അമൃതയ്ക്ക് പിന്നാലെ അഞ്ജുവും.. സ്റ്റാര്‍ സിംഗറിലെ അഞ്ജു ജോസഫിന്റെ ദാമ്പത്യം തകര്‍ന്ന കഥ..!! l Anju

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2023
  • സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഞ്ജു ജോസഫ്. മനോഹരമായ പാട്ടും നിഷ്‌കളങ്കമായ ചിരിയുമായി വേദിയില്‍ നിറഞ്ഞ അഞ്ജു ആ ഷോയ്ക്ക് ശേഷം അനുഭവിച്ചത് സമാനതകളില്ലാത്ത ജീവിത പ്രശ്‌നങ്ങളായിരുന്നു. എല്ലാവരെയും പോലെ തന്നെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള ചുവടുവെപ്പാകും ഈ ഷോയെന്ന് കരുതി വന്ന ഗായികയായിരുന്നു അഞ്ജുവും. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായതിനു ശേഷം അഞ്ജുവിനെ തേടിയെത്തിയത്, സ്റ്റാര്‍ സിംഗറിലൂടെ നേടിയ പ്രശസ്തി മാറ്റിവച്ചാല്‍ ബാക്കി മുഴുവന്‍ നിരാശകളും തകര്‍ച്ചകളും ആയിരുന്നു.
    #AnjuJoseph #AnoopJohn #StarMagic #NithyaDas #NavyaNair #Singer

ความคิดเห็น • 126

  • @tjkarimpanal8554
    @tjkarimpanal8554 ปีที่แล้ว +32

    കൃപയ്ക്കു മേൽ കൃപ കൊണ്ടല്ലാതെ വിവാഹ ജീവിതം മുന്നോട്ടു പോകില്ല.

  • @sudhageorge4568
    @sudhageorge4568 ปีที่แล้ว +39

    അതെ self love അതാണ് എന്നെയും ജീവിതത്തിലേക്ക് തിരികെ വരാൻ പഠിപ്പിച്ചതും ആത്മവിശ്വാസം ഉണ്ടാക്കിയതും

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +39

    ഇതൊക്കെ സത്യം ആണോ.. ഒത്തിരി ഇഷ്ടം ആയിരുന്നു അഞ്ജുവിനെ ❤️❤️❤️

  • @roselinpjoshua9722
    @roselinpjoshua9722 11 หลายเดือนก่อน +5

    നല്ല ചേർച്ച ആയിരുന്നു രണ്ടാളും... അനൂപ് നല്ലൊരു gentleman ആയിട്ടാ തോന്നിയിരുന്നത്... പാവം Anju.... ആ ചിരി മതിയല്ലോ... രണ്ടു പേരും വീണ്ടും ഒന്നിച്ചു കൂടെ 🙏🙏

  • @Aj4y96
    @Aj4y96 ปีที่แล้ว +23

    ന്റെ പൊന്നോ, ന്തൊക്കെ ആണാവോ ഈ പറഞ്ഞു പിടിപ്പിക്കുന്നത്... നമിച്ചു സഹോദരി... 🙏🏻🙏🏻🙏🏻

    • @avani4600
      @avani4600 ปีที่แล้ว +1

      Sathyado .oru intervew il Anju parayunnund

  • @mercyjacob3383
    @mercyjacob3383 ปีที่แล้ว +243

    അഞ്ച് വർഷമോ പത്ത് വർഷമോ പ്രണയിക്കാൻ ഈസിയാണ് , പക്ഷേ വിവാഹജീവിതം മറ്റൊരു വഴിയാണ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും , ഇത്രയും വർഷം പ്രണയിച്ച ഭർത്താവും ചിലപ്പോൾ തള്ളി പറയും . കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ധാരാളം കാണേണ്ടി വരും. ചിലർ സഹിഷ്ണുതയോടെ പിടിച്ചു നിൽക്കും . പക്ഷേ വിദ്യാഭ്യാസവും വരുമാനവും ഉള്ളവർ self respect വിട്ടുള്ള ജീവിതത്തിന് തയ്യാറാവില്ല

    • @adithyasanthosh682
      @adithyasanthosh682 ปีที่แล้ว +3

      സത്യം.

