ആരും ശ്രദ്ദിക്കാത്ത ഒരു ഫാക്ടർ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒളിഞ്ഞിരിപ്പുണ്ട് കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഷാഫിയും ബിജെപിയും തമ്മിലുള്ളവോട്ട് വെത്യാസം 6000ത്തിനു മുകളിലാണ് എന്നാൽ കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലും ശ്രീകണ്ഠനും ബിജെപി യും തമ്മിലുള്ള മുനിസിപ്പാലിറ്റി യിലെ വോട്ട് വെത്യാസം 500ൽ താഴെ മാത്രമാണ് അതിനർത്ഥം ഷാഫിക്ക് കിട്ടാത്ത മുനിസിപ്പാലിറ്റിയിലെ ഹൈന്ദവ വോട്ടുകൾ ശ്രീകണ്ഠന് കിട്ടുന്നുണ്ട് എന്നല്ലേ അങ്ങനെ ആണെങ്കിൽ അതേ വോട്ടുകൾ രാഹുൽ മാൻകൂട്ടത്തിലിനും കിട്ടാൻ സാദ്യത കൂടുതലാണ് അത് കൊണ്ടുതന്നെ 5000 നും 10000നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും ❤️❤️❤️❤️ മുൻകാല വോട്ടിംഗ് രീതികൾ സൂചിപ്പിയ്ക്കുന്നത് അതാണ് അത് തന്നെ ആയിരിക്കും നാളെ സംഭവിക്കുന്നത് അതുകൊണ്ടാണ് ഷാഫിയും ശ്രീകണ്ഠനും പറഞ്ഞത് മുനിസിപ്പ്പാലിറ്റിയിലും ഒരുപക്ഷെ കോൺഗ്രസ്സ് ലീഡ് നേടിയാലും അത്ഭുതപ്പെടാനില്ല എന്ന് 💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
സാറന്മാ൪ ഒരു കാര്യം മനസ്സിലാക്കണം കേരളത്തിൽ രണ്ടു തരം രാഷ്ട്രീയം മാത്രമേ ഉള്ളൂ. ഒന്ന് സിപിഎം അനുകൂല ജനവിഭാഗം രണ്ട് സിപിഎം/പിണറായി വിരുദ്ധ വിഭാഗം. രണ്ടാമത്തെ വിഭാഗത്തിൽ, സിപിഎം വിരുദ്ധരിൽ എറ്റവും പ്രധാനികൾ ആരൊക്കെ നോക്കാം. കോൺഗ്രസ്, ലീഗ്, ബിജെപി, RSS, NSS SDPI, ജമാഅത്തെ ഇസ്ലാമി, പിന്നെ അ൯വറിന്റെ ഡിഎംകെ യും ഇവരെല്ലാവരും ഒരുമിച്ചു നിന്നാൽ 55℅ വോട്ടുകൾ പിടിക്കാം, സിപിഎമ്മിനെ തോൽപ്പിക്കാം അല്ലെങ്കിൽ സിപിഎം വിരുദ്ധ വോട്ടുകൾ ഭിന്നിക്കുകയും സിപിഎം മൂന്നാമതും അധികാരത്തിൽ എത്തുകയും ചെയ്യും. സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരിക്കും ബിജെപി രംഗത്തിറങ്ങുക ശക്തമായ ത്രികോണ മത്സരം ചുരുങ്ങിയത് 40 മണ്ഡല ങ്ങളിൽ എങ്കിലും നടക്കും ായിരി
അപ്പോൾ രാഷ്ട്രീയ ചർച്ച... തൃശൂർ ചർച്ച ചെയുമ്പോൾ നിങ്ങൾ.. നിയമ സഭ പറയുന്നു മണ്ഡലം. അപ്പോൾ തൃശൂർ കോൺഗ്രസ് അല്ലെ പാലം വലിച്ചതു എന്ന് പറയാൻ നിങ്ങൾ തയാറായോ?...
