ഒരുപാട് length ulla video aayirunnu adhyan ittirunnath. But orupad aalukal annu length kooduthal aanu ennu paranju. 30-45 min. ഇരുന്നു കാണാൻ വയ്യ എന്നൊക്കെ. പിന്നെ total view time nokkumbol avg. 8-9 min oke aalukal കാണുന്നുള്ളൂ. Atha. Length കുറച്ചത്. സോറി ബ്രോ. Namuk ready aakka.
സത്യം പറഞ്ഞാൽടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്ത് ഇവരുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരുസന്തോഷമാണ്താങ്ക്സ് നിയാസ് ഇക്കാഇനിയും കൂട്ടുകാരുമൊത്ത് ഇതുപോലെയുള്ള വീഡിയോസ് ഇനിയുംഅവസരം ലഭിക്കട്ടെ❤
90 ലക്ഷം ഇന്ന് വില വരുന്ന ജീപ്പ് wrangler ഒരു പ്രശ്നം ഇല്ലാതെ വന്നു ശെരി തന്നെ ആണ് ആ ഒരു പൈസ ക്ക് അത് അങ്ങനെ ആവണം അല്ലോ പക്ഷെ അന്നത്തെ കാലം 2 അല്ലെ 3 ലക്ഷം രൂപ ഇന്നത്തെ കാലം ഈ type ജീപ്പ് ഉണ്ടേൽ 10 15 ലക്ഷം ഉണ്ടാവും അത് വെച്ച് നോക്കുമ്പോൾ ജീപ്പ് wrangler ന്ടെ 4 ഇരട്ടി പൈസ ആണ് ഈ ഒരു ലെവൽ rate വെച്ച് നോക്കിയാൽ പ്പോലും ജീപ്പ് ന് കുറവ് rate അല്ലെ എന്നിട്ടും ആ ജീപ്പ് മാക്സിമം എത്ര off റോഡിങ് നടത്തുന്നു ഈ ചെറിയ വിലയിൽ ഇറങ്ങിയ ജീപ്പ് അത്രയും റിസ്ക് ഉണ്ടേൽ മാത്രം ആണ് കുറച്ചു എങ്കിലും തട്ടുന്നുള്ളു അപ്പൊ rate ഒക്കെ നോക്കിയാൽ wrangler ന്ടെ ഏകദേശം ആ ലെവൽ വാല്യൂ കൊടുക്കാം പിന്നെ ഒരു വിധം off road വണ്ടിയെക്കാൾ മുന്നിൽ തന്നെ ആണ് ജീപ്പ് പിന്നെ നമ്മുടെ നിയാസ് ബ്രോ യുടെ off road ഡ്രൈവിംഗ് ഒക്കെ സൂപ്പർ ആണ് വീഡിയോ യും നല്ല ക്ലാരിറ്റി ഉണ്ട് പ്രകൃതി ഭംഗി കൂടി ഈ ചാനൽ കൂടെ കാണാം good
@@Niyas_EK_Vlogs njan neratthe video okke kanarundayirunu ikka. Ikkayudeyum amal broyudeyum number ente kayyil indayirunu njan massege ayachatoke indayirunu.neratthe ente kayyil iruna phone poy appo number okke poy ikka🙂
ചേട്ടന്മാരെ. ഈ വണ്ടികളും എടുത്തോണ്ട് വന്നു ഇത്രേം കഷ്ടപ്പെട്ട് ഇത് വഴി വന്നു കേറി ആ view point ൽ എത്തേണ്ട കാര്യമുണ്ടോ 😢.350 രൂപയുടെ നല്ലൊരു കുടയും വാങ്ങി ഇതുവഴി നടന്നു കയറി ചെന്നാൽ 2 മണിക്കൂർ മുൻപേ ആ view point ൽ എത്താം 🤣🤣.
