ഞാൻ എന്റെ മനസിൽ സൂക്ഷിച്ചിരുന്ന കാര്യങ്ങൾ എന്ത് കറക്റ്റ് ആയിട്ടാ പൊന്നു മോൻ പാടുന്നത് ❤ എനിക്ക് എന്റെ അല്ലാഹ് എന്റെ മുത്തിലും മുത്തായ നബിയെ കാണാൻ പോകാൻ വിധി എനിക്ക് തരുമെങ്കിൽ ഒരിക്കലും എന്നെ തിരികെ പറഞ്ഞു അയക്കല്ലേ അല്ലാഹ് ❤എന്നാണ് എന്റെ ദുവാ 🤲അതിനുള്ള ഭാഗ്യം ഈ പാപിക്ക് ഉണ്ടോ എന്ന് അറിയില്ല അത്രക്ക് ഇഷ്ടവാ എനിക്ക് എന്റെ മുത്ത് നബിയെ ❤❤❤
എന്തൊരു എഴുത്താണ് ഉസ്താദേ 😔😔😔💓 ഖൽബ് പൊട്ടി കണ്ണുനീർ വരാതെ ഈ പാട്ട് കേട്ട് തീർക്കാൻ കഴിയുന്നില്ല.🥺🥺💕💕💕 മോൻ്റെ ആലാപനം maa sha Allah മനസ്സിനെ വല്ലാതെ കരയിപ്പിച്ചു.... മുത്തിൻ ചാരെ എത്തിക്കണം നാഥാ....😔😔😔😔💓💓💓
മാഷാ അള്ളാ ഈ പൊന്നു മോന്റെ ഓമനത്തമുള്ള ആ മുഖo . എന്ത് സങ്കടത്തോടെ നബിയെ ഓർത്തു പാടുന്നു. എനിക്ക് ഈ മോനെ ഒത്തിരി ഇഷ്ടമായി❤️❤️ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
മാഷാ അള്ളാഹ്.. ബാപ്പയുടെ രചനയിൽ മകന്റെ ശബ്ദം... അള്ളാഹു ഇരുവർക്കും ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ... ആമീൻ. മദീനയിൽ എത്താനുള്ള സൗഭാഗ്യം അള്ളാഹു നമുക്കെല്ലാവർക്കും നൽകട്ടെ.. ആമീൻ
പ്രണയ പ്രതിധ്യാനത്തിന്റെ പ്രഹർഷവരികളുമായി പ്രവാചക വാനമ്പാടികളുടെ പ്രയാണ രഥ്യയിലേക്ക് പ്രവേശിച്ച ഭിരമിക്കുന്ന നൗഷാദ് ബാഖവിയുടെ തൂലികയിൽ ഇനിയം പ്രണയഗീതികൾ പ്രഫുല്ലമാകട്ടേ بحق ساداتنامداح رسول الله صلى الله عليه وسلم
മാഷാ അള്ളാഹ് 🤲🏻 മനസ്സ് മദീനയിൽ എത്തിയ ഒരു ഫീൽ അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും എത്രയും പെട്ടന്ന് മക്കത്തും മദീനത്തും എത്താൻ ഭാഗ്യംതരണേ അള്ളാഹ്😢 🤲🏻 ഈപാട്ട് എഴുതിയ നൗഷാദ് ഉസ്താദിനും പാടിയ പൊന്നുമോൻക്കും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻
ഉസ്താദേ ഇവൻ മുഷ്ത്തഖ് മോന്റെ നേരെ താഴെ ഉള്ള ആളാണോ 🥹🥹🥹🥹... മിസ്ഹബ് മോനെ കാണുമ്പോത്തിന് മുഷ്ത്താഖ് മോനെ ഓർക്കുന്നത് ഞാൻ മാത്രമാണോ 🥹😢ഇന്നും മറക്കാൻ കഴിയാത്ത മരണം 🥹🥹🥹🥹🥹
മുത്തിനോടുള്ള (സ്വ) പ്രേമം മൂത്ത് മനുഷ്യനെന്താ ഒരുവേള ഭ്രാന്തനാവാത്തത്............. ഹബീബെ.......❤ അങ്ങില്ലാതെ എങ്ങനെയാ അബൂബക്കർ തങ്ങൾ ആ രാത്രി കഴിച്ച് കൂട്ടിയത്.... ഉറ്റവർ മരിച്ച രാത്രി ഉറക്കില്ലാത്ത ഞങ്ങളുടെ കൺ പോളകൾ ...... റസൂലെ.. അങ്ങില്ലാത്ത ആ മദീനയിലെ ആ ..രാത്രി പ്രിയപ്പെട്ട സ്വാഹാബാ കിറാം.....😢😢😢😢
എന്റെ ബ്രദർ ഈ സോങ് ആണ് നബിദിനത്തിൽ പാടുന്ന പാട്ട് plz 113ലൈക് തരുമോ 🥰🥰😞👍
Aenteyum 👍♥️
Jslzgbzo iy hei officially
ormandenkii hamdan
um z oatmeal
Ente Brthr kazhinja Yr padeet 1st kityn... alhamdulillah
Ellavarkum Orupad ishtapettirunnu...❤
❤😂
313 like നേർച്ചയാണൊ..?