സന്ദീപ് കോൺഗ്രസ് ആയത് കൊണ്ടു നല്ല ആൾ ആണ് നിങ്ങൾ പറഞ്ഞത് സിപിഎം ആയിരുന്നു എങ്കിൽ എങ്ങിനെ സാധിക്കും എന്ന് ചോദിച്ചു ഈ വേർഗീയ വാദി യെ എടുക്കാൻ 😅😅ഇപ്പോൾ എങ്ങിനെ
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 30000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 46000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 34000 മുസ്ലിം 4000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ട് ശതമാനം വോട്ട് ലീഡുണ്ടാകും മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിക്കാനാണ് സാധ്യത ഇതാണ് എൻറ്റെ സർവേ
Sandeepine congress eduthillayirunnu engil rahulinte vijayam 100 percent urappikkyamayirunnu pakshe ippo sandeep adhikarathinu vendi ayaulude character vare kalaju kudichu ath adverse effect ayi varum.Hindu votes especially after Waqf issue are really crucial
മൂന്ന് മണ്ഡലങ്ങളിലും രാഷ്ട്രീയ പാർട്ടികളിൾ ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞ്ഞെടുപ്പാണ് ഇത്തരം തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണം ചേലക്കരയാൽ മന്ത്രി രാജേന്ദ്രനെ ലോക് സഭയിലേക്ക് മത്സരിപ്പിക്കാൻ തക്ക എന്ത് ക്വാലിറ്റിയാണ് അദ്ദേഹത്തിൽ പാർട്ടി കണ്ടത് ഏറ്റവും ചുരുങ്ങിയത് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാനുള്ള കഴിവ് അനിവാര്യമാണ് അത് പോലും അദ്ദേഹത്തിനില്ല
CJP ( M) സെക്രട്ടറിയേറ്റ് (അവയിലബിൾ) കൂടി തിരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവ് നല്കിയതായി സൂചന. ജയം സരിനെന്ന് പാർട്ടി തീരുമാനിച്ചതായി വോട്ടർമാരെ അറിയിക്കാൻ തീരുമാനം.
ആരും ശ്രദ്ദിക്കാത്ത ഒരു ഫാക്ടർ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒളിഞ്ഞിരിപ്പുണ്ട് കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഷാഫിയും ബിജെപിയും തമ്മിലുള്ളവോട്ട് വെത്യാസം 6000ത്തിനു മുകളിലാണ് എന്നാൽ കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലും ശ്രീകണ്ഠനും ബിജെപി യും തമ്മിലുള്ള മുനിസിപ്പാലിറ്റി യിലെ വോട്ട് വെത്യാസം 500ൽ താഴെ മാത്രമാണ് അതിനർത്ഥം ഷാഫിക്ക് കിട്ടാത്ത മുനിസിപ്പാലിറ്റിയിലെ ഹൈന്ദവ വോട്ടുകൾ ശ്രീകണ്ഠന് കിട്ടുന്നുണ്ട് എന്നല്ലേ അങ്ങനെ ആണെങ്കിൽ അതേ വോട്ടുകൾ രാഹുൽ മാൻകൂട്ടത്തിലിനും കിട്ടാൻ സാദ്യത കൂടുതലാണ് അത് കൊണ്ടുതന്നെ 5000 നും 10000നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും
❤️❤️❤️❤️
മുൻകാല വോട്ടിംഗ് രീതികൾ സൂചിപ്പിയ്ക്കുന്നത് അതാണ്
അത് തന്നെ ആയിരിക്കും നാളെ സംഭവിക്കുന്നത്
അതുകൊണ്ടാണ് ഷാഫിയും ശ്രീകണ്ഠനും പറഞ്ഞത് മുനിസിപ്പ്പാലിറ്റിയിലും ഒരുപക്ഷെ കോൺഗ്രസ്സ് ലീഡ് നേടിയാലും അത്ഭുതപ്പെടാനില്ല എന്ന് 💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
Never, പാലക്കാട് BJP വിജയിക്കും
സാറന്മാ൪ ഒരു കാര്യം മനസ്സിലാക്കണം കേരളത്തിൽ രണ്ടു തരം രാഷ്ട്രീയം മാത്രമേ ഉള്ളൂ. ഒന്ന് സിപിഎം അനുകൂല ജനവിഭാഗം രണ്ട് സിപിഎം/പിണറായി വിരുദ്ധ വിഭാഗം. രണ്ടാമത്തെ വിഭാഗത്തിൽ, സിപിഎം വിരുദ്ധരിൽ എറ്റവും പ്രധാനികൾ ആരൊക്കെ നോക്കാം. കോൺഗ്രസ്, ലീഗ്, ബിജെപി, RSS, NSS SDPI, ജമാഅത്തെ ഇസ്ലാമി, പിന്നെ അ൯വറിന്റെ ഡിഎംകെ യും ഇവരെല്ലാവരും ഒരുമിച്ചു നിന്നാൽ 55℅ വോട്ടുകൾ പിടിക്കാം, സിപിഎമ്മിനെ തോൽപ്പിക്കാം അല്ലെങ്കിൽ സിപിഎം വിരുദ്ധ വോട്ടുകൾ ഭിന്നിക്കുകയും സിപിഎം മൂന്നാമതും അധികാരത്തിൽ എത്തുകയും ചെയ്യും. സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരിക്കും ബിജെപി രംഗത്തിറങ്ങുക ശക്തമായ ത്രികോണ മത്സരം ചുരുങ്ങിയത് 40 മണ്ഡല ങ്ങളിൽ എങ്കിലും നടക്കും
ായിരി
മാധ്യമങ്ങൾക്ക് മാത്രമേ താൽപര്യമുള്ളൂ, മറ്റുള്ളവർക്ക് വലിയ താൽപര്യമില്ല
Dear anchor there is no anticicpary in Kerala only media creation
Avar
Adupp kootti
Kanji vach kudikkunnu.
