T J Jacob 27| Charithram Enniloode 1754 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #Charithram_Ennillode #Safari_TV
    T J Jacob 27 | Charithram Enniloode 1754 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 291

  • @advocateshafi9515
    @advocateshafi9515 4 ปีที่แล้ว +95

    CPWD 1കോടി 7 ലക്ഷം പറഞ്ഞ വർക്കാണ് വെറും 7 ലക്ഷം കൊണ്ട് അതേ work താങ്കൾ എടുത്തത്. ഒന്നും പറയാനില്ല salute you.
    ഇങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പിൽ നട ക്കുന്ന വർക്കിൽ ഉള്ള ലാഭം നമുക്ക് ഉഹിക്കവുന്നതെയുള്ളൂ.

    • @jorlingeorge8168
      @jorlingeorge8168 4 ปีที่แล้ว +4

      mohammed shafi workers ellam free aayaal kure paisa kurayumallo . Mukkunnilla ennalla.

    • @777shameem
      @777shameem 4 ปีที่แล้ว +4

      @@aalijose489 ഡേയ് മറയൂളെ എല്ലാ രാഷ്ട്രീയക്കാരും കണക്കാ

    • @ihdahsana9564
      @ihdahsana9564 4 ปีที่แล้ว +8

      അവിടെ സർന് കമാൻഡ് മാത്രം ചെയ്‌താൽ മതി കമന്റിനു പ്രവർത്തിചെയ്യാൻ പാവപ്പെട്ട കൻസ്റ്റബിളും ട്രൈനീസും ഉണ്ടല്ലോ അവരുടെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ക്രെഡിറ്റാണ് സർന് കിട്ടിയത് സാധാരണയായി എല്ലാ ബറ്റാലിയനിലും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാറുണ്ട് but അവിടെ എല്ലാം പണി എടുക്കുന്നത് പാവപ്പെട്ട കൊണ്സ്റ്റബിൾ ഉം ട്രൈനീസും ക്രെഡിറ്റ് വരുമ്പോൾ മാത്രം കമാൻഡൻറ് നും പ്രിൻസിപാലനും മാത്രം അർഹിക്കുന്ന ഒന്നായി മാറുന്നു പിന്നെ സർ പറഞ്ഞ 1.7 CR
      Nte പണികൾ പാവപ്പെട്ട ട്രൈനീസും കസ്റ്റബിലും ചെയ്‌ഡിട്ടുണ്ട് but sir നു ചെലവായത് വെറും മേറ്റിരിയൽസന്റെ ക്യാഷ് മാത്രം ഈ വർക്കിൽ സർ എന്തൊക്കെ പണി എടുത്തു എന്നുകൂടി വെക്തമാക്കിയാൽ നന്നായിരുന്നു കമന്റിനു ഒബ്ജക്ഷൻ പറയാതെ ആക്ഷൻ മാത്രം ചെയ്യുന്ന പാവം കൻസ്റ്റബിൾ നും ട്രൈനീസിനും നന്ദി
      ഇങ്ങനെ ഒരു പ്രോജക്ട് നു നിർദ്ദേശം നൽകിയ സറിനും ആശംസകൾ

    • @jithinjohn6913
      @jithinjohn6913 4 ปีที่แล้ว +3

      കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാനും കോൺസ്റ്റബിൾസ്. Commendation വാങ്ങാൻ commandant

  • @jishnus4865
    @jishnus4865 4 ปีที่แล้ว +204

    മാവോയിസ്റ്റ് ആക്രമങ്ങളിൽ വീരമൃത്യു വരിച്ച സിആർ പി എഫ് ജവന്മാർക്ക് പ്രണാമം 🌷🌷🌷

    • @vidhyavijayan8964
      @vidhyavijayan8964 3 ปีที่แล้ว +1

      ENNALEYUM UND

    • @gourim8894
      @gourim8894 3 ปีที่แล้ว +1

      Poli mwthe

    • @roycap123
      @roycap123 ปีที่แล้ว

      One of my cousin brother lost his life vs Mavoist

    • @sadasivankunjukrishnan4704
      @sadasivankunjukrishnan4704 ปีที่แล้ว

      ​@@gourim8894 ശാർക്കര ദേവീക്ഷേത്രത്തിലെ കീഴ്ശാന്തി മാരായ കൃഷ്ണൻ നമ്പൂതിരി, രാജേഷ്, ഷാജി u inyu6

