അയ്യോ.. ഇതെന്ത് മീനാണ്.. 😲😲😲

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഒരു ചെറിയ മീൻ പിടുത്തം

ความคิดเห็น • 1K

  • @KKTechs
    @KKTechs  4 ปีที่แล้ว +151

    അടുത്ത രണ്ടാഴ്ച നമുക്ക് വളരെ നിർണായകമാണ്.. രണ്ടാഴ്ച അകത്തിരുന്നാൽ കൊറോണയുടെ കണ്ണികളെ നമുക്ക് പൊട്ടിച്ചെറിയാം.. അല്ലെങ്കിൽ....
    Stay safe... ❤️❤️❤️

  • @fishingfreaks
    @fishingfreaks 4 ปีที่แล้ว +73

    Kidu brother really good video :) really good message keep it up :)

    • @KKTechs
      @KKTechs  4 ปีที่แล้ว +17

      Sebin bro... 🤩🤩❤️❤️.. നിങ്ങളെ യൊക്കെ നോക്കിയല്ലേ ഞങ്ങൾ പഠിക്കുന്നെ... അപ്പോ നല്ല കാര്യങ്ങളെ വരൂ... ❤️❤️❤️❤️❤️❤️

    • @fishingfreaks
      @fishingfreaks 4 ปีที่แล้ว +13

      K&K Techs always love and respect chetta ❤️🙏🏻

    • @mishmavarghese9913
      @mishmavarghese9913 4 ปีที่แล้ว +2

      Sebineeeee... enke paathaalum neee... 🤭

    • @Vvineet90
      @Vvineet90 4 ปีที่แล้ว

      Sebichan...

    • @mrg3642
      @mrg3642 4 ปีที่แล้ว

      Oru hii tharamoo

  • @ashiqueyp161
    @ashiqueyp161 4 ปีที่แล้ว +139

    നിങ്ങൾ പൊളിയാണ് ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ simple man സംസാരം വളരെ ലളിതം 😘

    • @KKTechs
      @KKTechs  4 ปีที่แล้ว +3

      Ashique.. ❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗

  • @mallumasala8245
    @mallumasala8245 4 ปีที่แล้ว +95

    എന്തോ എനിക്ക് ബ്രോയെ വല്ലാതെ ഇഷ്ടമാണ്.. താങ്കൾക്ക് സാമൂഹിക പ്രതിബദ്ധത ഉള്ള മനുഷ്യനാണ്..

    • @jayapradeep.s
      @jayapradeep.s 4 ปีที่แล้ว +3

      👍👍👍😔😔ഇപ്പോഴും മനുഷ്യൻ ഉണ്ട്

    • @KKTechs
      @KKTechs  4 ปีที่แล้ว +3

      Subi..❤️❤️❤️❤️❤️🤗🤗🤗🤗

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +242

    നമ്മളാരും മരിക്കുമ്പോ ഒന്നും കൊണ്ടുപോണില്ല
    തുടക്കം ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ

    • @KKTechs
      @KKTechs  4 ปีที่แล้ว +2

      ❤️❤️❤️❤️🤗🤗🤗🤗🤗

    • @jamtech4500
      @jamtech4500 4 ปีที่แล้ว +1

      Brooo powliiii annuu

    • @assiassi984
      @assiassi984 4 ปีที่แล้ว

      😊😎

    • @godhands3531
      @godhands3531 4 ปีที่แล้ว

      ⚡🔥⚡🔥⚡🔥

  • @rraamuco
    @rraamuco 4 ปีที่แล้ว +16

    തുടക്കത്തിലെ സന്ദേശത്തിന് ഒരു ബിഗ് സല്യൂട്ട് മച്ചാനെ കലക്കി തിമിർത്തു കിടുക്കി👌👌👌👌👌👌👌👌👌👌👌👌

    • @KKTechs
      @KKTechs  4 ปีที่แล้ว

      Ramesh chandran.... 👍❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @MasterTechZzVlog
    @MasterTechZzVlog 4 ปีที่แล้ว +75

    ചേട്ടന്റെ നിഷ്കളങ്ക സ്നേഹം നിറഞ്ഞ മനസിന്‌ അടി like♥️♥️♥️♥️♥️♥️♥️♥️♥️

    • @arjyoufansclub4932
      @arjyoufansclub4932 4 ปีที่แล้ว +5

      Yes

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      ❤️❤️❤️❤️🤗🤗🤗🤗🤗

  • @NandanamCreation
    @NandanamCreation 4 ปีที่แล้ว +37

    മച്ചാനെ പൊൻമുട്ട ഇടുന്ന താറാവ്, അത് കലക്കി 👍

    • @KKTechs
      @KKTechs  4 ปีที่แล้ว

      👍👍👍

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 ปีที่แล้ว +82

    *1st* ❤️😍

    • @petsandpetsonly978
      @petsandpetsonly978 4 ปีที่แล้ว +3

      റസ്റ്റ്‌ അല്ലെ കമന്റ്‌ ഇടാൻ കാത്തിരിപ്പാണല്ലേ

    • @AthulLalJ
      @AthulLalJ 4 ปีที่แล้ว +2

      Chechi soda njanundakki pwoli

    • @KKTechs
      @KKTechs  4 ปีที่แล้ว +8

      ങേ... 😲😲 ഫസ്റ്റ് മൻചട്ടിയോ.. 🤩അതുകൊള്ളാം. സൂപ്പർ 😀😀😀🤩

  • @salmanfayiz1577
    @salmanfayiz1577 4 ปีที่แล้ว +176

    എല്ലാവർക്കും ഞാൻ ലൈക്‌ കൊടുക്കുന്ന ആൾ ആണ് എനിക്ക് മാത്രം ലൈക്‌ ഇല്ല എല്ലാരും ഒന്ന് 😍😍😍

