ആസ്ഥാനകവികളെ ആവശ്യമുണ്ട് | മഹാകവികൾക്കു മുൻഗണന | ഒഴിവ് - 2 | കെ.സുദർശനൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 11

  • @pularietra5002
    @pularietra5002 3 หลายเดือนก่อน +1

    നർമ്മരസം മേമ്പൊടി ചെർത്ത അതീവഹൃദ്യമായ പ്രഭാഷണം .... കേട്ടിരിക്കുമ്പോൾ ഒട്ടുംതന്നെ വിരസത അനുഭവപ്പെടാത്ത സംഭാഷണചാരുതയിൽ, അനർഗ നിർഗള ഒഴിക്കിൽ ലയിച്ചിരിക്കാൻ കേൾവിക്കാർക്ക് തോന്നും🤝🙏🌹

  • @vinayakumarmanasa
    @vinayakumarmanasa 3 หลายเดือนก่อน +1

    ❤ ❤ വളരെ മനോഹരം , നർമ്മരസം തുളുമ്പുന്ന പ്രഭാഷണം....🎉🎉🎉

  • @sajuanpayyan3522
    @sajuanpayyan3522 3 หลายเดือนก่อน +1

    💚💚💚👍👍👍

  • @mayagovind5184
    @mayagovind5184 2 หลายเดือนก่อน +1

    അതീവഹൃദ്യം...👍🏻🥰

  • @kanchanakp8510
    @kanchanakp8510 3 หลายเดือนก่อน +1

    നന്ദി നമസ്കാരം സർ ❤️🙏❤️

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 3 หลายเดือนก่อน +1

    😂😂........🎉🎉🎉

  • @arunbaby9668
    @arunbaby9668 3 หลายเดือนก่อน +1

    രാഷ്ട്രീയക്കാരന്റെ നിർവചനം പറഞ്ഞത് വിൻസ്റ്റൻ ചർച്ചിൽ അല്ലേ സാർ.. പ്രഭാഷണം സൂപ്പർ

    • @Sudarsanan1
      @Sudarsanan1  3 หลายเดือนก่อน

      @@arunbaby9668
      അതെ
      അത് ഓർമ്മ
      പിശകിയതാണ്. ശ്രദ്ധാപൂർവ്വം കേട്ടതിൽ സന്തോഷം

    • @mohandask.v7761
      @mohandask.v7761 3 หลายเดือนก่อน

      ​​@@Sudarsanan1
      Sorry, pls make it error- free by substituting ശ. ❤

    • @mohandask.v7761
      @mohandask.v7761 3 หลายเดือนก่อน +1

      സാർ..., ഹൃദയഭാഷ നൈസര്‍ഗ്ഗിക വരദാനമല്ലേ? ഡിഗ്രികൾ എത്രയോ കാതം അകലെയാണ്? എത്രയെത്ര ഉദാഹരണങ്ങൾ!? ബഷീറും, KT മുഹമ്മദും ....!
      അക്കാലത്ത് മലയാളം എത്ര നന്നായി ഉത്തരമെഴുതിയാലും Marks കൊടുക്കാൻ പിശുക്കന്മാരായിരുന്നു മലയാളം അദ്ധ്യാപകർ. സാറിന്റെ അച്ഛൻ യുക്തിഭദ്രമായി ചിന്തിച്ചു. അതിൽ അച്ഛനെ കുറ്റപ്പെടുത്താനാകുമോ? ഒന്നാം പ്രതി എഴുത്തച്ഛന്റെ
      ശിഷ്യന്മാരല്ലേ!! 😢😢

    • @Sudarsanan1
      @Sudarsanan1  3 หลายเดือนก่อน

      @@mohandask.v7761
      Done