മയ്യിത്ത് പരിപാലനം ( കുളി, കഫൻ ചെയ്യൽ പ്രായോഗിക രൂപം) Mayyathu Paripalanam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • മയ്യിത്ത് കുളിപ്പിക്കേണ്ടതും കഫൻ ചെയ്യേണ്ടതുമായ രീതി. മയത്ത് സംസ്കരണ രീതി (കുട്ടികൾക്കും മുതിർന്നവർക്കും എളുപ്പത്തിൽ പഠിക്കാൻ പറ്റിയ വീഡിയോ)

ความคิดเห็น • 569

  • @itsmeshaheen9757
    @itsmeshaheen9757 4 ปีที่แล้ว +192

    Masha allah
    എല്ലാവർക്കും ഉപകാര പ്രദമായ അറിവ് ആണ് ഉമ്മ നൽകിയത്
    ഉമ്മാക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @studentskidsworld5734
      @studentskidsworld5734  4 ปีที่แล้ว +4

      ആമീൻ യാ റബ്ബ്

    • @muhammedaffan7283
      @muhammedaffan7283 4 ปีที่แล้ว +2

      Ameen ameen ameen ya rabbal alameenn

    • @skcreationz7951
      @skcreationz7951 4 ปีที่แล้ว +1

      Ameen ya rabbal Alameen

    • @hajarasubair6863
      @hajarasubair6863 4 ปีที่แล้ว +1

      ആമീൻ

    • @suharagafoor6612
      @suharagafoor6612 4 ปีที่แล้ว +1

      ഉമ്മാക്ക് ആര്യോഗ്യവും ആയുസുo നൽകട്ടെ

  • @sainacs5104
    @sainacs5104 4 ปีที่แล้ว +39

    വളരെ ഉപാകരപ്രദമായ വീഡീയോ ആണ്. അതിന്റെ കൂലി അല്ലാഹു തരും

  • @shebishebi4396
    @shebishebi4396 4 ปีที่แล้ว +102

    ഒരുപാട് വിഡിയോസും വ്ലോഗും കണ്ടിട്ടുണ്ട് അതിനേക്കാളും നമുക്ക് അറിയേണ്ട വിഷയം ഇത് തന്നെയാണ് കാരണം മരണം ഇല്ലാത്ത വീടില്ലല്ലോ അള്ളാഹു ഈ താത്താക്ക് ഈ video എടുത്തതിനുo അപ്‌ലോഡ് ചെയ്തതിനും അർഹമായ പ്രതിഫലം നൽകട്ടെ aameen യാ റബ്ബൽ ആലമീൻ..

  • @vmshafi9300
    @vmshafi9300 4 ปีที่แล้ว +62

    അല്ലാഹുവേ... നമുകെല്ലാവർക്കും മരിക്കണമല്ലോ, നമ്മുടെ മരണം നല്ല രീതിയിൽ ആക്കി തരട്ടെ, നിങ്ങളുടെ പ്രശത്ഥനയിൽ ഈ പാവത്തിന്നെയും ഉൾപ്പെടുത്തണേ

    • @farisaworld1286
      @farisaworld1286 4 ปีที่แล้ว +2

      ആമീൻ. Insha allah എന്നെയും ദുആയിൽ ഉള്പെടുത്തണേ

    • @moideenkutti2348
      @moideenkutti2348 4 ปีที่แล้ว +1

      ആമീൻ

    • @V4UMORE
      @V4UMORE 3 ปีที่แล้ว

      Aameen

    • @fasnafasil5176
      @fasnafasil5176 3 ปีที่แล้ว

      Aameen

  • @subaidavt1811
    @subaidavt1811 4 ปีที่แล้ว +32

    നല്ല വീഡീയോ
    ന്യൂ ജനറേഷന് അത്യാവശ്യം സഹോദരിക്ക് നാഥൻ തക്ക പ്രതിഫലം നല്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു

    • @onnaanunammal5664
      @onnaanunammal5664 4 ปีที่แล้ว +1

      th-cam.com/video/S71aJAcN-7M/w-d-xo.html

    • @raseenaktrasi4724
      @raseenaktrasi4724 4 ปีที่แล้ว +2

      Aameen

    • @nazarpknazar6261
      @nazarpknazar6261 4 ปีที่แล้ว +1

      Sahodarikke inyuom idepolulla pudhiya jeneration avassyamulla palakaryangalum cheyyan sadikkatte ennu padachavanode duha cheyyunnu

