സൂപ്പർ വീഡിയോ 👌👌 വാൽപ്പാറ എന്ന് കേൾക്കുമ്പോൾ എനിക്കു ആദ്യം ഓർമ്മ വരുന്നത് 60 വർഷങ്ങൾ മുമ്പ് ചാലക്കുടി വാൽപ്പാറ ഓടിയിരുന്നABT, BBT ബസുകൾ. 1999 ൽ ഞാൻ ഇവിടെ ആദ്യമായി പോയതും ഈ ബസിൽ.
ജിതിനും ഡാമുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടെന്നു തോന്നുന്നു 😜 മനോഹരം വാൽപ്പാറ കാഴ്ചകൾ.ദക്ഷിണേന്ത്യയിലെ തന്നെ കൂടുതൽ ഹെയർ പിൻ വളവുകൾ ഇവിടെയാണെന്നു കേട്ടിട്ടുണ്ട്.
തേയിലത്തോട്ടങ്ങളും ലയങ്ങളും 👌👌 ആ കടയിൽ സ്റ്റാലിന്റെ ഫോട്ടോ വച്ചിരിക്കുന്നത് കണ്ടോ.ബ്രഡ്ഓംലെറ്റ് എങ്ങനെയുണ്ടായിരുന്നു ജിതിൻ.ഷോളയാർ ഡാം കാഴ്ചകൾക്കായ് കാത്തിരിക്കുന്നു... 👍🏻
15 വർഷം മുൻപ് 2തവണ വാൽപ്പാറ പോയിട്ടുണ്ട് അന്ന് വാഴച്ചാൽ to മലക്കപ്പാറ റൂട്ടിൽ ഒരു വണ്ടി പോലും കാണാൻ ഇല്ല.. ഒരു തവണ ആനയുടെ മുൻപിൽ പെട്ടു അന്ന് പേടിച്ച പേടി ഇന്നും മറക്കില്ല... തേയില തോട്ടങ്ങളിൽ കാട്ടുപോത്തൊക്കെ കൂട്ടമായി നടക്കുന്നത് കാണാം., my favourite place....
ഇത് മറ്റൊരു മൂന്നാർ പോലെ തോന്നുന്നു.എവിടൊക്കെ പോയാലും നമ്മുടെ ഇടുക്കിയെ മറക്കല്ലെ.. നാട് ഭയങ്കരമായി മിസ് ചെയ്യുവാ 😰അപ്പോളാണ് ഇടയ്ക്കിടയ്ക്ക് ഇടുക്കിയുടെ വീഡിയോ കാട്ടി ചേട്ടൻ നാട്ടിലേക് കൊണ്ട് പോകുന്നത്.. വീഡിയോ ഏതായാലും സൂപ്പർ ആണു. വീഡിയോ കാണും കമന്റ് ഇടും പക്ഷേ ലൈക് ചെയ്യാന് മറന്നു പോകും 😂😆😆😆😆😆
5:28 ath lake alla bro☺ ath oru boat house aanu... Avide boat ellam undayirunnu ippol illa.. Valparai le veedukalude pinniloode varunna waste niranja oru aruviyile vellam chernnanu aa boat house avde nirmichirikkunnath😊 4:42 ee ground nu thazheyayi ente mamante veed aanu🥰 bro yude channel aadyamayi kanukayanu 🥰 super channel🥰
10 വർഷം മുന്നേ പഴനി വാൽപ്പാറ മലക്കപ്പാറ അതിരപ്പിള്ളി റൂട്ടിൽ പോയതാണ്.. മികച്ച അനുഭവം ആയിരുന്നു vaalpara ഹെയർപിൻ വളവും ചൂരവും.. ചുരം കയറ്റം തുടങ്ങുന്നതിനു കുറച്ചു മുന്നേ ഒരു ഡാമും ഗാർഡനും ഉണ്ട്.. ഒന്ന് try ചെയ്യൂ ബ്രോ
ഞാൻ ഒരുമാസം മുൻപ് പോയിരുന്നു പോയത് പൊള്ളാച്ചി വഴിയും തിരികെ വന്നത് അതിരപ്പള്ളി റൂട്ടിൽ അന്ന് ബൈക്ക് അല്ലാതെ ഒരു വണ്ടിയും ആ റോഡ് വഴി വിടുന്നില്ല തിരികെയുള്ള റൂട്ടിൽ ഞാൻ മാത്രം ബൈക്കിൽ റോഡിൽ നിറയെ ആനപ്പിണ്ഡങ്ങളും ഒരു വല്ലാത്ത യാത്രയായിരുന്നു അന്ന്
