T J Jacob 29| Charithram Enniloode 1756 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #Charithram_Ennillode #Safari_TV
    T J Jacob 29 | Charithram Enniloode 175 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 554

  • @nandupachalloor4938
    @nandupachalloor4938 4 ปีที่แล้ว +90

    വളരെ സന്തോഷം സാർ കശ്മീർ പണ്ടിട്ടുകളുടെ ദുരവസ്ഥ തുറന്നു പറയാൻ തോന്നിയ ധൈര്യത്തിന്.....ബിഗ് സല്യൂട്ട്

    • @kiranrs7959
      @kiranrs7959 2 ปีที่แล้ว +4

      The Kashmiri Files

  • @sam75723
    @sam75723 4 ปีที่แล้ว +67

    എന്റെ രാജ്യത്തെ സംരക്ഷണം നൽകുന്ന എല്ലാ ഫോഴ്‌സിനും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰

  • @siyadhassan5414
    @siyadhassan5414 4 ปีที่แล้ว +12

    പണ്ഡിറ്റുകളോട് ചെയ്തതിനു, ഇപ്പോഴുള്ളവർ അനുഭവിക്കുന്നു, അല്ലെങ്കിലും നിരപരാതികളെ ഉപദ്രവിച്ചവർ ഇന്നല്ലങ്കിൽ നാളെ അതിനുള്ളത് അനുഭവിക്കേണ്ടി വരും, really convincing explanation sir

  • @atfkdr
    @atfkdr 4 ปีที่แล้ว +31

    Edh avan aayaalum raajyam first💪💪💪
    Salute to indian forces

  • @Kannan-of1hm
    @Kannan-of1hm 4 ปีที่แล้ว +53

    കലക്കി നിങ്ങളെ ഓക്കേ ഒരു രക്ഷ ഇല്ല കഥ സൂപ്പർ സഫാരി കാണാൻ തുടങ്ങി 3 വർഷം ആയി സഫാരി കി ജെയ് റെയർ പിസ് ആണ് fafari

  • @jishadkkm759
    @jishadkkm759 4 ปีที่แล้ว +11

    നിങ്ങളെ ഒന്നും എത്ര ബഹുമാനിച്ചാലും മതിയാകില്ല ...💐💐 a special thanks to safari channel 🙏🏻

  • @hareek3745
    @hareek3745 4 ปีที่แล้ว +134

    എന്താല്ലേ? വിശ്വാസം പാപ്പരത്ത്വമാകുമ്പോൾ മനുഷ്യകുലത്തെ തന്നെ തീർക്കാൻ ശ്രമിക്കുന്നു. 😥
    പാരാമിലിറ്ററി ഇത്ര കഷ്ടപ്പാട് ഉള്ള ജോലിയാണെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലാവുന്നത്.🙏😔

    • @yazi8231
      @yazi8231 4 ปีที่แล้ว

      Athee avrkk 2014 to puthiya govt pantion nirthivachu😢😢

    • @kevintomjose3654
      @kevintomjose3654 4 ปีที่แล้ว +4

      Salute to all our uniformed personnel who protect and safegaurd our national security and unity.

    • @hareek3745
      @hareek3745 4 ปีที่แล้ว +2

      @@yazi8231 it seems a fake news. Can you please, give me news link of your claim.

    • @maknam
      @maknam 4 ปีที่แล้ว +7

      @@yazi8231 Wrong, ente family CRPF il undu... nalla karyangal ippozhanu nadakkunnathu.

    • @syamkumar5568
      @syamkumar5568 4 ปีที่แล้ว +1

      @@yazi8231 കുണ്ടൻ അടിക്കുമ്പോൾ ഉസ്താദ് പറയുന്ന വാർത്ത അല്ല യദാർത്ഥ വാർത്ത അവർക്ക് ഒരു മാസം മദ്യം മേടിക്കാൻ ഉള്ള അലോവെൺസ് ന നിന്റെ വീട്ടിലേക്ക് ഒരു ചാക്ക് അരി മേടിക്കാൻ പറ്റും കെട്ടോടാ നീ അടുത്തുള്ള എത് ആർമി വിഭാഗത്തോട് ചോദിച്ചു നോക്കേട

  • @manumadhavan504
    @manumadhavan504 4 ปีที่แล้ว +130

    സാർ സാർ. ദയവുചെയ്ത് സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്.. അത് ചില ആളുകൾക്ക് ഒരുപാട് വേദനിക്കും. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇഷ്ടപ്പെട്ടു ഇന്ന് വരില്ല.. 60 വർഷം നമ്മളെ ഭരിച്ച. രാഷ്ട്രീയ പ്രസ്ഥാനവും.. ഇടത്.. പുരോഗമനവാദികളും.. ഒരിക്കലും സത്യങ്ങൾ അംഗീകരിക്കില്ല

    • @akhilgeorge3917
      @akhilgeorge3917 4 ปีที่แล้ว +5

      Vid bro..enthina ellarem adach parayunne..Ella muslimsum anganallallo nallavaum ille..vidu...nammude nalla suhruthukkal oke ille

    • @beeep516
      @beeep516 4 ปีที่แล้ว +8

      എത്രനാൾ പേടിച്ച് ജീവിക്കും ഇതുപോലെ??

    • @aalijose489
      @aalijose489 4 ปีที่แล้ว +4

      Maasha allah sticker ഒട്ടിച്ച ഇന്നോവ കാർ 52 വെട്ട് സർ സൂക്ഷിച്ചോ

    • @beeep516
      @beeep516 4 ปีที่แล้ว +18

      @@akhilgeorge3917 ഇതിലും വലിയ മുസ്ലിം സുഹൃത്ത് ബന്ധം കാശ്മീരി പണ്ഡിറ്റുകൾക്ക് ഉണ്ടായിരുന്നു.. അതേ സുഹൃത്തുക്കൾ മതത്തിന്റെ കാര്യം വന്നപ്പോൾ ആദ്യം അക്രമം തുടങ്ങിയത്

    • @imraniqbal7447
      @imraniqbal7447 4 ปีที่แล้ว +8

      @@akhilgeorge3917 നല്ലവര്‍ എന്ന് പറയുന്നവര്‍ ആളുകളെ കാണുമ്പോള്‍ ഇളിച്ചു കാണിക്കും, പുറകിലൂടെ തീവ്രവാദികലെ പിന്തുണക്കും . അങ്ങനെ അല്ലാത്തവര്‍ പത്ത് ശതമാനത്തില്‍ കൂടില്ല . ഭൂരിഭാഗവും മറ്റു മതക്കാര്‍ മരിക്കുമ്പോള്‍ സന്തോഷിക്കുന്നവര്‍ . പുറമേ അപലപിക്കും , ഉള്ളു കൊണ്ട് പിന്തുണക്കും . ഇപ്പോള്‍ മറ്റു മതങ്ങളില്‍ ഉള്ളവരും ഇത് പോലെ ആകാന്‍ കാരണം ഇവരൊക്കെ തന്നെ .

