മധുസാറിനെ 90 എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പാടാണ്മലയാള സിനിമയിൽ എത്രയെത്ര നടന്മാര് വന്നുപോയി എന്നിട്ടും ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി എന്നുള്ള രീതിയിൽ നമുക്ക് അഭിമാനിക്കാംപല പ്രതിഭകളോടും അഭിനയിച്ച് അതിനൊപ്പം എത്തിനിൽക്കുന്ന ഒരു മഹത് വ്യക്തി തന്നെയാണ് മധുസാർഇനിയും ഒരുപാട് അധികം പുതുവത്സരങ്ങളും ഓണാഘോഷങ്ങളും ക്രിസ്മസും ഇതും ബക്രീദ് എല്ലാം കാണുവാനുള്ള അനുഗ്രഹം ദൈവം അദ്ദേഹത്തിന് നൽകട്ടെഅതുല്യ പ്രതിഭ എന്നതിലുപരി മഹത്തരം വന്നുചേരാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് ദൈവം നൽകട്ടെ
നല്ല സന്തോഷത്തോടെ ആരോഗൃത്തോടെ
എന്നും കാണാൻ സാധീക്കട്ടെ മധുസാറീനെ സ്നേഹത്തോടെ നവതീ ആശംസകൾ
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
ഇഷ്ട നടനാണ് മധു സാർ. ഒരു പാട് ജന്മദിനം ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഹൃദയം നിറഞ്ഞ ജന്മദിനശംസകൾ ❤❤❤
മധുസാറിനെ 90 എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പാടാണ്മലയാള സിനിമയിൽ എത്രയെത്ര നടന്മാര് വന്നുപോയി എന്നിട്ടും ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി എന്നുള്ള രീതിയിൽ നമുക്ക് അഭിമാനിക്കാംപല പ്രതിഭകളോടും അഭിനയിച്ച് അതിനൊപ്പം എത്തിനിൽക്കുന്ന ഒരു മഹത് വ്യക്തി തന്നെയാണ് മധുസാർഇനിയും ഒരുപാട് അധികം പുതുവത്സരങ്ങളും ഓണാഘോഷങ്ങളും ക്രിസ്മസും ഇതും ബക്രീദ് എല്ലാം കാണുവാനുള്ള അനുഗ്രഹം ദൈവം അദ്ദേഹത്തിന് നൽകട്ടെഅതുല്യ പ്രതിഭ എന്നതിലുപരി മഹത്തരം വന്നുചേരാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് ദൈവം നൽകട്ടെ
Happy birthday sir ❤❤🎂
What is Navadi?
@@nithyalalichan9334 Thanks
Navam - 9 + thi - 0 - 90vayassu.
Navam - 9 + thi - 0 - 90vayassu.
Navam - 9 + thi - 0 - 90vayassu.
Chiranjeevi