3,15, ഞാൻ എന്നോട് പറഞ്ഞിട്ടുണ്ട് പുലി വരും സൂക്ഷിക്കാൻ,,🤪🤪🤪 വാൽപറ സിറ്റി നല്ലത് തന്നെ യാണ്, വിഡിയോ ഒരു നൊസ്റ്റാൾജിയ, പിന്നെ അവിടുന്ന് പൊള്ളാച്ചി അങ്ങനെ പല സ്ഥലം തെക്കും വാഹന സൗകര്യം ഉണ്ട്
പട്ടാപ്പകൽ പോലും പുലി ഇറങ്ങും കുറേപ്പേരെ കൊന്നിട്ടുമുണ്ട് .😭😭 പിന്നെ ഇവിടെ നിന്നും പുതുക്കാട് ഷേക്കൽമുടി എന്നിവിടങ്ങളിൽ പോവുക. തിരിച്ചു വന്നിട്ട് പെരിയകല്ലാറിനും പോകണേ.. അതിന് ശേഷം ലോവർനിരാർ ഡാം. മനോഹരമായ കാഴ്ചകൾ മലക്കപ്പാറ റൂട്ടിൽ ഉരളിക്കൽ അപ്പർ ഷോളയാർ ഡാം. യൂട്യൂബിൽ 2 കമന്റ് പാടുള്ളൂ. ഈ കാര്യം കഴിഞ്ഞ ദിവസമാണ് ഞാൻ അറിയുന്നത്. അതാണ് ദിണ്ഡിക്കൽ വീഡിയോയിൽ ഞാൻ ഇട്ട 12 കമന്റുകൾ അപ്രത്യക്ഷമായത്.
@@jithinhridayaragam അന്ന് ദിണ്ഡിക്കൽ വീഡിയോ പോസ്റ്റ് ചെയ്ത ദിവസം മണിക്കൂറുകൾ പണിപ്പെട്ടാണ് ദീർഘമായ 9 കമന്റുകൾ ഇട്ടത്. അതായത് ആ സ്ഥലത്തെപറ്റിയുള്ള സകലമാന വിവരങ്ങൾ.. ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയും പിന്നെ ആ കോട്ടയിൽ അർത്ഥരാത്രി ചില ദിവസങ്ങളിൽ വരുന്ന ശബ്ദവും എഴുതി. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ഞാൻ ഞെട്ടി. 2 എണ്ണം ഒഴികെ ബാക്കിയെല്ലാം അതിൽ കാണുന്നില്ല. മുകൾ മുതൽ താഴെ വരെ അരിച്ചു പെറുക്കി നോക്കി. എന്നിട്ടും കണ്ടില്ല 😭😭. പിന്നീട് കഴിഞ്ഞ വാരത്തിലാണ് ഞാൻ മനസിലാക്കിയത് 2 കമന്റ് മാത്രമേ നിലനിൽക്കുയെന്ന്...
This guy doens't know anything about Valparai...he is just speaking whatever comes to his mind without doing any research or trying to know about the place before speaking...could see a lot of negativity in his vlog
സൂപ്പർ വീഡിയോ 👌👌
വാൽപ്പാറ എന്ന് കേൾക്കുമ്പോൾ എനിക്കു ആദ്യം ഓർമ്മ വരുന്നത്
60 വർഷങ്ങൾ മുമ്പ് ചാലക്കുടി വാൽപ്പാറ ഓടിയിരുന്നABT, BBT ബസുകൾ. 1999 ൽ
ഞാൻ ഇവിടെ ആദ്യമായി പോയതും ഈ ബസിൽ.
അനൂപ്ചേട്ടൻ ഒരുപാട് സ്ഥലങ്ങൾ ബസിൽ കറങ്ങിയിട്ടുണ്ട് അല്ലേ ♥️♥️♥️🥰
@@jithinhridayaragam 2009 ലാണ് കാറും ബൈക്കും വാങ്ങിയത്. അതിന് മുമ്പുള്ള
യാത്രകൾ എല്ലാം ബസ്സിലും ട്രെയിനിലും.
