്ലാം . എന്റെ Degree കാലയളവ് ഓർമ്മവരുന്നു. Nostalgic 👌👌👌

    • @girishv.s4884
      @girishv.s4884 ปีที่แล้ว +3

      Ente Predegree kaalam. Annathe nishkalangamaya pranayam.Pree degree exam kazhinju ente Parukuttiye kaanan doore avalude veetilekku pokunnathinte Thale divasam Kanda cinima.Ennu aval ente nashta swapnam aanenkilum
      aa cinimayile paattukal kelkkumbol innum ente kannukal niranjozhukum.
      From,
      Girish. Dubai

    • @SureshSuresh-kf1sh
      @SureshSuresh-kf1sh ปีที่แล้ว

      @@girishv.s4884
      0

    • @SureshSuresh-kf1sh
      @SureshSuresh-kf1sh ปีที่แล้ว

      @@girishv.s4884 6zp

    • @SureshSuresh-kf1sh
      @SureshSuresh-kf1sh ปีที่แล้ว

      @@girishv.s4884 7

    • @mariasabu370
      @mariasabu370 6 หลายเดือนก่อน

      Exactly 👍

  • @oneonemedia8614
    @oneonemedia8614 2 ปีที่แล้ว +5

    S ബാലകൃഷ്ണൻ sir പ്രണാമം

  • @bindhumadhusoodanan7152
    @bindhumadhusoodanan7152 2 ปีที่แล้ว +16

    യേശു ദാസ് ഒരു അത്ഭുതം

  • @sunilkumarkk6164
    @sunilkumarkk6164 4 ปีที่แล้ว +53

    ഈ സിനിമയില്ലെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ് .. ഊരുവലം വരും ... വരും പടയുടെ ..ഈ ഗാനം ഒരു പ്രത്യേഗ ഇഷ്ടമാണ് ... ശ്രീയേട്ടൻ .. മിന്മിനി

  • @unnitvkd640
    @unnitvkd640 4 ปีที่แล้ว +161

    ഇ ഗാനങ്ങളൊക്കെ ഓർമ്മകൾ കുട്ടിക്കാലത്തിലേക്ക് കൊണ്ടു പോകുന്നു... ഒരിക്കൽ കൂടി കിട്ടിയെങ്കിൽ ആ നല്ല കാലം..

    • @girishv.s4884
      @girishv.s4884 4 ปีที่แล้ว +6

      Really Mr.Unni .My pre degree time released songs Now fills my eyes with tears remembering that lost spring season in my life.

    • @bsbbensub6482
      @bsbbensub6482 4 ปีที่แล้ว +3

      v.seenuvasan

    • @rahulr6225
      @rahulr6225 3 ปีที่แล้ว +3

      Sathyam

    • @bijeshhalliburton4596
      @bijeshhalliburton4596 3 ปีที่แล้ว

      @@bsbbensub6482 aa at, aaaaxs as,-4*

    • @anandhub9049
      @anandhub9049 3 ปีที่แล้ว

      @@girishv.s4884
      🐹

  • @hashimhussain7773
    @hashimhussain7773 2 ปีที่แล้ว +40

    പാട്ടും സിനിമ യും സൂപ്പർ ഹിറ്റായ അപൂർവം സിനിമ കളിൽ ഒന്നാണ് വിയറ്റ്നാം കോളനി.. സിദീഖ് ലാൽ കൂട്ട് കെട്ടിന്റെ ഏകാലത്തേയും സൂപ്പർ ഡ്യൂപ്പേർ ഹിറ്റ്‌ ഫിലിം 👌👍

  • @redrose9580
    @redrose9580 3 ปีที่แล้ว +28

    ലാലേട്ടന്റെ എക്കാലത്തെയും മികച്ച അഭിനയ ജീവിതത്തിലെ നാഴിക കല്ല്... ആയ ചിത്രം.... so we are proud of you laletta... ♥️♥️♥️♥️♥️

    • @binumonkk8542
      @binumonkk8542 2 ปีที่แล้ว +2

      പഴയ പാട്ട്, പഴയ പടം, പഴയ മ്യൂസിക് ഡയറക്ടർ.... ഇതെല്ലാം വീഞ്ഞ് പോലെയാണ്.... പഴകും തോറും വീര്യം കൂടും 🥰🥰