  • @umeshvlog3286
    @umeshvlog3286 4 ปีที่แล้ว +109

    ഇപ്പോ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സഫാരി പ്രോഗ്രാം 😍😍

  • @gopang4127
    @gopang4127 4 ปีที่แล้ว +18

    TJ ജേക്കബ് സാറിനെ കാണുമ്പോൾ എനിക്ക് അലക്സാണ്ടർ ജേക്കബ് സാറിന്റെ കാര്യം ആണ് ഓർമ വരുന്നേ.. രണ്ടു പേരും കിട്ടിയ ഉത്തരവാദിത്തങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു...
    സഫാരി Tv ക്കു വലിയ നന്നി

  • @ashikperumpalli6450
    @ashikperumpalli6450 4 ปีที่แล้ว +87

    മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളും പോലീസിൽ നിന്നും വിരമിച്ചവരുമായ കുരികേശ് മാത്യു, യു. ഷറഫലി, പാപ്പച്ചൻ, ചാക്കോ തുടങ്ങിയവരേയും ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിലേക്ക് ക്ഷണിക്കുമല്ലോ !!!
    ജിദ്ദയിൽ ഞാൻ ആഷിക്ക് പെരുമ്പള്ളി

    • @aswanthk7428
      @aswanthk7428 4 ปีที่แล้ว +9

      Apo keralathilo?

    • @generaljebe9440
      @generaljebe9440 4 ปีที่แล้ว

      @@aswanthk7428 🤣🤣

    • @babu00987
      @babu00987 4 ปีที่แล้ว +1

      Yes police. But better' say retired from battalion.

    • @Anithi19
      @Anithi19 4 ปีที่แล้ว +4

      അവർക്ക് ഫുട്ബോൾ നെ പറ്റിയല്ലാതെ വേറൊന്നും പറയാൻ ഉണ്ടാവില്ല

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 ปีที่แล้ว

      PorTte...

  • @rkr7718
    @rkr7718 4 ปีที่แล้ว +17

    എത്ര ഭീകര വിവരങ്ങൾ ആണ്‌ സർ ഇതൊക്കെ ,ഹൃദയo തുറന്നു ഒരു GREAT SALUTE

  • @N-E-W-S-NOW
    @N-E-W-S-NOW 4 ปีที่แล้ว +40

    Dears❤️
    നമ്മുടെ ഈ ആഴ്ചത്തെ
    "ടെനിവർ " - തുടങ്ങി👍👍

  • @rauthers1286
    @rauthers1286 4 ปีที่แล้ว +33

    A special thanks for you mr.sathosh, we keralats proud of u , u r giving a best guidence fr our community....
    Thankyou very much.
    Stay safe ...

    • @sharafekrl4036
      @sharafekrl4036 4 ปีที่แล้ว

      ജാലിയൻ കണാരനെ കടത്തി വെട്ടുമോ

  • @TheJaffarak
    @TheJaffarak 4 ปีที่แล้ว +72

    ഈ മാവോയിസ്റ്റു കളെ യാണോ കേരളത്തിൽ വെടിവെച്ചു കൊന്നപ്പോൾ വിവാദമുണ്ടായത്...അവർ അർഹിച്ചതുതന്നെ.
    Salute to Jawans

    • @babu00987
      @babu00987 4 ปีที่แล้ว +1

      @@Top.analyst onnu podo

    • @Top.analyst
      @Top.analyst 4 ปีที่แล้ว +3

      @@babu00987 mavoist thendikale kollanam alle😂

    • @sreejithsreelal2756
      @sreejithsreelal2756 3 ปีที่แล้ว

      @@Top.analyst liberals😏....TERRORIST ne poovitu poojikkam.
      Osama bin ladane polullavare kollandayirunnu....
      Govindachamy evarokke roll models aanalo.
      Entu nalla manushyanaa.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +56

    Present Sir...
    waiting for past 2 days

  • @Krishna-97
    @Krishna-97 4 ปีที่แล้ว +41

    Briefing Is back🔥❤️🔥❤️🔥❤️

    • @ukcuts7597
      @ukcuts7597 4 ปีที่แล้ว

      Briefing....ha

  • @annievarghese6
    @annievarghese6 4 ปีที่แล้ว +38

    സാറിന്റെ. മനുഷ്യതൃത്തെ.വിശക്കുന്ന വന്ഭക്ഷണം.നൽകിയ നൻമയെ.നമിക്കുന്നു.