    • @anishjohn5347
      @anishjohn5347 4 ปีที่แล้ว +2

      Like

    • @sreejithj5081
      @sreejithj5081 4 ปีที่แล้ว +3

      നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @KKTechs
      @KKTechs  4 ปีที่แล้ว +7

      ഇങ്ങക്ക് ആരാണ് ലൈക് തരാത്തെ.. 😀എല്ലാരും വേഗം വന്നു ലൈക് കൊടുക്കിൻ 😀😀😀❤️❤️❤️

    • @salmanfayiz1577
      @salmanfayiz1577 4 ปีที่แล้ว +3

      K&K Techs മതിയേ 😍😍😘

    • @jocker457
      @jocker457 4 ปีที่แล้ว +1

      @@salmanfayiz1577 അതൊന്നും പറഞ്ഞാ പറ്റില്ല ഇനിം തരും നീ ലൈക്കും വാങ്ങി സബ്സ്ക്രൈബ് ലെറ്ററും കാണിച്ചിട്ട് പോയാ മതി 😜😜😜😜😜

  • @muhammedfazil0790
    @muhammedfazil0790 4 ปีที่แล้ว +15

    വിടരുതവനെ വിടരുത് കൊടും ഭീകരനാണവൻ 🤓🖤🦈

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      😀😀😀😀❤️❤️❤️❤️❤️❤️

  • @ajithavinodsona7291
    @ajithavinodsona7291 4 ปีที่แล้ว

    തുടക്കം.. സന്ദേശം സൂപ്പർ broii... ചാനലും സൂപ്പർ👌👌👌 👏👏👏👏🌹🌹🌹🌹

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +36

    ഇതെന്തു മീനാ... മുഖം കണ്ടിട്ട് കൊക്കാച്ചി തവള പോലെയുണ്ടല്ലോ 😆😆😆

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +1

      Jegin jacob... ആണെണെങ്കി കമന്റ് ഇട്ടു ഡിലീറ്റ് ആക്കാതെ ഇരിക്കട, നട്ടെല്ല് ഇല്ലാത്തവനെ...

    • @sameernajia5620
      @sameernajia5620 4 ปีที่แล้ว

      Ok

    • @KKTechs
      @KKTechs  4 ปีที่แล้ว

      ഇവിടെ ഇതെന്തുപറ്റി..... 🤔
      എന്തായാലും സാരമില്ല.. പോട്ടെ 🤗🤗🤗❤️❤️❤️❤️❤️❤️❤️❤️

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@KKTechs ഫേക്ക് ആണോന്ന് അറിയില്ല മച്ചാനെ, ചീത്ത വിളിച്ചിട്ട്, കമന്റ് ഡിലീറ്റ് ചെയ്തു പോയി...

    • @snixediter3327
      @snixediter3327 4 ปีที่แล้ว

      Monk fish

  • @bnytalent9790
    @bnytalent9790 4 ปีที่แล้ว

    മച്ചാനെ ......നിങ്ങട .....സംസാരം .....കേൾക്കാൻ നല്ല രസമാണ് ......ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് .....കേട്ട ..സൂപ്പർ

  • @Mallus-kf2qn
    @Mallus-kf2qn 4 ปีที่แล้ว +8

    എടൊ ചെങ്ങായിമാരെ ഇത് കല്ലേട്ട എന്ന മീനാണ് ഔഷധമാണ് ശ്വാസമുട്ടൽ ഉള്ളവർക്കു അതിനെ വിലയില്ലാണ്ടെ കാണേണ്ട ആരും കല്ലിന്റെ ഇടയിൽ വസിക്കുന്നതുകൊണ്ടാണ് അതിനു കല്ലേട്ട എന്ന പേര് വീണത്☺️

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോ കാണുമ്പൊൾ സംസാരം കേൾക്കുമ്പോൾ ഒക്കെ ഒരു പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് ഞാനിപ്പോ ടെൻഷൻ വരുമ്പോൾ ചേട്ടന്റെ വീഡിയോ ആണ് കാണാറ് .... സൂപ്പർ.

    • @KKTechs
      @KKTechs  4 ปีที่แล้ว

      ❤️❤️❤️❤️🤗🤗🤗🤗🤗

  • @shajithomas8050
    @shajithomas8050 4 ปีที่แล้ว +20

    കൊള്ളാംമച്ചാനെ ...ആദ്യത്തെ മീനെ ഞങ്ങൾ ഇവിടെ motha എന്നാണ് പറയുന്നത് ,ആസ്ത്മ യ്ക്കു best ആണ് .വെള്ളത്തിൽ മുങ്ങുമ്പോ ഈ മീനുണ്ടെങ്കിൽ നല്ല സൗണ്ട് കേൾക്കാം

    • @KKTechs
      @KKTechs  4 ปีที่แล้ว

      👍👍👍

    • @Ashhhhh_345
      @Ashhhhh_345 4 ปีที่แล้ว

      ശരിയാണ്. ഇതു മോത എന്ന മീനാണ്. പറഞ്ഞ പോലെ ആസ്മ best. ബാഹ്യഭംഗി മനസ്സിൽ വിചാരിക്കാതെ വറുത്തു കഴിച്ചു നോക്കൂ. അത്യുഗ്രൻ taste..