  • @krishnapriya6099
    @krishnapriya6099 3 หลายเดือนก่อน +1

    കേൾക്കുന്നു ഇപ്പോളും ❤️❤️❤️

  • @maheshv966
    @maheshv966 2 ปีที่แล้ว +5

    Blockbuster Siddique Lal

  • @noushadexotic1865
    @noushadexotic1865 ปีที่แล้ว +85

    2023ൽ കേൾക്കുന്നവർ ലൈക്കടിക്കൂ

    • @user-qx3in9cd4b
      @user-qx3in9cd4b 8 หลายเดือนก่อน +2

      പിന്നെ ഇതൊക്കെ അല്ലെ പാട്ട് 🥰🥰♥️

  • @PradeepKumar-fm4fw
    @PradeepKumar-fm4fw 3 ปีที่แล้ว +27

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ..., 👍👍👍

    • @sunilsubi6191
      @sunilsubi6191 9 หลายเดือนก่อน

      😊😊😊

  • @harisa.k7435
    @harisa.k7435 4 หลายเดือนก่อน +1

    അതിമനോഹരമായ ഗാനങ്ങൾ❤❤❤❤

  • @sumeshsp9761
    @sumeshsp9761 3 ปีที่แล้ว +16

    ഇതുപോലുള്ള ഗാനരജീതാക്കളും സംഗീതസംവിതയാകാരും ഈ കാലഘട്ടത്തിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

    • @hgghgh4637
      @hgghgh4637 3 ปีที่แล้ว +3

      ഇനി ഉണ്ടാവില്ല

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว

      @@hgghgh4637 🥲

  • @pavivlogs4497
    @pavivlogs4497 2 ปีที่แล้ว +19

    മിന്മിനി amazing singer

  • @naveennaveendas8420
    @naveennaveendas8420 2 ปีที่แล้ว +10

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. ഇ മൂവിലെ സോങ്.

  • @deepupappupilla6444
    @deepupappupilla6444 9 หลายเดือนก่อน +3

    ഇപ്പോഴും ❤കേട്ടുക്കൊണ്ടേ ഇരിക്കുന്നു ❤❤❤❤22/8/2023 8.30pm😘😘😘😘

    • @annaamala7372
      @annaamala7372 2 หลายเดือนก่อน

      31/3/2024 1.pm❤️❤️❤️❤️

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 หลายเดือนก่อน

    എന്റെ ദാസേട്ട l❤️❤️❤️❤️വാക്കുകൾ ഇല്ല.. മനോഹരം

  • @user-ld6uw6cn2s
    @user-ld6uw6cn2s 3 หลายเดือนก่อน +1

    ഇപ്പോഴും കേൾക്കാൻ ഒരു സുഖാണ്

  • @user-ev5wt3ur7q
    @user-ev5wt3ur7q 5 หลายเดือนก่อน +51

    2024 IL kelkkunnavar laikadikku

    • @phoenix.354
      @phoenix.354 3 หลายเดือนก่อน

      ഞാൻ ഇപ്പോൾ കേൾക്കുന്നു❤

    • @joshyjoseph118
      @joshyjoseph118 หลายเดือนก่อน +1

      2024may 1

    • @RAJESHLALRAJESH
      @RAJESHLALRAJESH 29 วันที่ผ่านมา

      2024 May 14

    • @sureshr7960
      @sureshr7960 11 วันที่ผ่านมา

      2024 june 1

  • @rajendranr7544
    @rajendranr7544 6 หลายเดือนก่อน +3

    എത്ര മനോഹരമായ ഗാനങ്ങൾ

  • @appu-re7id
    @appu-re7id 2 ปีที่แล้ว +44

    ഈ മ്യൂസിക് ഡയറക്ടർ ഒരു വിസ്മയം തന്നെ ആണ്... എന്നും മനോഹരമായ ഗാനങ്ങൾ നൽകി.... പിന്നെ എപ്പോഴോ മലയാള സിനിമ ശില്പികൾ ഇദ്ദേഹത്തെ മറന്നു.. 😢😢🥰

    • @KannanKannan-rk9cv
      @KannanKannan-rk9cv 2 ปีที่แล้ว +3

      സത്യം

    • @hashimhussain7773
      @hashimhussain7773 2 ปีที่แล้ว +2

      സത്യം.. തമിഴൻ ആയ.. മ്യൂസിക് ഡയറക്ടർ.. ബാലകൃഷ്ണൻ. ഇയാൾ ഇപ്പൊ അടുത്ത കാലത്ത് മരിച്ചു..😍😔

    • @saransurendran3464
      @saransurendran3464 ปีที่แล้ว +6

      എന്തിനാ ഒരുപാട്.. ഉള്ളതൊക്കെ ഇമ്മാതിരി ചെയ്തു വെച്ചേക്കുവല്ലേ.. 👌👌👌👌..

