മഹാകവി കുമാരനാശാൻെറ "ചണ്ഡാലഭിക്ഷുകി" | കാഥിക: എൻ.വസന്തകുമാരി | Kadha Prasangam Chandalabhikshuki.

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 56

  • @peopleunity1451
    @peopleunity1451 2 หลายเดือนก่อน +1

    Congratulations 🌹🌹👍

  • @divakartg8232
    @divakartg8232 ปีที่แล้ว +1

    നമസ്തേ!

  • @ravindranmadhavan8630
    @ravindranmadhavan8630 ปีที่แล้ว +1

    കുമരനാശാന്റെ ചണ്ടാ ല ഭിക്ഷ് കി കാലാ തീ തം. കവിത യുടെ ചാരു ത ചോരാതെ ഭംഗിയായി അവതരിപ്പിക്കാൻ കാധി കക്കായി, 👌

  • @skgangadharan
    @skgangadharan ปีที่แล้ว +2

    തുടക്കം വളരെ ഗംഭീരമാക്കി ; അതുകൊണ്ട് തന്നെ കാഥികക്ക് ആദ്യാവസാനം ശ്രോതാക്കളെ പടിച്ചിരുത്തൻ കഴിയുന്നു. Excellent 👌👌👍👌👌

  • @vijayankp8564
    @vijayankp8564 8 หลายเดือนก่อน +1

    nicely presented. bless you

  • @sasidharank.k5048
    @sasidharank.k5048 หลายเดือนก่อน

    Excellent.

  • @josephv.s6349
    @josephv.s6349 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @sreenandanaanoop295
    @sreenandanaanoop295 6 หลายเดือนก่อน +1

    Sooper

  • @sivagirisan6962
    @sivagirisan6962 ปีที่แล้ว +1

    എത്ര നല്ല പാട്ട്
    എല്ലാ ഭാവുകങ്ങളും....

  • @jayakumars7861
    @jayakumars7861 2 ปีที่แล้ว +1

    ജാതി ഹാ നരകത്തിൽ നിന്നും പൊങ്ങിയ ശബ്ദം.....
    ശ്രീമതി വസന്ത കുമാരിക്ക് ഹൃദയnga

    • @jayakumars7861
      @jayakumars7861 2 ปีที่แล้ว

      അഭിനന്ദനങ്ങൾ.....

  • @ManojMohan-tk6fx
    @ManojMohan-tk6fx ปีที่แล้ว

    അടിപൊളി കഥാപ്രസംഗം പിൻതലമുറയ്ക്കായി ഞങ്ങൾക്ക് പെൻഡ്രൈവിൽ ഞങ്ങൾ സൂക്ഷിക്കും

  • @damodaranma2527
    @damodaranma2527 ปีที่แล้ว

    Very good vsanthy
    Congratulations

  • @sukumariml6811
    @sukumariml6811 3 ปีที่แล้ว +3

    Vasantha, കഥാപ്രസംഗം വളരെ നന്നായിട്ടുണ്ട്.ഇനിയും നല്ല കഥകളുമായി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു..

    • @vasanthakumari7739
      @vasanthakumari7739 3 ปีที่แล้ว

      താങ്ക്സ് 🙏

    • @damodaranma2527
      @damodaranma2527 ปีที่แล้ว +1

      Kdaprasangathinnuvendprolsanamgvtnalkanam
      Poduamalangilkadaprasangalundayrunnu
      Veenduvarumopazhakalam

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 3 ปีที่แล้ว

    ചണ്ഡാല ഭിക്ഷുകി നന്നായിരിക്കുന്നു.
    ആശംസകൾ🌹

    • @vasanthakumari7739
      @vasanthakumari7739 3 ปีที่แล้ว

      താങ്ക്സ് 🙏❤️

    • @pradeepkv1668
      @pradeepkv1668 ปีที่แล้ว

      അവതരണം കൊള്ളാം. ചാരത്തെത്തിയൊരോമന പൂങ്കുല..... മാരദൂതി അല്ല എന്നാണ് തോന്നുന്നത്

  • @dhananjayandhananjayan9929
    @dhananjayandhananjayan9929 3 ปีที่แล้ว

    വളരെ നന്നായി അവതരണം ഇനിയും പ്രതീക്ഷയോടെ..........
    അഭിനന്ദനങ്ങൾ 🌹
    ആറ്റിങ്ങൽ ജയൻ

  • @omanacn8047
    @omanacn8047 2 ปีที่แล้ว

    നാനായിട്ടുണ്ട് കേൾക്കാൻ വളരെ സുഖംമുണ്ട് സ്കൂളിൽ പഠിച്ചത് ഓർമ വരുന്നു 🙏

    • @vasanthakumari7739
      @vasanthakumari7739 2 ปีที่แล้ว

      താങ്ക്സ് 🙏

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว

      This poem was studied in my first year degree second language Malayalam. Sri varunni sir and chummar chundal bowing myhead before my great gurus.

