കടുവയാശാനും ചാമിയാശാനും ....പിന്നെ കർണ്ണനും ...!

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • നിലവിന്റെ തമ്പുരാൻ ...!
    കർണ്ണന്റെ
    പടയോട്ടങ്ങളുടെ ഓർമ്മകളിലൂടെ ...
    തെച്ചിക്കോടൻ കർണ്ണനെ കുത്തിമറിച്ചതിന്റെ ഞട്ടിക്കുന്ന ഓർമ്മകളിലൂടെ...
    ആനക്കേരളത്തിന്റെ പ്രിയപ്പെട്ട മനിശ്ശേരി ഹരിയേട്ടൻ ....!
    Part 1:- • മനിശ്ശേരി കർണ്ണനായിരുന...
    Part 2:- • കർണ്ണന്റെ തലയെടുപ്പ് വ...

ความคิดเห็น • 139

  • @deepsJins
    @deepsJins 3 ปีที่แล้ว +91

    ആരുടെ കഥയാണോ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത് അവരെയാണ് നാം ഇതിഹാസം എന്ന് വിളിക്കുന്നത്‌. കർണനും അവനോളമോ അതിൽക്കൂടുതലോ ഉള്ള അവന്റെ കഥകളും.... His journey will not end... 🥰🥰🙏🙏🙏🙏😥

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +35

    പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ കർണന് ഉണ്ടെങ്കില്‍ അവന്‍ ഒരു ഇതിഹാസം തന്നെ ആണ്.....💔💔💔

  • @maheshchengath7723
    @maheshchengath7723 3 ปีที่แล้ว +13

    കർണ്ണാപ്പീ... നീ ഒരു ഇതിഹാസം തന്നെയായിരുന്നു... മറക്കില്ല നിലവിൻ്റെ തമ്പുരാനെ...❤️😍❤️

  • @vishnudeth2159
    @vishnudeth2159 3 ปีที่แล้ว +11

    ❤️❤️❤️❤️❤️💞💞💞💞 ശ്രീകുമാർ ഏട്ടാ ഈ ലോകത്തിന്റെ ഏതോ കോണിലിരുന്ന് കർണൻ ഇതെല്ലാം കാണുന്നുണ്ട്🙏

  • @pranavkannan876
    @pranavkannan876 3 ปีที่แล้ว +8

    കുന്നംകുളത്തിന്റെ പൊന്ന്മണ്ണ് വിറപ്പിച്ചു തുള്ളിച്ചവനെ ഞങ്ങൾ കുന്നംകുളംകാർ മറക്കണം എങ്കിൽ മരിക്കണം.
    Miss u karnapi

  • @utsavcommity2551
    @utsavcommity2551 3 ปีที่แล้ว +25

    മനിശ്ശേരി മന കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് രഘുറാം ആനയെ ആണ് ഞങ്ങളുടെ ക്ഷേത്രത്തിലെ സ്ഥിരം തിടമ്പ് ആന♥🙏 അവനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ശ്രീകുമാർ ഏട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +5

      pakshe angine charinjavare kurich parayumpol entho nammude anapremikalil ninnum venda support kittunnilla.palarkkum avar ishtappedunna anakalude videos mathram kanuvane thatparym ullu ennath sharikkum disappointing anu.

    • @aswincmanoj
      @aswincmanoj 3 ปีที่แล้ว

      @@Sree4Elephantsoffical reguram episode cheyyu. Cherinja katha ayitt venda avante veera katha parayu

    • @nishanthnishan2078
      @nishanthnishan2078 3 ปีที่แล้ว

      Cheyyan pattumo

  • @SUBHASH680
    @SUBHASH680 3 ปีที่แล้ว +31

    പ്രിയ്യപ്പെട്ട കർണ്ണാ....നിന്റെ പേര് വിളിച്ചു പൊട്ടിക്കരയാൻ തോന്നുന്നു . ജീവൻ ഉള്ള കാലത്തോളം നീ ആയിരിക്കും കർണ്ണാ എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടവൻ 💔.

