DHANUSHKODI VILLAGE LIFE,FOOD,CULTURE & BEACH|DHANUSHKODI MALAYALAM|PLACES TO SEE IN DHANUSHKODIEP 5

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 270

  • @JOURNEYSOFJO
    @JOURNEYSOFJO  4 ปีที่แล้ว +3

    For any doubts and enquiries on this video, pls do contact me through my instagram account..
    INSTAGRAM: instagram.com/_journeys_of_jo_
    Our FACEBOOK page: fb.com/jojfb

    • @ashwinrichard7679
      @ashwinrichard7679 4 ปีที่แล้ว +1

      എന്നെ പറ്റിച്ചുല്ലെ....?

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      മനസിലായില്ല ചേട്ടാ.. എങ്ങനെ പറ്റിച്ചെന്നാ 😃

    • @ashwinrichard7679
      @ashwinrichard7679 4 ปีที่แล้ว

      അവിടെ ഇപ്പൊ open ആണെന്ന് കരുതി പോയി കയ്യിലുള്ള കാശു പോയതുമിഛം

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      @@ashwinrichard7679 ഞങ്ങൾ പോയത് ജനുവരിയിലാണ് ചേട്ടാ.. ഈ സീരിസിലെ എല്ലാ വീഡിയോയിലും അത് കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഈ യാത്ര ജനുവരിയിൽ പോയി വന്നതിൽ പിന്നെ ഞാൻ യാത്ര പോയിട്ടില്ല.. പോകുന്ന മുമ്പ് തമിഴ്‌നാട്ടിലുള്ള ആരോടെങ്കിലും ഒന്നു തിരക്കിയിരുന്നേൽ നന്നായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ..

  • @aswathi7569
    @aswathi7569 4 ปีที่แล้ว +24

    ശബ്ദം കൊണ്ടും വിവരണശൈലികൊണ്ടും കാഴ്ചക്കാരെ അവിടേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആ ശബ്ദത്തിനുടമയ്ക്ക് Big salute😍👏

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much😊😊❤️❤️thanks a lot for the comment...

  • @kl-2family401
    @kl-2family401 4 ปีที่แล้ว +24

    *അടുത്തിടയാണ് ബ്രോ ഞാനീ ചാനെൽ കണ്ടത്. വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടയി.ഇനിയങ്ങോട്ട് ഫുൾ സപ്പോർട്ട്.*

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +2

      ബ്രോ. ഒരുപാട് സന്തോഷം.. thanks for the great support❤️❤️

  • @johnypaul6088
    @johnypaul6088 4 ปีที่แล้ว +2

    കൊറോണകാലത്തിനു അല്പംമുൻപാണ് ഞാനും രാമേശ്വരത്തു പോയത് എന്നാൽ സമയക്കുറവുമൂലം ധനുഷ്കോടിയിൽ പോകാൻ കഴിഞ്ഞില്ല ആ ദുഃഖം ഇപ്പോൾ മാറി, നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ....ഇതിലെ ഫോട്ടോഗ്രാഫിയാണ് എന്നെ അത്ഭുദ്ധപ്പെടുത്തിയത്, എത്ര മനോഹരമായാണ് ഓരോ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നത് അതുപോലെതന്നെ ഓരോ രംഗങ്ങളുടെയും വിവരണം, നേരിൽകണ്ടാൽപോലും ഇത്രയും നന്നാവില്ല....thank you friends....thank you from my heart...keep it up......god bless you....

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot brother.. thank you so much for the comment.. കമന്റ്‌ കാണുമ്പോൾ ഒരുപാട് സന്തോഷം 😊❤️

  • @meghathomas7496
    @meghathomas7496 4 ปีที่แล้ว +3

    Kunju Kusruthi Kudukka...👌👌❤️❤️Nice😍😍👏👏

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      😃😃❤️🥰🥰

    • @meghathomas7496
      @meghathomas7496 4 ปีที่แล้ว +1

      @@JOURNEYSOFJO Athu Enik Orupad Istham Ayii...😍😍❤️❤️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      😃👍❤️❤️

  • @JiginaArun
    @JiginaArun 4 ปีที่แล้ว +4

    കടലും,ഗ്രാമവും ഗ്രാമ ജീവിതവും ഒക്കെ നന്നായിട്ടുണ്ട്...അവതരണം.. ധനുഷ്കോടി കാഴ്ചകൾ കാണാൻ സാധിച്ചതിൽ സന്തോഷം 🔥🔥🔥
    ഐതിഹ്യം പറയുന്നത്...attractive ആണ് 🔥🔥🔥💥✌️
    സായാഹ്ന കാഴ്ചകൾ....സൂപ്പർ...
    അവിടുത്തെ ആളുകളുടെ യാഥാർത്ഥ്യ ജീവിതം.. കാണിച്ചു..
    Keep going on ✌️🔥🔥 informative 💥

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thanks a lot.. 🥰❤️❤️👍👍thank you so much for the comment..