    • @sanalkraj6508
      @sanalkraj6508 ปีที่แล้ว +3

      രവീന്ദ്രൻ മാഷിന്റെ ശിഷ്യൻ ആണ് s ബാലകൃഷ്ണൻ ♥️

    • @sivanandhalittleworld3909
      @sivanandhalittleworld3909 ปีที่แล้ว

      @@saransurendran3464 iods sseksdkodkscdsskskskskks s ossoo

  • @11.361
    @11.361 2 ปีที่แล้ว +41

    ഓർമകളിൽ എന്നും വല്ലാത്ത ഒരു ഫീൽ തരുന്ന പാട്ടുകൾ. ഞാൻ pdc ക്കു പഠിക്കുമ്പോഴാണ് ഈ സിനിമ കാണുന്നത്. ഇന്നും പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു

  • @shanoobthamalashery1497
    @shanoobthamalashery1497 25 วันที่ผ่านมา

    വിയറ്റ്നാം കോളനി സിനിമ 24inch ടീവി യിൽ ഏകദേശം 300ഓളം കുട്ടികൾ സ്കൂളിൽ വെച്ച് കണ്ടത് ഓർക്കുന്നു അതിൽ ഒരുവൻ ഞാൻ ആയിരുന്നു 🥰

  • @muhsinahasif7933
    @muhsinahasif7933 2 ปีที่แล้ว +43

    പവനരചെഴുതുന്ന... Song അതി രാവിലെ കേൾക്കുന്ന സുഖം ഒന്നു വേറെയാ ❤❤❤❤❤ചെറുപ്പകാലത്ത് അടുത്ത വീട്ടിലെ ജനവാതിലിൽ കൂടി കണ്ട ഓർമ്മ വരുന്നു... ഇനി വരാത്ത ആ നല്ല കാലം ഓർത്തെടുക്കാൻ ഇത്തരതിൽ ഉള്ള പാട്ടുകൾ സഹായിക്കും 💋💕💕🌹❤🌹

    • @sathieesansathish591
      @sathieesansathish591 2 ปีที่แล้ว +1

      Bbg

    • @krishnajithjb7c828
      @krishnajithjb7c828 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @krishnajithjb7c828
      @krishnajithjb7c828 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @krishnajithjb7c828
      @krishnajithjb7c828 2 ปีที่แล้ว

      😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

    • @krishnajithjb7c828
      @krishnajithjb7c828 2 ปีที่แล้ว

      @@sathieesansathish591 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว +4

    6.7.2022ൽ 10 am ഈ പാട്ടുകള്‍ ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

  • @prasadkoovode3159
    @prasadkoovode3159 3 ปีที่แล้ว +21

    പാട്ട് കേൾക്കുമ്പോൾ പഴയ കുറേ ഓർമ്മകൾ

  • @satheeshmk8441
    @satheeshmk8441 2 ปีที่แล้ว +4

    ബിച്ചുതിരുമല 🌹🌹🌹

  • @satheeshbalan7779
    @satheeshbalan7779 2 ปีที่แล้ว +16

    കേൾക്കെ.. കേൾക്കെ... ആസ്വാദനം കൂടുന്നു.🎶🎶💕💕💕

  • @anilmr8405
    @anilmr8405 2 ปีที่แล้ว +15

    ദാസേട്ടാ supper...... ഒരിക്കലും നമ്മളെ വിട്ടു പോകല്ലേ....

  • @vibinvenu8674
    @vibinvenu8674 10 หลายเดือนก่อน +1

    Eni ethupollulla pattukal swapnagalil mathram...❤❤❤❤❤

  • @user-uh1hw9wy7l
    @user-uh1hw9wy7l ปีที่แล้ว +2

    സൂപ്പർ പാട്ടുകൾ

  • @shajikk3666
    @shajikk3666 4 ปีที่แล้ว +5

    Nice songs😊

  • @lijinavv8182
    @lijinavv8182 ปีที่แล้ว +2

    Supper 💓💓💓

  • @shameemn7388
    @shameemn7388 2 หลายเดือนก่อน

    സൂപ്പർ

  • @shinearj207
    @shinearj207 ปีที่แล้ว +1

    ഈ കാലമൊന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല

  • @marvel327
    @marvel327 4 ปีที่แล้ว +16

    കുട്ടിക്കാലം ഓർമ്മ വരുന്നു

  • @sirajudeen2865
    @sirajudeen2865 4 ปีที่แล้ว +4

    Nice songs..........