ഞാനും ബസ് ഓടിച്ചിരുന്ന ആളാണ്.
ഇപ്പോൾ എന്താണ് പരിപാടി???
@@jithinhridayaragam ഇപ്പം ജോലിയൊന്നും ഇല്ല, ചുമ്മാ ഇരിക്കുന്നു.
1982മുതൽ എന്റെ ഓർമ്മകളിൽ എന്നും ഈ മനോഹരമായ സ്ഥലങ്ങൾ ഉണ്ട്. ഷേക്കൾമുടി murugalibazaar എല്ലാം 🙏
ജിതിൻ ബ്രോ വിഡിയോ വളരെ സുന്ദരം
കാഴ്ചകൾ അതി മനോഗരം
🥰GK
Spr chetto poli poli video kiduve 😍😍👍 view spr chetto👍
🥰🥰🥰🥰
വാൽപ്പാറ അടുത്ത് ടൂറിസ്റ്റ് destination ആണ് നല്ലമുടി പൂഞ്ചോലയി ഈ spot മിസ്സ് ചെയ്തു
മിസ്സ് ചെയ്തു 😥
അടിപൊളി കാഴ്ചകൾ👌👌മൂന്നാർ പോലെയുണ്ട്.. ഹൃദയരാഗം ❤️
🥰🥰🥰🥰കിരൺ
കൊള്ളാം നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
🥰🥰🥰🥰🙏🏼
ജിതിൻചേട്ടാ വിഡിയോ കൊള്ളാം. വാൽ പാറ സൂപ്പർ
🌹🌹🌹🌹
സൂപ്പർ വീഡിയൊ
🥰🥰🥰ഫൈസൽ
ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് അടിപൊളി കാഴ്ചകൾ ആണല്ലോ. ഓംപ്ളേറ്റ് വേണേൽ വേഗം കഴിച്ചോ . ഇല്ലേ പട്ടിണി ആകും😂😂 സൂപ്പർ 😍😍❤️❤️👍👍
കൂടുതൽ നല്ല കാഴ്ചകൾ മഴക്കാലത്തു ആണ്
👌
ithupole inuyum venam travel vlog okke.....plz continue travel vloging
ജിതിനും ഡാമുകളും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ടെന്നു തോന്നുന്നു 😜 മനോഹരം വാൽപ്പാറ കാഴ്ചകൾ.ദക്ഷിണേന്ത്യയിലെ തന്നെ കൂടുതൽ ഹെയർ പിൻ വളവുകൾ ഇവിടെയാണെന്നു കേട്ടിട്ടുണ്ട്.
തിരിച്ചു ഞാൻ പൊള്ളാച്ചി വഴി ആണ് വന്നത്. Hair pin ഇറങ്ങി ഇറങ്ങി തലകറങ്ങും 😄
തേയിലത്തോട്ടങ്ങളും ലയങ്ങളും 👌👌 ആ കടയിൽ സ്റ്റാലിന്റെ ഫോട്ടോ വച്ചിരിക്കുന്നത് കണ്ടോ.ബ്രഡ്ഓംലെറ്റ് എങ്ങനെയുണ്ടായിരുന്നു ജിതിൻ.ഷോളയാർ ഡാം കാഴ്ചകൾക്കായ് കാത്തിരിക്കുന്നു... 👍🏻
ബ്രെഡ് ഓംലറ്റ് സൂപ്പർ ആരുന്നു 😄
❤️👍
ഒരുപാട് കാഴ്ചകൾ ഒന്നും ഇല്ലെങ്കിലും കണ്ടിരിക്കാൻ തോന്നും നല്ല വീഡിയോ ❤️❤️
🌹🌹🌹നന്ദന
@Pσsítívє Víвєs 👍
Nallamudi view, Thalanar view, Kurugumudi View, Birla waterfalls, Karamalai estate and Church, Irachiparai waterfalls, Chinna kallar. The real 7th Heaven. Nice Video❤❤
April month poyal engane undavum
ക്യാമറ കൊള്ളാല്ലോ.. നല്ല soom കിട്ടുന്നുണ്ടല്ലോ. ഏതാ മോഡൽ
Fantastic location sirji.