  • @ThatMalluinUK
    @ThatMalluinUK 4 ปีที่แล้ว

    Waiting for next video.. Machan poli alle

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      🤩🤩🥰🥰❤️❤️❤️

  • @nishavallikkappil7231
    @nishavallikkappil7231 2 ปีที่แล้ว +1

    സൂപ്പർ 👍👍. അവതരണ മികവ് കൊണ്ട് നേരിട്ടു കണ്ട ഫീൽ. ഓരോ video ഉം സൂപ്പർ.

    • @JOURNEYSOFJO
      @JOURNEYSOFJO  2 ปีที่แล้ว

      Thank you so much🥰🥰❤❤

  • @reejog5636
    @reejog5636 3 ปีที่แล้ว +3

    മനോഹരമായിരിക്കുന്നു....

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว +1

      Thank you so much❤️🥰🥰

  • @FENILSFOODANDTRAVEL
    @FENILSFOODANDTRAVEL 4 ปีที่แล้ว +1

    Bro ethu polichu

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much bro😊😊❤️❤️

  • @albinfrancis466
    @albinfrancis466 4 ปีที่แล้ว +1

    ആഹ്ഹ കിടുവേ.. അവതരണം ആണ് ഏറ്റവും മനോഹരം

  • @johnypaul6088
    @johnypaul6088 4 ปีที่แล้ว +2

    നിങ്ങളുടെ രാമേശ്വരം - ധനുഷ്കൂടി വീഡിയോസ് എല്ലാം ഞാൻ കണ്ടു....

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot for the great support brother❤️❤️❤️❤️

  • @vishnuvipin226
    @vishnuvipin226 3 ปีที่แล้ว +2

    +2vinu tour poyapo muthal orupad ishtamaya sthalam anu dhanushkodi, veendum veendum pokanm enu thonnikonde irikuna sthalam, orupad nanni, ingne oru vedio cheythathinu... kandapo orupad santhosham thonni 🙏

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว +1

      Thanks a lot brother❤️thanks for the🥰 comment

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว +1

      Bro.. Rameshwaram dhanushkodi സീരിസിലെ എല്ലാ എപ്പിസോഡുകളും ഓർഡറിൽ ഈ പ്ലേലിസ്റ്റിൽ ഉണ്ടെ.. സമയം പോലെ കണ്ടു നോക്കൂ 🥰
      th-cam.com/play/PL9sTg3O1x7dHQv0Jo6IKhPyK00R6h7it7.html

    • @vishnuvipin226
      @vishnuvipin226 3 ปีที่แล้ว

      @@JOURNEYSOFJO ninglude channel aadyamay anu bro kanunth, vedios ellam ipazhanu kandath, ninglude sound ninglk kitiya eatavum valya gift anu,, plse continue bro full support undakum 🤗

  • @BirdofpassagebyThekkillamHari
    @BirdofpassagebyThekkillamHari 4 ปีที่แล้ว +1

    ഗംഭീരമായിട്ടുണ്ട്👌

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 4 ปีที่แล้ว +2

    17000 ൽ ഒരുവൻ ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.
    ജോയുടെ യാത്രകൾ ഇനിയും തുടരട്ടെ....
    കാണാനും കേൾക്കാനും മനോഹരമായ എപ്പിസോഡുകളാണ് 👍👍👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Bro.. ആയിരം പേർക്ക് തുല്യമായ സപ്പോർട്ട് നൽകുന്നതിനും 🤩🤩❤️🥰ഒരുപാട് നന്ദി

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 4 ปีที่แล้ว +1

    Kollam Dhanushkodi Grameena kazhchakal. Sunset kidu 👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot salin chetta😃❤️🤩അതേ ചേട്ടാ.. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഒരു മനോഹരമായ sunset ആയിരുന്നു ❤️❤️❤️

  • @jazilahshajahan6968
    @jazilahshajahan6968 4 ปีที่แล้ว +1

    Nys Presentation...... കണ്ണ് അടച്ചിരുന്നു കേട്ടാൽ പോലും ധനുഷ്കോടിയുടെ വഴികളിലൂടെ നടക്കുന്ന ഒരു ഫീൽ........... ഒന്നുപറയാന്നില്ല Super Both the voice presentation and video........

