So what ? Ath nadannittilla enn ivde aarum paranjittilla including rinosh. Sex jokes parayunnath moshamanu enna talk ne anu paranjath. Sex is not a crime. Its a basic thing.
ഉള്ളത് എല്ലാം പറയാനുള്ളത് അല്ല bb. പുറത്തെ കാര്യം, പുറത്തുപോയവരെ ബാധിക്കുന്ന കാര്യം ഒന്നും പറയാൻ പാടില്ല. പ്രത്യേകം ഈ വീക്ക് ഫാമിലി ടാസ്ക് ആണ് വാണിങ് കൊടുത്തതും ആണ്. ഈ വിഷയം റിനോഷിനെക്കാൾ ശ്രുതിയെ ആണ് ബാധിക്കുന്നത്. അത് അകത്തുഅവൻ പറഞ്ഞു പുറത്തു അവന്റെ ആളുകൾ അവനെക്കാൾ മോശമായി കാണിക്കുന്നു, ദേവു അവരുടെ ഫാമിലി ഇത് അനുഭവിച്ചതാണ്. ഇപ്പോൾ ശ്രുതി യും മിഥുൻ റിനോഷ് അവർക്ക് അത്രഏൽക്കില്ല. പക്ഷെ ഇത് വലിയ വിഷയം ആണ്. ലാലേട്ടൻ എടുത്തുപറയാറുണ്ട് സൈബർഇടത്തെ മാന്യതയെ കുറിച്ച്. വിഷ്ണുവിന്റെ ആളുകൾക്കു ഒട്ടും ഇല്ലാത്തതും അതാണ്, വിഷ്ണുവീന്ന് മാത്രം പോരാ പണിഷ്മെന്റ് അവന്റെ പുറത്തുള്ള പോരാളികൾ കൂടെ അതിനർഹരാണ്.
വിഷ്ണു 🔥റിനോഷ് പിന്നെ കപ്പിന് അല്ലായിരിക്കും വന്നേ വിഷ്ണു ഇവന്റെ ഫേക്ക് ആയിട്ടുള്ള മുഖം മൂടിയാണ് വലിച്ചു ഊരിയത് വിഷ്ണു 🔥🔥🔥വിഷ്ണുവിന്റെ ചെറിയ പ്രോവൊക്കേഷൻ പോലും താങ്ങാതെ വീട്ടിൽ പോകണം എന്ന് പറയുന്ന റിനോഷോക്കെ എവിടുത്തെ ഗെയിംർ ആണ് വിഷ്ണു 🔥🔥🔥
റിനോഷ് ന്റെ വായിൽ നിന്ന് തന്നെ വീണലോ. റിനോഷും, മിഥുനും പേടിച് ഇരികുവന്നെന്ന്. റിനോഷ് പറഞ്ഞതിന് കുറ്റമില്ല. വിഷ്ണു പറഞ്ഞത് ആണ് തെറ്റ്. കൊള്ളാം. വിഷ്ണു പറയുന്നത്തിന് മുൻപ് തന്നെ എത്രെ പേര് ഇതിനെ കുറച്ചു റിവ്യൂ ഇട്ട്. മിഥുനും, റിനോഷിനും എന്തു ചെയാം അത് പറഞ്ഞാൽ പറഞ്ഞ ആൾ കുറ്റകാരൻ
ഇവിടെ നദിറ പറഞ്ഞ സ്റ്റേറ്റ്മെന്റ് ആണ് പുറത്തെ വ്യക്തിയെ ബാധിക്കുക, അവർ അത് എൻജോയ് ചെയ്തു എന്ന്, ഈ വാഴകളുടെ തോന്നിവാസം അവർ എൻജോയ് ചെയ്തുവെന്നു, വിഷ്ണു ഉള്ള കാര്യം പറഞ്ഞു
Yes, two mature adults can enjoy sex comedy. pala double meaning jokes avide Vishnu parayumbol Raneesha kku athu manasilaakunnilla, manasilakunnundenkil for sure she will react, that's where it gets problematic.