    • @lathas3114
      @lathas3114 ปีที่แล้ว

      സത്യം

    • @renjiniseetha7475
      @renjiniseetha7475 ปีที่แล้ว +1

      അത് സത്യം തന്നെ ആണ് 👍🏼

    • @deepthibiju4408
      @deepthibiju4408 ปีที่แล้ว

      Sathyam eni premikkum but premicha ale kalyanam kazikooola ...10crore thara paranjalum patooola

    • @ITSMEKUNJAVA777
      @ITSMEKUNJAVA777 ปีที่แล้ว +1

      Satyam... Marikkan thonnum chilapoo😢😢

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +36

    നല്ലൊരു സുന്ദരിക്കുട്ടി.ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുന്നു.

  • @indirak8897
    @indirak8897 ปีที่แล้ว +11

    Yes,self-love, വേണം,നല്ലൊരു meditation കൂടി ചെയ്യണം

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว +8

    Anikk othiri ishtam ulla gayika aayirunnu 🥰🥰🥰🥰🥰🥰

  • @shakkeelasubair130
    @shakkeelasubair130 ปีที่แล้ว +32

    Anju Joseph ❤❤.... super singer

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr ปีที่แล้ว +18

    ഇവൻ മറ്റെ സ്റ്റാർ magic program director അല്ലേ. flowers ലെ. വേറെ പുതിയ stock വേല്ലോം

  • @neethumathew6273
    @neethumathew6273 ปีที่แล้ว +5

    ഈ anoop flowers ചാനലിൽ സ്റ്റാർ മാജിക്‌ പ്രൊഡ്യൂസർ alle🙄🙄🙄

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 ปีที่แล้ว +4

    പ്രണയവും പ്രായോഗിക ജീവിതവും രണ്ടാണ്. Better take decision after attaining maturity.

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +163

    പ്രാർത്ഥന ജീവിതം നയിച്ചാൽ ആർക്കും നിരാശ വരില്ല..201% ഉറപ്പ്...

    • @successworld1886
      @successworld1886 ปีที่แล้ว +22

      ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർക്ക് ആണ് കൂടുതൽ പരീക്ഷണം കൊടുക്കുക

    • @elezebethsebastian4195
      @elezebethsebastian4195 ปีที่แล้ว +8

      @@successworld1886 yes but പ്രാർത്ഥന ഉണ്ടങ്കിൽ നിരാശ വരില്ല 🙏🌹

    • @johnykp9356
      @johnykp9356 ปีที่แล้ว

      🙏

    • @jebyjames4973
      @jebyjames4973 ปีที่แล้ว

      Just say,what I'm now because of God.thank him .don't take as your work or feeling of ur greatness.

    • @adithyasanthosh682
      @adithyasanthosh682 ปีที่แล้ว +5

      ഞാൻ ജീവിതം മുഴുവൻ പ്രാർത്ഥന മാത്രേ ഉണ്ടായിട്ടുള്ളൂ. പക്ഷെ tension ഒഴിഞ്ഞു ഒരു നേരം ഇല്ല. എപ്പോഴും എപ്പോഴും പ്രാർത്ഥന ആണ്.

  • @mr_gamer_appu
    @mr_gamer_appu ปีที่แล้ว +2

    Ente nattu kariyanu njagal orumich patt padiyittund

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +1

    Life,,,is,,,,an,,,,art,,,careful,,,,

  • @dharsanaskitchen678
    @dharsanaskitchen678 ปีที่แล้ว +6

    Anju Joseph nalla reethiyil ithine kurich paranjitund avar thanne velipeduthiyapo avum ivarkoke news kitiyathe

  • @aswathysreemangalam9434
    @aswathysreemangalam9434 ปีที่แล้ว +4

    Anju nalla kutiyanu....molku nallathe varu...❤

  • @subithapooz1802
    @subithapooz1802 ปีที่แล้ว

    Anju iss 3rd runner up ayirunnu ketto

  • @arshadav6297
    @arshadav6297 ปีที่แล้ว

    Itu polae aa music director dae vedio chayy...

  • @Sreeja123
    @Sreeja123 ปีที่แล้ว +19

    ചിത്ര ചേച്ചി വളകൾ അഴിച്ചു അഞ്ജു ജോസഫിന് കൊടുത്തു നന്നായി പാടിയതിന്

    • @canreviewanything3641
      @canreviewanything3641 ปีที่แล้ว +3

      Shikhakkum koduthu. ചന്തം കാളിന്ദി നാദം ആയിരുന്നു ഇവർ പാടിയത്.

