ഭാര്യയോട് കണക്കു പറയുന്നവരോട്..! Jouhar Munavvir.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 480

  • @aneesaanu6019
    @aneesaanu6019 10 หลายเดือนก่อน +47

    കേൾക്കുമ്പോ കണ്ണ് നിറയുന്നു, നെഞ്ച് വിങ്ങുന്നു. റബ്ബേ എന്റെയും, മറ്റു സഹോദരിമാരുടെയും ഈ വേദന നീക്കി തായോ 🤲🏽

  • @majeedac7228
    @majeedac7228 2 ปีที่แล้ว +287

    നിങ്ങളെ പോലെ ഒരു ഭർത്താവിനെ കിട്ടിയ ആ പെൺകുട്ടി എത്രയോ ഭാഗ്യയവതിയ എല്ലാ പെൺകുട്ടികൾക്കും അള്ളാഹു അങ്ങനെ കൊടുക്കട്ടെ ആമീൻ

    • @madheena3661
      @madheena3661 2 ปีที่แล้ว +7

      Aameen

    • @irshadgrace6508
      @irshadgrace6508 2 ปีที่แล้ว +12

      Athonnum parayan okkilla veettile avastha avalkke ariyulloo ellam parayan elluppamanu praavarthikamaakkan prayasavum

    • @zainurahman9014
      @zainurahman9014 2 ปีที่แล้ว +1

      ആമീൻ.... 😔

    • @shajinanazeer9653
      @shajinanazeer9653 2 ปีที่แล้ว +1

      Aameen

    • @shahadiyaap7522
      @shahadiyaap7522 2 ปีที่แล้ว +1

      ameeen

  • @vismayatourgps8728
    @vismayatourgps8728 2 ปีที่แล้ว +345

    കണക്ക് പറച്ചില്‍ കേൾക്കുമ്പോൾ അപമാന ഭാരതാൽ ഭൂമിക്കടിയിലെൿ പോയാൽ മതിയായിരുന്നു എന്ന് തോന്നും 😥

    • @seenath3937
      @seenath3937 2 ปีที่แล้ว +2

      😭😭

    • @muhsimuhsina3264
      @muhsimuhsina3264 2 ปีที่แล้ว +3

      Attu shariyann anikkumm thonnarunnd

    • @ishamoltee4314
      @ishamoltee4314 2 ปีที่แล้ว +16

      സത്യം.. എന്നും കേൾക്കും.. ഇന്നും കേട്ട് കരഞ്ഞിരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്....

    • @ishamoltee4314
      @ishamoltee4314 2 ปีที่แล้ว +32

      ഒന്നും തരാറില്ല... തിന്നാലുള്ളത് അവർക്കെടുത്ത ബാക്കി തരുന്നു... കടയിൽ നിന്ന് സാധനം വാങ്ങിക്കുന്ന സാധനതിന്ടെ cash കൊടുക്കുമ്പോളും പഴി കേൾക്കുന്നത് നാല് നേരം വെച്ച് വിളിമ്പി മുന്നിലെത്തികുന്ന കെട്യോൾക്. വേലക്കാരി ക്ക് കൂലിയെങ്കിലും കിട്ടുമല്ലോന്ന് ന്ന് വെച്ച് എല്ലാം സഹിക്കും... നമുക്ക് കൂലിയുമില്ല... കണക്‌പറച്ചിൽ മാത്രം... ഞങ്ങൾ ഭാര്യമാർ വേലകാരിയാണോ

    • @HananHanan-bu2qt
      @HananHanan-bu2qt 2 ปีที่แล้ว +11

      Sathyam 20 varshamayi kettukondirikkunnu

  • @lareemahussain4737
    @lareemahussain4737 2 ปีที่แล้ว +118

    സത്യം - പച്ചയായ സത്യം. ഇനിയും ഇത് പോലെ ഉള്ള ബോധവൽക്കണം ഇനിയും വേണം. അത് ഒരു പാട് സ്തീകൾക്ക് ആശ്വാസം ആവും. കുറച്ച് പേരങ്കിലും മാറിയേക്കാം🙏❤️👍🏾

    • @raheenaraheem8969
      @raheenaraheem8969 2 ปีที่แล้ว +2

      ആരും മറുല. അവർ ഇത് കേൾക്കാൻ കുറ്റകുല

    • @madheena3661
      @madheena3661 2 ปีที่แล้ว +1

      👍👍👍

    • @MuhammedAli-ec8ft
      @MuhammedAli-ec8ft ปีที่แล้ว

      @@raheenaraheem8969 entha athrakkum anuubavichath

  • @shadil123shadil2
    @shadil123shadil2 5 หลายเดือนก่อน +17

    എത്ര കേട്ടാലും മതിവരാത്ത ബോധവൽക്കരണം മനസ്സിന് വല്ലാത്ത സമാധാനം കിട്ടുന്നു ഈ സാറിന് അല്ലാഹു ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲

  • @lazimlazim2260
    @lazimlazim2260 ปีที่แล้ว +26

    സാർ പറഞ്ഞത് വളരെയ് ശരിയായ കാര്യമാണ്. ഇന്ന് ഞാനും കേൾക്കാൻ തുടങ്ങി ഈ കണക്ക് പറച്ചിൽ .

  • @sajnasajna3317
    @sajnasajna3317 2 ปีที่แล้ว +65

    🥰🥰🥰🥰 ഒരു നല്ലമനസിന്റെ ഉടമ പെണ്ണിനെ മനസിലായല്ലോ അള്ളാഹു ദീര്ഗായുസ്സ് തരട്ടെ

  • @safiyaedassery7816
    @safiyaedassery7816 2 ปีที่แล้ว +141

    നന്നായിട്ടുണ്ട് സാർ മിക്ക പുരുഷൻ മാരും ഇങ്ങിനെയാണ്‌ പടച്ചവൻ നിങ്ങൾക് ആരോഗ്യവും ആയുസ്സും tha

  • @vaheedanazer3393
    @vaheedanazer3393 2 ปีที่แล้ว +64

    കണക്കു കേട്ടു മടുത്തു പിന്നെ നിനക്കെന്താ പണി ഇവിടെ എന്ന ചോദ്യം കുറച്ചു പുഴുങ്ങുന്നു അത്രേയുള്ളൂ അതാണവരുടെ വാദം

  • @raihuchemu2712
    @raihuchemu2712 2 ปีที่แล้ว +120

    കുടുംബ ജീവിതത്തിലെ വില്ലൻ mobil phone ആണ് sir. ഭർത്താക്കന്മാർക്ക് തുറന്ന് സംസാരിക്കാൻ പോയിട്ടു. Just ഒന്ന് മിണ്ടാൻ പോലും സമയമില്ലാത്ത തിരക്കാണ്.

