ഈ ഭൂമിയിലുള്ളഎല്ലാ ശക്തികളും മനുഷ്യനും നൽകിയിട്ടുണ്ട്അതിനെനല്ലതുപോലെ ഉപയോഗിച്ചാൽദൈവം ആരാണെന്നുംമനുഷ്യൻറെ ധർമ്മം എന്താണെന്നുംനമുക്കു മനസ്സിലാക്കാംപൈശാചിക ശക്തികളുടെ ഇടപെടൽ മൂലംഇന്നത്തെ മനുഷ്യസമൂഹംഅത് മനസ്സിലാക്കുന്നില്ലഅതാണ് പൈശാചിക ശക്തിയുടെ ലക്ഷ്യവുംദൈവം ആരാണെന്ന് നമ്മൾ മനസ്സിലാക്കാൻ പാടില്ലഅത് മനസ്സിലാക്കുന്ന ഒരു നാൾ വരുംആ നാൾആവുമ്പോഴേക്കുംഈ ലോകംനമ്മുടെ കൈയിൽനിന്ന്കൈവിട്ടുപോകുംഇതുതന്നെയാണ്ഇതിനു മുന്നേയുള്ളനമ്മളുടെ അഡ്വാൻസ്ഡ് സിവിലൈസേഷൻ സംഭവിച്ചിട്ടുള്ളത്
Njan kidannond idak meditation cheyarund. Chila time il oru black hole il koodi pona feel varum. Enta body enik feel avathe tharathil . Njan parannu nadakunna oru feel . Ath enth kondanu. Ith ennum vararilla. Orupad neram deep focus akumbo matram vararullu. Inagana ellavarkum undakarundo
ഭക്ഷണം വേണമെങ്കിൽ കിടന്ന് കഴിക്കാം എന്ന് പറഞ്ഞാൽ അതിന് തയ്യാറാവുമോ ? ഇല്ല, കാരണം അത് ആപത്താണ്. അതേപോലെ ധ്യാനം നിവർന്ന് ഇരുന്ന് ചെയ്യാൻ മാത്രം ഉള്ളതാണ്, നമ്മുടെ ഇഷ്ടത്തിന് ചെയ്യാൻ ഉള്ളതല്ല. നിവർന്ന് ഇരുന്നാലെ നാഡികൾ നന്നായി പ്രവർത്തിക്കു, ഊർജ്ജങ്ങൾ മുകളിലേക്ക് സഞ്ചരിക്കു.
"Twin flame sign ane" enn parayan ane chodhichathengil angane oru sign um alla. Lokath 0 - 9 vare ane aake numbers ullath, ee combination il mathrame eth number um create cheyan sadhikukayullu. Repeating numbers oror corner ilm und, ath valare natural ane. But etho oru stupid TH-cam channel il ithine 'Angel numbers' enn perit ath kandal twin flame communication ane or universe communication ane enn thalli marichitundakum. Angane onnum illa, ath ket manasil false imagination create cheyathe irikkuka.
മലയാളം വീഡിയോ തന്നെയാണോ ഇത് ഒന്നും മനസ്സിലാവുന്നില്ലല്ലോ സാധാരണക്കാരന് കൂടി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു ഒന്നെങ്കിൽ മലയാളം വീഡിയോ ചെയ്യൂ അല്ലെങ്കിൽ ഇംഗ്ലീഷ് ആക്കും മലയാളം വീഡിയോ ആണെന്ന് വിചാരിച്ചാണ് നമ്മൾ കാണാൻ എത്തുന്നത്
ആത്മാവിൻ്റെ മുക്തി മഹാബന്ധനം കൂടാതെ സാദ്ധ്യമല്ല. അപകടം പിടിച്ച പണിയാണ് തീയേക്കാൾ സൂക്ഷിക്കുക. ഇതു ചെയ്താണ് വിവേകാനന്ദന് വിഭ്രാന്ത്രി ഉണ്ടാകയും ഗുരുതലക്ക് അടിക്കേണ്ടിയും വന്നത് : വിവേകാനന്ദൻ പോലും പേടിച്ചെങ്കിൽ എന്തായിരിക്കും അതിൻ്റെ ഫലം ഞാൻ ഇതു പൂർത്തീകരിച്ചതിനു ശേഷം സംഭവിച്ചത് ഓർത്താണ് ഭയപ്പെട്ടത്.
