നടപ്പിലും പ്രവര്‍ത്തിയിലും ഭീതി; നാട്ടുകാരുടെ പേടിസ്വപ്നം

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 691

  • @MrRobinkv
    @MrRobinkv 3 ปีที่แล้ว +443

    First time heard a senior officer appreciating his juniors and seniors......hats off to you...

  • @indian6799
    @indian6799 3 ปีที่แล้ว +79

    മോഷണം എന്നതിലുപരി ആ നാട്ടിലെ സ്ത്രീകൾക്കും, കുട്ടികൾക്കുമെല്ലാംഒരു പക്ഷേ ith പുറത്തിറങ്ങാനും, ഉറങ്ങാനുമെല്ലാം പറ്റാത്ത വിധത്തിലുള്ള വളരെ പേടി പെടുത്തുന്ന ഒരു സംഭവം ആയിരുന്നിരിക്കാം.. ഇനിയിപ്പോ ആ നാട്ടിലുള്ളവർക് സമാധാനത്തോടെ കിടന്നുറങ്ങാനാകും.. Big salute ഏമാൻമാരെ 💯

    • @faiasalns8731
      @faiasalns8731 ปีที่แล้ว

      10 ദിവസം കൊണ്ട് ആ കള്ളൻ പുറത്തിറങ്ങും 😡😡

  • @moheedtheruvath1732
    @moheedtheruvath1732 3 ปีที่แล้ว +270

    I respect police officer , The way of talking is so polite and very gentle .

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +1493

    അവരുടെ ഒപ്പം മനോരമ പോകാഞ്ഞത് മോശം ആയി

    • @vagabond3066
      @vagabond3066 3 ปีที่แล้ว +12

      😄😄😄😄😄

    • @M_rizan_23
      @M_rizan_23 3 ปีที่แล้ว +8

      😂😂😂😂🤣

    • @mrmalayali3995
      @mrmalayali3995 3 ปีที่แล้ว +7

      😂😂

    • @azadaboobacker2870
      @azadaboobacker2870 3 ปีที่แล้ว +16

      മോശം മോശം വളരെ മോശം 🤣

    • @mariyampappu5139
      @mariyampappu5139 3 ปีที่แล้ว +13

      എന്റെ പൊന്നോ വയ്യ 🤣

  • @shafeeqs6906
    @shafeeqs6906 3 ปีที่แล้ว +2266

    2021 കള്ളൻമാരുടെ കഷ്ട്ട കാലം ആണെന്ന് തോന്നുന്നു
    എല്ലാത്തിനെയും പൊക്കുകയാണല്ലോ

    • @underworld2858
      @underworld2858 3 ปีที่แล้ว +85

      ഈ... ആധുനിക സാങ്കേതികവിദ്യകൾ ഇറങ്ങിയതോട്കൂടി കള്ളന്മാർ ഇനി അനുവദനീയമായ രീതിയിൽ പണിയെടുത്തു ജീവിക്കേണ്ട ഒരു ചുറ്റുപാടിലേക്കാണ്‌ നീങ്ങിയത്.... പുത്തൻ സാങ്കേതിക വിദ്യകൾ മുഴുവൻ അവരുടെ കൊല്ലിക്ക് പിടിക്കുന്നതാണ്..... പിന്നെ ആകെയുള്ള ആശ്വാസം പേരിന് കുറച്ചു ദിവസം ജെയിലിലിട്ടു കൂടുതൽ കള്ളത്തരം പഠിച്ചു പുറത്തിറങ്ങി ഒരു തികഞ്ഞ കള്ളനാകാം എന്നതാണ്...🤣😁

    • @zayutipsvlog4853
      @zayutipsvlog4853 3 ปีที่แล้ว +19

      2020 അവരുടെ വ്യവഹാരം ആയിരുന്നു ഇനി വിശ്രമിക്കട്ടെ...😄

    • @shafeeqs6906
      @shafeeqs6906 3 ปีที่แล้ว

      @@underworld2858 😀😀😀😀

    • @shafeeqs6906
      @shafeeqs6906 3 ปีที่แล้ว +3

      @@zayutipsvlog4853 😀😀😀😀

    • @jim409
      @jim409 3 ปีที่แล้ว +5

      അവർക്കും ജീവിക്കണ്ടേ😂

  • @musthafa-k-muthu
    @musthafa-k-muthu 3 ปีที่แล้ว +176

    ഏതായാലും കിട്ടിയല്ലോ ... ഇനി പുറത്തു വിടാതെ നോക്കിയേക്കണം , അത്രയും സമാധാനം ഞങ്ങൾ നാട്ടുകാർക്ക് ഉണ്ടാവും .

  • @safna366
    @safna366 3 ปีที่แล้ว +824

    *ദേശീയ കള്ളന്മാർ ടെ ആഴ്ച* ആയി e ആഴ്ച പ്രഖ്യാപിച്ചിരിക്കുന്നു..