  • @vismayatourgps8728
    @vismayatourgps8728 2 ปีที่แล้ว +115

    എല്ലാം സഹിക്കാം, , പക്ഷെ ആ കണക്ക് പറച്ചില്‍ സഹിക്കാൻ പറ്റൂല 😥

  • @serieraseri1240
    @serieraseri1240 2 ปีที่แล้ว +135

    സത്യമാ പറഞ്ഞത് 😔ഞാൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏

    • @nejimunnisakm2752
      @nejimunnisakm2752 2 ปีที่แล้ว +1

      Njanum

    • @mylittledesign4509
      @mylittledesign4509 2 ปีที่แล้ว +9

      Shariyaan, alhamdulillah allahuvinte anugraham kond ente barthaavin athyavshyam panam und, but avshyanghalkk chothikkumbol vere kanakk parachil, kett maduth, pala aavashyanghalum njaan vendann vechu, avarde penghalmar chothichaal kodukkum, nattile pavapettavarkk kodukkum, ennodm makkalodm kanakk, makkale nalla schoolilokke cherthirikkunnu makkal fee chothikkumbol avarkk cheetha, njaan chinthikkum enthinaa pinne avide cherthathenn,ente umma ennekkal anthassayitt jeevikkunnath, barthaavinte athrem panam illankilm ente anghalamar avarde wife mare kanakk parayaathe nokkunnu

    • @shakkeelaanil9612
      @shakkeelaanil9612 2 ปีที่แล้ว

      അതെ

    • @sharminasb5180
      @sharminasb5180 2 ปีที่แล้ว

      @@mylittledesign4509 😢

    • @sharminasb5180
      @sharminasb5180 2 ปีที่แล้ว

      Njan anubhavikkunnundu
      Ende bharthavu enikkum makkalku I vendi chilavakkunnathinde ka akku parayunnu
      Pakshe nattil avarku vendi vere pennungal ku vendi ethra chilavakiyalun atginonnum kanakkilla
      Nammal evide oru adikappattu 😢

  • @minhamol7622
    @minhamol7622 ปีที่แล้ว +28

    ഇതൊക്കെ കേട്ടിട്ടും നന്നാവാത്ത ആളുകളും ഉണ്ട്‌ ഞാനാണ് ശരി ഞാൻ പറയുന്നതാണ് ശരി എന്ന് വിചാരിക്കുന്നവർ 😰

    • @Mikdad001
      @Mikdad001 2 หลายเดือนก่อน

      എന്റെ ഭർത്താവ്

  • @mujeeranavas9953
    @mujeeranavas9953 2 ปีที่แล้ว +193

    എന്റെ ഉപ്പാക്ക് 4 പെൺകുട്ടികളാണ്. ഞങ്ങളെ പഠിപ്പിച്ചു,4 പേരെയും കല്യാണം കഴിപ്പിച്ചു.4 പേരും സുഗമായി ജീവിക്കുന്നു.എന്റെ ഉപ്പ ഇതുവരെ കണക്കു പറയുന്നത് ഞാൻ കേട്ടിട്ടില്ല.

    • @muhsinazzmuhsinazar4713
      @muhsinazzmuhsinazar4713 2 ปีที่แล้ว +3

      Ente uppakk 3 penkuttikalum 4 sistersumanu ellarem ella karyanglum ente uppa cheythitund. Innu vare kanakk parayunnath njn kettitilla

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +17

      ഇവിടെ നേരെ തിരിച്ച 🤗ഒരു മുട്ടായി വാങ്ങി തന്നാൽ അതിൻ്റെ വില പറയും,

    • @muhsinazzmuhsinazar4713
      @muhsinazzmuhsinazar4713 2 ปีที่แล้ว +1

      @@js-yf9ig ye

    • @js-yf9ig
      @js-yf9ig 2 ปีที่แล้ว +1

      @@muhsinazzmuhsinazar4713 എന്താ

    • @muhsinazzmuhsinazar4713
      @muhsinazzmuhsinazar4713 2 ปีที่แล้ว +1

      @@js-yf9ig angane parayo ennalojichatha

  • @nasifasafa.235
    @nasifasafa.235 2 ปีที่แล้ว +152

    ആദ്യം എല്ലാ ഭർത്താക്കന്മ്മാരും ഭാര്യയെ bahumaanikkkanഉം മനസ്സിലാക്കാനും കഴിയണം. എന്നാൽ ജീവിതം സുന്ദരമാവും

  • @noushadnoushi4755
    @noushadnoushi4755 2 ปีที่แล้ว +54

    ഞാനും അനുഭവിക്കുന്നു 18 വർഷമായി 😞

    • @arkutyar1584
      @arkutyar1584 2 หลายเดือนก่อน

      ഞാൻ 27 വർഷമായി

  • @rajeenatp6247
    @rajeenatp6247 2 ปีที่แล้ว +10

    Sir പറയുന്നത് സത്യമാണ് എൻറെ ഇക്കാക്ക് ആദ്യം നല്ല സ്നേഹമായിരുന്നു ഒരു കണക്കും പറയാറില്ലഇപ്പോൾ എത്രയായി എന്ന് കണക്ക് ഓരോന്നു ചോദിക്കും നമ്മൾക്കിടയിൽ പരസ്പരം സ്നേഹം ഉണ്ടാവട്ടെ

  • @sajnaajmalsajna6569
    @sajnaajmalsajna6569 หลายเดือนก่อน +3

    എൻ്റെ അനുഭവം. ഇദ്ദേഹം പറയുന്നത്,💯ശരിയാണ്.ചെലവിന് തരുന്ന കണക്ക് വിളിച്ച് പറയുമ്പോൾ ഭൂ മിക്കടിയിലേക്ക് താഴ്ന്നു പോയാൽ മതി എന്ന് കരുതും

  • @alikkallingal6730
    @alikkallingal6730 2 ปีที่แล้ว +42

    മാഷാ അല്ലാഹ് എത്ര മനോഹരമായ സന്ദേശം

  • @meharuneesameharuneesa3985
    @meharuneesameharuneesa3985 ปีที่แล้ว +13

    എനിക്ക് തന്ന കാശിന്റെ ചിലവ് എല്ലാം എഴുതി വെച്ചു എല്ലാം.. ബോധ്യപ്പെടുത്തണം.... അതാണ് എന്റഅവസ്ഥ

    • @shameenajafer1143
      @shameenajafer1143 2 หลายเดือนก่อน

      Entethummm....
      100 rupak polum kannak ezhuthannam.athil Thane enthenkilum oru sweet vaangiyaal ath enthin enod parayaathe vaangi enna chodhyam.. kannakparachiline kurich paranjaal parayum ennit ninak oru sadhanavum vaangi thararillallo enn..