    • @sajidavk5407
      @sajidavk5407 3 ปีที่แล้ว

      Mal

  • @soujath.m8956
    @soujath.m8956 4 ปีที่แล้ว +4

    Mashaalla. ഞാൻ ഇങ്ങനെ ഉള്ള ഒരു വ്ലോഗ് ഉണ്ടായിരുന്നു എങ്കിൽ എന്ന് വിചാരിച്ചിരുന്നു അൽഹംദുലില്ലാഹ്

  • @anasvlog575
    @anasvlog575 4 ปีที่แล้ว +136

    അല്ലാഹ്.. എല്ലാരുടെ ജീവിതത്തിലും വരാനുള്ളതാണല്ലോ മരണം 😢അല്ലാഹു നമുക്ക് പരിപൂർണ ഈമാൻ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadmishab7528
    @muhammadmishab7528 4 ปีที่แล้ว +1

    Jazakallah .upakaramulla vedio

  • @suneeran1762
    @suneeran1762 4 ปีที่แล้ว +107

    Masha allah..
    ഉപകാരപ്രദമായ അറിവുകൾ.അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടെ..

  • @shebinshebi6774
    @shebinshebi6774 4 ปีที่แล้ว +9

    ഈ അറിവ് നൽകിയതിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲

  • @minnumol5604
    @minnumol5604 4 ปีที่แล้ว +2

    മാഷാ അള്ളാ ആഗ്രഹിച്ചത് കിട്ടി ഒരുപാട് അറിവുകൾ അറിയിച്ചതെന്ന് ഈ കുടുംബത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ നാഥാ പടച്ചവനേ മരിക്കുമ്പോൾ നല്ല അറിവുള്ളവർ ഇതെല്ലാം ചെയ്യാൻ ഉണ്ടാവണേ റബ്ബേ

  • @achuttyachus1446
    @achuttyachus1446 3 ปีที่แล้ว

    വീഡിയോ കാണുന്നതിനോടപ്പം കണ്ണ് നിറഞ്ഞു പോവുകയാണ്.അള്ളാഹു നമ്മളെ എല്ലാരേയും ഈമാനോടെ മരിപ്പിക്കട്ടെ ആമീൻ.അതുപോലെ തന്നെ ഈ വീഡിയോ ചെയ്യാൻ മുന്നിട്ടു വന്ന എല്ലാരേയും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @mohammedismail136
    @mohammedismail136 3 ปีที่แล้ว

    Ee Video kanumbo mayyathinde sthaanath njan ayittanu sagalpichath....
    Ya Allah....enikkum ee lokathod vidaparayendee......
    Imaan nalki anugrahikane.......
    Ameen ya rabbal alameen...
    By
    Najiya Hadiya

  • @shibukpkp8597
    @shibukpkp8597 4 ปีที่แล้ว +6

    Mashah അല്ലാഹ്,,, ഇത്രേം കാലം ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ നടന്നത്,, ദീർഘായുസും ആരോഗ്യംവും റബ്ബ് നൽകട്ടെ.. ആമീൻ

  • @fathimathzumirax.e1814
    @fathimathzumirax.e1814 4 ปีที่แล้ว +4

    നല്ല അറിവാണ് പെങ്ങൾ നൽകിയത് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan1241 4 ปีที่แล้ว +19

    മാഷാ അള്ളാ അള്ളാഹു ഉമ്മാക്ക് ആഫിയതുള്ള തീർഗായുസ് നൽകട്ടെ ആമീൻ

    • @sajidavk5407
      @sajidavk5407 3 ปีที่แล้ว

      Mayyithnulastaanuvulueduthadu athilthettuundo

  • @JiluTalks
    @JiluTalks 4 ปีที่แล้ว +77

    നല്ല അറിവ് അള്ളാഹു ഈ ഹത്തിലും പരത്തിലും അനുഗ്രഹിക്കട്ടെ

  • @mohammedismail136
    @mohammedismail136 3 ปีที่แล้ว

    Ee video njagalk ethichathinu Orupaad nanniyund....
    Allaahu arhathamaaya prathiphalam nalkattee....
    Ameen ya rabbal alameen....
    By
    Najiya hadiya

  • @selbizyadu2684
    @selbizyadu2684 3 ปีที่แล้ว

    Very useful video. Jazzakallah khair

  • @ansarj7273
    @ansarj7273 3 ปีที่แล้ว

    Very fine presentation
    Very informatve

  • @ummulkhair.k1728
    @ummulkhair.k1728 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ അറിവ്. അല്ലാഹു അനുയോജ്യമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

  • @haseena7020
    @haseena7020 3 ปีที่แล้ว +1

    Assalamu. Alaikkum. Very informative. Thank. You.