  • @ramkisoft
    @ramkisoft 4 ปีที่แล้ว +35

    SUGGESTIONS AND TOPICS FOR JACOB SIR:::
    1. Tell us on how India manages Pakistan threats at borders
    2. How ajit doval is vital for India's security? As I am his big fan
    3. Tell us on surgical strikes India did on Pakistan, URI AND PULWAMA ATTACK
    4. What if India goes to war with Pakistan? Pleaase cover all these topixs

  • @samelsa2010
    @samelsa2010 4 ปีที่แล้ว +17

    എത്രമാത്രം ഫോഴ്‌സിന്റെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ സുരക്ഷ

  • @shakeereyyala
    @shakeereyyala 4 ปีที่แล้ว +100

    ഇദ്ദേഹത്തിന്റെ മെമ്മറി പവർ അപാരം.

    • @moorthyva
      @moorthyva 4 ปีที่แล้ว +12

      may be he is keeping a diary,,,

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +30

      @@moorthyva military life experience is not easy to forget...

    • @malluvibetea
      @malluvibetea 4 ปีที่แล้ว +1

      Correct da njanum chindichirunnu

    • @thefalcon1293
      @thefalcon1293 4 ปีที่แล้ว +2

      @@knightofgodserventofholymo7500 correct

    • @shaheershai1659
      @shaheershai1659 4 ปีที่แล้ว

      Sherikkum?

  • @remeshraghavan2161
    @remeshraghavan2161 4 ปีที่แล้ว +5

    Salute you Sir..... Jai Hind. ഈ പ്രോഗ്രാം മാത്രമെ ഇത്ര സമയം കണ്ടെത്തി കണ്ടിട്ടുള്ളു . A big thanks to Safarai TV and Jacob Sir.

  • @samsonmsimon3153
    @samsonmsimon3153 4 ปีที่แล้ว +11

    Respected sir.... Really you re-designed our mindset.... thank you for your valuable informations and experiences

  • @kannanpalode8659
    @kannanpalode8659 4 ปีที่แล้ว +12

    നമ്മുടെ ശത്രു പുറത്തല്ല അകത്താണ് അവരെ കണ്ടെത്തി വേണ്ടത് പോലെ സ്വീകരിക്കണം

  • @noufalboneza
    @noufalboneza 4 ปีที่แล้ว +19

    Really respect to all paramilitary force, BSF and Army etc.. they are spinal of our National...
    Heartfelt condolences to those who sacrificed their lives for our Nation..🌹

  • @rajeshnair915
    @rajeshnair915 4 ปีที่แล้ว +83

    തീവ്രവാദികൾ ക്കു ലുക്കു പോരാ എന്ന് പറയാൻ വായ് തുറ ക്കുന്ന ബുദ്ധി ജീവികള് കാണാൻ മറക്കല്ലേ ...തീവ്രവാദി ക്കു പൊറൊട്ട അടി എന്നു പറഞ്ഞു അന്വേ ഷണ എ ജ ൻ സി യെ ട്രൊള്ലുന്ന എല്ലാ മക്കളും കെള്ക്കട്ടെ

  • @EXTRO123
    @EXTRO123 4 ปีที่แล้ว +56

    *Respect to all paramilitary force♥️*

  • @thanishkarenjith1985
    @thanishkarenjith1985 4 ปีที่แล้ว +147

    ഭാവിയിൽ ഉറപ്പില്ലാത്ത സ്വർഗ്ഗത്തിന്നു വേണ്ടി ലഭിച്ച സ്വർഗത്തിനെ നരകം ആക്കിയവർ

    • @jaleelrandathani2774
      @jaleelrandathani2774 4 ปีที่แล้ว +14

      Correctly said , orikkalum swargam kittukkayilla , inghaney chaithal

    • @carpediem2911
      @carpediem2911 4 ปีที่แล้ว +17

      @@jaleelrandathani2774 സ്വർഗം എന്ന് ഒന്നില്ല. അതൊക്ക പണ്ട് കുറേ മണ്ടന്മാരെ പറ്റിച്ചതാണ്. ചിലർ ഇപ്പോളും അതൊക്ക വിശ്വസിക്കുന്നു.

    • @jaleelrandathani2774
      @jaleelrandathani2774 4 ปีที่แล้ว +7

      Ignatious Bijo bro swargham undu ennanu njan vishwasikkunnathu but inghaney alley konnu swarghathill pokkan arrum paranjittllaa

    • @easylife288
      @easylife288 4 ปีที่แล้ว +13

      പാക്കിസ്താന് വേണ്ടത് നമ്മുടെ ഭൂമി മാത്രമാണ്. ഇസ്‌ലമും ജിഹാദും ഒക്കെ അതിന് വേണ്ടി തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നു എന്നു മാത്രം. കുറേ വിവരദോഷികൾ അവരുടെ തന്ത്രത്തിന് ഇരയാകുന്നു എന്നതാണ് സത്യം.

    • @dennisjohn9986
      @dennisjohn9986 2 ปีที่แล้ว +5

      ദൈവം പോലെ മറ്റൊരു അന്തവിശ്വാസം ആണ്....... സ്വർഗം

  • @sudheeshkumar724
    @sudheeshkumar724 4 ปีที่แล้ว +119

    സാർ ചിലസത്യങ്ങൾ ഇങ്ങനെ പച്ചക്കു പറയരുത്
    പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ നമ്മളാണ്
    അടുത്ത കശ്മീർ

    • @maneshkumar9221
      @maneshkumar9221 4 ปีที่แล้ว +12

      Very true

    • @Jupesh-d9m
      @Jupesh-d9m 4 ปีที่แล้ว +7

      No bro.. be cool... ഗതി kedumbol srilanka യിലെ തമിഴര്‍ പണ്ട് ചെയതത് ചെയ്യേണ്ടി വരും അല്ലാണ്ട് എന്താ.....

