ഭ്രാന്തായാൽ എന്ത് സുഖം | BRANTHAYAL ENTHU SUGAM | Lirar Amini Lakshadweep | ലിളാർ അമിനി പാടുന്നു.
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഭ്രാന്തായാൽ എന്ത് സുഖം...
സക്കറാത്തുൽ മൗത്ത് എന്ത് രസം...
#lirar_amini #lilar_amini #sufimusic #sufikalam #lakshadweep #sufism #malayalamsongs
___________________________________
✓TH-cam: Sagaratheeram LD
✓Facebook: സാഗരതീരം
✓Telegram: Sagaratheeram | Lakshadweep
✓WhatsApp: chat.whatsapp....
👍Like ♻️Share 🔔Subscribe
വല്ലാണ്ട് വിഷമമായി ഇങ്ങനെ കേള്‍കേണ്ടി വന്നതില്‍ ഒരുപാട് പേര് ചേ൪ന്ന് പാടേണ്ട പാട്ടല്ല ഇത് അത് പോലെ സ൦ഗീതത്തിന്‍റെ ഒരാവശ്യവു൦ ഇല്ല
ഇത് ഒർജിനലിന്റെ അടുത്ത് എത്തില്ല എന്നുള്ളവർ common
സുഹൃത്തേ നിങ്ങൾക്കു നല്ല ഭാവി ഉണ്ട് പക്ഷേ മ്യൂസിക് ഇൻസ്‌ട്രുമെന്റ് ഉപയോഗിച്ച് പാടുമ്പോൾ ആ നാച്ചുറൽ ഫീൽ പോയി നിങ്ങളുടെ ശൈലിയിൽ തുടരുക പ്ലീസ് All the best 😊
ഇപ്പോൾ പാട്ട് ശെരിക്കും praanthaayi😅😅പഴയ ഗുണം പൊയ് 🙏
ആ കൊട്ടി പ്പാട്ടാണ് രസം
വരികളിലേക്ക് നോക്കുക..പാടുന്നവൻ...ഭ്രാന്തൻ ആകുന്നു... എപ്പോളും ഇഷ്‌പ്പെടണമെന്നില്ല ..❤🎉
Kelkkunnavar ഭ്രാന്തന്മാർ അല്ലല്ലോ...😊
വരികളും രീതികളും നന്നായി ഇഷ്ടപ്പെട്ടു പക്ഷേ മ്യൂസിക് അനാവശ്യം
ഈ പാട്ടിന് തബലയും ഹാർമോണിയവും ധാരാളം....
സംഗതി എല്ലാം പോയല്ലോ..... 😪ആദ്യം നിങ്ങള് പ്ലാസ്റ്റിക് ഭരണിയിൽ കൊട്ടിപാടിയ ഫീൽ ❤.... വല്ലാതാത്തതാണ് ♥♥...ഇതുപോലെ പാടി..... അതിന്റെ ഭംഗി കളയരുത്
വരികളിലെ.. ക്ക്...നോക്കുക...
പടുന്നവൻ ഭ്രാന്തൻ ആകുന്നു... എപ്പോളും..ഇഷ്ടപ്പെടണമെന്നില്ല...
കേൾക്കുന്നവർ ഭ്രാന്തന്മാർ അല്ലല്ലോ... 😊
എനിക്ക് ഈ പാട്ടും രീതിയും ഒരുപാട് ഇഷ്ടപെട്ടു ഒരുപാട് എൻജോയ് ചെയ്തു സൂപ്പർ.....❤❤❤❤❤❤❤❤❤❤❤❤
മ്യൂസിക് ഇല്ലാത്ത പാട്ട് ആണ് രസം 😊
അയാൾ നന്നായി പാടി
ഉള്ളത് പറഞ്ഞാൽ ആദ്യം പാടിയ പാട്ടുമായി നോക്കിയാൽ കരിവിളകും നിലവിളക്കും പോലെ ഉണ്ട്
ഇത് കേൾക്കുമ്പോൾ എന്ത് രസം" 99"(100) നാമനാരിയീടെ "കാരുണ്യം " ത്തിൻ്റെ രസം❤😊
മ്യൂസിക്ക് വന്നപ്പോൾ പൊളിച്ചു കുറച്ചു സ്പീഡ് കൂടിയെന്ന് തോന്നുന്നു 👍👍👍❤❤
നല്ല ബിരിയാണി നജസ് പുരണ്ട പാത്രത്തിലേക്ക് വിളമ്പിയത് പോലെ ആയി
ഈ പാട്ട് ഇങ്ങനെപാടേണ്ട ആയിരുന്നു
Original original thanne
Musik vendayirunnu
യോജിക്കുന്നു ❤
Not haram
യോജിക്കുന്നു ❤
ഉണ്ടാകും kannyaala മൗല യുടെ ആളിൽ നിന്ന് ഇതിലും വലുതൊന്നും പ്രതീക്ഷിക്കുന്നു വോ നിങ്ങൾ?
