Sukumari Talk About Mohan Lal- ലാൽ എനിക്ക് ഇടാൻ ഷർട്ട് തന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

ความคิดเห็น • 55

  • @musicallyamal20
    @musicallyamal20 4 ปีที่แล้ว +73

    സുകുമാരി 'അമ്മ ഒരുപാട് സ്നേഹം 🙏

  • @vp8494
    @vp8494 4 ปีที่แล้ว +50

    ഒരു കാറിൽ ഇരുന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കണ്ണ് പുറത്തേക്കൊന്നു പാളി.. ന്റെ പൊന്നോ.. ദേ പോവുന്നു ഒരു ടൂറിസ്റ്റ് ബസ്സ്..ലാലേട്ടന്റെ ലൂസിഫെറിലെ കിടിലൻ ഫോട്ടോ ഒട്ടിച്ച ഒരു വണ്ടി..ഉഫ്‌..റോമഞ്ജിഫിക്കേഷൻ... ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ...😘😘

  • @RigeshRamachandran
    @RigeshRamachandran 4 ปีที่แล้ว +64

    5:28 ദശരഥത്തിലെ മാഗി ആന്റിയെകുറിച്ചു പറഞ്ഞപ്പോൾ എന്റെ കണ്ണൂനിറഞ്ഞു..സുകുമാരിചേച്ചിക്കും ഗദ്ഗദംവന്ന പോലെ..😢

  • @Usershi7279
    @Usershi7279 4 ปีที่แล้ว +79

    Sukumarichechi....Ishtam....
    ....17:05 ... ഷെയിൻ നിഗത്തെ പോലുള്ളവർ കേൾക്കണം ഈ വാക്കുകൾ...

  • @dilipguru
    @dilipguru 4 ปีที่แล้ว +21

    Miss u a lot sukumari amma

  • @jishnuskrishnan1152
    @jishnuskrishnan1152 3 ปีที่แล้ว +8

    sukumari ammaye orupadu miss cheyunu🌹🌹🌹🌹

  • @Harikuttan96
    @Harikuttan96 3 ปีที่แล้ว +6

    ഏട്ടൻ 💖💖

  • @SRJmhmh
    @SRJmhmh ปีที่แล้ว +1

    Sukumari ,Mohanlal.. ithihaasa Thaarangal..!

  • @abhisheknair1973
    @abhisheknair1973 4 ปีที่แล้ว +34

    Interviewer is a huge lalettan fan for sure :)

    • @babuverot4150
      @babuverot4150 4 ปีที่แล้ว +5

      Cheriya kutikal mohanlalinte cinemayude kadha paayunna pole

  • @arjunachu8859
    @arjunachu8859 4 ปีที่แล้ว +5

    ഇഷ്ടം

  • @vijayakumargopi2957
    @vijayakumargopi2957 3 ปีที่แล้ว +6

    സുകുമാരി ചേച്ചിയോട് ഇതിലും നല്ല രീതിയിൽ ചേദ്യങ്ങൾ ചോദിക്കാമായിരുന്നു ഇത് ഒന്നു ഒന്നും അല്ലാതായി പോയി ഒരു പാട് നല്ല അറിവുകൾ സിനിമയേ കുറിച്ച് പറഞ്ഞേനെ നല്ല ചേദ്യങ്ങളായിരുന്നേനെ

  • @Kchallenge-ge3xe
    @Kchallenge-ge3xe 4 ปีที่แล้ว +6

    🙏

  • @ashink1635
    @ashink1635 4 ปีที่แล้ว +27

    17:01 ithe okaye Shane Nigam kelkanam..

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      ഓ ചങ്ങാതിമാരേ നിങ്ങൾ എവിടെയാ ജീവിക്കുന്നത്.
      രണ്ട് കാരണം ആണ് ഇവിടെ പറയാൻ തോന്നുന്നത്. ഒന്ന് ലാൽ ഉൾപ്പെടെ ഉള്ള മഹത്തുക്കളുടെ പ്രയത്ന ശെെലി. രണ്ട് ഇക്കാലത്ത് സമയം ഇഷ്ടം പോലെ ഉണ്ട്. ഹിന്ദിയിലേതു പോലെ ഇവിടെയും ആയി തീർന്നു. നായകർ ഇഷ്ടം പോലെ ആയപ്പോൾ ഓരോരുത്തർക്കും ഒരു വർഷം 10 ൽ താഴെ പടങ്ങളേ ഉള്ളൂ.
      അതിനാൽ തന്നെ നസീർ ലാൽ മമ്മൃസു മാരെപോലെ ഓടിയും പറന്നും 35 ൽ പരം പടങ്ങളിൽ അഭിനയിക്കേണ്ട അവസ്ഥ ഇല്ലല്ലോ.
      ഷെയ്നുമായി ഈ വിഷയം താരതമ്യം ചെയ്യല്ലേ.
      പക്ഷേ അവൻേറത് വേറെ ലെവൽ വിഷയം ആണ് ട്ടോ.
      സമയം കെെയിൽ പിടിച്ച് നടക്കുന്ന അവസ്ഥ ഇക്കാലത്തും അപൂർവ്വമായാണേലും ചില പടത്തിന് വരാം. അതിന് നേരേ മുഖം തിരിച്ച് നിന്നതാ പ്രശ്നമായത് എന്ന് നിഗമിക്കുന്നു ഞാനും.

