പള്ളിയിലെ ഇറച്ചി കറി😋 ഉണ്ടാക്കാൻ അറിയാമോ? 100% പെർഫെക്ട്👌 റെസിപ്പി | പള്ളീലെ Beef Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2021
  • #PalliyileBeefCurry
    #palliyileirachicurry
    Ingredients
    ------------------
    Coconut oil -250 ml
    beef -5 kg
    Turmeric powder -1 tbsp
    chilli powder -8 -10 tbsp
    Coriander powder -14-16 tbsp
    Fennel powder -2 tbsp
    onion -10-12
    Tomatoes -6-7
    crushed ginger and garlic - 2 cups
    green chillies- 20
    curry leaves 15- 20 sprigs
    water -4-5 cups
    Tamarind water -2 cups ( 2 lemon size tamarind)
    Coconut oil -1/4 cup
    curry leaves -7-8 sprigs

ความคิดเห็น • 485

  • @AamiAadhi
    @AamiAadhi หลายเดือนก่อน +1

    Thanks for sharing 👍🏻പുളിവെള്ളം ഒഴിച്ചുള്ള കറി ആദ്യമായി ചെയ്യുന്നതാ... എല്ലാവർക്കും ഇഷ്ടപ്പെട്ടു... Thankyou

  • @abubakerkunhu
    @abubakerkunhu 3 ปีที่แล้ว +52

    Looks very nice.. പുളി വെള്ളം ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്..

  • @soorajbhasuran2602
    @soorajbhasuran2602 3 ปีที่แล้ว +58

    Wow. I still Remember the beef curry and ghee rice got from the nearby mosque on Nabidhinam during our Childhood... Thank u so much for the recipie..

  • @maneeshamaneesha7437
    @maneeshamaneesha7437 3 ปีที่แล้ว +8

    വെറൈറ്റി ബീഫ് curry സൂപ്പർ അടിപൊളി

  • @farhadhamsa6690
    @farhadhamsa6690 2 ปีที่แล้ว +1

    പള്ളിയിലെ നൈച്ചോറും ബീഫ് കറിയും കഴിച് ഒരുപാട് കാലമായി ഇത് കണ്ടപ്പോൾ വല്ലാതെ കൊതിയായിപ്പോയി.,

  • @shukkoorshukku1670
    @shukkoorshukku1670 2 ปีที่แล้ว +1

    Njan ippo ithu pole aan curry vekkunnath poli superb

  • @ashas9047
    @ashas9047 2 ปีที่แล้ว +2

    Njan undaki palathavana.. Super.. Ellarkum ishtayi..

  • @9745139340
    @9745139340 3 ปีที่แล้ว +3

    കണ്ടാൽ തന്നെ അറിയാം അടിപൊളി ടെസ്റ്റാകും... വ്യത്യസ്ഥതമായ രീതി 👍🏻

  • @user-ch4ev4no3s
    @user-ch4ev4no3s 3 ปีที่แล้ว +3

    ഞാൻ വെച്ചു നോക്കിയായിരുന്നു സൂപ്പർ ആയിരുന്നു Thanks kannur kitchen

  • @midhun4797
    @midhun4797 3 ปีที่แล้ว +9

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 😋

  • @ziyadnichu5701
    @ziyadnichu5701 ปีที่แล้ว +1

    nan try cheyyuthu adipoli thank you
    siss

  • @sairabanu2719
    @sairabanu2719 3 ปีที่แล้ว

    Masha allah supper chan try cheidu jazakallahu khairan kaseera

  • @Theking533MAAHIN
    @Theking533MAAHIN 3 ปีที่แล้ว

    Masha allha adipoli
    Insha allha nala thanne undakum

  • @swaha9432
    @swaha9432 3 ปีที่แล้ว +7

    👍👍👌👌 ഫസ്റ്റ് കമന്റ്‌...പൊളി item..മണം ഇവിടെ അടിച്ചു

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 3 ปีที่แล้ว +26

    ഭക്ഷണം നന്നായി ഉണ്ടാകുന്നവർ നല്ല കഴിവ് ആണ് very good

  • @shynisurendran6657
    @shynisurendran6657 3 ปีที่แล้ว +6

    ഈ റെസിപ്പി കുറച്ച് ദിവസം മുന്നേ വരെ ഞാൻ നോക്കി താങ്ക്സ്

    • @shynisurendran6657
      @shynisurendran6657 3 ปีที่แล้ว

      പുളി ചേർക്കുന്നത് ആദ്യമായി കാണുവാ

  • @sareenamajeed7416
    @sareenamajeed7416 3 ปีที่แล้ว +2

    Kandit kothivarunnu😋. Try cheyanam 1kg beefinte mesurment thannal upagaramayirunnu pls

