ഒന്നല്ല ഏഴ് വാതിലുകൾ ആരാധനയിലൂടെ അമ്മ തുറന്നു തരും

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

ความคิดเห็น • 242

  • @minimoozhickal2920
    @minimoozhickal2920 27 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ എല്ലാം സങ്കടങ്ങളും രോഗങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @lissypauly1633
    @lissypauly1633 27 วันที่ผ่านมา

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ മെ൪ളിനു൦ കൂടെയുള്ള മക്കൾക്കും താമസ സൌകരൃ൦ നൽകി അനുഗ്രഹികണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഭവനം പെട്ടെന്ന് പുതുക്കി പണിഞ്ഞു തീർക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ❤

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ ❤ അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤ അമ്മേ മാതാവേ എൻ്റെ മകൾ ഇന്ന് ചെയ്യുന്ന പ്രോജക്ട് യാതൊരു വിഷമവും ഇല്ലാതെ തന്നെ കൃത്യമായി റിസൾട്ട് കിട്ടി പെട്ടെന്ന് തന്നെ പേപ്പർ പബ്ലിഷ് ചെയ്യാൻ അമ്മയുടെ അനുഗ്രഹം നൽകേണമേ യേശുവേ അവളോട് കരുണ തോന്നണമേ❤ എൻ്റെ മകൾക്ക് നല്ല ദൈവവിശ്വാസവും ബൈബിൾ വായിക്കുവനുള്ള കൃപയും നൽകേണമേ

  • @sosammamathew6648
    @sosammamathew6648 27 วันที่ผ่านมา

    അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തിൽ വരണമെ, അനുഗ്രഹിക്കണമെ. ജുബിൻ്റെ പ്രാർഥന കേൾക്കേണമെ ആമേൻ .

  • @user-sp6vs6xz2y
    @user-sp6vs6xz2y 26 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും നടത്തി തരേണമേ ആമേൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m 27 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shimjappshimja6428
    @shimjappshimja6428 27 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മാതാവേ മാറ്റി കൊടുക്കണം കാലിന്റെ പഴുപ്പ് ഷിൻസി മോളുടെ പ്രാർത്ഥിക്കുന്നു നീ കണ്ണീരാണ്

  • @SoumyaBiju-eo3kg
    @SoumyaBiju-eo3kg 26 วันที่ผ่านมา +2

    അമ്മേ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കോണമേ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കോണമേ അമ്മേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ കാര്യത്തിലും ഈശോ തന്നെയാണ് അവളുടെ ആശ്രയം എന്ന തോന്നൽ എപ്പോഴും അവളിൽ ഉണ്ണ്ടാകേണമേ

  • @user-bc5dx2qr6u
    @user-bc5dx2qr6u 27 วันที่ผ่านมา

    Maathave എൻ്റെ മകനെ ഒരുതുറന്നവഴി കാനിച്ചുതരേണമേ ജോലി നഷ്ടപെടാൻപോകുവാണ് മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @seenaanil2367
    @seenaanil2367 27 วันที่ผ่านมา

    അമ്മയുടെയും ദൈവകുമാരൻ്റെ കൃപയാൽ ജീവിക്കാൻ എന്നെയും കുടുംബ ത്തെയും അനുഗ്രഹിക്കണമെ''

  • @fancykt5563
    @fancykt5563 26 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി ശരിയാക്കി തരണം സഞ്ചരി മാതാവേ കുത്തു തരണം

  • @user-yk7eq7fw4k
    @user-yk7eq7fw4k 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ക്ലീനിക്ക് വിൽക്കാൻ എല്ലാ വാതിലുകളും ജനലുകളും തുറക്കണ മേ ആമ്മേൻ

  • @janakiak6386
    @janakiak6386 26 วันที่ผ่านมา

    സഞ്ചാരി മാതാവേ ലോകത്തിലെ മാറാരോഗികൾക്കും ക്യാൻസർ രോഗികൾക്കും മാനസിക രോഗികൾക്കും വിട്ടുപോയിട്ടുള്ള മുഴുവൻ ആളുകൾക്കും സൗഖ്യം നൽകി അവരെ അനുഗ്ര ഹിക്കണേ മാതാവേ പരിശുദ്ധാത്മാവേ

