നെഗറ്റീവ് സ്റ്റോറീസ് പറഞ്ഞാലേ ആളുകൾ ശ്രദ്ധിക്കൂ എന്നതാണ് ഇപ്പഴത്തെ ട്രെൻഡ്. പിണറായി സർക്കാർ എന്തൊക്കെ നൻമകൾ ചെയ്തിട്ടും അതൊന്നും മാദ്ധ്യമങ്ങളും പറയില്ല. പിണറായി അഴിമതി നടത്തി എന്നു പറയാനാണ് ഉത്സാഹം . അതേ ആളുകൾ ശ്രദ്ധിക്കൂ . നുണയാണെങ്കിലും, ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി സതീശനും അതാണ് ചെയ്യുന്നത്. പിണറായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ പറഞ്ഞോണ്ടിരുന്നാൽ സതീശനു കാര്യമില്ലല്ലോ ?
VDS ❤❤❤
പിണറായി ഒരു പാട് നല്ല
കാര്യങ്ങൾ ചെയ്യുന്നു
ഇന്നലെ ഒരു വലിയ കാര്യം
ചെയ്തു വാഴ്ത്തു പാട്ട് 😂😂😂😂😂😂😂😂😂😂😂
ഇയാൾക്ക് എന്നും ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ഓരോ കഥ കിട്ടും. ഇത്രേം നാളും പറഞ്ഞ കഥയൊക്കെ എന്തായി ??
നെഗറ്റീവ് സ്റ്റോറീസ് പറഞ്ഞാലേ ആളുകൾ ശ്രദ്ധിക്കൂ എന്നതാണ് ഇപ്പഴത്തെ ട്രെൻഡ്. പിണറായി സർക്കാർ എന്തൊക്കെ നൻമകൾ ചെയ്തിട്ടും അതൊന്നും മാദ്ധ്യമങ്ങളും പറയില്ല. പിണറായി അഴിമതി നടത്തി എന്നു പറയാനാണ് ഉത്സാഹം . അതേ ആളുകൾ ശ്രദ്ധിക്കൂ . നുണയാണെങ്കിലും, ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി സതീശനും അതാണ് ചെയ്യുന്നത്. പിണറായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ പറഞ്ഞോണ്ടിരുന്നാൽ സതീശനു കാര്യമില്ലല്ലോ ?
വികസനം 😂😂
Oru company varan polum satheeshan😂sammathikilla
സതീശൻ 8വർഷം ആയി അയിമതി ഉന്നയിക്കുന്നു ഒന്നും നടക്കുന്നില്ല ഇനിയും ജീവിതം ബാക്കി 🤣🤣🤣
Satheeshan 2021 muthal alle. Appol engane 8 varsham?