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰😊😊❤️❤️❤️thanks a lot..

  • @abifrancis9950
    @abifrancis9950 3 ปีที่แล้ว +2

    👌

  • @jomyjose9215
    @jomyjose9215 4 ปีที่แล้ว +1

    Super....aa mirrors nalla tasam kanan....

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      അതേ 😃❤️👍👍

  • @sajeevkumars9820
    @sajeevkumars9820 4 ปีที่แล้ว +2

    നല്ല വീഡിയോ ഇഷ്ട്ടായി

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much😃❤️

  • @akccj7765
    @akccj7765 4 ปีที่แล้ว +4

    ദുരന്തങ്ങൾ തകർത്തെറിഞ്ഞഇന്നലെകളെ, മറവിയുടെ പാളികളിൽ ആക്കി മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ധനുഷ്കോടിയിലെ ഗ്രാമീണരെയും, ഐതിഹ്യങ്ങൾ പേറുന്ന ഫ്ലോട്ടിംഗ് സ്റ്റോണും, അസ്തമയ കിരണങ്ങൾ ഏറ്റുതിളങ്ങുന്ന പാമ്പൻ പാലവും ,എല്ലാം വളരെ ഹൃദ്യമായി,ധനുഷ്കോടി പോലൊരു തുരുത്ത് ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്ത് ആയിരുന്നെങ്കിൽ വളരെ മികച്ചൊരു ടൂറിസം പോയിൻറ് ആകുമായിരുന്നു
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ ,,,പുളിക്കൽ

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ഞാൻ പറഞ്ഞിട്ടില്ലേ.. ചേട്ടന്റെ കമന്റുകൾ എപ്പോഴും സ്പെഷ്യൽ ആണ്.. 😃❤️👍നമ്മൾ പറയുന്ന കാര്യങ്ങൾ എത്രമാത്രം മനസ്സിലാക്കി നിരീക്ഷിച്ചാണ് ചേട്ടൻ റിപ്ലൈ തരുന്നത്... ഒരുപാട് സന്തോഷം..

    • @akccj7765
      @akccj7765 4 ปีที่แล้ว +2

      @@JOURNEYSOFJO ഒരു ചാനൽ ജനപ്രിയമാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അവതരണത്തിലെ ലാളിത്യം ,ദൃശ്യം കാണിക്കുന്ന അതോടൊപ്പം തന്നെ വിവരണം നൽകുന്ന രീതി .വീഡിയോയുടെ ദൈർഘ്യ കുറവ് എന്നിവ,ഈ അധ്യായത്തിൽ നിങ്ങളുടെ മുഖം കുറച്ചുകൂടി പ്രേക്ഷകർക്ക് അഭിമുഖമായി വരേണ്ടതായിരുന്നു എന്നൊരു വളരെ വിനീതമായ അഭിപ്രായം എനിക്കുണ്ട്

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      😃😃❤️👍👍🥰🥰

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 ปีที่แล้ว +3

    മോനേ ജോ നീ സൂപ്പറാടാ ! അതി മനോഹരം, ശ്രീലങ്കൻ ടൂർ ഇനിയും കാണാനുണ്ട്, ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ അതും ഇന്ത്യയിൽ ഇത് വരെ ആരെങ്കിലും കാണിച്ചിട്ടുണ്ടോ ? അറിയില്ല ! ഇത് പൊളിച്ചു 👍 ആരാണ് വിവരണം നൽകുന്നത്, അദ്ദേഹത്തിന് ഒരടിപൊളി താങ്ക്സ് ! എന്താ ശബ്ദമാധുര്യം, ആള് സൂപ്പറാ മോനേ, എന്തായാലും ക്യാമറ അടിപൊളി 👍👍👍 എല്ലാവർക്കും ഒരടിപൊളി താങ്ക്സ് ! 👍👍👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      ഒത്തിരി സന്തോഷമുണ്ട് ചേട്ടാ കമന്റ്‌ കാണുമ്പോൾ.. thanks for the great support😊❤️❤️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      വിവരണം നൽകുന്നത് ഞാൻ തന്നെയാണ് ചേട്ടാ 😃❤️thanks a lot..