  • @user-ev7sv9be9m
    @user-ev7sv9be9m 27 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ 30/6/20 24എൻട്രാൻസ എക്സാം എഴുതുന്ന മകനെയു Jഎല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @Sunitha-mr6gh
    @Sunitha-mr6gh 27 วันที่ผ่านมา +17

    അമ്മേ പരിശുദ്ധ അമ്മേ സുനിൽ ജെയിലിൽ നിന്ന് വരാൻ അവിട്ട് പാസ്സ് എടുക്കാൻ കൊടുത്തു മാതാവ് ഇതുവരെയും ഒരു കാര്യം ആയില്ല സഞ്ചാരി മാതാവ് എന്റെ സഹോദരൻ കിടക്കുന്ന ജെയിലിന്റെ അവിടെ കടന്ന് ചെന്ന് നിയമ കുരുക്ക് അഴിച്ചെ ക്ലിയറൻ സെ പേപ്പർ കിട്ടിയിട്ട് ഈ ആഴ്ച എന്റെ സഹോദരനെ നാട്ടിൽ എത്തിക്കണേ ഞാൻ അൾ ത്താരയിൽ വന്ന് ഞാൻ സാക്ഷി പറയാമേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കണേ 🙏

    • @juthewala4218
      @juthewala4218 27 วันที่ผ่านมา

      Stephenexamnipadikkan.muass.theredan.ente.amen

    • @juthewala4218
      @juthewala4218 27 วันที่ผ่านมา

      Mariammaponnachen.nadu.painmattitherrdanenteamen

    • @juthewala4218
      @juthewala4218 27 วันที่ผ่านมา

      Po nachen mathipani..mattitheredanma.rente.amen

    • @juthewala4218
      @juthewala4218 27 วันที่ผ่านมา

      Po nachen mathipani..mattitheredanma.rente.amenlibi

    • @juthewala4218
      @juthewala4218 27 วันที่ผ่านมา

      Libinall.oru.jollikodukkadaente amen

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 27 วันที่ผ่านมา

    കൃപാസന അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @akhilr3803
    @akhilr3803 26 วันที่ผ่านมา

    അമ്മേ എന്നും കൂടെ ഉണ്ടാണമേ എന്റെ കുടുംബത്തെ അനുഗ്രികണമേ

  • @mayamaya5057
    @mayamaya5057 27 วันที่ผ่านมา

    അമ്മ മാതാവേ ഇന്ന് എനിക്ക് ഹോസ്റ്റൽ റൂം അനുവദിക്കണേ അമ്മയുടെ മധ്യസ്ഥതയിൽ ഈശോയോട് അപേക്ഷിക്കുന്നു സഞ്ചാരി മാതാവേ ഇടപെടണേ സഹായിക്കണേ

  • @elisaelisa2048
    @elisaelisa2048 26 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ജോലിക്കൊടുത്തു അനുഗ്രെഹിക്കാനേ

  • @JeemonVidhyadaran
    @JeemonVidhyadaran 22 วันที่ผ่านมา

    അമ്മേ പരിശുദ്ധാ മ്മേ ഞങ്ങളുടെ ദൈവമാതാവേ ഞങ്ങളെ കടങ്ങളിൽ നിന്ന് മുക്തനാക്കി അത്ഭുതം ഇന്നുതന്നെ കാട്ടണമേ . എൻ്റെ ജപമാല മാതാവേ. അനുഗ്രഹിക്കണേ'

  • @chinnuajith2910
    @chinnuajith2910 27 วันที่ผ่านมา +1

    Amme Amme Amme njagalke vendi prathikename amme 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roslypaul-zh2iu
    @roslypaul-zh2iu 27 วันที่ผ่านมา

    ഈശൊയെ പരിശുദ്ധ കന്യകാമാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @shayeemohan8495
    @shayeemohan8495 27 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഈശോ നന്ദി 🙏🙏🙏