    • @beeep516
      @beeep516 4 ปีที่แล้ว +6

      കേരളത്തിൽ തുടങ്ങി കഴിഞ്ഞു

    • @aalijose489
      @aalijose489 4 ปีที่แล้ว +3

      No, next lebanon

    • @riyasmuhammed4322
      @riyasmuhammed4322 4 ปีที่แล้ว +1

      ആണോ മൈരേ

  • @unicycle360ridermurshid8
    @unicycle360ridermurshid8 4 ปีที่แล้ว +34

    🖐 ഒരു ദിവസമെങ്കിലും first കമന്റ് ഇടനനം എന്നു വിജാരിജ്ജാൽ നടക്കുനില്ല. നോട്ടിഫിക്കേഷന് വരുബോൾക്ക് ഒരു മിനിറ്റു കഴിയുന്നു 😢😢

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 4 ปีที่แล้ว +12

    Salute to all the men in uniform...lots of love from the bottom my heart..One day I will serve and die in Kashmir..💓🇮🇳

    • @sibimc671
      @sibimc671 4 ปีที่แล้ว

      💜🇮🇳

  • @muhammedaflahpp4324
    @muhammedaflahpp4324 4 ปีที่แล้ว +14

    Jai hind❤❤

  • @bijuantony7512
    @bijuantony7512 ปีที่แล้ว +1

    എല്ലാ CRPF ജാവന്മാർക്കും എന്റെ ഒരു Big salute 👏👏

  • @josekuttyjoseph3673
    @josekuttyjoseph3673 4 ปีที่แล้ว +162

    സഫാരി ചാനലിൻറെ സ്ഥിരം പ്രേക്ഷകർ ഒരു കാര്യം ശ്രദ്ധിച്ചോ? നമ്മുടെ രാഷ്ട്രത്തിനുവേണ്ടി പാരാമിലിറ്ററി ഫോഴ്സിൽ സേവനം ചെയ്ത ജേക്കബ് സാർ സത്യങ്ങൾ തുറന്നു പറയാൻ തുടങ്ങിയപ്പോൾ(കാശ്മീർ സംഭവങ്ങൾ) ഇതുവരെയും സാറിനെ സൂപ്പർമാൻ എന്നും, പുലി എന്നും ഒക്കെ വിശേഷിപ്പിച്ച ഒരു പ്രത്യേക മത വിഭാഗത്തിൻറെ കമൻറുകൾ നിന്നു, ഡിസ്‌ലൈക്ക് കൂടി, ലവന്മാർ ഒക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് ചോറ് ഇവിടെയും കൂർ അവിടെയും (പാക്കിസ്ഥാൻ) ആണെന്ന്. എന്തുകൊണ്ടാണ് നന്നാവാത്തത്?
    ഇത് ചൂണ്ടിക്കാണിച്ച ഞാൻ സംഘി
    ആണെന്ന് പറയും, പക്ഷേ അല്ല
    ജനിച്ച മണ്ണിനോട് കൂറുള്ള ഒന്നാന്തരം ക്രിസ്ത്യാനി ആണ്.

    • @vineethv2057
      @vineethv2057 4 ปีที่แล้ว +14

      സത്യം.

    • @hassainarahsani9165
      @hassainarahsani9165 4 ปีที่แล้ว +19

      നക്സലുകളെ പറ്റിയും മാവോയിസ്റ്റുകളെ പറ്റിയും പറഞ്ഞ പരിപാടിയിൽ ഡിസ്‌ലൈക് അടിച്ചവന്റെ മതം കാണാത്തവർ ഈ വിഷയത്തിൽ dislilke അടിച്ചവന്റെ മതം കാണുന്നു...
      എടാ കോപ്പേ സാക്ഷാൽ ദൈവം തമ്പുരാൻ തന്നെ പരിപാടി നടത്തിയാലും അതിനു ഡിസ്‌ലൈക്ക് അടിക്കാൻ ആളുകളുണ്ടാകും അവർക്കൊക്കെ മതം തിരയുകയാണോ
      ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സംഗീ എൻറെ രാജ്യത്തിൻറെ പിതാവിനെ കൊന്ന നിങ്ങൾ കാശ്മീർ തീവ്രവാദികലേക്കാൾ വലിയ തീട്ടങ്ങളാണ്...

    • @tittojoy6577
      @tittojoy6577 4 ปีที่แล้ว +7

      താങ്കളും മതംതന്നെയല്ലെ ഹൈലെററ് ചെയ്യുന്നത്

    • @hassainarahsani9165
      @hassainarahsani9165 4 ปีที่แล้ว +2

      @@tittojoy6577 ഇങ്ങനെ ഒക്കെ പറയുമ്പോ ഇവനോടൊക്കെ പിന്നെ എന്താ പറയാ

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว +11

      അതേ ,
      ചിലർ എങ്കിലും സത്യത്തെ അംഗീകരിക്കുന്നുണ്ട് , മിലിട്ടറിയിൽ ഉള്ള മുസ്ലിങ്ങൾ ഇവിടെ വരുന്നുണ്ട് , അവരെ vishamippikkenda എന്ന് കരുതി ആണ് , മിക്കവരും സംഘി/ കമ്മി/കോൺ ഏത് പാർട്ടി ആയാലും ഇക്കാര്യം അധികം തുറന്നു പറയാതെ ഇരിക്കുന്നത് ഇവിടെ കമന്റിൽ.

  • @deepucool1163
    @deepucool1163 4 ปีที่แล้ว +1

    ഒരുപാടു നന്ദി ഉണ്ട് സർ ഇതുപോലെ ജീവിതകഥ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ

  • @rohithnair7580
    @rohithnair7580 4 ปีที่แล้ว +2

    This program is an inspiration to all youth for being truthful to Nation

  • @gok174
    @gok174 4 ปีที่แล้ว +6

    ഭാരത് മാതാ കീ ജയ് ❤️❤️❤️

  • @speakerpp345
    @speakerpp345 4 ปีที่แล้ว +5

    *അതിർത്തികൾ സമാധാനം നൽകുന്ന നല്ല നാളുകൾ നമുക്കും ഉണ്ടാവും, അകത്തുള്ള വംശീയതയും വർഗീതയും തീരുന്നൊരു നല്ല കാലം നമുക്കും ഉണ്ടാവട്ടെ, വർഗീതയും തീവ്രവാദവും തുലയട്ടെ..*

  • @Fame6206
    @Fame6206 4 ปีที่แล้ว +2

    Sir , you are a true hero .Thanks for sharing.