  • @fida2388
    @fida2388 4 ปีที่แล้ว +1

    Jazakkallah khair sister

  • @aabi-innu-shihad4954
    @aabi-innu-shihad4954 4 ปีที่แล้ว +31

    എനിക്കും മയ്യിത്ത് കുളിപ്പിക്കാൻ അറിയണമെന്നുണ്ടായിരുന്നു. ഇത്താന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്കും അറിയുമെന്ന് തോന്നുന്നു ഞാൻ ശ്രമിച്ചു നോക്കാം in ഷാ അല്ലാഹ്

  • @yourchoicebyme2718
    @yourchoicebyme2718 4 ปีที่แล้ว +52

    Masha allah നല്ല ഉപകാരപ്രദമായ വീഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇതു പോലെ യുള്ള വീഡിയോ പ്രദീക്ഷിക്കുന്നു 👌👌👍

  • @whitedoves6290
    @whitedoves6290 4 ปีที่แล้ว +2

    Ente family watsap groupil ulla orupaad penkuttikalk eee vlog kond.... enginey mayyath kulippikkaam ... arivu labichu ....jazakallah kairan .....

  • @worldoffidhufadhi4535
    @worldoffidhufadhi4535 4 ปีที่แล้ว +3

    Assalamualikum ithaaa..
    അവസാനം ആയപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി... നമുക്കൊക്കെ ഈ ഒരു അവസ്ഥ വരാനുണ്ടല്ലോ...
    എന്തായാലും നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി..

  • @fathimahanan3484
    @fathimahanan3484 4 ปีที่แล้ว +13

    സഹോദരിയുടെ മയ്യിത്ത് പരിപാലന ക്ലാസ് കണ്ടു.
    ഉഷാറായിട്ടുണ്ട്.
    നിങ്ങളതിൽ ശ്രദ്ധിക്കേണ്ട ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്നാഗ്രഹിക്കുന്നു. 1. നിങ്ങൾ പറഞ്ഞ പോലെ മൂന്ന് കുളി എന്നൊന്നില്ല.വലതു ഭാഗം കഴുകൽ ഒന്നാം കുളിയും ഇടതുഭാഗം കഴുകൽ രണ്ടാം കുളിയും കർപ്പൂരം രം കലർത്തിയ വെള്ളം ഒഴിക്കൽ മൂന്നാം കുളിയും അല്ല. ശരീരഭാഗങ്ങൾ വൃത്തിയാക്കും വരെ ഒന്നോ മൂന്നോ അഞ്ചോ ഏഴോ ഇങ്ങനെ ഒറ്റയായി കുളിപ്പിക്കുക യാണ് സുന്നത്ത്(തൻറെ മകൾ സൈനബ് (റ) മരണപ്പെട്ടപ്പോൾ നബിതിരുമേനി പറഞ്ഞതാണ് അടിസ്ഥാനം).
    2. കഫൻ പുടവ നിങ്ങൾ ഇടതുഭാഗമാണ് മുകളിൽ വെച്ചത്.അത് തിരുത്തേണ്ടതാണ്.ഇടത് ഭാഗത്തുനിന്നും ഒരു തുണി വലതു ഭാഗത്തേക്കും അതിൻ്റെ വലതു ഭാഗം ഇടതുഭാഗത്തേക്കും രണ്ടാമത്തെ തുണിയും അതുപോലെ തന്നെ ആദ്യം ഇടതു ഭാഗം വലത്തോട്ടും വലതു ഭാഗം ഇടത്തോട്ടു മായിട്ടാണ് വെച്ചു കൊടുക്കേണ്ടത്.അങ്ങനെ വലതു ഭാഗത്തെ തുണി മുകളിൽ വരുന്ന വിധമാണ് കഫൻ ചെയ്യേണ്ടത്.[തക്ബീറത്തുൽ ഇഹ്റാമിൽ നാം കൈ കെട്ടുന്ന രീതിയിൽ].
    സഹോദരി ഇത് ശ്രദ്ധിക്കുമല്ലോ.