    • @tribalchief9162
      @tribalchief9162 3 ปีที่แล้ว +1

      കർണന്റെ ഓരോ വീഡിയോ കാണുമ്പോഴും കരച്ചില് വരും അത്രക്ക് സ്നേഹിച്ചുപോയി കരണപ്പിയെ 😭😭😭

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +12

    ഹരിയെട്ടൻ്റെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേകത feel ahn ❤️
    എത്ര എത്ര നല്ല പേരുകേട്ട ആനകൾ അണ് ഹരിയെട്ടാൻ്റെ കയ്യിൽ ഉണ്ടർനത് , പക്ഷേ aa ഒരു അഹഭവമോ , ജാഡയോ ഇല്ലാത്ത പച്ചയായ മനുഷ്യൻ 💞

  • @rahulrajendran9592
    @rahulrajendran9592 3 ปีที่แล้ว +9

    എത്ര പറഞ്ഞാലും, കേട്ടാലും തീരാത്ത ഒരു കഥ ഉണ്ടകിൽഅത് കർണൻറെ ആണ്. ഇഷ്ട്ടം ആണ് ഒരുപാട് ❤

  • @pranavkm9677
    @pranavkm9677 3 ปีที่แล้ว +4

    കർണ്ണൻ ഇല്ലാതെ എന്ത് പൂരം പെരുന്നാൾ നേർച്ച ഞങ്ങൾ കുന്നംകുളത് കാർക്ക് ❣️

  • @sreeharikt8060
    @sreeharikt8060 3 ปีที่แล้ว +11

    കർണ്ണൻ.. ചാമിയെട്ടൻ... ഹരിയേട്ടൻ പിന്നെ മ്മടെ ചങ്ക് മണിയേട്ടനും 😍😍😍

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 ปีที่แล้ว +12

    കർണ്ണൻ 💔💔💔💔💔💔❤️❤️❤️

  • @sureshavin7771
    @sureshavin7771 3 ปีที่แล้ว +4

    കർണ്ണനെ കുറിച്ചുള്ള അനുഭവകഥകൾ കാതുകതോടെയും ആകാംക്ഷയോടെയും നോക്കിക്കാണുന്നു ..... തുടർന്നും .....
    sree 4 elephants ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു .....

  • @smithalal2038
    @smithalal2038 3 ปีที่แล้ว +13

    കർണൻ തമ്പുരാൻ 😢❤️

  • @akhilappu4709
    @akhilappu4709 3 ปีที่แล้ว +9

    തമ്പുരാൻ ഇഷ്ട്ടം💞💞💞💞

  • @muhammadnoufal78693
    @muhammadnoufal78693 3 ปีที่แล้ว +9

    ഹരി ഏട്ടന്റെ വാക്കുകൾ കറക്റ്റ് ❤️❤️👍👍

  • @unnikuttan1910
    @unnikuttan1910 3 ปีที่แล้ว +8

    ❤️ മായതെ മറയാതെ കർണ്ണ ഗാഥ 🔥

  • @kargilnath8231
    @kargilnath8231 3 ปีที่แล้ว +27

    രാമനും കർണ്ണനും ചെറായിൽ ഏറ്റുമുട്ടിയവിജയഗാഥ ചെയ്യാവോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +8

      sramikkam..

    • @unnikuttan1910
      @unnikuttan1910 3 ปีที่แล้ว +7

      @@Sree4Elephantsoffical Sree etta അതൊന്നു ശ്രമിക്കുവോ സൂപ്പർ ആയിരിക്കും വേറെ ആരു നോക്കിയാലും ഈ ലെവൽ കിട്ടില്ല ❤️🔥

    • @gajalokam3493
      @gajalokam3493 3 ปีที่แล้ว +2

      @@Sree4Elephantsoffical karnanteyum ramanteyun malsarangal vijayam, parajayam oru video cheyyavo🙏🙏🙏

