പള്ളിയിലെ ഇറച്ചി കറി😋 ഉണ്ടാക്കാൻ അറിയാമോ? 100% പെർഫെക്ട്👌 റെസിപ്പി | പള്ളീലെ Beef Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 492

  • @AamiAadhiKerala
    @AamiAadhiKerala 7 หลายเดือนก่อน +3

    Thanks for sharing 👍🏻പുളിവെള്ളം ഒഴിച്ചുള്ള കറി ആദ്യമായി ചെയ്യുന്നതാ... എല്ലാവർക്കും ഇഷ്ടപ്പെട്ടു... Thankyou

  • @abubakerkunhu
    @abubakerkunhu 3 ปีที่แล้ว +53

    Looks very nice.. പുളി വെള്ളം ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്..

  • @soorajbhasuran2602
    @soorajbhasuran2602 3 ปีที่แล้ว +58

    Wow. I still Remember the beef curry and ghee rice got from the nearby mosque on Nabidhinam during our Childhood... Thank u so much for the recipie..

  • @rosepoovu8247
    @rosepoovu8247 2 ปีที่แล้ว +7

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കി തേങ്ങ ചുട്ടത് കൂടി ചതച്ചിട്ടു നല്ല ടേസ്റ്റ് ഉണ്ട് 👌😋പുളി വെള്ളവും ഒഴിച്ചു

  • @farhadhamsa6690
    @farhadhamsa6690 3 ปีที่แล้ว +1

    പള്ളിയിലെ നൈച്ചോറും ബീഫ് കറിയും കഴിച് ഒരുപാട് കാലമായി ഇത് കണ്ടപ്പോൾ വല്ലാതെ കൊതിയായിപ്പോയി.,

  • @ashas9047
    @ashas9047 2 ปีที่แล้ว +3

    Njan undaki palathavana.. Super.. Ellarkum ishtayi..

  • @abl6483
    @abl6483 3 ปีที่แล้ว +17

    പുളി വെള്ളം ചേർത്ത്.. ഉണ്ടാക്കിയത് ഇതുവരെ കഴിച്ചിട്ടില്ല
    😊😊👍👍

  • @shynisurendran6657
    @shynisurendran6657 3 ปีที่แล้ว +6

    ഈ റെസിപ്പി കുറച്ച് ദിവസം മുന്നേ വരെ ഞാൻ നോക്കി താങ്ക്സ്

    • @shynisurendran6657
      @shynisurendran6657 3 ปีที่แล้ว

      പുളി ചേർക്കുന്നത് ആദ്യമായി കാണുവാ

  • @sajnaabdulla5231
    @sajnaabdulla5231 ปีที่แล้ว +1

    Nighel.,... Star Aanalo.... Ithaa🥰😘... Love u & your All recipe...👍🏻

  • @arunmelevila1317
    @arunmelevila1317 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ. എന്റെ ഭർത്താവിന് ഒരുപാട് ഇഷ്ട്ടമായി.

  • @aruncfrederickarun4774
    @aruncfrederickarun4774 3 ปีที่แล้ว +46

    പുളിവെള്ളം ചേർത്തത് ആദ്യമായി കണ്ടു

    • @shaafeef
      @shaafeef 3 ปีที่แล้ว +1

      ഞാനും

    • @sareenanazeem4880
      @sareenanazeem4880 3 ปีที่แล้ว

      Njnum aadhyamayitan puli vellm cherkunnd kanunne

    • @ankitchen6475
      @ankitchen6475 3 ปีที่แล้ว +1

      ഞാനും

    • @mariyamsafa3074
      @mariyamsafa3074 3 ปีที่แล้ว +1

      Puli vellam cherthal ellam kolamakumallo😁

    • @thahi9138
      @thahi9138 ปีที่แล้ว +1

      കുളമാകുമോ എന്ന് വിചാരിച്ചു ചേർത്തില്ല 😄👍🏻

  • @ഷിനാസ്പൂവണത്തിൽ
    @ഷിനാസ്പൂവണത്തിൽ 3 ปีที่แล้ว +3

    ഞാൻ വെച്ചു നോക്കിയായിരുന്നു സൂപ്പർ ആയിരുന്നു Thanks kannur kitchen

  • @shahinasferoz9879
    @shahinasferoz9879 3 ปีที่แล้ว +2

    ബീഫ്കറിയിൽ പുളിചേർക്കും എന്നത് പുതിയ അറിവാണ്. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.Thank you.