  • @nuhmanshibly4403
    @nuhmanshibly4403 4 ปีที่แล้ว +1

    Masshaallha nalle class 👍👍

  • @mariyambinth9345
    @mariyambinth9345 4 ปีที่แล้ว +2

    جزاك الله خير،بارك الله فيك

  • @sulaikapk4695
    @sulaikapk4695 3 ปีที่แล้ว

    വളരെ ഉപകാരമുള്ളത്

  • @mahammadali8445
    @mahammadali8445 4 ปีที่แล้ว +7

    വളരെ പ്രാധാന്യമുള്ളതും പലരും മടിച്ചും പേടിച്ചു 'പിൻമാറുന്ന ഇഫർള് കിഫായക്ക് തയ്യാറായ സഹോദരിക്ക് അഭിനന്ദങ്ങൾ CM കല്ലാമൂല

  • @jameelap7895
    @jameelap7895 4 ปีที่แล้ว +3

    മാഷാ അല്ല എ ല്ല വർക്കും വളരെ ഉഭകരമായ ഒരു വിഡിയോ ആയിരുന്നു ഇത്താത്ത ഇ ട്ടത്. കുറേനാളായി ഇതൊന്നു പഠിക്കണം എന്നൊരു ആഗ്രഹം മനസ്സിൽ വിചാരിക്കുന്നു കുറെ മസ്സിലായി.

  • @muneerasalahudeen1615
    @muneerasalahudeen1615 4 ปีที่แล้ว +37

    എല്ലാർക്കും അറിയാനുള്ള ഒരു വീഡിയോ ആയിരുന്നു താങ്ക്സ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sajithabeevi8015
    @sajithabeevi8015 ปีที่แล้ว

    Alhamdulillah jazakallah ukhair

  • @moon_959
    @moon_959 4 ปีที่แล้ว +3

    Valare ubagarapradhamaya video 👍👍👍

  • @nnuworld7683
    @nnuworld7683 4 ปีที่แล้ว +2

    Masha Allah ettavum kuduthal upakaraprethamaya information Allahu ayuss nalki anugrahikatte

  • @mumthaskp7915
    @mumthaskp7915 4 ปีที่แล้ว +1

    Koree Doubts clearaayi kitty
    Jazaakallah khir

  • @reellifechannel1858
    @reellifechannel1858 4 ปีที่แล้ว +3

    Masha allah.. ഇത് എല്ലാവർക്കും ഉഭകരപ്പെടുന്ന video ആണ്
    Alllahu എല്ലാവർക്കും ദീർഘയിസ് നൽകട്ടെ Aameen...

  • @f.creations1201
    @f.creations1201 3 ปีที่แล้ว

    നല്ല അറിവ്.. അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ

  • @jasimchichu5914
    @jasimchichu5914 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഉപകാരപ്രദമായ ഈaririv നൽകിയതിന് ഒരുപാട്‌നന്മകൾ തന്ന് അള്ളാഹു ഇത്താനെ അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ്

  • @nooramuhammad8747
    @nooramuhammad8747 3 ปีที่แล้ว

    Alhamdulilla nalla ariv kitty

  • @mhdjasim9162
    @mhdjasim9162 4 ปีที่แล้ว +1

    Oru padu naalayi igeney oru video aagrahikunnu
    Jazzak allah kair

  • @asifyp9815
    @asifyp9815 4 ปีที่แล้ว +41

    ഈ അറിവ് കിട്ടിയതിന് അല്ലാഹുവിനേ സ്തb തിക്കുന്നു അൽ ഹ' ദുലില്ലാ

    • @ansalansu6248
      @ansalansu6248 4 ปีที่แล้ว +1

      അൽ ഹംദു ലില്ലാഹ്

  • @fayizaameen5827
    @fayizaameen5827 3 ปีที่แล้ว

    അല്ലാഹു ഇരുലോകത്തും പ്രതിഫലം വർദ്ധിപ്പിച്ച് നൽകട്ടെ

  • @asmausman8990
    @asmausman8990 4 ปีที่แล้ว

    Maasha Allah.. nannaayi vishatheekarichu thannu..rabbinte anugraham ningalindaavatte...

  • @asmajasi1176
    @asmajasi1176 4 ปีที่แล้ว

    Alhamdhulilla nalla ariv

  • @shahna_vk
    @shahna_vk 4 ปีที่แล้ว +1

    Ma sha Allah ആഗ്രഹിച്ച വീഡിയോ.