  • @akhilkumarps1787
    @akhilkumarps1787 4 ปีที่แล้ว +24

    നക്സൽസ് ഏരിയ ഇൽdevelopment വന്നതിൽ സന്തോഷം...

  • @adithyamohan2218
    @adithyamohan2218 4 ปีที่แล้ว +6

    2015ൽ ഞാൻ ഛത്തീസ്ഗഡ്ൽ പോയി.അപ്പോഴും അവിടെ അമ്പും വില്ലുമായി നടക്കുന്ന ആളുകൾ ഉണ്ട്.

  • @agape8314
    @agape8314 4 ปีที่แล้ว +19

    When thinking of coming to govt sevices ...the thought that always came to mind is that...will i be able to remain true......but u alwys proved it....... hats off to you sir for ur confidence💝💝💝🤠🤠🤠💝💝💝

    • @rekhapai6214
      @rekhapai6214 4 ปีที่แล้ว

      President Kalam once said whether or not one can stay honest is upto self. He made sure to be around good company and always took effort to stay away from bad ones. That's how he became People's President!!!

  • @divakarank8933
    @divakarank8933 ปีที่แล้ว

    പാവപ്പെട്ട ഗ്രാമവാസികൾക്ക് ഒരു നേരത്തെ ആഹാരം ഏർപ്പെടുത്തിയ അങ്ങേയ്ക്ക് നിറഞ്ഞ സ്നേഹം നന്ദി🌷🙏

  • @athulajithk1618
    @athulajithk1618 4 ปีที่แล้ว +269

    Sir നെ 2 ദിവസം മിസ്സ്‌ ചെയ്തവർ ഇവിടെ വരു

    • @akshaypradeep8950
      @akshaypradeep8950 4 ปีที่แล้ว +1

      വളരെയധികം സത്യമാണ്...

    • @bibinprasad3871
      @bibinprasad3871 2 ปีที่แล้ว

      Rppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0ppppppppppppppppppppppppppppppppppp0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppppp00p0pp00pp0plpppppplppp0ppl0plp0pplpplp0llpppppppplp00ppppppplpplplpplllpllppplppppppp0ppppppplppp0pppppppppp0ppppppp0ppp00ppp00ppppppppppppppppppppppppppppppppppppp0ppppppppppp0p0ppp❤❤play ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0pp❤p❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤pp❤p❤pppp❤pp❤pppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p❤p❤❤0pp❤p❤pppp❤pppp❤ppp❤p❤p❤ppppppp❤ppp❤pp❤p❤pp❤pp❤ppppppp❤❤pp❤❤❤❤❤❤❤0❤pp❤p❤❤❤❤❤❤❤❤❤❤❤❤pp❤p❤0ppp❤❤pp❤pp❤pppppp❤p❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0pop ❤❤p❤pppppp❤❤ppppppp❤p❤pp❤pp❤pp❤❤p❤p❤pppp❤ppp❤pppppppp❤p❤pppppppp❤pppp❤pp❤p❤⚡️❤0life 000