നിങ്ങൾ ഒരു റിസ്ക് ഒഴിവാക്കുന്നത് ഉദ്ദേശിച്ചത് ആണ് എങ്കിലും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ റിസ്ക് എടുക്കുന്നവർക് വിജയം ഉണ്ട് എന്ന് പറയും പോലെ ഇവർ ഒരു ചാനലിൽ കാണിക്കുക എന്നൊരു ഉദ്ദേശം അത്പോലെ റിസ്ക് എടുത്തും പോവാനൻ സാധിക്കും എന്ന് നമുക്ക് കാണിച്ചു തന്നത് വലിയ കാര്യം അല്ലെ off road ഡ്രൈവിംഗ് തന്നെ സൂപ്പർ ആണ് റിസ്ക് ഉം ആണ് ഇതു കുറച്ചു കൂടെ
Broooooooo. സോറി. ഉടനെ ഇടാം. ഒന്ന് രണ്ട് visuals missing aayirunnu. Editing irunnapol aanu kandath. Ath collect cheyyan ഉള്ളതുകൊണ്ട് ആണ് ഇടതെ ഇരുന്നത്. ഉടനെ ഇടാം.
ഫുൾ വീഡിയോ ഇട് ബ്രോ ഇതു ഒരുമാതിരി സീരിയൽ കാണുന്നപോലെ ഉണ്ട്
Kooduthal lengthy aayal athikam views kittanam ennilla bro
ഒരുപാട് length ulla video aayirunnu adhyan ittirunnath. But orupad aalukal annu length kooduthal aanu ennu paranju. 30-45 min. ഇരുന്നു കാണാൻ വയ്യ എന്നൊക്കെ. പിന്നെ total view time nokkumbol avg. 8-9 min oke aalukal കാണുന്നുള്ളൂ. Atha. Length കുറച്ചത്. സോറി ബ്രോ. Namuk ready aakka.
Waiting for this video ❤❤
Hope you enjoyed it!
Adipoli 👌👌 ബ ബൈ 🙈
😍😍😍😁😁
ഇങ്ങനെ cut ചെയ്യുന്ന വീഡിയോ കാണാൻ മടുപ്പ് ആണ്
പൊന്ന് ഭായ് സാറ്റലൈറ്റ് വഴി അല്ല വീഡിയോ എടുക്കുന്നത്....... അതാ..
മനുഷ്യൻ അല്ലെ ക്യാമറമാൻ ?? ഈ പെരും മഴയത്ത്...........
Bro ഒന്നും വിചാരിക്കരുത്. ഒരുപാട് legth ആയല് നമ്മടെ വീഡിയോസ് blacklisted aakum. അതുകൊണ്ടാ. സോറി ബ്രോ.
Udane idaak ketto
Sathyam
❤❤💥
Waiting for next episode ( watching from northeast india)
Hai. Welcome 😍😍😍
Leaf ഒടിഞ്ഞിട്ടും ഇക്കാക്കും വണ്ടിക്കും ഒരു കുലുക്കവു ഇല്ലാ❤❤❤ നിയാസ്ക്കാ മാസ്സ്
Vere vazhiyillaalo. Namuk Thazhe vandi Thazhe irakkanm. Eppo odinjunennu mathram manassilaayilla.
Mahindra power +driver ultrapower
Powerrrrr
കയറി വന്ന വഴി മുഴുവൻ ഇല്ലല്ലോ എന്തുപറ്റി 😂😂 but best of luck ❤❤❤❤❤❤
Kayari Vanna vazhi full return irangiyallo. Athenna angane chodhichath
❤❤
Insha bolero 4×4 ❤
😍😍😍
11:14 aa dhivasam porayirunnu ennu thonnunnu alle bro 😂❤
☺️☺️😁😁
Brohh Fortuner modify cheyyavo Lift um cheyyanam body full engil ini fortuner um kerivannolum 🔥💥
ചെറുതായിട്ട് ലിഫ്റ് ചെയ്തിട്ടുണ്ട്. Over aayal onroad comfort Eine കാര്യമായി ബാധിക്കും. അത്
First comment
Eni thottu E ikkadey video ku comment idunilla. 4×4 odikan padichitea olluuu😁😁
Athenna bro. Athu namuk പഠിക്കാലോ. Comments ഇടാതിരിക്കരുത്.