  • @sobhabalan7174
    @sobhabalan7174 3 ปีที่แล้ว +4

    അവതരണം 👍👍
    കർണ്ണൻ ❤️❤️❤️❤️❤️❤️

  • @sarithashyjukvl
    @sarithashyjukvl 3 ปีที่แล้ว +6

    കർണ്ണാ മുത്തേ♥️♥️♥️😘😘😘

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +6

    Kollam 😍👍👌
    Karnan ishtam 🥰😭😭😭😭

  • @soubhagyamv2581
    @soubhagyamv2581 3 ปีที่แล้ว +10

    Karnaaaa 💔💔💔😘😘

  • @sreeshnukp7743
    @sreeshnukp7743 3 ปีที่แล้ว +2

    അന്നും ഇന്നും എന്നും നീ തന്നെയാണ് ഹീറോ കർണ്ണാ. ❤️

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว +4

    മത്സരപൂരങ്ങളുടെ നാട് കുന്നംകുളത്തുകാരുടെ.. ഞങ്ങളുടെ മാത്രമല്ല നമ്മുടെ എല്ലാം നഷ്ടങ്ങളിൽ ഒന്ന്... പക്ഷെ അത് ഒരു നഷ്ടമല്ല... കാരണം അവൻ എങ്ങും പോയിട്ടില്ല ഇന്നും ഇവിടെ തന്നെ ഉണ്ട്..... 🥰സൂര്യപുത്രൻ....🔥

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 ปีที่แล้ว +3

    കർണൻ 😍😍 കർണന്റെ അറിയാ കഥകൾ നമ്മുടെ മുൻപിൽ എത്തിക്കുന്ന sree 4 elephants ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ, പ്രത്യേക അഭിനന്ദനങ്ങൾ ശ്രീകുമാർ സാറിന് 😍😍👍🏻👍🏻
    കർണ നീ ഈ ഭൂമിയിൽ നിന്ന് വിട്ടു പോയാലും നിന്റെ ഗാഥകൾ പിന്നെ നിന്റെ രൂപവും ആരും മറക്കില്ല എന്നും ഓർക്കപ്പെടും, നിന്റെ ഗാഥകൾ ഒരിക്കലും അവസാനിക്കുന്നില്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      thank u sreekesh..videoyude link ulppade ningal ningalude f b postukal cheyth maxm alukalilekku share cheyyuka ennathanu eattavum valiya help.sreekesh ath maxm share cheyyunnu ennum ariyam. ippol thanne nammal eppol venamenkilum nilachu pokam enna avasthayil aanu ee channel

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 ปีที่แล้ว

      @@Sree4Elephantsoffical 😍 thank you sir, നിന്ന് പോകാതിരിക്കാൻ ആണ് പ്രാർത്ഥനയും continue ചെയ്യണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം അത് കൊണ്ട് തന്നെ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന മാക്സിമം ഞാൻ ചെയ്യുന്നുണ്ട്

  • @ravindranravi5773
    @ravindranravi5773 2 ปีที่แล้ว

    ഹരിയേട്ടന് ആനകളോടുള്ള ഇഷ്ടമാണ് അങ്ങയോടുള്ള ഇഷ്ടവു०.കർണ്ണനോടു പ്രത്യേക സ്നേഹം അറിഞ്ഞതിൽ നിറഞ്ഞ മനസ്സായി എനിക്ക്. കർണ്ണാപി എന്നു० ഉണ്ടാകു०.ദൂരെപോയാലു०.!🐘

  • @shanavastk6930
    @shanavastk6930 3 ปีที่แล้ว +5

    Very good program... One of the rare interview in which the owner become excited when he speaks about mahout....