  • @sadirasalam2655
    @sadirasalam2655 4 ปีที่แล้ว +5

    Respect. Stay blessed ❤️🙏❤️

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +91

    CRPF സിന്ദാബാദ്. ഭാരത് മാതാ കീ ജയ് '

    • @Sreeragktg
      @Sreeragktg 4 ปีที่แล้ว

      It's Bharat mata ki jai, CRPF sada ajay

    • @nishad3090
      @nishad3090 ปีที่แล้ว

      🇮🇳❤️❤️

  • @psyayimwone
    @psyayimwone 4 ปีที่แล้ว +127

    സമാധാന മത സ്നേഹം ഒക്കെ മൂത്ത് കണ്ട ബംഗ്ളാദേസികളെ ഒക്കെ വിളിച്ചു കേരളത്തിൽ താമസിപ്പിചച് സുഗിക്കുന്നവർ ഇദ്ദേഹം പറയുന്നത് സസൂക്ഷ്മം കേൾക്കുക ....

    • @n_165
      @n_165 4 ปีที่แล้ว

      കാശ്‌മീരിൽ RSS സഹായത്തോടെ സനാതന ധർമ്മം ഭീകരർ ഏതാണ്ട് 4 ലക്ഷത്തോളം നിരപരാധികളായ കാശ്മീർ മുസ്ലിംകളെ കൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും സനാതന ധർമ്മം വളർത്താൻ നോക്കിയതിന് പകരമായിട്ടാണ് പത്താൻ ഗോത്രവർഗ്ഗക്കാർ അവിടെ പൂണ്ട് വിളയാടിയതും കാശ്മീറിന്റെ സിംഹഭാഗവും പാക് അധിനിവേശത്തിലായതും.
      പതിയെ കാശ്മീർ ജനതയുടെ മനസ്സ് ഇന്ത്യൻ അനുകൂലമായിവരുന്ന സമയത്താണ് സനാതന ധർമ്മം ഭീകരർ ഈ എരപ്പത്തരം കാട്ടിയത്.
      പിന്നീട് മിലിറ്റൻസി ശക്തമായതും കാശ്മീരിൽനിന്നും ഇന്ത്യൻ അനുകൂല മുസ്ലിംകൾക്കും പണ്ഡിറ്റുകൾക്കും ഒഴിഞ്ഞുപോകേണ്ട അവസ്‌ഥ വന്നതും ചരിത്രം.
      ---
      After the Partition of India, during October-November 1947 in the Jammu region of the princely state of Jammu and Kashmir, many Muslims were massacred and others driven away to West Punjab. The killings were carried out by extremist Sanatan Dharma terrorist Hindus, aided and abetted by the forces of Maharaja Hari Singh. The activists of the Rashtriya Swayamsevak Sangh (RSS) played a key role in planning and executing the riots. An estimated 20,000-100,000 Muslims were massacred.
      Many Kashmiri Pandits lost their land and made refugees in the aftermath riots that followed.

    • @halfbloodprince1380
      @halfbloodprince1380 4 ปีที่แล้ว +4

      @@n_165 എന്തിനാണ് മിസ്റ്റർ കള്ളം പ്രചരിപ്പിക്കുന്നത്?

    • @vishnup6232
      @vishnup6232 4 ปีที่แล้ว +1

      @@n_165 Neeyokke indiayil ayathu bhagyam... vella russiyilo, israelo ayirunuvengil ninnae thechotticherne... theevravdhi thayoli

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      @@n_165 fresh fresh, kuru potty 🐷 pannikutty🤮🤣

    • @PrasadPnair1
      @PrasadPnair1 3 ปีที่แล้ว +2

      @@n_165 kashmirinte full history parayunna oru 2 hour video ind by times now. Kashmiril nadanna each and everything including militancy and military intervention visadheekarikkunnund. Mattu history nokkiyaalm thaangal paranja oru point kandethiyilla. Can you please let me know the source of information. Ariyatha karyathe kurichu parayalle bhai. Oru individuality illaayma aanath.

  • @jainantonyo
    @jainantonyo 4 ปีที่แล้ว +5

    Mass. Class. Breathtaking.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +38

    Present Sir...

  • @kannanpalode8659
    @kannanpalode8659 4 ปีที่แล้ว +11

    വീര ജവാന്മാരുടെ ജീവിതത്തെയും ധീരബലിദാനത്തേയും കുറിച്ച് ഒരു പരിപാടി സഫാരിയിലൂടെ കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ?

    • @mariner3282
      @mariner3282 4 ปีที่แล้ว +2

      വളരെ അധികം discrimination ഉള്ള ഒരു വിഭാഗം ആണ് defence. ഓഫീസർശിന്റെ കഥകൾ മാത്രമേ കൊട്ടി ഘോഷിക്കാരുള്ളു. Soldiersinte കഷ്ടപ്പാടുകൾ ആർക്കും കേൾക്കാൻ താൽപര്യം ഇല്ല.

    • @kannanpalode8659
      @kannanpalode8659 4 ปีที่แล้ว +1

      @@mariner3282 എല്ലാപേരുടെയും ....ആർമി നേവി എയർഫോഴ്സ്

  • @ser6417
    @ser6417 4 ปีที่แล้ว +14

    ❤️🇮🇳🔥

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว +3

    BIG SLUTE FOR INDIAN ARMY SIR

  • @Jupesh-d9m
    @Jupesh-d9m 4 ปีที่แล้ว +46

    നന്ദി ജേക്കബ് സാർ കശ്മീരിലേ പണ്ഡിറ്റ് കളുടെ ദുരവസ്ഥ തുറന്ന് പറഞ്ഞതിന്... നമ്മുടെ കേരളത്തിലേ ചില നാറിയ രാഷ്ട്രീയക്കാര്‍ ഇത് കേൾക്കണം

  • @madhunair7360
    @madhunair7360 4 ปีที่แล้ว +2

    Big salute to Paramilitary Forces 🙏🙏🙏🙏. Nation should always be indebted to them. 🙏🙏🙏 As you rightly said, first hit is always inevitable to our soldiers. God bless you all.