എനിക്ക് ഒരു സംശയം ചിലപ്പോൾ മണ്ടത്തരം ആയിരിക്കാം.. നടക്കുന്നത് എനർജി ലോസ് ആകും എന്ന് പറഞ്ഞു.. എനെർജി കുറഞ്ഞാൽ ചെറു പ്രായത്തിൽ തന്നെ മരണ പെടും എന്ന് പറഞ്ഞു.. ബാലിശമായ സംശയം.. അങ്ങനെ ആണെങ്കിൽ ശങ്കരാചര്യർ, സി. വി രാമാനുജൻ അവരൊക്കെ നേരെത്തെ മരിച്ചത്🙄 ശ്രീ ശങ്കരാചാര്യർ നടന്നു ആണ് ഇന്ത്യ മുഴുവൻ സഞ്ചരിച്ചത്
യോഗ ദീക്ഷ സ്വീകരിച്ച് ശരീരത്തിലെ ഊർജ്ജങ്ങൾ വർധിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ ടെലെഗ്രാമിൽ "Yoga Dheeksha" എന്ന് മെസ്സേജ് ചെയ്യുക
Basic & Intermediate Dheeksha available
Telegram Id: @Kheshi _777
Telegram Link: 👇🏻 t.me/Kheshi_777
Telegram Id: @Kheshi _777
Pls wtsup
Itrested
@@Kheshii but bro , if there is no movement for our body, diseases will occur as you know it???
@@Bajarangbal better you practice mouna vridh for six months. One day every week.
മൂലബന്ധം, ഉഢ്യാനബന്ധം, ജാലന്തര ബന്ധം ഇത് മൂന്നും കൂടി ഒരുമിച്ച് ചെയ്യുന്നതാണ് മഹാ ബന്ധൻ........❤
🙏🙏🙏നമസ്തേ.. ആദ്യം പറഞ്ഞ മൂന്ന് കാര്യം ആരും പറഞ്ഞതായി കേട്ടിട്ടില്ല കേഷി നമിച്ചു 🙏👍👍
സിദ്ധയോഗാസനത്തിലിരുന്ന്മൂന്നും കൂടി ഒന്നിച്ചു ചെയ്യണം
ഈ ഭൂമിയിലുള്ളഎല്ലാ ശക്തികളും മനുഷ്യനും നൽകിയിട്ടുണ്ട്അതിനെനല്ലതുപോലെ ഉപയോഗിച്ചാൽദൈവം ആരാണെന്നുംമനുഷ്യൻറെ ധർമ്മം എന്താണെന്നുംനമുക്കു മനസ്സിലാക്കാംപൈശാചിക ശക്തികളുടെ ഇടപെടൽ മൂലംഇന്നത്തെ മനുഷ്യസമൂഹംഅത് മനസ്സിലാക്കുന്നില്ലഅതാണ് പൈശാചിക ശക്തിയുടെ ലക്ഷ്യവുംദൈവം ആരാണെന്ന് നമ്മൾ മനസ്സിലാക്കാൻ പാടില്ലഅത് മനസ്സിലാക്കുന്ന ഒരു നാൾ വരുംആ നാൾആവുമ്പോഴേക്കുംഈ ലോകംനമ്മുടെ കൈയിൽനിന്ന്കൈവിട്ടുപോകുംഇതുതന്നെയാണ്ഇതിനു മുന്നേയുള്ളനമ്മളുടെ അഡ്വാൻസ്ഡ് സിവിലൈസേഷൻ സംഭവിച്ചിട്ടുള്ളത്
Hare krishna 🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏😍😍😍😍❤️❤️❤️❤️
ഈ അറിവുകൾക്ക് നന്ദി
Thanku 🙏🙏
🙏🙏🙏🙏Thanks
Background music name ?
Njan kidannond idak meditation cheyarund. Chila time il oru black hole il koodi pona feel varum. Enta body enik feel avathe tharathil . Njan parannu nadakunna oru feel . Ath enth kondanu. Ith ennum vararilla. Orupad neram deep focus akumbo matram vararullu. Inagana ellavarkum undakarundo
Ellavarkum undakilla, dhyanam aazhathil akumbol prathyekich shwasathinte count thazhot pokumbol itharam anubhavangal normal ayi undavunnathane. Kidann orikalm dhaynikaruth, eneet irunn cheyuka.
@@Kheshii sir നമസ്തെ എന്ത് കൊണ്ട് കിടന്നു കൊണ്ട് ദ്യാനിക്കരുത് എന്നു പറയുന്നു അറിയാൻ വേണ്ടി മാത്രം അതിലെ പ്രശ്നം ❤️🙏
ഭക്ഷണം വേണമെങ്കിൽ കിടന്ന് കഴിക്കാം എന്ന് പറഞ്ഞാൽ അതിന് തയ്യാറാവുമോ ? ഇല്ല, കാരണം അത് ആപത്താണ്. അതേപോലെ ധ്യാനം നിവർന്ന് ഇരുന്ന് ചെയ്യാൻ മാത്രം ഉള്ളതാണ്, നമ്മുടെ ഇഷ്ടത്തിന് ചെയ്യാൻ ഉള്ളതല്ല. നിവർന്ന് ഇരുന്നാലെ നാഡികൾ നന്നായി പ്രവർത്തിക്കു, ഊർജ്ജങ്ങൾ മുകളിലേക്ക് സഞ്ചരിക്കു.