എത്ര വട്ടം കേട്ടുന്നു എനിക്കു തന്നെ അറിയില്ല. ഓരോ വട്ടം കേൾക്കുമ്പോളും മദീനയിൽ പോയി മുത്തു റസൂലിനെ കണ്ട ഒരു ഫീൽ ആണ്. അള്ളാഹു ഭാഗ്യം തരട്ടെ. ആമീൻ
തീട്രൂഗുവൈറ്റ്വ dgueygeugtei
Hrihiiegioeihgejjjj😂ijhh😂jo❤jhihihi🎉ഹജിഫ്ജ
❤❤❤
❤Ethra kettalum mathivarilla athrakkum nalla sound nalla varigalum ❤
അവസാന നിമിഷം മദീനയിൽ എത്തണം.baqeente മണ്ണിൽ അലിഞ്ഞു cheranam...നാഥാ...അത്യാഗ്രഹം ആണെന്നറിയാം
..നീ കരുണ്യവാനാണല്ലോ റബ്ബേ
ഈ നബിദിന സോങ്ങ് വയങ്കര ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️
സുപ്പർ നബിദിന സേങ്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
❤❤❤
❤❤❤😊❤❤🥰
Love ❤❤💋💋💋
പൊന്നെ മുത്തേ കരയിച്ചു കളനു ഓരോ വരികളും കേൾക്കുമ്പോ മനസ്സ് പൊട്ടി പോന്നു എന്റെ മുത്ത് ഹബീബ് 😭😭😭
ഖൽബ് പൊട്ടിപോകുന്നു ഒരോ വരിയും കണ്ണ് നിറയാതെ കേൾക്കുവാൻ കഴിയുനില്ല..... അല്ലാഹ് അത്രക് ആഗ്രഹമുണ്ട് റബ്ബേ റൗള കാണുവാൻ 😢😢🤲🤲
🤲🤲🤲
Ponne chakkare
അതന്റെ മകനാണ് എന്ന് പറയാൻ കൊതിക്കുന്നു ഓരോ പിതാക്ന്മാരും അല്ലാഹു ഞങ്ങളെ മക്കളെയും ഈ മകനെ പോലെ ആക്കിത്തീർക്കണേ നാഥാ
ഓരോ മക്കൾക്കും ഓരോ കഴിവ് ഉണ്ടാവും. സ്വന്തം മക്കളെ കൊണ്ട് അഭിമാനിക്കുക...❤❤❤
ആമീൻ
ആമീൻ🥰
Ameen
Ameen
മാഷാ അല്ലഹ് മോനെ നന്നായി. ഉസ്താദിന്റെ എഴുത്തും. മോൻ ആലാപനം.❤❤❤❤❤അള്ളാഹു ബർകത് നൽകട്ടെ
ഞാൻ എന്റെ മനസിൽ സൂക്ഷിച്ചിരുന്ന കാര്യങ്ങൾ എന്ത് കറക്റ്റ് ആയിട്ടാ പൊന്നു മോൻ പാടുന്നത് ❤
എനിക്ക് എന്റെ അല്ലാഹ് എന്റെ മുത്തിലും മുത്തായ നബിയെ കാണാൻ പോകാൻ വിധി എനിക്ക് തരുമെങ്കിൽ
ഒരിക്കലും എന്നെ തിരികെ പറഞ്ഞു അയക്കല്ലേ അല്ലാഹ് ❤എന്നാണ് എന്റെ ദുവാ 🤲അതിനുള്ള ഭാഗ്യം ഈ പാപിക്ക് ഉണ്ടോ എന്ന് അറിയില്ല അത്രക്ക്
ഇഷ്ടവാ എനിക്ക് എന്റെ മുത്ത്
നബിയെ ❤❤❤
എന്റെ മുത്ത് habeebine❤️ഒന്ന് കാണാൻ ❤ഒന്ന് സലാം പറയാൻ കൊതിക്കുന്നേ allah😢
എന്തൊരു എഴുത്താണ് ഉസ്താദേ 😔😔😔💓 ഖൽബ് പൊട്ടി കണ്ണുനീർ വരാതെ ഈ പാട്ട് കേട്ട് തീർക്കാൻ കഴിയുന്നില്ല.🥺🥺💕💕💕 മോൻ്റെ ആലാപനം maa sha Allah മനസ്സിനെ വല്ലാതെ കരയിപ്പിച്ചു.... മുത്തിൻ ചാരെ എത്തിക്കണം നാഥാ....😔😔😔😔💓💓💓
Allah😢😢😢
Allahhhhh🥺🥺🥺🥺
Aameen
Aameen ❤