  • @മഞ്ജുകിളവി
    @മഞ്ജുകിളവി 3 ปีที่แล้ว +817

    കള്ളനെ പിടിച്ച രീതി ഒന്നും പുറത്ത് പറയരുത് പോലീസ് മാമാ.മറ്റുള്ള കള്ളന്മാർക്ക് ഉപകാരപ്പെടും,😂

    • @naturelvillege5372
      @naturelvillege5372 3 ปีที่แล้ว +26

      എനിക്കും തോന്നി .ആൾ പവമാണെന്നു തോന്നുന്നു😊

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 3 ปีที่แล้ว +8

      @@naturelvillege5372 innocent

    • @krnbhs
      @krnbhs 3 ปีที่แล้ว +8

      Athu chodikkunna aaleyum sammatikkanamm

    • @anremixmedia4473
      @anremixmedia4473 3 ปีที่แล้ว +2

      😃😆

    • @Floral_hut
      @Floral_hut 3 ปีที่แล้ว +1

      Athu avar next vazhi kandu pidicholum

  • @Manikandanmani22111
    @Manikandanmani22111 3 ปีที่แล้ว +190

    25 വർഷം ജയിലിൽ കിടന്ന ഒരു ക്രി മിനലിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ ജെയിലിൽ സംവിധാനം ഇല്ലെങ്കിൽ അത് പൂട്ടുന്നതാണ് നല്ലത് , ക്രിമിനലിനെ കൂടിയ ക്രീമിനലാക്കാൻ വേണ്ടിയാണോ ജൈയിൽ ?

    • @nithinkumarr3473
      @nithinkumarr3473 3 ปีที่แล้ว +2

      Correct

    • @ASARD2024
      @ASARD2024 3 ปีที่แล้ว +13

      അതെ അമേരിക്കയിലൊക്കെ ജയിലുകളിൽ സൈക്കോളജി ടീച്ചേഴ്സ് ഉണ്ട് .അവിടെ ഒരു വട്ടം ജയിലിൽ വന്ന ആളുകൾ പിന്നീടവിടെ വരില്ല

    • @sujithv1805
      @sujithv1805 2 ปีที่แล้ว +1

      അങ്ങനെ പറയരുതെ...... എന്റെ കുടുംബം ജയിലിലെ വരുമാനo കൊണ്ട കഴിയുന്നത്.... പൂട്ടി പോയാൽ ജയിലിൽ ജോലി ചെയുന്നഒരുപാട്കുടുംബങ്ങൾ പട്ടിണിആയി പോകും ജയിൽ ❤❤❤

    • @guruji2912
      @guruji2912 2 ปีที่แล้ว +2

      @@ASARD2024 പിന്നെ പിടിക്കാൻ കിട്ടില്ലേ

  • @shihabmohduppala3865
    @shihabmohduppala3865 3 ปีที่แล้ว +312

    കള്ളന്മാരായിരിക്കും ഡിസ്‌ലൈക്ക് അടിച്ചത് 😁😁😁

  • @lalsvlog2157
    @lalsvlog2157 3 ปีที่แล้ว +246

    നമ്മുടെ നിയമവും ശിക്ഷാരീതികളുംമാണ് ഇത്തരക്കാരെ കുടുതലും വളർത്തുന്നത്, 🙏

    • @the__night__psychoo7309
      @the__night__psychoo7309 2 ปีที่แล้ว +1

      അയാൾ ഒരെണം കഴിഞ് ഇറങ്ങിയപ്പോൾ അടുത്തതിന് തിരിച്ചു ജയിലിൽ കയറാൻ ഉള്ള വഴി നോക്കുന്നത് ആണ് 😅😅 ഇവിടെ ജീവിക്കുന്നതിലും സുഖം അല്ലെ അവിടെ 😅😅😅

  • @vishnu.p.a9417
    @vishnu.p.a9417 3 ปีที่แล้ว +371

    ഈ ആഴ്ച ഫുൾ കള്ളന്മാരുടെ ആണല്ലോ....എല്ലാം പിടിയിൽ ആവുന്നുണ്ട്.

    • @منالفضاء-غ4م
      @منالفضاء-غ4م 3 ปีที่แล้ว +16

      അതെന്താ അങ്ങനെ..ഞാനും കൊറേ ചിന്തിച്ചിട്ടുണ്ട്😰😰 ഒരു സീസണിൽ വെറും ആന ചവിട്ടി മരണം,പിന്നെ ദിവസവും വെട്ടി കൊല്ലാൽ, പിന്നെ നായ കടിച്ച കേസുകൾ,പിന്നെ ഭാര്യ ഭർതൃ വധങ്ങൾ😰😰അങ്ങനെ എന്താണോ ആഴ്ചയിലെ ആദ്യ ദിവസത്തെ ട്രെൻഡ് അതായിരിക്കും ആ മാസം മുഴുവൻ🤔🤔🤔ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ഞാനും കുറെ അല്ലോചിച്ചിട്ടുണ്ട്😂

    • @ashrafachumi1546
      @ashrafachumi1546 3 ปีที่แล้ว +2

      എല്ലാതിനേം ഒരേ സെല്ലിൽ ഇടാതിരുന്നാൽ മതിയായിരുന്നു

  • @sajith3931
    @sajith3931 3 ปีที่แล้ว +333

    കള്ളന്റെ അടുത്ത് നിൽക്കുന്ന പോലീസ്കാരന് ചിരി അടക്കാൻ പറ്റുന്നില്ലല്ലോ 😂😂😂😂

    • @salmamc5711
      @salmamc5711 3 ปีที่แล้ว +13

      Randperkum ore joliyalle

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว +10

      പൊട്ടാ കഷ്ട്ട പെട്ടു പിടിച്ച സന്തോഷം കൊണ്ട്

    • @sidhutricks
      @sidhutricks 3 ปีที่แล้ว +8

      ജഗദീഷ് ആണെന്ന് തോന്നുന്നു 🤓

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 ปีที่แล้ว +6

      സർബത് ഷമീർ

    • @Thanos1026
      @Thanos1026 3 ปีที่แล้ว +9

      ആ വേഷം കണ്ടിട്ട് ചിരിച്ചതാവും (തൊരപ്പൻ കൊച്ചുണ്ണി )