സത്യം പറഞ്ഞാൽടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്ത് ഇവരുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരുസന്തോഷമാണ്താങ്ക്സ് നിയാസ് ഇക്കാഇനിയും കൂട്ടുകാരുമൊത്ത് ഇതുപോലെയുള്ള വീഡിയോസ് ഇനിയുംഅവസരം ലഭിക്കട്ടെ❤
Thank Youuuuu bro. കട്ടക്ക് കൂടെ ഉണ്ടാകണം കേട്ടോ. 😍😍😍
@@Niyas_EK_Vlogs സത്യമായിട്ടും ഉണ്ടാകുംഎനിക്കുംഒരു വണ്ടി എടുത്തിട്ട്നിങ്ങളുടെ കൂടെചേരണം
90 ലക്ഷം ഇന്ന് വില വരുന്ന ജീപ്പ് wrangler ഒരു പ്രശ്നം ഇല്ലാതെ വന്നു ശെരി തന്നെ ആണ് ആ ഒരു പൈസ ക്ക് അത് അങ്ങനെ ആവണം അല്ലോ പക്ഷെ അന്നത്തെ കാലം 2 അല്ലെ 3 ലക്ഷം രൂപ ഇന്നത്തെ കാലം ഈ type ജീപ്പ് ഉണ്ടേൽ 10 15 ലക്ഷം ഉണ്ടാവും അത് വെച്ച് നോക്കുമ്പോൾ ജീപ്പ് wrangler ന്ടെ 4 ഇരട്ടി പൈസ ആണ് ഈ ഒരു ലെവൽ rate വെച്ച് നോക്കിയാൽ പ്പോലും ജീപ്പ് ന് കുറവ് rate അല്ലെ എന്നിട്ടും ആ ജീപ്പ് മാക്സിമം എത്ര off റോഡിങ് നടത്തുന്നു ഈ ചെറിയ വിലയിൽ ഇറങ്ങിയ ജീപ്പ് അത്രയും റിസ്ക് ഉണ്ടേൽ മാത്രം ആണ് കുറച്ചു എങ്കിലും തട്ടുന്നുള്ളു അപ്പൊ rate ഒക്കെ നോക്കിയാൽ wrangler ന്ടെ ഏകദേശം ആ ലെവൽ വാല്യൂ കൊടുക്കാം പിന്നെ ഒരു വിധം off road വണ്ടിയെക്കാൾ മുന്നിൽ തന്നെ ആണ് ജീപ്പ് പിന്നെ നമ്മുടെ നിയാസ് ബ്രോ യുടെ off road ഡ്രൈവിംഗ് ഒക്കെ സൂപ്പർ ആണ് വീഡിയോ യും നല്ല ക്ലാരിറ്റി ഉണ്ട് പ്രകൃതി ഭംഗി കൂടി ഈ ചാനൽ കൂടെ കാണാം good
Rubicon adipoly aanu. Athinte full performance namuk kaanan iniyum baaki und. Air kurachu ittirunnel ithilum mikacha videos kittum. Enthayalum thank Youuuuu. Iniyum support undakanm.
ഇതൊരു മറ്റെ പരിപാടി ആയിപോയല്ലോ ഫുൾ വീഡിയോ ഇടാത്തതു
Sorry bro. Onnum വിചാരിക്കരുത്. ഉടനെ ഇടാം.