  • @shamsnk8435
    @shamsnk8435 3 ปีที่แล้ว

    Jazakillah

  • @nissakm6461
    @nissakm6461 4 ปีที่แล้ว +1

    ماشاءالله،جزاك اللّه خيرا

  • @muneeraansar7759
    @muneeraansar7759 4 ปีที่แล้ว

    Masha allah good information thank you itta

  • @subairsubair9130
    @subairsubair9130 4 ปีที่แล้ว +1

    Masha Allah Jazakkallah Qair

  • @nailatp8238
    @nailatp8238 4 ปีที่แล้ว

    Valare upakarapradhamaya video

  • @mymoonak4232
    @mymoonak4232 4 ปีที่แล้ว

    Nalla arivu allahu kairakette

  • @mariyakm6537
    @mariyakm6537 4 ปีที่แล้ว +1

    حزاك الله خيرا

  • @jasmin901
    @jasmin901 4 ปีที่แล้ว

    Nalla arivukal ... Thanks.. Ariyatha karyam aanu

  • @dr.fathimata2144
    @dr.fathimata2144 4 ปีที่แล้ว +3

    വളരെ എളുപ്പത്തിൽ എനിക്കും എൻെഉമ്മുമ്മാകകുംഎല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ഉമ്മ സലാം അലൈകും

  • @sakeeenkm6019
    @sakeeenkm6019 4 ปีที่แล้ว +1

    Super

  • @thahirarazak1113
    @thahirarazak1113 4 ปีที่แล้ว +4

    Maasha allah. Njaanaagrahicha vidio .
    Allaahu ningale anugrahikkatte.aameen.

  • @muhsinazakkeer9722
    @muhsinazakkeer9722 4 ปีที่แล้ว

    Allahu arogyamulla deerkhayus nalkette

  • @satharkizhakkumparamban8296
    @satharkizhakkumparamban8296 4 ปีที่แล้ว

    Alhamdulillah Anepole ulla alavarkum ubakarapetum

  • @moulamanzilajmer6901
    @moulamanzilajmer6901 4 ปีที่แล้ว

    Shop idade kulippilkamo

  • @Lovely_sisters277
    @Lovely_sisters277 4 ปีที่แล้ว

    Alhamdulillah. Aadhiyamayittanu njan mayat kulipikkunad kaanunad. Ee arivu ethichadinu allahu nigale anugrahikkum.

  • @rayuuzzvlog3167
    @rayuuzzvlog3167 4 ปีที่แล้ว

    Mashaa allaah nallonam manaasilakkaan patti .orupaad thaanks

  • @sheikhahmed8167
    @sheikhahmed8167 4 ปีที่แล้ว +1

    Allahummerferlahu. Laha. Mathiyakille

  • @lubnaris
    @lubnaris 4 ปีที่แล้ว

    Valarea ubakaramayi sarvashakthan anugrahikattea 🤲🤲🤲🤲

  • @Inuzz_vlogs
    @Inuzz_vlogs 4 ปีที่แล้ว +7

    Maashaa allah innum idh pole ulla areep nalgaan itthaak idaayath nalgatte aameen 🤲🏻🤲🏻🤲🏻

  • @asiyashareef5033
    @asiyashareef5033 4 ปีที่แล้ว +1

    mashaallah allahu ee valiya karyam valare nalla reethiyil paranju manassulakki thanna ee ummakk deergayussum arogyavum prathanam cheyyatte ameeeen ya rabbal alameen🤲kulippikkanulla dhyryam ellarkkum allahu nalki anugrahikatte

  • @fazimon9438
    @fazimon9438 4 ปีที่แล้ว

    Itharamupakarapradamayavidiyokaliniyumpradeekshikkunnu.nadhananugrahikkatte.aameenyarabbalaalameen

  • @Shamsudeen-bm4or
    @Shamsudeen-bm4or 4 ปีที่แล้ว +1

    Ya allah... Ingene or yathra ellarkumundallooo..

  • @abduljabadaranthod5811
    @abduljabadaranthod5811 4 ปีที่แล้ว

    ഒരുപാട് ഉപകാരo ലഭിക്കുന്ന അറിവ്

  • @eilmiesays2710
    @eilmiesays2710 3 ปีที่แล้ว

    Eilmie says ഒന്ന് കാണാമോ?

  • @AbdulSamad-us8oh
    @AbdulSamad-us8oh 4 ปีที่แล้ว

    mashaallah orupad kalamay padikkanagrahichad.nalla upagaramay .