  • @babee5704
    @babee5704 ปีที่แล้ว +6

    iam with Dhanya Varma yil Anju പറഞ്ഞതാണ് എല്ലാം .. നിങ്ങൾ നിങ്ങളുടെ voice il പറഞ്ഞു 😂.

  • @sumolsunny2143
    @sumolsunny2143 ปีที่แล้ว +1

    Entte nattukariyanuuu

  • @artscorner6769
    @artscorner6769 ปีที่แล้ว +1

    Anju ne njn kandirunnu, ente nattil gaanamelak vannirunnu

  • @amalkumar4225
    @amalkumar4225 9 หลายเดือนก่อน

    Eanikku orupadishttamayirunni

  • @dr.k3217
    @dr.k3217 ปีที่แล้ว +1

    Dream land il jeevikkathae life understand cheyyan ariyanum

  • @ambisvlog4227
    @ambisvlog4227 ปีที่แล้ว +6

    ♥️♥️♥️♥️

  • @rincym271
    @rincym271 ปีที่แล้ว +1

    ❤❤

    • @hussaintharala4074
      @hussaintharala4074 ปีที่แล้ว

      ശിഖക്കും അഞ്ചുവിനും വളകൾ കൊടുത്തു , രണ്ടാളും Best ആയിരുന്നു

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 ปีที่แล้ว +7

    Anoop John chettan starmagic director alle😳😳ithayirunnno checheede hus

  • @annaalexander6396
    @annaalexander6396 ปีที่แล้ว +10

    I know this couple. Still I don't understand why this happened. I used to envy the way Anoop get worried about about her health and allergies and always heard talking about taking her to different specialists. It was real bad luck. I have only one advice to give youngsters. Marriage is a commitment and both has to do lot of adjustments. New generation is not ready to compromise. That's the main problem. Give and take has to be there. Think what you want in life. Fame or happiness?

    • @dodunair
      @dodunair ปีที่แล้ว +2

      I am a women. But i feel today esp women not ready to do any compromise. For them career is more imp than husband kids. So today more divorces.

  • @12jeron09
    @12jeron09 ปีที่แล้ว +2

    Enth chaithitannu ellarum interview kodukumbho pavam kalikanath ennu ariyathilla.. may be she is genuine.. but most of the cases there is a disturbing faces behind people acting victims.

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +2

    Evide yo,,,,,,bhavana,,,look,,,,,paaaVam,,,,kutty,,,,,

  • @twistwr7798
    @twistwr7798 ปีที่แล้ว +3

    അനൂപ് ന്റെ wife ആയിരുന്നോ അഞ്ചു 😱😱😱😱

  • @farzanafarzana9712
    @farzanafarzana9712 ปีที่แล้ว +4

    Anoop star magic nte directer alle

  • @jessyjose2833
    @jessyjose2833 ปีที่แล้ว +4

    ഒരു സ്റ്റാർ singer ൽ marriage വേറൊരു star magic ല് divorce😢🤔

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr ปีที่แล้ว +3

    വിവാഹ ജീവിതം സമർപ്പണം ആണ്.

  • @deepapeter5475
    @deepapeter5475 ปีที่แล้ว +6

    Anoop also Marry to Jewel Mary then 2 divorces Omg

    • @snowdrops9962
      @snowdrops9962 ปีที่แล้ว

      🙄🙄🙄

    • @behappy918
      @behappy918 ปีที่แล้ว +5

      Jewel Mary de hus vere alle

    • @Noushi_hassan
      @Noushi_hassan 11 หลายเดือนก่อน

      @@behappy918yes..jenson zacharia

  • @renchimarenchu227
    @renchimarenchu227 7 หลายเดือนก่อน

    2001

  • @user-fm3ox8fm9r
    @user-fm3ox8fm9r ปีที่แล้ว +10

    ഭർത്താവ് ആരാണ് എന്ന് അറിയുമോ ഫെവേഴ്‌സിലെ കോമഡി ആശാൻ അനൂപ്

    • @behappy918
      @behappy918 ปีที่แล้ว

      Yes..adyam pulli asianetil aunalo

  • @reenajose5528
    @reenajose5528 9 หลายเดือนก่อน +1

    Adutha. Bsntham. Thudagsm

  • @KS96737
    @KS96737 ปีที่แล้ว

    Amruthaye pole nn kandond paranjatha.. amruthayum gopiyum ipo thekku vadakk aayi.. enthoke aarnnu

