കഴുത്തിന് പിടിച്ച് മുഖത്തടിച്ചു, കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി, വനിതാ SIക്കെതിരെ യുവതി

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • ബന്ധം വിലക്കിയതിന് കഴുത്തിന് പിടിച്ച് മുഖത്തടിച്ചു, കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി, ഭർത്താവായ SIയ്ക്കും സുഹൃത്തായ വനിതാ SIയ്ക്കുമെതിരെ യുവതി
    #kollam #keralapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 50

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 6 ชั่วโมงที่ผ่านมา +68

    രണ്ട് പേരെയും പിരിച്ചു വിടുക പോലീസ് നു തന്നെ ഇവർ നാണക്കേട് ആണ് ഡിപ്പാർട്ട്മെന്റ് ഇങ്ങനെ ആണെങ്കിൽ പൊതുജനം എവിടെ പോയി പരാതി കൊടുക്കും എവിടെ നീതി കിട്ടും

  • @shajivarghese6045
    @shajivarghese6045 6 ชั่วโมงที่ผ่านมา +36

    ഭർത്താവിന്റെ സുഹൃത്തിനു യൂണിയൻ നേതാക്കളുമായി നല്ല ബന്ധം ഉണ്ടാകും കേസിനു പോയിട്ടു ഒരു കാര്യവും ഇല്ല.

    • @jayakarthik5806
      @jayakarthik5806 5 ชั่วโมงที่ผ่านมา +3

      Correct... Vakkeen cash thinum ennalThe oru karyavum illa

  • @sayedalibava8768
    @sayedalibava8768 3 ชั่วโมงที่ผ่านมา +8

    ഈ കുട്ടി എല്ലാം തുറന്നു പറഞ്ഞല്ലോ...ആരും അറിയാതെ ആരോടും പറയാതെ എത്രയെത്ര ജീവിതങ്ങൾ...

  • @ItismeShaluzzvoice
    @ItismeShaluzzvoice 3 ชั่วโมงที่ผ่านมา +14

    ആശയുടെ ഫേസ് കാണാൻ ആശ വെച്ച വന്നവർ ഇണ്ടോ 😁

  • @manikuttymanikutty4553
    @manikuttymanikutty4553 3 ชั่วโมงที่ผ่านมา +5

    രണ്ടു പേരെയും ജോലിയിൽ നിന്നും പിരിച്ചുവിടുക നീതിനടപ്പാക്കാനുള്ള si ഇവർക്കെതിരെ വധസ്രേമത്തിനുള്ള കേസ് എടുക്കണം ആശയുടെ ആശ തീരും ഇനി മൂന്നാമത്തെ si ആരായിരിക്കും

  • @Gracy_d73
    @Gracy_d73 6 ชั่วโมงที่ผ่านมา +24

    ചെറുപ്പം മുതൽ പ്രേമിച്ചു നടന്നു ketti ഒരു കുഞ്ഞു ആയപ്പോൾ അയാൾക്കു പെണ്ണിനേയും കുഞ്ഞിനേയും വേണ്ടേ ആശയുടെ ആശ തീർക്കാൻ ആൾ ഉണ്ടല്ലോ പിന്നെ എന്തിനാ മറ്റൊരു പെണ്ണിന് നരക ജീവിതം ഉണ്ടാക്കിയത് 😮

  • @bintakuruvila2059
    @bintakuruvila2059 3 ชั่วโมงที่ผ่านมา +5

    ഈ പെൺകുട്ടി ഒരു പാട്‌വേദന അനുഭവിച്ചിട്ടുണ്ടാകും ഇത് പോലെ ഉള്ള വേദന അനുഭവിച്ച വർക്കേ അതിന്റെ വേദന മനസിലാകൂ

  • @KLRToday
    @KLRToday 4 ชั่วโมงที่ผ่านมา +5

    നിയമപാലകർ തന്നെ ഇങ്ങനെ ആയാൽ....? കഷ്ടം.

  • @beenamanojkumar6331
    @beenamanojkumar6331 5 ชั่วโมงที่ผ่านมา +6

    ആരെയും വിശ്വസിക്കാൻ പറ്റില്ല ആർക്കു വേണമെങ്കിലും കള്ളം പറയാം. ആരും വിശുദ്ധരൊന്നുമ ല്ല

    • @JayasreePk-mm9zq
      @JayasreePk-mm9zq 5 ชั่วโมงที่ผ่านมา

      @@beenamanojkumar6331 സത്യം

  • @shareefshari3796
    @shareefshari3796 6 ชั่วโมงที่ผ่านมา +18

    ഡെയ്‌വോഴ്‌സ്ന് കൊടുത്താൽ പോരെ അവര് എന്താന്ന് വെച്ച ആയിക്കോട്ടെ

    • @JayasreeNair-z5m
      @JayasreeNair-z5m 4 ชั่วโมงที่ผ่านมา +2

      അവരുടെ സ്വത്തുക്കൾ തിരിച്ചു കൊടുക്കാതെ എന്ത് ചയ്യും.