    • @peethambaranputhurchinnanp5228
      @peethambaranputhurchinnanp5228 4 ปีที่แล้ว +2

      @@JOURNEYSOFJO മോന്റെ ശബ്ദം സൂപ്പർ ! എന്റെ മോന് ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാനും ഞങ്ങളെ കാണിക്കാനും കഴിയട്ടെ !മോനും കൂട്ടുകാർക്കും ദീർഘായുസ് നേരുന്നു !

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      ഒരുപാട് നന്ദി ചേട്ടാ..

  • @ronismathew5399
    @ronismathew5399 4 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് മച്ചാനെ. ഞാനും അവിടെ പോയിട്ടുണ്ട്. പക്ഷെ ഇത്ര detailed ആയിട്ട് കണ്ടിട്ടില്ല👌👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much bro😃❤️😊

  • @mohammedfarhan8265
    @mohammedfarhan8265 4 ปีที่แล้ว +4

    Brone അലങ്കാരമാക്കുന്നത് brode ആ നല്ല ഈണം ഉള്ള അവതരണം ആണ് poli👏 മച്ചാ enikk ishtappettu😘ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😍🤩🤩😘😎❤️😇

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank u so much brother.. sure.. will do my best😊❤️

  • @mytraveldays
    @mytraveldays 4 ปีที่แล้ว +2

    a very good story and life visuals of dhanushkodi

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u chettaa😃❤️

  • @dhanyazworld1116
    @dhanyazworld1116 3 ปีที่แล้ว +1

    സഫാരിചാനൽകാണുന്ന പോലെ ഒരു ഫീൽ💐💐💐💐💐💐💐

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      Orupad santhosham🥰❤️

  • @mariamjithina2254
    @mariamjithina2254 4 ปีที่แล้ว +1

    Onnum parayanilla adipoli👌👌👌😍😍😍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much😃❤️

  • @sangeethhari
    @sangeethhari 4 ปีที่แล้ว +4

    💞💞💞ഇനിയും കാണണം bro യുടെ കാഴ്ചയിലൂടെ 🔥

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thnks a lot bro🥰🥰❤️❤️

  • @augustinethomas7302
    @augustinethomas7302 3 ปีที่แล้ว +1

    യാത്രകളിഷ്ടപ്പെടുന്ന എല്ലാവരുടെയും കണ്ണുകൾ ഈ ചാനലിന് പിന്നാലെ ഉണ്ടാവും എന്നതിൽ സംശയമില്ല ഇതുപോലുള്ള യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാൻ സാധിക്കട്ടെ

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      Thank you so much😊🥰🤩happy to see the comment ❤️

  • @DhanushaV05
    @DhanushaV05 3 ปีที่แล้ว +1

    Vedio kanunnathinu munne like cheythu👍
    Ur vedio have something special interesting💙

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      Thank you so much🤩❤️❤️

  • @cinemasanchari9927
    @cinemasanchari9927 4 ปีที่แล้ว +1

    E chanal kandapol orupadu sandhoshamum athinu upari orupadu arivum kitunnude. Njagal anu bro thanku parayendathe.

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ഒരുപാട് സന്തോഷം ബ്രോ കമന്റ്‌ കാണുമ്പോൾ 😊😊❤️❤️🥰🥰

  • @albzwanderlust7821
    @albzwanderlust7821 4 ปีที่แล้ว +1

    Great bro... ധനുഷ്കോടിയുടെ ആത്മാവിലൂടെ ഇറങ്ങി ചെന്ന യാത്ര... ❤️❤️

  • @thegntales
    @thegntales 4 ปีที่แล้ว +1

    Endh resamaa kettirikyaan 😍 So good, bro! 🎉

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much mahn😊❤️❤️

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 ปีที่แล้ว +1

    Beautifilul da. ഒന്നും പറയാൻ ഇല്ലാ

  • @gadhaj3774
    @gadhaj3774 3 ปีที่แล้ว +2

    ente veedum ethupole beach side ann etta poli alle view etta
    ...