  • @clincear3414
    @clincear3414 4 ปีที่แล้ว +3

    Salute indian soldiers 😍

  • @rajithmm445
    @rajithmm445 4 ปีที่แล้ว +22

    നാളെത്തേ എപ്പിേസോസിന് വേണ്ടി ആ കാക്ഷയോടെ കാത്തു നിൽക്കുന്നു

  • @carpediem2911
    @carpediem2911 4 ปีที่แล้ว +5

    Dare Devils😍🥰

  • @bazimghantb
    @bazimghantb 4 ปีที่แล้ว +13

    T j fans 👍

  • @josephzacharias8122
    @josephzacharias8122 4 ปีที่แล้ว +2

    Thank you Sir for the information

  • @aswinsuresh506
    @aswinsuresh506 4 ปีที่แล้ว +21

    Jai Hind sab 👍

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 4 ปีที่แล้ว +4

    ഇവിടെ CRPF സൈനികന്റെ daily routine സർ പറയുന്നത് നമ്മൾ കേൾക്കണം. ഇവിടെ സെക്രട്ടേറിയേറ്റിലും, മറ്റ് സർക്കാർ ഓഫീസിലും 11 മണിക്ക് പോയി ഉറങ്ങിയിട്ട് 3 മണിക്ക് തിരിച്ചിറങ്ങി കനത്ത ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങി പൊതുസമൂഹത്തോട് യാതൊരു ആദ്മാർത്ഥനയുമില്ലാതെ സ്വന്തം കാര്യം സിന്ദാബാദായി, വീണ്ടും, വീണ്ടും ആനുകൂല്ല്യ ങൾക്കും, അവകാശങൾക്കമായി മുറവിളികൂട്ടുന്ന, സർക്കാർ revenue വിന്റെ മുക്കാലും കൊണ്ടു പോകുന്ന ,ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ സ്വയം ചിന്തിക്കണം . ഇവരും സർക്കാർ ജീവനക്കാരാണ്...(അക്ഷരം തെറ്റാതെ "സാറേ" എന്നു വിളിക്കേണ്ടവർ) ഇവരുടെ കാല് കഴുകി വെള്ളം കുടിക്കണം ഇവിടത്തെ ചില സർക്കാർ ജീവനക്കാർ .. except state forces & Health department

  • @sudhavijayan4656
    @sudhavijayan4656 4 ปีที่แล้ว +3

    Salute all defence personnel 🙏
    CRPF personnel 🙏 we Salute You all. What a life, 14hours in the open extreme weather 😱
    God bless you all.
    When will we all be free from all these anti social elements!!!

  • @TheAnas1064
    @TheAnas1064 4 ปีที่แล้ว +2

    ഇദ്ദേഹം നക്സലിസം എങ്ങനെ ഉണ്ടാവുന്നു നക്സലിസത്തിന് ഇത്ര സ്വാധിനം ഉണ്ടാവുന്നു എന്ന് ഇതിനെ കുറിച് പറഞ്ഞ എപ്പിസോഡിൽ പഞ്ഞിരുന്നു ഈ തിവ്രവാദം ഉണ്ടാവുനത്ത് എങ്ങനെ എനും ഇതിന് ഈ പ്രദേശങ്ങളിൽ സ്വാധീനം ഉണ്ടാവാന്നുള്ള കാരണം പറയാമായിരുനു ഒരു സൈനികൻ എത്ര ബുദ്ധിമൂട്ടിയും കൊടുംതണുപ്പിൽ രാജ്യത്തെ സംരക്ഷിക്കുന്നത് അറഞ്ഞപ്പോൾ സൈനികർക്ക് ബിഗ് സലൂട്👍👍👍👍🇮🇳🇮🇳Jai Hind

  • @vishakm8331
    @vishakm8331 4 ปีที่แล้ว +3

    Combat helmets are not bullet proof, although they can stop small amunitions like .22, 9mm etc. They are designed to protect against sharpnels, which usually comes out of exploding granades, shells etc.

  • @n.k.arunkumarthiruvallom6204
    @n.k.arunkumarthiruvallom6204 4 ปีที่แล้ว +2

    waiting for next episode....

  • @jishnus4865
    @jishnus4865 4 ปีที่แล้ว +10

    words of the episode: 'Dare Davils', Road Opening Party (ROP)

    • @rekhapai6214
      @rekhapai6214 4 ปีที่แล้ว +1

      I was searching for some days what is ROP. Now I got it.

    • @sureshs2028
      @sureshs2028 3 หลายเดือนก่อน

      They are special Commondos

  • @ashishaugustine1866
    @ashishaugustine1866 4 ปีที่แล้ว +25

    Night patrol team Reporting sir !

  • @Nazarudeen-x3j
    @Nazarudeen-x3j 4 ปีที่แล้ว +11

    സര്‍ താന്‍കള്‍ പറഞ്ഞു 13മണിക്കൂറിനു ശേഷം restചെയ്യാന്‍ കഴിയുമെന്ന്.ഇല്ല സര്‍ അതിനു ശേഷം night duty ഉണ്ട്.4മണിക്കൂറോളം,അതാണു daily routine.അനുഭവം ഗുരു.

  • @sujanair1462
    @sujanair1462 4 ปีที่แล้ว +10

    so far 43 dislikes among 26k views. അപ്പോൾ minimum 43 തീവ്രവാദികൾ നമ്മുടെ നാട്ടിലുണ്ട് ,കേരളത്തിനു കശ്‍മീരിന്റെ ഗതി ആവരുതെ എന്ന്‌ മാത്രം 😔😔

    • @a_b1237
      @a_b1237 4 ปีที่แล้ว

      🐽🐖🐖

  • @akhilkumarps1787
    @akhilkumarps1787 4 ปีที่แล้ว +23

    കാശമേരി പണ്ഡിറ്സ് 4 ലക്സ് ന്നു 3000 ...

