'എന്തൊക്കെയോ ഒളിച്ചുവെച്ചുകൊണ്ടാണ് കളക്ടര്‍ സംസാരിക്കുന്നത്' | Martin George

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 5

  • @thomasj6506
    @thomasj6506 2 ชั่วโมงที่ผ่านมา +7

    കളക്ടർ വിളിച്ചിട്ടാണ് ദിവ്യ ആ മീറ്റിങ്ങലേക്ക് വന്നതെന്നും നവീൻ ബാബുവിനെ അപമാനികാനുള്ള ഗൂഢാലചനയിൽ കളക്ടറൂടെ ഒത്താശ ഉണ്ടായിരുന്നുവെന്നും ദിവ്യ പറഞാൽ ഈ കേസിൽ കളക്ടർ കൂട്ടു പ്രതിയാകും എന്ന് ദിവ്യ ഭീഷണി പെടുത്തി കാണും. അപ്പൊൾ ദിവ്യയെ രക്ഷപെടുത്തി എടുക്കേണ്ടത് കല്ലക്ടറിൻ്റെ ബാധ്യതയായി.. അങ്ങനെയാണ് നവീൻ ബാബു തെറ്റ് പറ്റി പോയി എന്ന് പറഞ്ഞു എന്ന് മൊഴി കൊടുത്തത്.
    ഈ ലൂപ്പ് ഹോൾ ഉപയോഗിച്ച് ഇനി എന്താണ് തെറ്റ് പാറ്റിയത് എന്ന് ദിവ്യ പറയുന്ന പോലെ കളക്ടർ പറയും.. അതിനേ എതിർത്തു വാദിക്കാൻ നവീൻ ബാബു ഇപ്പൊൾ ജീവിച്ചിരിപ്പില്ലല്ലോ?. അങ്ങനെ രണ്ടു പേരും ഈ കേസിൽ നിന്ന് ഊരി പോരും...!!😔😔😪

    കളക്ടറിൻ്റെ ഇതിലെ പങ്കാളിത്തം മനസ്സിലാക്കി വീട്ടിലേക്ക് കയറ്റത്തിരുന്ന നവീൻ ബാബുവിൻ്റെ ഭാര്യക്ക് എല്ലാ പിന്തുണയും നേരുന്നു..👋👋
    ഇവർ തൽക്കാലം രക്ഷപ്പെട്ടാലും മുകളിൽ ഒരാള് എല്ലാം കാണുന്നുണ്ട്..അവൻ നീതി നടപ്പിലാക്കുക തന്നെ ചെയ്യും .

  • @aneeshbabu2742
    @aneeshbabu2742 2 ชั่วโมงที่ผ่านมา +2

    നിങ്ങൾക്കെല്ലാവര്ക്കും കളക്ടർ പറഞ്ഞത് മനസിലായില്ല.
    നവീൻ ബാബുവിന്റെ അടുത്ത് കളക്ടർ പോയി പറഞ്ഞു എനിക്ക് ഒരു തെറ്റുപറ്റി ഞാൻ അവളെ വിലക്കിയില്ല. ഞാനാണ് വിളിച്ചു വരുത്തിയത്. ഇവർ ഇങ്ങനെ സംസാരിക്കുമെന്ന് കരുതിയില്ല.

  • @AJXSoni
    @AJXSoni 2 ชั่วโมงที่ผ่านมา +2

    Caletor ne Arrest cheyu

  • @sajatrtr8941
    @sajatrtr8941 2 ชั่วโมงที่ผ่านมา +1

    M jayachndren thaggal parayunnathu janaggal kku athrakku aggu dehikkilla

  • @roymonyelavilayil2056
    @roymonyelavilayil2056 2 ชั่วโมงที่ผ่านมา +1

    Sari ratha muru va Valo undo jillak purath pota marta nadatha nda