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      😃❤️❤️🥰👍👍🥰

  • @karthikkannan1599
    @karthikkannan1599 3 ปีที่แล้ว +2

    👏👏👏👏

  • @Wanderscapes
    @Wanderscapes 4 ปีที่แล้ว +1

    അതിജീവനത്തിന്റെ കഥ... അവിടെയുള്ള ആളുകൾ നമുക്കൊരു മാതൃകയാണ്. ജീവിതം തോൽപിക്കാൻ നോക്കുമ്പോഴും ചെറുത്തു നിൽക്കുന്നവർ.. 🙏
    നല്ല ഭംഗിയുള്ള ആകാശവും കടലും 🤩❤️ ഒരിക്കലെങ്കിലും നേരിട്ട് പോയി കാണണം ☺️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      അതേ.. സത്യം.. ❤️❤️👍👍

  • @cinemakaranstudios5747
    @cinemakaranstudios5747 4 ปีที่แล้ว +7

    ഞാൻ എന്തോ പറയാനാ 😂ഇനി ചാനലിന് തിരിഞ്ഞു നോക്കേണ്ടി വരില്ല 💞😂💕

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      🥰🥰🥰❤️❤️❤️thanks da..
      Pakshe onum parayan pattilada😃😃

  • @vipindas9695
    @vipindas9695 4 ปีที่แล้ว +1

    ഗുഡ് വീഡിയോ 😍😍👌👌👌👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much brother😊❤️❤️

  • @travelsofrishi4893
    @travelsofrishi4893 4 ปีที่แล้ว +1

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ..👍👍👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      😃❤️❤️🥰🥰

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +1

    Thanks For The Beatifull And Informative Video About Dhanushkodi ❣️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much bro🥰🥰❤️❤️

  • @vineethswaminathan7896
    @vineethswaminathan7896 3 ปีที่แล้ว +2

    Good Work 👍

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      Thank you so much🥰❤️

  • @VinuVijayaKumar007
    @VinuVijayaKumar007 4 ปีที่แล้ว +2

    Pwoli muthae😍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you da mone🤩❤️🥰

  • @princerajan4906
    @princerajan4906 4 ปีที่แล้ว +1

    superb channel....sancharam kaanunnapolundu...subscribing

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot😃❤️😊😊

  • @manjuanuvind7622
    @manjuanuvind7622 4 ปีที่แล้ว +5

    Beautiful da ♥️

  • @edwinjohnson5504
    @edwinjohnson5504 4 ปีที่แล้ว +2

    Nyzzz video 👍

  • @jnrjohn8734
    @jnrjohn8734 4 ปีที่แล้ว +1

    Nice broo

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much.. ❤️❤️

  • @rahulnair7396
    @rahulnair7396 4 ปีที่แล้ว +1

    adipoli anu

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much bro❤️❤️❤️

  • @achusblogs6566
    @achusblogs6566 2 ปีที่แล้ว +1

    കുസൃതികുടുക 😂😂😂
    നാളെ ഞങ്ങൾ രമേശ്വരം പോവുകയാണ് l'm very excited😊

  • @travelbuddieshere
    @travelbuddieshere 4 ปีที่แล้ว +4

    Very good expansion brother 🔥❤️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much brother😊❤️

  • @alienash1111
    @alienash1111 4 ปีที่แล้ว +2

    Njnm dhanuskodi kandu theerthu....😍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      😃😃🥰🥰❤️🤩🤩thanks for the constant support😃❤️❤️

    • @oonnukalshebin5462
      @oonnukalshebin5462 4 ปีที่แล้ว +1

      ഞങ്ങളും ✌️😎🤏

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      @@oonnukalshebin5462 😃😃❤️❤️❤️

  • @OnTheEndlessRoads
    @OnTheEndlessRoads 4 ปีที่แล้ว +1

    Beautiful video as usual👍👍

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 ปีที่แล้ว +1

    Beautiful visuals and very informative video

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanku bro😃❤️❤️

  • @magicalworld1946
    @magicalworld1946 2 ปีที่แล้ว

    നല്ല ഒരു യാത്ര ആയിരുന്നു...ഞങ്ങൾ അടുത്ത ദിവസങ്ങളിൽ പോയിരുന്നു....