എല്ലാവരുടേയും പ്രതീക്ഷ നിലനിർത്തുന്ന വിലയിരുത്തൽ.
ജനവിധിയും ഇങ്ങനേ ആവട്ടേ.
രാഹുൽ ❤
Tomorrow anchors pain😢😢😢😢😢
Sarin jaikkanam ❤❤
സരിൻ ആണോ ഈ കമന്റ് ഇട്ടത് 😂😂
അപ്പോൾ രാഷ്ട്രീയ ചർച്ച... തൃശൂർ ചർച്ച ചെയുമ്പോൾ നിങ്ങൾ.. നിയമ സഭ പറയുന്നു മണ്ഡലം. അപ്പോൾ തൃശൂർ കോൺഗ്രസ് അല്ലെ പാലം വലിച്ചതു എന്ന് പറയാൻ നിങ്ങൾ തയാറായോ?...
കോൺഗ്രസ് തന്നെ പാലം വലിച്ചത് എന്ന് ഈ മാപ്ര അടിമകൾ ക്ക് അറിയാം.. പക്ഷേ പറയില്ല 🫡
ദാവൂദ് ചിന്തിക്കുന്നത് ദാവൂദ് വിചാരിക്കുന്നത് പോലെ ആണ് ലോകം കറങ്ങുന്നത് എന്നാണ്. കാഷ്ടം
എങ്കിൽ ശരി, നാളെ മുതൽ നിങ്ങൾ വിചാരിക്കുന്നത്പോലെ കറങ്ങാം.
@AbduljaleelAk-j5i ആയിക്കോട്ടെ
സന്ദീപ് വാര്യർ ബിജെപിയിൽനിന്നു.. കോൺഗ്രസ് ിലേക്ക്.. എന്നത് poole..manooramayilnjinnu
മീഡിയാ വണ്ണിന്നിലേക്ക്.. വേണു.😂
എൻ്റെ ഒരു തമാശയാണ്...
സന്ദീപ് കോൺഗ്രസ് ആയത് കൊണ്ടു നല്ല ആൾ ആണ് നിങ്ങൾ പറഞ്ഞത് സിപിഎം ആയിരുന്നു എങ്കിൽ എങ്ങിനെ സാധിക്കും എന്ന് ചോദിച്ചു ഈ വേർഗീയ വാദി യെ എടുക്കാൻ 😅😅ഇപ്പോൾ എങ്ങിനെ
തൗബ എന്ന് മുസ്ലിംകൾ പറയും. മറക്കുക പൊറുക്കുക! അത് സന്ദീപ് ന്റെ കാര്യത്തിലും വേണ്ടേ? സുഹൃത്തേ?
