DHYAN SREENIVASAN ABOUT LOVE ACTION DRAMA SHOOTING INCIDENT | "SNIPPETS" with DHYAN | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2022
  • DHYAN SREENIVASAN ABOUT LOVE ACTION DRAMA SHOOTING NSIDENT | "SNIPPETS" with DHYAN | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 64

  • @sanithk7066
    @sanithk7066 ปีที่แล้ว +122

    എത്ര തവണ കണ്ടാലും പിന്നെയും കാണും ഇങ്ങേരുടെ കഥകൾ😍😍😍

  • @amalsmathsworld20
    @amalsmathsworld20 10 หลายเดือนก่อน +17

    She is a professional ❤so y she is lady super star

  • @vinukrishnannair2087
    @vinukrishnannair2087 ปีที่แล้ว +20

    Dhyan is just amazing…

  • @23audermars
    @23audermars ปีที่แล้ว +28

    Nice ayittu Nayantharaku.. vachu .. well executed…last blow was “actors should be pampered”

  • @rh9240
    @rh9240 ปีที่แล้ว +56

    Mukesh nu sesham.. Kadha paranje aalukale pidich iruthan kazhivulla ore oral.. Dhyan.. 😄

  • @b42277
    @b42277 ปีที่แล้ว +34

    ഞന് പൃഥ്വിരാജ് ഉണ്ണിമുകുന്ദൻ എന്ന വന്മരം വീണു.. ഇനിയാര് 😁

  • @georgedavis8220
    @georgedavis8220 ปีที่แล้ว +95

    Jomon must've been like : Njanu Karan Johar, Ranveer Singh, SRK 😂😂

    • @VishBob
      @VishBob ปีที่แล้ว

      😂

  • @thulasidascb
    @thulasidascb ปีที่แล้ว +50

    ജോമോൻ := നാന്, രണ്ബീർ സിംഗ്, കരൺ ജോഹര്, ശാരൂഖാന്

  • @similijo9188
    @similijo9188 ปีที่แล้ว +6

    Dhyan ningalu kollatto

  • @budgie143
    @budgie143 ปีที่แล้ว +12

    ഈ interview കേൾകുന്ന നയൻതാര

  • @hareeshmr1398
    @hareeshmr1398 ปีที่แล้ว +9

    👌👌

  • @douluvmee
    @douluvmee ปีที่แล้ว +84

    Hats off to Nayanthara’s dedication!!!

    • @AH-qc6ko
      @AH-qc6ko ปีที่แล้ว +26

      ഉണ്ടാ ആണ് ഇവൾക് വരുന്നില്ല എങ്കിൽ ആദ്യമേ പറയണം അല്ലാതെ വരണില്ല എന്ന് പറഞ്ഞു പിന്നെ വരുന്നത് മോശം സ്വഭാവം ആണ് വരുന്നില്ല എന്ന് പറയാൻ വിളിച്ചത് പോല്ലെ വരുന്നുടകിൽ അത് വിളിച്ചു പറയാനുള്ള മാന്യത പോലും കാണിച്ചില്ല ഇത്‌ കേട്ട് ഒരു അഹങ്കാരം പോലെ ആണ് എനിക്ക് തോന്നിയത്

    • @douluvmee
      @douluvmee ปีที่แล้ว +8

      @@AH-qc6ko obviously you are not a professional. Anybody could get sick anytime. Alaathay asukam varaan muhurtham nokaaan patilla. Avarku vaya ennu paranju. She is a superstar. She could’ve stayed in her hotel. Avarku onnum sambhavikaan povunilla. But she realized Dhyan will lose money so she still showed up even being sick. Athil eviday ahangaaram irikunu? 😂😂😂😂😂

    • @AH-qc6ko
      @AH-qc6ko ปีที่แล้ว +7

      @@douluvmee ഞാൻ പറഞത് വരാൻ പറ്റില്ല എന്ന് വിളിച്ചു പറഞക്കിൽ പിന്നെ വരുമ്പോൾ അതും വിളിച്ചു പറയണം അതാണ് മര്യാദ .അത് വിളിച്ചു പറയാത്തടു കൊണ്ട് അവർക്ക് ഉണ്ടായ ബുദ്ധിമുട്ട് ധ്യാൻ തന്നെ പറയുന്നുണ്ട്. ഇനി പ്രഫഷണൽകളുടെ രീതി ഇങനെ ആണെകിൽ എനിക്ക് ഒന്നും പറയാനില്ല.
      ഇത്‌ എല്ലാം മനസിലാക്കാൻ പ്രൊ ആകണമെന്നില്ല കോമൻ സെൻസ് ഉണ്ടായാൽ മതി
      പിന്നെ ചൂപാർ സ്റ്റാർ ഏതോ വലിയ സംഭവം ആണ് വിചാരിക്കുന്നവർക് അവർ ഇടുന്ന ഒന്നും രണ്ടും വരേ സ്വർണകരടി ആയ് തോന്നും അങ്ങനെ ഒരാൾ ആയിട്ടാൻ എന്നിക് നിങ്ങളെ മനസിലായത്