    • @Fousiya-u4m
      @Fousiya-u4m หลายเดือนก่อน

      എന്റെ അവസ്ഥ അത് തന്നെ

  • @maziyamehaq9895
    @maziyamehaq9895 2 ปีที่แล้ว +41

    Barthavinte veetileku veruthe kitiya jolikari athanu bariyamar

  • @sabithmon1768
    @sabithmon1768 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല കാര്യം ഒരു പെണ്ണിന്റെ മനസ്സ് നോക്കി കണ്ട ഒരാൾ അള്ളാഹു ആഫിയത്തുള്ള ദിർഗായുസ്സ് തരട്ടെ

  • @shabeershamla677
    @shabeershamla677 2 ปีที่แล้ว +42

    സ്ത്രീ യുടെ ജോലികാണുന്ന ആണുങ്ങൾ കുറവാണ്

  • @jobyalenbaby362
    @jobyalenbaby362 2 ปีที่แล้ว +6

    Hats off to Jouhar Sir. You really well said about a wife how to be treated at home. All men think a wife is a servant for a man to cook food , clean house, look after kids and so on. But never ever a man realises that a woman is capable in everything and she need to be respected by husband.

  • @SafiyagafoorSafiya-s3f
    @SafiyagafoorSafiya-s3f 2 หลายเดือนก่อน +4

    നിവർത്തിയില്ലാത്തത് കൊണ്ട് സഹിക്കുന്നു.👍👍👍👍👍

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +10

    സൂപ്പർ.. നന്നായിട്ടുണ്ട്.. കണക്കു പറയുന്നവർ ഒരുപാടുണ്ട്..1 രൂപ കൂടിയാൽ.. അത് ഉണ്ടല്ലോ കയ്യിൽ എന്ന് parayum

  • @vijijoseph4573
    @vijijoseph4573 2 ปีที่แล้ว +49

    എന്റെ അറിവിൽ ഭാര്യയോട് കണക്കു പറയുന്നവരുടെ പണം അന്യധീന പെട്ടു പോകും

    • @Shibi_rxb
      @Shibi_rxb 2 ปีที่แล้ว

      അതെ. തീർച്ചയായും..

    • @thanishq_creationzz1250
      @thanishq_creationzz1250 2 ปีที่แล้ว +11

      ഭാര്യയെയും കുഞ്ഞുങ്ങളേം നോക്കാതെ... മറ്റു ബന്ധങ്ങൾക്കൊക്കെ ചിലർ വാരി കൊടുക്കും... ഭാര്യയോട് എന്നും കണക്കും കള്ളവും... ഒന്നും തരാനില്ല.... സാലറി ഇല്ല... അവളുടെ കണ്ണുനീരിന് വിലയുമില്ല.... അവസാനം മരിക്കും വരെ നോക്കാൻ ഉള്ളത് അവൾ ആണെന്ന് ചിന്തിക്കാതെ പലതും കാട്ടി കൂട്ടും... കൂടെ കൂടി നിന്നവർ ഒന്നൊന്നായി കയ്യൊഴിഞ്ഞ് പോകുമ്പോൾ അവൾ മാത്രം ബാക്കി കാണും നോക്കാൻ.. അപ്പോ മാത്രം തിരിച്ചറിവ് കിട്ടുന്ന ചിലർ ഉണ്ട്....

    • @aleeshap6447
      @aleeshap6447 2 ปีที่แล้ว

      💯👍👍

    • @jansiyabeegum5454
      @jansiyabeegum5454 2 ปีที่แล้ว +1

      വളരെ ശരി ആണ്

    • @visibleeyethings4572
      @visibleeyethings4572 2 ปีที่แล้ว

      @@thanishq_creationzz1250 correct anu

  • @RamlaHussain-fh6pw
    @RamlaHussain-fh6pw 2 หลายเดือนก่อน +1

    3 പതിറ്റാണ്ടായി ഞാൻ അനുഭവിക്കുന്ന അസഹനി യാവസ്ഥയാണ് sir പറഞ്ഞത്
    ഞാനൊരിക്കൽ Sir ൻ്റെട്ത്ത് വന്നിട്ടുണ്ട്, എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി
    അന്ന് Sir പറഞ്ഞ വാക്കുകൾ എത്ര സത്യമായി ' ഇയാളെ നന്നാക്കാൾ എനിക്കെന്നല്ല ഒരാൾക്കു കഴിയില്ല
    ഇത്രമേൽ നീ സ്നേഹിച്ചിട്ടും ഒന്നാവാത്ത ഒരാളെ എന്നാക്കാൻ എനിക്ക് കഴിയില്ല.
    നിന്നോളംനന്നായ് സംസാരിക്കാനോ സ്നേഹം ബോധ്യപ്പെടുത്താനോ എനിക്ക് കഴിയില്ല. എന്ന്.
    സത്യം.

  • @Ameen_jerry111
    @Ameen_jerry111 2 ปีที่แล้ว +3

    Ningalude speech daivam parayipikunnathanu ningalk arogyathodeulla deergayuss Allah nalkatte aameen

  • @saudac1263
    @saudac1263 2 ปีที่แล้ว +18

    സത്യം എന്റെ അനുഭവം

  • @ranichandraa859
    @ranichandraa859 2 ปีที่แล้ว +5

    👍 സർ. ഇങ്ങനെ കണക്കു പറഞ്ഞു ഞങ്ങളുടെ മകളുടെ ഭർത്താവും വീട്ടുകാരും ഇപ്പോൾ ഡിവോഴ്സ് ആവശ്യപ്പെട്ടിരിക്കുന്നു. അതെല്ലാം തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു. എന്നാൽ അവൾക്കു ഒരു കുട്ടി ആയിട്ടുണ്ട് അതിനു അവളുടെ ജീവിതം കളഞ്ഞു അതിനെന്താണ് കൊടുക്കേണ്ടത് എന്ന് paranjittilla

    • @maharu4717
      @maharu4717 2 ปีที่แล้ว

      അവർക്കെതിരെ കേസ് കൊടുക്കു.... കോടതി കണക്കിന് കൊടുക്കട്ടെ അവര്ക്

  • @basheerch5378
    @basheerch5378 2 ปีที่แล้ว +77

    പട്ടിണി കിടന്ന് കുടുംബം നോക്കുന്ന ഒരുപാട് ആണുങ്ങളും ഉണ്ട് എല്ലാം സഹിച്ചു മക്കളും ഭാര്യേയും ഓർത്ത് ജീവിക്കുന്ന നമ്മളെ പോലെയുള്ള സാദാരണ കാർ. എല്ലാവരെയും ഒരു ത്രാസ്സിൽ തൂക്കണ്ട

