'ഫാസിസം : വിവക്ഷയും പ്രതിരോധവും' : ജ്യോതികൃഷ്ണൻ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി മുഖപത്രം യൂണിറ്റി മാസികയുടെ അമ്പതാം വാർഷിക പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ
' ഫാസിസം : വിവക്ഷയും പ്രതിരോധവും ' എന്ന വിഷയത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജ്യോതികൃഷ്ണൻ വിഷയാവതരണം നടത്തുന്നു..
✊🏻✊🏻✊🏻
വളരേ നല്ല പ്രഭാഷണം
അഭിവാദ്യങ്ങൾ
സമകാലീക പ്രസക്തിയുള്ള പ്രഭാഷണം
✊
S U C I സിന്ദാബാദ്.....