    • @anoopkviswam07
      @anoopkviswam07 4 ปีที่แล้ว

      മോദ വലിയ മീനല്ലേ...

    • @bibinbabu2531
      @bibinbabu2531 4 ปีที่แล้ว

      @@anoopkviswam07 അത് കടൽ മോദ, ഇത് പുഴയിൽ കിട്ടുന്നതാണ്. ബെസ്റ്റ് ആണ് ആസ്ത്മ ക്ക്‌.

  • @vismayamaya1256
    @vismayamaya1256 4 ปีที่แล้ว

    നാട്ടിൽ ചെന്നിട്ടു വേണം തോർത്തിട്ടാണേലും ഒരു മീനെ പിടിക്കാൻ 😍😍

  • @indoxicateri3557
    @indoxicateri3557 4 ปีที่แล้ว +9

    ഞങ്ങൾ ആ മീനെ മോദ എന്നാണ് പറയാറ്,തൊലി കളഞ്ഞു ഫ്രൈ ചെയ്താൽ അപാര രുചി ആണ്👌,ശ്വാസതടസ രോഗങ്ങൾക്ക് അത്യുത്തമം...,

  • @devasena6879
    @devasena6879 4 ปีที่แล้ว +1

    ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം സബ്സ്ക്രൈബ് ചെയ്തു....

    • @KKTechs
      @KKTechs  4 ปีที่แล้ว

      👍❤️❤️❤️❤️🤗🤗🤗

  • @anzarsarang7465
    @anzarsarang7465 4 ปีที่แล้ว +3

    Super video machu... Take care always u and ur family.... ❤️❤️❤️

    • @KKTechs
      @KKTechs  4 ปีที่แล้ว

      Anzar... താങ്ക്സ്... ❤️❤️❤️❤️

  • @krishnaraphel
    @krishnaraphel 4 ปีที่แล้ว +2

    Koory motta kothichy oruthy ente veettilum und. Chechyde kochanu 😂🤣 yes bro please be safe and cooking videos thalkalam illelum pidikkanatha kanichalum mathy . Seriyanu friends illathe endu aghosham 👍🏻 aduthu video k vendi pinnem waiting 🙌🏻👌

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀😀🤗🤗🤗🤗❤️❤️❤️

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +39

    *പടച്ചോൻ എല്ലാരെയും കാക്കട്ടെ🙏🙏😑*

  • @anishm.t8862
    @anishm.t8862 4 ปีที่แล้ว +1

    നാടിന്റെ അവസ്ഥ മനസിലാക്കി നമ്മളെ ബോധവാന്മാരാകുന്ന ഒരേ ഒരു യൂട്യൂബർ ചേട്ടൻ Tnx Bro💝🥰😘😍

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 4 ปีที่แล้ว +16

    ഒരേഒരു യൂട്യൂബര് നേരിട്ട് കാണണമെന്ന് എനിക്ക് ആഗ്രഹംതോന്നിട്ടൊള്ളു. അത് ചേട്ടനെയാ..... പിന്നെ നിങ്ങടെ ഫ്രണ്ട്സിനേം 😍😍

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      Suryaaaa... 😇😇❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗

    • @shyammohan1524
      @shyammohan1524 4 ปีที่แล้ว

      @@KKTechs super....

  • @luqumanvolgs2338
    @luqumanvolgs2338 4 ปีที่แล้ว

    ഞാൻ ചേട്ടന്റെ കട്ട fan ആണ്
    Full support 🤝

    • @KKTechs
      @KKTechs  4 ปีที่แล้ว

      Mammus❤️❤️❤️❤️❤️🤗🤗🤗🤗🤗

  • @akhilc007
    @akhilc007 4 ปีที่แล้ว +7

    4:49 ഇത് കക്കൂമനാണ് ചേട്ടാ... അർശസ്സിന് ബെസ്റ്റാണ്... കരയിലിട്ടാലും കുറെ നേരം ചാവാണ്ടിരിക്കും... വായിൽ വിരലിട്ടാൽ അത് കടിച്ചെടുക്കും...
    ഇതിനെ കറി വെക്കാറില്ല... കുരുമുളകൊക്കെ ഇട്ട് വറുത്തെടുത്ത് തിന്നാൽ പൊളിക്കും...👌😋

    • @DIPINCH
      @DIPINCH 4 ปีที่แล้ว

      Yes

    • @roney6562
      @roney6562 4 ปีที่แล้ว

      💯💯correct aan bro pakshe athine kari vach kazhikkum adipoli taste aan

  • @youtuberuniverse6374
    @youtuberuniverse6374 4 ปีที่แล้ว

    nice fishing kidilam videos kanarunde videos oke samsaram powliyanu like it katta support machane