  • @Abhi-freestyle
    @Abhi-freestyle 27 วันที่ผ่านมา

    അമ്മേ സഞ്ചാരി മാധവേ സ്ഥിരമായൊരു ജോലി എന്റെ ജീവിത പങ്കാളിയ്ക്ക് കൊടുത്തുയന്ഗ്രെഹിക്കണമേ കടഭര്ത്താൽ നിറഞ്ഞു നിൽക്കുന്നു ആ അവസ്ഥയിൽ നിന്ന് അനുഗ്രെഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @elsyabraham2229
    @elsyabraham2229 27 วันที่ผ่านมา

    എൻ്റെ ജീവിത പങ്കാളിക്ക് ആന്തരിക സൗഖ്യം നല്കണെ മേ

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകന് രാത്രി നല്ല ഉറക്കം നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ ❤

  • @WhiteSK4
    @WhiteSK4 27 วันที่ผ่านมา

    അമ്മമാതാവേ... എന്റെ മോൻ അമോസാവണം അവൻ ആ പേരിനെ ഇഷ്ടപ്പെടണം. അവന് ജ്ഞാനവും പരിശുദ്ധാത്മാവും നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @avemariacreations6938
    @avemariacreations6938 25 วันที่ผ่านมา

    പരിശുദ്ധ അമ്മേ അടുത്ത പരീക്ഷകളെ ധൈര്യത്തോടെ നേരിടാനും അതിനായി ഇനിയുള്ള സമയം ഒരുങ്ങുവാനും വിജയിക്കുവാനും കാലവസ്ഥയെ അനുകൂലമാകാനും കൃപയരുളേണേ എനിക്കായി പ്രാർത്ഥിക്കേണമേ🙏🙏🙏🌹🌹🌹

  • @user-ud4cx7we9m
    @user-ud4cx7we9m 27 วันที่ผ่านมา +1

    അമ്മേ എനിക്ക് ജോലി ഇതുവരെ
    കിട്ടിയില്ല മാതാവേ കൊടുത്ത ജോലി replay. വരണമെ മാതാവേ

  • @ShijuMs-px4qc
    @ShijuMs-px4qc 27 วันที่ผ่านมา

    ഈശോയെ എന്റെ മേൽ കൃപയാകണേ 🙏🙏🙏

  • @shayeemohan8495
    @shayeemohan8495 27 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഈശോ എന്നെ മനസമാധാനത്തോട് കൂടി ജീവിക്കുവാനുള്ള കൃപ നൽകി anugrahikke🙏🙏🙏

  • @minigeorge5557
    @minigeorge5557 24 วันที่ผ่านมา

    മകളും പപ്പയും തമ്മിൽ സംസാരിപ്പിക്കണം അമ്മേ ഇടപെടണെ

  • @GeethaGeetha.N.P
    @GeethaGeetha.N.P 27 วันที่ผ่านมา

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ

  • @alphonsajoby3566
    @alphonsajoby3566 27 วันที่ผ่านมา

    അമ്മേ മാതാവേ മോന് ജോലി തന്നതിന് കോടി നന്ദി. മോൾടെ admission ഈശോക്ക് ഇഷ്ടമുള്ളിടത്ത് തന്നാൽമതി അമ്മേ. മോന്റടുത്ത് കിട്ടിയാൽ രണ്ടുപേരും ഒരു സ്ഥലത്താവും. എല്ലാം അമ്മയുടെയും ഈശോയുടെയും ഇഷ്ടം

  • @jollyjose5734
    @jollyjose5734 26 วันที่ผ่านมา

    ക്ഷമയുള്ള എല്ലാവരെയും സ്നേഹിക്കുന്ന നല്ല മനസ്സ് തരണേ🙏 LSS പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾ ക്കും പാസാക്കി തരണേ🙏 ചേട്ടന്റെ പരീക്ഷയിൽ നല്ല നല്ല മാർക്ക് നൽകി വിജയിപ്പി ക്കണമേ