Yes
മ്യൂസിക് കാരണം പാട്ടിന്റെ രീതി തന്നെ മാറിപ്പോയി അവർക്ക് 😹
മ്യൂസിക് മാണ് ഡേയ്‌സ്
സൂഫി കവി തയ്ക് ഇത്തരം മുയൂസിക് വേണ്ടി യിരുന്നോ 😂🎉
മ്യൂസിക്ക് കാരണം ആ പാട്ടിൻ്റെ ഭംഗി ഇല്ലാണ്ടാക്കി 😢
തട്ടും മുട്ടും ഒന്നും വേണ്ട ബ്രോ ആ പ്ലാസ്റ്റിക് ഭരണിയിൽ മുട്ടി നല്ല ഒരു സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്താൽ മതി...
എനിക്ക് ഇഷ്ടം ആയി
റസൂൽ പറഞ്ഞതിന് നേരെ വിപരീതം - സക്റാത്തുൽ മൗത്തിന് വേദനയുണ്ട്. ഭ്രാന്ത് ഒന്നിനും പരിഹാരമല്ല !
Own voice an ikka nallath….ikkanda pattinan bhangi koodthal..music alla🫠🤌🏻
സൂപ്പർ ❤
Good👋💪💪👌👌👌
ആദ്യത്തെ
ഭംഗി നഷ്ട്ടപ്പെട്ടു
ആദ്യത്തെ ആ തനിമ പോയി എന്ന് തോന്നുന്നു
എന്തോന്നെടെ മ്യൂസിക് ഇട്ടേക്കുന്നത്.
എന്ത് കിട്ടിയാലും പാടിക്കോളും ഒരു രസവുമില്ല ഇത്രയും ഉപകരണങ്ങൾ ആവശ്യമില്ല.
Kollilla
താങ്കളുടെ നാച്ചുറൽ സോങ് ആണ് ഫീൽ ചെയ്യുന്നത്. മ്യൂസിക്കും ഹാർമോണിയവും വെച്ചിട്ടുള്ളതൊന്നും അത്ര സുഖം കിട്ടുന്നില്ല. താങ്കൾ താങ്കളുടെതായ ശൈലിയിൽ പാടൂ. വടക്കാക്കി തനിക്കാക്കാൻ പല പല സമ്മർദ്ദങ്ങളും വന്നേക്കാം. താങ്കൾ താങ്കൾ ആവൂ... 🥰
❤❤
ആ ദ്വീപിനുള്ളിലെ ഒരു കൂട്ടുകെട്ട്
Music illathe padumo
Good❤❤
കൈവിട്ടു പോയല്ലോ മുത്തേ
മ്യൂസിക് ഇല്ലാതെയാണ് രസം
Adhikamayal amrthavum vishamanu swaram nannakumbol pattu niruthauka
ഈ പാട്ട് ജാബിർ sulim പാട്ട് അല്ലേ?
Yes
❤
മ്യൂസിക്ക് കാരണം ആ പാട്ടിൻ്റെ ഭംഗി ഇല്ലാണ്ടാക്കി
ഭ്രാന്തിൽ നിന്നും രക്ഷ തേടുകയല്ലേ വേണ്ടത്...
സത്യം
താളം അവതാളം
💚👌🏻💚👌🏻💚👌🏻💚
പല്ലവി,,സ്പീഡ് കൂടി,,പിന്നെ ഒരു fayappad പാടുമ്പോള്‍ ഫീൽ ചെയുന്നു,,ഗ്രൂപ്പിസം ഒരു ജീവനില്ലാത്ത പോലെ പാടുന്നു,,,(sakkarthool മൂത്ത് അല്ല,,,,=sakkarthool "മവ്വത്ത് " എന്ത് resam,,.ഇതാണ് ശരി ഉച്ചാരണം,,,jaber സുലൈ പാടുന്നത് ഒന്ന് manassiruthi kelkkane,,.
Music vaenda
He sing well, but there is lack of Co-ordination !
Good
നല്ലൊരു പാട്ട് പക്ഷെ ഇത് ഇപ്പോ😢
എല്ലാഫീലുംപോയി
Thalam sharyalla😂 daince music
മ്യൂസിക് 🙄🙄
Muttipaadal ayirunnu amazing
Enikum thonni
E music ellade padiyal nalle bangi undau
Music sheriyalla allathe Lirarbaik alla speed
സകറാതുൽ മൗത്ത് പ്രവാചകൻ നബി ( സ) പോലും ഭയപ്പെട്ടതാണ്. അത് രസമുള്ളതാക്കി അവതരിപ്പിച്ചത് ശരിയായില്ല.