🎉🎉🎉👆🏻👆🏻🕋🕋🕋🤲🏻🤲🏻🤲🏻🤲🏻👏🏻👏🏻👏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥹🥹🥹🥹🥹🥹🥹👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
മാഷാ അള്ളാ ഈ പൊന്നു മോന്റെ ഓമനത്തമുള്ള ആ മുഖo . എന്ത് സങ്കടത്തോടെ നബിയെ ഓർത്തു പാടുന്നു. എനിക്ക് ഈ മോനെ ഒത്തിരി ഇഷ്ടമായി❤️❤️ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Ok
മാഷാ അള്ളാഹ്..
ബാപ്പയുടെ രചനയിൽ മകന്റെ ശബ്ദം...
അള്ളാഹു ഇരുവർക്കും ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ... ആമീൻ.
മദീനയിൽ എത്താനുള്ള സൗഭാഗ്യം അള്ളാഹു നമുക്കെല്ലാവർക്കും നൽകട്ടെ.. ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Ameen
Aameen
subar🎉🎉🎉
😭😭😭subar 😢😢😢
എത്ര മനോഹരമായ വരികൾ അല്ലാഹുവേ ഒരിക്കൽ എങ്കിലുംമദീന യിൽ മുത്തിന്റെ ചാരത്തു ഒന്ന് ചെന്നെത്താൻ ഭാഗ്യം നൽകണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Aameen 🤲
Ameen
ആമീൻ
ആമീൻ
Aameen ya Rabbe aalameen
മാഷാ അല്ലാഹ് അ മണ്ണിൽ ചെന്ന് മരിക്കാൻ അള്ളാഹു നമുക്ക് എല്ലാവര്കുംതൗഫീഖ് നല്കട്ടെ
Aameen
Ameen
Aameen
ആമീൻ 🤲🤲🤲
Ameen🤲😢
Masha Allah. Allahu eniyum uyarchayil etthikatte. Ameen
Njaghalude മദീ നയിലെത്തിക്കനെ അല്ലാഹു🤲
ആ മണ്ണിൽ മരിക്കണമെന്നുള്ള എന്റെ ആഗ്രഹം സാധിച്ചു തരണേ allh😔🤲🏻
എത്ര കേട്ടിട്ടും മതിയാവുന്നില്ല. ആ മണ്ണിൽ എത്തിക്കണേ അല്ലാഹ്
Aameen🤲🏻
ആമീൻ 🤲🤲
ആമീൻ
ആമീൻ 🤲🏽
❤❤
ഈ പൊന്ന് മോന് അല്ലാഹു ശബ്ദം നിലനിർത്തി കൊട്ക്കട്ടെ ഉയർച്ചയിൽ അല്ലാഹു എത്തിക്കട്ടെ
Aameen🤲🥰
❤❤❤😊@@fathimazahra2930
Aameen
Aameen 🤲
പ്രണയ പ്രതിധ്യാനത്തിന്റെ പ്രഹർഷവരികളുമായി പ്രവാചക വാനമ്പാടികളുടെ പ്രയാണ രഥ്യയിലേക്ക് പ്രവേശിച്ച ഭിരമിക്കുന്ന നൗഷാദ് ബാഖവിയുടെ തൂലികയിൽ ഇനിയം പ്രണയഗീതികൾ പ്രഫുല്ലമാകട്ടേ
بحق ساداتنامداح رسول الله صلى الله عليه وسلم
മാഷാ അള്ളാഹ് 🤲🏻
മനസ്സ് മദീനയിൽ എത്തിയ ഒരു ഫീൽ അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും എത്രയും പെട്ടന്ന് മക്കത്തും മദീനത്തും എത്താൻ ഭാഗ്യംതരണേ അള്ളാഹ്😢 🤲🏻
ഈപാട്ട് എഴുതിയ നൗഷാദ് ഉസ്താദിനും പാടിയ പൊന്നുമോൻക്കും അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻
ആമീൻ
ഉസ്താദിനെ മോനും ഫാദിയും ഒരുമിച്ച് പാടണം.