  • @sadanandanpp5655
    @sadanandanpp5655 4 ปีที่แล้ว +17

    കൊറോണയെ നേരിടാം നമുക്ക് ഒരുമിച്ച്

    • @KKTechs
      @KKTechs  4 ปีที่แล้ว +2

      👍👍👍❤️❤️❤️❤️❤️

  • @anaswara6222
    @anaswara6222 4 ปีที่แล้ว

    Chettan kiduvaaaa..... simple man...... sharikkum video kaanan interest thoonnumm🤩🤩🤩👌👌👌👌👌👏👏👏👏

  • @ranjithc4089
    @ranjithc4089 4 ปีที่แล้ว +55

    താങ്കൾ ഒരിക്കലും ചാനലിൽ ആളുകളെ കൂട്ടാൻ നോക്കുന്നില്ല എന്നതിന്റെ തെളിവ് ആണ് ആദ്യം പറഞ്ഞ കാര്യങ്ങളിൽ അവസാനം ഉള്ളത് എല്ലാവിധ ആശസംസകളും പിന്നെ അഡ്രസ്സ് തിരക്കി വരുമെന്ന് പറഞ്ഞത് മറക്കണ്ട

    • @KKTechs
      @KKTechs  4 ปีที่แล้ว +6

      മച്ചാനെ... നിങ്ങളെ പോലെ സപ്പോർട് ചെയ്യുന്നവര് കൂടെ ഉള്ളപ്പോൾ നമ്മുടെ ചാനൽ മുന്നോട്ട് തന്നെ പോകും.. ❤️❤️❤️❤️❤️❤️... മറന്നിട്ടില്ല 😀

    • @sureshak5217
      @sureshak5217 4 ปีที่แล้ว

      😯😮☹️😨😧🤯

  • @farsanakichu702
    @farsanakichu702 4 ปีที่แล้ว

    Chetta nigala nerittu kaananam ennund...supr അവതരണം 😍😍 orupaadu isttanu nigada vedio kaanaan...isttayiii😍😍😍

  • @sujithkumaran5244
    @sujithkumaran5244 4 ปีที่แล้ว +5

    ഞങ്ങൾ കൊടുങ്ങല്ലൂർക്കാര് ഇതിനെ മോത എന്ന് പറയും ...ശോസം മുട്ടിനു ബെസ്റ്റ് ആണ്

  • @bikeonfishon6529
    @bikeonfishon6529 4 ปีที่แล้ว +2

    ഇതെന്നാ മച്ചാനേ ചൂണ്ടയിടാൻ പോയിട്ട് മുങ്ങ യെ പിടിച്ചേക്കണ്....😀. പിന്നെ ഇവിടെ UAE യിൽ. എവിടെപ്പോയാലും സാനിറ്റൈസറും മാസ് കും ഗവ: വച്ചിട്ടുണ്ട്. വില കൂട്ടലോ പൂഴ്ത്തിവയ്പോ ഒന്നും ഇല്ല.
    പിന്നെ കൂരി അത്ര ചെറിയ മീനൊന്നും അല്ല. ഇതിൻ്റെ മുട്ട ആസ്മയുള്ള കുട്ടികൾക്ക് നല്ലതാണെന്ന് പറയുന്നു. പക്ഷേ എൻ്റെ പെണ്ണുമ്പിള്ളക്കും കുരീന്നു കേട്ടാ തന്നെ കലിയാണ്. പണ്ടാരം മീൻപിടിക്കാൻ പോയാ ഇതേ കിട്ടു. പിന്നെ ഞാനെന്തു ചെയ്യാനാ.
    Vdo pwoliആയിട്ടുണ്ട്😍🤗😊👌👍👏

    • @arnmns717
      @arnmns717 4 ปีที่แล้ว +1

      Angu uae ile karyam ivide arum chodhillallo

    • @bikeonfishon6529
      @bikeonfishon6529 4 ปีที่แล้ว

      @@arnmns717 k&k മച്ചാൻ പറഞ്ഞപ്പോൾ നാട്ടിലും ഇവിടുത്തെപ്പോലെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി പറഞ്ഞതാ.സാറു ക്ഷമിക്കണം. ഞങ്ങളുടെ ശരീരം മാത്രമേ ഇവിടുള്ളൂ മനസ്സ് നാട്ടിലാ.,,, ജീവിക്കാൻ വേണ്ടിയാ.... ഇവിടെ

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀 വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല... കൂരി റെഡിയാക്കി എടുക്കണമെങ്കിൽ ഇത്തിരി പണിയാ... 😀🤗🤗🤗❤️❤️❤️❤️

  • @najinajeeb5644
    @najinajeeb5644 4 ปีที่แล้ว +4

    ബ്രോ കടക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അവർക്ക് സാധനം കിട്ടാത്തത് കൊണ്ടാവും

    • @KKTechs
      @KKTechs  4 ปีที่แล้ว

      എങ്ങനെയെങ്കിലും ഇതൊന്ന് മാറിയാൽ മതിയാരുന്നു... 😢😢

  • @aneeshkp7277
    @aneeshkp7277 4 ปีที่แล้ว

    Adipoli marcha. ... valare ishttappetta avatharanam ella videos um njan kanarunde 😍😘

  • @Mk12157
    @Mk12157 4 ปีที่แล้ว +14

    ഈ സാധനത്തിന്റെ വലുത് ഇവിടെ ireland മാർക്കറ്റ് ഇൽ കിട്ടും.. 10-15 കിലോ ഒക്കെ വരും.. പക്ഷെ കണ്ടാൽ അറപ്പ് തോന്നും🤑🤑🤑

    • @KKTechs
      @KKTechs  4 ปีที่แล้ว

      അതെ... 😀

    • @afraudful
      @afraudful 4 ปีที่แล้ว

      What is the name there please..