🥰🥰🥰🥰
♥️♥️♥️♥️♥️👍.. സുന്ദരം.. 👍♥️♥️♥️
🥰🥰🥰🥰🥰
മനോഹരമായ കാഴ്ചകൾ
🌹🌹🌹ശാന്താ ശ്രീനിവാസൻ
അടിപൊളി
🥰🥰രതീഷ്
വീഡിയോ
സൂപ്പർ
🌹viv
വീഡിയോ അടിപൊളി
മനോഹരമായ പ്രദേശം 🥰🥰🥰
🥰🥰🥰🥰
വർണങ്ങൾ വാരി വിതറി യ കാഴ്ച്ച വസന്തവുമായി ഹൃദയരാഗം.. ഒരുപാടിഷ്ടം.. 🥰🥰🥰🥰
🥰🥰🥰ആൻസി ❤❤❤
❤️👍
അ വാരി വിതറിയ വർണ്ണങ്ങളിൽ ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ
ജിതിൻ ബ്രോ വീഡിയോ മനോഹരം 👍🏻👍🏻❤❤
🥰🥰🥰സന്തോഷ് ചേട്ടാ
❤❤
ബ്രോ അടിപൊളി വീഡിയോ 👍❤
15 വർഷം മുൻപ് 2തവണ വാൽപ്പാറ പോയിട്ടുണ്ട് അന്ന് വാഴച്ചാൽ to മലക്കപ്പാറ റൂട്ടിൽ ഒരു വണ്ടി പോലും കാണാൻ ഇല്ല.. ഒരു തവണ ആനയുടെ മുൻപിൽ പെട്ടു അന്ന് പേടിച്ച പേടി ഇന്നും മറക്കില്ല... തേയില തോട്ടങ്ങളിൽ കാട്ടുപോത്തൊക്കെ കൂട്ടമായി നടക്കുന്നത് കാണാം., my favourite place....
🥰🥰🥰🥰🥰
🌹Joby Mathew
Super
എന്ന്
സാവേരി
ഒപ്പ്
@@jithinhridayaragam correct
Super vedio
🥰🥰🥰najmal
@@jithinhridayaragam thank you 😊
SooooooperVideo
🌹🌹🌹Babu
Chetta chettanu kochi ill vanude
കൊച്ചിയിൽ ഉടനെ ഇല്ല 🥰
ജിതിൻ ചേട്ടോ ❤️👌🏻
🌹🌹🌹🌹പ്രിൻസ് 🥰
I lived in valparai from 1954 to 1976 as my father was working in a tea estate. You say the first road was built in 1975!!!!!!
Valparai super place anea.tankal ipolum update alla. Oru placil pokumbol athine kurichu koodudal padiku. Youngstersinte poli place anu valparai
Aa maalinya koombaram onn niraashappeduthi enkilum pinnale Vanna kaazhchakal manoharam🌹🦋🌹🦋
🥰♥️🌹😍
Very nice brooo🥰🥰🥰
🥰🥰🥰ബിനീഷ്
Nice😘
🌹🌹🌹രതീഷ്
അടിപൊളി ആയിട്ടുണ്ട് വീഡിയോ❤❤
🌹🌹🌹റഹീസ്
pwoli video as always. How are you fixing the camera to the front of the car? Can you share?
Gopro ആണ്. സ്റ്റിക്കർ മൗണ്ട് കിട്ടുമല്ലോ??? Helment മൗണ്ട് പോലെ
@@jithinhridayaragam oh okay! thanks :)
❤❤❤super ❤❤❤
🥰Hari
വിവരണം നന്നായി. Bro.
🥰🥰🥰🥰
Kollam chetta supper video 💥❤️❤️❤️❤️😍
🌹🌹🌹Riyas
When did you visit brthr Valparai? Date?
1 week ago
Super ❤️❤️❤️👌
🌹AmaL
ഇത് മറ്റൊരു മൂന്നാർ പോലെ തോന്നുന്നു.എവിടൊക്കെ പോയാലും നമ്മുടെ ഇടുക്കിയെ മറക്കല്ലെ.. നാട് ഭയങ്കരമായി മിസ് ചെയ്യുവാ 😰അപ്പോളാണ് ഇടയ്ക്കിടയ്ക്ക് ഇടുക്കിയുടെ വീഡിയോ കാട്ടി ചേട്ടൻ നാട്ടിലേക് കൊണ്ട് പോകുന്നത്.. വീഡിയോ ഏതായാലും സൂപ്പർ ആണു. വീഡിയോ കാണും കമന്റ് ഇടും പക്ഷേ ലൈക് ചെയ്യാന് മറന്നു പോകും 😂😆😆😆😆😆
എവിടാണ് മെറിൻ താമസിക്കുന്നത്?