സിപിഎം ന്റെ കൂടെ പോയൽ തൗബ ഇല്ലേ 😂😂😂@@FaisalFaisal-tv4pf
നിങ്ങളുടെ ചർച്ചയിൽ എനിയ്ക്ക് മനസ്സിലായ കാര്യം അവിടെ എപ്പോയും കോൺഗ്രസിന് 10000 വോട്ട് ഉണ്ട് രാഹുൽ 10000 വോട്ടിന് ജയിക്കും
Sujaya
അന്നത്തേയും ഇന്നത്തെയും സാഹചര്യം ഒരേ പോലെ യാണോ?? എല്ലാവരും പാർട്ടിക്കാരും അല്ല എന്തു പൊട്ടയായ വിലയിരുത്തൽ ആണ്
മൂന്ന് പേരും വളരേ കഷ്ടപ്പെട്ട് പണിയെടുത്തതാണ്😮😮😮😢😢😢 വിജയം മൂന്നുപേർക്കും കൂടി വീതിച്ചു കൊടുക്കുന്നതാണ് നല്ലത്😂😂😂🤪😛😝🤓🤓🤓 അപ്പോൾ പിന്നെ വഴക്കില്ലല്ലോ😂😂😂
NDA.🔥✊
🎉🎉🎉🎉🎉
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 30000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 46000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 34000 മുസ്ലിം 4000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ട് ശതമാനം വോട്ട് ലീഡുണ്ടാകും മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിക്കാനാണ് സാധ്യത ഇതാണ് എൻറ്റെ സർവേ
ഡിഎംകെ വോട്ട് കൂടും ചേലക്കര യിൽ
Sandeepine congress eduthillayirunnu engil rahulinte vijayam 100 percent urappikkyamayirunnu pakshe ippo sandeep adhikarathinu vendi ayaulude character vare kalaju kudichu ath adverse effect ayi varum.Hindu votes especially after Waqf issue are really crucial
ഗോവിന്ദൻ മാഷും പിണറായിയും രാവിലെ എണീറ്റാൽ മൊട്ടയോടാണ് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യൽ
പാലക്കാട് BJP വിജയിക്കും (It's my own intelligence report)
Ldf nu otta Muslim vote kittilla ath motham udf nu povum
പാർട്ടികാരെ വോട്ട് കിട്ടില്ലേ.. 🤔
ദാവൂദ് സത്യം പറഞ്ഞു 👍🙏🙏🙏🙏👍👍👍👍👍🙏🙏👍🙏🙏🙏🙏👍👍🙏👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
ദാവൂദ് ഇക്ക 🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏
രാഹുൽ വിജയിക്കും 🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏
Pachamatty neela akki ippom choppakki entha rating ille?..
പ്രമോദ് സാർ കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍👍🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏qq🙏🙏🙏
Bjp
Sarin
അണ്ടി 😂😂😂
എടാ മൊട്ടേ പൊട്ടാ തൃക്കാക്കരയാണോ പാലക്കാട്
ബിജെപി പാലക്കാട് ജയിക്കും 6318 വോട്ടിന്.
എന്തോ എങ്ങനെ..... 😂
Don't discuss about kerala
Keep ur FOcus on Shave Gaza
😂😂😂😂😂😂
മീഡിയ വൺ 🙏👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍👍🙏🙏👍👍👍👍🙏👍👍👍👍👍👍🙏🙏🙏👍🙏
Papakkad BJP jaikkum
രാഹുൽ 12556വോട്ടിന് ജയിക്കും
പറ്റ് ബുക്കിലെ കണക്കാണോ.? ഇത്
mondy nifty😂
ചേലക്കര ldf പാലക്കാട് ബിജെപി വയനാട് യുഡിഫ് പിന്നെ എവിടെ ഭരണ വിരുദ്ധ വികാരം?
True
ദാവൂദ് സാഹിബ് 🙏🙏👍👍🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏
മൂന്ന് മണ്ഡലങ്ങളിലും രാഷ്ട്രീയ പാർട്ടികളിൾ ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞ്ഞെടുപ്പാണ് ഇത്തരം തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണം ചേലക്കരയാൽ മന്ത്രി രാജേന്ദ്രനെ ലോക് സഭയിലേക്ക് മത്സരിപ്പിക്കാൻ തക്ക എന്ത് ക്വാലിറ്റിയാണ് അദ്ദേഹത്തിൽ പാർട്ടി കണ്ടത് ഏറ്റവും ചുരുങ്ങിയത് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാനുള്ള കഴിവ് അനിവാര്യമാണ് അത് പോലും അദ്ദേഹത്തിനില്ല
Alla..minister..rajendrante vakuppetha..ikka😅😅😅
❤❤രാഹുൽ ❤❤❤
ചേലക്കര പിടിച്ചു പറിക്കാർ വയനാട് ദേശ വിരുദ്ധർ പാലക്കാട് ദേശ സ്നേഹികൾ 🙏🏻
ദിവ്യ 🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
ചേലക്കര അങ്ങനെ മൗദൂതി യുഡിഫ്നു അടുപ്പിന് കല്ലിൽ ഛർദിക്കണ്ട
UDF❤രാഹുൽമാങ്കൂട്ടത്തിൽ❤
💩
BJP.. WILL WIN IN PALAKKAD AND UDF CHANNEL MEDIA ONE WILL GET INSULT😂
കോൺഗ്രസ് 3-0
CJP ( M) സെക്രട്ടറിയേറ്റ് (അവയിലബിൾ) കൂടി തിരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവ് നല്കിയതായി സൂചന. ജയം സരിനെന്ന് പാർട്ടി തീരുമാനിച്ചതായി വോട്ടർമാരെ അറിയിക്കാൻ തീരുമാനം.
PALAGHAT BJP ALREADY WIN - CONGRESS 3 rd
മൂഞ്ചും....... സംഘികൾ 😂😂😂
Rahul UDF
Palakkad UDF
രാഹുൽ ❤