  • @shajimg8067
    @shajimg8067 3 ปีที่แล้ว +61

    കുട്ടി കാലം ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ

  • @user-pq9dn2be3m
    @user-pq9dn2be3m 2 ปีที่แล้ว +3

    Sujatha cheche🦓👌👌

  • @anilmr8405
    @anilmr8405 2 ปีที่แล้ว +3

    Big salute.... 👌👌👌👌

  • @rateeshmr895
    @rateeshmr895 ปีที่แล้ว +1

    ഇപ്പോൾ ഇതുപോലെ ഒരു പാട്ടുപോലും... ഇല്ലല്ലോ എന്നുള്ള 😪

  • @superrajesh8275
    @superrajesh8275 5 ปีที่แล้ว +4

    Nice melody

  • @rajeshkr1086
    @rajeshkr1086 4 วันที่ผ่านมา

    S. Balakrishnan Sir❤❤

  • @divakarandivakaran9414
    @divakarandivakaran9414 2 ปีที่แล้ว +2

    അടിപൊളിസൂപ്പർ പാട്ട്

  • @achoozzachoozz5061
    @achoozzachoozz5061 4 ปีที่แล้ว +3

    Super

  • @user-rh1uw3gv7n
    @user-rh1uw3gv7n 2 ปีที่แล้ว +1

    Super❤️❤️❤️❤️

  • @anilkrajananilkrajan6307
    @anilkrajananilkrajan6307 2 ปีที่แล้ว +10

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല. മരണമില്ലാത്ത പാട്ടുകൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞............ ഇനിയും.... 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞👌👌👌👌👌👌👌👌👌

  • @ragiragi3332
    @ragiragi3332 ปีที่แล้ว

    സൂപ്പർ 👍👍👍👍👍👍

  • @Rithu438
    @Rithu438 2 ปีที่แล้ว +1

    😍Poli😍

  • @mangals2308
    @mangals2308 2 ปีที่แล้ว +1

    All songs very nice

  • @arunn5124
    @arunn5124 9 หลายเดือนก่อน

    സൂപ്പർ സോങ് 👍👍👍👍👍

  • @vineethkumarj6234
    @vineethkumarj6234 5 ปีที่แล้ว +23

    S Balakrishnan Sir...............amazing music........great music director

  • @haroonp6071
    @haroonp6071 3 ปีที่แล้ว +4

    Old is gold

  • @subhashn4858
    @subhashn4858 2 ปีที่แล้ว +2

    S ബാലകൃഷ്ണൻ വിസ്മയം

  • @SureshKumar-lg9zv
    @SureshKumar-lg9zv 6 ปีที่แล้ว +19

    Beautiful song ... awesome .

  • @soumyasajeev6623
    @soumyasajeev6623 9 หลายเดือนก่อน

    Super ❤

  • @vibinvenu8674
    @vibinvenu8674 10 หลายเดือนก่อน

    VallaThoru feel thanneanu songs ellam❤❤❤

  • @vidhyar3514
    @vidhyar3514 ปีที่แล้ว

    Super super

  • @shajishaji6865
    @shajishaji6865 2 ปีที่แล้ว +5

    മറക്കാൻ കഴിയാത്ത ഒരുപാട് ഓർമകൾ സമ്മാനിക്കുന്ന അതി മനോഹര ഗാനങ്ങൾ

  • @pramodthamburupramod4904
    @pramodthamburupramod4904 5 ปีที่แล้ว +4

    Super hits songs

  • @shuhaibpalakal235
    @shuhaibpalakal235 2 ปีที่แล้ว

    ഇഷ്ടം 👌

  • @abhilashkarthikeyan9144
    @abhilashkarthikeyan9144 5 ปีที่แล้ว +3

    😍 😍 😍

  • @prasaanthb8800
    @prasaanthb8800 4 ปีที่แล้ว +12

    എസ് ബാലകൃഷ്ണൻ സർ, 🙏🙏🙏🙏🙏🙏🙏

  • @jijopol5647
    @jijopol5647 ปีที่แล้ว

    Super super songs

  • @bibinnath.bbibinnath.b5957
    @bibinnath.bbibinnath.b5957 5 ปีที่แล้ว +14

    സൂപ്പർ സോങ്‌സ്

  • @sherlinvp8836
    @sherlinvp8836 หลายเดือนก่อน

    Oru manushyne ozhivakkunnathu valaremosham musick aaranu.