    • @bajieobedz4709
      @bajieobedz4709 4 ปีที่แล้ว +4

      horrible incident 😥

    • @n_165
      @n_165 4 ปีที่แล้ว

      കാശ്‌മീരിൽ RSS സഹായത്തോടെ സനാതന ധർമ്മം ഭീകരർ ഏതാണ്ട് 4 ലക്ഷത്തോളം നിരപരാധികളായ കാശ്മീർ മുസ്ലിംകളെ കൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും സനാതന ധർമ്മം വളർത്താൻ നോക്കിയതിന് പകരമായിട്ടാണ് പത്താൻ ഗോത്രവർഗ്ഗക്കാർ അവിടെ പൂണ്ട് വിളയാടിയതും കാശ്മീറിന്റെ സിംഹഭാഗവും പാക് അധിനിവേശത്തിലായതും.
      പതിയെ കാശ്മീർ ജനതയുടെ മനസ്സ് ഇന്ത്യൻ അനുകൂലമായിവരുന്ന സമയത്താണ് സനാതന ധർമ്മം ഭീകരർ ഈ എരപ്പത്തരം കാട്ടിയത്.
      പിന്നീട് മിലിറ്റൻസി ശക്തമായതും കാശ്മീരിൽനിന്നും ഇന്ത്യൻ അനുകൂല മുസ്ലിംകൾക്കും പണ്ഡിറ്റുകൾക്കും ഒഴിഞ്ഞുപോകേണ്ട അവസ്‌ഥ വന്നതും ചരിത്രം.
      ---
      After the Partition of India, during October-November 1947 in the Jammu region of the princely state of Jammu and Kashmir, many Muslims were massacred and others driven away to West Punjab. The killings were carried out by extremist Sanatan Dharma terrorist Hindus, aided and abetted by the forces of Maharaja Hari Singh. The activists of the Rashtriya Swayamsevak Sangh (RSS) played a key role in planning and executing the riots. An estimated 20,000-100,000 Muslims were massacred.
      Many Kashmiri Pandits lost their land and made refugees in the aftermath riots that followed.

    • @knoxj9071
      @knoxj9071 3 ปีที่แล้ว

      @@n_165 Plate thirikkal experts vannallol.

  • @maneshkumar9221
    @maneshkumar9221 4 ปีที่แล้ว +16

    Samadhana matham evide increase avunno avide ellam same situation ane... Sweeden recently nadanna incident kandille

    • @malluvibetea
      @malluvibetea 4 ปีที่แล้ว +1

      Quran katjichath kondaan ath sambavichath enn thonnunnu.
      Athippo ഇവിടെ Bible kathichaalum
      Bhagavath geetha kathichaalum angane avarum react cheyyullu

    • @vineethv2057
      @vineethv2057 4 ปีที่แล้ว +2

      @@malluvibetea ആ സംഭവങ്ങൾ എങ്ങനെയുണ്ടായെന്ന് പഠിക്ക്.എന്നിട്ട് ന്യായം വിട്.

    • @malluvibetea
      @malluvibetea 4 ปีที่แล้ว

      @@vineethv2057 ഇന്ത്യ യില്‍ ആ സംഭവങ്ങൾ ചെയതത് muslimgal aanengil hindus cheytha pala sambavangalum vere und. Athokke nadannath എങ്ങനെയാണെന്ന് njan parayaan നിക്കണോ. Enikk athin thalparyam illa.
      Pinne njan hindukkale parayaarilla avare valayitt pidikkaan nikkunna RSS aan avare parayaarullu karanam Avaraan kalaapangalum mathatheevravadavum undaakkan vendi mathram nadakkunnath.
      Angane RSS enthengilum enthengilumalla orupaad cheythittund athinte peril njan molil paranja pole hindukkalum ivide theevravadham nadathunnund enn njan paranj hindukkale ivide ninn purathaakkanam Avaraan theevravaadhigal enn paranj njan nadakkilla. Karanam enikk vivaramund changkam alla Ente thalayil. RSS um alla njan. Manassilaayoo.

    • @malluvibetea
      @malluvibetea 4 ปีที่แล้ว

      @Kaundara cashew office ohh ath nammal koree kamdaathaan bro kathikkuvoo illayo ennokke athkond aa karayam vid

    • @vineethv2057
      @vineethv2057 4 ปีที่แล้ว +3

      @@malluvibetea നീ എന്തൊക്കെയാണ് പറയുന്നത്. നീ ചൂണ്ടി കാണിച്ച വസ്തുതാ പിശകാണ് ഞാൻ സൂചിപ്പിച്ചത്. സ്വീഡനിൽ ആരും ഖുറാൻ കത്തിച്ചിട്ടില്ലായിരുന്നു.റാസ്മസ് പല്വേദൻ എന്ന അതിതീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവ് നടത്താൻ പോകുന്ന ഒരു റാലിയിൽ ഖുറാൻ കത്തിച്ചേക്കും എന്നൊരു അഭ്യൂഹത്തെ തുടർന്നുണ്ടായ കലാപമാണവിടെ കണ്ടത്.പക്ഷെ അതിനു മുമ്പേ ഇയാൾ അറസ്റ്റിലായി കഴിഞ്ഞിരിന്നു.കാരണം സ്വീഡൻ സർക്കാരിന്റെതന്നെ കണ്ണിലെ കരടായിരുന്നു ഈ റാസ്മസും അയാളുടെ ഹാൻഡ് ലൈൻ എന്നയീ തീവ്രസ്വഭാവമുള്ള പാർട്ടിയും. അഥവാ ഖുറാൻ കത്തിച്ചെന്നുതന്നെയിരിക്കട്ടെ അതിനെ നിയമപരമായി നേരിടാതെ അഭയം നൽകിയ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുമാറ് തെരുവിൽ അഴിഞ്ഞാടാൻ കലാപകാരികളെ പ്രേരിപ്പിച്ചത് അവറ്റകളുടെ മസ്തിഷ്കം പേറുന്ന ദുഷിച്ച മതബോധം മാത്രമാണ്. 'ഞമക്ക്' വേണമെങ്കിൽ ഖുറാൻ കത്തിക്കാമല്ലേ?പാകിസ്ഥാനിൽ റിംഷ മാസിയെന്ന പതിനാലുകാരിയായ മാനസിക വളർച്ചയില്ലാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ ഖുറാന്റെ പേജുകൾ കീറി അടുപ്പിൽ വച്ചു കത്തിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മൂന്നാഴ്ചയോളം പീഡിപ്പിച്ചിരുന്നു.ഒടുവിൽ സത്യം പുറത്തുവന്നു.ആ ഭാഗത്തുള്ള ഏക ക്രിസ്ത്യൻ കുടുംബമായ ഇവരെ അവിടെ നിന്നോടിക്കാൻ ഹാഫീസ് മുഹമ്മദ് ഖലീദ എന്ന മുസ്ലീം പുരോഹിതനാണ് കത്തിക്കരിഞ്ഞ കുറാന്റെ പേജുകൾ റിംഷയുടെ വീടിന്റെ അടുപ്പിൽ വച്ചത്.അപ്പോൾ ആരാണ് കുറാൻ കത്തിച്ചത്?ഇന്ത്യയിൽ ഗീതയും ബൈബിളും കത്തിച്ചാലും കലാപമുണ്ടാവാനൊന്നും പോകുന്നില്ല.കുറേപ്പേർ മുതലെടുപ്പുന് ശ്രമിക്കുമായിരിക്കാം.ഞാൻ തന്നെ എന്റെ വീട്ടിൽ കുറച്ചു നാളുകൾക്ക് മുമ്പ് പഴയ കുറേ പുസ്തകങ്ങൾ തീയിട്ടിരുന്നു.അതിൽ പഴക്കമുള്ള ഗീതയും സഹസ്രനാമങ്ങളുമടക്കം കുറേ പുസ്തകങ്ങൾ ഉണ്ടായിരുന്നു.അല്ലെങ്കിൽ തൂക്കി വിറ്റേനെ.നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള പുസ്തകവും പേറി ജീവിക്കുന്നവരല്ല ഹിന്ദുക്കൾ ബഹുഭൂരിപക്ഷവും. എന്തുപറഞ്ഞാലും ഉടനെ സംഘി, ചാണകം എന്നൊക്കെ പറഞ്ഞു വരും.സംഘപരിവാറിനെ എതിർക്കുന്ന അതിലും വിഷലിപ്തമായ ഇരുപതോളം തീവ്രഹൈന്ദവ സംഘടനകൾ ഇന്ത്യയിലുണ്ടെന്ന കാര്യമെങ്കിലും മനസ്സിലാക്ക്.