    • @silparaju7510
      @silparaju7510 2 ชั่วโมงที่ผ่านมา

      ആർക്കും എങ്ങനെയും ജീവിക്കാം. പക്ഷെ ആരുടേം ജീവിതം നശിപ്പിക്കരുത്.

  • @travelwithfun3894
    @travelwithfun3894 5 ชั่วโมงที่ผ่านมา +4

    Vanitha SI avalude photo kanikku pls aa nayadamole pic vidu pls

  • @user-dz9ku3bs1t
    @user-dz9ku3bs1t 5 ชั่วโมงที่ผ่านมา +9

    പ്രേമിച്ചവെരെല്ലാം നാശത്തിൽ അനേ പ്രേമം വിഷ കനിയനെ........., 🏹🏹🏹🪚🪓

  • @MelarcodeN-r3t
    @MelarcodeN-r3t 3 ชั่วโมงที่ผ่านมา +1

    Mugham Marachu, full details AIR cheythu best journalism

  • @SureshteSureshte
    @SureshteSureshte 5 ชั่วโมงที่ผ่านมา +3

    നൈസ് ആയി പണി കൊടുക്കുക

  • @nevergiveuprvl2388
    @nevergiveuprvl2388 4 นาทีที่ผ่านมา

    Pv anwar പറഞ്ഞത് sathyam

  • @HameedKurikkal
    @HameedKurikkal 5 ชั่วโมงที่ผ่านมา +6

    എന്റെ പൊന്നു ചേച്ചിയെ നിങ്ങൾക്ക് ഒരു കുട്ടിയുണ്ട്
    സ്വന്തമായിട്ട് ജീവിക്കണം
    തോറ്റു കൊടുക്കരുത്
    ഭർത്താവ് ആട്ടി അകറ്റാൻ
    ഈജാതി വേണ്ട
    അവൻപോട്ടെ

  • @shanirajan7293
    @shanirajan7293 6 ชั่วโมงที่ผ่านมา +1

    Kastam

  • @shaijumajeed9405
    @shaijumajeed9405 5 ชั่วโมงที่ผ่านมา

    നിയമ നടപടി സ്വീകരിക്കുക.

  • @Travaller7
    @Travaller7 5 ชั่วโมงที่ผ่านมา +8

    Vd സതീശനെ പോയി കാണു അദ്ദേഹം ഉടൻ മുഖ്യമന്ത്രി ആകും രണ്ടിന്റേം ജോലി തെറിപ്പിക്കാൻ

  • @professionalkerala2658
    @professionalkerala2658 2 ชั่วโมงที่ผ่านมา

    ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയായിരുന്നേൽ ഇപ്പോ വീട്ടിൽ ഇരുന്നേനെ രണ്ടും.

  • @AbdulAzeez-u1i
    @AbdulAzeez-u1i 5 ชั่วโมงที่ผ่านมา +3

    LDF വരും എന്ന് പറഞ്ഞില്ലെ ഇതെല്ലാം ശരി ആയില്ലെ

    • @Ss12ssqw
      @Ss12ssqw 4 ชั่วโมงที่ผ่านมา

      Ithum LDF um thammil entha bandham

  • @aarjavsuni4984
    @aarjavsuni4984 5 ชั่วโมงที่ผ่านมา

    ഇപ്പോഴത്തെ പിള്ളേർ വീട്ടുകാരെ അനുസരിക്കില്ല... സ്വന്തം മക്കളെ ഒരു മാതാപിതാക്കളും ഒഴിവാക്കില്ല പക്ഷെ പ്രണയം തലക്ക് പിടിച്ചവർക്ക് രക്ഷിതാക്കളെ വേണ്ട...