  • @susanthomas7203
    @susanthomas7203 27 วันที่ผ่านมา

    എൽ സി മോളെ അനുഗ്രഹിക്കണം അവളുടെ വിഷമം എല്ലാം മാറ്റണം ഒരു ദു ചിന്ത ജീവിതത്തിൽ വരുവാൻ ഇടയാക്കരുത് അമ്മയുടെ കയ്യിൽ സമർപ്പിച്ചു തരുന്നു

  • @user-tq9hi8sm5z
    @user-tq9hi8sm5z 27 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ ❤ അവനെ പോലെ സര്ക്കാര് ജോലിയുള്ള ഒരു പെൺകുട്ടിയെ തന്നെ അമ്മ ഏറ്റെടുത്ത് കണെ്ടത്തി നൽകേണമേ❤

  • @sajikp4264
    @sajikp4264 27 วันที่ผ่านมา +1

    എൻ്റെ വിസയുടെ തടസം മറ്റി ഉടനെ ശരിയാക്കി തരണമെ

  • @shylajasreenivasan7000
    @shylajasreenivasan7000 27 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഇൻ്റർവ്യൂ കഴിഞു റിസൽട്ട് വരുമ്പോൾ അങ്ങയുടെ കരങ്ങൾ എനിക്ക് വേണ്ടി പ്രവർത്തിക്കും. മാതാവ് മാത്രമേ എനിക്കുള്ളൂ

  • @elsyabraham2229
    @elsyabraham2229 27 วันที่ผ่านมา

    അമ്മേ എൻ്റെ കുടുംബത്തിൻ്റെ പ്രശ്നങ്ങളിൽ ഇടപടണമേ .

  • @user-no7py9vj5t
    @user-no7py9vj5t 27 วันที่ผ่านมา

    🌹 എന്റെ അമ്മേ മാതവേ എന്റെ ഭർത്തവിന് വയറു വേദനയാണ് ക്യ സാർ രോഗിയാണ് എന്റെ എട്ടാനെ കത്തു കൊള്ളണമേ വേദനഇല്ലാതെ കത്തു കൊള്ളണമേ എന്റെ ഇ ശേയ🌹🌹 നിന്നെ ഞാൻ പുർണമായി എൻ പ❤❤❤❤

  • @chinnujoseph672
    @chinnujoseph672 27 วันที่ผ่านมา +1

    Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus

  • @sajikp4264
    @sajikp4264 27 วันที่ผ่านมา +1

    ഞങ്ങളുടെ സ്ഥലം ഇന്ന് കച്ചവടം ആക്കി തരണമെ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 27 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @elsammakuriakose9990
    @elsammakuriakose9990 22 วันที่ผ่านมา

    അമ്മേ 29:59 മാതാവേ 29:59

  • @AthiraAthira-rn5ts
    @AthiraAthira-rn5ts 27 วันที่ผ่านมา

    സന്തോഷ്‌ ആതിര
    മാതാവേ എത്രയും പെട്ടെന്ന് ചേട്ടനെ കൊണ്ടെത്തിക്കണേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി എന്റെ സഹോദരന് ഒരു വീടും ഒരു ജോലിയും ലഭിക്കണേ

    • @seenathimothi3952
      @seenathimothi3952 26 วันที่ผ่านมา

      എൻ്റെ മകന് ഒരു ജോലി തന്നതിനെയോർത്തു അമ്മയെ മഹത്വപ്പെട്ടു ത്താൻ എന്നെ അനുഗ്രഹിക്കണമേ

  • @BijiPeter-gw1fy
    @BijiPeter-gw1fy 26 วันที่ผ่านมา

    Ente amme ente kudumbathe anugrahikkaname amme

  • @girijaraj9601
    @girijaraj9601 26 วันที่ผ่านมา

    ഉടബടിയിൽ വച്ച 6 കാര്യങ്ങളും ഞാൻ ഈ ആരാധന യിൽ സമർപ്പിക്കുന്നു. ആവേ മരിയ.