@@ranafathima4397 ഒരാളുടെ fan ആവുന്നതിന് മുൻപ് താൻ ഒരു മനുഷ്യൻ ആവാൻ നോക്ക്. Game ആയാലും life ആയാലും ഒരു അന്തസ്സും മാന്യതയും ഉണ്ട്, അത് ഇല്ലാത്തവർ ഒന്നും എവിടെയും രക്ഷപെടില്ല
കൽനായക് മുന്നേ ഫ്രീസറിൽ പഴം വെച്ച ടൈം .... Raneesha യോട് ഒരു talk und... Kurachu oil കൊണ്ട് വരൂ എന്ന്.... അമ്മേ പെങ്ങളയും തിരിച്ചറിയാത്ത ഭൂലോക തോൽവി ആണ്.... സദാചാര വാതി
Rinosh bad words use cheyuthu.. avan athu accept um cheyuthu but oru family keri vishnu samsarichathu ottum seriyalla.... Athu avan parayunathu wrong anu.. ethil 💯 rinosh nte bhagath anu seri
വിഷ്ണു ഇവിടെ സദാചാരം അല്ല കളിച്ചത്... ആർക്ക് ആരോട് വേണമെങ്കിലും അവരുടെ സമ്മതത്തോടെ flirting and adults jokes പറയാം പക്ഷെ ഇവിടെ വീട്ടിൽ ഉള്ളവരുടെ മുന്നിലേക്കും പ്രേക്ഷകരുടെ മുന്നിലേക്കും കപട സഹോദര ബന്ധം പറഞ്ഞു തെറ്റിധരിപ്പിക്കുകയാണ് റിനോഷ് ചെയ്തത്...💯ഇതാണ് വിഷ്ണു ചൂണ്ടി കാണിച്ചത്... 💯 The Real Fake Personality 💯
@@ItachiNaruto-zj9df 😂 no ath sadhacharam ahnu . Houseil ula alarum parayanu aa vyekthik oru preshnam ila pine ivanu mathram enthaan ! Oru karanom iland oro karanm kand pidikane😂
Rinosh: ഞാനിവിടെ വന്നത് പൈസക്കും fame നും വേണ്ടിയാണ് bigboss A FEW MINUTES LATER Rinosh:വിഷ്ണു ഇവിടെ വന്നത് കപ്പിനും പൈസക്കും വേണ്ടിയാണ് you are a fake person👏ultimate double stand, പഴം വിഴുങ്ങി rinosh
Two mature adults can enjoy sex comedy, there is absoluetly nothing wrong with it. Vishnu in turn got exposed, his sex jokes are doing the rounds which in itself is not problematic but in most of those cases the opposite person doesnt even get what he is saying so there's no consent there.
@@navyamariam6036 sister എന്ന നാടകം അവിടെ കളിക്കണോ എന്ന് മാത്രമാണ് ചോദ്യം അല്ലാതെ അവർക്ക് എന്തും ചോദിക്കാം എന്തും പറയാം... അത് കപട നാടകം ആയിരുന്നു എന്ന് മാത്രമേ വിഷ്ണുദ്ദേശിക്കുന്നുള്ളൂ രാവിലെ മോണിന്റെ ടാസ്ക് കണ്ടാൽ മതി മാറും
@@TH-camshortskerala sex jokes is part and parcel of our malayalam cinema, athum ivide pokki pidichondu nadakunnathu oru pathaam class ile piller parannu nadakkunna level joke aanu. Ee joke sister nte eduthum sister ne pole ullavarde eduthum okke parayaam. Avar avide open aayittu mike vecha parayunnathu. Malayaalikalude kapada sadhaachaara bodham
@@navyamariam6036 അവർക്ക് എന്ത് കോപ്പ് വേണമെങ്കിലും ചെയ്യാൻ ചേച്ചി.. ഞാൻ എന്താ പറയുന്നതെന്ന് പറഞ്ഞിട്ട് സംസാരിക്ക്.. അനിയത്തി എന്ന ടാഗ് കൊടുത്തിട്ട് പറയേണ്ട എന്ന് മാത്രമേ വിഷ്ണു ഉദ്ദേശിച്ചുള്ളൂ... അല്ലാതെ നിങ്ങൾ പറയുന്ന പോലെ മുട്ടി നിൽക്കുന്നവന്റെ അടുത്ത് പോയി പറയല്ലേ എന്ന് പറഞ്ഞിട്ടില്ല... കുറച്ചു വിവരമുണ്ടെങ്കിൽ മനസ്സിലാക്ക് ഇല്ലെന്നുണ്ടെങ്കിൽ വാഴകളെ സപ്പോർട്ട് ചെയ്തു കൂടെ നിന്നോ... നൂറു ദിവസം വാ തുറക്കാതെ വിജയിക്കാന്ന് വിചാരിച്ച് നടക്കത്തില്ല.... അത് ബിഗ് ബോസിൽ അല്ല..
