സൂറതു അബസ, سوره عبس അ:80 പേജ് നമ്പർ: 584,585

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • സൂറത്ത് അബസ
    80 എൺപതാമത്തെ അധ്യായം
    584, 585 ഖുർആനിലെ എന്നീ പേജുകളിൽ തിരഞ്ഞാൽ കാണാം
    42 സൂക്തങ്ങൾ
    133 പദാവലികൾ
    538 അക്ഷര മാലകൾ
    സൂറത്ത് അബസ പാരായണം ചെയ്യുന്ന പക്ഷം നാളെ പരലോകത്ത് അല്ലാഹുവിന്റെ മുമ്പിൽ ചിരിച്ചും പുഞ്ചിരിച്ചും സുമുഖനായി കൊണ്ട് പടച്ചതമ്പുരാന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാവുന്നതാണ്.
    അബ്ദുല്ലാഹിബ്നു മസ്ഊദ് റളിയള്ളാഹു അന്ഹുവിന്റെ റിപ്പോർട്ട് പ്രകാരം ഒരു ഹറഫ് ഓതിയാൽ അതിന് പത്തു പ്രതി ഫലം
    10 x 538 =,5,380 പ്രതിഫലം
    ഈ പ്രതിഫലം ഓതുന്നവർക്കുള്ളതാണ്
    എന്നാൽ, ഖുർആൻ ഓതുന്നത് കേൾക്കുന്നതിന് എത്രയാണ് പ്രതിഫലം എങ്ങനെയാണ് പ്രതിഫലം എന്നൊന്നും ശരിയായ രൂപത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്ന് ശരിയായ ഒരു റിപ്പോർട്ടും വന്നിട്ടില്ല.
    പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നിങ്ങൾ ഇതു വല്ലപ്പോഴുമൊക്കെ ആയിരിക്കും കാണുക, നന്മയിൽ സഹകരിക്കുക എന്ന അടിസ്ഥാനത്തിൽ നിങ്ങളോട് ഞാൻ താല്പര്യപ്പെടുന്നു ആവശ്യപ്പെടുന്ന റിക്വസ്റ്റ് ചെയ്യുന്നു, നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും മടിക്കണ്ട. നിങ്ങളുടെ സഹകരണത്തിനുള്ള പ്രതിഫലം പടച്ച റബ്ബ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നിങ്ങളെല്ലാവരും മറ്റ് ആരാണ് എന്നെ സഹായിക്കുക. അല്ലാഹു എല്ലാ നിലക്കും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

ความคิดเห็น • 1

  • @aliak-v5v
    @aliak-v5v 13 วันที่ผ่านมา

    Masha Alla