  • @shahirs9184
    @shahirs9184 4 ปีที่แล้ว +6

    First pattu oru rakshayilla

    • @lijulal5716
      @lijulal5716 3 ปีที่แล้ว +2

      ടൈറ്റിൽ സോങ്.

  • @basheermullan2556
    @basheermullan2556 หลายเดือนก่อน

    Siddiq -Lal ❤

  • @ravikolappuram2883
    @ravikolappuram2883 3 ปีที่แล้ว +6

    എല്ലാം നല്ല പാട്ടുകൾ

  • @sreejithampady5109
    @sreejithampady5109 ปีที่แล้ว +1

    2022ജൂലൈ 24🥰🥰 ഇപ്പഴും കേൾക്കുന്നു ❤❤

  • @mohamadshereefsharu8357
    @mohamadshereefsharu8357 8 หลายเดือนก่อน

    Eppo kitti 🥰🥰🥰🔥 songs

  • @anonymousfelloweey
    @anonymousfelloweey 3 หลายเดือนก่อน

    Good songs

  • @foodcityrestorent5175
    @foodcityrestorent5175 5 หลายเดือนก่อน +1

    Ee pattu kelumbol cinima kanda veed orkunnavar arokw

  • @sindhusanthosh2495
    @sindhusanthosh2495 4 ปีที่แล้ว +5

    👌👌👌🤙👍👍😻

  • @baijuakg3047
    @baijuakg3047 3 ปีที่แล้ว +17

    ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകൾ

  • @sheryz986
    @sheryz986 4 หลายเดือนก่อน

    മാനം തെളിഞ്ഞു പോയ്‌ 😢

  • @premprajeesh8983
    @premprajeesh8983 8 ปีที่แล้ว +12

    Nice songs 👏👌

  • @vineeshmv1790
    @vineeshmv1790 4 ปีที่แล้ว +3

    Nature song

  • @chandralekhakumaran2369
    @chandralekhakumaran2369 2 ปีที่แล้ว +1

    Lallalam 👍👍

  • @vinayavinaya6085
    @vinayavinaya6085 5 ปีที่แล้ว +3

    super

  • @sajeevsajeev6772
    @sajeevsajeev6772 2 ปีที่แล้ว +1

    ❤❤❤👌👌

  • @Disney_forever
    @Disney_forever 2 หลายเดือนก่อน

    🎉🎉

  • @lajinajeem5014
    @lajinajeem5014 6 ปีที่แล้ว +2

    Nice

  • @sajeevankoonathara9386
    @sajeevankoonathara9386 2 ปีที่แล้ว +12

    ഇതിന് ഈണം നൽകിയത് S ബാലകൃഷ്ണൻ sir ആണ് 🙏

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +1

      Sidhique Lal allllathe mattoru directors um utilise cheythittilla idhehathine

    • @arjun-kr4he
      @arjun-kr4he 2 ปีที่แล้ว

      അതിന്

    • @deepupappupilla6444
      @deepupappupilla6444 ปีที่แล้ว

      New jen ഈ പേര് കേട്ടിട്ട് പോലും കാണില്ല

  • @prajeeshkannan4436
    @prajeeshkannan4436 2 ปีที่แล้ว +1

    Nostalgia

  • @bindhumadhusoodanan7152
    @bindhumadhusoodanan7152 2 ปีที่แล้ว +2

    സൂപ്പർ ഗാനങ്ങൾ

  • @vibinvenu8674
    @vibinvenu8674 5 วันที่ผ่านมา

    Flute bgm 👍👍👍👍

  • @harikamaladhara3800
    @harikamaladhara3800 ปีที่แล้ว

    E pattu kelkumpol enik siddik lal sir ne orma varum

  • @rahmashan
    @rahmashan 2 ปีที่แล้ว +1

    Very nice