  • @jeswin_edits_2005
    @jeswin_edits_2005 3 ปีที่แล้ว +5

    ആനകളുടെ രാജാവ് കർണ്ണൻ തന്നേ അതിന് സംശയമില്ല

  • @bhagavathchandhu4955
    @bhagavathchandhu4955 3 ปีที่แล้ว +3

    Missing more da karnapii 😢😢♥️♥️

  • @manikandan4388
    @manikandan4388 3 ปีที่แล้ว +4

    ശ്രീകുമാർ അണ്ണാ,ഒളരിക്കര അമ്മയുടെ മകൻ്റെ blogs ന് വേണ്ടി കാത്തിരിക്കുന്നു 😍😍💜💜

  • @മലയാളനാട്-ജ9ട
    @മലയാളനാട്-ജ9ട 3 ปีที่แล้ว +6

    ഞങ്ങൾ കൊച്ചിക്കാരും കർണനെ ഒന്നും കുറ്റം പറയാൻ സമ്മതിക്കില്ലാട്ടോ.... എറണാകുളം ആണ് കർണൻറെ റെക്കോഡ് place... ചക്കുമരശേരി...
    രാമരാജാവിനെ പൊട്ടിച്ചതും ചെറായി...
    ഞങ്ങളുടെ ചങ്ക് ആണ് ഞങ്ങളുടെ തമ്പുരാൻ 🌹🌹🌹🌹🌹🌹

  • @karnans4254
    @karnans4254 2 ปีที่แล้ว +2

    കർണാപിയോടുള്ള ഇഷ്ടം കൊണ്ട് എന്റെ പേര് മാറ്റി കർണൻ എന്നാക്കിയ ഞാൻ 🙏🙏🙏

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +1

    ആനക്കഥ കേൾക്കണമെങ്കിൽ ,ഈ ചാനലിലൂടെത്തന്നെ വേണം !
    മികച്ച അവതരണം ,നമ്മൾ കാണുവാൻ കൊതിക്കുന്ന ആങ്കിളുകൾ ,ഛായാഗ്രാഹണം ,നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ .മാടമ്പിൻ്റെ ഒരു പകരക്കാരൻ ഈ ജൻമത്ത് ഉണ്ടാവും എന്നു കരുതുക അസാധ്യമെങ്കിലും ,, അതു പോലുള്ള ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഹാറ്റ്സ് ഓഫ്

  • @hellothere53
    @hellothere53 3 ปีที่แล้ว +2

    Thanks for the video sreekumaretta

  • @maanomanu1653
    @maanomanu1653 3 ปีที่แล้ว +4

    Karnan uyir🔥🔥🔥🔥

  • @RajeshKumar-cp5zh
    @RajeshKumar-cp5zh 2 ปีที่แล้ว +2

    Karnaaaaaaaa mutheeeeee
    Mere yani anta uyir

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ഇഷ്ടായി 🥰🥰🥰🥰🐘🐘

  • @ratheeshummanath3621
    @ratheeshummanath3621 3 ปีที่แล้ว +2

    കർണ്ണചരിതം 😘😘😘🧡

  • @sreesanth12345
    @sreesanth12345 3 ปีที่แล้ว +2

    Thamburan🔥🔥🔥❣️❣️❣️

  • @aswincmanoj
    @aswincmanoj 3 ปีที่แล้ว +1

    Hariyettante samsaram kelkkan entha rasam

  • @Sarathkumarnair
    @Sarathkumarnair 3 ปีที่แล้ว +4

    Velayudhettante old episodes undengil cheyyu sreeyettaa...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      thamasiyathe athundavum..ithu vare arum kanatha visualsum undavum..