  • @nidadanida8510
    @nidadanida8510 4 ปีที่แล้ว +1

    Masha allah supper

  • @vahidhahydros7052
    @vahidhahydros7052 4 ปีที่แล้ว

    Valare upakaram umma allahu ummane eru lokathum kathu rakshikkatte aameen

  • @jasmin901
    @jasmin901 4 ปีที่แล้ว +2

    Ya rabbee....allah kelkumpo manas vedanikunnu

  • @mubishareef
    @mubishareef 4 ปีที่แล้ว +3

    Upakaaaraprathamaya class👍👍👍

  • @shanilshani1235
    @shanilshani1235 4 ปีที่แล้ว +1

    Masha allah 👍👍

  • @Nisa-wq3rk
    @Nisa-wq3rk 4 ปีที่แล้ว

    Allahu nanmathratte....

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz 4 ปีที่แล้ว

    Mashaa allah. Namukkum kudumbathinum allahu eemanod koodiyulla maranam tharatte.......

  • @sananazrinshahil117
    @sananazrinshahil117 4 ปีที่แล้ว

    Valarea Upakaramulla Video Annu Umma Cheythath Nagalea polea Ullavark Padikkalo Arivillathea Oralea Sahayathinu Vilikkanum manakead Eganeagilum Arivu Parannu Oru Guru Masha Allah God bless you Allahu Khairum Dheerga Ayusum Ettu Nigaludea koodumbathinea Thoufeek Nalki Anugrahikkattea Masha Allah

  • @nafeesap1958
    @nafeesap1958 3 ปีที่แล้ว

    Jazakallahu khaira

  • @alameennaseera7907
    @alameennaseera7907 4 ปีที่แล้ว

    വളരെ നല്ല അറിവ്, അൽഹംദുലില്ലാഹ്

  • @khoulathifthou4231
    @khoulathifthou4231 4 ปีที่แล้ว +1

    Masha allah...alhamdulillah...

  • @iavlog1002
    @iavlog1002 4 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @anusvlog4162
    @anusvlog4162 4 ปีที่แล้ว +3

    വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌. ഇനിയും ഇത് പോലുള്ള ക്ലാസ്സ്‌ പ്രദീക്ഷിക്കുന്നു

  • @bushratp67
    @bushratp67 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ ഒരുപാട് ഉപകാരമുള്ള വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം എല്ലാവരും കാണാൻ ഇടയാവട്ടെ ഈ കാലഘട്ടത്തിൽ

  • @ThajusKitchen
    @ThajusKitchen 4 ปีที่แล้ว

    മാഷാ അല്ലാഹ്... ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....

  • @javadaparveen2519
    @javadaparveen2519 4 ปีที่แล้ว

    Allahuvey marikkumbol eemaan salaamathaakkaney naadhaa

  • @medico7152
    @medico7152 4 ปีที่แล้ว +1

    Njangakee arivu ethichuthanna ithakku allahu hairum barkathum kodukate Aameen

  • @muhammedfasalshibu5028
    @muhammedfasalshibu5028 4 ปีที่แล้ว

    Mashaallah valare usuful aaya vedieo

  • @KRahmankanur
    @KRahmankanur 4 ปีที่แล้ว

    Soapinu pakaram shampoo bodywash nails clean chayan brush body rub chaeyan soft sponge iva use cheythu koode?

  • @sunilu641
    @sunilu641 4 ปีที่แล้ว +1

    Useful vedio.maasha allah

  • @rraasa9862
    @rraasa9862 4 ปีที่แล้ว

    അസ്സലാമു അലൈകും ഇത്താ... അൽഹംദുലില്ലാഹ്.. ഈ ഒരു അറിവ് എല്ലാവർക്കും എത്തിച്ചതിനു പ്രതി ഫലമായി ഇതായേ ഇരു ലോകത്തിലും വിജയിപ്പിക്കട്ടെ .. ആമീൻ.

  • @amnaamna8419
    @amnaamna8419 4 ปีที่แล้ว

    Tanks umma

  • @sajisaji3025
    @sajisaji3025 4 ปีที่แล้ว

    Asalamualaikkum video super ubagaramaya video

  • @Rashid10806
    @Rashid10806 ปีที่แล้ว

    Mashaallah

  • @rabukader9200
    @rabukader9200 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്

  • @raseenaraseena5305
    @raseenaraseena5305 4 ปีที่แล้ว +3

    جزاك الله خيرا

  • @amanak3vlogs449
    @amanak3vlogs449 4 ปีที่แล้ว

    Useful video..