    • @hanjas2205
      @hanjas2205 3 ปีที่แล้ว

      Palliyil ninn kittunna beefil pulinkuru ഒക്കെ undakarund

  • @fidhasha
    @fidhasha 2 ปีที่แล้ว +8

    ആത്യമായിട്ടാണ് ഇറച്ചിയും പുളി ഒഴിക്കിന്നത് കാണുന്നത് 😀

  • @KL78
    @KL78 3 ปีที่แล้ว +23

    എന്റെ ഇത്ത , കണ്ടിട്ട് കൊതിയാകുന്നു പള്ളിയിലെ നേർച്ച ചോറു തിന്നിട്ട് കുറെ കാലായി 😋😋😋missing 😭👍🏻👍🏻🥰

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +3

      😊 അതെ പൊളി ടേസ്റ്റ് ആണ് 😍

    • @fathimak.h1083
      @fathimak.h1083 2 ปีที่แล้ว

      @@sulthanmuhammed9290 8 pne letteroke is jul

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@fathimak.h1083 എന്താ പറഞ്ഞത് മനസിലായില്ല

  • @Rukutv-d5u
    @Rukutv-d5u 3 ปีที่แล้ว +6

    പള്ളിയിലെ ഇറച്ചി കറി എന്താ രുചി വെറൈറ്റി രുചിയ

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 3 ปีที่แล้ว +26

    ഭക്ഷണം നന്നായി ഉണ്ടാകുന്നവർ നല്ല കഴിവ് ആണ് very good

  • @ziyadnichu5701
    @ziyadnichu5701 ปีที่แล้ว +2

    nan try cheyyuthu adipoli thank you
    siss

  • @WandoorKitchen
    @WandoorKitchen 3 ปีที่แล้ว +5

    പള്ളിയിൽ പോയിട്ടില്ല, ഈ കറി കഴിച്ചിട്ടും ഇല്ല. But..... ഈ ഇറച്ചി കറി കണ്ടപ്പോൾ വായയിൽ കപ്പൽ ഓടി 😂😂.. 😍😋😋..എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും ഇത്തൂസ് 🥰😋

  • @shukkoorshukku1670
    @shukkoorshukku1670 3 ปีที่แล้ว +1

    Njan ippo ithu pole aan curry vekkunnath poli superb

  • @shanusanashanusana1052
    @shanusanashanusana1052 3 ปีที่แล้ว +2

    ഞാൻ ശെരിക്കും ചിന്തിക്കാറുണ്ട് എന്താണ് ഇതിന്റെ സീക്രെറ്റ് എന്ന് thanks 🤗🤗 ഞാൻ ഇത് വരെ കണ്ടിട്ടില്ല ബീഫിൽ പുളി ഒഴിക്കുന്നത് 🤗🤗

  • @ankitchen6475
    @ankitchen6475 3 ปีที่แล้ว +2

    ഞാൻ ഇത് കുറെ ആയിതിരയുന്നു.ഇനി ഇതുപോലെ ഉണ്ടാക്കിനോക്കട്ടെ

  • @Unknown-jy7ph
    @Unknown-jy7ph 3 ปีที่แล้ว +2

    Pulivellam cherkkathe coockeril try cheythu,sooper👍👍👍

    • @suhansuhra1723
      @suhansuhra1723 3 ปีที่แล้ว

      കുക്കറിൽ എങ്ങനെ ആണ് ഉണ്ടാക്കുന്നത് ഇതേ method തന്നെ ആണോ

    • @Unknown-jy7ph
      @Unknown-jy7ph 3 ปีที่แล้ว

      @@suhansuhra1723 yes

  • @sharafudeenwayanad236
    @sharafudeenwayanad236 3 ปีที่แล้ว +207

    സഹോദരി എന്തൊക്കെ പറഞ്ഞാലും 100%കിട്ടില്ല അത് പള്ളിയിൽ നിന്ന് മാത്രമേ കിട്ടുകയൊള്ളു 😄 അത് പള്ളിയുടെയും നേർച്ചയുടെയും പ്രത്യകതയാണ്

    • @Shinetruth
      @Shinetruth 2 ปีที่แล้ว +5

      അതേ .. നിഷേധത്തിലേക്ക് പിശാച് അടുപ്പിക്കാൻ എടുക്കുന്ന സൂത്രമൊന്നുമല്ല നേർച്ചയുടെ പ്രത്യേകത തന്നെയാണ് 😊