  • @abl6483
    @abl6483 3 ปีที่แล้ว +17

    പുളി വെള്ളം ചേർത്ത്.. ഉണ്ടാക്കിയത് ഇതുവരെ കഴിച്ചിട്ടില്ല
    😊😊👍👍

  • @KL78
    @KL78 3 ปีที่แล้ว +23

    എന്റെ ഇത്ത , കണ്ടിട്ട് കൊതിയാകുന്നു പള്ളിയിലെ നേർച്ച ചോറു തിന്നിട്ട് കുറെ കാലായി 😋😋😋missing 😭👍🏻👍🏻🥰

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว +3

      😊 അതെ പൊളി ടേസ്റ്റ് ആണ് 😍

    • @fathimak.h1083
      @fathimak.h1083 2 ปีที่แล้ว

      @@sulthanmuhammed9290 8 pne letteroke is jul

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@fathimak.h1083 എന്താ പറഞ്ഞത് മനസിലായില്ല

  • @rosepoovu8247
    @rosepoovu8247 2 ปีที่แล้ว +5

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കി തേങ്ങ ചുട്ടത് കൂടി ചതച്ചിട്ടു നല്ല ടേസ്റ്റ് ഉണ്ട് 👌😋പുളി വെള്ളവും ഒഴിച്ചു

  • @aruncfrederickarun4774
    @aruncfrederickarun4774 3 ปีที่แล้ว +45

    പുളിവെള്ളം ചേർത്തത് ആദ്യമായി കണ്ടു

    • @shaafeef
      @shaafeef 3 ปีที่แล้ว +1

      ഞാനും

    • @sareenanazeem4880
      @sareenanazeem4880 3 ปีที่แล้ว

      Njnum aadhyamayitan puli vellm cherkunnd kanunne

    • @ankitchen6475
      @ankitchen6475 3 ปีที่แล้ว +1

      ഞാനും

    • @mariyamsafa3074
      @mariyamsafa3074 3 ปีที่แล้ว +1

      Puli vellam cherthal ellam kolamakumallo😁

    • @thahi9138
      @thahi9138 10 หลายเดือนก่อน

      കുളമാകുമോ എന്ന് വിചാരിച്ചു ചേർത്തില്ല 😄👍🏻

  • @Freefireplayvideos
    @Freefireplayvideos 3 ปีที่แล้ว +1

    Kandaal ariyaam athu soooer karyaanennu😋😋😋😋😋😋

  • @afseelarazikrazi3094
    @afseelarazikrazi3094 3 ปีที่แล้ว +4

    Hy.... Ithandee kuree recipe nan try cheyyarundd👍👍... Ellam supraaa😍😍😍

  • @RufasWorld1
    @RufasWorld1 3 ปีที่แล้ว

    Pallikari adipoli kanumbotanne kodiyayi

  • @mskutty8929
    @mskutty8929 3 ปีที่แล้ว +5

    സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും 🥰🥰🥰

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว

    Njan നാളെ തന്നെ ട്രൈ cheyyum

  • @jameelaali1650
    @jameelaali1650 3 ปีที่แล้ว +11

    Super 😍👌👌👌😘😘😘 in sha Allah undakum pulivellam cherkunnad Aadyayita kelkunnad....👍

  • @nirmalm4296
    @nirmalm4296 3 ปีที่แล้ว +9

    I am from kannur .. but this puli vellum in beef curry naan aadyamayitt kaanu aan !!!

  • @hamzasafeena4069
    @hamzasafeena4069 2 ปีที่แล้ว +1

    masha allah
    adipoli

  • @shahinasferoz9879
    @shahinasferoz9879 3 ปีที่แล้ว +2

    ബീഫ്കറിയിൽ പുളിചേർക്കും എന്നത് പുതിയ അറിവാണ്. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.Thank you.