    • @jo-dk1gu
      @jo-dk1gu 4 ปีที่แล้ว

      Njan onnu vangichaarnnu.
      Porichu thinnu.. കാനടായിൽ വച്ച് കിട്ടിയിരുന്നു..

  • @aanavlogs
    @aanavlogs 4 ปีที่แล้ว

    ഒരു സിംപിൾ channel 👌👌🤗🤗

  • @ansarakd1250
    @ansarakd1250 4 ปีที่แล้ว +3

    5:53 ഈ മീനിന്റെ പേര് മോദ എന്നാണ്. ശ്വാസം മുട്ടിനു ബെസ്റ്റാണ്. ഒരുപാട് തിന്നിട്ടുള്ളതാണ്

  • @sachus4snehasandesha
    @sachus4snehasandesha 4 ปีที่แล้ว +2

    എന്നും പറയാൻ ഉള്ളതെ പറയാനുള്ളു..
    ചേട്ടൻ സൂപ്പെറാ.. 😍😍😍😍🤩🤩

    • @KKTechs
      @KKTechs  4 ปีที่แล้ว

      സനേഷ് ❤️❤️❤️❤️

  • @ExpertFAC
    @ExpertFAC 4 ปีที่แล้ว +11

    ഗോശ്രീ പാലം, തേവര പാലം എന്നിവിടങ്ങളിൽ ഇതിനെ കിട്ടുന്നുണ്ട് കൂടുതലും. 50 ശതമാനം വായ ബാക്കി ഉടൽ.

  • @anoopaneesh4275
    @anoopaneesh4275 4 ปีที่แล้ว

    Ningalude samsaram anikku bhayankara ishtamanu.poly mood👍

  • @Alwin_001
    @Alwin_001 4 ปีที่แล้ว +3

    മൂങ്ങ മീന്‍ fry cheythal adipoliyan bro

    • @KKTechs
      @KKTechs  4 ปีที่แล้ว

      Alwin... 👍👍❤️❤️❤️❤️❤️

  • @varunkoodali
    @varunkoodali 4 ปีที่แล้ว

    ഡ്യൂഡ്, നീ നിന്റെ വഴി നോക്ക്, എല്ലാ ആശംസകളും 🥰😍 സപ്പോർട്ട് ഉണ്ട്, 😍🌷

    • @KKTechs
      @KKTechs  4 ปีที่แล้ว

      ❤️❤️❤️❤️🤗🤗🤗🤗🤗

  • @captain8834
    @captain8834 4 ปีที่แล้ว +6

    *ആ മീനിന്റെ പേരാണ് മോത*

  • @ansariabbas5746
    @ansariabbas5746 4 ปีที่แล้ว

    Shaiju നീ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും.😂😂😂😂

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀🤗🤗🤗🤗❤️❤️❤️❤️

  • @nisamamian8609
    @nisamamian8609 4 ปีที่แล้ว +10

    ഇതു grouper ഇനത്തിൽ പെട്ടതാണ്...... ഞാൻ ഒരിക്കൽ hammour ആണ് എന്നുകരുതി മേടിച്ചു.. but മൊത്തത്തിൽ എനിക്ക് കണ്ടപ്പോൾ കഴിക്കാൻ തോന്നിയില്ല... കളഞ്ഞു..... from Oman

    • @lijothomas5845
      @lijothomas5845 4 ปีที่แล้ว

      തൊലി പൊളിച്ച് കുരുമുളക് പൊടി ചേർത്ത് വറുത്താൽ പൊളി സാധനമാ ഞാനും ആദ്യം കഴിക്കില്ലായിരുന്നു

    • @nisamamian8609
      @nisamamian8609 4 ปีที่แล้ว

      @@lijothomas5845 i think it taste like hammour

    • @KKTechs
      @KKTechs  4 ปีที่แล้ว

      👍👍❤️❤️❤️❤️❤️❤️

  • @arunkishore6536
    @arunkishore6536 4 ปีที่แล้ว

    Chettante Ella video um kandu varunnu pwoli aanu kettto

  • @KL-fl4bs
    @KL-fl4bs 4 ปีที่แล้ว +3

    MACHAANE😍😍😍

    • @KKTechs
      @KKTechs  4 ปีที่แล้ว

      Riju... ❤️❤️❤️❤️❤️

  • @abdullahabdu3599
    @abdullahabdu3599 4 ปีที่แล้ว

    chettoh.. ningalu powliyaanu.. iockdown okke kazhinjittu njngal varunnund ketto.. marakkaruthu 💚💚💚💚💚💚

  • @amss8762
    @amss8762 4 ปีที่แล้ว +5

    Hamoor meen aano thavale pole erikkaniu😆😆😆😆😆

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀😀😀😀😀

  • @jasminanwar5987
    @jasminanwar5987 4 ปีที่แล้ว

    ചേട്ടാ ചില ഡയലോഗുകൾ പൊളി ആണ്

  • @jessyjoseph4388
    @jessyjoseph4388 4 ปีที่แล้ว +3

    നമ്മളാരും മരിക്കുമ്പോ ഒന്നും കൊണ്ടുപോണില്ല

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      👍❤️❤️❤️

  • @naveenpj5731
    @naveenpj5731 4 ปีที่แล้ว

    Nalla video bro..machanmaare thirakkiyathayi parayanam ketto...

