ദിവ്യബലി & നൊവേന | 06.15AM | 15 AUGUST 2024 | THURSDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #MalayalamHolyMass
    #StAntonyNovena
    St. Antony's Shrine, Kaloor
    (Archdiocese of Verapoly)
    Kaloor, Cochin - 682017
    Kerala, India.
    Ph. 0484 - 2530591/92,
    +91 9400111287
    E mail : kaloorstantony@gmail.com
    തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
    ചൊവ്വ
    രാവിലെ : 06.15 ദിവ്യബലി, നൊവേന
    : 09.15 നൊവേന
    : 10.45 ദിവ്യബലി, നൊവേന, ആരാധന
    വൈകീട്ട് : 03.30 നൊവേന
    : 04.30 ദിവ്യബലി, നൊവേന
    : 06.00 നൊവേന
    : 07.00 ദിവ്യബലി, നൊവേന (English)
    ഞായർ
    രാവിലെ : 07.00 ദിവ്യബലി
    : 11.00 ദിവ്യബലി
    വൈകീട്ട് : 05.00 ദിവ്യബലി
    : 07.00 ദിവ്യബലി
    ഇടദിവസം
    രാവിലെ : 06.30 ദിവ്യബലി
    വൈകീട്ട് : 06.00 ദിവ്യബലി
    അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
    എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
    ആമ്മേൻ.
    FOLLOW US ON 👇
    Website
    ▶ st-antonykaloor...
    Website Parish Church
    ▶ stfrancisxavier...
    Facebook
    ▶ / stantonys.kaloor
    Facebook Page
    ▶ / kaloor-st-antonys-shri...
    Catechism Website
    ▶ catechismkaloo...

ความคิดเห็น • 30

  • @jayasuresh7279
    @jayasuresh7279 2 หลายเดือนก่อน +2

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യാളാ ഞങ്ങളുടെ അപേക്ഷ കേൾക്കേണമേ 🙏🏼🙏🏼🙏🏼🍁🌺ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം നിൽക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🌺

  • @mercyvarghese2750
    @mercyvarghese2750 2 หลายเดือนก่อน +1

    Thank you St Anthony for answering my prayers. St Anthony tomorrow my younger son is having CT scan and creatinine test St Anthony pray for all the test and v get a positive response.

  • @Marybibi-tb9yv
    @Marybibi-tb9yv 2 หลายเดือนก่อน +1

    എൻ്റെ അന്തോനീസ് പുണ്യവാളന് ഒരായിരം ജന്മദിനാശംസകൾ

  • @jesmary11
    @jesmary11 2 หลายเดือนก่อน

    Happy Birthday dearest Saint Antony 🙏🏽🙏🏽🎉🎉🎈🎈🎁🎁💕💕🙏🏽🙏🏽💐💐Aug 15/2024🙏🏽

  • @gracyantony1334
    @gracyantony1334 2 หลายเดือนก่อน

    O dear St.Antony pray to God for heal me from cancer pain & chemo side effects 🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 หลายเดือนก่อน

    St Antony pray for us❤️🙏

  • @smitha556
    @smitha556 2 หลายเดือนก่อน

    St Antony please pray for my family. Please bless my family to stay together.

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 หลายเดือนก่อน

    St.Antoney pray for my family and my special intentions

  • @sindhusanthosh956
    @sindhusanthosh956 2 หลายเดือนก่อน

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാതെ വിശുദ്ധ ആന്റോണീസ് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരു വഴി തുറന്നു തരണേ 🙏🙏 മക്കളുടെ പഠനകാര്യത്തിൽ കൃപയാൽ നിറക്കണേ 🙏🙏

  • @binoybs9671
    @binoybs9671 2 หลายเดือนก่อน

    St Anthony's Puniyalanda madiyastham vazhi maluvinda rogangal matti anugrahikkanama Puniyala Mathava Eshoya Pithavaya Daivama Amen

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 หลายเดือนก่อน +1

    St. Antony pray for my daughter to study well and take away all hereditary diseases

  • @anniejoseph3943
    @anniejoseph3943 2 หลายเดือนก่อน

    Miraculous st.antony please cure my husband's viral fever 🙏🏼

  • @lillyignatius9996
    @lillyignatius9996 2 หลายเดือนก่อน

    St. Añtoney pray for my fmily

  • @jesmary11
    @jesmary11 2 หลายเดือนก่อน

    St . Antony please clear the moral character clearance for our son for the license and let him pass and bless him with a blessed job and glorify God 🙏🏽