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +2

    ഇ മികച്ച ഉദ്യോഗസ്ഥന് എൻ്റെ അഭിവാദ്യങ്ങൾ

  • @gego351
    @gego351 4 ปีที่แล้ว +3

    u r a nations pride. true inspirational figure, God blees you sir

  • @jinithap2158
    @jinithap2158 4 ปีที่แล้ว +32

    Major Ravi sirinte episode ഒന്നും reload ചെയ്യാവോ

  • @ALI-qh9kn
    @ALI-qh9kn 4 ปีที่แล้ว +15

    CRPF നോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നു..😍

  • @sarathbalachandran4622
    @sarathbalachandran4622 4 ปีที่แล้ว +10

    Briefing ആണ് സാറിന്റെ മെയിൻ

  • @arjunkoba7770
    @arjunkoba7770 4 ปีที่แล้ว +13

    കേരളത്തിൽ നക്സലുകളെ നേരിടുന്ന തണ്ടർബോൾട്ട് സേനാംഗങ്ങൾക്ക് സല്യൂട്ട് 🙏

  • @kailasnath5635
    @kailasnath5635 4 ปีที่แล้ว +14

    Captain kailas reporting sir,🇮🇳

  • @user-bg6si9pe1j
    @user-bg6si9pe1j 4 ปีที่แล้ว +12

    സൂപ്പറ് സാർ കെജ്‌രിവാളിനെ തോൽപ്പിച്ചു കരാർ ലാഭത്തിൽ

  • @nandhuvlogger825
    @nandhuvlogger825 4 ปีที่แล้ว +69

    നക്സലേറ്റുകളേ വാഴ്ത്തിപാടി അവരെപ്പറ്റി സിനിമയെടുക്കാ൯ ഊറ്റ൦ കൊള്ളുന്ന കേരളത്തിലെ ചില ഊള ഡയറക്ടേഴ്സിന് വല്ലോ൦ അറിയാമോ നമ്മുടെ എത്ര ജവാന്മാരുടെ കഷ്ടപ്പാടുകളെപ്പറ്റി..
    ആ൪മിയേപ്പറ്റി വല്ല സിനിമയെടുത്താല് രാജ്യസ്നേഹ൦ വിറ്റുതീ൪ക്കയല്ലെ എന്ന കളിയാക്കല് കേള്ക്കാ൦. നക്സ്ലേറ്റോ മാവോപന്നിയെയോ പുക്ഴത്തി സിനിമയെടുത്താലോ ആ നായ്ക്കള്ക്ക് മിണ്ടാട്ടമില്ല..
    നല്ല എല്ലി൯കഷ്ണ൦ കിട്ടിയാല് ഇനിയു൦ നന്നായി ആ നായ്ക്കള് കുരയ്ക്കു൦..

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 ปีที่แล้ว +25

    ഇത്രയും ക്രൂരമായി മനുഷ്യനെ കൊന്നൊടുക്കുന്ന മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലു മ്പോൾ ഇവിടെ കുറേപേർക്കു ഭയങ്കര അനുഭാവം. എന്തൊരു മനുഷ്യാവകാശ പ്രേമികൾ.

    • @revanth3508
      @revanth3508 4 ปีที่แล้ว +3

      True . But we need to know why maoist and naxalite movement come into existence

    • @JobinTensingT
      @JobinTensingT 3 ปีที่แล้ว +1

      @@revanth3508 but why don't they allow development as he describes? If they want to bring the people forward, they should allow developments. Hope you have noticed the incident of weapons capture in Burma

  • @shihabsachu
    @shihabsachu 4 ปีที่แล้ว +2

    ഓരോ എപ്പിസോടും സൂപ്പർ 👌👌

  • @bkvaidhyanathan
    @bkvaidhyanathan 4 ปีที่แล้ว +9

    Waiting for next episode

  • @ksk1
    @ksk1 4 ปีที่แล้ว +1

    I have always hated Mondays. The thought of hearing you now has taken away that distress feeling 😊

  • @dioc8699
    @dioc8699 4 ปีที่แล้ว +1

    Salute to you sirs, you all are gems of this world . Love you !

  • @eliteacademypublicationska2996
    @eliteacademypublicationska2996 3 ปีที่แล้ว +1

    സാറിനെ നേരിൽ പരിചയപ്പെടാൻ സാധിച്ചത്തിൽ സന്തോഷം.

  • @rithuks9025
    @rithuks9025 2 ปีที่แล้ว +2

    What an excellent program 👏 👌 👍

  • @modusoperandi1245
    @modusoperandi1245 4 ปีที่แล้ว +26

    മോഡസോപ്പ്രാണ്ടി ഫാൻസ് ഉണ്ടോ ഇവിടേ....✌✌😎😎🔥🔥

  • @aswanthk7428
    @aswanthk7428 4 ปีที่แล้ว +6

    Jacob sir fans association thudangiyalo 😉😉

  • @arunkp3600
    @arunkp3600 4 ปีที่แล้ว +3

    കൊള്ളാം ഒരു രക്ഷയും ഇല്ല എല്ലാ എപ്പിസോഡ് പൊളി

  • @abhinavtv9974
    @abhinavtv9974 4 ปีที่แล้ว +22

    2 ദിവസം എങ്ങനെയൊക്കെയോ കടത്തി വിട്ടു.

  • @sreekcv8832
    @sreekcv8832 4 ปีที่แล้ว +39

    ◆Deploy
    ◆Evacuate
    ◆Ambush
    ◆Tenure
    ◆ Briefing
    ◆ Subordinates
    ◆ Commandant
    ....