ബ്രഹ്മചാര്യം കൂടാതെയുള്ള രാജയോഗംഭ്യാസം അഒയകരമാകുന്നു
Thank you so much❤💐🙏
❤❤❤ great information thank you
🙏🙏നമസ്തേ 🙏🙏
❤Great congratulations ❤thanks
ഇടക്ക് ഉള്ള കോമൺ ഇംഗ്ലീഷ് ഒഴിവാക്കി ഫുൾ മലയാളം ഉൾപെടുതാൻ ശ്രദ്ധിക്കുമല്ലോ. മനസിലാകുന്നില്ല അതു കൊണ്ടാ 🙏❤️
ചില വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അർത്ഥം തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് അതാണ് കാരണം..ശരിയാക്കാം
@@Kheshii thanks 🙏
അൽപം ഇംഗ്ലീഷ് ഒക്കെ പഠിക്കുന്നത് നന്നായിരിക്കും
താങ്കളും..common എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിൽ എഴുതി വിട്ടുണ്ട്ണ്ടല്ലോ.
Shape shifting Sidhi kuruchu video cheyu
Keshi oru sambahvam thanne
Never heard anything like
Ethu chakram open ayalum prepanchathinte attavum muulavum kanan kazhuyuula. Prepancham evdeya nilkunenu polum experience cheyan patuula.
100%...perfect ❤❤❤
Jai bholenath 🔱🙏
നല്ല അവതരണം
നല്ല എഡിറ്റിംഗ്
നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്
🤗🤗🤗
Keshi…. Enikku telegramilu onnu reply taruo
Njn randu divasamayi msg ayakunnu…. Korach doubts ind
🙏🙏🙏❤️❤️
Brother paranjathu seriyanu njnaum padicha alanu padipikunundu yoga mathram pora meditation koodi venam enkil avan oru yogi ayenkilum jeevikkam
Keshi my Guru🙏🏻...❤
🕉️🕉️🕉️വളരെ ശരി
ഓം നമഃ ശിവായ
Nysh presentation 🎉💛
🙏🏾🙏🏾🙏🏾
Yogadheeksha venam
Telegram ലേക്ക് മെസ്സേജ് ചെയ്യൂ, Telegram Link Comment section ൽ Pin ചെയ്തിട്ടുണ്ട്.
🙏🏻
❤❤❤
🙏
ഇതാണ് ഇഷയിൽ പറഞ്ഞു തരുന്ന ശാംഭവി മഹാമുദ്രക്രിയ
Well said ❤
Om namah shivaya 🙏
Good evening
🥰🙏
Om namah sivaya. Guruve namah
❤️❤️❤️❤️👌👌👌
Om namashivaya
Thanks bro 👍
Chetta angel numbers kanunnath edhukonda please reply back
"Twin flame sign ane" enn parayan ane chodhichathengil angane oru sign um alla. Lokath 0 - 9 vare ane aake numbers ullath, ee combination il mathrame eth number um create cheyan sadhikukayullu. Repeating numbers oror corner ilm und, ath valare natural ane. But etho oru stupid TH-cam channel il ithine 'Angel numbers' enn perit ath kandal twin flame communication ane or universe communication ane enn thalli marichitundakum. Angane onnum illa, ath ket manasil false imagination create cheyathe irikkuka.
❤❤❤
☺️☺️🌹
❤❤❤
Adi video???
Yoga
🙏🙏🙏
വല്ല കുഴപ്പവുമുണ്ടാകുമോ?....
Pelvic mussil contract enne vechal enthane ഉദ്ദേശിക്കുന്നത് 😁
മലയാളം വീഡിയോ തന്നെയാണോ ഇത് ഒന്നും മനസ്സിലാവുന്നില്ലല്ലോ സാധാരണക്കാരന് കൂടി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു ഒന്നെങ്കിൽ മലയാളം വീഡിയോ ചെയ്യൂ അല്ലെങ്കിൽ ഇംഗ്ലീഷ് ആക്കും മലയാളം വീഡിയോ ആണെന്ന് വിചാരിച്ചാണ് നമ്മൾ കാണാൻ എത്തുന്നത്
ചില വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അർത്ഥം തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് അതാണ് കാരണം..ശരിയാക്കാം
കയകല്പ ചെയ്ത രണ്ടു സിനി മാ താരങ്ങൾ ഉണ്ട്
Who .?
