SUCI Communist Kerala
SUCI Communist Kerala
  • 28
  • 28 546
Protest in Kolkata by SUCI(C) demanding justice for the doctor murdered at RG Kar medical College
ആർ. ജി കർ മെഡിക്കൽ കോളേജിൽ അതിദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് SUCI ( കമ്മ്യൂണിസ്റ്റ് ) പാർട്ടി നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ പ്രകടനം.
SUCI (Communist) Party led a protest in Kolkata demanding justice for the woman doctor who was brutally tortured and murdered in RG Kar Medical College.
#rgkarhospital #rgkarmedicalcollege #rgkar #rgkarprotest #rgkarverdict #rgkarcaseupdate #rgkarnews #rgkarcaseupdate #rgkmch
มุมมอง: 23

วีดีโอ

RG KAR മെഡിക്കൽ കോളേജിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കുക | SUCI Communist
มุมมอง 11421 ชั่วโมงที่ผ่านมา
ആർ. ജി കർ മെഡിക്കൽ കോളേജിൽ അതിദാരുണമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് SUCI ( കമ്മ്യൂണിസ്റ്റ് ) പാർട്ടി നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ പ്രകടനം. SUCI (Communist) Party led a protest in Kolkata demanding justice for the woman doctor who was brutally tortured and murdered in RG Kar Medical College. #rgkarhospital #rgkarmedi...
അതിജീവനത്തിനായി സർക്കാർ ജീവനക്കാർ നിർഭയ പോരാട്ടത്തിന് തയ്യാറെടുക്കുക | SUCI Communist
มุมมอง 2.5Kวันที่ผ่านมา
അതിജീവനത്തിനായി സർക്കാർ ജീവനക്കാർ നിർഭയ പോരാട്ടത്തിന് തയ്യാറെടുക്കുക | SUCI Communist
എന്തുകൊണ്ട് SUCI Communist ന് വോട്ട് ചെയ്യണം | Jaison Joseph
มุมมอง 2209 หลายเดือนก่อน
എന്തുകൊണ്ട് SUCI Communist ന് വോട്ട് ചെയ്യണം | Jaison Joseph
എന്തുകൊണ്ട് SUCI (Communist) INDIA സഖ്യത്തിന്റെ ഭാഗമാകുന്നില്ല? | Jaison Joseph
มุมมอง 3989 หลายเดือนก่อน
എന്തുകൊണ്ട് SUCI (Communist) INDIA സഖ്യത്തിന്റെ ഭാഗമാകുന്നില്ല? | Jaison Joseph
മരണാസന്ന മുതലാളിത്തം മാനവ സംസ്കാരത്തെ ദുഷിപ്പിക്കുന്നതെങ്ങനെ?
มุมมอง 196ปีที่แล้ว
മരണാസന്ന മുതലാളിത്തം മാനവ സംസ്കാരത്തെ ദുഷിപ്പിക്കുന്നതെങ്ങനെ? ലെനിന്റെ പാഠങ്ങൾ. #ലെനിൻ #Lenin100 #Lenin #ussr #socialism #sovietunion #സോഷ്യലിസം #vilenin
തൊഴിലില്ലായ്മ
มุมมอง 98ปีที่แล้ว
#sucicommunist #sucic #socialism #communism #suci #lenin #lenin100 #sovietunion #jaisonjospeh #unemployment
ലെനിന്റെ പാഠങ്ങൾ | ജയ്സൺ ജോസഫ്
มุมมอง 111ปีที่แล้ว
ജയ്സൺ ജോസഫ് സംസ്ഥാന സെക്രട്ടറി, SUCI(C) KERALA #lenin #lenin100 #ussr #sovietunion #socialism #communism #vilenin #suci #sucic #sucicommunist
പാലസ്തീൻ്റെ രാഷ്ട്രീയ ചരിത്രം : പ്രഭാഷണവും ചർച്ചയും | ജ്യോതികൃഷ്ണൻ
มุมมอง 102ปีที่แล้ว
#savepalestine #freepalestine #sucic #sucicommunist #suci #standwithpalestine #sucikerala #sucipalestine
പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക | SUCI Communist
มุมมอง 290ปีที่แล้ว
പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക.
പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി : മോഡിയുടെ വഴിയെ പിണറായും.
มุมมอง 569ปีที่แล้ว
പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി : മോഡിയുടെ വഴിയെ പിണറായും.
കരിമണൽ - മാസപ്പടി വിവാദം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
มุมมอง 351ปีที่แล้ว
കരിമണൽ - മാസപ്പടി വിവാദം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരണത്തിന് ആലപ്പുഴയിൽ സമാപ്തി.
มุมมอง 3.5Kปีที่แล้ว
സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരണത്തിന് ആലപ്പുഴയിൽ സമാപ്തി.
COMRADE SHIBDAS GHOSH BIRTH CENTENARY CELEBRATIONS | KERALA STATE
มุมมอง 4.9Kปีที่แล้ว
COMRADE SHIBDAS GHOSH BIRTH CENTENARY CELEBRATIONS | KERALA STATE
ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരണത്തിന്റെ മഹാസമ്മേളനത്തിലേക്ക് കേരളവും ഒരുങ്ങുന്നു
มุมมอง 966ปีที่แล้ว
ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരണത്തിന്റെ മഹാസമ്മേളനത്തിലേക്ക് കേരളവും ഒരുങ്ങുന്നു
ഇന്ത്യൻ നവോത്ഥാന സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി സഖാവ് ശിബ്ദാസ് ഘോഷ്
มุมมอง 693ปีที่แล้ว
ഇന്ത്യൻ നവോത്ഥാന സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി സഖാവ് ശിബ്ദാസ് ഘോഷ്
സഖാവ് ജയ്സൺ ജോസഫ് | Comrade Jaison Joseph
มุมมอง 456ปีที่แล้ว
സഖാവ് ജയ്സൺ ജോസഫ് | Comrade Jaison Joseph
'ഫാസിസം : വിവക്ഷയും പ്രതിരോധവും' : ജ്യോതികൃഷ്ണൻ
มุมมอง 586ปีที่แล้ว
'ഫാസിസം : വിവക്ഷയും പ്രതിരോധവും' : ജ്യോതികൃഷ്ണൻ
'ഫാസിസം : വിവക്ഷയും പ്രതിരോധവും' | ഷൈല കെ ജോൺ
มุมมอง 857ปีที่แล้ว
'ഫാസിസം : വിവക്ഷയും പ്രതിരോധവും' | ഷൈല കെ ജോൺ