    • @Sarathkumarnair
      @Sarathkumarnair 3 ปีที่แล้ว

      @@Sree4Elephantsoffical thank u full suport ndavum

  • @nilinphilip8004
    @nilinphilip8004 3 ปีที่แล้ว +2

    Hariyettan 🙏 sreeyettan🙏

  • @ravikumarravi4121
    @ravikumarravi4121 3 ปีที่แล้ว +1

    🙏🙏🙏👌👌👌💚💚💚💚സൂപ്പർ

  • @abyantony7856
    @abyantony7856 3 ปีที่แล้ว +2

    Chamiyude monte video chiyoo mani ettanteee, guruvayur joli chiyunaaa

  • @ushamenon2130
    @ushamenon2130 3 ปีที่แล้ว +1

    Karnan the real Thamburaan and his never ending stories love you muthe ❤❤❤🦣❤❤❤❤

  • @pranavps4602
    @pranavps4602 3 ปีที่แล้ว +1

    കർണ്ണൻ 💔💔💔

  • @firufirose8023
    @firufirose8023 3 ปีที่แล้ว +2

    Karnan 👍👍😘😘

  • @minglemohan5137
    @minglemohan5137 3 ปีที่แล้ว +1

    Hari ettante samsaram ethra kettalum mathi avillaa...thanks..
    Pinne oru kariyam Babu nambuthirimayi oru enterview tharakiyaa nannayirikkum, neeram indo aavo..onnu manasil karithi vecholluuu...Ellam nallathu thanneya ettan cheyumbol...ella prarthanayum undu...✍🙏

  • @worldwidework829
    @worldwidework829 ปีที่แล้ว

    ഇതിഹാസം കർണ്ണാപ്പി... ♥️🙏🌹

  • @blackmedia367
    @blackmedia367 ปีที่แล้ว

    കുന്നംകുളം power 💥❤️ കർണൻ 🤍🤍🤍

  • @RoshithC-k8k
    @RoshithC-k8k 3 ปีที่แล้ว +1

    രഘുറാം നെ കുറിച്ച് ഉള്ള വീഡിയോ ചെയ്യുമോ പ്ലസ്......

  • @jithinjayan8397
    @jithinjayan8397 3 ปีที่แล้ว +1

    HariettaN❤

  • @akyt5838
    @akyt5838 3 ปีที่แล้ว +1

    Raman vs Karnan oru mass power pack cheyu! 🔥😍

  • @jango4894
    @jango4894 3 ปีที่แล้ว +1

    Cool

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 ปีที่แล้ว +1

    കിടുകിടു

  • @adwaithkb1451
    @adwaithkb1451 3 ปีที่แล้ว +10

    Olarikara Kali dasante episode cheyunudenoke kekkndalo...cheyndegil ath SREE. 4 elephant thanne chayyanam ennale athinte bangi...varu....😊....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      but aa bhangi namukku thirich kittunnundo ennu koodi ningal chinthikkuka,,,

    • @adwaithkb1451
      @adwaithkb1451 3 ปีที่แล้ว

      @@Sree4Elephantsoffical manasilay Ila .🤔

    • @akyt5838
      @akyt5838 3 ปีที่แล้ว +1

      @@adwaithkb1451 maximum share and support this channel

  • @manjuhari511
    @manjuhari511 2 ปีที่แล้ว +2

    ചാർത്തിത്തന്ന പേരിൽ മരണം വരേയും അതിനു ശേഷവും അഭിമാനം മാത്രം

  • @silyedappattu3443
    @silyedappattu3443 3 ปีที่แล้ว +1

    Karnan 😍😍

  • @sujithnair1933
    @sujithnair1933 2 ปีที่แล้ว +1

    Parayunna aale interupt cheyyuna anchor ,kalkunna flow pokum

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      പക്ഷേ അവർ പറയുന്ന കാര്യങ്ങളിൽ നിന്ന് പറയാത്ത കാര്യങ്ങളിലേക്ക് എത്തുവാൻ ചില നേരങ്ങളിൽ എങ്കിലും ഇടപെടാതെ തരമില്ല. ഇടപെടുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കാം.