  • @rosypaul.c6429
    @rosypaul.c6429 26 วันที่ผ่านมา

    അമ്മേ മാതാവേ സുഖപ്പെടത്തേണമെ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @badriprasadprasad5843
    @badriprasadprasad5843 27 วันที่ผ่านมา +1

    Amme mathave sahaikkaname Amen

  • @user-ut3jc9oj8m
    @user-ut3jc9oj8m 27 วันที่ผ่านมา +1

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ അമ്മേ ജപ്തി നടപടികളിൽ നിന്നും രോഗങ്ങളിൽ നിന്നും കേസിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @user-en8fl9ny5j
    @user-en8fl9ny5j 27 วันที่ผ่านมา

    മാതാവേ അമ്മേ മാതാവേ മോചനം

  • @sumavarghese205
    @sumavarghese205 27 วันที่ผ่านมา

    Ammae Mathave Ante Monte Kadabhadyathilninnu Rekshi kkename
    Amen Amen Amen 🙏🙏🙏🙏

  • @syamalalenin
    @syamalalenin 27 วันที่ผ่านมา

    അമ്മേഎന്റെ മകൾക് പോകുവാനുള്ള പൈസ ആയില്ല. എനിക്ക് നാളെ മുതൽ അടവിനു പൈസ ഇല്ല ശരിയാക്കി തരണം അമ്മേ സിന്ധു, അമ്പിളി, കുടുബശ്രീ, കൊടുക്കുവാൻ ലോൺ ശരിയാക്കി തരണേ, സീമ അനു ബിന്ദു ശാന്ത ഇവർക്കു രോഗ സൗഖ്യം തരണേ 🙏🙏🙏🙏

  • @sumar9920
    @sumar9920 27 วันที่ผ่านมา

    Amen 🎉🎉🎉🎉🎉🎉Amen ❤❤❤❤❤❤❤❤❤Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹 Amen

  • @sr.stellajacob2697
    @sr.stellajacob2697 27 วันที่ผ่านมา

    Amme മാതാവേ അനുഗ്രഹിക്കണേ

  • @sheebadiva8962
    @sheebadiva8962 26 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എനിക്കി എന്നും ആരാധന ഉണ്ടാകണേ എന്നും വിശ്വാസത്തോടെ ആയിരിക്കാം കൃപയുണ്ടാകണേ 🙏🙏🙏🙏അമ്മേ എന്നിൽ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @JayaBiju-qj9wi
    @JayaBiju-qj9wi 27 วันที่ผ่านมา +1

    Mathave KRIPASANA Joseph achanent kudeudakanam Karuna udakanam mathave preyer

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 27 วันที่ผ่านมา +1

    aeijin angena crsto Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SathyRaveendran
    @SathyRaveendran 27 วันที่ผ่านมา

    JosephAchaAmmayoduApeshikkanameJagaludeveettilninnueraggippyamagaleTharuvan
    Ammen

  • @chinnuajith2910
    @chinnuajith2910 27 วันที่ผ่านมา +1

    Amme njagalude office nte thadasangal ellam mateetharaname amme 🙏
    Ammayum Thirukumaranum munnil ninne office nte work nalla reetheyeel nadathan sahayeekaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 27 วันที่ผ่านมา +1

    ആമേൻ

  • @jabamary5065
    @jabamary5065 27 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരേണമേ.

  • @sindhujose-zj8lj
    @sindhujose-zj8lj 27 วันที่ผ่านมา +4

    Amme എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ ജിതിന് നല്ലയൊരു ജീവിതപങ്കാളിയെ നല്കണമേ ആമേൻ

  • @selinejose7904
    @selinejose7904 27 วันที่ผ่านมา

    Amme kodathi vidhi vellyettaikku anukoolamakkiyathinu nanni amen ,amme mathave Amma koode undayirikaname amen