    • @salahudeensalahu797
      @salahudeensalahu797 2 ปีที่แล้ว +5

      അതേ വളരെ ശരിയാണ് നീർച്ച അറച്ചി വിട്ട് തരൂല 😂😂😂😂😂😂

    • @ayshubablluuworld6873
      @ayshubablluuworld6873 2 ปีที่แล้ว

      Athokuuu😂😂😂

    • @noorjahanismail1217
      @noorjahanismail1217 2 ปีที่แล้ว

      🙄

    • @sharafudeenwayanad236
      @sharafudeenwayanad236 2 ปีที่แล้ว +11

      @@aliyaakbar6450 അള്ളാക്ക് നേർച്ചയുടെ ആവശ്യമില്ല

  • @hasnanoufal1311
    @hasnanoufal1311 2 ปีที่แล้ว +1

    Ente ponnooo adipoli taste.njn try cheythu

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 ปีที่แล้ว +1

    Yummyy 😋.. പുളി ചേർക്കുന്നത് first time ആണ് അറിയുന്നത്.. ഉണ്ടാക്കി നോക്കും.. thank u 🥰

  • @sareenamajeed7416
    @sareenamajeed7416 3 ปีที่แล้ว +2

    Kandit kothivarunnu😋. Try cheyanam 1kg beefinte mesurment thannal upagaramayirunnu pls

  • @ebrahimcheak4985
    @ebrahimcheak4985 3 ปีที่แล้ว +15

    ഇതിൽ കുറച്ചു കുരുമുളക് പൊടിയും ഖരം മസാലയും ഉരുളക്കിഴങ്ങും ഒക്കെ ചേർത്താൽ വയനാട്ടിലെ പള്ളിയിൽ ഉണ്ടാക്കുന്ന നാടൻ ബീഫ് കറി ആവും

  • @sairabanu2719
    @sairabanu2719 3 ปีที่แล้ว

    Masha allah supper chan try cheidu jazakallahu khairan kaseera

  • @nirmalm4296
    @nirmalm4296 3 ปีที่แล้ว +9

    I am from kannur .. but this puli vellum in beef curry naan aadyamayitt kaanu aan !!!

  • @9745139340
    @9745139340 3 ปีที่แล้ว +3

    കണ്ടാൽ തന്നെ അറിയാം അടിപൊളി ടെസ്റ്റാകും... വ്യത്യസ്ഥതമായ രീതി 👍🏻

  • @ramseejagafoor8789
    @ramseejagafoor8789 3 ปีที่แล้ว +2

    Enik ninagde pallele beefinekkal ishtayath...othu cheral Anu...athin irachiyekkal taste und😀

  • @hevnsfmly2710
    @hevnsfmly2710 3 ปีที่แล้ว +1

    അടിപൊളി കറി ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ പേര് ഫൗസിയ

  • @bachelorcooking3702
    @bachelorcooking3702 ปีที่แล้ว

    All my life, i thought we need garam masala for making beef curry..i was wrong ...delicious...

  • @midhun4797
    @midhun4797 3 ปีที่แล้ว +9

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 😋

  • @Vaavurifa
    @Vaavurifa ปีที่แล้ว +1

    Garam masala vende?gram masala cherthillankil beef curryde test enghne kittaaana

  • @swaha9432
    @swaha9432 3 ปีที่แล้ว +7

    👍👍👌👌 ഫസ്റ്റ് കമന്റ്‌...പൊളി item..മണം ഇവിടെ അടിച്ചു

  • @noushadkoppam7676
    @noushadkoppam7676 3 ปีที่แล้ว +4

    ബീഫ് കറി ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് ഇനിയും ഇതുപോലെത്തെ റെസിപ്പി ഞങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

    • @user-ub2bd1xo2g
      @user-ub2bd1xo2g 2 ปีที่แล้ว

      പുളിവെള്ളം ഒഴിച്ചോ. 🤔

  • @user38358
    @user38358 29 วันที่ผ่านมา

    ഇത് നമ്മുടെ കാസറഗോഡ് നാട്ടിൽ പള്ളി കറി ഫേമസ് ആണ് ഡെയിലി 2 പോത്ത് അറക്കും അത് ഒരു ഹോട്ടൽ ആണ് എല്ലാ ജില്ലയിൽ നിന്നും അവിടെ കാസർകോട് പോക്കുണ്ട് കഴിക്കാൻ