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 2 ปีที่แล้ว +1

      Shariyaaya
      Sathyam

    • @AzizAziz-fv8kg
      @AzizAziz-fv8kg 2 ปีที่แล้ว

      മാഷേ, താങ്കളുടെ പ്രസംഗം ഒക്കെ വളരെ ജോറായിട്ടുണ്ട്, പക്ഷേ താങ്കൾ ഏത് യുഗത്തിൽ നിന്നാണ് ഇത് പറയുന്നതെന്ന് ഓർക്കണം, ഈ വക കോമഡിയൊക്കെ ഒരു 50 വർഷം മുമ്പായിരുന്നെങ്കിൽ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു, ഈ യൊരു കാലഘട്ടത്തിൽ അടുക്കളയിൽ ഭാര്യ ചെയ്യുന്ന ജോലിയും, ഭർത്താവിന്റെ ജോലിയും തമ്മിൽ താരതമ്യം ചെയ്ത താങ്കളെ ചെരിപ്പൂരി അടിയ്ക്കാനാണ് തോന്നിയത്, രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി തിക്കിന്റെയും, തിരക്കിന്റെയും, ട്രാഫിക്കിന്റെയും, ഇടയിലൂടെ കടുത്ത സമ്മർദ്ദത്തിലൂടെ ഊളിയിട്ട്, ജോലി സ്ഥലത്തെത്തി, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദവും, സഹപ്രവർത്തകർക്കിടയിലുള്ള കുത്തിതിരുപ്പുകളുടെ സമ്മർദ്ദവും, യജമാനന്റെ ശകാരവും, ജോലി സ്ഥിരതയെക്കുറിച്ചുള്ള അങ്കലാപ്പും, കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ കഴിയുമോ എന്ന ബേജാറും,,,,
      മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മീഷീനും, ഓവനും, ഫ്രിഡ്ജും, ഗ്യാസ് അടുപ്പും തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള,അടുക്കള ജോലിയുമായി എങ്ങനെ താരതമ്യം ചെയ്യും മാഷേ? ഇതിനിടയിൽ ഗ്യാസെങ്ങാനും തീർന്നാൽ, " വരുമ്പോ രാത്രിയത്തേക്കുള്ള ഭക്ഷണവും വാങ്ങി വരണേ" എന്ന് പറഞ്ഞാൽ തീരുന്ന കാര്യമേ അടുക്കളക്കാരിക്കുള്ളൂ മാഷേ,
      അടുക്കള ജോലി ആരേയും ഭയപ്പെട്ട് സമയബന്ധിതമായി തീർക്കേണ്ടതാണോ? അത് പോലെയാണോ ഭർത്താവിന്റെ ജോലി? അതൊക്കെ ഇരിക്കട്ടെ, ഇതെല്ലാം കഴിഞ്ഞ് പരവശനായി, പലചരക്കും, പാലും മുട്ടയുമായി വരുന്ന ഭർത്താവിനെ കണ്ടാൽ സീരിയൽ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ, ഒന്നെഴുന്നേറ്റ് അതൊന്ന് വാങ്ങി വെക്കാനോ, ഒരു ഗ്ലാസ് ചായ എടുത്ത് കൊടുക്കാനോ കൂട്ടാക്കുന്നവരല്ല, ഇവരിൽ ഭൂരിഭാഗവും !!!
      പിന്നെ കണക്കു പറച്ചിലിന്റെ കാര്യം, മേല്പറഞ്ഞ എല്ലാ സമ്മർദങ്ങൾക്കും വിഷമങ്ങൾക്കും ഇടയിലും ഒരു കിലോ മൈദ മേടിക്കാൻ പറഞ്ഞാൽ 3 കിലോ വാങ്ങുകയും, 5 ഐറ്റം കുറിച്ചു തന്നാൽ സ്വന്തം ഓർമ്മയിൽ നിന്ന് മൂന്ന് ഐറ്റം കൂടി ഓർത്ത് 8 ഐറ്റം വാങ്ങിക്കൊടുക്കുകയും, ഭാര്യക്കോ മക്കൾക്കോ പ്രിയപ്പെട്ടതെന്തെങ്കിലും വഴിയിൽ കണ്ടാൽ അതും വാങ്ങി, ചായക്കടയിൽ ചായ കുടിക്കാൻ കയറിയാൽ എന്തെങ്കിലും വെറയിറ്റി പലഹാരങ്ങൾ കണ്ടാൽ അതും കുടുംബത്തിലേക്ക് വാങ്ങി കുടുംബത്തെ എങ്ങനെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെ മുഖത്ത് നോക്കി ഒന്നിനും കൊള്ളാത്തവനെന്നും, നാണമില്ലാത്തവനെന്നും, ഉളുപ്പില്ലാത്തവനെന്നും ഒക്കെ ആക്ഷേപിക്കുമ്പോൾ, താങ്കളീ പറഞ്ഞ ചിലതൊക്കെ പറഞ്ഞൂന്ന് വരും, അതിന്റെ പേര് കണക്ക് പറച്ചിലെന്നല്ല, "ഗതികേടെ"ന്നാണ് മാഷേ !!
      പിന്നെ ഡിഗ്രി വരെയൊക്കെ പഠിപ്പിച്ച് ഉപരിപഠനത്തിന് ഒരു വിദ്യാഭ്യാസലോണിന്ന് വേണ്ടി ബാങ്കിൽ വന്നൊപ്പിടാൻ ആവശ്യപ്പെടുന്ന പിതാവിനോട് കടക്കാരനാവാൻ തയ്യാറല്ല എന്നും എവിടുന്നേലും പൈസ ഉണ്ടാക്കിക്കൊണ്ടുവാ എന്നും പറഞ്ഞ് നിർബന്ധിച്ച് വട്ടിപ്പലിശയ്ക്കു കടമെടുപ്പിച്ച് ഉപരി പഠനത്തിന് പോവുകയും എല്ലാ മാസവും അവസാനം അവിടിരുന്ന് വിളിച്ച് പിതാവിന്റെ ഒരു സുഖവിവരവും തിരക്കാതെ "ഇട്ടോ"? "ഇട്ടോ"? എന്ന് മാത്രം ചോദിക്കുകയും, എങ്ങനെയെങ്കിലും ഒക്കെ "ഇട്ടു" കൊടുക്കുകയും, ഈ കടങ്ങളെല്ലാം കൂടി ഒടുവിൽ അത് പൊല്ലാപ്പായി പ്രശ്നമായി നാട്ടിൽ നാണക്കേടാവുമ്പോൾ
      ഉപ്പാനെക്കൊണ്ട് നാണക്കേടായി, ഉപ്പ ഞങ്ങളുടെ ജീവിതം തകർത്തു എന്ന് പറയുമ്പോൾ, അവരോട് അതുവരെ എത്തിച്ചതെങ്ങനെ എന്ന് പറയുന്നതും കണക്ക് പറച്ചിലല്ല, ഹൃദയം പൊട്ടിയുള്ള ദീനരോദനമാണ് മാഷേ !!! കഥയറിയാതെ ആട്ടം കാണരുത്, ഒരു മൈക്കും, മുമ്പിൽ കുറേ സ്ത്രീകളെയും കിട്ടിയാൽ അവരെ
      എങ്ങനെ സുഖിപ്പിക്കണമെന്നത് മാത്രമായി വിഷയം ചുരുങ്ങിപ്പോകരുത് മാഷേ !!! (ഈ പറഞ്ഞതിൽ നിന്നും വ്യത്യസ്തരായവരും ഉണ്ടായേക്കാം,
      ഭാര്യയുടെ ജോലിയും ഭർത്താവിന്റെ ജോലിയും പരസ്പര പൂരകങ്ങൾ തന്നെ, ഒന്നും കുറച്ചു കാണേണ്ടവയല്ല, പക്ഷേ താങ്കൾ ഒരു വശം മാത്രം ഊതി വീർപ്പിച്ചപ്പോൾ മറുവശം കൂടി പറഞ്ഞൂന്ന് മാത്രം)