    • @JOURNEYSOFJO
      @JOURNEYSOFJO  2 ปีที่แล้ว

      ❤❤🥰🥰👍🏻👍🏻

  • @travelrecordsbysree9416
    @travelrecordsbysree9416 4 ปีที่แล้ว +1

    ബ്രോ നല്ല വിവരണം പൊളിച്ചു...ഫുള്ളും കണ്ടു ഇരുന്നു പോവും ടൈം പോവുന്നതേ അറിഞ്ഞില്ല...

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot bro.. happy to see the comment😃❤️👍

  • @Swedishmallu
    @Swedishmallu 4 ปีที่แล้ว +1

    സൂപ്പർ റിജോ

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you Ginu chetta😃❤️

  • @prajinchandran3950
    @prajinchandran3950 4 ปีที่แล้ว +1

    സൂപ്പർ

  • @liniabrahama2436
    @liniabrahama2436 4 ปีที่แล้ว +1

    Avasanam paranja 17000 suhruthukal... Njnagalayum video cheyyumbo orthallo ....nannayiii 👌👌👌👌👌🤩🤩🤩🤩10 sec poyatharinjilla

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much for the comment😃❤️😊😊😊

  • @oonnukalshebin5462
    @oonnukalshebin5462 4 ปีที่แล้ว +2

    പതിവുപോലെ വീഡിയോ കിടുക്കി
    Bgm ന്റെ സൗണ്ട് കുറച്ചത് നന്നായി, അതുകൊണ്ട് വിവരങ്ങൾ കുറച്ചുകൂടെ വ്യക്തവും സ്പഷ്ടമായി.
    പക്ഷെ ഒരു പരാമർശത്തോട് എനിക്ക് വിരോധമുണ്ട്.
    നാട്ടിലെ ചില റൗഡി കളെപ്പോലെ കൊമ്പൻമീശ വെച്ച് ഒരു പേര് ഉണ്ടായിട്ടും, പാമ്പൻ പാലത്തെ സുന്ദരി എന്ന് അഭിസംബോധന ചെയ്തത് ശരിയായില്ല🤣🤣🤣
    പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ, അതൊരു മാതിരി വർഷങ്ങൾക്കുശേഷം റേപ്പിസ്റ് "വാസു അണ്ണന്" ഒരു റൊമാന്റിക് ഹീറോ പരിവേഷം കൊടുത്തത് പോലെയായി...🤣😜😜

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      😆😆👌👌👌❤️❤️❤️എനിക്ക് പ പക്ഷെ സുന്ദരി ആയിട്ടാണെ തോന്നിയത്..പക്ഷെ ഈ കമന്റ്‌ കണ്ടപ്പോഴാണ് 😆😆👌👌👌പൊളി..
      Bgm sound മനഃപൂർവം ഒന്നു കുറച്ചു നോക്കിയതാ.. എന്തായാലും അത് കാര്യമായി thank you so much shebin😃❤️😊👍

  • @WanderlustShitha
    @WanderlustShitha 4 ปีที่แล้ว

    Nice vlog

  • @cinemasanchari9927
    @cinemasanchari9927 4 ปีที่แล้ว +1

    Nice aneto

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot😊😊❤️❤️

  • @raimysijanraimysijan9053
    @raimysijanraimysijan9053 4 ปีที่แล้ว +1

    Good job

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much😊❤️

  • @vineethswaminathan7896
    @vineethswaminathan7896 3 ปีที่แล้ว +2

    Nice 🤩

    • @JOURNEYSOFJO
      @JOURNEYSOFJO  3 ปีที่แล้ว

      😃❤️🥰🥰🤩🤩

  • @baijunk2882
    @baijunk2882 4 ปีที่แล้ว +1

    Super വീണ്ടു കാണാം

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much😃❤️🥰🥰

  • @StepsandMiles
    @StepsandMiles 4 ปีที่แล้ว +1

    Keep up the good work..

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u bro😊😊❤️❤️

  • @rinojohn6962
    @rinojohn6962 4 ปีที่แล้ว +2

    Teameee💞💥

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ❤️❤️❤️❤️❤️

  • @bensonbjoseph2197
    @bensonbjoseph2197 4 ปีที่แล้ว +2

    Beautiful journey. Do more videos. God bless you.

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much bro😊❤️❤️

  • @demiwilson4499
    @demiwilson4499 4 ปีที่แล้ว +1

    No exaggerations, no unnecessary comments, simple as that crystal clear presentation.. Keep going...