  • @predatorfromhell1
    @predatorfromhell1 3 ปีที่แล้ว +185

    നാളത്തെ മനോരമ ന്യൂസ്: ഷാജഹാന് ഏറ്റവം ഇഷ്ടം പുട്ടും കടലയും
    പിന്നെ ഒരു റൂട്ട് മാപ്പും: ഷാജഹാൻ വന്ന വഴി

  • @abhinkrishna1121
    @abhinkrishna1121 3 ปีที่แล้ว +527

    ഇവനൊക്കെ എന്ത്.
    വലിയ കള്ളന്മാർ നിയമസഭയിൽ ഉണ്ട്. പിന്നെ പാലീസിലും (ഒരു കുപ്പിയും കുറച്ചു പണവും, ഉണ്ടോ പിന്നെ എല്ലാം ok)

    • @aiswaryageethu8234
      @aiswaryageethu8234 3 ปีที่แล้ว +4

      Verry correct pavam jeevikkanvendiakum niyamasabhayile kallanmarumpavama athum jeevikkanvendiakum😂

    • @nishraghav
      @nishraghav 3 ปีที่แล้ว +10

      അല്ല പിന്നെ .... ലോട്ടുലോടുക്ക് കള്ളനല്ല. പെരുംകള്ളന്മാർ 😅

    • @ishakabdulrahman1551
      @ishakabdulrahman1551 3 ปีที่แล้ว +12

      Parlament marakarith😀

    • @sarfiyaismail8013
      @sarfiyaismail8013 3 ปีที่แล้ว +1

      Correct bro ...

    • @tipsywolf5466
      @tipsywolf5466 3 ปีที่แล้ว +42

      രാജ്യം വരെ ഭരിക്കുന്നു പിന്നല്ലേ....ഛോട്ടാ കള്ളന്മാർ.....😁😁

  • @johnabraham3166
    @johnabraham3166 3 ปีที่แล้ว +70

    50 കേസിൽ പ്രതി...100 കേസിൽ പ്രതി... നല്ല നിയമം

  • @Ameen_Krdz
    @Ameen_Krdz 3 ปีที่แล้ว +6

    ഞങ്ങൾ താനൂർക്കാർക്ക് ധൈര്യത്തോടെ പറയാം...ഞങ്ങൾക്ക് ഒരു പോലീസ് സ്റ്റേഷൻ ഉണ്ടെന്ന്.അവിടെ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുമെന്ന്.!!!!!!
    ഒരുപാട് കാലം നാട്ടുകാരുടെയും പോലീസ് ന്റെയും ഉറക്കം കെടുത്തിയ കള്ളനെ അതി സഹസികമായി പിടികൂടിയ താനൂർ പോലീസിന് അഭിനന്ദനങ്ങൾ!!

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว

      അടുത്ത മുഖ്യമന്ത്രി ആക്കാം

  • @shamilworld6128
    @shamilworld6128 3 ปีที่แล้ว +26

    ആ പ്രതിയുടെ മുഖം കാണാൻ വേണ്ടി പ്രതീക്ഷിച്ചു നിന്ന ഞാൻ 😂

  • @ssmediawayanad21
    @ssmediawayanad21 3 ปีที่แล้ว +314

    27 വർഷം ജയിലിൽ കിടന്നിട്ട് വെളിയിൽ ഇറങ്ങിയവൻ വേറെ എന്ന ചെയ്യാനാ😅

    • @fekkufff4615
      @fekkufff4615 3 ปีที่แล้ว +54

      Valla panikkum poonam allathe naattukarde veetil velasan pooya police veruthe irikkuo

    • @safna366
      @safna366 3 ปีที่แล้ว +64

      ഇങ്ങനെ ഉള്ളവരെ പിന്നീട് നന്നവൻ തീരുമാനിച്ചാലും ആരും ജോലി kodukila..പക്ഷേ അവർക്ക് സർകാർ nte *തണലിടം* പദ്ധതി ഉണ്ട്...അതിൽ അവർക്ക് ജീവിക്കാനുള്ള അത്യാവശ്യം പണി ഓക്കേ ഉണ്ട്

    • @noushadnoushad3590
      @noushadnoushad3590 3 ปีที่แล้ว +20

      ജയിലിൽ തന്നെയാണ് നല്ലത് എന്ന് അയാൾ ഉറപ്പിച്ചു കാണും... ശിക്ഷ കൂടുതൽ ഒന്നും കാണില്ല അല്ലെ ഈ പണി അയാൾ തുടരുമോ

    • @radhikaradhika8089
      @radhikaradhika8089 3 ปีที่แล้ว

      😄😄

    • @remembermeiwillrememberyou6860
      @remembermeiwillrememberyou6860 3 ปีที่แล้ว +3