നല്ല രീതിയിൽ പാടും
ഇരുവർക്കും നമ്മൾക്കും പാടാനുള്ള ഭാഗ്യം തരണേ അല്ലാഹ്
മോനെ ഇത്രക്ക് നല്ലൊരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല مشاء الله എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ❤
❤
ഞങ്ങളെയും മദീനയിൽ എത്തിക്കണേ റബ്ബേ
Aameen
Ameen
Aameen
Aameen
Masha Allah . 👍
Eth kelkumbo madeenayil illa feeling😢
Etre kettalum matheyaavatth song ❤
Or nal njangale yum madeenayil attikkane allah🤲
ചെറിയ കുട്ടികളെ വരെ പാട്ട് പഠിപ്പിച്ച് കൊടുക്കുന്ന ഉസ്ദാദിൻ്റെ നല്ല ഒരു മനസ് ❤
❤😅❤
ما شاء الله 😍 മണ്ണ് വിളിക്കും മുമ്പ് മദീന vilikkaney😢🤲
മാഷാ അല്ലാഹ്❤ഈ കുട്ടിക്ക് നീ ആഫിയത്തായ തീർക്കായിസ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻
Aameen🤲
Aameen🤲🤲
Ameen Ya Rabbal Aalameen
റബ്ബേ.. ഈ പൊന്നുമോന്റെ കൂടെ നാളെ ഈ ലോകത്തുള്ള എല്ലാവരെയും നീ സ്വർഗത്തിൽ എത്തിക്കണേ
ആമീൻ 😢
എന്റെ മോൻ ഈ പാട്ട് ഫുള്കാണാതെ പഠിച്ചു ഇൻശാഅല്ലാഹ് ഇന്ന് നബിദി നത്തിന് പാടും
നാല്ല paatt നാൻ നബിദിനത്തിന് ഈ പാട്ട പാടുന്നത് ❤❤❤
❤ ❤❤
Aydjn
❤❤❤disjsaydin
❤ilvu
Usthade ho..... എന്തൊരു
വരികൾ,പൊട്ടി കരഞ്ഞ് പോയി.അള്ളാഹു രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
വാപ്പിച്ചിക്കും മോർക്കു o കുടുംബത്തിനും അള്ളാഹു ബർക്കത്ത് ചൊരിയട്ടെ ഇനിയും ഒരു പാട് പാട്ട് എഴുതാൻ ഉസ്താതിനും പാടാൻ മോൻകും അള്ളാഹു താഫീഖ് ചെയ്യട്ടെ
Aameen🤲
Ameen❤
Ameen
Aameen
Aameeen........
മദീനയിൽ ചെല്ലാൻ തൗഫീഖ് തരണേ യാ അല്ലാഹ്
Aameen
Ameen
Ameen🤲
Aameeen.......
അല്ലാഹു ഇത് പോലെ ഞങ്ങളുടെ മക്കളെ സ്വാലിഹ മക്കളക്കണം അല്ലാ ആമീൻ ആമീൻ യാ റബ്ബൽ ഹലമീൻ🤲🤲🤲
ഉസ്താദേ..