  • @kavithavelayudhan1726
    @kavithavelayudhan1726 2 ปีที่แล้ว

    Palleela curryde taste aahaa

  • @shajipaul312
    @shajipaul312 2 ปีที่แล้ว +1

    Ningalude veettile.. visesham...enthine..paranje... samayam kalayunnu

  • @Aravind-w2s
    @Aravind-w2s 3 ปีที่แล้ว +1

    Kandaal ariyaam athu soooer karyaanennu😋😋😋😋😋😋

  • @hamzasafeena4069
    @hamzasafeena4069 2 ปีที่แล้ว +1

    masha allah
    adipoli

  • @Happydays725
    @Happydays725 ปีที่แล้ว

    One doubt cooker il cheyumbol eppoya puli vellam add akkandeth

  • @mazinmazi9933
    @mazinmazi9933 3 ปีที่แล้ว +4

    Wohh sooper 😋😋

  • @hameedchennai8935
    @hameedchennai8935 3 ปีที่แล้ว

    Super aadyamayi aanu puli use cheyyunnathu kanunnathu kurumulak vende

  • @annuannuss7593
    @annuannuss7593 3 ปีที่แล้ว +7

    Mallippodee nekatum kooduthal mulakanallo itte anganaya enik thoniye. Super curry 👍

  • @josethomas8667
    @josethomas8667 3 ปีที่แล้ว

    Trying to prepare today and hope that it's better.

  • @ayshaashraf9447
    @ayshaashraf9447 3 ปีที่แล้ว

    Palli curry kothiyavunnu

  • @afseelarazikrazi3094
    @afseelarazikrazi3094 3 ปีที่แล้ว +4

    Hy.... Ithandee kuree recipe nan try cheyyarundd👍👍... Ellam supraaa😍😍😍

  • @minash7078
    @minash7078 2 ปีที่แล้ว

    Yes perumcheerakam super taste 👅 😍

  • @Vaavurifa
    @Vaavurifa ปีที่แล้ว

    Puli vellatginu pakaram narangha neer cherthaal madhiyaako

  • @rusnakpp7102
    @rusnakpp7102 3 ปีที่แล้ว

    Undakki super taste evide puli vellathini pakaram cherunaranga piece aaki edukaya cheythe

  • @nirupamanair9392
    @nirupamanair9392 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി പറയാം ട്ടോ

    • @Rukutv-d5u
      @Rukutv-d5u 3 ปีที่แล้ว

      പള്ളി കറി ഭയങ്കര രുചിയ

  • @Vaavurifa
    @Vaavurifa ปีที่แล้ว +1

    Ith pressure coockeril indakkaan patto

  • @haseenaabdulnasar6414
    @haseenaabdulnasar6414 3 ปีที่แล้ว +1

    പുളി വെള്ളം ഒഴിച്ചത് ആദ്യമായി കേള്കുന്നതാണ്

  • @mapkmbdjmapk9831
    @mapkmbdjmapk9831 3 ปีที่แล้ว

    കുരുമുഉക് മലി ഖരം മസാല പെരുംജീരകം ഇതൃയും വറുത്ത് വെച്ച ബീഫ്കറി ഞാൻ try ചെയ്തു വളരെ ഇഷ്ടപ്പെട്ടു. ..അത്പോലെ ചിക്കൻ പറ്റുമോ. ..??

  • @shammasmannarmala962
    @shammasmannarmala962 2 ปีที่แล้ว

    Beef കറിയിൽ പുളി ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നെ

  • @meharin1235
    @meharin1235 3 ปีที่แล้ว +6

    Cheriya quantityilith gas stovil cheyyamo

  • @MuhammadNishad-b2u
    @MuhammadNishad-b2u 4 หลายเดือนก่อน

    👍🏾👍🏾👍🏾

  • @ummerelat2551
    @ummerelat2551 ปีที่แล้ว

    Wow super

  • @തച്ചോളിഅമ്പു
    @തച്ചോളിഅമ്പു ปีที่แล้ว

    എന്റെ fav ആണ് പള്ളിലെ ബീഫ് കറിയും നെയ്ച്ചോറും. പക്ഷെ ഒരു സംശയം പുളിവെള്ളം ഒഴിച്ചാൽ കുളം ആകുമോ? പകരം നാരങ്ങ നീര് ഒഴിച്ചാൽ മതിയാകുമോ?
    കുക്കറിൽ വെക്കുകയാണെങ്കിൽ പുളിവെള്ളം എപ്പോൾ ഒഴിക്കണം?

