Dry Eye ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ashtamgam Ayurveda

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്താണ് Dry eye?
    കണ്ണിനുണ്ടാകുന്ന വരൾച്ച
    ഒരു ജീവിതശൈലി രോഗമായി കണക്കാക്കാവുന്നതാണ്
    കണ്ണുനീർ കണ്ണിന് ആരോഗ്യവും പോഷണവും പ്രധാനം ചെയ്യുന്ന ഘടകം
    തുടർച്ചയായി നിന്നാൽ എന്നാൽ സങ്കീർണമായ നേത്ര രോഗങ്ങളിലേക്ക് നയിക്കാം
    Dry eye ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    മിനിറ്റിൽ 10 തവണയെങ്കിലും കണ്ണടച്ചു തുറക്കുക
    എണ്ണതേച്ചു കുളിക്കുക
    മലബന്ധം വരാതെ ശ്രദ്ധിക്കുക
    എരിവും പുളിയും ഉള്ള ആഹാരങ്ങൾ നിയന്ത്രിക്കുക
    Subscribe to Ashtamgam Ayurveda Channel: / @ashtamgam
    #AshtamgamAyurveda

ความคิดเห็น • 23

  • @exploreayurvedawithdr.sree4673
    @exploreayurvedawithdr.sree4673 4 ปีที่แล้ว +3

    Excellent presentation and its clear... Congrats Sreedevi... keep going...

  • @haibudys1103
    @haibudys1103 4 ปีที่แล้ว

    Thanks Dr

  • @gopalakrishnanc940
    @gopalakrishnanc940 4 ปีที่แล้ว +2

    Very nice message

  • @rajanthankappan531
    @rajanthankappan531 4 ปีที่แล้ว +1

    പീള എന്നത് യഥാർതഥ്യത്തിൽ എന്താണ്.

  • @ibnushafie6128
    @ibnushafie6128 3 ปีที่แล้ว

    കണ്ണിന് വരൾച്ചയുണ്ട് , അത് പോലെ ഇടക്കിടെ നെഞ്ചിരിച്ചിൽ ഉണ്ടാവാറുണ്ട്. പല സമയങ്ങളിലും തലവേദനയും കണ്ണ് വേദനയും ഉണ്ടാവും , അൽപം വെയിൽ തട്ടിയാലൊക്കെ ...
    കാഴ്ചക്കുറവ് പ്രശ്നങ്ങളൊന്നുമില്ല.
    ഞാൻ എന്താണ് ചെയ്യേണ്ടത്.?
    ഏത് ഡോക്ടറെയാണ് കാണേണ്ടത്.?
    അതായത് physician നെ യോ നേത്ര രോഗ വിദഗധനെയോ?
    നന്ദി.

    • @Ashtamgam
      @Ashtamgam  3 ปีที่แล้ว

      For More Queries :
      Ashtamgam Ayurveda Chikitsalayam Vavanoor kootanad
      Ph : 0466 2372000 , 8281372000

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว

      വലട്ടെ കണ്ണിന്റെ ഞരമ്പ് വീക്ക്‌ ആയതിന്നാൽ രക്ത ഓട്ടം കുറവാണ്.... ക്ലൂകൊമ ആണ് .... ഞരമ്പ് ബലപെടുത്തൻ മരുന്ന് ഉണ്ടോ

    • @jithinvm3686
      @jithinvm3686 2 ปีที่แล้ว

      @@dirarputhukkudi9049 yes
      Pockanchery Eye Care Clinic, valapadBeach,Thrissur, kerala

  • @sivapradeep6440
    @sivapradeep6440 ปีที่แล้ว

    Dr. Entta kannu nalla pole kuzhinju aanu irikkunnath e adutha samayath aanu agane aayath njan phone orupadu use cheyarilla ippam Dr. Paranja chila lekshanagal enikum undu hospitalil kaanichu pakshe kuravu illa ithu maaran endhu cheyanam

    • @Ashtamgam
      @Ashtamgam  ปีที่แล้ว

      For quires contact 0466 237000 or 8281372000 , Op Days : Monday to Saturday

  • @leenarajesh5751
    @leenarajesh5751 3 ปีที่แล้ว

    ഡോക്ടർ , ഹ്രസ്വദൃഷ്ടി , അസ്റ്റിഗ്മാറ്റി സം എന്നിവ ആയുർവേദത്തിലൂടെ പൂർണ്ണമായി മാറുമോ?

    • @Ashtamgam
      @Ashtamgam  3 ปีที่แล้ว

      For Treatment quires contact 0466 2372000

    • @jithinvm3686
      @jithinvm3686 2 ปีที่แล้ว

      Yes marum

  • @funnymedia5253
    @funnymedia5253 2 ปีที่แล้ว

    Eye floaters maraan enthellum vazhi undoo

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว

      For quires contact 0466 2372000

    • @funnymedia5253
      @funnymedia5253 2 ปีที่แล้ว +1

      @@Ashtamgam Cure cheyyum ennu urappundel matram parayuka pala hospital il poyi oru drop thannu ennalathe oru pariharavumilaa

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว

      @@funnymedia5253 Contact 0466 2372000

  • @mashumashu93
    @mashumashu93 4 ปีที่แล้ว

    Pettenn kann chimmi povunnath enthaan

  • @aparnaap3982
    @aparnaap3982 3 ปีที่แล้ว

    Double ayi kanunnath enthunondanu

    • @Ashtamgam
      @Ashtamgam  3 ปีที่แล้ว

      Dr Sreedevi
      MD(Ay)
      For Quires contact 0466 2372000

  • @hsa769
    @hsa769 8 หลายเดือนก่อน

    Number ayakkuka

    • @Ashtamgam
      @Ashtamgam  8 หลายเดือนก่อน

      Ashtamgam Ayurveda Chikitsalayam & Vidyapeedham
      4/495A, Vavanoor, Koottanad
      Palakkad - 679 533
      Phone : 0466 2372000 Mob : 8281372000