  • @amalkrishnanmaamalma6702
    @amalkrishnanmaamalma6702 4 ปีที่แล้ว +17

    Dedication other name lalettan

    • @popeye511
      @popeye511 4 ปีที่แล้ว

      Onnu poda mammooka real hero real men

    • @martinsam8787
      @martinsam8787 4 ปีที่แล้ว +3

      @@popeye511 ombiko .
      Lalinte dedication and hadwork physcually too mamaoty dint do much only make-up

  • @maxxcleaningsolution948
    @maxxcleaningsolution948 4 ปีที่แล้ว +1

    Yes 2020

  • @mercyanto2391
    @mercyanto2391 2 ปีที่แล้ว +2

    ഇത്രേം പ്രായമായ സുകുമാരിയമ്മയെ ഒന്നിരുത്തി സംസാരിക്കാൻ പറ്റിയില്ലെടോ 😏😏😏😏😏😏😏

  • @sunilkumarm6100
    @sunilkumarm6100 3 ปีที่แล้ว

    AMMA

  • @MrParappallil
    @MrParappallil 4 ปีที่แล้ว +13

    ഒലക്കേടെ മൂടു ചോദൃങ്ങൾ. ഇദ്ദേഹത്തിൻ്റെ ചോദൃങ്ങൾ എന്താണെന്ന് അയാൾക്കുതന്നെ അറിയില്ല.

    • @martinsam8787
      @martinsam8787 4 ปีที่แล้ว +1

      Guhanoli annu nee

    • @sanujithmm29
      @sanujithmm29 3 ปีที่แล้ว +1

      @@martinsam8787 😂😂😂😂

  • @bahubali68
    @bahubali68 4 ปีที่แล้ว +5

    ഇത് എന്ന് റെക്കോഡ് ചെയ്തതാണ്. 🤔

  • @sijusijuvkm4473
    @sijusijuvkm4473 2 ปีที่แล้ว

    Enthokkeyaa ee kelkunne,,,,ee manushyan keralathil janikandayirunnu,,,,

  • @subinjith6966
    @subinjith6966 4 ปีที่แล้ว +6

    നീ ഉദ്ദേശിച്ചത് അവർക്ക് മനസിലയില്ല നീ ഉദ്ദേശിച്ചത് ലാൽ കുമറയുടെ മുന്നിൽ വരുമ്പോൾ ഒരാൾ അത് കഴിഞ്ഞ് പുറത്ത് വരുമ്പോൾ വേറേ ആൾ അത്രയ്ക്കും പെർവ്വക്റ്റ് അല്ല ഇതല്ലെ നീ ഉദ്ദേശിച്ചത്

  • @fayistla4036
    @fayistla4036 4 ปีที่แล้ว +2

    👌

  • @ashiquepk7284
    @ashiquepk7284 3 ปีที่แล้ว +2

    6:14 which movie ??

    • @manu1530
      @manu1530 3 ปีที่แล้ว

      Sanmanssullavark samadhanam bro

    • @rahuljayamohan3242
      @rahuljayamohan3242 2 ปีที่แล้ว

      ee scene eppozhaan aa cinemayil?

  • @vishnuvengideswar666
    @vishnuvengideswar666 ปีที่แล้ว +4

    ലാലേട്ടന്റെ അമ്മയായി കവിയൂർ പൊന്നമ്മയാണ് കൂടുതൽ ബെസ്റ്റ് എങ്കിലും എന്നെ കൂടുതൽ നൊമ്പരപ്പെടുത്തിയിട്ടുള്ളത് സുകുമാരി അമ്മ+ലാലേട്ടൻ കോമ്പോ ആണ്.

  • @skymirror9522
    @skymirror9522 4 ปีที่แล้ว +28

    ഇവൻ എന്തുവാടെ ഇ ചോദിക്കുന്നത്..

  • @SilpaSRaj
    @SilpaSRaj 4 ปีที่แล้ว +2

    Nammal ethra cheruthanu iyal sukumarichechi yod enthina parayune. Avar lalettanodopam nikan kelp ulla abhinethri aanu

  • @sidheeksidheek2617
    @sidheeksidheek2617 ปีที่แล้ว

    പിന്നെ ഒപ്പം അത് കാണാൻ സുകുമാരി അമ്മ ഉണ്ടായിരുന്നോ

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 ปีที่แล้ว +5

    യൗമ്പിയ ചോദ്യങ്ങൾ

  • @Kalalayam9119
    @Kalalayam9119 4 ปีที่แล้ว +6

    ഇത് ലവനെ കുറിച്ച് അവൻ തന്നെ പൊക്കി പറയുന്ന ഷോ ആണോ എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല 🤔🤔

  • @Sreejithgop
    @Sreejithgop ปีที่แล้ว

    Interviewer is not up to the mark

  • @soorajthrissur9163
    @soorajthrissur9163 4 ปีที่แล้ว +8

    Ivanu lalettane interview cheyyan pattathe vattayathano....

    • @9allgod
      @9allgod 4 ปีที่แล้ว

      😆

    • @lalettaninstalovers6106
      @lalettaninstalovers6106 3 ปีที่แล้ว +1

      😂😂

    • @A.Youtuber
      @A.Youtuber 3 ปีที่แล้ว +1

      Mohanlaline patti ulla show aanu. Ennalum ivan kurachu over aakitundu

  • @bloodyatheist5505
    @bloodyatheist5505 3 ปีที่แล้ว

    Enthu Mandan questions aado chodikane...?😏

  • @Josekiran517
    @Josekiran517 3 ปีที่แล้ว

    Eee manda enthokkeya chodiikkunne avante camerikku munnilum pinnilum