ചേട്ടാ baleno ഞാനും എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടിയാണ്.. പിന്നെ 6 air bag und safty ആണ് എന്ന് പറയരുത് air bag suplymentary.ആണ് oru additional safety മെയിൻ safty വണ്ടിയുടെ structure തന്നെ ആണ് അതായത് build quality... ഇത് എന്റെ ഒരു അഭിപ്രായം ആണ് തെറ്റാണെങ്കിൽ ക്ഷെമിക്കുക
പക്ഷെ എനിക്ക് ഒരു പോരായ്മ ആയി തോന്നിയത് Alloy wheel സ്റ്റെപ്പിനി ആയിട്ട് കൊടുക്കാമായിരുന്നു അല്ലെങ്കിൽ 16 inch drum tyre കൊടുക്കാമായിരുന്നു ഇത് പഞ്ചർ ആയാൽ Speed പോകാൻ പറ്റില്ല🥴🥴🥴🥴🥴
എന്റെ 5 ലക്ഷം രൂപ വിലയുള്ള വണ്ടി അവരുടെ അടുത്ത് കൊണ്ടുപോയി എക്സ്ചേഞ്ച് ചെയ്യാൻ ചോദിച്ചപ്പോൾ നാലു ലക്ഷത്തി നാല്പതിനായിരം രൂപയാണ് അവർ പറഞ്ഞത് ലാസ്റ്റ് ബ്രോക്കർമാർക്ക് കൊടുത്തപ്പോൾ നാലു ലക്ഷത്തി 90,000 രൂപ എനിക്ക് തന്നു ഞാൻ അവർക്ക് കൊടുത്ത വേറെ വണ്ടി വാങ്ങി അതാണ് എക്സ്ചേഞ്ചിന്റെ തട്ടിപ്പ് എന്നിട്ട് പറയും എക്സ്ചേഞ്ച് ഓഫർ 20,000 മുപ്പതിനായിരം 40,000 എന്ന് ഉടായിപ്പ് ആണ് എക്സ്ചേഞ്ച് പരിപാടി പരിപാടി നമ്മൾ കൊടുക്കുന്ന വാഹനത്തിന് അവർ വില കാണുകയില്ല
സത്യം. ഇവർ നമ്മുടെ കയ്യിൽ നിന്നും വാങ്ങുന്ന വണ്ടി eg. 2 ന് വാങ്ങുന്ന വണ്ടി ഇവർ കൊടുക്കുന്നത് 2.40.-2.50 ന് ഒക്കെയാണ്.. പുതിയ വണ്ടിക്കായി നിലവിൽ ഉള്ള വണ്ടി എക്സ്ചേഞ്ച് ചെയ്യരുത്. ആ വണ്ടി നമ്മൾ നേരിട്ട് sale ചെയ്തശേഷം ന്യൂ വണ്ടി എടുക്കണം. അപ്പോളും അക്സസ്സേറീസിൽ ഒന്ന് വില പേശാൻ ഒരു മടിയും വിചാരിക്കണ്ട.
Thankal vere ethoke vandi anu use cheythittulle.. 7 or 8 lakh vandi ude karyam anu parayunne.. full safty venam Rolls-Royce inte seating comfort um kittanam.. 😂😂😂😂 paisa kodukanum vayya.. 😂😂😂😂
ഈ ഷോറൂം ഇൻ ആണോ ഒരു വണ്ടി ഗ്രാൻഡ് വിറ്റാര മാരുതി കമ്പനി വെക്കാൻ പാടില്ല എന്ന് പറഞ്ഞ വേറെ കസ്റ്റമർ വിറ്റത് 19 ലക്ഷം രൂപക്ക് മാരുതി കമ്പനിയുടെ ഹിസ്റ്ററിയിൽ ആ വണ്ടിയുടെ ഡീറ്റെയിൽ ഇല്ലായിരുന്നു ആ വണ്ടി ഷോറൂം കാർ തിരിച്ചെടുത്തു ആ വണ്ടി ഓടിച്ച കസ്റ്റമർ കോടതിയിൽ കേസ് കൊടുത്തിരുന്നു മാരുതി കമ്പനിക്ക് email അയച്ചിരുന്നു ആ കസ്റ്റമർ മാരുതി കമ്പനി കസ്റ്റമർ കെടുത്ത മറുപടി കമ്പനിക്ക് ഉത്തരവാദിത്തം ഇല്ല എന്നാണ് അപ്പോൾ ഷോറൂം പറ്റിക്കുകയാണോ??
ഫുൾ ഉടായിപ്പ് ആണ്. True വാല്യൂ വഴി വണ്ടി വിറ്റിട്ട് ഓണർ ഷിപ് ചേഞ്ച് ചെയ്യാതെ അത് ചോദിക്കാൻ ചെന്നവരെ ഷോറൂമിൽ ഇട്ട് പഞ്ഞിക്കിട്ട ടീം ആണ്. വണ്ടി എടുക്കാൻ ചെല്ലുമ്പോൾ ചിരിച്ചു കാണിക്കും. എന്തെങ്കിലും പ്രശ്നം വന്നാൽ തനിഗുണം കാണിക്കും. സൂക്ഷിക്കുക.