  • @Saintechdesigningwalls
    @Saintechdesigningwalls 4 ปีที่แล้ว +3

    Koorikku enthu irayanu idunne

    • @KKTechs
      @KKTechs  4 ปีที่แล้ว +2

      ബ്രോ കൂരി എന്തിട്ടാലും പിടിക്കും... ഞാൻ കോഴി കുടൽ ആണ് ഉപയോഗിച്ചേ.. അതാവുമ്പോൾ ഇര പെട്ടെന്ന് നഷ്ടപ്പെട്ടു പോവില്ല...

  • @amjath7792
    @amjath7792 4 ปีที่แล้ว

    നിങ്ങൾ പൊളി ആണ് ഒറ്റ നോട്ടത്തിൽ
    മനസ്സിൽ ആയി

  • @ajay-uw7rq
    @ajay-uw7rq 4 ปีที่แล้ว +4

    Ashane 2 rs nte mask nu 25 rs aa palarum vaanganathu... Pera kattumbo vazha vettana teams aanu... Ashan parayanathu keettittelum sheriyakatte ennu praarttikkunnu

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      അജയ്.... എല്ലാം പെട്ടന്ന് ശെരിയായാൽ മതിയായിരുന്നു.. 😢

  • @aathikichu1981
    @aathikichu1981 4 ปีที่แล้ว

    Vegam one million subscribers aavate

  • @petsandpetsonly978
    @petsandpetsonly978 4 ปีที่แล้ว +6

    *ഇപ്പൊ എന്നും വീഡിയോ ഉണ്ടല്ലോ*

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      ജിനോജേ ഉണ്ടായിരുന്ന സ്റ്റോക് തീർന്നു..... 😀😀

    • @petsandpetsonly978
      @petsandpetsonly978 4 ปีที่แล้ว +1

      @@KKTechs ഇന്ന് പുതിയത് എടുക്കണം

  • @sujeshsk987
    @sujeshsk987 4 ปีที่แล้ว

    Machane..... Nannayi pokunnu videos. Stay safe.

  • @arjunvs3118
    @arjunvs3118 4 ปีที่แล้ว +3

    അളിയാ ഈ മീൻ എനിക്കും കിട്ടിയിട്ടുണ്ട്.. ആദ്യം എനിക്കും മനസ്സിലായില്ല എന്തു മീനാണെന്നു... അതിലൂടെ വന്ന വള്ളക്കാർ പറഞ്ഞു അസ്മ ഉള്ളവർ കഴിക്കുന്നത് നല്ലതാണെന്നു

    • @KKTechs
      @KKTechs  4 ปีที่แล้ว

      👍👍👍👍

  • @veerankuttykambath20
    @veerankuttykambath20 4 ปีที่แล้ว

    മച്ചാനെ നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് ഒരു നല്ല സന്ദേശമാണ് 🤗🤗🤗🤗🤗🤗

  • @muhammedirfadch1390
    @muhammedirfadch1390 4 ปีที่แล้ว +11

    മൂങ്ങ , കൂമൻ, മോദ, തവള എന്നൊക്കെ പറയും ഈ മീനിനെ
    ഞങ്ങൾ ഇതിനെ കിട്ടിയാൽ അപ്പൊ തന്നെ കളയും

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      👍👍👍

  • @justsimply8614
    @justsimply8614 4 ปีที่แล้ว

    Keep going bro... Ningal Kidu aanu ❤️

  • @anands5896
    @anands5896 4 ปีที่แล้ว +16

    മോത മീൻ
    കണ്ടാൽ അറപ്പ് തോന്നും തൊലിയുരിച് കഴിച്ചാൽ നല്ല taste ആണെന്ന പറഞ്ഞു കേട്ടത്

  • @shibinshahshah877
    @shibinshahshah877 4 ปีที่แล้ว

    Bro itinu nammale nattil azuka 🐟 ennu parayum poli👍👍👍💕

  • @mfc5612
    @mfc5612 4 ปีที่แล้ว +4

    Bro, മീന്‍ പിടിക്കാന്‍ പറ്റിയ ദിനങ്ങള്‍ ചില വീഡിയോസില്‍ പറഞ്ഞിരുന്നല്ലോ???(eg; ഏകാദശി എന്നൊക്കെ)
    അത് ഏതൊക്കെയാണ് ഒന്നിവിടെ പറയുമോ??

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      ചെമ്മീനെയാണ് ഇത് കാര്യമായി സ്വാധിനിക്കുന്നത്... പിന്നെ മീനുകൾക്ക് അവയെ അകത്താക്കാനുള്ള അവസരം ആയതുകൊണ്ട് മീനുകളുടെ ആക്ടിവിറ്റി കൂടും.. കലണ്ടറിൽ വാവ് ദിവസങ്ങൾ നോക്കിയാൽ മതി. അതിനെ ചുറ്റിപ്പറ്റിയുള്ള ദിവസങ്ങൾ...