    • @afeefaafee5320
      @afeefaafee5320 2 ปีที่แล้ว +6

      ഭാര്യക്കും മക്കക്കും ചിലവിനൊക്കെ കൊടുക്കുന്നുണ്ടാവും.. But പെണ്ണിന്റെ കയ്യിൽ കണക്ക് പറയാത്ത ഒരു 10 രൂപ പോലും ഉണ്ടാവില്ല.. എല്ലാത്തിനും ഭർത്താവിനോട് ഇരന്നു വാങ്ങണ്ടേ.. കയ്യിൽ പൈസ ഉണ്ടെങ്കിൽ ആരോടും ചോദിക്കണ്ടാലോ

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 หลายเดือนก่อน

      KALAKARAN

  • @sindhubnair5580
    @sindhubnair5580 2 ปีที่แล้ว +13

    Very good speech❤❤🙏🙏💐💐💯💯

  • @user-do8yq6kh8f
    @user-do8yq6kh8f 2 หลายเดือนก่อน +3

    ഇവനെ പോലുള്ളവരാണ് കുടുംബം തകർക്കുന്നത്. ഞാനും ഭാര്യയും നന്നായി പോവുകയായിരുന്നു അവൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അയച്ചു ഇനി ഇതു മതി കുറേക്കാലം മിണ്ടാതെ നിൽക്കാൻ😢🙂‍↕

  • @saifudheennelliyott4218
    @saifudheennelliyott4218 2 ปีที่แล้ว +26

    കഎന്റെ ഭാര്യ ഇന്ന്എനിക്ക് അയച്ചു തന്നതാ.. സത്യമാണ് സാറെ മിക്ക വീടുകളിൽ നടന്നു കൊണ്ടിരിക്കുന്നതും നടന്നതുമാണ് സാറ് ഇവിടെ പറഞ്ഞത്.

    • @christybabychen8960
      @christybabychen8960 2 ปีที่แล้ว +4

      ഇത് ഒന്നും പോലും വിടാതെ എനിക്ക് അനുഭവം ഉള്ളത് എങ്ങനെ വെളിപാട് കിട്ടി

  • @krishnaprinters8409
    @krishnaprinters8409 ปีที่แล้ว +5

    കൂലിയുള്ള പണിക്ക് വിലയുണ്ട്, പെണ്ണിന്റെ പണിക്ക് കൂലിയില്ല, സ്ത്രീധനത്തിനു പോലും വിലയില്ല, അത് അവന്റെ അധികാരമാണ്, അവകാശമാണ്,അവളെ കൂടെ താമസിപ്പിക്കുന്നതിന് അവളുടെ വീട്ടുകാർ അവന് കൊടുക്കുന്ന കൂലി.അവൾക്ക് അത് സ്വന്തം എന്ന് പറയാനാവില്ല.

  • @afsalct3425
    @afsalct3425 2 ปีที่แล้ว +22

    മാഷാ അള്ളാഹ് നല്ല സ്പീച്ചു. എന്നാലും ചിലവാകുന്നത് ചോദിക്കണം ഭർത്താവ് അല്ലാതെ ഒരു ശ്രദ്ദയും ഇല്ലാതെ അവർ ചിലവാകും. അങ്ങനെ ചിലവാക്കുന്ന ഭാര്യമാരും ഉണ്ട് നമ്മളുടെ നാട്ടിൽ. 👍🏻