  • @bijobaby9137
    @bijobaby9137 26 วันที่ผ่านมา

    അമ്മേ കൃപാസനമാതാവേ സൗദിയിൽ ഞങ്ങളുടെ ഹോട്ടലിൽ വന്ന14000 റിയാൽ ഫൈൻ മാറണെ അച്ചാച്ചന്റെ ഇക്കാമയിൽ വരുന്ന തടസം മാറി ഫൈൻ ഇല്ലാതെ ഇക്കാമ അടിച്ചു കിട്ടണേ അമ്മേ ഞങ്ങളെ സഹായിക്കണേ

  • @joshmajohny2982
    @joshmajohny2982 27 วันที่ผ่านมา

    നന്ദി അമ്മേ 🤍

  • @rachelthomas2712
    @rachelthomas2712 26 วันที่ผ่านมา

    Amma mathave ente parthavene ente kujugalude asugam matey therane✝️✝️✝️amen

  • @gracecherian3621
    @gracecherian3621 27 วันที่ผ่านมา +1

    Ave Maria Thank you Jesus Ammae please pray for my family to fill with HolySpirit Amen 🙏

  • @ambadivambadiv8808
    @ambadivambadiv8808 21 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മകൻ കെമിസ്ട്രി say പരീക്ഷ ജയിക്കണേ 🙏🏻🙏🏻

  • @rosammaantony3421
    @rosammaantony3421 27 วันที่ผ่านมา

    Amme mathave njangaluday bhavanathil
    Vrename

  • @mydhilipg4005
    @mydhilipg4005 27 วันที่ผ่านมา

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Anugrahikkenname Aviduthe Grace kondu Anugrahikkenname Mathave Yesudeva Josephacha 🙏🙏🙏🙏🙏

  • @user-xd7gx2vv9m
    @user-xd7gx2vv9m 27 วันที่ผ่านมา +2

    അമ്മ മാതാവേ എനിക്ക് ഒരു അധ്യാപക ജോലി തന്നു എന്നെ അനുഗ്രഹിക്കണേ...... കടങ്ങൾ തീർത്തു സമാധാനത്തോടെ ജീവിക്കാൻ ഒള്ള വഴി കാണിച്ച തന്നു അനുഗ്രഹിക്കണേ അമ്മേ.... സമാധാനം ഇല്ല അമ്മേ...... കു‌ടെ ഉണ്ടാകണേ അമ്മേ.... ആമേൻ 🙏🙏🙏🙏🙏🙏

  • @binukuriakose6030
    @binukuriakose6030 27 วันที่ผ่านมา +1

    Please pray for my all special intentions and all exams, cbt exams 🙏🏼🙏🏼🙏🏼

  • @bindupoulson-xm8pf
    @bindupoulson-xm8pf 27 วันที่ผ่านมา

    Amme mathave ente manasine dyrim tharaname ammen

  • @sobhanachandran857
    @sobhanachandran857 27 วันที่ผ่านมา

    Amme mathave Rahul te kadagal theerthu tharane Remyaku oru jolythannuanu angrahikane amen

  • @jimmyseban
    @jimmyseban 27 วันที่ผ่านมา +1

    Amen

  • @rajia4542
    @rajia4542 27 วันที่ผ่านมา +1

    Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename krupasanam Madavila iniyum asrayam.

  • @santhoshkumark7026
    @santhoshkumark7026 27 วันที่ผ่านมา

    Amme parisudha amme bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname🙏

  • @JencyKv
    @JencyKv 27 วันที่ผ่านมา +1

    Amme annil kaniyename

  • @GopiLetha
    @GopiLetha 27 วันที่ผ่านมา

    Amme parishudha amme kadafarathil ninu oru vazhikanikane amen

  • @BijiPeter-gw1fy
    @BijiPeter-gw1fy 26 วันที่ผ่านมา

    Ente kripasana prasadhavara madhave ente bleeding mattitharaname amme papiya ennod karuna thonnane amme

  • @alexabraham9400
    @alexabraham9400 27 วันที่ผ่านมา +1

    Gud morning.Thanking Lord for new day.