    • @mfc5612
      @mfc5612 4 ปีที่แล้ว

      @@KKTechs ഏതൊക്കെയാണ് ആ ദിവസങ്ങള്‍???
      കലണ്ടറില്‍ നോക്കാന്‍ ആണ്.,എനിക്ക് വാവ് ദിനങ്ങളെക്കുറിച്ചൊന്നും വല്ല്യ പിടിയില്ല.

  • @akashprasad9112
    @akashprasad9112 4 ปีที่แล้ว +1

    മോദ ആണ്

  • @asifvlogs2782
    @asifvlogs2782 4 ปีที่แล้ว +7

    Masrer പീസിൽ വീഡിയോ കണ്ടു വരുവാ

    • @nilavinte_kamukan
      @nilavinte_kamukan 4 ปีที่แล้ว +1

      ഏത് പീസ്.... 🤔🤔😜😜

    • @KKTechs
      @KKTechs  4 ปีที่แล้ว

      ❤️❤️❤️❤️🤗🤗🤗🤗🤗

    • @asifvlogs2782
      @asifvlogs2782 4 ปีที่แล้ว

      Sorry oru കൈ അബദ്ധം നാറ്റിക്കരുത്

  • @FrameArtCreators
    @FrameArtCreators 4 ปีที่แล้ว

    സാമൂഹ്യ പ്രതിബദ്ധത ഉള്ള വ്ളോഗർ; ഗുഡ് മെസേജ്

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      വര്ഗീസ് ചേട്ടോ... ❤️❤️❤️❤️❤️

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 ปีที่แล้ว

    Nalla msg thannathin 👍👍👍

  • @chinnujeron9530
    @chinnujeron9530 4 ปีที่แล้ว

    Starting valare nannayirunnu bro..ningalu nalloru manushyanane

    • @KKTechs
      @KKTechs  4 ปีที่แล้ว

      Chinnu.. ❤️❤️❤️❤️🤗🤗🤗

  • @nikkarooriyakinavukal6500
    @nikkarooriyakinavukal6500 4 ปีที่แล้ว

    മുത്തേ ഇത് കടൽ തവളായ പൊളി sadhana. അതിന്റെ തല വെട്ടി ഒഴിവാക്കി തൊലി കളഞ്ഞു തിന്നാൽ പൊളി ടെസ്റ്റ് aa.. കാലിക്കറ്റ്‌ ബേപ്പൂർ il ഇഷ്ടം pole und വാന്നു കൺ 😘😘😘

  • @abuthahir8919
    @abuthahir8919 4 ปีที่แล้ว

    ചെമ്മീൻ കെട്ടും മീൻ പിടുത്തവും മാത്രമല്ല സമൂഹത്തിന്റെ നൻമകും വേണ്ടി നിങ്ങൾ പറഞ്ഞതിൽ വളരെ സന്തോഷം 😁😁😁😁😁

    • @KKTechs
      @KKTechs  4 ปีที่แล้ว

      ❤️❤️❤️❤️🤗🤗🤗🤗🤗

  • @karthikakp5081
    @karthikakp5081 4 ปีที่แล้ว

    Nigalude ellavarudeyum samsaravum prethyakichu nigalude samsaram keep it up

  • @akhilkrishnan8758
    @akhilkrishnan8758 4 ปีที่แล้ว +1

    Bother ulla karym parayam, ningale pole ore utuber ella. Skip cheyyan polum thonilla, nalla ore manushan ane bro ningal samathich💕💕💕💕💕💕

  • @rambogaming2924
    @rambogaming2924 4 ปีที่แล้ว

    ഞാൻ ഒരു പുതിയ മീനിനെ പിടിച്ചിട്ടുണ്ട് മൂങ്ങ.. കൊള്ളാം പ്വോളി സാനം.... 😍😍😍

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      😀😀

  • @riothelab102
    @riothelab102 4 ปีที่แล้ว

    Manushyarundenkile paisayokke undaayittu kaaryamullu ennu paranja aa oru snehamillee... adhinu ente vaka oru subscribe 💙

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 ปีที่แล้ว

    Super മീനാണ്.... തേങ്ങ പാലിൽ വെക്കണം.... നമ്മുടെ നാട്ടിൽ (കണ്ണൂര് )കക്കുമൻ എന്നു പറയും

  • @femikunjumon415
    @femikunjumon415 4 ปีที่แล้ว

    Nishakalankamaya samsaram...nalla avatharanam... adutha vidoe kaanan waiting 🥰❤️

    • @KKTechs
      @KKTechs  4 ปีที่แล้ว

      Femi❤️❤️❤️❤️🤗🤗🤗🤗🤗

  • @ArunKumar-ce7oz
    @ArunKumar-ce7oz 4 ปีที่แล้ว

    കൂമൻ എന്ന് നമ്മള് പറയും... വരട്ടി വെച്ചാൽ ബീഫ് തോറ്റു പോകും... കിടു ടേസ്റ്റ് ആണ്

  • @24kmagic88
    @24kmagic88 4 ปีที่แล้ว

    Super aanu മോദ. Last week thinnolu. Aasthmakku best aanu

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 ปีที่แล้ว

    വൈപ്പിൻ ഭാഗത്തു ഇതിനെ മൂളാൻ, ഉടുമ്പ് എന്നാണ് ഇതിനെ പറയുന്നത്. ശാസം മുട്ടലിന് നല്ലതാണ് 👌

  • @alameenallu6869
    @alameenallu6869 4 ปีที่แล้ว +1

    Hallo chatta kureude vayarel mutta ondo annu agane terechareyum?