      @@safna366 psc ആണോ

  • @noushadsara1298
    @noushadsara1298 2 ปีที่แล้ว +8

    നല്ല ആരോഗ്യം ഉണ്ടെല്ലോ പണിയെടുത്ത് തിന്ന് അല്ലാതെ മറ്റുള്ളവരരുടെ മുതൽ മോഷ്ടിച്ചു അല്ല വെറുതെ വിടരുത് കിടക്കട്ടെ അവിടെ കേരളപോലീസിന് അഭിനന്ദനങ്ങൾ

  • @binoshart8731
    @binoshart8731 3 ปีที่แล้ว +33

    ജാഡ ഇല്ലാത്ത പോലീസ് സർ 🙏

  • @zayutipsvlog4853
    @zayutipsvlog4853 3 ปีที่แล้ว +86

    കയ്യും കാലൊടിച്ചിടൂ എന്നിട്ട് നാട്ടുകാർ തിന്നാൻ കൊടുക്കൂ... അപ്പൊ അറിയാം മോഷണത്തിന്റെ വില 😄

  • @zagfaraan
    @zagfaraan 3 ปีที่แล้ว +13

    *ഫോൺ ഉപയോഗിക്കാത്ത ഇവനാണ് യഥാർത്ഥ പരിത്യാഗി😇😂*

  • @superworld3361
    @superworld3361 3 ปีที่แล้ว +54

    അപ്പോൾ ആൾ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ കള്ളനാ,

  • @shameem7363
    @shameem7363 3 ปีที่แล้ว +40

    പോലീസ് കാരുടെ സംസാരം കേട്ടിട്ട് നല്ല ഒരാളാണ് എന്ന് തോന്നുന്നു

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว +2

      മനസ്സിൽ നന്മയുള്ളവർ ഉണ്ട്

    • @saranyadinesh330
      @saranyadinesh330 3 ปีที่แล้ว +5

      Nagalude si aanu nalla manushan aanu 🥰

    • @aswathysabu2917
      @aswathysabu2917 3 ปีที่แล้ว +1

      😇😇

    • @ajithababu4721
      @ajithababu4721 2 ปีที่แล้ว

      Yes, പാലക്കാട്‌ നോർത്ത് S I ആയിരുന്നു നല്ല മനുഷ്യനാണ്

  • @niyaskparampil6614
    @niyaskparampil6614 3 ปีที่แล้ว +15

    Ci sir കൊള്ളാം എല്ലാവരെയും ഒഴിവാക്കാതെ എല്ലാവരും കൂടി ആണ് പ്രതിയെ പിടിച്ചത് എന്ന് പറഞ്ഞ്‌ എല്ലാവരെയും സുഖിപ്പിക്കുന്ന രീതി

    • @nak141
      @nak141 3 ปีที่แล้ว +1

      Camera ജീവി ആണെന്ന് തോന്നുന്നില്ല... 😉

    • @Zinuippu
      @Zinuippu 2 ปีที่แล้ว +3

      ഞാൻ ആണ് പിടിച്ചത് എന്ന് പറഞ്ഞാൽ പറയും കൂടെ ഉള്ളവർക്ക് ഒരു വിലയും കൊടുക്കാത്ത CI എന്ന് പറഞ്ഞേനെ എല്ലാവരും

  • @achumichuachumichu1623
    @achumichuachumichu1623 3 ปีที่แล้ว +63

    ലെ മന്ത്രി mla ഇതൊക്കെ എന്ത് നമ്മളെക്കാൾ വലിയ കള്ളൻ ആരുണ്ട്

    • @vsonu9427
      @vsonu9427 3 ปีที่แล้ว +8

      Vip kallanmar

  • @bujuvlogs8021
    @bujuvlogs8021 3 ปีที่แล้ว +19

    ആ താനൂർക്കാരുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞു അയാളെ കഥ

  • @alirfanrafi217
    @alirfanrafi217 3 ปีที่แล้ว +11

    Kerala police 💯 big salute❤️

  • @saleemskm9485
    @saleemskm9485 3 ปีที่แล้ว +30

    പിടികൂടുക എന്ന വാക്ക് മാറ്റുക സുല്ല് എന്ന് പറഞ് പിടിക്കുക കാരണം പിന്നീട് വിടണ്ടതല്ലേ

  • @ajmalaju9216
    @ajmalaju9216 3 ปีที่แล้ว +9

    എന്തൊരു നിഷ്‌ക്കളങ്കമായ വാക്കുകളാ ഏമാന്റെ ല്ലേ...☺️

  • @sreekutty.s289
    @sreekutty.s289 3 ปีที่แล้ว +5

    Dislike adichathu കള്ളന്മാർ ആരിക്കും🤔🤔

  • @HH-ds2is
    @HH-ds2is 3 ปีที่แล้ว +52

    ഇത്രയും മിടുക്കരായ കേരളാ പോലീസ് എന്തു കൊണ്ട് ജസ്‌നയെ മാത്രം കണ്ടെ തുന്നില്ല..,......,..,..

    • @aliasjohny9197
      @aliasjohny9197 3 ปีที่แล้ว +5

      Jesna already marichu......

    • @icancyou
      @icancyou 3 ปีที่แล้ว

      @@aliasjohny9197
      How did you make that conclusion ?

    • @aliasjohny9197
      @aliasjohny9197 3 ปีที่แล้ว +2

      @@icancyou ath angane ...aan....old missing case oke search cheyyu..years kazhinjit aann Oru kuttyde missing case marichath ayi kandu pidiche.. already jesna marichu... thettidharipikan aan..avale avdem ivdem kandu enn parayunnath..