  • @artist_hariprasad
    @artist_hariprasad 3 ปีที่แล้ว +1

    ❤❤

  • @soubhagyamv2581
    @soubhagyamv2581 3 ปีที่แล้ว +2

    😍🥰❤️❤️🥰😍

  • @binjurajendran
    @binjurajendran 3 ปีที่แล้ว +2

    🔥🔥🥰

  • @sheebaashok6955
    @sheebaashok6955 3 ปีที่แล้ว +1

    😍♥️

  • @govindkrishna7752
    @govindkrishna7752 3 ปีที่แล้ว +1

    💞

  • @spyopgamingff9847
    @spyopgamingff9847 3 ปีที่แล้ว +1

    Karnan❤❤❤❤

  • @sreejithb923
    @sreejithb923 3 ปีที่แล้ว +1

    മനിശ്ശേരി വല്യാന ഞങ്ങളുടെ വിഷു വേലക്ക് വന്നിരുന്നു പാവം അവനും 😥

  • @extremevisions8784
    @extremevisions8784 3 ปีที่แล้ว

    Edailkeri samsarikyalle plez

  • @santoshk1586
    @santoshk1586 2 ปีที่แล้ว

    ❤️👌👌👌🌹

  • @akashshaji2430
    @akashshaji2430 3 ปีที่แล้ว +4

    പിന്നെയും duration കുറഞ്ഞല്ലോ ചേട്ടാ 😐😐😐

    • @unnikuttan1910
      @unnikuttan1910 3 ปีที่แล้ว

      uncut version aanu oro interviews inteyum 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ith ithraye ullu,hariyettante balance illa.

  • @arjunms4758
    @arjunms4758 3 ปีที่แล้ว +1

    💔💔💔

  • @hasheedashibinhasheedashib3085
    @hasheedashibinhasheedashib3085 ปีที่แล้ว

    Eyaal verum tallan

  • @RoshithC-k8k
    @RoshithC-k8k 3 ปีที่แล้ว +1

    രഘു💔💔😒😒😒😒😒

  • @santhoshpopy
    @santhoshpopy 3 ปีที่แล้ว

    kkm karnan fans

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 ปีที่แล้ว +1

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ എപ്പോൾഴും അവൻ ഉണ്ടെന്ന് ഒരു തോന്നൽ.....
    😑

  • @gokulraj1082
    @gokulraj1082 3 ปีที่แล้ว

    😢😢😢😢😢😢🙏🌹🌹🌹🌹

  • @shidhinapoos111
    @shidhinapoos111 3 ปีที่แล้ว +1

    Hi

  • @gandgharindra
    @gandgharindra 3 ปีที่แล้ว

    കടുവ വേലായുധൻ ചേട്ടനെ പറ്റി പറയാൻ വന്നതു മുഴുവനാക്കീല്ലല്ലോ...

  • @jacobcmathew7706
    @jacobcmathew7706 3 ปีที่แล้ว

    👍👍👍👍

  • @jithinjohny392
    @jithinjohny392 3 ปีที่แล้ว

    👑👑👑👑👑👑👑👑👑

  • @Riyasck59
    @Riyasck59 3 ปีที่แล้ว

    💖💖😢😢

  • @smithalal2038
    @smithalal2038 3 ปีที่แล้ว +1

    Hi❤️

  • @abhijithvenugopal6184
    @abhijithvenugopal6184 3 ปีที่แล้ว

    🥰🖤

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 ปีที่แล้ว

    കർണ്ണന്റെ കഥ തുടക്കം മുതൽ... ഒടുക്കം വരെ.... എല്ലാം വിട്ടുപോകാതെ അവതരിപ്പിക്കാൻ ശ്രീ 4 എലിഫന്റ് ന് കഴിഞ്ഞു... എനിക്ക് ഒരു അഭ്യാർത്ഥന ഉണ്ട്.. കോടനാട് സുനിത എന്ന താപ്പാന.. ഇപ്പോൾ അവൾക് കുറച്ചു പ്രായം വന്നു.. ചരിഞ്ഞില്ല എന്ന് ആണ് തോന്നുന്നത്.. അവളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ.. അവൾ പ്രസവിച്ച സണ്ണി കുട്ടി എന്ന ആനക്കുട്ടി ടേം... സണ്ണിയെ 2000കാലയളവിൽ മുത്തങ്ങ യിൽ കൊണ്ട് പോയിരുന്നു.. ഇപ്പോൾ അവിടെ ഉണ്ടോ എന്ന് അറിയില്ല... ആ കാലയളവിൽ സുനിതയും മകനും ഒക്കെ പത്ര ഓക്കേ വാർത്ത ഉണ്ടായിരുന്നു...