@@jithinhridayaragam ഞാൻ ജോലിയുമായി ബന്ധപ്പെട്ടു പാലക്കാട് ആണു താമസം
👌👌👌
🌹🌹Ajith
നൈസ് 💞💞
🥰🥰🥰
Camera mattiyo
ഇല്ല. എന്തേലും കുഴപ്പം???
@@jithinhridayaragam നന്നായിട്ടുണ്ട്
♥️♥️♥️Super♥️♥️♥️
♥️♥️♥️♥️♥️🌹thanks bro
5:28 ath lake alla bro☺ ath oru boat house aanu... Avide boat ellam undayirunnu ippol illa.. Valparai le veedukalude pinniloode varunna waste niranja oru aruviyile vellam chernnanu aa boat house avde nirmichirikkunnath😊
4:42 ee ground nu thazheyayi ente mamante veed aanu🥰 bro yude channel aadyamayi kanukayanu 🥰 super channel🥰
Missed kurangumala and Nallamudi view point near valparai😢
Machine poli feel ❤❤❤❤
🌹Pradesh
🥰
🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️❤️👍supar
🌹🌹🌹ഉണ്ണി
Valparayil kazhcha kittilano..njn kandathil ettavum beautiful place il onnan valpara
-7th heaven enna valparaye paraya
മഴക്കാലത്ത് സൂപ്പർ ആണ്. ഇപ്പോൾ അത്ര പോരാ 😄
@@jithinhridayaragam valparaye kurich kurachum koode information ariyu chettaa enitt kazhchakal njagalilek ethikuu valpara serikum ethra nalla spotukal und athoke explore chythu video iduu chettan paranja pole sabari chettante videosil okee kaanuna pole
Sabari the traveller 🔥
👍👍👍
കാട്ടാന കൂട്ടം കാരണമാണ് വാൽപാറക്ക് ആളുകൾ പോകുന്നത് . 👍👍
♥️ Thank You ♥️Bijoy♥️
ആലിയാർ ഡാം view പോയിന്റ്(loam viewpoint അങ്ങനെ ഏതോ ഒരു പേര് ആണ് )വീഡിയോ വേണം.
Aliyar damil poyirunnu
🥰
Hi വിച്ച് camera യൂ യൂസിങ് പ്ലീസ് റിപ്ലൈ
❤️❤️❤️❤️
🥰🥰ratheesh
Munnar town pole und
🌹🌹🌹
Ningal enduva he parayunnea. Ningal update ayitilla ipolum .valparail onnum kanan illennu parayan tankalku arivillennu para
ശരിയാണ്. വാല്പാറയെ മനസിലാക്കാൻ വൈകി . ഇത് ഞാൻ തിരുത്തി പറഞ്ഞിട്ടുണ്ട് . പിന്നീട് പല നല്ല വിഡിയോയും ഞാൻ ഇവിടെ ചെയ്തിരുന്നു.
വാൽപ്പാറ അടിപൊളിയാണ്
ജിതിൻ ബ്രോ വാൽപറ അടിപൊളി സ്ഥലംമാണ് എഴാം സ്വർഗം എന്നാണ്
എന്തോ എനിക്കത്രക്ക് തോന്നിയില്ല 😄. മഴക്കാലത്തു super ആവും
അതു ശെരിയാണ് മഴകാലത്ത് അടിപൊളിയാണ്
Bro മാദളം അല്ല avacado യാണ്
ശരിയാണ്. മാറിപ്പോയി 😂
❤❤❤❤👍
🥰🥰🥰
അവിടെ തന്നെയാണോ ഇപ്പോഴും
ഇല്ല. മടങ്ങി 🥰🥰🥰
ആ ഓംലറ്റ് കഴിച്ച സ്ഥലത്ത് നിന്ന് നോക്കിയാൽ അങ്ങു ദൂരെ പറമ്പിക്കുളം ഡാം കാണാം. Mist ഇല്ലെങ്കിൽ.