    • @AzizAziz-fv8kg
      @AzizAziz-fv8kg 2 ปีที่แล้ว

      മാഷേ, താങ്കളുടെ പ്രസംഗം ഒക്കെ വളരെ ജോറായിട്ടുണ്ട്, പക്ഷേ താങ്കൾ ഏത് യുഗത്തിൽ നിന്നാണ് ഇത് പറയുന്നതെന്ന് ഓർക്കണം, ഈ വക കോമഡിയൊക്കെ ഒരു 50 വർഷം മുമ്പായിരുന്നെങ്കിൽ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു, ഈ യൊരു കാലഘട്ടത്തിൽ അടുക്കളയിൽ ഭാര്യ ചെയ്യുന്ന ജോലിയും, ഭർത്താവിന്റെ ജോലിയും തമ്മിൽ താരതമ്യം ചെയ്ത താങ്കളെ ചെരിപ്പൂരി അടിയ്ക്കാനാണ് തോന്നിയത്, രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി തിക്കിന്റെയും, തിരക്കിന്റെയും, ട്രാഫിക്കിന്റെയും, ഇടയിലൂടെ കടുത്ത സമ്മർദ്ദത്തിലൂടെ ഊളിയിട്ട്, ജോലി സ്ഥലത്തെത്തി, ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദവും, സഹപ്രവർത്തകർക്കിടയിലുള്ള കുത്തിതിരുപ്പുകളുടെ സമ്മർദ്ദവും, യജമാനന്റെ ശകാരവും, ജോലി സ്ഥിരതയെക്കുറിച്ചുള്ള അങ്കലാപ്പും, കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ കഴിയുമോ എന്ന ബേജാറും,,,,
      മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മീഷീനും, ഓവനും, ഫ്രിഡ്ജും, ഗ്യാസ് അടുപ്പും തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള,അടുക്കള ജോലിയുമായി എങ്ങനെ താരതമ്യം ചെയ്യും മാഷേ? ഇതിനിടയിൽ ഗ്യാസെങ്ങാനും തീർന്നാൽ, " വരുമ്പോ രാത്രിയത്തേക്കുള്ള ഭക്ഷണവും വാങ്ങി വരണേ" എന്ന് പറഞ്ഞാൽ തീരുന്ന കാര്യമേ അടുക്കളക്കാരിക്കുള്ളൂ മാഷേ,
      അടുക്കള ജോലി ആരേയും ഭയപ്പെട്ട് സമയബന്ധിതമായി തീർക്കേണ്ടതാണോ? അത് പോലെയാണോ ഭർത്താവിന്റെ ജോലി? അതൊക്കെ ഇരിക്കട്ടെ, ഇതെല്ലാം കഴിഞ്ഞ് പരവശനായി, പലചരക്കും, പാലും മുട്ടയുമായി വരുന്ന ഭർത്താവിനെ കണ്ടാൽ സീരിയൽ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ, ഒന്നെഴുന്നേറ്റ് അതൊന്ന് വാങ്ങി വെക്കാനോ, ഒരു ഗ്ലാസ് ചായ എടുത്ത് കൊടുക്കാനോ കൂട്ടാക്കുന്നവരല്ല, ഇവരിൽ ഭൂരിഭാഗവും !!!
      പിന്നെ കണക്കു പറച്ചിലിന്റെ കാര്യം, മേല്പറഞ്ഞ എല്ലാ സമ്മർദങ്ങൾക്കും വിഷമങ്ങൾക്കും ഇടയിലും ഒരു കിലോ മൈദ മേടിക്കാൻ പറഞ്ഞാൽ 3 കിലോ വാങ്ങുകയും, 5 ഐറ്റം കുറിച്ചു തന്നാൽ സ്വന്തം ഓർമ്മയിൽ നിന്ന് മൂന്ന് ഐറ്റം കൂടി ഓർത്ത് 8 ഐറ്റം വാങ്ങിക്കൊടുക്കുകയും, ഭാര്യക്കോ മക്കൾക്കോ പ്രിയപ്പെട്ടതെന്തെങ്കിലും വഴിയിൽ കണ്ടാൽ അതും വാങ്ങി, ചായക്കടയിൽ ചായ കുടിക്കാൻ കയറിയാൽ എന്തെങ്കിലും വെറയിറ്റി പലഹാരങ്ങൾ കണ്ടാൽ അതും കുടുംബത്തിലേക്ക് വാങ്ങി കുടുംബത്തെ എങ്ങനെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെ മുഖത്ത് നോക്കി ഒന്നിനും കൊള്ളാത്തവനെന്നും, നാണമില്ലാത്തവനെന്നും, ഉളുപ്പില്ലാത്തവനെന്നും ഒക്കെ ആക്ഷേപിക്കുമ്പോൾ, താങ്കളീ പറഞ്ഞ ചിലതൊക്കെ പറഞ്ഞൂന്ന് വരും, അതിന്റെ പേര് കണക്ക് പറച്ചിലെന്നല്ല, "ഗതികേടെ"ന്നാണ് മാഷേ !!
      പിന്നെ ഡിഗ്രി വരെയൊക്കെ പഠിപ്പിച്ച് ഉപരിപഠനത്തിന് ഒരു വിദ്യാഭ്യാസലോണിന്ന് വേണ്ടി ബാങ്കിൽ വന്നൊപ്പിടാൻ ആവശ്യപ്പെടുന്ന പിതാവിനോട് കടക്കാരനാവാൻ തയ്യാറല്ല എന്നും എവിടുന്നേലും പൈസ ഉണ്ടാക്കിക്കൊണ്ടുവാ എന്നും പറഞ്ഞ് നിർബന്ധിച്ച് വട്ടിപ്പലിശയ്ക്കു കടമെടുപ്പിച്ച് ഉപരി പഠനത്തിന് പോവുകയും എല്ലാ മാസവും അവസാനം അവിടിരുന്ന് വിളിച്ച് പിതാവിന്റെ ഒരു സുഖവിവരവും തിരക്കാതെ "ഇട്ടോ"? "ഇട്ടോ"? എന്ന് മാത്രം ചോദിക്കുകയും, എങ്ങനെയെങ്കിലും ഒക്കെ "ഇട്ടു" കൊടുക്കുകയും, ഈ കടങ്ങളെല്ലാം കൂടി ഒടുവിൽ അത് പൊല്ലാപ്പായി പ്രശ്നമായി നാട്ടിൽ നാണക്കേടാവുമ്പോൾ
      ഉപ്പാനെക്കൊണ്ട് നാണക്കേടായി, ഉപ്പ ഞങ്ങളുടെ ജീവിതം തകർത്തു എന്ന് പറയുമ്പോൾ, അവരോട് അതുവരെ എത്തിച്ചതെങ്ങനെ എന്ന് പറയുന്നതും കണക്ക് പറച്ചിലല്ല, ഹൃദയം പൊട്ടിയുള്ള ദീനരോദനമാണ് മാഷേ !!! കഥയറിയാതെ ആട്ടം കാണരുത്, ഒരു മൈക്കും, മുമ്പിൽ കുറേ സ്ത്രീകളെയും കിട്ടിയാൽ അവരെ
      എങ്ങനെ സുഖിപ്പിക്കണമെന്നത് മാത്രമായി വിഷയം ചുരുങ്ങിപ്പോകരുത് മാഷേ !!! (ഈ പറഞ്ഞതിൽ നിന്നും വ്യത്യസ്തരായവരും ഉണ്ടായേക്കാം,
      ഭാര്യയുടെ ജോലിയും ഭർത്താവിന്റെ ജോലിയും പരസ്പര പൂരകങ്ങൾ തന്നെ, ഒന്നും കുറച്ചു കാണേണ്ടവയല്ല, പക്ഷേ താങ്കൾ ഒരു വശം മാത്രം ഊതി വീർപ്പിച്ചപ്പോൾ മറുവശം കൂടി പറഞ്ഞൂന്ന് മാത്രം)

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 หลายเดือนก่อน

  • @zayiskillandgoals5661
    @zayiskillandgoals5661 2 ปีที่แล้ว +9

    സർ, വളരെ നല്ല speech.

  • @sajeerasajeera8943
    @sajeerasajeera8943 2 ปีที่แล้ว +2

    ente uppa anganeya ellathinum kanakk parayar. Umma evideyum thalarathe njangale potti valuthakki vivaham kazhippichu njangale ummakk ayirarogyavum afiyathum koduth anugrahangalum koduth Allahu anugrahikkatte

  • @abdulmanaf9782
    @abdulmanaf9782 ปีที่แล้ว +7

    Sir ഇതുപോലെ ഭാര്യ മാരോടും ഒന്ന് ഉപദേശീക്കണം വീട്ടിൽ കയറിവരുമ്പോൾ മനഃസമാദാനം തരുവാൻ ജൗഹർ സാറിന് ദീർഘആയുഷ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @salimmoyikal5295
      @salimmoyikal5295 ปีที่แล้ว +11

      അത് പറയാൻ ധാരാളം മോല്യാ മാരുണ്ട് എന്നാൽ ഭർത്താവിന്റെ കടമ പറയാൻ ഒരു ജൗഹർ മാഷ് മാത്രമേയുള്ളൂ.

