മനസിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ manasinte ullil ninnoliyunna maanikkya
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#moosakka
എല്ലാം ഒന്നിനൊന്ന് മിച്ചം ❤❤❤
Ishal Koyilandiyude sthiram viwer aaanu mashallah ellaa videos adi poliyaakunnund. Eid special with Shafi🤟
Masha allah 🥰🥰🥰🥰🥰🥰polich teams🕺🕺🕺🕺
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ആ തബല വായിക്കുന്ന ആ ചെറുക്കനെയാണ്
Kii
Super makkalay super super
Bro polichu🥰🥰
Pollichu bro🥰🥰🥰🥰🥰🥰
Wow Super
Super bros...
Polichu 😍
Superb 🥰🥰🥰🥰🥰👍🏻
Nigalude oru Videosum adipoli yaa.
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം )
കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
(2 പ്രാവശ്യം )
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
അധരാലയത്തിലെ സ്വർണ ചഷകത്തില്
(2 പ്രാവശ്യം )
ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
പാദാതികേശം പള പള മിന്നുന്ന
പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ
(2 പ്രാവശ്യം )
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ....
പുന്നാര കരളേ നിന് പൂ മണി മാറത്ത്
പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ
(2 പ്രാവശ്യം )
പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം
വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
ഏതാണീ രാജാത്തീ ...
മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ...
മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
ഏതാണീ രാജാത്തീ ...
ഏതാണീ രാജാത്തീ ...
(2 പ്രാവശ്യം )
അടിപൊളി
Super
Maasha Allah polichu adutha paatu ethrayum pettennu
Hi
Badar polichadakkeee imnasum 🥰🥰
Super 👍👍💞💓💓💕💕
Polichu
Polich🔥
Fasiii.super 😘😘
super
Masha allah spr ❤️
MashahAllah Super✌🏻✌🏻✌🏻
Super🌹
ibrahikante monde paattin katta waiting
Eyalu poraa main pattukaran mate chegayi thanne jinnu eattam pirishathale padiya chegayi uff voice 👌🏻🤍🤍
Ee paat njan paadaan paranjirunnu 😉😉 ,,, Thank's Ishal Koyilandy😊😊
Fithra😄👍👍
Good
Super 👍
വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ
👌
Fasi super
Inshallah njanum orikkal ningade koode ithee song paadan varum# ajmal thaslim from Kollam ippo kuwaitl🥰
Ellavarum orupole kayu muttiyal nannayirunnu
Wow✨ super♥️♥️
0:52 ❤❤
നിങ്ങൾക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു . പെരുന്നാളിന് പാട്ട് ശേഷം എന്നാണ് നിങ്ങൾ വരുന്നത് .അടിപൊളി ആയി പാടിയിട്ടുണ്ട് .ഇനിയും നല്ല നല്ല പാട്ടുകൾ എടുത്ത് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
ഫാസി മോൻ ❤😘😘😘😘
❤❤❤❤ pirisham❤❤❤❤
Merun
Shirt. Itta. Avana. Orupad. Ishtamanu.. Iloveyou
🔥വേറെ ലെവൽ 🔥🔥🔥❤️
Njanum sthiram viewer aanu... Ende abhipraayatthil paadnna aalude name venam,pinne padunnavare first focus cheyyuka. Pinne chorus padunnavare kanikuka..Ningale ellavareyum njanghalku ishtamannu
❤️❤️👌
Maa shaa Allah
👏🏻👏🏻👏🏻😍😍
Ellavaeudeyu saund adipoli👌
❤❤❤❤👍
തങ്ക കതിരല്ലേ.. തിങ്കലൊളിവല്ലേ.. Plz..
Wow
Uff ⚡maa shaa Allah ❤🌈🥰
IshaL koyilandy.. Ozm perfomance🥰👍🔥
Ji
Oo
👌❤️👍
Songs full nice aan 😍❤️✌🏻..
Audio quality kurachum koode koottumoo..(request)😊✌🏻
ഇൻഷാഹ് അല്ലാഹ്
🔥🔥❤️🔥😍😍❤️🔥
Paat super
Ok.ok👍👍👍👍👍😄
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithinte lyrics onnu idumo
🥰🥰🥰🥰🥰🥰👌🏻👌🏻👌🏻
❤
E pattu padunbol Kure per chirichallo😊
🥰🥰🔥🔥🔥🔥
😍😍😍
🥰🥰🥰
ബദറുൽ മുനീറിൻ്റെ വരവും കാത്ത് ....
ഹുസനുൽ ജമാലിൻ്റ മനസ്സ് പൂത്ത് ....
Innale ee paattu njan orthu paadiyathe ulluu.... 💕
Ee paattinte full lyrics undo?
2003 state youth festivalil kolkalikyu ee paattu njan paadiyathaayi orkkunnu...
Ellawerumgayaganmmaraa
ഹജ്ജിന്റെ രാവിൽ ഞാൻ കഅ ബംകിനാവ് കണ്ടു
ഇത് പാടുമോ
💙💙💙💙💙💙
കുറച്ച് സ്പീഡ് കൂടിയോ എന്ന് ഒരു സംശയം
101
കൈമുട്ട് വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം... കൈമുട്ട് കൊണ്ട് മറ്റേ മുട്ട് കേൾക്കുന്നില്ല.. സൗണ്ട് കുറവാണ്.... അല്ലെങ്കിൽ കൈമുട്ടിന്റെ സൗണ്ട് സ്വല്പം പതുക്കെ ആകാം 💖
Oru kuzhapavum ila nink vatt
❤️❤️❤️🫶
Padunna സിംഗർ ൻറ്റെ പേരെന്താ
ഫാസിൽ
Ansaar 🙄
Ningale bandapedan ulla mob no pls
8156900669
ഈ അഹങ്കാരം കാട്ടുന്നത് എന്തെടീ ഇടനാ കടിക്കല്ലേ പെൺകൊടി ഈ പാട്ട് ഒന്ന് പാട് നിങ്ങൾ
സൂപ്പർ
Super
Good
Adipoli
💥💥👍👍👏👏👏
👍👍❤️❤️❤️🔥🔥🔥
❤️
സൂപ്പർ
🙂💚
❤️
💝
❤❤❤❤
❤❤
❤
❤️❤️❤️
❤