  • @AS-ls1ph
    @AS-ls1ph 4 ปีที่แล้ว +3

    Studioyile light sirn barrier ann I think light sirnte faclek varunund athan idak thala thazthendi varunnath crew pls not...try to make it properly

  • @deekshithdinesh1987
    @deekshithdinesh1987 4 ปีที่แล้ว +3

    Jai hind sir💪❣️❣️

  • @suryakiran2656
    @suryakiran2656 4 ปีที่แล้ว +2

    We love Great indian armed forces😍🇮🇳🇮🇳☺️

  • @jayakrishnan570
    @jayakrishnan570 4 ปีที่แล้ว

    Finally someone disclosed to public the reality in Kashmir. How terrorism originated in the valley and what happened to the Pandits. Very informative description of real facts.

  • @Neenapeacock
    @Neenapeacock 4 ปีที่แล้ว +1

    😌Eagerly waiting for the next episode

  • @felixxaviar2626
    @felixxaviar2626 4 ปีที่แล้ว +17

    ഒരൊറ്റ മുറിയണ്ടി മേത്തന്മാരും ഇതിൽ കമന്റും ആയി വരില്ല...അവർക്ക് എല്ലാം.കൊതം base ആണ്😂😂

    • @easylife288
      @easylife288 4 ปีที่แล้ว +2

      എത്ര നല്ല സംസ്കാരം !

    • @malappuramkaka
      @malappuramkaka 4 ปีที่แล้ว +2

      @@easylife288 ഹിന്ദു സംസ്കാരം

    • @n_165
      @n_165 4 ปีที่แล้ว +2

      @@malappuramkaka സനാതന കൊതം! 😂

    • @janseerjansi1452
      @janseerjansi1452 3 ปีที่แล้ว +1

      നിന്റെ തന്ത കമന്റ് ഇട്ടില്ലേ അതാണോ നീ കിടന്ന് കരയുന്നെ...😀😀

    • @johndutton4612
      @johndutton4612 3 ปีที่แล้ว +2

      സുഡാപികൾ ഇമ്രാൻ ബാപ്പയെ നോക്കി ഇരിക്കുവാ

  • @PSCpredictor
    @PSCpredictor 4 ปีที่แล้ว +10

    Ee video okke dislike cheyyaan nthayirikum kaaranam...😖

    • @beeep516
      @beeep516 4 ปีที่แล้ว +3

      മതം😂

    • @vishnuashok5011
      @vishnuashok5011 4 ปีที่แล้ว +4

      Its meen we r also not safe

    • @sibi1792
      @sibi1792 3 หลายเดือนก่อน

      കാരണം താഴെ വായിക്കുക
      Sunan Ibn Majah 2546
      “Whoever conceals the (hidden) fault of his Muslim brother, Allah (SWT) will conceal his faults on the Day of Resurrection. Whoever exposes the fault of his Muslim brother, Allah will expose his faults, until (so that) He shames him, due to it, in his (own) house.”

  • @ashkar-akma8119
    @ashkar-akma8119 4 ปีที่แล้ว +1

    We are waiting next episode
    Thank you sr

  • @KL59VLOGS
    @KL59VLOGS 4 ปีที่แล้ว +13

    Ivare pole ulla allakare kondu varunathu kondannu safari ellaril ninnu vetiyastham ayi nikkune

  • @maneesh.m7444
    @maneesh.m7444 4 ปีที่แล้ว +1

    Next episode waiting ❤️❤️🇮🇳🇮🇳🇮🇳💪

  • @RafiKalikavu
    @RafiKalikavu 4 ปีที่แล้ว +2

    Jai Hind 😍 ...