    • @hanjas2205
      @hanjas2205 3 ปีที่แล้ว

      Palliyil ninn kittunna beefil pulinkuru ഒക്കെ undakarund

  • @shazascreativezone
    @shazascreativezone 3 ปีที่แล้ว +1

    Masha allah Super 😋😋😋👍

  • @fidhasha
    @fidhasha 2 ปีที่แล้ว +8

    ആത്യമായിട്ടാണ് ഇറച്ചിയും പുളി ഒഴിക്കിന്നത് കാണുന്നത് 😀

  • @annuannuss7593
    @annuannuss7593 3 ปีที่แล้ว +7

    Mallippodee nekatum kooduthal mulakanallo itte anganaya enik thoniye. Super curry 👍

  • @minash7078
    @minash7078 ปีที่แล้ว

    Yes perumcheerakam super taste 👅 😍

  • @josethomas8667
    @josethomas8667 2 ปีที่แล้ว

    Trying to prepare today and hope that it's better.

  • @reeko9278
    @reeko9278 2 ปีที่แล้ว +2

    Awwwwsome recipe...tries and was a hit! ..so easy also.. 🙏🙏🙏🙏

  • @noushadkoppam7676
    @noushadkoppam7676 3 ปีที่แล้ว +4

    ബീഫ് കറി ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് ഇനിയും ഇതുപോലെത്തെ റെസിപ്പി ഞങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക്സ്

    • @user-ub2bd1xo2g
      @user-ub2bd1xo2g 2 ปีที่แล้ว

      പുളിവെള്ളം ഒഴിച്ചോ. 🤔

  • @afeefack635
    @afeefack635 3 ปีที่แล้ว

    Masha allah👍😍

  • @sarabasheer177
    @sarabasheer177 3 ปีที่แล้ว

    Orupaad ishtaanetto

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +3

    Masha Allah 👌👌👌
    Adipoli recipe 😋😋❤️❤️❤️❤️❤️

  • @ebrahimcheak4985
    @ebrahimcheak4985 3 ปีที่แล้ว +15

    ഇതിൽ കുറച്ചു കുരുമുളക് പൊടിയും ഖരം മസാലയും ഉരുളക്കിഴങ്ങും ഒക്കെ ചേർത്താൽ വയനാട്ടിലെ പള്ളിയിൽ ഉണ്ടാക്കുന്ന നാടൻ ബീഫ് കറി ആവും

  • @Unknown-jy7ph
    @Unknown-jy7ph 3 ปีที่แล้ว +2

    Pulivellam cherkkathe coockeril try cheythu,sooper👍👍👍

    • @suhansuhra1723
      @suhansuhra1723 3 ปีที่แล้ว

      കുക്കറിൽ എങ്ങനെ ആണ് ഉണ്ടാക്കുന്നത് ഇതേ method തന്നെ ആണോ

    • @Unknown-jy7ph
      @Unknown-jy7ph 3 ปีที่แล้ว

      @@suhansuhra1723 yes

  • @hevnsfmly2710
    @hevnsfmly2710 3 ปีที่แล้ว +1

    അടിപൊളി കറി ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ പേര് ഫൗസിയ

  • @Coverblocks_Expert
    @Coverblocks_Expert 3 ปีที่แล้ว

    Mashaallah. Super

  • @aliyajafar1986
    @aliyajafar1986 ปีที่แล้ว

    Tried it, and felt the same taste

  • @kugippapunnaratil7912
    @kugippapunnaratil7912 3 ปีที่แล้ว

    Thatha ningal oru super thanny anu

  • @razaq4370
    @razaq4370 3 ปีที่แล้ว +1

    Suppar... നാളെ തന്നെ ഉണ്ടാക്കി നോക്കണം😊

  • @arunmelevila1317
    @arunmelevila1317 11 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ. എന്റെ ഭർത്താവിന് ഒരുപാട് ഇഷ്ട്ടമായി.