Vishnu full support❤❤❤..3 fake kapadasadaachaarakare pwolichuuu....Rinosh,Junaiz and Cereena..Junaiz cereena pandu shiju and Maneesha entho paranjhenu paranjhu anavashyamaayi bahalam vechu..ipo dey entha support Rinoshnu....Junaiz verum avasaravaadiyaanu...Rinoshnu oru nyayam Mararku vera nyayam 😮😮
I completely agree with the fact that, what two consenting adults do is not anybody' s problem and nobody can question that . But I would like to bring about the double stand of Junais and Rinosh here. 1. Junais was the person who supported Cerena and spoke against Manisha and Shiju when they had a harmless mature joke in the kitchen . That time where was his ideology of consenting adults. This shows Junais uses his progressive thinking as per the circumstances 2. Rinosh kept on saying how what Vishnu said would affect his and the other person's family. If he is aware of the audience questioning these acts he should not have done that because even without Vishnu saying there are camera which has already captured those moments.Instead I feel he should have stood by his stand and not be fazed by what audience or any other contestant would say and be confident that he has not done anything wrong. Here he showed his double stand of worrying about the female contestants family because of Vishnu for bringing to notice the acts but on the other hand defending the acts itself
Rinosh realised it only after sruthy's eviction he never thought she would go out so fast .. after her eviction he was tensed thinking it is because of their actt she went out too soon That's why when vishnu said it he got angry because this might go out wrongly and affect sruthy again
ഒരു ചെറിയ ഫ്ലാഷ്ബാക്ക് എപ്പിസോഡ് 1 ... ആദ്യം റെനീഷ വീട്ടിൽ കയറുന്നു ,,, രണ്ടാമതായി റിനോഷ് കയറുന്നു .. ബിഗ്‌ബോസ് വീട് നടന്ന് കാണുന്ന റിനോഷ് ബെഡ്റൂമിലെത്തിയപ്പോൾ റെനീഷയോട് " ഓ ..അപ്പോൾ വേറെ ബെഡ്‌റൂം ഉണ്ടോ ? .. I mean ..like .. എല്ലാവരും കൂടി ഒരുമിച്ചാണോ ? " ... അത് കേട്ട് കിളിപോയ റെനീഷ " അതെ .. കണ്ടിട്ടില്ലേ മുൻപത്തെ സീസൺ ?" റിനോഷ് " ഇല്ല ..ഞാൻ ഇങ്ങനെ .. അല്ല ..കുറച്ച് കണ്ടിട്ടുണ്ട് ..മൊത്തം കണ്ടിട്ടില്ല " റെനീഷ "മൊത്തം കാണണ്ട .. പക്ഷെ ആളുകൾ കിടക്കുന്ന ഈ സ്ഥലമൊക്കെ കണ്ടിട്ടില്ലേ ?" റിനോഷ് " ok ..i mean ഞാൻ കണ്ടിട്ടുണ്ട് ..പക്ഷെ ..like ...എന്ന് വെച്ചാൽ എല്ലാരും ഒരുമിച്ചാണ് അല്ലെ ..ok ..fine fine fine .. ബ ബ ബ ബ ബ ബ ....." ഇവൻ കള്ള ഫേക്ക് ഫ്രോഡ് ആണെന്ന് അന്നേ എനിക്ക് തോന്നിയതാ .....