  • @aswinaswin105
    @aswinaswin105 4 ปีที่แล้ว +17

    കട്ട വെയ്റ്റിംഗ് sir 2 ദിവസം ആയി....

  • @cyrilvarghese3898
    @cyrilvarghese3898 4 ปีที่แล้ว +20

    നക്സലൈറ്റുകൾ എന്ത് ആൾക്കാരാണ് പാവം എത്ര ആൾക്കാരാണ് അവര് കാരണം മരിക്കുന്നത്

    • @n.padmanabhanpappan510
      @n.padmanabhanpappan510 4 ปีที่แล้ว +5

      നക്സലൈറ്റുകൾ ഉണ്ടായത് എന്ത് കൊണ്ടാണ് എന്ന് ഓർക്കണം.

    • @prs8031
      @prs8031 4 ปีที่แล้ว +12

      @@n.padmanabhanpappan510 ചൈനയുടെ സഹായം ഉള്ളതുകൊണ്ട് [ആധുനിക തോക്കുകൾ ,ബോംബുകൾ, വലിയ സ്ഥോടന സാമഗ്രികൾ ഒക്കെ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും]

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 4 ปีที่แล้ว +9

      വികസനം ഇല്ല എന്ന് പറഞ്ഞു നക്സലുകൾ ബ്രെയിൻ വാഷ് ചെയ്യും. റോഡ് നിർമിക്കാനോ ടാറ് ചെയ്യാനോ വികസനം ഉണ്ടാകാനോ നക്സലുകൾ തന്നെ സമ്മതിക്കുന്നുമില്ല.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +3

      @@SudheerKumar-ky4zw തീവ്രവാദികളും ഇതു തന്നെയാണ് ചെയ്യുന്നത്...താലിബാൻ, പാക്കിസ്ഥാൻ

    • @patrioticmallu1075
      @patrioticmallu1075 4 ปีที่แล้ว +3

      @@n.padmanabhanpappan510 പാവപ്പെട്ടവർക്ക് വേണ്ടിയാണെന്ന് പറഞ്ഞ് അവരെ തന്നെ പറ്റിച്ച്, അവരുടെ ചിലവിൽ ജീവിച്ച്, അവരിൽ എതിർക്കുന്നവരെ കൊന്ന് പ്രദർശിപ്പിച്ച്, അവർക്ക് ഒരു തരത്തിലുള്ള വികസനവും ഉണ്ടാവാൻ അനുവദിക്കാതെ, അവരുടെ ജീവിത നിലവാരം ഒരിക്കലും ഉയരില്ല എന്ന് ഉറപ്പാക്കി, അവരെ പാവപ്പെട്ടവരായി തന്നെ നിലനിർത്തി, ചൈനയുടേയും ഐഎസ്ഐയുടെയും അജണ്ട നടപ്പാക്കി, സ്വന്തം രാജ്യത്തിനെതിരെ പോരാടുന്ന നാറികളാണ് മാവോയിസ്റ്റുകൾ. അതിനപ്പുറം മനസ്സിലാക്കാൻ ഒന്നുമില്ല.

  • @azogfs6914
    @azogfs6914 4 ปีที่แล้ว +1

    Safariyude comment section kaikaryam cheyyunnavar Arian vendi..: all India levelil Itharathil nalla positions kaikaryam cheythavare iniyum Konduvarane..it influences youth and very much informative to everyone..our sthiram sandarshakante opinion aane😇😇 ..Santosh sirnun answeshanangal..and I feel like to sponser for this part.,‘charithram ennilude ‘’..I’ll try to contact

    • @azogfs6914
      @azogfs6914 4 ปีที่แล้ว

      Kashmiril work cheytha ethenkilum officers undo, !!!

  • @akhinvp5
    @akhinvp5 4 ปีที่แล้ว +1

    Sir my humble salute for your meritorious service.

  • @user-ws4ky3zs9c
    @user-ws4ky3zs9c 4 ปีที่แล้ว +7

    First comment...aadhyam aaayitta.....

  • @rahulkurup9345
    @rahulkurup9345 4 ปีที่แล้ว +14

    Present sir

  • @rinsonwilson6978
    @rinsonwilson6978 4 ปีที่แล้ว +5

    Adddicted😍

  • @gok174
    @gok174 4 ปีที่แล้ว +4

    I am waiting ❤️❤️

  • @ragukumar1665
    @ragukumar1665 4 ปีที่แล้ว +2

    ഇത്രയും ഫോഴ്സ് നമുക്ക് ഉണ്ടായിട്ടും എന്തുകൊണ്ട് ഇതൊക്കെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുന്നില്ല.