ആണോ 😱
10 വർഷം മുന്നേ പഴനി വാൽപ്പാറ മലക്കപ്പാറ അതിരപ്പിള്ളി റൂട്ടിൽ പോയതാണ്.. മികച്ച അനുഭവം ആയിരുന്നു vaalpara ഹെയർപിൻ വളവും ചൂരവും.. ചുരം കയറ്റം തുടങ്ങുന്നതിനു കുറച്ചു മുന്നേ ഒരു ഡാമും ഗാർഡനും ഉണ്ട്.. ഒന്ന് try ചെയ്യൂ ബ്രോ
ആളിയാർ പോയിരുന്നു ബ്രോ 🥰
ചുരം???
ഞാൻ ഒരുമാസം മുൻപ് പോയിരുന്നു പോയത് പൊള്ളാച്ചി വഴിയും തിരികെ വന്നത് അതിരപ്പള്ളി റൂട്ടിൽ അന്ന് ബൈക്ക് അല്ലാതെ ഒരു വണ്ടിയും ആ റോഡ് വഴി വിടുന്നില്ല തിരികെയുള്ള റൂട്ടിൽ ഞാൻ മാത്രം ബൈക്കിൽ റോഡിൽ നിറയെ ആനപ്പിണ്ഡങ്ങളും ഒരു വല്ലാത്ത യാത്രയായിരുന്നു അന്ന്
Valparai townil alla valparayude kazhchakal kanunnathu..
3,15, ഞാൻ എന്നോട് പറഞ്ഞിട്ടുണ്ട് പുലി വരും സൂക്ഷിക്കാൻ,,🤪🤪🤪 വാൽപറ സിറ്റി നല്ലത് തന്നെ യാണ്, വിഡിയോ ഒരു നൊസ്റ്റാൾജിയ, പിന്നെ അവിടുന്ന് പൊള്ളാച്ചി അങ്ങനെ പല സ്ഥലം തെക്കും വാഹന സൗകര്യം ഉണ്ട്
😄😄😄😄
🌹Salim Moosa
12 varsham mubu poyathanu
വീണ്ടും പോകാൻ സമയമായല്ലോ 😄
@@jithinhridayaragam 😁😁😁👍
നമ്മുടെ ഒരു കൊച്ചു മൂന്നാർ ആണെന്ന് തോന്നുന്നല്ലോ വാൽപ്പാറ🚴🚴
അതെ
🌹🌹🌹
Bro ee trip poya month yetha
ബ്രെഡ് ഓംലറ്റ് ഒരു വീക്നെസ് ആണല്ലേ 😁😁😁
മുട്ടക്ക് എല്ലാ നാട്ടിലും ഒരേ രുചിതന്നെ 😄
ഇത്രയും മനോഹര മായ സ്ഥലത്ത് ഒന്നും ഇല്ല എന്ന് പറഞ്ഞ ചേട്ടൻ എന്ത് പൊട്ടനാ 😂
രാത്രിയിൽ കാണുന്ന സ്ഥലം അല്ല പകൽ വെളിച്ചത്തിൽ കാണുമ്പോൾ
സത്യം
😄
6:26 ഇത് പച്ച പൊന്മാൻ ആകാം
😄 അങ്ങനേം ഒരിനമുണ്ടോ???
😀
7:56 എത്ര മനോഹരം👌
10:20👌
14:40 നിങ്ങളുടെ പല വീഡിയോയിൽ ഇലും bred omblate ഇന്റെ കാഴ്ച്ചകൾ ഉണ്ട്
പച്ചക്കളർ ഉണ്ട്
🥰🥰🥰🥰
പട്ടാപ്പകൽ പോലും പുലി ഇറങ്ങും
കുറേപ്പേരെ കൊന്നിട്ടുമുണ്ട് .😭😭
പിന്നെ ഇവിടെ നിന്നും പുതുക്കാട് ഷേക്കൽമുടി എന്നിവിടങ്ങളിൽ പോവുക.
തിരിച്ചു വന്നിട്ട് പെരിയകല്ലാറിനും പോകണേ.. അതിന് ശേഷം ലോവർനിരാർ ഡാം.
മനോഹരമായ കാഴ്ചകൾ
മലക്കപ്പാറ റൂട്ടിൽ ഉരളിക്കൽ അപ്പർ ഷോളയാർ ഡാം.
യൂട്യൂബിൽ 2 കമന്റ് പാടുള്ളൂ.