Next part വലിയ video വേണം എന്ന് ഉള്ളവർ like അടി
Next enthayalum കയറുന്ന വീഡിയോ ഉണ്ടാകും. മാറ്റം ഇല്ല. എല്ലാം പടി പടി ആയി വരും
Bro eppza adtha vdo😮💨
Today 6pm
അമൽ brode bolero എവിടെപോയി😢
Workinu kayattiyathanu. But irangiyittilla. Shokam anu.
Bro Video oru 30 minute minimum engillum ido
Namuk ready aakkam bro
Niyasikkaaa mankulam to valparai forest route undo????
Angane oru vazhi undo bro. Namuk pokan pattumo. Offroad aano. Details ayakkamo...? 9048488331
Patich patich... Njn noki irna vdo ithala... Thirich kearunathum inn idandarno... Chumma patich...😢
Next day maattam illa bro. ഉറപ്പ്
Next day enn parayumbo enna brooo
Nale thanne idane😢
enth plate inte karyama ee parayunne
Vandiyude suspension aanu. Leaf set or plate set ennokke parayum
@@Niyas_EK_Vlogs oki
Amal broyude vandi enthiye ikka
Onnum aayittilla bro
@@Niyas_EK_Vlogs njan neratthe video okke kanarundayirunu ikka. Ikkayudeyum amal broyudeyum number ente kayyil indayirunu njan massege ayachatoke indayirunu.neratthe ente kayyil iruna phone poy appo number okke poy ikka🙂
Hi ikka
Hiii
Plate എന്നാൽ എന്താ bro
Leaf set anu bro. Vandiyude suspension.
ചേട്ടന്മാരെ.
ഈ വണ്ടികളും എടുത്തോണ്ട് വന്നു ഇത്രേം കഷ്ടപ്പെട്ട് ഇത് വഴി വന്നു കേറി ആ view point ൽ എത്തേണ്ട കാര്യമുണ്ടോ 😢.350 രൂപയുടെ നല്ലൊരു കുടയും വാങ്ങി ഇതുവഴി നടന്നു കയറി ചെന്നാൽ 2 മണിക്കൂർ മുൻപേ ആ view point ൽ എത്താം 🤣🤣.
Ee വണ്ടിയും കൊണ്ട് മുകളിൽ പോയി കഷ്ടപ്പെടുന്നത്തിൻ്റെ സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ. അത് വേറെ ലെവൽ എക്സ്പീരിയൻസ് ആണ്
@@Niyas_EK_Vlogsഅത് ശെരിയാ നിയാസ് ബ്രോ
നിങ്ങൾ ഒരു റിസ്ക് ഒഴിവാക്കുന്നത് ഉദ്ദേശിച്ചത് ആണ് എങ്കിലും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ റിസ്ക് എടുക്കുന്നവർക് വിജയം ഉണ്ട് എന്ന് പറയും പോലെ ഇവർ ഒരു ചാനലിൽ കാണിക്കുക എന്നൊരു ഉദ്ദേശം അത്പോലെ റിസ്ക് എടുത്തും പോവാനൻ സാധിക്കും എന്ന് നമുക്ക് കാണിച്ചു തന്നത് വലിയ കാര്യം അല്ലെ off road ഡ്രൈവിംഗ് തന്നെ സൂപ്പർ ആണ് റിസ്ക് ഉം ആണ് ഇതു കുറച്ചു കൂടെ
Adutha vdo adutha masam arikkum alle 😑
Udane idam bro.
T
വീഡിയോ കണ്ട് എൻജോയ് ചെയ്യുമ്പോ പരസ്യം വരുന്നത് എന്ത് കഴ്ട്ടമാണ് 🤭😁
😍😍😍
Ippozhum thirich kerunna video kanikkathond oru dislike angu koduth
Broooooooo. സോറി. ഉടനെ ഇടാം. ഒന്ന് രണ്ട് visuals missing aayirunnu. Editing irunnapol aanu kandath. Ath collect cheyyan ഉള്ളതുകൊണ്ട് ആണ് ഇടതെ ഇരുന്നത്. ഉടനെ ഇടാം.
❤️