    • @AH-qc6ko
      @AH-qc6ko ปีที่แล้ว +7

      ഇത്രയും ഡെഡിക്കേഷൻ ഉണ്ടകിൽ പിന്നെ എന്തിനാ ആദ്യമേ വരുന്നില്ല എന്ന് പറഞത്

    • @dreamson161
      @dreamson161 ปีที่แล้ว +7

      @@AH-qc6ko നീ ഒരു സിനിമയില്‍ work ചെയുമ്പോളെ ഈ situation മനസ്സിലാവു. താന്‍ കാരണം shooting മുടങ്ങരുത് എന്ന് വിചാരം ഉള്ളത് കൊണ്ടാണ് അവര്‍ വയ്യാഞ്ഞിട്ടും വന്നത്. നയന്താര ഇതിലും 10 ഇരട്ടി ബഡ്ജെറ്റിലെ സിനിമകളില്‍ work ചെയുന്ന ഒരു സ്ത്രീയാണ്. ഒരു 5 star ഹോടെലിലെ ഒരു ദിവസത്തെ ഷൂട്ട് മുടങ്ങുന്നു എന്ന് പറയുന്നത് ഒന്നും അല്ല. പക്ഷേ മലയാളത്തില്‍ അതൊരു വലിയ തുക ആയത്കൊണ്ടും, ധ്യാനിന്‍റെ situation മനസിലായത് കൊണ്ടുമാണ് അവര്‍ വന്നത്. mistake ധ്യാനിന്റെയാണ്. Proper ആയിട്ട് communicate ചെയ്തില്ല. ഒരു സിനിമയില്‍ director ആണ് captain of the ship. ആ director നു വേണ്ട ഏറ്റവും വലിയ കഴിവാണ് proper communication and management. അത് ധ്യാന്‍ first phone കോളില്‍ തന്നെ proper ആയീട്ട് ചെയ്തില്ല. അവിടെ നിന്ന് തുടങ്ങിയ problem ആണ് ഇതെല്ലാം.

  • @vintage_roarer
    @vintage_roarer ปีที่แล้ว +10

    locationile karyangal oru cenema akkikode ningakku 🤣

  • @rahulv6499
    @rahulv6499 ปีที่แล้ว +5

    ഞാന് പ്രിത്വിരാജ് അനൂപ് മേനോന് ശേഷം
    കരൺ ജോഹർ എത്തി

  • @nikhilmohan7551
    @nikhilmohan7551 ปีที่แล้ว +4

    Jo mon😁😂

  • @mohammedsuhail4587
    @mohammedsuhail4587 ปีที่แล้ว +33

    ലെ ജോമോൻ സെർ:- ഇങ്ങേർ ഇതെന്തൊന്ന്, മനുഷ്യനെ നാറ്റിക്കാൻ 🥲

  • @bowmicdecado4574
    @bowmicdecado4574 ปีที่แล้ว +6

    Akalu vantha nakkootchi ekalu vantha nakkootchi...

  • @riyascv
    @riyascv ปีที่แล้ว +5

    Jomon on air😂😂

  • @keralakeral4114
    @keralakeral4114 ปีที่แล้ว +206

    ജോമോൻ എയറിൽ കയറിയതായി അറിയിച്ചു കൊള്ളുന്നു

    • @bibinbeau
      @bibinbeau ปีที่แล้ว +1

      😄😄😄😄

    • @abz9635
      @abz9635 ปีที่แล้ว +2

      ജോമോൻ ജീവിതത്തിൽ തീരാ നഷ്ടം

  • @shafeq5297
    @shafeq5297 ปีที่แล้ว +7

    നന്നായി സിഗരറ്റ് വലിച്ചല്ലോ ല്ലേ 😀

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +29

    Nayanthara ❤️

    • @abz9635
      @abz9635 ปีที่แล้ว +1

      നയനെ അവൻ കളി ആക്കിയതാണ്

  • @rizzathrizaajmal
    @rizzathrizaajmal ปีที่แล้ว +2

    Ith ittath thanne veendum

  • @freshlifeinmalayalam
    @freshlifeinmalayalam ปีที่แล้ว +2

    😁👍

  • @MP-co6hp
    @MP-co6hp ปีที่แล้ว +1

    നാണ് കരന്‍ ജോഹര്‍, റൺ മഹാവീര്‍ സിങ്

  • @MaNu-ms5ts
    @MaNu-ms5ts ปีที่แล้ว +1

    👑👑👑👑👑👑👑

  • @NS-vq5cc
    @NS-vq5cc 10 หลายเดือนก่อน +1

    6:39

  • @unboskingachu4431
    @unboskingachu4431 ปีที่แล้ว +6

    Jomon ഉയിർ

  • @rameesmhd4774
    @rameesmhd4774 ปีที่แล้ว +6

    Jomon theernu 😂😂

  • @all_in_one_369
    @all_in_one_369 ปีที่แล้ว +6

    Nalla thumbnail ittittu views indakkana parupadi kolla tto 😑

  • @anucpushpan7188
    @anucpushpan7188 ปีที่แล้ว +2

    Dhyan... cigarette vali kurakanam......