  • @mohanancr9943
    @mohanancr9943 2 ปีที่แล้ว +1

    ഡിയർ വസന്തകുമാരി , This is a poem which made terrible waves and shaken the kingdom of castism. So please tell the story to get that much vigor and strength. Anyway happy to hear your soothing voice....God bless you...

  • @ravindranmadhavan8630
    @ravindranmadhavan8630 ปีที่แล้ว

    രവീന്ദ്രൻ മണമ്പുർ

  • @mukundankuniyath6240
    @mukundankuniyath6240 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ഉൾക്കൊള്ളേണ്ടതായ കഥ

  • @manikkutty6006
    @manikkutty6006 ปีที่แล้ว

    നൈസ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    ആ ബുദ്ധ സംസ്കാരം
    നിസ്‌കാസനം ചെയ്യപ്പെട്ടുകൊണ്ട്
    നൂറ്റാണ്ടുകൾ അനീതിയാകുന്നഅയിത്തം നിലനിന്നു

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 3 ปีที่แล้ว

    നന്നായിട്ടുണ്ട്. ആശംസകൾ

  • @SashitharanNg
    @SashitharanNg ปีที่แล้ว

    സൗണ്ട് റെക്കോർഡിങ് എത്ര ക്ലിയർ ആയില്ല

  • @veenarajan9694
    @veenarajan9694 2 ปีที่แล้ว

    💕💕💕💕

  • @rjayachandranpillai1251
    @rjayachandranpillai1251 2 ปีที่แล้ว

    👏🏻👏🏻👏🏻

  • @bhavanimk2968
    @bhavanimk2968 3 ปีที่แล้ว

    Super 👏👏

  • @AshokKumar-zw1br
    @AshokKumar-zw1br 3 ปีที่แล้ว

    Exlent

  • @kannangnath..8661
    @kannangnath..8661 3 ปีที่แล้ว

    ❤❤❤❤❤👍👍👍👍

  • @babys570
    @babys570 3 ปีที่แล้ว

    Good🥰🥰🥰🙏🙏🙏🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว

    🙏പ്രണാമം സർ

  • @anithac6717
    @anithac6717 3 ปีที่แล้ว

    Hai suuuper ....proceed....iniyum puthiya kadhakalumayit udane varanam....all the best......😘😘😘

    • @vasanthakumari7739
      @vasanthakumari7739 3 ปีที่แล้ว

      താങ്ക്സ് അനിത ❤️

  • @sadasivanthannermukkam8445
    @sadasivanthannermukkam8445 ปีที่แล้ว

    ഒരു ചാനലിൽ സംസാരിക്കുമ്പോൾ ശ്രദ്ധവേണം ഐലം ഭഗവാനെ
    Chandaali അല്ല നായിക
    മതങ്കി ആണ്.
    നരന് naranu.......
    ധരിയിൽ അല്ല
    ധര യിൽ ആണ്
    പ്ലീസ് correct
    Sadasivan

  • @rajaazeez5187
    @rajaazeez5187 3 ปีที่แล้ว

    Super

  • @lethas4148
    @lethas4148 3 ปีที่แล้ว

    Supper👍👍👍👌👌

  • @bhaskaranv6009
    @bhaskaranv6009 3 ปีที่แล้ว

    BB.

  • @sasidharanmp7221
    @sasidharanmp7221 ปีที่แล้ว

    കഥ നന്നായി ചുരുക്കി പറഞ്ഞതിൽ സന്തോഷം
    അക്ഷരശുദ്ധിയും ഭാവവും നന്നായി. ഈരടികളിൽ അല്പം കൂടി സംഗീതമാകാമായിരുന്നു.
    കടയ്ക്കൽ ശശികുമാർ കല്ലറ , കുറ്റിമൂട്

  • @Dileepkumar-ql4xt
    @Dileepkumar-ql4xt ปีที่แล้ว

    പോരാ

  • @varisseryv3390
    @varisseryv3390 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.ആശംസകൾ

  • @sushamak1190
    @sushamak1190 7 หลายเดือนก่อน

    ❤️🌹

  • @sadasivanthannermukkam8445
    @sadasivanthannermukkam8445 ปีที่แล้ว

    ❤❤❤❤❤❤