റിനോഷേ "നീ" ചെയ്ത കാര്യം ആണ് വിഷ്ണു പറഞ്ഞത്.. അതിൽ കൂടെ ഉണ്ടായിരുന്ന ആള് out ആയിപോയത് വിഷ്ണുന്റെ തെറ്റാണോ.. ശ്രുതിയ്ക്ക് കുടുംബം ഉള്ള കാര്യം നിനക്ക് അറിയില്ലായിരുന്നോ റിനോഷേ.. ഇപ്പോഴാണോ ഓർത്തേ.. 😄
വിഷ്ണു ഇവിടെ പുറത്ത് പോയ ഒരു contestant പറ്റി അല്ല പറഞ്ഞത്. അവരുടെ കൂടെ നടന്ന RINOSH എന്ന വെക്തിയുടെ FAKE PERSONALITY ആണു.. ഇത് മനസിലാക്കാതെ ഇതും ന്യായീകരിച്ചു, വിഷ്ണു പറഞ്ഞത് വളച്ച് ഒടിച്ചു കുറെ അന്തം ഫാൻസ് നടക്കുന്നുണ്ട്😂
Rinosh fake ആണെന്ന് അവനു തന്നെ സ്വയം ബോധ്യപ്പെട്ടു അതുകൊണ്ട് ആണ് അവനു പുറത്ത് പോകണം എന്ന് പറയുന്നത് well play Rinosh 😂...... Full support for Marar❤️ Shiju❤️Vishnu❤️
@@jaseelurahmanpp5168 ath Matty vech chindicha aa rinoshindea real face ellarkum manasilaky kodth that is a really good play and didn't you watched the morning task he is not targetting sruthy he is showing the face of rinosh to everyone
വിഷ്ണു മിഥുനെ പറഞ്ഞില്ല. എന്ത്കൊണ്ട്? മിഥുൻ സഹോദരി എന്ന് പറഞ്ഞിട്ടില്ല. Bro-sis സ്ട്രടെജി ആണ് വിഷ്ണു പൊളിച്ചത്. അതിന് മുഖത്തു നോക്കി റിനോഷ് മറുപടി നൽകിയിരുന്നെങ്കിൽ പുറത്ത് ഉള്ളവർക്ക് മറുപടി ആയേനെ. പുറത്ത് ഉള്ളവർ പറയും, സൈബർ ബുള്ളിയിങ് ഉണ്ടാകും എന്നൊക്കെ പേടി ഉണ്ടെന്ന് റിനോഷ് തന്നെ ആണ് പറഞ്ഞത്. അത് വിഷ്ണു പറഞ്ഞതുകൊണ്ട് അല്ല. അതിന് മുന്നേ ഉണ്ട്. അത് ക്ലിയർ ആക്കാൻ കിട്ടിയ അവസരം മുതലാകേണ്ടത് റിനോഷ് ആണ്. അപ്പോൾ പറയാതെ ഫാമിലിയെ affect ചെയ്യും എന്നാണ് പറഞ്ഞത്.. അങ്ങനെ റിനോഷിനു തോന്നുന്നെങ്കിൽ ഒന്നുകിൽ പറയരുതായിരുന്നു, അല്ലങ്കിൽ വിഷ്ണുന്റെ മുഖത്തു നോക്കി പറഞ്ഞു clarify ചെയ്യണം. ബട്ട് പുള്ളി മാറി നിന്ന് സദാചാരം എന്ന് 10-15 വട്ടം പറഞ്ഞു ജുനൈസിനോട്. അപ്പോൾ കാണുന്നവരുടെ മനസ്സിൽ അത് തോന്നും.