ความคิดเห็น

  • @Arun-p8s
    @Arun-p8s วันที่ผ่านมา

    സർക്കാർ ഓഫീസുകളുടെ മോശം പെരുമാറ്റം കാരണം ആളുകൾ കേരളം വിടുമ്പോൾ നികുതിയിൽ നിന്നുള്ള പണം മുഴുവൻ ശമ്പളത്തിലേക്കും പെൻഷനിലേക്കും നിക്ഷേപിക്കാൻ നിങ്ങൾ കേരള സർക്കാരിനെ നിർബന്ധിക്കുന്നു, വരുമാന സ്രോതസ്സുകളൊന്നും അവശേഷിക്കുന്നില്ല

  • @aswin9607
    @aswin9607 วันที่ผ่านมา

    സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി വെട്ടി കുറയ്ക്കുക

  • @renjanpai4256
    @renjanpai4256 5 วันที่ผ่านมา

    അതിജീവനമോ കള്ള പരിഷകളെ ?? ശംബളം മേടിക്കാൻ മാത്രം ജനിച്ച ഫ്രാഡകൾ മുടിയണം. അപ്പൊളെ കേരളം ഗതി പിടിക്കൂ

  • @SouravMondal-jy7ge
    @SouravMondal-jy7ge 5 วันที่ผ่านมา

    SUCI c jindabad ❤

  • @vishakhvichu3777
    @vishakhvichu3777 5 วันที่ผ่านมา

  • @vineethk7609
    @vineethk7609 7 วันที่ผ่านมา

    Afivadhyghal

  • @asharafabdulrazak4990
    @asharafabdulrazak4990 7 วันที่ผ่านมา

    Red salute

  • @salvinsmirror4639
    @salvinsmirror4639 8 วันที่ผ่านมา

    Red salute

  • @pushpakumartk2548
    @pushpakumartk2548 8 วันที่ผ่านมา

    NGO യൂണിയൻ - എന്ന - . രക്ഷാപ്രവർത്തകർ - സമരം ചെയ്യുന്ന ദിവസം - . യഥാർത്ഥ രക്ഷാപ്രവർത്തനം നടത്തി - - സമരക്കാരെ - അടിച്ചോടിക്കും. ( N G O യൂണിയൻകാർക്ക് പുനർനിയമനം കൊടുക്കും

  • @SouravMondal-jy7ge
    @SouravMondal-jy7ge 9 วันที่ผ่านมา

    ❤❤❤

  • @asharafabdulrazak4990
    @asharafabdulrazak4990 9 วันที่ผ่านมา

    ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന suci അഭിവാദ്യങ്ങൾ

  • @SureshK-lg9mf
    @SureshK-lg9mf 10 วันที่ผ่านมา

    Urgently allow salary arrears to pension ers to buy medicine

    • @aswin9607
      @aswin9607 วันที่ผ่านมา

      Pensions should be stopped immediately, pensioners are looting state exchequer

  • @gautham8956
    @gautham8956 10 วันที่ผ่านมา

    Boorshvakalde kuthakayaaya youtubeil ninnu nammude PARTY vittu nilkendathaanu

  • @narayanankuttyab3438
    @narayanankuttyab3438 10 วันที่ผ่านมา

    Yes offcourse but in addition to this to be literate the emplyees pludged didn't take bribery. If they caught on red hand omited/dispense from service. ❤❤

  • @KK-fz6if
    @KK-fz6if 10 วันที่ผ่านมา

    ....തൊഴിലാലി...