  • @Theking533MAAHIN
    @Theking533MAAHIN 3 ปีที่แล้ว

    Masha allha adipoli
    Insha allha nala thanne undakum

  • @lissammajacob234
    @lissammajacob234 2 ปีที่แล้ว +1

    Kollam

  • @noushadnv6168
    @noushadnv6168 2 ปีที่แล้ว

    ആന്റിയുടെ കുക്കിംഗ്‌ നന്നായിട്ടുണ്ട്

  • @jamalmp8566
    @jamalmp8566 3 ปีที่แล้ว +12

    ഇത്. മൺചട്ടിയിൽ. ഉണ്ടാക്കിയാൽ ഭയങ്കര. ടേസ്റ്റ്. ആണ്

  • @arshanafoumiarshanafoumi6259
    @arshanafoumiarshanafoumi6259 3 ปีที่แล้ว

    Njnum kannur anu.. Beef il pulivellam cherkunad aadyayita kekunad

  • @kochukunjpothen5067
    @kochukunjpothen5067 2 ปีที่แล้ว +1

    Kannu thallipoi gree chilli ettapol

  • @ronysabeesh8784
    @ronysabeesh8784 3 ปีที่แล้ว +1

    വാളൻ പുളി പിഴിഞ്ഞ് വെള്ളം ആണോ ചേർക്കണ്ടേ

  • @hameedhamee3525
    @hameedhamee3525 3 ปีที่แล้ว

    Uruliyil,bakiyullath,enik,tharo,kothiyakunnu,

  • @fasishanasfasishanas5260
    @fasishanasfasishanas5260 3 ปีที่แล้ว

    Pulivellam ozikunnad aadyayit kanuvaato.njanipol dubil aanu.nale Friday ekade shople stafnu cury undakikodkan paranjitnd.apo recp nokuvaan.edu thanne try cheyaam

    • @jamshishafeeq6613
      @jamshishafeeq6613 2 ปีที่แล้ว

      Ee curry try cheytho? Enganund? Puli ozhich aadhyayitta kaanunne, onnum try cheyyanamennund.. But puli ozhikkan pediya😀

  • @basheerak4673
    @basheerak4673 3 ปีที่แล้ว +12

    ഇ റാസിപി എവിടെ കിട്ടുമെന്ന് നോക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ കിട്ടി ഒരുപാട് ഇഷ്ട്ടമാണ്

  • @shafnatp8266
    @shafnatp8266 3 ปีที่แล้ว +2

    Mashaallah

  • @mishalkkm2574
    @mishalkkm2574 3 ปีที่แล้ว

    Ethaante ellaa recipium try cheidittundu.ellam super aairunnu.eppo eedu recipium ethaantedaan try chayyaru