ചേട്ടാ baleno ഞാനും എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടിയാണ്.. പിന്നെ 6 air bag und safty ആണ് എന്ന് പറയരുത് air bag suplymentary.ആണ് oru additional safety മെയിൻ safty വണ്ടിയുടെ structure തന്നെ ആണ് അതായത് build quality... ഇത് എന്റെ ഒരു അഭിപ്രായം ആണ് തെറ്റാണെങ്കിൽ ക്ഷെമിക്കുക
ഒരിക്കൽ ആക്ഷേപം ഏറ്റു വാങ്ങിയ വണ്ടി. ഇന്ന് മാർക്കറ്റിന്റെ വലിയ ശതമാനം ബാലെനോ ആണ്. സെജ്‍മെന്റ് ഭരിക്കുന്ന വണ്ടി.
എനിക്ക് 25k customer ഓഫറും, 20k exchange ബോണ്‌സും 2k corporate ബോണ്‌സും കിട്ടി
Halo ex army man when start to delivery 2024 manufacturer balano
പക്ഷെ എനിക്ക് ഒരു പോരായ്മ ആയി തോന്നിയത് Alloy wheel സ്റ്റെപ്പിനി ആയിട്ട് കൊടുക്കാമായിരുന്നു അല്ലെങ്കിൽ 16 inch drum tyre കൊടുക്കാമായിരുന്നു ഇത് പഞ്ചർ ആയാൽ Speed പോകാൻ പറ്റില്ല🥴🥴🥴🥴🥴
Oru 1000 kodutha mi yude air pumb kittum..tube less chair puncher aakaan chance kurava
എന്റെ 5 ലക്ഷം രൂപ വിലയുള്ള വണ്ടി അവരുടെ അടുത്ത് കൊണ്ടുപോയി എക്സ്ചേഞ്ച് ചെയ്യാൻ ചോദിച്ചപ്പോൾ നാലു ലക്ഷത്തി നാല്പതിനായിരം രൂപയാണ് അവർ പറഞ്ഞത് ലാസ്റ്റ് ബ്രോക്കർമാർക്ക് കൊടുത്തപ്പോൾ നാലു ലക്ഷത്തി 90,000 രൂപ എനിക്ക് തന്നു ഞാൻ അവർക്ക് കൊടുത്ത വേറെ വണ്ടി വാങ്ങി അതാണ് എക്സ്ചേഞ്ചിന്റെ തട്ടിപ്പ് എന്നിട്ട് പറയും എക്സ്ചേഞ്ച് ഓഫർ 20,000 മുപ്പതിനായിരം 40,000 എന്ന് ഉടായിപ്പ് ആണ് എക്സ്ചേഞ്ച് പരിപാടി പരിപാടി നമ്മൾ കൊടുക്കുന്ന വാഹനത്തിന് അവർ വില കാണുകയില്ല
അതൊക്കെ അത്രേ ഉള്ളൂ... പഴയ വണ്ടി ചാത്തൻ ആണേൽ ഇവർക്ക് കൊടുത്ത് ഒഴിവാക്കാം എന്ന് മാത്രം
സത്യം. ഇവർ നമ്മുടെ കയ്യിൽ നിന്നും വാങ്ങുന്ന വണ്ടി eg. 2 ന് വാങ്ങുന്ന വണ്ടി ഇവർ കൊടുക്കുന്നത് 2.40.-2.50 ന് ഒക്കെയാണ്.. പുതിയ വണ്ടിക്കായി നിലവിൽ ഉള്ള വണ്ടി എക്സ്ചേഞ്ച് ചെയ്യരുത്. ആ വണ്ടി നമ്മൾ നേരിട്ട് sale ചെയ്തശേഷം ന്യൂ വണ്ടി എടുക്കണം. അപ്പോളും അക്സസ്സേറീസിൽ ഒന്ന് വില പേശാൻ ഒരു മടിയും വിചാരിക്കണ്ട.
23-24 milage Keralail vare vandi onu illa??? Toyota hyder has 23 milage and runs in ev also is the salesman mad!
Month emi ethra
Hai
Ennarai acont ann enik lon kittuoo
2024 automatic മാത്രമേ ഉള്ളോ manuval ഇല്ലേ
people asking question but you did not answer.