  • @pinkpanther8626
    @pinkpanther8626 4 ปีที่แล้ว +8

    വെയ്റ്റിംഗ് !!!!!!

  • @nabeelahamed8249
    @nabeelahamed8249 4 ปีที่แล้ว +2

    Innaleyum youtube eduth kore marich nokki..
    Enganum miss aayo ennu ariyan...

  • @reviewersreview8483
    @reviewersreview8483 4 ปีที่แล้ว +1

    Huge huge respect sir

  • @anona1443
    @anona1443 4 ปีที่แล้ว +2

    I think Light is too much on his face, as sir is involuntarily closing his eyes. Safari team should ensure that guest is not inconvenienced. The lighting should be soft as the episodes are too long.

  • @premzenglish2560
    @premzenglish2560 ปีที่แล้ว

    You are great and practical❤

  • @rashidedayath
    @rashidedayath 4 ปีที่แล้ว +1

    Big ssalute sir👏👏👏👏👏👍

  • @shajishajahan2174
    @shajishajahan2174 ปีที่แล้ว

    Thanks Sir

  • @adwaithmb9834
    @adwaithmb9834 4 ปีที่แล้ว +1

    Sir 2 divasam kanan pattiyilla.oru web series ayi mari,charithram enniloode

  • @eldoalex7338
    @eldoalex7338 4 ปีที่แล้ว +1

    Yes about patna is true I was there

  • @rohannair218
    @rohannair218 3 ปีที่แล้ว +1

    സഫാരി TV ക്കു🌹🌹🌷🌷🌻🌻🌻🌼🌼🌼

  • @KL59VLOGS
    @KL59VLOGS 4 ปีที่แล้ว +3

    Perigome troop reporting🤚 sir

  • @kiranTP
    @kiranTP 4 ปีที่แล้ว +1

    ജേക്കബ് സർ വന്നതിന് ശേഷമാണ് ചരിത്രം എന്നിലൂടെ ഇത്ര ഇന്റർഎസ്റ്റിംഗ് ആയത്.

  • @bewild3648
    @bewild3648 4 ปีที่แล้ว +1

    sir node mindoola🥴 2day miss chythu sir sathymmmmm😒

  • @mmkryan6362
    @mmkryan6362 4 ปีที่แล้ว +1

    Salute sir

  • @sojurajan6783
    @sojurajan6783 4 ปีที่แล้ว +2

    കൊല്ലം(കൊട്ടാരക്കര ) നല്ല പ്രോഗ്രാം 👍👍👍

  • @spartan793
    @spartan793 4 ปีที่แล้ว +2

    Sir oru army officere ithil pankedupikane

  • @ANEESHMS1
    @ANEESHMS1 4 ปีที่แล้ว +4

    Hi

  • @2xbearth
    @2xbearth ปีที่แล้ว

    Enth tholi katti 😘 namicchu sir ..

  • @sudhavijayan4656
    @sudhavijayan4656 4 ปีที่แล้ว +4

    What a feat Sir, clearing such a vast area for K. V. School, feeding the flood affected people.... A BIG SALUTE.
    Horrendous naxals, how inhumane they're to dismember the bodies, stuffing it with bombs 😱😠 beyond imagination.

    • @sudhavijayan4656
      @sudhavijayan4656 4 ปีที่แล้ว

      Sir, you have taught a great lesson that we are a part of a collection beyond caste colour and culture 🙏 Jai Hind 🙋

  • @ashikperumpalli6450
    @ashikperumpalli6450 4 ปีที่แล้ว +8

    Nice

  • @nishdxb
    @nishdxb 4 ปีที่แล้ว +3

    Sir kidu alle😻

  • @manojjoseph838
    @manojjoseph838 4 ปีที่แล้ว +1

    വന്നല്ലോ..കാത്തിരിക്കുവാരുന്നു.

  • @footballmalayalam123
    @footballmalayalam123 ปีที่แล้ว +1

    നല്ല കഥക്ക്, കാലം ഒരു പ്രശ്നം അല്ല,....

  • @saj44kannur
    @saj44kannur 4 ปีที่แล้ว +2

    Naya Raipur is a good city.