  • @ushas8349
    @ushas8349 ปีที่แล้ว +10

    5.varsham..pranaichittum..manasilakkan..pattilallo

    • @anuanuz3959
      @anuanuz3959 ปีที่แล้ว +3

      പ്രണയവും, ദാമ്പത്യ ജീവിതവും 2ആണ് 5,10വർഷം പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിതം തുടങ്ങുമ്പോൾ, പ്രണയത്തിലെ അടിപിടികൾ ചിലപ്പോൾ പെട്ടന്ന് തീരും, എന്നാൽ ലൈഫിലേക് വരുമ്പോൾ അതു മാറും , അതാണ് പലപ്പോഴും പ്രണയ വിവാഹം പരാജയപെടുമ്പോൾ പലരും കുറ്റം പറയുന്നത് പ്രേമിച്ചു കെട്ടിയതല്ലെ എന്നിട്ട് ന്തേ, എന്നാൽ വീട്ടുകാർ കണ്ടെത്തിയത് ആകുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം വന്നാൽ അത് അധികം ഉണ്ടാവില്ല, ലൗ മേര്യേജ് ചെയ്ത പലരും നല്ല രീതിയിൽ ജീവിതം മുന്നോട് നയിക്കുന്നുണ്ട്, ചിലത് പരാജയം.

  • @user-ri8gq6kp9t
    @user-ri8gq6kp9t ปีที่แล้ว +7

    ഇതൊക്കെ ചേച്ചിക് എങ്ങനെ അറിയാം 🤔.. Proof ഉണ്ടൊ

    • @amaljayakumar1574
      @amaljayakumar1574 ปีที่แล้ว +5

      Josh talk ൽ അഞ്ജു ഈയിടെ വന്നു,അതിൽ നിന്ന് വല്ലോം കിട്ടിയത് ഇങ്ങോട്ട് തട്ടിയതാരിക്കും

    • @iamSraj
      @iamSraj 11 หลายเดือนก่อน +1

      @@amaljayakumar1574 😆😆

  • @johnsonmanuel7964
    @johnsonmanuel7964 11 หลายเดือนก่อน +1

    Oru suuuper paranaariiiii aanu evan.

  • @kunjumolaami9648
    @kunjumolaami9648 ปีที่แล้ว +2

    Anne nammal ethu paranjathaanu, starsingaril vanna sesham sarickum ahankarichirunnu, eniyenkilum ahankarickaathe munnottu pokaan nokkuka, social mediayil enthokke kaanichukootti, 😂😂😂😂😂

  • @sabukurian5220
    @sabukurian5220 ปีที่แล้ว

    Karajo entinu .

  • @Johnson-tl1zz
    @Johnson-tl1zz 8 วันที่ผ่านมา

    എല്ലാം വിധിവൈപരിത്വം അഞ്ജുവിന്റെ കോൺഫിഡൻസ് ഇല്ലായ്മ ആയിരുന്നോ അഞ്ജുവിന്റെ ഡിവോഴ്സിന്റെ കാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എങ്കിലും അഞ്ച് വർഷം പ്രണയിച്ചല്ലോ അതൊരു പ്ലസ്സ് പോയന്റ് ആയി എടുത്ത് കൂടെ അതും ഒരു എക്സ്പീരിയൻസ് ആണല്ലൊ പ്രണയത്തിന് മുൻതൂക്കം കൊടുത്തല്ലോ കല്യാണം രണ്ടാമത് നടന്നതാണല്ലോ ആദ്യത്തെതിന് മുൻഗണന കൊടുത്തത് എന്തായാലും നന്നായി കല്യാണം രണ്ടാമത് നടന്നതാണല്ലോ കല്യാണം കഴിഞ്ഞിട്ടായിരുന്നു പ്രണയമെങ്കിൽ വിജയിക്കും ആയിരുന്നു അതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അതുകൊണ്ട് ഇനിരാരെയെങ്കിലും കല്യാണം കഴിക്കാൻ താത്പര്യം ഉണ്ടെങ്കിൽ ആദ്യം കല്യാണം ഒരു പരീക്ഷണം നടത്തി നോക്കു
    മംഗളം ഭവന്തു

  • @sreejithsree3898
    @sreejithsree3898 ปีที่แล้ว

    Jeevikkan ariyillenkil enthinaaa kallyanam kazhiche..... Ella pennungalum ingine aanu...ippol kanduvarunnathu....