Instruments താങ്കൾക്ക് ബാധ്യതയാണ്...😂😂😂
Music pattine konnu
😢
❤❤❤❤❤❤❤❤❤❤❤❤❤
Aradaaa aakottanath ...
Music stail nannaakkaamaayirunnu
Pattinodu yojikkunnu ..pakshe😢😢
music ഒഴിവക്കേ മുത്തേ
മ്യൂസിക് ഒഴിവാക്കൂ
ലിളർ നന്നായി പാടി പക്ഷെ മ്യൂസിക് സ്പീഡ് ആയതിനാൽ പാട്ടും സ്പീഡ് കൂട്ടേണ്ടി വന്നു
പഴയതുപോലെ ആയില്ലല്ലോ
എന്റെ കൈയിൽ പൈസ തരാൻ ഇല്ല സുഖം മില്ലാതെ വീട്ടിൽ ഇരുപ്പാണ് എന്റെ വീട് തൃശ്ശൂർ 21,ദിവസം കുടുബോൾ കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ പോകണം
ബരണ്ടിയിൽകൊട്ടി പാട്ടാണ് രസം
❤️❤️❤️❤️super
❤❤💯
😊❤❤🎉🎉🥰👌👌👍👍👏👏
ആദ്യ ആവ൪ത്തന൦ വിരസതയാണ്
Percussion artists 😢
നിങ്ങളിനിയുപടണം ഇങ്ങള്പുലിയെ
✨🌹✨
എന്താ ഞാൻ പറയുക എന്റെ മുമ്പിൽ ഇയാള് നല്ല അറിവിന്റെ വിവരം ഉള്ള ആള
Music vadayerunu
മ്യൂസിക് . വളരെ slow വിൽ പോകാമായിരുന്നു. പിന്നെ തുടക്കത്തിൽ തന്നെ ഭ്രാന്തായാൽ വേണ്ടായിരുന്ന അതും പല പ്രാവശ്യം ആയ കാരണം വല്ലാത്ത ബോറ് പഴയതു പോലെ വീണ്ടും വരു.. മ്യൂസിക് ഉണ്ടായിക്കോട്ടെ . വളരെ slow..........
😮വേണ്ടായിരുന്നു
Anipaiajhi 3:12
തുടക്കത്തിൽ പാട്ടും മ്യൂസിക്കും തമ്മിൽ ബന്ധം ഇല്ലാത്തപോലെ
😁
Really
Kulamayallooo😢😢😢😢 bro ithu vendaaaa
Remove musics
ആർക്കും ബ്രാന്ത് വരാതിരിക്കട്ടെ....🙏🏼😇🙏🏼
ഡയറക്ട് ഉള്ള സൗണ്ട്നേക്കാൾ മാധുര്യം ഒരു മ്യൂസിക്കനും ഇല്ല
ഇങ്ങനെ കേൾക്കാൻ രസമില്ല
Music vendaa
Music illatha ayirunnu rasam
തബലിസ്റ്റ് ബംഗാളി ആണോ
വേണ്ടായിരുന്നു മുത്തേ.. അന്നെ നിങ്ങളോട് പറഞ്ഞു... മ്യൂസിക് ഇല്ലാത്ത പാട്ട് മതി നമുക്ക് എന്ന് 🙏🏻 ഉള്ളത് കൂടി ഇല്ലണ്ടക്കല്ല... പൊന്നെ... നിങ്ങൾ viral ആകുമ്പോ കുറേപേർ കൂടെ കൂടും, സ്വാഭാവികം... പക്ഷേ വീഴരുത്.... കെണിയിൽ
ഭ്രാന്തില്ലാത്തപ്പോൾപാടാൻ നല്ല രസം ഭ്രാന്തായാൽ നിങ്ങൾ ഇങ്ങനെ പാടില്ല
ആഫീൽ കളഞ്ഞു സംഗീതവും പാട്ടും ഒരു ബന്ധവുമില്ല
നന്നായി good കുറച്ച് സ്പീഡ് കൂടി ❤️❤️❤️ അടുത്തത് നന്നാകണം ❤️❤️but ഇത് പോരാ എന്നല്ല ഇത് good ആണ്
ഓർക്ഷ്ട്ര ബ്ലും
ന്നാ അതാ നല്ലത് 🤓
Ithara puthiyuruvan