ഈ കാര്യം കഴിഞ്ഞ ദിവസമാണ് ഞാൻ അറിയുന്നത്. അതാണ് ദിണ്ഡിക്കൽ വീഡിയോയിൽ ഞാൻ ഇട്ട 12 കമന്റുകൾ അപ്രത്യക്ഷമായത്.
12 comments ittirunno??? 😱
വല്പാറ യാത്ര കഴിഞ്ഞു. അനൂപ് ചേട്ടൻ പറഞ്ഞതിൽ നീരാർ, ഷോളയാർ, ആളിയർ ഡാമുകൾ മാത്രം കണ്ടു
@@jithinhridayaragam ആണോ, എനിക്ക് വളരെ സന്തോഷമായിട്ടോ..
ഇനിയും അടുത്ത യാത്രയിൽ സ്ഥലങ്ങളെപറ്റി പറഞ്ഞു തരാട്ടോ.
@@jithinhridayaragam അന്ന് ദിണ്ഡിക്കൽ വീഡിയോ പോസ്റ്റ് ചെയ്ത ദിവസം
മണിക്കൂറുകൾ പണിപ്പെട്ടാണ് ദീർഘമായ
9 കമന്റുകൾ ഇട്ടത്.
അതായത് ആ സ്ഥലത്തെപറ്റിയുള്ള
സകലമാന വിവരങ്ങൾ..
ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയും പിന്നെ
ആ കോട്ടയിൽ അർത്ഥരാത്രി ചില ദിവസങ്ങളിൽ വരുന്ന ശബ്ദവും എഴുതി.
പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ഞാൻ ഞെട്ടി. 2 എണ്ണം ഒഴികെ ബാക്കിയെല്ലാം
അതിൽ കാണുന്നില്ല. മുകൾ മുതൽ താഴെ വരെ അരിച്ചു പെറുക്കി നോക്കി.
എന്നിട്ടും കണ്ടില്ല 😭😭.
പിന്നീട് കഴിഞ്ഞ വാരത്തിലാണ് ഞാൻ മനസിലാക്കിയത് 2 കമന്റ് മാത്രമേ നിലനിൽക്കുയെന്ന്...
പക്ഷെ ചിലർ ഒരുപാട് കമന്റ് ഇടാറുണ്ട്. അവരുടെ കമന്റ് ന് തന്നെ reply ആയിട്ട്. കഷ്ടപ്പെട്ട് എഴുതിയത് വെറുതെ ആയി അല്ലേ 😥😥😥
@@jithinhridayaragam Yes, മെയിൻ കമന്റ് 2 എണ്ണം. റിപ്ലേകൾ എത്ര വേണമെങ്കിലും ആവാം. ഇത് ഈ വർഷം വന്ന നിയമമാണ്.
ബാലാജി
ബാലാജി???
Coimbatore districilaaan Valparai
ഞാൻ. സാബു. കോഴിക്കോട്
തിരക്കൊക്കെ കഴിഞ്ഞോ
ഞങ്ങളുടെ യാത്രയിൽ സ്മാരക സ്ഥലത്തു പണി നടക്കുകയായിരുന്നു.... ഇപ്പോൾ അവിടം നല്ലൊരു വ്യൂ പോയിന്റ് ആയി...👍👍👍
നല്ല ബ്രെഡ് ഓംലെറ്റും കിട്ടും 😄
Video യും നന്നായി. Bro
🥰🥰🥰🥰സന്തോഷ് ബ്രോ 🥰
Amma padaku illam amma boat House
🥰🥰🥰John
അതിന് നിങ്ങൾ വാൽപാറയിൽ കാണേണ്ട സ്ഥലങ്ങളൊന്നും പോയില്ലല്ലോ, ആദ്യം ഒരു സ്ഥലത്ത് പോകുമ്പോൾ അവിടത്തെ കാണേണ്ട സ്ഥലങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കേണ്ടെ മാഷെ
This guy doens't know anything about Valparai...he is just speaking whatever comes to his mind without doing any research or trying to know about the place before speaking...could see a lot of negativity in his vlog
Sambhava. Sambhavam, Sambhavam. Pls avoid this non sense term.
ഇതിൽ പറയും പോലെ ഒട്ടും മോശമല്ല
അടിപൊളി
💞
🥰🥰🥰
♥️♥️♥️
🥰🥰🥰🥰