നിങ്ങളുടെ വരികൾ പലപ്പോഴും ഹൃദയത്തിലൂടെ തുളച്ചു കയറുന്നുണ്ട്, എങ്ങനെ ചലിക്കുന്നു ആ പേനകൾ,😭
മദീനയെ വല്ലാത്ത ഇഷ്ടമാ നാഥാ കണ്ട് കഴിഞ്ഞപ്പോ അതിലേറെ. മരണം വേറെ ഞങ്ങളെ മുത്ത് നബിയെ ഓർക്കുന്ന ഒരു ഖൽബ് തരണേ natha🤲🏻
ആമീൻ 🥺
❤️ffdg&%ffff❤❤❤❤
🎉🎉🎉
@shih😔
abpp5929
😂😂😂😂😂😂😂
Masha allah ❤️ അല്ലാഹുവേ ഈ മോൻക്ക് നീ ദീർഗായുസ്സും ആഫിയത്തും നൽകണേ നാഥാ
ആമീൻ..... 🤲🤲🤲😍😘
Aameen🤲
Aameen
അല്ലാഹുതആല ആ ഉപ്പാക്കും മോനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ente ishtta pettaa madhu song fadhi mone ❤❤❤❤
Aa ponnumonte mugam kandal Allahuve dheergayuss kodukkane.usthadhe mol Hafizathin padikkunnund dhuah cheyyanam.
ഹബീബിനോടുള്ള വർണന ഇത്രേ മനോഹരമാണക്കിൽ ഹബീബിബ് ചന്തം എത്രയായിരിക്കും 😌
♥️♥️
മാഷാ അള്ളാഹ് നല്ല വരികൾ അടിപൊളി ഉപ്പാടെ വരികൾ മോൻ ശെരിക്കും മനോഹരമായി തന്നെ ആലപിച്ചു എല്ലാം ഒതുണിണങ്ങിയ നല്ല ഫീൽ കൊടുത്തു തന്നെ പാടി 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻🤲🏻🤝
നബിദിന ത്തിന് പാടുന്നവർ ഉണ്ടേ👍
Enthey makkal പാടന്നുണ്ട് ❤
Same
Und
ഇൻശാ അല്ലാഹ്
Und
ഈ മകൻ പാടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോകും 🥰🥰🥰🥰🥰🥰🥰🥰🥰🥰
Potta madam
Masha allah പൊന്നു മോനെ അല്ലാഹു ഉഖ്റവിയായ ആലീമിങ്ങളിൽ ഉൾപെടുത്തട്ടെ...
Aameen
Aameen
Aameen
Aameen
Aameen
എന്റെ മോൾ നബിദിനത്തിന് ee പാട്ട് ആണ് പാടുന്നത് . ദുആ ചെയ്യണേ
Ok🤲🤲🏆
Insllhh❤
എൻ്റെ ഹബീബിൻ്റെ ചാരേക്ക് പോകുന്നു.... തിരിച്ചു വരാതെ ആ മണ്ണിൽ എന്നേക്കുമായി അലിഞ്ഞു ചേരാനുള്ള ആഗ്രഹവുമായി......
🤲yil😢
Ameen 😢😢
Rahathayi povanum veranum dua cheyyanam ellarum ❤❤❤🎉🎉
ഉസ്താതിന്റെ മകനും ഫാദിയും കൂടെ ഒരു പാട്ട് പാടണം എന്നുള്ളവർ like adi
Venam
ഹബീബിന്റെ ചാരത്തു എത്താൻ കൊതിയാകുന്നു 🤲🏻ഇൻഷാ allah 😍🤲🏻
M madina Chennai writing song
Masha allah ♥️😘😘
എന്റെ മകൻ 2ൽ ആണ് പഠിക്കുന്നത് അവൻ ഈ song ആണ് പാടുന്നത് മാഷാഅല്ലാഹ് അടിപൊളി ആയി അവൻ പാടുന്നുണ്ട്
Full padunnundo
Aa pattin fast kittatte
4 വയസ്സുള്ള nte kutti ippo primary schoolil padunnundd inshaallah
ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടതിനു എണ്ണം ഉണ്ടാവില്ല...🥺❤️
Ara parajn
അതെ 🎉
ആ
ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക്ക് ചെയ്യു
മാഷാ അള്ളാഹ്. ആള്ളാഹു ആഫിയത്തും ധ്വീർഘായുസ്സും വർദ്ദിപ്പിച്ചു കൊടുക്കട്ടെ അള്ളാഹു ഇഷ്ടപ്പെട്ട ധാസനായി സ്വീകരിക്കട്ടെ . കുസുംഭങ്ങൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും കൂട്ടുകാർക്കും . പ്രിയങ്കരനായിരിക്കട്ടെ ദീനിനും ഉപകരിക്കുന്ന അടിമയായി അള്ളാഹു സ്വീകരിക്കട്ടെ - ആമീൻ യാ റബൽ ആലമീൻ
Mashaallha. Oru padu kettu. Manassine muthu habeebine kaananulla aagrham valarthiyedutha gaanam. Usthadinum makanum aafiyathulla deergayussu nalkaname rabbe.