  • @zeenathobeid2597
    @zeenathobeid2597 3 ปีที่แล้ว

    Masha Allah super recipe

  • @antonysanju2769
    @antonysanju2769 3 ปีที่แล้ว

    Kiduuu ❤️ chechy 🔥🔥🔥🔥🔥

  • @rusnakpp7102
    @rusnakpp7102 3 ปีที่แล้ว

    Undakki super taste evide puli vellathini pakaram cherunaranga piece aaki edukaya cheythe

  • @jameelasoni2263
    @jameelasoni2263 3 ปีที่แล้ว +1

    Wow ❤️❤️👍🏼👌👌

  • @rafnasrappu5862
    @rafnasrappu5862 3 ปีที่แล้ว +2

    Palliyile curry ath vallathoru taste thanneyaaa😋😋

  • @kannurbadran3935
    @kannurbadran3935 3 ปีที่แล้ว

    നാളെ ഞാൻ ട്രൈ ചെയ്യട്ടെ

  • @karuveliljohn
    @karuveliljohn 3 ปีที่แล้ว

    Thank you

  • @ayshaashraf9447
    @ayshaashraf9447 2 ปีที่แล้ว

    Palli curry kothiyavunnu

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 ปีที่แล้ว +1

    Yummyy 😋.. പുളി ചേർക്കുന്നത് first time ആണ് അറിയുന്നത്.. ഉണ്ടാക്കി നോക്കും.. thank u 🥰

  • @sajeevano.v8224
    @sajeevano.v8224 2 ปีที่แล้ว

    Thank you🌹❤❤❤

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +1

    Kothipichu 👍 insha Allah enthayalum try cheyum 🙏

  • @naseernaseer5128
    @naseernaseer5128 3 ปีที่แล้ว

    Adipoli👌👌👌👍👍👍👍👍😍😍😍

  • @shanusanashanusana1052
    @shanusanashanusana1052 3 ปีที่แล้ว +2

    ഞാൻ ശെരിക്കും ചിന്തിക്കാറുണ്ട് എന്താണ് ഇതിന്റെ സീക്രെറ്റ് എന്ന് thanks 🤗🤗 ഞാൻ ഇത് വരെ കണ്ടിട്ടില്ല ബീഫിൽ പുളി ഒഴിക്കുന്നത് 🤗🤗

  • @nirupamanair9392
    @nirupamanair9392 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി പറയാം ട്ടോ

    • @study__psc
      @study__psc 3 ปีที่แล้ว

      പള്ളി കറി ഭയങ്കര രുചിയ

  • @study__psc
    @study__psc 3 ปีที่แล้ว +6

    പള്ളിയിലെ ഇറച്ചി കറി എന്താ രുചി വെറൈറ്റി രുചിയ

  • @vlogvalley9057
    @vlogvalley9057 3 ปีที่แล้ว

    Mashallaa

  • @ranjishvmr7894
    @ranjishvmr7894 ปีที่แล้ว

    അടിപൊളി ❤❤❤❤

  • @sajnaabdulla5231
    @sajnaabdulla5231 ปีที่แล้ว +1

    Nighel.,... Star Aanalo.... Ithaa🥰😘... Love u & your All recipe...👍🏻

  • @ashinasahad8955
    @ashinasahad8955 3 ปีที่แล้ว

    njngale aduth palliyilokke beef curryil kappa idum

  • @bachelorcooking3702
    @bachelorcooking3702 ปีที่แล้ว

    All my life, i thought we need garam masala for making beef curry..i was wrong ...delicious...

  • @ankitchen6475
    @ankitchen6475 3 ปีที่แล้ว +1

    ഞാൻ ഇത് കുറെ ആയിതിരയുന്നു.ഇനി ഇതുപോലെ ഉണ്ടാക്കിനോക്കട്ടെ

  • @mishalkkm2574
    @mishalkkm2574 3 ปีที่แล้ว

    Ethaante ellaa recipium try cheidittundu.ellam super aairunnu.eppo eedu recipium ethaantedaan try chayyaru

  • @noufalnoufu3094
    @noufalnoufu3094 3 ปีที่แล้ว +1

    Aiwa polichallo
    😋
    😋😋
    😋😋😋
    😋😋😋😋

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว

    Palliyile nercha chorintoppam kittunna i beef curriku yenthoru tasta ! Aarum kothichu pokuum. Espicially its smell.