  • @sunnythomas5359
    @sunnythomas5359 11 วันที่ผ่านมา

    നിങ്ങൾ ആണ് ജനങ്ങളുടെ No1 ശത്രുക്കൾ. അസംഘടിതരായ ജനങ്ങളെ പിഴിയുന്ന നിങ്ങൾ യാതൊരു അനുകമ്പയും അർഹിക്കുന്നില്ല. നിങ്ങൾ പിരിഞ്ഞു പോകൂ.

  • @carolusmagnus1472
    @carolusmagnus1472 11 วันที่ผ่านมา

    Congi adima

  • @rpoovadan9354
    @rpoovadan9354 11 วันที่ผ่านมา

    മുഖ്യന് സ്വന്തം ആസ്തി വികസനത്തിലും മകളുടെ സമ്പത്ത് വികസനത്തിലും മാത്രമാണ് ശ്രദ്ധ . അതിനിടെ എന്ത് സർക്കാർ ജീവനക്കാർ. പിന്നെ മുഖ്യൻ്റെ അപദാനങ്ങൾ വാഴ്ത്തി പാടാൻ പാണന്മാരും പാണത്തികളും അടിമകളായ യൂണിയൻകാരും ഉള്ളപ്പോൾ സർക്കാർ ആരെ പേടിക്കണം.

  • @jayanelodidevadheyam826
    @jayanelodidevadheyam826 12 วันที่ผ่านมา

    അടിമകൾക്ക് സമരം ചെയ്യാൻ അവകാശമില്ല. അതിനാൽ ഭൂരിഭാഗം അടിമകളും ആ ദിവസം രാജാവിന് പാണപ്പാട്ട് പാടി ജോലി ചെയ്യും

  • @-humsafar
    @-humsafar 12 วันที่ผ่านมา

    Athijeevanathinayi nere pani edkkuka

  • @RajanMp-j4p
    @RajanMp-j4p 12 วันที่ผ่านมา

    YES

  • @RajanMp-j4p
    @RajanMp-j4p 12 วันที่ผ่านมา

    💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @sreenii5445
    @sreenii5445 12 วันที่ผ่านมา

    There are lakhs of people struggling with daily lives and work, farm labourers, house helps, construction workers and lot more who are all visible but SUCI will fight whole heartedly with Govt employees because they know where funds will come from. Such useless organisations are the bane of communist movements and have brought it to this state. Not even a panchayat election this stupid party can win and they talk about people struggle

  • @venkiteswaraiyer2130
    @venkiteswaraiyer2130 12 วันที่ผ่านมา

    ഓട്ട കാലണ പോലും കൊടുക്കരുത്

    • @j.b2712
      @j.b2712 12 วันที่ผ่านมา

      അതു തന്നെ.... റോഡിൽ അപകടം പറ്റിക്കിടന്ന് സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയാൽ സർക്കാർ ശമ്പളം വാങ്ങുന്നവൻ അല്ലാതെ നിനക്ക് എയ്ഡ്‌സ് ഉണ്ടോ കുഷ്ടം ഉണ്ടോ എന്നൊന്നും നോക്കാതെ ആര് ചികിത്സ തരും.

  • @krishnadasbabu7007
    @krishnadasbabu7007 12 วันที่ผ่านมา

    Immediately reduce salary to half then only Kerala economy survive

  • @KumarKumar-mn7vv
    @KumarKumar-mn7vv 12 วันที่ผ่านมา

    ആര് തിരിച്ചു പിടിച്ചു... കശ്ശീക ആരും നേതാവ... ഇന്ത്യാ ഗവ. കേരളത്തിന് തരാനുള്ളതിനെ പറ്റി നിങ്ങൾക്ക് എന്താ പറയാനുള്ളത്....