ماشاء الله
പൊന്നുമോനെ ഉയരങ്ങളിൽ എത്തിക്കട്ടെ...❤️
❤
Masha allah👍🏻🤲🏻🤲🏻🤲🏻
Alhamdulillah allaahu ee ponnu monk yaniyum paadaan kazhivu kodukkatte.
ഈ മോൻ നല്ലവണ്ണം പാടി ഇനിയും ഇനിയും പാടാനുള്ള karuth നൽകണേ തമ്പുരാനെ എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ ആമീൻ.
Alhamdulillah nangal madeenathkk povukayan 28th July povum nallam എല്ലാവരും dua cheyyanam ❤❤❤🎉🎉
❤️❤️
Masha allha. Monikkum kudumbathinum allahu deergayusulla aafiyathu nalkatte. Unnathangalil ethikkatte.
മരിക്കുന്നതിന് മുമ്പ് മദീന കാണാൻ തൗഫീഖ് നൽകണേ........ 😭🥺
Asmeeen aameeen ya rabbal alameen
Ameen
❤❤❤❤❤❤❤❤❤❤
Aameen
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ്. Muthnabiyudechara5ഹതനല്ലത്‌തൗഫീഖ്ചെയ്യട്ടെ. Ameen
Masha allah❤❤❤ മദീനയിൽ ചെന്നാൽ ഞാൻ എങ്ങനെ പിരിയും...😢
Maa sha allah
മദീനയിൽ എത്താൻ നമുക്കും അല്ലാഹു ഭാഗ്യം നൽകട്ടെ aameen
Masha allah
ആമീൻ
ആമീൻ
Ameen
മാഷാഅല്ലാഹ് എന്റെ മോന്റെ ഉപ്പയും പാട്ട് പാടുന്നത് ആണ് ഇത് പോലെ എന്റെ മോനും പാടാൻ ഉസ്താദ് ദുആ ചെയ്യണേ
ഇരു ലോകത്തും ഉപകരിക്കുന്ന വിജയിക്കുന്ന പൊന്നുമോനാക്കണേ അല്ലാഹ്
Masha allah super mone
എന്റെ മകന്റെ കളു കുടിനിർതന് ദുഹാചയ്യാനം ഉസ്താദ് 5:43
നല്ല വരികൾ ❤️
Mashaallah adipollii👍🏻
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲 ഈ നബിദിനത്തിന് പാടാൻ എന്റെ മോള് ഈ പാട്ട് പഠിച്ചു മാഷാ അല്ലാഹ് 🤲🤲
ഉസ്താദേ ഇവൻ മുഷ്ത്തഖ് മോന്റെ നേരെ താഴെ ഉള്ള ആളാണോ 🥹🥹🥹🥹... മിസ്ഹബ് മോനെ കാണുമ്പോത്തിന് മുഷ്ത്താഖ് മോനെ ഓർക്കുന്നത് ഞാൻ മാത്രമാണോ 🥹😢ഇന്നും മറക്കാൻ കഴിയാത്ത മരണം 🥹🥹🥹🥹🥹
ഉസ്താദ്ന്റെ.. പൊന്നു മോനെ.. അള്ളാഹു.. അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Ameen
Aameeen......