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 หลายเดือนก่อน

      Shihab

  • @roshanrosh4428
    @roshanrosh4428 2 ปีที่แล้ว +14

    ഇങ്ങേരുടെ ഭാര്യ ആയവരുടെ ഭാഗ്യം

  • @movie.215
    @movie.215 2 ปีที่แล้ว +17

    Insha allha inn muthal nan marum ee ramzan saakshiyaayi parayunu

  • @rukiyaabdulkhader7333
    @rukiyaabdulkhader7333 2 ปีที่แล้ว +9

    Masha allah valare nalla upadesam 👍👍

  • @anuthemagicalvoice1536
    @anuthemagicalvoice1536 2 ปีที่แล้ว +16

    Superb speech 🙏🙏🙏

  • @ali_mushfar
    @ali_mushfar 2 ปีที่แล้ว

    Ninghale pole ellarum aayaal ethra sughayirunnu enghane chindhikunna aal mashallah

  • @sabithmusthafa3168
    @sabithmusthafa3168 2 ปีที่แล้ว +6

    Thank you for this words ☺️

  • @anshadanshad6306
    @anshadanshad6306 2 หลายเดือนก่อน

    സത്യം, ഇത് എല്ലാ ഭർത്താക്കന്മാരും കേട്ടാൽ നന്നായിരുന്നു

  • @shafnafarveenk5848
    @shafnafarveenk5848 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ❤

  • @jilnaandlajil7291
    @jilnaandlajil7291 2 ปีที่แล้ว +4

    ഈ സർ എന്നെ പഠിപ്പിച്ചിട്ടുണ്ട് 👍👍

  • @alithasni3723
    @alithasni3723 2 ปีที่แล้ว +4

    Excelent class 👍🏻👍🏻

  • @MedLife786
    @MedLife786 2 ปีที่แล้ว +2

    കുടുംബ ആസൂത്രണം നടത്തുമ്പോൾ വീട്ടിലെ വരവ് ചിലവുകൾ വീടിന്റെ കുടുംബത്തിന്റെ base ആയിട്ടുള്ള ഭാര്യയും ഭർത്താവും അറിഞ്ഞിരിക്കണം. ഒരു മൈക്ക് കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന അവസ്ഥ ഉണ്ടാവരുത്.

  • @maryamkm6136
    @maryamkm6136 2 ปีที่แล้ว +8

    Good speech

  • @Ameen_jerry111
    @Ameen_jerry111 2 ปีที่แล้ว +3

    Very good heart attatch speech👍anubhavam

  • @rishafkt2395
    @rishafkt2395 2 ปีที่แล้ว +1

    Well said..... Hats of you...

  • @FathimaFathima-nx4kj
    @FathimaFathima-nx4kj 2 ปีที่แล้ว +3

    27 വർഷ മായി സഹിച്ച് പോകുന്നു ആരോടും ഒന്നും പങ്ക് വെക്കാറില്ല

  • @shamsiyamaharoof1701
    @shamsiyamaharoof1701 2 ปีที่แล้ว +3

    Masha allaha. Ellavarum kelkenda nalla vaakkukal aane.

  • @jumanamusthafa3731
    @jumanamusthafa3731 2 ปีที่แล้ว +2

    Good speech.ende husband innuvare kanakk paranjitila.allahu nammude barthakanmark aafiyathulla deergayuss nalkatte

  • @Safees-kitchen
    @Safees-kitchen ปีที่แล้ว +4

    നിങ്ങളെ ഞാൻ അഭിമാനിക്കുന്നു അധികവും കണ്ണ് നിറഞ്ഞു പോകും 😞😞😞😞നിങ്ങൾ പറഞ്ഞ പോലെ മക്കളയിപ്പോയി അവർക്ക് വേണ്ടി ജീവിക്കുന്നത് 👍👍👍👍😢😢

  • @Rajeena-g7l
    @Rajeena-g7l หลายเดือนก่อน

    Excellent ❤

  • @kytalks2127
    @kytalks2127 ปีที่แล้ว +7

    തീർച്ചയായും കണക്കുപറയുകയും ചോദിക്കുകയും വേണം
    എന്തിന് ചെലവാക്കി എങ്ങനെ ചെലവാക്കി ആർക്കുവേണ്ടി ചെലവാക്കിയ എപ്പോ ചെലവാക്കി
    അതിന്റെ അർത്ഥം അവൾക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും മരുന്നും
    മേടിച്ചു കൊടുത്തിട്ട് അത് ഞാൻ നിനക്ക് ഒക്കെ മേടിച്ചു തന്നില്ലേ എന്ന് പറഞ്ഞ് അവൾ ബുദ്ധിമുട്ടിച്ച് അവളോട് കണക്കു ചോദിക്കൽ അല്ല ഉദ്ദേശിച്ചത്

  • @shamlaazeez4727
    @shamlaazeez4727 3 หลายเดือนก่อน

    Masha Allah നല്ല ക്ലാസ്🎉

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +7

    ماشاءالله الحمدالله الله اكبر

  • @junaidnaseeba3510
    @junaidnaseeba3510 2 ปีที่แล้ว +6

    Well said Good speech.

  • @Ramseena9808
    @Ramseena9808 2 ปีที่แล้ว +7

    Mashallah ❤ idh yalla anungalum manassilakirunnu yangil yattra nannayene 😔

    • @jasijinu122
      @jasijinu122 2 ปีที่แล้ว +1

      Mm😔😔

    • @fathimapc8072
      @fathimapc8072 2 ปีที่แล้ว +1

      അതെ എത്ര നന്നായിരുന്നു ജീവിതം മടുത്തു തോന്നും തവക്കൽ തുഅ ല ള ളാ ഇതാണ് എൻ്റെ അവസ്ഥ

  • @safeelathahir1466
    @safeelathahir1466 4 หลายเดือนก่อน

    Supper speech👍👌🏻🤲🤲🤲

  • @shahalasherink9977
    @shahalasherink9977 2 ปีที่แล้ว +1

    Well said👍👍👍

  • @shabeebasaleemshabeeba7021
    @shabeebasaleemshabeeba7021 หลายเดือนก่อน

    സത്യം 👍🏻നമ്മുടെ ജീവിതം😢

  • @asianet2953
    @asianet2953 ปีที่แล้ว +2

    ആണുങ്ങളുടെ പ്രശ്നങ്ങൾ സാമ്പത്തിക സോഴ്സ് ഇതൊന്നും ഈ പേണ്ണുങ്ങൾക് അറിയില്ല.ഭാര്യ യുടെ ദൂർത് കൊണ്ട് വിഷമിക്കുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്. ഭർത്താവ് ജീവിത കാലം മുഴുവൻ അവരെ നോക്കണം. എന്നുള്ള ബോധം അവർക്കു കൂടി ഉണ്ടായാൽ മതി