ആരൊക്കെ?
Mammuka and lalettan
കയകല്പ എന്നത് ആരെങ്കിലും ചെയ്ത് കൊടുക്കുന്നതല്ല....!
അതൊക്കെ മഹാ രഹസ്യമാണ് ഇപ്പോ കയകല്പ എന്ന് പറഞ്ഞു ചെയ്യുന്നതൊക്കെ, താൽക്കാലികം മാത്രം
മൂന്നാമത്തെ പറഞ്ഞോ..
Yes
യോഗ ചെയ്തു തേർഡ് ഐ ഓപ്പൺ ആയ ആരേലും ഉണ്ടോ റിയലി😢
ഒരുപാട്. അവരെല്ലാം നിത്യ യോഗികൾ ആണ്, സാധാരണ ജീവിതമല്ല അവരുടെ
മോനെ ഇത് കലികാലം ആണ്.. വരാൻ ഇരിക്കുന്ന കൽക്കി അവതാരം പോലും മൂന്ന് ചക്രത്തിൽ ഓടാനാണ് വിധി.
അപ്പോ എങ്ങനെ ഒരാൾക്ക് അജ്ഞ ചക്രം ഓപ്പണാക്കാൻ സാധിക്കും
താങ്കൾ രാജയോഗയെക്കുറിച്ച് ആണ് പറയുന്നതെന്ന് തോന്നുന്നു. അങ്ങനെ എങ്കിൽ സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാതെ വ്യക്തമാക്കുക.
നിങ്ങൾ മനസ്സിലാക്കിയതിൽ നിന്നും വ്യത്യസ്തമായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ അത് തെറ്റാകുമോ? എങ്കിൽ മാറ്റേണ്ടത് നിങ്ങളുടെ 'തോന്നൽ' ആണ്.
ആത്മാവിൻ്റെ മുക്തി മഹാബന്ധനം കൂടാതെ സാദ്ധ്യമല്ല. അപകടം പിടിച്ച പണിയാണ് തീയേക്കാൾ സൂക്ഷിക്കുക. ഇതു ചെയ്താണ് വിവേകാനന്ദന് വിഭ്രാന്ത്രി ഉണ്ടാകയും ഗുരുതലക്ക് അടിക്കേണ്ടിയും വന്നത് : വിവേകാനന്ദൻ പോലും പേടിച്ചെങ്കിൽ എന്തായിരിക്കും അതിൻ്റെ ഫലം ഞാൻ ഇതു പൂർത്തീകരിച്ചതിനു ശേഷം സംഭവിച്ചത് ഓർത്താണ് ഭയപ്പെട്ടത്.
@@RajanRajan-hd2gw എന്ത് പറ്റി
എനിക്ക് ഒരു സംശയം ചിലപ്പോൾ മണ്ടത്തരം ആയിരിക്കാം.. നടക്കുന്നത് എനർജി ലോസ് ആകും എന്ന് പറഞ്ഞു.. എനെർജി കുറഞ്ഞാൽ ചെറു പ്രായത്തിൽ തന്നെ മരണ പെടും എന്ന് പറഞ്ഞു.. ബാലിശമായ സംശയം.. അങ്ങനെ ആണെങ്കിൽ ശങ്കരാചര്യർ, സി. വി രാമാനുജൻ അവരൊക്കെ നേരെത്തെ മരിച്ചത്🙄 ശ്രീ ശങ്കരാചാര്യർ നടന്നു ആണ് ഇന്ത്യ മുഴുവൻ സഞ്ചരിച്ചത്
Cheruprayathil maranapedum ennalla, prakriti nischayicha samayathinum nerathe ennane. Athupole sankaracharyare poleyulla yogikal 'maranapettu' enn parayunath thetaya vakkane pakaram 'samadhi ' aayi enn parayanam. Samadhi ennal bhodhapoorvam sareeram vedinj brahmathil layikkunathane avar swayam theerumanikunna nila
ശിവൻ ശരിക്കും ഉണ്ടോ ?😢😢
YES🍃🕉️
YES 🍃🕉️
🕉️ നമശിവായ 🙏🏼
@@ananthups1862 aaraanu shariikum daivam appol... Kruishnan, brahmav, vishnu. Shivan.. diavm ennu parayunnadh oru shakthi aaayrikkanam allo...
Jai Mahadev 🙏
Contact number kittumo, telegramil kurachu doubt undu.
❤️🙏
🙏🙏🙏❤
❤