  • @kunjimohammedkunjimohammed4750
    @kunjimohammedkunjimohammed4750 ปีที่แล้ว

    Nanmayulla manushian

  • @pancyn5914
    @pancyn5914 4 ปีที่แล้ว

    What is the repeat broadcast time of this program??

  • @user-we8qb8bf9b
    @user-we8qb8bf9b 4 ปีที่แล้ว +4

    ❤️

  • @nikhiL00777
    @nikhiL00777 4 ปีที่แล้ว

    കട്ട waiting

  • @ajaycyacob
    @ajaycyacob 3 ปีที่แล้ว +6

    ഒറ്റ ദിവസം പത്തു എപ്പിസോഡ് വീതം play back speed 1:75 ഇട്ടു കേട്ട് തീർത്ത എനിക്ക് ഒരു like pls

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 4 ปีที่แล้ว +1

    Sir 💙💙💙🙏

  • @seeker3453
    @seeker3453 4 ปีที่แล้ว +5

    Present

  • @salmanulfarispk9679
    @salmanulfarispk9679 4 ปีที่แล้ว +1

    💓💓❤️❤️Safari 💕💕💕💓❣️❤️💛💙💚💜

  • @mohammedshafeer6466
    @mohammedshafeer6466 4 ปีที่แล้ว +3

    Bangalore malayalies present sir

  • @prajuoravilpraju4710
    @prajuoravilpraju4710 4 ปีที่แล้ว +1

    തിങ്കളാഴ്ച ആകാൻ കാത്തിരിക്കുകയായിരുന്നു

  • @athiraathi3987
    @athiraathi3987 4 ปีที่แล้ว

    Sir nigal anu ente roll model

  • @ambalaparambilmohammed9485
    @ambalaparambilmohammed9485 4 ปีที่แล้ว +1

    CRPF duty is far greater than state police duty.Salute

  • @topsingerviralepisodes4703
    @topsingerviralepisodes4703 2 ปีที่แล้ว +1

    15:56

  • @rajedranraju9725
    @rajedranraju9725 4 ปีที่แล้ว +2

    Indian Army🇮🇳❤️❤️🇮🇳🇮🇳🇮🇳

    • @nishad3090
      @nishad3090 ปีที่แล้ว

      jai Hind 🇮🇳💪💪

  • @krnk1533
    @krnk1533 4 ปีที่แล้ว

    Mind blowing

  • @G_M_TrVrM_958
    @G_M_TrVrM_958 4 ปีที่แล้ว +1

    Major ravi sirinte episode upload cheyyumo

  • @athul6083
    @athul6083 4 ปีที่แล้ว

    2 ദിവസം ആയി കാത്തിരിക്കുന്നു

  • @prasoondaskp6975
    @prasoondaskp6975 4 ปีที่แล้ว +1

    Sir
    ഒരു ബെറ്റലിയെൻ എന്നു പറയുമ്പോൾ അതിൽ എത്ര പേരുണ്ടാകും

  • @arunnp4367
    @arunnp4367 4 ปีที่แล้ว +7

    ഫസ്റ്റ്

  • @MohamedArif9846
    @MohamedArif9846 4 ปีที่แล้ว

    Super .........

  • @ashikmuhammed879
    @ashikmuhammed879 4 ปีที่แล้ว

    Episode 28 evide

  • @soorajsp9432
    @soorajsp9432 4 ปีที่แล้ว

    Please make an episode based by Army life

  • @Sumesh_Mathur
    @Sumesh_Mathur 4 ปีที่แล้ว

    Team Bahrain present sir

  • @nithinmani-zx6oj
    @nithinmani-zx6oj 4 ปีที่แล้ว

    Really kollam

  • @rahuldasap3143
    @rahuldasap3143 4 ปีที่แล้ว

    Kazhinja vidio il avasanam paranja karyangal ee vidio yil kanunnillallo

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว

    Very good

  • @anwarsadiq1291
    @anwarsadiq1291 4 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു

  • @johnmangalamattom7142
    @johnmangalamattom7142 4 ปีที่แล้ว +1

    Hi,
    Please try to understand why naxalites had been functioning in undeveloped and poor states.

    • @ujualsajeendran2060
      @ujualsajeendran2060 4 ปีที่แล้ว

      Then why not in rajastan , western up, western MP,tamilnadu etc . Its red corridor were they are functioning
      Also in kerala where its developed