  • @jasminjasmin9073
    @jasminjasmin9073 2 ปีที่แล้ว +6

    സർ പറഞ്ഞാലും നന്നവുല അവര് അങ്ങനെ ആയിപോയി

  • @rishancp8638
    @rishancp8638 2 ปีที่แล้ว

    Ma Sha Allah.snehavum karuthalum arinju nalkumbozhaan jeevitham jeevithamaakunnath

  • @lifewithsisters1490
    @lifewithsisters1490 2 ปีที่แล้ว +3

    Good.. crct

  • @Muneera6818
    @Muneera6818 3 หลายเดือนก่อน

    100% yojikkunnu ithinod👍🏻

  • @rameeshaminha8551
    @rameeshaminha8551 2 ปีที่แล้ว +6

    നല്ല വാക്കുകൾ 👌👌

  • @febinnavaz2954
    @febinnavaz2954 2 ปีที่แล้ว +1

    Masha Allah good speech

  • @safeervkd8358
    @safeervkd8358 3 หลายเดือนก่อน +1

    Alhamdulillah,❤l

  • @Afu-v3d
    @Afu-v3d 2 หลายเดือนก่อน

    ഞാൻ 21 കൊല്ലം ആയി അനുഭവിക്കുന്നു ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിട്ടുണ്ട്

  • @cheerakids4461
    @cheerakids4461 2 ปีที่แล้ว +1

    Ingeneyokke kelkumbo manessinu endhoru aashwasem✨

  • @user-yy3nj8kk9j
    @user-yy3nj8kk9j 2 หลายเดือนก่อน

    Vigunnerum വരെ alla sir കിടക്കുന്നത് വരെ ഉറങ്ങാനും സമാധാനത്തോടെ കഴിയുന്നില്ല 😢😢😢

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว +14

    എനിക്ക് ഇത് അനുഭവം

  • @foodiejazz5991
    @foodiejazz5991 2 ปีที่แล้ว +1

    Kure kalathin shesham nalla oru speech kelkunnath👍

  • @JaseenaAjeesh
    @JaseenaAjeesh 2 ปีที่แล้ว +4

    Good speach 👍

  • @maimoonaharis7281
    @maimoonaharis7281 2 ปีที่แล้ว +2

    ഒരു പനിയും ഇല്ലാതെ റെഡിമേഡ് വാങ്ങി തിന്നുന്ന ഭർത്താവ് അയക്കുന്ന പൈസ ദൂർത് അടിക്കുന്ന ഭാര്യ മാരും ഉണ്ട്.. ട്ടോ..

  • @SareenaPc
    @SareenaPc ปีที่แล้ว

    💯 Sathyam

  • @danger777....
    @danger777.... 2 ปีที่แล้ว +5

    Gd speech

  • @safiyaedassery7816
    @safiyaedassery7816 2 ปีที่แล้ว +5

    Good. Sir

  • @arhhaa4101
    @arhhaa4101 2 หลายเดือนก่อน

    സത്യം ആണ്

  • @priyamolu2277
    @priyamolu2277 2 ปีที่แล้ว +3

    Ethra sathyam👍👍well said

  • @sheelaantony9337
    @sheelaantony9337 2 ปีที่แล้ว +2

    Sathyam.....eth ente life aarnnu....but eppo ente God ath reverse il ettu...nan earn cheyyunnu apolum problems...enthu cheyyunnu cash ennu chodhikkan padilla.
    🙂

  • @basheeraap5195
    @basheeraap5195 2 ปีที่แล้ว +1

    Good speech sir

  • @ahrazaashraf5230
    @ahrazaashraf5230 2 ปีที่แล้ว +5

    Salute u… 🥰

  • @rajeenaalthaf4460
    @rajeenaalthaf4460 2 ปีที่แล้ว +7

    Good speach👋👋👋👋👌👌👌👌🤲

  • @rajilaanvar7923
    @rajilaanvar7923 2 หลายเดือนก่อน

    എത്ര സത്യമാണ് 😥.

  • @fahmidamk
    @fahmidamk 2 ปีที่แล้ว

    Sathyam

  • @ajishahammed2900
    @ajishahammed2900 2 ปีที่แล้ว +1

    നല്ല പ്രസംഗം. പക്ഷേ ഇന്ന് ഈ പറഞ്ഞ പോലത്തെ ഭാര്യമാർ എത്രെടെത്ത് ഉണ്ട്?

  • @FarshanaPoomol
    @FarshanaPoomol 2 ปีที่แล้ว +2

    Maashaa allah cute speech 😍👌

  • @ponnusponnu7721
    @ponnusponnu7721 2 ปีที่แล้ว +3

    Super ayitund

  • @soudhav.soudha9176
    @soudhav.soudha9176 ปีที่แล้ว

    Ed keytt valiya sandoshayi dr aarkeyggilum thiricharinjallo kuttam parachil allahu sorghum tharattey

  • @3star1234
    @3star1234 14 วันที่ผ่านมา

    എന്നെ വെറും യന്ദ്രം മാത്രമായിട്ടേ കണ്ടിട്ടുള്ളു...
    തിന്നാൻ തന്നതിന് വരെ കണക്ക്
    നയിക്കൾ എന്നാ അഭിസംബോധന വേറെയും
    വീട്ടുകാരുടെ കുത്തുവാക്കുകളും ഒറ്റപ്പെടുത്തുലുകളും
    ഞാൻ ആലോചിക്ജരുണ്ട് എന്തിനു ഇയാളും കുടുംബവും കല്യാണം കളിച്ചതും കഴിപ്പിച്ചതും
    ഒരു വേലക്കാരിയെ നിർത്തിയാൽ പോരായിരുന്നോ
    ജീവിച്ചിട്ടില്ല ഇതുവരെ
    മക്കളെ ഓർത്തു സഹിച്ചു ജീവിക്കുന്നു എല്ലാം
    സ്വന്തം മോളും കുട്ടികളും മാത്രം മതി
    പടച്ചോനെ വല്ലാത്ത ജീവിത മാ യിപ്പോയി

  • @mohemedrasik9436
    @mohemedrasik9436 2 ปีที่แล้ว +2

    Sir ningalude barya bagyavathiyanu

  • @shajiukalarivilayil352
    @shajiukalarivilayil352 2 ปีที่แล้ว +5

    കുറച്ചു കണക്ക് ആകാം, ഓവർ ആക്കി ചളം ആകാതിരുന്നാൽ മതി, മക്കൾ എത്രയുണ്ട് എന്നുള്ള കണക്കും വേണ്ടിവരും 😂
    പ്രസങ്ങിക്കാൻ എളുപ്പമാണ്
    സ്വന്തം വീട്ടിൽ നടത്തിയോ എന്ന് മനസാക്ഷിയോട് ചോദിച്ചു നോക്ക്....? നമോവാകം 🙏🏻