Mashaallah alhamdulillah എന്റെ മകൻ നബിദിനത്തിന് ഈപാട്ടാണ് പാടിയത് ഫസ്റ്റ് കിട്ടി മാഷാഅല്ലാഹ് 🤲🤲
👍👍👍
Masha alh
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻
Mash Allah nala song❤❤❤❤
Mashallah എന്നെയും എൻ്റെ കുടുംബത്തെയും വെകം അവിടെ എത്താൻ ബാകിയം ഉണ്ടാവാൻ ഉസ്താട് എല്ലാവരും ദുഹായിൽ ulpeduththanam
അല്ലാഹ് ഞങ്ങളെ മദീനത്ത് എത്തിക്കണേ റബ്ബേ 😓🤲🏻🤲🏻🤲🏻
Ameen🤲
Aameen
Ameen
Aameen
ആമീൻ
നബിദിനത്തിന് പാടുന്നവർ ലൈക്ക് ചെയ്യു
മുത്തിനോടുള്ള (സ്വ) പ്രേമം മൂത്ത് മനുഷ്യനെന്താ ഒരുവേള ഭ്രാന്തനാവാത്തത്............. ഹബീബെ.......❤ അങ്ങില്ലാതെ എങ്ങനെയാ അബൂബക്കർ തങ്ങൾ ആ രാത്രി കഴിച്ച് കൂട്ടിയത്.... ഉറ്റവർ മരിച്ച രാത്രി ഉറക്കില്ലാത്ത ഞങ്ങളുടെ കൺ പോളകൾ ...... റസൂലെ.. അങ്ങില്ലാത്ത ആ മദീനയിലെ ആ ..രാത്രി പ്രിയപ്പെട്ട സ്വാഹാബാ കിറാം.....😢😢😢😢
Umar qazi
😰😰
😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲
Potan
Potan
ഇതു വരെയും ഇത്രയും നല്ല സോങ് കേട്ടിട്ടില്ല അതും ഒരു ചെറിയ മകൻ മാഷാഅല്ലാഹ് ഇതു പോലെ എല്ലാവരുടെയും മക്കൾ ആവട്ടെ ആമീൻ 🤲🤲🤲
ഈമകന്റെ ശബ്ദം അടിപൊള്ളി
Masha Allah 😍😍😍😍💔💔💔💔💔😭😭😭😭😭 കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. റബ്ബേ ah മണ്ണിൽ എന്നെയും ethikkanee 😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
😢
Ameen
Aameeen......
മാഷാഅല്ലാഹ് ...❤ഉസ്തധിനു ഇ പൊന്ന് മോനിക്കും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് തരട്ടെ
എന്റെ മോൻ നബിദിനത്തിന് പാടുന്ന പാട്ടാണ് ഇത്. എല്ലാവരും ദുആ ചെയ്യണം.
Masha allah 🤲🏻🤲🏻 ആഫിയത്തുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹ്.. വിധി ഏകണേ റബ്ബേ.. 😰കരയാതെ ഇത് കേൾക്കാൻ പറ്റില്ല.. മനസ്സിലുള്ളത് പാടി പറയുന്നതായി തോന്നി 😰.. യാ ഹബീബീ.. 😰
Aaameen aaameen aaameen yarabilalmeen subhanllhu
❤❤❤❤❤❤❤
Yuf❤️🌹💞nhj👍😍bl hg gjcgj bi hk juyonovi👍👌jkvobjpjjhkvkho
ഭാഷാ allah❤😊❤❤❤❤❤❤
മാഷാ അള്ളാഹ്
എത്ര കേട്ടാലും മതി വരാത്ത സോങ് 😍
സത്യം പറഞ്ഞാൽ സ്വാഹാബത്തിന്റ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി കണ്ണുകളെ നിറയിക്കുന്ന വരികൾ 😢
Ma shaa allah ❤️🤲😢മദീനയിൽ എത്തിക്കണേ അല്ലാഹ് 😢
ആമീൻ
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന് എത്ര കേട്ടലും മതി വരില്ല ❤❤
Satym
എന്റെ മോൻ ഈ പാട്ട് പഠിച്ചു ഈ വരുന്ന നബിദിനത്തിന് അവൻ ഇതാണ് സെലക്ട് ചെയ്‍തത്
Ko ko ki ko
😅
മാഷാഅല്ലാഹ് 🥰🥰🥰
മാഷാ അല്ലാഹ് ❤❤❤
മാഷാഅല്ലാഹ് 🥰 മോന്റെ ശബ്ദം 👍👍🥰
അടി പൊളി🎉❤❤🎉🎉
സുബ്ഹാനല്ലാഹ്. എന്തൊരു വരിയാണ്. മൗതിനല്ലാ..എങ്കിൽ ഞാൻ മദീനയിലില്ല........ മുത്തിനോട് യാത്രചൊല്ലി പോകുകയില്ല.........😢😢😢😢
❤❤
👍👍👍