  • @eldoaliyas20
    @eldoaliyas20 4 ปีที่แล้ว +25

    21തീവ്രവാദികൾ ഡിസ്‌ലൈക്ഡ്

    • @hassainarahsani9165
      @hassainarahsani9165 4 ปีที่แล้ว +3

      ഇന്ത്യാ രാജ്യത്തിൻറെ എല്ലാ ഫോഴ്സുകളും എൻറെ രാജ്യത്തിൻറെ സ്വത്താണ് അത് സംഗിക്ക് തീറെഴുതി കൊടുത്തിട്ടില്ല ആർഎസ്എസുകാരൻ ഇന്ത്യയുടെ ഫോഴ്സിൽ അഭിമാനം കൊള്ളേണ്ടത് ഇല്ല ആർഎസ്എസ് എന്ന വലിയ തീവ്രവാദി സംഘടന എന്നും ഈ രാജ്യത്തെ ഒറ്റിക്കൊടുത്തിട്ടെ ഉള്ളൂ

    • @kevingeorge47
      @kevingeorge47 4 ปีที่แล้ว +5

      @@hassainarahsani9165 അയിന് ഇവിടെ സംഘികളെ പറ്റി അല്ലാലോ പറയുന്നത് പാകിസ്താനി തീവ്രവാദി പന്നികളുടെ തന്തേലാഴി അല്ലെ പറയുന്നത് ബാലൻസിങ് ആയിരിക്കും പാകിസ്താനി തീവ്രവാദികളെ ചീത്ത പറയുന്നവരെ മുഴുവൻ സങ്കികൾ ആക്കാൻ ആണേൽ ഇന്ത്യയിൽ 95 % ആളുകളും അപ്പൊ സംഘികൾ ആവില്ലേ പാകിസ്താനി തീവ്രവാദികളെ ഇത്രയും സപ്പോർട്ട് ചെയുന്നത് പാകിസ്താനി ISI , സർക്കാർ , പാക് Military ഒന്നും അല്ല പാകിസ്താനിലെ ഞങ്ങൾ തന്നെ ആണ് അവന്മാർ കഴിഞ്ഞേ ഉള്ളു ഈ പറയുന്ന പാകി ഏജൻസികൾ ഒക്കെ

  • @antoanto1130
    @antoanto1130 4 ปีที่แล้ว +1

    Big salute to all soldiers..

  • @emperor..837
    @emperor..837 2 ปีที่แล้ว +1

    00:00-0:50 കശ്മീർ ലെ യാഥാർഥ്യം...

  • @Anithi19
    @Anithi19 4 ปีที่แล้ว +10

    സുഡാപ്പികൾ dislike അടിച്ചിട്ടുണ്ട് 😆

  • @christophersurya511
    @christophersurya511 4 ปีที่แล้ว +8

    Late ayyi poyi...

  • @mariner3282
    @mariner3282 4 ปีที่แล้ว +3

    @സഫാരി ചാനൽ, armed forcesile ഓഫീസർസിന്റെ മാത്രമല്ലാതെ , 35 വർഷം സർവീസ് ചെയ്തു വിരമിച്ച സൈനികരുടെ യും ജീവിത ചരിത്രം ഉൾപ്പെടുത്തണം. അവരുടേത് ആണ് ശരിയായ കഷ്ടപ്പാട്

  • @bewild3648
    @bewild3648 4 ปีที่แล้ว +2

    firstttttt typ chyn vannathaaaaa 😁🥴 bt nooo prblms ❤️ lovu guys

  • @krishnamoorthyh6147
    @krishnamoorthyh6147 4 ปีที่แล้ว +1

    Super 👍

  • @rajeswarim8347
    @rajeswarim8347 4 ปีที่แล้ว +1

    Salute to you Sir🎖

  • @mohammedshafeer6466
    @mohammedshafeer6466 4 ปีที่แล้ว +2

    Bangalore malayalies present sir

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Super 😘😘

  • @overdriver789
    @overdriver789 4 ปีที่แล้ว +1

    Sir Jai Hind💪💪💪🇮🇳🇮🇳🇮🇳

  • @prajuoravilpraju4710
    @prajuoravilpraju4710 4 ปีที่แล้ว +1

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @saisadanandan2567
    @saisadanandan2567 2 ปีที่แล้ว +1

    Safari ♥️♥️♥️

  • @ajaymenon7244
    @ajaymenon7244 4 ปีที่แล้ว

    ഈ സത്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +2

    🙏❤️

  • @bahubalikattappa5926
    @bahubalikattappa5926 4 ปีที่แล้ว +1

    Salute to indian army

  • @mariner3282
    @mariner3282 4 ปีที่แล้ว +4

    താങ്കൾ അവിടെ ഉള്ളപ്പോൾ ആണോ പുൽവാമ അറ്റാക്ക് നടന്നത്. അതിനെ കുറിച്ച് പറയാമോ.

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @11amalihsank50
    @11amalihsank50 4 ปีที่แล้ว +6

    Jawan😪😢

  • @rahulmohan5379
    @rahulmohan5379 ปีที่แล้ว +1

    10:25 infiltrators നെ Army കൊന്നുകൊടുക്കുന്നുണ്ട്... Army power🔥

  • @ramkisoft
    @ramkisoft 4 ปีที่แล้ว +3

    DEAR SAFARI TV AND JACOB SIR, Excellent episodes, please tell us on Uri,pulwama attacks, on ajit doval,how India handles Pakistan , tell us on nuclear weapons of India and pakistan ,thank you sir,

  • @naveenc7230
    @naveenc7230 4 ปีที่แล้ว +1

    जय हिंद सिर

  • @modusoperandi1245
    @modusoperandi1245 4 ปีที่แล้ว +28

    മോഡസോപ്പ്രാണ്ടി ഫാൻസ് വാട്സപ്പ് ഗ്രൂപ്പിൽ ഉള്ളവർ ഇവിടെ കമോൺ......
    George joseph fans like here👍👍😎😝

  • @vipinns6273
    @vipinns6273 4 ปีที่แล้ว +4

    😍👌👏👍❤️

  • @publicpolicyofindia3315
    @publicpolicyofindia3315 4 ปีที่แล้ว +2

    Santosh pandit
    ❤🙏

  • @vivarevolution3527
    @vivarevolution3527 4 ปีที่แล้ว +1

    ഇന്ത്യൻ ആർമി ഉയിർ🔥❤️

  • @ssyamkumarsyamkumar.s6988
    @ssyamkumarsyamkumar.s6988 4 ปีที่แล้ว +4

    Samadhana kotham...avanteyokke ammoommede ''.mattethu....save# kaashmiri pandits...!

  • @maneshkumar9221
    @maneshkumar9221 4 ปีที่แล้ว +1

    Present Sir

  • @travelwithsusanthsisira1775
    @travelwithsusanthsisira1775 4 ปีที่แล้ว +3

    😊

  • @annievarghese6
    @annievarghese6 4 ปีที่แล้ว +3

    നമസ്കാരം. സർ.

  • @ViewPoint-
    @ViewPoint- 4 ปีที่แล้ว +1

    👍👍👍♥️♥️♥️💪💪💪 ആർമി

  • @limjojohnson6439
    @limjojohnson6439 4 ปีที่แล้ว +8

    One book is the problem 📚