  • @Force5265
    @Force5265 3 ชั่วโมงที่ผ่านมา

    😢

  • @shamsudheenshamsu4136
    @shamsudheenshamsu4136 ชั่วโมงที่ผ่านมา

    ഈ ചാനൽ റിപ്പോർട്ടർ അരുൺ സാറിൻ്റേതാണോ ഒരു പാട് വഴികളുണ്ട് 'നടപടി വൈകാതെ വരും ചോദ്യവും ഉത്തരവും എനിക്ക് അത്ര ദഹിക്കുന്നില്ല അതുകൊണ്ടാണ് എൻ്റെ തെറ്റാവാം

  • @akku_tuhe2088
    @akku_tuhe2088 4 ชั่วโมงที่ผ่านมา +1

    Divorce cheyyunnayavum budhi

  • @PranavtpTp-kb6rr
    @PranavtpTp-kb6rr 5 ชั่วโมงที่ผ่านมา +1

    Valare mosham ... department enthu pizhachu . Police thattucheyythal mugham nokkathe pidichu Dismiss cheyyanam .. police aavan pilleru waiting aa .... Please immediate action police control authority ,

  • @MymoonaMoonart
    @MymoonaMoonart 3 ชั่วโมงที่ผ่านมา

    എന്തായാലും ഈ പെൺകുട്ടിയുടെ ഭർത്താവിന് നിങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തന്നെ വേണം അവരെ ഏൽപ്പിച്ചിട്ട് കാര്യമില്ല രണ്ടുപേർക്കും കണ്ടു പറയാനുള്ളത് രണ്ടു പേരും ചാനലിന്റെ മുന്നിലും എന്ന് പറയുന്നത് ഏറ്റവും ഉത്തമം ആണല്ലോ അവൻ അങ്ങനെ വിളിച്ചു നടക്കുന്നതിന് വനിതാ പോലീസിനെ ഈ പെൺകുട്ടിയുടെ ഭർത്താവിനും ഒരു രണ്ടാളെയും വിളിച്ചിട്ട് ചോദ്യം ചെയ്യണം ആരുമില്ലാത്ത മതിൽ ഒരു പെൺകുട്ടി ആവശ്യം എന്താ ഈ ചാനൽ ഒന്ന് അറിയില്ലേ

  • @muhammadshakeer7604
    @muhammadshakeer7604 4 ชั่วโมงที่ผ่านมา +1

    Premichavark kituna panni😢sangadm tane😢

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 6 ชั่วโมงที่ผ่านมา +3

    Ithu nigal channel talk akku appol aa kuttyku neethi kittum

  • @sundaracholan2225
    @sundaracholan2225 5 ชั่วโมงที่ผ่านมา

    സണ്ണി ഓംബീ.

  • @Midhu-f4y
    @Midhu-f4y 3 ชั่วโมงที่ผ่านมา

    Aasa enna si ye kal kanan mena undallo ee chechi

  • @santhoshqmb1314
    @santhoshqmb1314 4 ชั่วโมงที่ผ่านมา

    D.G Purakthilanuo

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 ชั่วโมงที่ผ่านมา +1

    E story parayathe lglly dvce akkuka rakshapeduka.. Yettan matoralkopm kidnnitum avne yetta enn vilich ini ayalum njn ok anenn parayynna ninglokkr ane siksha kitnda alakr karanm... Orlk vnda enn paranjit pinnle poyi pidch vngy snhikn nokathe u.. Avoid him. An restrat ur life.. E lokth e oru etan mathrm alka ullath

  • @janeesjafar8911
    @janeesjafar8911 2 ชั่วโมงที่ผ่านมา

    Thikachum ottapetta sambhavam

  • @travelwithfun3894
    @travelwithfun3894 4 ชั่วโมงที่ผ่านมา

    Ashayude photo ayakku AA paneedamole photo

  • @gsprasanthnair
    @gsprasanthnair 4 ชั่วโมงที่ผ่านมา +3

    ഏട്ടനും ആശാ മാഡവും എന്താ ഇപ്പോഴും മാഡത്തെ ഒരു ബഹുമാനം

  • @JayasreePk-mm9zq
    @JayasreePk-mm9zq 5 ชั่วโมงที่ผ่านมา +1

    ഈ കുട്ടി പറയുന്നതിൽ ന്തോ ഒരു പ്രശ്നം പോലെ

    • @math-hub4545
      @math-hub4545 5 ชั่วโมงที่ผ่านมา +7

      Oru bharyede vedhana 😢

    • @greendreamsbyanupama8026
      @greendreamsbyanupama8026 5 ชั่วโมงที่ผ่านมา +5

      എന്താ പ്രശ്നം 🙄🙄🙄.
      ഒരാൾ അയാളുടെ വിഷമം പറയുന്നകേട്ടിട്ട് എന്താ പ്രശ്നം തോന്നിയത്

  • @shermyrose8409
    @shermyrose8409 4 ชั่วโมงที่ผ่านมา

    Plese save s.i wife........kashtam.....