പുറനാട്ടുകര SRKGVMHS എന്‍സിസി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തില്‍ എന്‍സിസി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് അഡിഷണല്‍ ഡയറക്ടര്‍ ജനറലിന്റെ പ്രത്യേകത നിര്‍ദ്ദേശപ്രകാരം എന്‍സിസി എന്റോള്‍മെന്റ് പ്രക്രിയ കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. ഓണ്‍ലൈന്‍ ഫോം സമര്‍പ്പണം കുട്ടികളുടെ യൂണിഫോം അലവന്‍സ് വിതരണം എന്നിവയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കികൊണ്ടാണ് ഈ വര്‍ഷത്തെ എന്റോള്‍മെന്റ് നടന്നത്.
    #atknews
    #srkgvmhs
    #adat
    #puranattukara
    #Tholur
    #kaipparambu

ความคิดเห็น • 1