  • @roney6562
    @roney6562 4 ปีที่แล้ว

    തലശ്ശേരി ഇതിന് കക്കുമ്മൻ എന്നാണ് പറയുക.. അടിപൊളി ടേസ്റ്റ് ആണ് 👍

  • @ajmalaju1286
    @ajmalaju1286 4 ปีที่แล้ว

    Meenine kitiyal ethra time veste cheyarude next fish pidikan shradikanam

  • @mufikottakkal8543
    @mufikottakkal8543 4 ปีที่แล้ว +1

    സൂപ്പർ....❤️❤️❤️ മ്മക്കും കിട്ടി ഇന്ന് കുറച്ച്...😉😉

  • @jessyjoseph4388
    @jessyjoseph4388 4 ปีที่แล้ว

    ചേട്ടായി ദേ പിന്നേം ഞാൻ ഈ വീഡിയോ കാണുന്നു
    സൂപ്പർ

    • @KKTechs
      @KKTechs  4 ปีที่แล้ว

      Jessy.... 😇😇😇😇

  • @MalluHunter
    @MalluHunter 4 ปีที่แล้ว

    Adipowli taste aaaa

  • @പ്രജിത്ത്കുഞ്ഞൻ
    @പ്രജിത്ത്കുഞ്ഞൻ 4 ปีที่แล้ว +1

    Cheattan immada muthaaa ttta😘😘😘😘😘😘😘 veara level 😘😘😘😘😘😘othiri ishttttayi machanea

    • @KKTechs
      @KKTechs  4 ปีที่แล้ว +1

      Prajith.... ❤️❤️❤️❤️❤️❤️❤️

  • @anandubs7530
    @anandubs7530 4 ปีที่แล้ว

    Machante sound poli👌

  • @shafnachinju6147
    @shafnachinju6147 4 ปีที่แล้ว

    മൂങ്ങ എന്ന ഫിഷ് നെ കാണുമ്പോൾ തന്നെ പേടി ആവുന്നു... അതിന്റെ വായ 😲😲😲😲

  • @fazpa8963
    @fazpa8963 4 ปีที่แล้ว

    അതിൻെറ തല കളഞ്ഞ്.. തൊലിയുരിഞ്ഞ് വറുത്താൽ മതി സൂപ്പർ ടേസ്റ്റാണ്.. ഹാമൂർ എന്ന മീൻ പോലെയിരിക്കും...ടേസ്റ്റുണ്ട്ട്ടോ.. ഞാനൊരു ദിവസം അബൂദാബിയിൽ നിന്ന് ചൂണ്ടയിട്ടപ്പോൾ കിട്ടിയിരുന്നു.. ഞാനതിനെ അങ്ങ് തിന്നു.. സൂപ്പർ..

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀👍👍

  • @nidhish998
    @nidhish998 4 ปีที่แล้ว

    ചേട്ടൻറെ വീഡിയോസ് അടിപൊളിയാണ്👍👍

  • @sulfikarsulfisulfikarsulfi90
    @sulfikarsulfisulfikarsulfi90 4 ปีที่แล้ว +1

    Cheatta adipoli teast aanu athinu. Tholi polich kalanjitt porikkanam. Athintha thala nalla teast aanu 😋😋😋

    • @KKTechs
      @KKTechs  4 ปีที่แล้ว

      😀😀👍❤️❤️❤️❤️❤️❤️

  • @sagarsivan2841
    @sagarsivan2841 4 ปีที่แล้ว +1

    Looks Simple.. Talks simple... how can you so simple, man...❤️❤️❤️ love your attitude.. keep it up brother.... ❤️❤️❤️

    • @KKTechs
      @KKTechs  4 ปีที่แล้ว

      ❤️❤️❤️

  • @ragygeorge6319
    @ragygeorge6319 4 ปีที่แล้ว

    Sinceible approach
    K&K

  • @harder7993
    @harder7993 4 ปีที่แล้ว

    Chettan pwli aanu🥰🥰....nammade naatil ee meenine kurudan ennanu parayaar

  • @saheerkv7561
    @saheerkv7561 4 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ അതിനെ കക്കൂമൻ എന്നു പറയും ഭയങ്കര വഴുക്കൽ ആയിരിക്കും പക്ഷേ അടിപൊളി ടെസ്റ്റ് ആണ്

    • @arunkrishna249
      @arunkrishna249 4 ปีที่แล้ว

      Njagade nattilum kal kooman ennu parayum

  • @gopakumarbala6987
    @gopakumarbala6987 4 ปีที่แล้ว

    Good Saiju.നല്ല കാര്യങ്ങളാണ് പറഞ്ഞത്,VeryGood Saiju

    • @KKTechs
      @KKTechs  4 ปีที่แล้ว

      മച്ചാനെ ഇച്ചിരി തിരക്കിലായിരുന്നു.. ഞാൻ വിളിക്കും