  • @sudevpk2689
    @sudevpk2689 11 หลายเดือนก่อน

    Orikkalum penkuttikakal live in partnership nu pokaruthu. Avar chathikkapedum. Purushan vare oru nalla kuttiye kandal aghotuchayyum.

  • @dr.k3217
    @dr.k3217 ปีที่แล้ว +1

    Kerala younger ladies all r dream land lovers 😂😂😂

  • @dr.k3217
    @dr.k3217 ปีที่แล้ว +2

    Keralathil divorced ladies kooduthal anallo 😂😂😂

  • @shinymanoj2937
    @shinymanoj2937 ปีที่แล้ว +71

    സ്റ്റാർ മാജിക്കിലെ അനൂപ് അല്ലേ ഇത്

  • @shihanmonu2651
    @shihanmonu2651 ปีที่แล้ว +2

    എപ്പോഴെങ്കിലും ഒക്കെ karayatte നിങൾ കരയിപ്പിക്കാതിരിന്നാ മതി

  • @remyamohan5444
    @remyamohan5444 ปีที่แล้ว +6

    Ee kutty divorce aano

  • @sujasarang6663
    @sujasarang6663 ปีที่แล้ว +1

    Star magic il evanu vere aale kitti kaanum

  • @krajendraprasad6532
    @krajendraprasad6532 ปีที่แล้ว +3

    ഇ ത്തരം പ്രേമ ചവറുകളുടെ ഒട്രു വിൽ ഇതേ വരും സ്റ്റാർ സിംഗറിലെ ഇത്തരം പ്രേമക്കാരുടെ അവസാനം ഇങ്ങനെയാണ് 90 ശതമാനം പ്രേമക്കാരു o ഒക്കത്ത് ഒരു കൊച്ചു മായി സ്വന്തം വീട്ടിൽ വന്നിരിക്കും പ്രേമക്കാരി

  • @ayshaayshajawad375
    @ayshaayshajawad375 10 หลายเดือนก่อน

    Ithokke aval ninnod paranjo🤣🤣

  • @Nithya767_66
    @Nithya767_66 ปีที่แล้ว

    Dr love 2001 il allallo

    • @akhilau9748
      @akhilau9748 10 หลายเดือนก่อน

      Njanum atha nokunne😂

  • @habiraponnu2591
    @habiraponnu2591 ปีที่แล้ว +2

    Starmajik.anoob.analo.evan

  • @adithyachandran2322
    @adithyachandran2322 หลายเดือนก่อน

    o

  • @pushpavathik8702
    @pushpavathik8702 ปีที่แล้ว +1

    ഇവൾക് വേറ പണി ഒന്നുല്ലേ

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 ปีที่แล้ว +9

    ഇത്രയും പ്രശ്നങ്ങളും, വേദനകളും ഉള്ളിൽ ഒതുക്കിയാണോ മകൾ ജീവിച്ചിരുന്നത്?? ഒരു ദിവസം കാഞ്ഞിരപ്പള്ളി കരിക്ക് ഷോപ്പിൽ ഞാൻ അഞ്ജുവിനെ കണ്ടിരുന്നു. വിശേഷം എല്ലാം ചോദിച്ചു ചിരിച്ചു സംസാരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരട്ടെ.

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +3

    നല്ല ചേർച്ച ആയിരുന്നു രണ്ടാളും.. ഒന്നുകൂടെ ഒരുമിച്ചൂടെ നിങ്ങൾക്

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 ปีที่แล้ว +1

    Love for sex
    Love heart 💚 to heart ❤️
    Beauty
    Sincere love heart to heart will remain.
    Beauty and sex temporary temptation .

  • @HappinessAlone
    @HappinessAlone ปีที่แล้ว +1

    ഡോക്ടർ love 2001 ലോ 🤔🤔🤔 ഇവളുടെ അച്ഛൻ ആണോ സംവിധാനം ചെയ്തത്

    • @behappy918
      @behappy918 ปีที่แล้ว +1

      2011 il aaan

  • @sumolsunny2143
    @sumolsunny2143 ปีที่แล้ว +1

    Entte nattukariyanuuu