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot dear🥰🥰🤩❤️❤️

  • @VJcreation71
    @VJcreation71 4 ปีที่แล้ว +1

    full sapport brother 😍😘💕💕

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thanks a lot brother😃❤️❤️😊😊

  • @saneeshkariyat1002
    @saneeshkariyat1002 4 ปีที่แล้ว +1

    വീഡിയോ എല്ലാം കണ്ടുവരുന്നു അവതരണം ഒന്നിനൊന്നു മെച്ചം

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thanks a lot bro.. thanks a lot for the support😊❤️

  • @reebuabraham2928
    @reebuabraham2928 3 ปีที่แล้ว +2

    Good work bro❤️❤️

  • @josemathew6969
    @josemathew6969 4 ปีที่แล้ว +2

    Nice bro👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      താങ്ക്സ് ചേട്ടാ ❤️❤️

  • @rateeshmanthavadi7909
    @rateeshmanthavadi7909 4 ปีที่แล้ว +3

    👌👌👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ഒത്തിരി നന്ദി ബ്രോ 😃❤️🥰

  • @MalayaliPada
    @MalayaliPada 4 ปีที่แล้ว +1

    😍 great narration da. Chulum konde cherkende kayil ninne kitathe rakshe petello 😄

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Athedaa thallu kittanje kaaryamaai😆😆❤️❤️
      Thank you daa❤️❤️

  • @indiangypsy8400
    @indiangypsy8400 4 ปีที่แล้ว +1

    Excellent narration , beautifully shooted. Well done bro , keep it up💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙👌🏿👌🏿👌🏿👌🏿👌🏿👌🏿

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks a lot bro😊🥰❤️

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 4 ปีที่แล้ว +1

    Nice Bro , Onnu koodi kandu

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank u so much bro🤩❤️🥰🥰

  • @prajeeshck5096
    @prajeeshck5096 4 ปีที่แล้ว +1

    Liked

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks bro😊😊😊❤️❤️❤️

  • @ashwinrichard7679
    @ashwinrichard7679 4 ปีที่แล้ว +1

    ഞാൻ ഇന്നലെ പോയി വന്നു ഇത്രയും റിസ്ക്‌ എടുത്തു പോയത് വെറുതെയായി.. ...
    എല്ലാ പ്രതീക്ഷയും പോയി...

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      ഞങ്ങൾ പോയത് ജനുവരിയിലാണ് ചേട്ടാ.. ഈ സീരിസിലെ എല്ലാ വീഡിയോയിലും അത് കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഈ യാത്ര ജനുവരിയിൽ പോയി വന്നതിൽ പിന്നെ ഞാൻ യാത്ര പോയിട്ടില്ല.. പോകുന്ന മുമ്പ് തമിഴ്‌നാട്ടിലുള്ള ആരോടെങ്കിലും ഒന്നു തിരക്കിയിരുന്നേൽ നന്നായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ..

  • @jinisajini9158
    @jinisajini9158 4 ปีที่แล้ว +2

    Enthayalum Dhanushkodi Onnu kanan Veruthey onnu mohichupoyi njan ..Chandhana mukiley ...

  • @sudhysvlog6092
    @sudhysvlog6092 4 ปีที่แล้ว +1

    My favourite place Rameswaram &danushkodi

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      🤩🤩❤️❤️😃👍👍👍🥰🥰

  • @arunanchal9072
    @arunanchal9072 4 ปีที่แล้ว +1

    Hai bro. Ningalude videos pwoli aanu kto. Athu pole thanne aa voice um ❤️❤️. Yathra chanal lukal orupadu ishtappedunna oral aanu njan. Personal opinion.... Itharam yathra video kaanumbol oru prekshaknte manasil enthelum questions koodi undaavunnu ennu koodi manassilakki vivaranam nalkiyal nannaayirunnu. Exmpl.. Ningal food kazhikan kayariya shop munnil kure kallukal neelathil net ittu vechekunnu.? Oru boy kadalil ninnum njandukal (crabs) karayilotu valichu eriyunnu. Sherikkum athu enthanu ennu vishadhamakamayirunnu. Dhanush kodiyile grama kazhchakal ennu parayumbo aalukal avidutha grama kazhacha kal pole thanne avidutha jeevithavum manasil aakan oru pole aagrahikkunnu. Itharam grama kaazhchakalum pacha aaya manushya jeevitha kaazhchakalum veendum predheeshikunnu. With❤️❤️💖💖🌹🌹