ആരേലും എന്തേലും പറഞ്ഞാൽ അപ്പോൾ കുഞ്ഞുമോന്ക്ക് വീട്ടിൽ പോകണം 😂(Least confident)എൻറെ സ്പേസ് ആണ് എന്ന് പറഞ്ഞു കുറച്ചു മാസ് ഡയലോഗ് അടിക്കുകയും പ്രവർത്തി എല്ലാം മറ്റൊന്നും. ഉള്ളിൽ വൈരാഗ്യ ബുദ്ധിയും വിദ്വേഷവും വെച്ച് നടക്കുന്ന മഹാൻ. മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ അമ്മയും അച്ഛനും ഫാമിലിയും (നന്മമരം ). മാറിയിരുന്ന് തന്റെ ഉള്ളിലുള്ള വിഷം കൂടെയുള്ളവന് കൂടെ പകർന്നു കൊടുക്കുന്നു.ലൈവ് കാണുന്നവരൊന്നും പൊട്ടാമ്മാരല്ല.Worst character in BB House
എവിക്റ്റ് ആയി പോയ Contestant നേ Defame ചെയ്യുന്ന Vishnu Joshi നേ BB എത്രയും പെട്ടന്ന് Eject ചെയ്യുക. Remya യുടെ പേഴ്സണൽ Life വലിച്ചു ഇടും എന്ന് പറഞ്ഞ DFK യെ Eject ചെയ്യാം എങ്കിൽ ഔട്ട് ആയി പോയ ആളെ Defame ചെയ്യുന്ന Vishnu Joshi നേ എന്ത് കൊണ്ട് Eject ചെയ്യുന്നില്ല. പേഴ്സണൽ ലൈഫ് game ലേക്ക് കൊണ്ട് വരുന്ന വിഷ്ണു ജോഷി യെ Asianet എത്രയും പെട്ടന്ന് Eject ചെയ്യുക. Shame on you Vishnu Joshi #EjectVishnuJoshi
വിഷ്ണുവിന് കപ്പ് വേണം,പണം വേണം ഇതാരാ പറയുന്നത് കഴിഞ്ഞ ദിവസം കൺസഷൻ റൂമിൽ ഇരുന്നു കരഞ്ഞ് അവസാനം എനിക്ക് പണം ആവശ്യം ആണ് അതുകൊണ്ട് ഇവിടെ തുടരുന്നു എന്ന് പറഞ്ഞ rinosh 😂..
Its not sadhacharam,he just questioned whether he would tell such jokes to his sister.. Whats wrong in that. Fake fake paranj paranj, avidippo nilavil ettavum valya fake kali kalichukond erikunath rinosh aan. 😊
റെനീഷ ഓക്കേ എന്താ പറയുന്നത്. പേര് പറഞ്ഞില്ല എന്ന് പറയുന്ന കുറേ കമന്റ് കേട്ട്, ഈ വീഡിയോ യിൽ പേര് വ്യക്കമായി കേൾക്കുന്നു, കട്ട് ചെയ്തിട്ടും തെളിവ് ഇതിൽ ഉണ്ട്. വിഷ്ണു വലിയ അബദ്ധം തന്നെ ആണ് കാണിച്ചത്.
Way to go Rinosh, actually cannot change people who have regressive thinking coz they r just blinded and never want to move ahead in life nd people like Vishnu will keep trying to act all goody goody nd be regressive all d time
@@shinyshetty8735 yes for them marar justing showing mundu for comedyvis big mistake telling not do that in front of them if that's wrong this talk is also wrong
@@janardhansr113 The problem is the take towards this show. People think it's ok to backstab and Or take short cuts to reach the goal. When they make issues out of made up matters with out considering circumstances and reality, there are viewers outside to support such ideas. Simply put as making a mountain out of a mole. We now live in an unrealistic world where our culture and relationships have no value and people are afraid to support because of fear that they will be considered as backward in life, as people who are not ready to embrace progress, living in dark era and so on.... But that's all just an excuse to live a life with out control and responsibility. Only when they cross their 50's Or 60's they will start to show their real character. We are in the path to create a disastrous future, this pattern cannot be stopped now. It's too late.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 🔴🔴You should read this🔴🔴 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 Vishnu ഈയിടെയായി കൂടുതൽ screen space സും ജനങ്ങളുടെ supports സും കിട്ടണം എന്ന രീതിയിൽ ഒരു വലിയ community യുടെ support ട്ടിന് വേണ്ടിയിട്ട് അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചു കൊണ്ടാണ് പല കാര്യങ്ങളും പറയുന്നത്, അല്ലെങ്കിൽ അദ്ദേഹം ചെയ്യുന്ന കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ തെറ്റാണെന്ന് പറയേണ്ട കാര്യമില്ലല്ലോ?. Vishnuവിനെ സംബന്ധിച്ച് അവൻ ചിന്തിക്കുന്നത് ഒരുപക്ഷേ Rinoshഷിന് ആയിരിക്കും പുറത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് ഉള്ളത് എന്നയിരിക്കും ആയതിനാലായിരിക്കും Rinoshഷിൻറെ ഒരു നല്ല മുഖം മാറ്റണം എന്ന രീതിയിൽ അവൽ പല തെറ്റിലും ഉള്ളവനാണ് എന്ന് പറഞ്ഞു പരത്തുന്നത് എന്ന് തോന്നുന്നു.