  • @ananthuakkutty483
    @ananthuakkutty483 3 ปีที่แล้ว

    Aruparaunnatha viswsikande.? Krishan kumar, uttara unni, ennivarude episode njan kandathannu. Unniettan paraunnu arumpadipichathala aanaude sariragadanayude anu ee nilavuennu ennu, krishan Kumar parayunnu alaviludayirunnila agilum nilavu nnirthinnokiyapo 10 adiku mukaliludayathukondannu aanaye vangiyathu ennu. Aruparaunnthu viswsikumm........? 🙎‍♂️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      ellavarudeyum statements-il ninnu nammal nammudethaya oru assumption -il ethuka ennathanu..nallath..

    • @ananthuakkutty483
      @ananthuakkutty483 3 ปีที่แล้ว

      Chami ettanum, hariettanum paraunnapole iivarpadipichathanengil chami asan vazhinadathiya alengil adhehathinte makan paripalicha elaaa aanagallkum karnantethu poleulla illau kittetathale...? Ee chodhathinodulla chettante marupadi njan allengi oru aana premi ennanilail predhikshikunnu

    • @shaji6264
      @shaji6264 2 ปีที่แล้ว

      @@ananthuakkutty483 ഒരിക്കലും കർണ്ണൻ ആനയുടെ നിലവ് ഉള്ള ആന ചരിത്രത്തിൽ തന്നെ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല വെറും 298cm മാത്രമാണ് 2011ലെ forest അളവ് പ്രകാരം കർണ്ണന്റെ ഉയരം അത്രേം ഉയരം ഉള്ളോരനാ തന്നെക്കാൾ 20cm ഓളം അധികം ഉയരമുള്ള രാമനെ പോലൊരു ആനയെ രണ്ടുപേരുടെയും യൗവനകലാത് മുട്ടുകുതിച്ചു എങ്കിൽ അത് അംഗീകരിച്ചേ പറ്റു ,രാമൻ നിലവിൽ അസാധ്യ നിൽപ് നിൽക്കുന്ന ആന കൂടി ആണ് എന്ന് കൂടി ഓർക്കണം (കർണ്ണൻ കഴിഞ്ഞ നിലവ് രാമന് തന്നെ ആണ്)പിന്നെ കർണ്ണനു പറഞ്ഞു പോയ കഴുത്ത് ഉള്ളോരനാ ആണ് ,നിലവ് നിൽക്കാൻ വേണ്ടി മാത്രം ജനിച്ചൊരു ആന,ആ നിലവ് രാകി മിനുക്കിയത് കടുവ ഉണ്ണിയും ,വേലായുധനും,ഉട്ടര ഉണ്ണിയും ആണ് അത് ഫൈനൽ സ്റ്റേജിൽ ഔന്നത്യങ്ങളിൽ എത്തിച്ചത് പാറശ്ശേരി ചാമി തന്നെ ,മനിശ്ശേരി കഴിഞ്ഞു മംഗലംകുന്നു എത്തി പറമ്പുള്ളി രാജൻ നിന്നുപോലും ആന പക്കാ നിലവ് തന്നെ ആയിന് ശേഷം കേറിയ ഒറ്റ ഒരാൾക്ക് പോലും പഴയ കർണ്ണനെ പൂരപറമ്പിൽ കാണിക്കാൻ സാധിച്ചിട്ടില്ല ,1989 -2004 അതായിരുന്നു കർണ്ണന്റെ കാലം

  • @samvrit6263
    @samvrit6263 2 ปีที่แล้ว

    Sreekumar ettan too much interference always try to hear and ask questions

  • @sreenathsreenath4245
    @sreenathsreenath4245 3 ปีที่แล้ว +1

    ❤️❤️

  • @jyothishsuresh7839
    @jyothishsuresh7839 3 ปีที่แล้ว

    ♥️

  • @abyantony7856
    @abyantony7856 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @RAMBO_chackochan
    @RAMBO_chackochan 3 ปีที่แล้ว

    ❤❤❤❤

  • @sudheeshs9747
    @sudheeshs9747 3 ปีที่แล้ว

    ❤️

  • @vishnur9594
    @vishnur9594 3 ปีที่แล้ว

    ❤️❤️❤️