    • @nishraghav
      @nishraghav 3 ปีที่แล้ว

      @Inspector Balram ബൽറാം നെ കാണാത്ത ഇടമില്ലല്ലോ ❤️👍

    • @veerar8203
      @veerar8203 3 ปีที่แล้ว

      @@aliasjohny9197 most cases may have followed fake death

  • @chackochikc7951
    @chackochikc7951 2 ปีที่แล้ว +1

    പിടികിട്ടാത്ത വല്യ കള്ളൻമാർ മാറിയിരുന്ന് ചിരിക്കുന്ന കാലം

  • @navasnass
    @navasnass 3 ปีที่แล้ว +9

    4:16 പട്ടാമ്പിക്കാരൻ 🏃‍♂️😎
    KL 52, 😍

  • @kadharkadhar475
    @kadharkadhar475 3 ปีที่แล้ว +7

    ഏതു കേസിലും പിടിച്ച എല്ലാവരും മുമ്പ് പല കേസിലും പിടിച്ചവരും ജാമിയത്തിൽ ഉള്ളവരും എന്നുള്ള വാക്ക് കേൾക്കുമ്പോൾ തന്നെ അറിയാം നമ്മുടെ കേരളം കുറ്റവാളികൾക്ക് കൊടുക്കുന്ന ശിക്ഷ.,...ഇത്രയും ഫ്രീഡം ഉള്ള ശിക്ഷ നടപടി വേറെ ഒരു സമസ്ഥാനത്തും ഇല്ലന്ന് തോന്നുന്നു

  • @alteenavlog2407
    @alteenavlog2407 3 ปีที่แล้ว +94

    Congrats Kerala 👮 police

    • @adarshkannan3017
      @adarshkannan3017 3 ปีที่แล้ว +1

      പൂർ പൊ തായോളി

    • @amna9522
      @amna9522 3 ปีที่แล้ว +1

      @@adarshkannan3017 🙄nthan bro

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว

      @@amna9522 ന്താ പറയാ അതിനൊക്കെ 🤭

    • @amna9522
      @amna9522 3 ปีที่แล้ว

      @@sulthanmuhammed9290 😇

    • @aswathysabu2917
      @aswathysabu2917 3 ปีที่แล้ว

      @@amna9522 enth parayana bro ... comment box alle.. aale kanunnillallo. Vayil thonnunnath enthum parayallo🙄

  • @ebinsabu51916
    @ebinsabu51916 3 ปีที่แล้ว +6

    പിറകിൽ നിക്കുന്ന പോലീസുകാരന് ഒരു 500 മാസ്ക് പെറ്റി ചാർജ് ചെയ്യാവുന്നതാണ്...

  • @sajith3931
    @sajith3931 3 ปีที่แล้ว +8

    2021 കള്ളൻ കൊണ്ട് പോയ്‌
    എല്ലാത്തിനെയും തൂത്തു വാരുകയാണല്ലോ 😂😂😂

    • @worlddream9810
      @worlddream9810 3 ปีที่แล้ว

      അപ്പൊ വർഷ യോ? കോടികൾ അല്ലെ കൊണ്ട് പോയത്

  • @indianfirst5119
    @indianfirst5119 3 ปีที่แล้ว +8

    A big salute to the police

  • @shithinvm2963
    @shithinvm2963 3 ปีที่แล้ว +15

    ഹെൽമെറ്റ്‌ ഇല്ലാത്തവരെ പിടിക്കുന്ന രീതി തന്നെ "ഒളിപ്പോര് "😜😜😜🤣🤣🤣💪💪💪

  • @nithinchandran6010
    @nithinchandran6010 3 ปีที่แล้ว +44

    കള്ളന്മാരുടെ സീസൺ ആണോ ഇപ്പോ

  • @MalluSolotraveller1534
    @MalluSolotraveller1534 3 ปีที่แล้ว +9

    ഇവനെ എങ്ങാനും നാട്ടുകാർക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ.

    • @adnanirshadmangattil
      @adnanirshadmangattil 3 ปีที่แล้ว +2

      Pannathendi manasamadhanathode orangan samadichittilla korch kaalam

    • @nak141
      @nak141 3 ปีที่แล้ว

      Andiyude പരിപ്പ് eduthene

  • @clashwithfaizz9861
    @clashwithfaizz9861 3 ปีที่แล้ว +6

    താനൂർ പോലീസ് 💯💯😍💓

  • @parava_Nived_Nithulal
    @parava_Nived_Nithulal 3 ปีที่แล้ว +37

    ഷെയ്ക് ഹസ്സൻ കോയ തങ്ങൾ ഹുസൈൻ കോയ തങ്ങൾ 😆😆😆

  • @jacobmathew5501
    @jacobmathew5501 3 ปีที่แล้ว +15

    Congratulations and prayers for police Officers who booked such criminals like Vadival from kollam
    And Thanoor polive

  • @Noufal_Aboobeckar
    @Noufal_Aboobeckar 2 ปีที่แล้ว +1

    Innu enthinu suggestion

  • @shabeehch6627
    @shabeehch6627 3 ปีที่แล้ว +82

    ഇവന്മാരുടെ മുഖം കാണിക്കുന്നത് കൊണ്ട് എന്താ പ്രശ്നം...???