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    🤣🤣🤣🤣👌

  • @rockstar35664
    @rockstar35664 ปีที่แล้ว +26

    ആരൊക്കെ എതിർത്താലും bob marley യുടെ ഒരു ഉരുക്കു പ്രതിമയും ഒര് സ്മാരകവും ഞങ്ങൾ കേരളത്തിൽ പടുത്തുയർത്തും. എന്ത് കൊണ്ട് ഇത്രയും മഹാനായ ഒര് വ്യക്തിയുടെ ഒരു wall paint പോലും കേരളത്തിന്റെ പൊതു സ്ഥലങ്ങളിൽ കാണാൻ കഴിയുന്നില്ല? 😡

    • @abz9635
      @abz9635 ปีที่แล้ว +2

      അല്ലാഹുവിന്റെ wall paint chythal paint ലാഭിക്കാം...അവനു രൂപം ഇല്ലാലോ

    • @muhammedsherif2957
      @muhammedsherif2957 ปีที่แล้ว +2

      Adaara

    • @kanjisvlog4920
      @kanjisvlog4920 ปีที่แล้ว

      അതാരാ ആള് കജ്ജാവാണോ

  • @reshma9094
    @reshma9094 ปีที่แล้ว +1

    Nte daivame oralk varan patathe ayal ethra lakhsham rupede nashtama

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +6

    കരൺ ജോഹർ 😂

  • @soorajjohn6771
    @soorajjohn6771 ปีที่แล้ว

    😂🤣🤣🤣🤣👍

  • @deadpool0.o319
    @deadpool0.o319 ปีที่แล้ว +1

    Karan johar 😂😂😂😂😂🤣🤣🤣

  • @muhammadmidlaj6336
    @muhammadmidlaj6336 ปีที่แล้ว +6

    ജോമോൻ തീർന്ന് 😂

  • @mpaul8794
    @mpaul8794 2 หลายเดือนก่อน

    Dhyan kuttan vannee

  • @mithranm.p
    @mithranm.p ปีที่แล้ว +1

    He always talks a joker

  • @nayana6963
    @nayana6963 ปีที่แล้ว

    😂😂😂

  • @hemlockhemi1697
    @hemlockhemi1697 ปีที่แล้ว +8

    ഇനി ഒരിക്കലും ഈ ജാഡതെണ്ടിയെ വെച്ച് പടം എടുക്കില്ല എന്ന് പൂർണ്ണ ബോദ്യം ഉള്ള എല്ലാ സംവിധായകനും ഇതുപോലെ ഉള്ള കാര്യങ്ങൾ തുറന്നു പറയണം, അത് ഏത് കൊമ്പത്തെ ആര്ടിസ്റ്റ് ആയാലും 😏ഇവറ്റകളെ ജാഡ ലോകം അറിയട്ടെ 😬

    • @NS-vq5cc
      @NS-vq5cc ปีที่แล้ว +1

      സത്യം

    • @kayzerzoze
      @kayzerzoze ปีที่แล้ว +1

      ഇവരെ വച്ച് ആണ് മാർക്കറ്റ് ചെയ്യുന്നത്.

    • @atisha9354
      @atisha9354 10 วันที่ผ่านมา

      Nayanthara aa padathil jada kaanichitt undengil🤣 thettu parayaan patilla.. Kaaranam ath poloru oola padathil avaru abhinayichath thanne valiya karyam aanu..avarillayirunnengil aa padathinte avastha😁😁

  • @ArunsIdeologys
    @ArunsIdeologys ปีที่แล้ว +5

    ഇതിൽ തെറ്റുകാരി ആ പഴുതാരാ അല്ലേ.. കോടികൾ ചോദിക്കുമ്പോൾ.. ചാവൻകിടന്നാലും work ചെയ്യണ്ട ഉത്തരവാദിത്തം ഉണ്ട്.

    • @kayzerzoze
      @kayzerzoze ปีที่แล้ว +7

      അവരെ വച്ച് ആണ് market ചെയ്തത്. അല്ലെങ്കിൽ ഇൗ വാണ പടത്തിന് എത്ര പൈസാ കിട്ടും

    • @visakhmohan9410
      @visakhmohan9410 ปีที่แล้ว

      @@kayzerzoze സത്യം 😂😂

    • @atisha9354
      @atisha9354 10 วันที่ผ่านมา

      ​@@kayzerzoze Sathyam🤣
      Nayanthara ullath kond maatram aanu njanokke aa padam full kandu theerthath.. Allengi😁🤦. Nayanthara maatram aanu aa padathile attractive factor. Nivin Pauly okke enik ishtam ulla actor aanu but aa movie😁🤦... Enik aa pand kandu kazinjappo thonniyath "Nayanthara" ye poloru ithra valiya star okke engene ithu poloru padathil abhinayikkan vannu ennanu. Enthaayirikkum Nayanthara ye aa padathilekk attract cheyta factor ennu aalochichu poyitt und.
      Ente maatram personal opinion aanu ithu. Chelapo ithinu nerebopposite abhipraayam parayunnavarum undaavum.