  • @anniejoseph3943
    @anniejoseph3943 2 หลายเดือนก่อน

    Miraculous st.antony please cure my husband's viral fever please make him able to walk 🙏🏼

  • @badriprasadprasad5843
    @badriprasadprasad5843 2 หลายเดือนก่อน

    Ente punyala sahaikkaname Amen

  • @susanp4390
    @susanp4390 2 หลายเดือนก่อน

    Anthoneese punyala njangalku vendi apekshikaname 🙏

  • @binoybs9671
    @binoybs9671 2 หลายเดือนก่อน

    St Anthony's Puniyalanda madiyastham vazhi njangalkku labhicha alla anugrahangalkkum kodanukodi nandhi Puniyala Mathava Eshoya Pithavaya Daivama Amen njangaluda alla makkaludaume thettukalum kshemichu njangaluda alla makkaludaume niyogangalum sadhichu nalkanama Puniyala Mathava Eshoya Pithavaya Daivama Amen 🙏🙏🙏♥️♥️♥️

  • @seemagabriel4068
    @seemagabriel4068 2 หลายเดือนก่อน

    Please pray for my special intentions

  • @susanp4390
    @susanp4390 2 หลายเดือนก่อน

    Anthoneese punyala praying for Ponnachan Preenu Prijith Saju Alfiemon 🙏

  • @swapna181
    @swapna181 2 หลายเดือนก่อน

    Punyala ninte thirunal dinathil moonnu aavashyam njan samarppikkunnu.Ennod karuna thonni ninte athbutha shakthiyal vangi tharename Punyala🙏🙏ente ee joli kazhiyumbol oru masathinullil nalloru joli recommendation letter illathe kittuvanum family tharanulla cash settle cheyyan avarude ullathil athbutham cheyyanum ente makkaleyum barthavinteyum mel karuna kanikanum molde Canada padanam success aai poorthiyakaum angu shakthamai ee papaiyaya Enik vendi madhyastham vahikkename punyala🙏🙏

  • @jesmary11
    @jesmary11 2 หลายเดือนก่อน

    Let my papa’s sister come back to life who is on Ventilator in Rajagiri hospital…have mercy on her and give her time to repent receive all sacraments and live again for God’s glory 🙏🏽

  • @binu7611
    @binu7611 2 หลายเดือนก่อน +1

    അപക്ഷിച്ചാൽ ഉപക്ഷിക്കാത്ത വിശുദ്ധ അന്തനിസ TRC decession positive ആയി വന്നതിന് അങ്ങയ്ക് ഒരായിരം നന്ദി അർപ്പിക്കുന്നു അതോടൊപ്പം തടസം ഇല്ലാതെ എത്രയും പെട്ടന്ന് card കൈയിൽ കിട്ടുവാനും വേണ്ടി അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു

  • @MiniCherian-m9b
    @MiniCherian-m9b 2 หลายเดือนก่อน

    Ammen

  • @binoybs9671
    @binoybs9671 2 หลายเดือนก่อน

    St Anthony's Puniyalanda madiyastham vazhi Eshoya enda brotherinu ISRO exam pass ayathinu kodanukodi nandhi ene interview and practical exam pass ayi permanent job nalki anugrahikkanama job illatha allavarkkum permanent job nalki anugrahikkanama Puniyala Mathava Eshoya Pithavaya Daivama Amen 🙏🙏🙏♥️♥️♥️

  • @susanp4390
    @susanp4390 2 หลายเดือนก่อน

    Anthoneese punyala njangalude monu leave kitti nattil vannu ethrayum vegam anuyojyamaya vivaham nadakkuvan anugrahikkaname 🙏

  • @AlbenusAldrin
    @AlbenusAldrin 2 หลายเดือนก่อน

    😢🙏🙏🙏

  • @shinyantony5971
    @shinyantony5971 2 หลายเดือนก่อน

    St Antony please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents and give a sound sleep at night

  • @franklingeorge9791
    @franklingeorge9791 2 หลายเดือนก่อน

    1:01:52