    • @Vishnu_3003
      @Vishnu_3003 3 ปีที่แล้ว +40

      പ്രതിയുടെ തിരിച്ചറിയൽ പരേഡിൽ ആരെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞൽ അത് TV യിൽ മുഖം കണ്ടിട്ടോ തെളിവെടുപ്പ് തെളിവെടുപ്പ് സമയത്ത് കണ്ടിട്ടോ പറയുന്നതാണെന്ന് പ്രതിഭാഗത്തിന് വാദിക്കാം

    • @shabeehch6627
      @shabeehch6627 3 ปีที่แล้ว +2

      @@Vishnu_3003 Aah bro👍 ok

    • @Ashnnn
      @Ashnnn 3 ปีที่แล้ว +1

      @@Vishnu_3003 good information 👍

    • @vlogithan8784
      @vlogithan8784 3 ปีที่แล้ว +1

      @@Vishnu_3003 Advocate ano?

    • @vaisakhkrishnan6593
      @vaisakhkrishnan6593 3 ปีที่แล้ว

      ഇനി ഇറങ്ങി കാക്കൻ ഉള്ളതാണ്

  • @ziyafathima.p4.h947
    @ziyafathima.p4.h947 3 ปีที่แล้ว +1

    ഇതിന് dislike കൊടുത്തവരെല്ലാം ഇവന്റെ കൂടെയുള്ളവരാ... ഉടനെ പോക്കണം....

  • @kingcobra822
    @kingcobra822 3 ปีที่แล้ว

    നീയാണ് കള്ളാകള്ളനെന്ന് അക്ഷരം തെറ്റാതെ കള്ളനെന്ന് വിളിക്കാനർഹതയുള്ള കള്ളൻ....

  • @സുധീർസുധി
    @സുധീർസുധി 3 ปีที่แล้ว +2

    55 വയസ്സിൽ 27 വർഷം ജയിലിലായിരുന്നു പോലും. അദ്ദ്വാനിച്ച് തിന്നൂടെ കാക്ക

  • @thaennellikka4014
    @thaennellikka4014 3 ปีที่แล้ว +2

    ഇതിലും Super idea കൾ നമ്മടെ police കാരുടെ കൈയ്യിൽ ഒള്ളപ്പൊ ....... എന്തിന് പേടിക്കണം .... അവർ പിടിച്ചത് എങ്ങനേന്ന് പറഞ്ഞാൽ കൊഴപ്പമില്ലല്ലോ....'😊😁😁😍😍❤️❤️❤️❤️police മാമൻ ഇഷ്ട്ടം💕💕

  • @kl58girl25
    @kl58girl25 3 ปีที่แล้ว +4

    Congrats KP❤️❤️❤️❤️

  • @cutecrafts3649
    @cutecrafts3649 3 ปีที่แล้ว +2

    ഇതിൽ ഡിസ്‌ലെയ്ക് അടിച്ചത് എന്തിനാവോ? ജാഡ ഇല്ലാത്ത പോലിസ് ഉദിയോഗസ്ഥൻ നന്ദി സർ

    • @lalutubevlogabhinandhcm4907
      @lalutubevlogabhinandhcm4907 3 ปีที่แล้ว

      Aaaaaaaaa

    • @kpkunjumon3149
      @kpkunjumon3149 2 ปีที่แล้ว

      പിടിക്കപ്പെട്ടത് ചിന്നക്കള്ളന്‍,
      ഡിസ് ലൈക് അടിച്ചത് മൂത്ത കള്ളന്‍..

  • @jamaludinsabana8921
    @jamaludinsabana8921 3 ปีที่แล้ว +3

    രാഷ്ട്രീയ കാർ ഈ ഒരു കാര്യം ഏറ്റടുത്ത കാര്യങ്ങൾ എളുപ്പം അക്കു..
    നിങ്ങൾ പരസ്പരം കൊല്ലണ്ട..
    പോലിസ് കാർക്ക് ഒരു സഹായം ആകും