  • @bhagyanb
    @bhagyanb 12 วันที่ผ่านมา

    ജീവനക്കാർ പരാജയപ്പെട്ടാൽ, പിന്നീട് മുഴുവൻ തൊളിലാളികളും പരാജയപ്പെട്ടും ജാഗ്രതെ

  • @kumbalery
    @kumbalery 12 วันที่ผ่านมา

    സർക്കാർ ഉദ്യോഗസ്ഥന്മാർ മാത്രം ജീവിച്ചാൽ മതിയോ സുഹൃത്തേ....???

    • @Akeeeeeez
      @Akeeeeeez 12 วันที่ผ่านมา

      പോയി പഠിച്ചു ജോലി വാങ്ങു കോപ്പേ

    • @Arun-p8s
      @Arun-p8s วันที่ผ่านมา

      അതെ ഇതുപോലുള്ള യൂട്യൂബർ ശമ്പളവും പെൻഷനും മാത്രമാണ് ശ്രദ്ധിക്കുന്നത്, സർക്കാർ ജീവനക്കാരുടെ അഴിമതിയും അലസതയും കാര്യമാക്കുന്നില്ല

  • @rejipn1332
    @rejipn1332 12 วันที่ผ่านมา

    കഴിഞ്ഞ 9 വർഷം കേരളത്തിൽ ഭരണക്കൊള്ള മാത്രമാണ് നടന്നത്.ആകെ പൊക്കിപ്പിടിക്കാനുള്ള ത് വാട്ടർ മെട്രോ മാത്രമാണ്. നാലഞ്ച് ബോട്ടു മേടിച്ചതു മാത്രമാണ് വേണ്ടി വന്നത്. കായലും ബോട്ടുജെട്ടിയും ഇവിടെ നേരത്തേ ഉണ്ടായിരുന്നു. കൊള്ളക്കാർ ഇറങ്ങിപ്പോവുക:

  • @MaryBabu-u8q
    @MaryBabu-u8q 12 วันที่ผ่านมา

    👍👍👍

  • @shaliniganeshkumar297
    @shaliniganeshkumar297 12 วันที่ผ่านมา

    True !

  • @techies.travel
    @techies.travel 12 วันที่ผ่านมา

    അഭിവാദ്യങ്ങൾ 🎉

  • @asharafabdulrazak4990
    @asharafabdulrazak4990 13 วันที่ผ่านมา

    ശക്തമായ ജനകിയസമ 2:55 രെ😢😢ങ്ങൾ വളർന്നുവരേട്ടെ

  • @nikhilsaji608
    @nikhilsaji608 13 วันที่ผ่านมา

    ❤❤

  • @bosetk2831
    @bosetk2831 13 วันที่ผ่านมา

    ഈ സർക്കാരിനെ താഴെ ഇറക്കുക

  • @arunjitht
    @arunjitht 13 วันที่ผ่านมา

    👍👍👍

  • @RC-hi9zr
    @RC-hi9zr 13 วันที่ผ่านมา

    LDF thozhilali virudharanennu veendum veendum theliyikkukayanu pinarayi bharanam

  • @kkrajagopalannair8035
    @kkrajagopalannair8035 13 วันที่ผ่านมา

    LDF തുലയട്ടെ...

  • @Hugo1749-g8q
    @Hugo1749-g8q 23 วันที่ผ่านมา

    👏📕

  • @subinsubash7667
    @subinsubash7667 5 หลายเดือนก่อน

    SUCI communist❤

  • @sachinmahato4610
    @sachinmahato4610 7 หลายเดือนก่อน

    Good party

  • @satyenkumarmohanta6582
    @satyenkumarmohanta6582 8 หลายเดือนก่อน

    #Longlive_Comrade_Shibdash_Ghosh

  • @satyenkumarmohanta6582
    @satyenkumarmohanta6582 8 หลายเดือนก่อน

    #Longlive_revolution #Longlive_revolutionaries #Longlive_SUCI_Communist

  • @soumitradas3592
    @soumitradas3592 8 หลายเดือนก่อน

    🆂🆄🅲🅸 (🅲) jindabaad ✊ ❤

  • @akashroypk3277
    @akashroypk3277 8 หลายเดือนก่อน

    ইনকিলাব জিন্দাবাদ ❤❤✊🏻✊🏻

  • @KannanR-q2x
    @KannanR-q2x 9 หลายเดือนก่อน

    😊

  • @asharafabdulrazak4990
    @asharafabdulrazak4990 9 หลายเดือนก่อน

    Great leader

  • @ManojKumar-mx1hv
    @ManojKumar-mx1hv 9 หลายเดือนก่อน

    Long live SUCI(C)

  • @soumitradas3592
    @soumitradas3592 9 หลายเดือนก่อน

    SUCI C Long Live shibdas ghosh jindabaad ✊ ❤

  • @hiranchanga6328
    @hiranchanga6328 9 หลายเดือนก่อน

    അഭിവാദ്യങ്ങൾ