ഇപ്പോൾ വണ്ടി വാങ്ങാൻ ബുദ്ധിയല്ല മൂന്നുമാസം കഴിഞ്ഞ് 2024 മാനുഫാക്ചർ ചെയ്ത വണ്ടി വാങ്ങുന്നതാണ് നല്ലത് അല്ലെങ്കിൽ വിൽക്കുമ്പോൾ ഒരു കൊല്ലത്തെ മോഡൽ കുറയും
February yil kittille
Canteen price ethrya
Varient
Celiero 22-28❤🔥
athae 13 nu enikku kittunna mileage
Premium പപ്പടം
ഇയാൾ ഏതു വണ്ടിയിൽ കേറിയാലും പറയും ഇതൊരു സംഭവം ആണന്നു
😂👍
1,83,665 unit കഴിഞ്ഞ വർഷം വിറ്റ വണ്ടി
Literally it's ruling premium hatchback segment
എക്സ്ചേഞ്ച് ഓഫർ ഇപ്പോൾ അല്ല എല്ലാും ഉണ്ടാകുന്നതാണ് മൂന്നുലക്ഷം വണ്ടിക്ക് അവർ രണ്ടര ലക്ഷം വില കാണും 20000 എക്സ്ചേഞ്ച് ഓഫർ ഒന്നും പറയും
പപ്പടക്കുട്ടൻ...
Olakade seat comfort ahnu 😂😂😂😂 ee manakunanjan vere vandi use cheyand than pidicha muyalinu randu chevi paranju nadakkanu 😂😂
Thankal vere ethoke vandi anu use cheythittulle.. 7 or 8 lakh vandi ude karyam anu parayunne.. full safty venam Rolls-Royce inte seating comfort um kittanam.. 😂😂😂😂 paisa kodukanum vayya.. 😂😂😂😂
@@anurajg3676 njan ethu vandi use akunu, akanda, akanam, enoke theerumanikunnath njan ahnu , alland nee alla… 450 roopade koora 5g plan cheyth mmalde comfort zonil kidannu kalikkand vittu pidikk. 50 roopa koduth vangunna cigarette lighter kathumbo kai pollunundel nee 50 roopa alle ullu paranju kai pollichu use akum- nee athanu aaalu - nee life il kara keraan ponilla
Thalli marinate onnu poda .
Balam No😅😂
78🌷👌👋❤️❤️❤️
ഈ ഷോറൂം ഇൻ ആണോ ഒരു വണ്ടി
ഗ്രാൻഡ് വിറ്റാര
മാരുതി കമ്പനി വെക്കാൻ പാടില്ല എന്ന് പറഞ്ഞ വേറെ കസ്റ്റമർ വിറ്റത്
19 ലക്ഷം രൂപക്ക്
മാരുതി കമ്പനിയുടെ ഹിസ്റ്ററിയിൽ ആ വണ്ടിയുടെ ഡീറ്റെയിൽ ഇല്ലായിരുന്നു
ആ വണ്ടി ഷോറൂം കാർ തിരിച്ചെടുത്തു
ആ വണ്ടി ഓടിച്ച കസ്റ്റമർ കോടതിയിൽ കേസ് കൊടുത്തിരുന്നു
മാരുതി കമ്പനിക്ക് email അയച്ചിരുന്നു ആ കസ്റ്റമർ മാരുതി കമ്പനി കസ്റ്റമർ കെടുത്ത മറുപടി കമ്പനിക്ക് ഉത്തരവാദിത്തം ഇല്ല എന്നാണ്
അപ്പോൾ ഷോറൂം പറ്റിക്കുകയാണോ??
ഇൻഡസ് പറ്റിക്കൽ പാർട്ടിയാണ്
@@musthafatp6344
ഓൺലൈൻ ന്യൂസിൽ കണ്ടതാണ്
ഫുൾ ഉടായിപ്പ് ആണ്. True വാല്യൂ വഴി വണ്ടി വിറ്റിട്ട് ഓണർ ഷിപ് ചേഞ്ച് ചെയ്യാതെ അത് ചോദിക്കാൻ ചെന്നവരെ ഷോറൂമിൽ ഇട്ട് പഞ്ഞിക്കിട്ട ടീം ആണ്. വണ്ടി എടുക്കാൻ ചെല്ലുമ്പോൾ ചിരിച്ചു കാണിക്കും. എന്തെങ്കിലും പ്രശ്നം വന്നാൽ തനിഗുണം കാണിക്കും. സൂക്ഷിക്കുക.
New swifit എന്നു കേരളത്തിൽ വരും 🥰
ഏപ്രിലിൽ
മെല്ലെ തള്ള്...23..24 മൈലേജ് കിട്ടി പോലും....😂
പിന്നെ 12 മണിക്കൂർ ഒറ്റ ഇരിപ്പിൽ 900 km ഓടിച്ചു 😂😂😂
എനിക്ക് 24 മിക്കവാറും ഹൈ വേ യിൽ കിട്ടാറുണ്ട് സിറ്റി യിൽ 16 -18 നല്ല വണ്ടി ആണ്
കാറ്റടിച്ചാൽ പാറും 😂