  • @jabbaram727
    @jabbaram727 3 ปีที่แล้ว

    Mattan.egany.vekkavo

  • @TKP--lg6zt
    @TKP--lg6zt 3 ปีที่แล้ว

    Kannur thanne Ano sahodariyude veed

  • @maneeshamaneesha7437
    @maneeshamaneesha7437 3 ปีที่แล้ว +8

    വെറൈറ്റി ബീഫ് curry സൂപ്പർ അടിപൊളി

  • @nisharahmeed9190
    @nisharahmeed9190 3 ปีที่แล้ว

    Maashallah so tasty 👌👌👌💯💯💯👍🏽👍🏽👍🏽👍🏽👍🏽

  • @clementrockey269
    @clementrockey269 3 หลายเดือนก่อน

    Palliyo masgid Alle

  • @RufasWorld1
    @RufasWorld1 3 ปีที่แล้ว

    Pallikari adipoli kanumbotanne kodiyayi

  • @reeko9278
    @reeko9278 2 ปีที่แล้ว +2

    Awwwwsome recipe...tries and was a hit! ..so easy also.. 🙏🙏🙏🙏

  • @aliyajafar1986
    @aliyajafar1986 ปีที่แล้ว

    Tried it, and felt the same taste

  • @ANILKUMAR-lz9jl
    @ANILKUMAR-lz9jl 3 ปีที่แล้ว

    Amma's Ruchi കൂടെ ഒന്ന് കാണണെ🙏

  • @ashinasahad8955
    @ashinasahad8955 3 ปีที่แล้ว

    njngale aduth palliyilokke beef curryil kappa idum

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 3 ปีที่แล้ว +1

    I miss👌

  • @subairkp4070
    @subairkp4070 2 ปีที่แล้ว +1

    പള്ളിക്കറിക്ക്, പള്ളിയിൽ തന്നെ പോവണം അതാണ് നല്ലതും അതാണ് കണക്ക്

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว

    Njan നാളെ തന്നെ ട്രൈ cheyyum

  • @JoseThomas2050
    @JoseThomas2050 3 ปีที่แล้ว +23

    അസ്സലാമു അലൈക്കും പറഞ്ഞു തുടങ്ങാത്തതു റിലീജിയസ് plurality ശരിക്കും മനസ്സിലാക്കിയ വനിത ആണ് താങ്കൾ എന്നത് കൊണ്ടാണ്... 💙👌☝👏

    • @akbarkadalayi5019
      @akbarkadalayi5019 3 ปีที่แล้ว +5

      ശരിയാണ്, ഇവിടെ സലാം പറഞ്ഞു തുടങ്ങേണ്ട ആവശ്യമില്ല

    • @hidhutech6660
      @hidhutech6660 2 ปีที่แล้ว +4

      Assalamu alikum ennuparayunnathu daivathinte karunnyam ningalil undaktte ennanu athu ethu mathakarodum parayam athu valiya sambavam alla bro

    • @mujeebrahiman3885
      @mujeebrahiman3885 2 ปีที่แล้ว +3

      ​@@akbarkadalayi5019 ആ സഹോദരി സൃഷ്ടാവിൻ്റെ രക്ഷ അവരുടെ പ്രേക്ഷകർക്കും ഉണ്ടാകട്ടെ എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്.... മറുപടി പറയണം

    • @fathimanidha4953
      @fathimanidha4953 ปีที่แล้ว +1

      @@mujeebrahiman3885 no salaam ennath streekal purushanmarod parayaan Padilla.angane aanu islam padippichath...bro I🤧

    • @lenizz4519
      @lenizz4519 ปีที่แล้ว

      Sssssssssssssssssssssasassssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssseess

  • @mashoodmahamood2992
    @mashoodmahamood2992 2 ปีที่แล้ว +1

    Ith ethra kg arikkaa ee curry

  • @bachelorcooking3702
    @bachelorcooking3702 ปีที่แล้ว

    No garam masala??

  • @ranjishvmr7894
    @ranjishvmr7894 ปีที่แล้ว

    അടിപൊളി ❤❤❤❤

  • @mskutty8929
    @mskutty8929 3 ปีที่แล้ว +5

    സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും 🥰🥰🥰

  • @gopikababu13
    @gopikababu13 ปีที่แล้ว

    Ithre valich neetti samsarikalle ttaaa🙂🙂🙂

  • @mansoormansoor2748
    @mansoormansoor2748 3 ปีที่แล้ว +1

    ബീഫ് കറിയിൽ ഗരം മസാല ഇടണ്ടേ?

  • @eksudheerek1157
    @eksudheerek1157 2 ปีที่แล้ว +2

    സുപ്പർ

  • @mohdhafnas5276
    @mohdhafnas5276 3 ปีที่แล้ว +8

    Garam Masala ഉപയോഗിക്കില്ലേ ??

    • @RJ-Lifedubai
      @RJ-Lifedubai 3 ปีที่แล้ว +1

      Irachi angnulla onnum idand vekkunnathanu taste

  • @rafeekadkam
    @rafeekadkam 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാ കാണുന്ന ഇങ്ങനെ കറി വെക്കുന്നത് എല്ലാം തലതിരിഞ്ഞി ചെയ്യുന്നത്

  • @hafsathafsi6485
    @hafsathafsi6485 3 ปีที่แล้ว

    നിങ്ങൾ നാട്ടിലെത്തിയോ

  • @shazascreativezone
    @shazascreativezone 3 ปีที่แล้ว +1

    Masha allah Super 😋😋😋👍

  • @farooqfaru5770
    @farooqfaru5770 3 ปีที่แล้ว +1

    Beef curryil puli vellam cherkaarundo