  • @lotuscookingplaza7917
    @lotuscookingplaza7917 3 ปีที่แล้ว

    Super recipe. Like. 👍👍👍👍👌❤️🌹

  • @meharin1235
    @meharin1235 3 ปีที่แล้ว +6

    Cheriya quantityilith gas stovil cheyyamo

  • @kadeejamohammed4867
    @kadeejamohammed4867 3 ปีที่แล้ว

    Super ഞാൻ നാളെ ഉണ്ടാകും

  • @kitchensecretsbyrp3089
    @kitchensecretsbyrp3089 3 ปีที่แล้ว

    super ആയിരുന്നു

  • @ayishakc6081
    @ayishakc6081 3 ปีที่แล้ว

    WoW 👍🏼super

  • @arshanafoumiarshanafoumi6259
    @arshanafoumiarshanafoumi6259 3 ปีที่แล้ว

    Njnum kannur anu.. Beef il pulivellam cherkunad aadyayita kekunad

  • @rabeehashammas5278
    @rabeehashammas5278 3 ปีที่แล้ว +2

    Super😋😋😍

  • @nisharahmeed9190
    @nisharahmeed9190 2 ปีที่แล้ว

    Maashallah so tasty 👌👌👌💯💯💯👍🏽👍🏽👍🏽👍🏽👍🏽

  • @rosegarden458
    @rosegarden458 3 ปีที่แล้ว +1

    Superb aayirunnu.Njan undakki nokki..

  • @kulu1686
    @kulu1686 3 ปีที่แล้ว

    Aiwa 👍👍👍

  • @ummurayyanmon
    @ummurayyanmon 3 ปีที่แล้ว +4

    Mashallah adipolli 👌🏻❤️
    insha'Allah try cheyyum 🤗

  • @nazarnalakath8562
    @nazarnalakath8562 2 ปีที่แล้ว

    Ithupole njan undaki adipoli taste ann👍🏻

  • @shafnatp8266
    @shafnatp8266 3 ปีที่แล้ว +2

    Mashaallah

  • @kunju499
    @kunju499 3 ปีที่แล้ว

    Super cooking ,

  • @nizarnalupurappattil7349
    @nizarnalupurappattil7349 2 ปีที่แล้ว

    thanks

  • @mohammadrizmin4529
    @mohammadrizmin4529 3 ปีที่แล้ว

    Wow 👌👌👌 super

  • @fathimafidhu5615
    @fathimafidhu5615 2 ปีที่แล้ว

    Poli 😍😍😍👍👍👍

  • @abdullakunhim2252
    @abdullakunhim2252 3 ปีที่แล้ว

    അറിയാം

  • @mumthzshareef206
    @mumthzshareef206 3 ปีที่แล้ว

    Beef lu puli cherkkunnath adyam ayitta kanunne

  • @ayisharifa8689
    @ayisharifa8689 3 ปีที่แล้ว

    Sprr❤️👍

  • @user-sk5bq8mt2i
    @user-sk5bq8mt2i 3 ปีที่แล้ว

    മൊയ്‌ദുട്ട്യേ....
    ജ്ജ് ഭാഗ്യം ചെയ്തോനാടാ... 😋🤤

  • @mapkmbdjmapk9831
    @mapkmbdjmapk9831 3 ปีที่แล้ว

    കുരുമുഉക് മലി ഖരം മസാല പെരുംജീരകം ഇതൃയും വറുത്ത് വെച്ച ബീഫ്കറി ഞാൻ try ചെയ്തു വളരെ ഇഷ്ടപ്പെട്ടു. ..അത്പോലെ ചിക്കൻ പറ്റുമോ. ..??

  • @WandoorKitchen
    @WandoorKitchen 3 ปีที่แล้ว +5

    പള്ളിയിൽ പോയിട്ടില്ല, ഈ കറി കഴിച്ചിട്ടും ഇല്ല. But..... ഈ ഇറച്ചി കറി കണ്ടപ്പോൾ വായയിൽ കപ്പൽ ഓടി 😂😂.. 😍😋😋..എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും ഇത്തൂസ് 🥰😋

  • @thenaturalgamer1153
    @thenaturalgamer1153 3 ปีที่แล้ว

    "I really love it when the notification shows up someone subscribed your channel and you have a new subscriber

  • @rannasworld7661
    @rannasworld7661 3 ปีที่แล้ว

    കൊതിപ്പിക്കല്ലേ ഇത്താ 😭

  • @renuzzvlogs9464
    @renuzzvlogs9464 3 ปีที่แล้ว +1

    Pwoliii😍😘😘😘

  • @ummerelat2551
    @ummerelat2551 ปีที่แล้ว

    Wow super

  • @shamseerpanolan8936
    @shamseerpanolan8936 3 ปีที่แล้ว

    Adipoli