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 27 วันที่ผ่านมา +1

    Amen😭🙏🏻😍❤️

  • @silvyronney7760
    @silvyronney7760 27 วันที่ผ่านมา

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤

  • @minigeorge5557
    @minigeorge5557 24 วันที่ผ่านมา

    മൂത്ത മകൻ ജീബിന് ഒരു ജോലി തന്ന് അനുഗ്രഹിക്കണം മാതാവേ

  • @vismayasasikumar8519
    @vismayasasikumar8519 27 วันที่ผ่านมา +2

    അമ്മേ മാതാവേ ഭർത്താവി ൻ്റെ മദ്യപാന ത്തിന് ഒരു കുറവും ഇല്ല എന്നെ പോലെ വിഷമി ക്കുന്ന ഒരുപാട് സ്ത്രീകൾ ക്ക് വേണ്ടി ഞാൻ അമ്മയോട് കേഴുന്നു

  • @jincybiju7993
    @jincybiju7993 27 วันที่ผ่านมา +1

    എനിക്ക് നല്ലൊരു ജോലി ശരിയാക്കി ദുബായ് എത്ര ശ്രമിച്ചിട്ടും നല്ലൊരു ജോലി ശരിയാകുന്നില്ല എത്ര ശ്രമിച്ചിട്ടും ജോലി ശരിയായി നടന്നു കിട്ടണേ അമ്മ മാതാവേ കാത്തോളണേ ആമേൻ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 27 วันที่ผ่านมา

      ണിക്ക് എനിക്ക് നല്ലാരു ജോലി ശരിയാക്കി എത്ര ശ്രമിച്ചിട്ടും നല്ലാരു ജോലി ശരിയാവില്ല 3:53

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 27 วันที่ผ่านมา

      കുവറ്റ് കുറ്റ് എനിക്ക് ' മെഡിക്കൽ ശരിയാക്കി തരാണംഈഴ്ചാ തന്നെ അമ്മേ മാതാവേ മെകഡിൽ പാസ്സപ ആക്കി തരാണം 6:03

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 27 วันที่ผ่านมา

    മക്കളെ കാത്ത് രക്ഷിക്കണമേ🙏🙏🙏

  • @justinambrosejustin3053
    @justinambrosejustin3053 27 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ ഇന്ന് എനിക്ക് ഒരു വഴി കാണിച്ച് തരണമെ എന്റെ വീട്ടിന്റെ പ്രമാണo എടുക്കണം പരിശുദ്ധ അമ്മ മാതാവേ എന്നെ സഹായിക്കണമെ വഴി തെളിക്കണമെ

  • @JayaBiju-qj9wi
    @JayaBiju-qj9wi 27 วันที่ผ่านมา +1

    Mathave Monu padicanull mansu kodukkanam esopa kudevarnam Karuna udakanam mathave

  • @greeshmaaneesh007
    @greeshmaaneesh007 27 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് PSC പരീക്ഷ (6/7/2024)(21/7/2024)വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️💙💙🤍🤍💚💚🕯️🕯️🕯️🙏🙏🙏🙏

  • @JayaBiju-qj9wi
    @JayaBiju-qj9wi 27 วันที่ผ่านมา +1

    Mathave molku padicanull mansu kodukkanam esopa kudevarnam Karuna udakanam mathave preyer

  • @Kumari-sv8nu
    @Kumari-sv8nu 27 วันที่ผ่านมา

    Amme loan seriyakane molude vivaham nadakane monte asukam matti tharename oru joli seriyakane enneyum ammayude sakshiyakane

  • @jimmyseban
    @jimmyseban 27 วันที่ผ่านมา +1

    Krupa tharaname

  • @jayalakshmis7644
    @jayalakshmis7644 27 วันที่ผ่านมา

    Amma mathave chitraik ente makanodulla kopam amma mattene ente makanodul chitra samsarikkane ❤❤❤❤❤

  • @gracymohan655
    @gracymohan655 27 วันที่ผ่านมา

    Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @joyseecj8428
    @joyseecj8428 27 วันที่ผ่านมา

    എൻ്റെ അമ്മേ, മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤മോൻ്റെ ഡാഡി യുടെ അസുഖം മാറാനും,പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤എൻ്റെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