  • @shabeershabeer2360
    @shabeershabeer2360 2 ปีที่แล้ว +1

    2ദിവസത്തേക്ക് ഇനി കള്ളനെ പേടിക്കണ്ട

  • @ranjithc4089
    @ranjithc4089 3 ปีที่แล้ว +51

    മുഖം കാണിക്കാത്തത് എന്തുകൊണ്ടാണ് മാസ്ക്ക് ആണോ പ്രധാനം അതോ മറ്റെന്തെങ്കിലും ആണോ

    • @karandas3467
      @karandas3467 3 ปีที่แล้ว +1

      Valla party nethavo mattam ayirkum.
      Illengi mukam kanika und

    • @hfxz3667
      @hfxz3667 3 ปีที่แล้ว

      Tcv news tirur enn search cheyyu athil kananm

  • @muzammilfaraz524
    @muzammilfaraz524 3 ปีที่แล้ว +21

    Long live kerala police 💪🇮🇳

  • @charlee4577
    @charlee4577 3 ปีที่แล้ว +8

    Dislike cheythath 43 kallanmar😂

  • @gamingwithsugu830
    @gamingwithsugu830 3 ปีที่แล้ว +10

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 🤣

  • @noufalp5272
    @noufalp5272 3 ปีที่แล้ว +2

    ഇവനെ നാളെ തന്നെ ജാമ്യത്തിൽ വിടണം ...
    അങ്ങേർക്കു കുറേ ജോലി ഉള്ളതാണ്‌

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +23

    അവനെ ഒന്ന് കാണിക്ക് വല്ല പാവങ്ങളുമാണ് എങ്കിൽവലിച്ചു കീറി നിങ്ങൾ കാണിക്കും

  • @devikabaijun1956
    @devikabaijun1956 2 ปีที่แล้ว

    Tima 9:50

  • @മാമ്മൻ-യ2ശ
    @മാമ്മൻ-യ2ശ 3 ปีที่แล้ว +1

    4:14 pattambinn parannaoo ??? Kandavar onn replay pls

  • @vishakgopii6498
    @vishakgopii6498 3 ปีที่แล้ว +6

    2021 കള്ളമാർക്ക് കക്കാൻ പറ്റിയ വർഷം അല്ല 😂😂

  • @jijomi9560
    @jijomi9560 3 ปีที่แล้ว +1

    Congratulations

  • @rithikvinayaraj3189
    @rithikvinayaraj3189 3 ปีที่แล้ว

    Set aak.... pewer varatte....

  • @faisalbappu6934
    @faisalbappu6934 3 ปีที่แล้ว +1

    Tanur police spr great

  • @atmuttathil
    @atmuttathil 3 ปีที่แล้ว +1

    എന്തായാലും ഇതിലും വലിയ കള്ളന്മാർ... നമ്മളുടെ ഭരണാതി കാരികളുടെ ഇടയിൽ ഉണ്ടല്ലോ 🤣🤣🤣... സർക്കാർ ജീവനക്കാർ etc.... പിന്നെ ഇതാണോ വലിയ കാര്യം... അയാൾ വെക്കേഷന് വെളിയിൽ വരുമ്പോൾ പഴയ ഹോബി മറക്കാതിരിൻ വാർമിംഗ് അപ്പ്‌ ചെയുന്നതല്ലേ പ്രിയപെട്ടവരെ 😝😝😝😝

  • @linuxgaming2020
    @linuxgaming2020 3 ปีที่แล้ว +1

    Kaztro enna summava 💙🌚😌😌

  • @nabuuzzworld4663
    @nabuuzzworld4663 3 ปีที่แล้ว +11

    ഫുൾ കള്ളംമാരെ പിടിത്തം ആണല്ലോ...🤣

  • @Vishnu_3003
    @Vishnu_3003 3 ปีที่แล้ว +8

    പ്രതിയുടെ തിരിച്ചറിയൽ പരേഡിൽ ആരെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞൽ അത് TV യിൽ മുഖം കണ്ടിട്ടോ തെളിവെടുപ്പ് തെളിവെടുപ്പ് സമയത്ത് കണ്ടിട്ടോ പറയുന്നതാണെന്ന് പ്രതിഭാഗത്തിന് വാദിക്കാം

  • @kjragesh
    @kjragesh 2 ปีที่แล้ว +2

    ഇവന്റെ മുഖം മറച്ചത് നന്നായി ഇനി വാടകക്ക് താമസിക്കാൻ എവിടെ പോയാലും വീട് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ നന്നായി പോലീസ് 👍👍

  • @ajvlogs2008
    @ajvlogs2008 3 ปีที่แล้ว +1

    Tanur 👍

  • @fasilpoozhithara670
    @fasilpoozhithara670 3 ปีที่แล้ว

    Big Salute ✌🏻Kerala Police 👮‍♀️

  • @ajithababu4721
    @ajithababu4721 2 ปีที่แล้ว

    സാർ, ബിഗ് സല്യൂട്ട്

  • @ashokthoniyil8336
    @ashokthoniyil8336 3 ปีที่แล้ว

    avan ini jayilil ninnu chaady ppokathe nokk police jayilarmaare good big salute 👍🙏

  • @thesnip2180
    @thesnip2180 3 ปีที่แล้ว +9

    മോഷണം അവന്റെ രക്തത്തിൽ അലിഞു ചേർന്നതാണ്... ഇനി വിട്ടാലും ഇതു തന്നെ പരിപാടി

  • @MSKHAN-qv1ky
    @MSKHAN-qv1ky 3 ปีที่แล้ว

    ഇവിടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെ മഹത്വം ,,, 27 വർഷം ജയിലിൽ കിടന്നവൻ വീണ്ടും കുറ്റം ചെയ്യാൻ ഭയപ്പെടുന്നില്ല ,,,, കുറ്റം ചെയ്യാനുള്ള ആരോഗ്യത്തോടെ തിരികെ യിറങ്ങി,,, എന്തൊരു ശിക്ഷ ,,,,,കഷ്ടം -

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว

    Good work

  • @butterfly1774
    @butterfly1774 3 ปีที่แล้ว +2

    Big സല്യൂട്ട് പോലീസ്

  • @nourinsvlog2216
    @nourinsvlog2216 2 ปีที่แล้ว

    ചിലപ്പോൾ ആ വാട്ട്‌സപ്പ് ഗ്രൂപ്പിൽ കള്ളനും member ആയിരിക്കും 😂😂🙏

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +4

    Civil police ഓഫീസർ സബർജില്ലോ. ഞാൻ അങ്ങനെ കേട്ടെ 1.45 🤔🧐🧐

    • @flowersworldflowers3748
      @flowersworldflowers3748 3 ปีที่แล้ว +2

      😀😀😀😀😀

    • @nak141
      @nak141 3 ปีที่แล้ว

      Rewind ചെയ്താല്‍ പോരേ.. Sabar udheen എന്നാണ്‌ പറഞ്ഞത്‌...