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thank you so much brother.. തീർച്ചയായും.. ഞാൻ മാക്സിമം ശ്രദ്ധിക്കാം 😃❤️👍സാധാരണ കൂടുതൽ ഡീറ്റെയിൽസ് പറയുന്നതാണെ.. പക്ഷെ വീഡിയോ ലെങ്ത് കൂടി lag ആവണ്ട എന്നതുകൊണ്ട് ഇപ്പോ ഒത്തിരി ഡീറ്റെയിലിലോട്ടു പോവാത്തതാണ്.. ഇനി ഒന്നൂടെ ഡീറ്റൈലിംങ്ങിൽ ശ്രദ്ധിക്കാം ബ്രോ.. thanks for the comment nd suggestion..

  • @DijoDavisChannel
    @DijoDavisChannel 4 ปีที่แล้ว +1

    Nice video!!

  • @sathyabhama6076
    @sathyabhama6076 2 ปีที่แล้ว +1

    Super

    • @JOURNEYSOFJO
      @JOURNEYSOFJO  2 ปีที่แล้ว

      Thanks for the support ❤

  • @saneeshkariyat1002
    @saneeshkariyat1002 4 ปีที่แล้ว +1

    👏👏👍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much for the comment😊❤️

  • @leenababu4600
    @leenababu4600 4 ปีที่แล้ว +1

    v .good. God bless u

  • @akhashok
    @akhashok 4 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ 💕💕

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much😊❤️

  • @sonythomas6890
    @sonythomas6890 4 ปีที่แล้ว +2

    👌👏👏😍🤩😍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanku so much 😃😃❤️🥰🥰

  • @bhavyacvc2002
    @bhavyacvc2002 4 ปีที่แล้ว +1

    Super Jo etta👌👌👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks for the great support.. 😊❤️

  • @steephenpg8279
    @steephenpg8279 4 ปีที่แล้ว +1

    Supar God bless you

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much❤️❤️❤️

  • @CRPushpa
    @CRPushpa 4 ปีที่แล้ว +2

    Super. ❤️❤️❤️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      😃😃❤️❤️🥰

    • @safarimalayalam
      @safarimalayalam 4 ปีที่แล้ว +1

      Adipoli aayitundu

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much😊😊🥰🥰❤️👍

  • @vivithavijayan848
    @vivithavijayan848 4 ปีที่แล้ว +2

    Super💗👌😍

  • @shamnasshamon42
    @shamnasshamon42 4 ปีที่แล้ว +1

    Bro bike odich Sri Lankayil pookan pattuo

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Illa bro.. namuk by road povan pattilla... innu athinekurichoke detailed aayi parayuna oru video varununde..srilankan yaathrayil ariyendathellam athil parayunund..vaikitu 6 manikku video upload chyum. kandu nokkoo bro..

  • @ragendurnair9899
    @ragendurnair9899 4 ปีที่แล้ว +1

    👌👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว +1

      Thanks mahn😃❤️🥰🥰

  • @mywayoflife-art-culture-kn5002
    @mywayoflife-art-culture-kn5002 4 ปีที่แล้ว +1

    Nice

  • @gokulkajay9684
    @gokulkajay9684 4 ปีที่แล้ว +1

    😊👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks daa😃❤️🥰

  • @shoukathqtr7769
    @shoukathqtr7769 4 ปีที่แล้ว +1

    😘

  • @vanivani3732
    @vanivani3732 4 ปีที่แล้ว +1

    👌👌👌👌

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank u so much😊😊❤️❤️

  • @Torpador
    @Torpador 4 ปีที่แล้ว +1

    🥰✨😍

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thanks da😊❤️❤️

  • @jeelithtj1074
    @jeelithtj1074 4 ปีที่แล้ว +1

    God bless......❤️❤️❤️❤️

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much.. God bless u too❤️❤️

  • @ramyaraghu6914
    @ramyaraghu6914 4 ปีที่แล้ว +1

    Super 😍👌💗

    • @JOURNEYSOFJO
      @JOURNEYSOFJO  4 ปีที่แล้ว

      Thank you so much😊😊❤️❤️❤️