  • @shijubnc8447
    @shijubnc8447 3 ปีที่แล้ว +4

    മര്യാദക്ക് പണിയെടുത്തു ജീവിച്ചൂടെ എന്ന് ഇവിടെ കമെന്റ് ഇടാൻ പാടില്ല.കള്ളന്റെ അധ്വാനം വളരെ പാടുള്ള പണിയാണ്. 😜😜😜😜😜😜

  • @shainukk4939
    @shainukk4939 2 ปีที่แล้ว

    Masha allah 🙏

  • @hafsamusthafapt1262
    @hafsamusthafapt1262 3 ปีที่แล้ว

    Big salute nammude Kerala policin

  • @midhunshivani8530
    @midhunshivani8530 3 ปีที่แล้ว +1

    ഒരു news കാണിക്കുമ്പോൾ എന്തിനാണ് Background music ???

    • @adnanirshadmangattil
      @adnanirshadmangattil 3 ปีที่แล้ว

      Oru gumm vende😁

    • @nak141
      @nak141 3 ปีที่แล้ว

      സിനിമ സ്റ്റൈല്‍

  • @rijojose6000
    @rijojose6000 2 ปีที่แล้ว

    അതാണ് നമ്മടെ പോലീസ്

  • @sureshsuresh-xi3jd
    @sureshsuresh-xi3jd 3 ปีที่แล้ว +1

    ഇതിനെക്കാൾ വലിയ കള്ളന്മാർ ഇവിടെ വെള്ള ഇട്ട് നടക്കുന്നുണ്ട് അവരെ എല്ലാം ഇത് പോലെ പിടിക്കാൻ പറ്റുമോ സെക്കിർ ഭായിക്ക് 😀😀
    (കള്ളനെ പിടിച്ചതിൽ വളരെ സന്തോഷം ഉണ്ട് അത് വേറെ കാര്യം 👍👍)

    • @ഷൂനക്കൽചാണകംസംഘി
      @ഷൂനക്കൽചാണകംസംഘി 3 ปีที่แล้ว +2

      കേന്ദ്രത്തിൽ അല്ലെ 😂😂😂😂😂😂

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 3 ปีที่แล้ว +1

      ഇന്ത്യ ഭരിക്കുന്ന മോഡിയും കേരളo ഭരിക്കുന്ന പിണറായിയും വെള്ളയിട്ട് തന്നെ അല്ലേ കട്ട് മുടിക്കുന്നത് )ആദ്യ അവരെ ജയിലിൽ അടക്കണം

  • @mystyle___mycreation9217
    @mystyle___mycreation9217 3 ปีที่แล้ว +2

    Congrats kerala police 👍👏👏

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +8

    ഇവനെ പോലെയുള്ളവരെ ജീവിതകാലം മുഴുവനും ജയിലിൽ അടക്കണം പുറത്ത് വിടരുത്

  • @naturelvillege5372
    @naturelvillege5372 3 ปีที่แล้ว +3

    നല്ല സ്വീകരണമാണ് ഇവട്ടകൾക്കു സ്റ്റേഷനിൽ നിന്നു കൊടുക്കേണ്ടത് ഒരിക്കലും കക്കാൻ പോവാത്ത വിധം

  • @biker9374
    @biker9374 3 ปีที่แล้ว +1

    ഇവനെതാ ബാഗും വാട്ടർ ബോട്ടിലും ഒക്കെ തൂക്കിക്കൊണ്ട് 😂😂... സ്കൂൾ പയ്യനാണോ... പോയി പള്ളിക്കൂടത്തിൽ പോടാ 😂

  • @muhammedrayif6087
    @muhammedrayif6087 3 ปีที่แล้ว +1

    Congratulations to that policemens👍👏

  • @wonderdays-o7x
    @wonderdays-o7x 3 ปีที่แล้ว +1

    ശ്രീകൃഷ്ണപുരം കോട്ടപ്പുറം ഭാഗത്തും കള്ളൻ ശല്ല്യം നല്ലോണം ഉണ്ട്.

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 ปีที่แล้ว

    കല്ലെടുത്തു വീടിനു മുകളിൽ കയറി നിന്നാൽ ഏത് കള്ളനെയും പിടിക്കാം... നല്ല ഏറു... ഒരുപാട് കല്ല് വേണം കേട്ടോ... കള്ളന് മുകളിൽ കയറാൻ കഴിയരുത്...

  • @kurumbans.
    @kurumbans. 3 ปีที่แล้ว +1

    Poli

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 3 ปีที่แล้ว +1

    ഇയാളെ ഇനി പോലീസ് ആകണം എന്നാ എന്റെ അപിപ്രായം

  • @farufarhad3675
    @farufarhad3675 3 ปีที่แล้ว +4

    Njnghalude naadinte abhimaanam CI Pramod sir..... Big salute for you sir 👮❤️

  • @_anonymous_8023
    @_anonymous_8023 3 ปีที่แล้ว

    Haai ath parayunna reportinte ahh santhosham kando.. 🤗🤗🤗😁👍