1:04 ലെ മിഥുൻ - നല്ലൊരു ഡയലോഗ് പറയാൻ വന്നതാ, മറന്ന് പോയി😆😆
😂😂
🤣🤣
😂😂
Vishnu🔥🔥❤️🔥
🤣🤣🤣🤣🤣
ഇപ്പോഴാ bigboss5 കാണാൻ രസം.... ഇല്ലേൽ എപ്പോഴും അഖിൽ മാരാരെ നെഞ്ചത്താ എല്ലാ കാര്യവും.....
😊😊😊😊😊😊😊😊😊😊😊😊😊😊
if this is the best thing in your life, I'm so sorry for your life.
Crrct akhil chetan idhoke kandu rasikatte
സത്യം
S 👍🏼
Junais….always adding fuel to the fire🙏🏻
പറഞ്ഞപ്പോൾ പേടിയില്ല, വീട്ടുകാരെ ഓർത്തില്ല,പറഞ്ഞ ആളും കേട്ട ആളും നന്നായി enjoy ചെയ്തു.ഇപ്പോൾ പേടി ക്കുകയും നാണക്കേട് വിചാരിക്കുകയും ചെയ്തിട്ട് കാര്യമുണ്ടോ???? വിഷ്ണു പറഞ്ഞതല്ലാതെ എന്തൊക്കെ റിനോഷും മിഥുനും പറയുന്നു (ജിമ്മിൽ ലേഡിസ് വരുന്നത് ext ....) അതൊന്നും വീട്ടുകാരും നാട്ടുകാരും കേൾക്കുവാണെന്ന് ഇവരu അറിയുന്നില്ലേ 🤔
Vishnu enthokke avde parayunnu. Athokke oral Vann ithepole parayunnath onn alochich nokkikke. Pinne ellarum koode ithe pole comments ittu vishnu nte life thanne illathakkille ? Rand Peru parayunna karyam olichirnn judge cheyyan avde ivanu allathe vere arkkm pattilla. He is so cheap
Fact
Athe
@@abcd-ld9vd Avar rand perum paranzha karym thett aanen Vishnu paranzhitilla..pengalod angene parayunath mosham aanenane parazhath.. pinne athil oru thettum illann Rinosh vishwasikunundel entinaane pulli pedikunath
@@abcd-ld9vd vishnu angne cheap ayit onnum prnjitilh
പുറത്ത് പ്രേക്ഷകർ പറഞ്ഞത് .. അകത്തു വിഷ്ണു പറഞ്ഞു....
അത്രേ ഒള്ളു... 🤣
Ath sadacharam vilambunna koreee fools!
👍
ee vishnu kure sex jokes paranjitundallo.. ath prashnamille!!
@@thegirlwholovesunflowers ninta brother ayi kambi parayunnath konda ninak ith sadhacharam enn paraju nadakane😂
@@thegirlwholovesunflowers Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
റിനോഷിന് മോശം ഇന്റൻഷൻ ഇല്ലായിരുന്നു എങ്കിൽ എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നതും കരയുന്നതും..
നല്ല സഹോദരൻ
Shruthi out ayapole rinosh parayunnundayirunnu shruthi ku purath negtv akumo nnu iplm Athanne parayunnu.. angane bodham undayirunnu enkil athanusarich behave cheynm ayirunnallo
Agane illathathkond aan Mr feel aavunnath
ഗജ ഫ്രോഡ് വിഷ്ണു 🤬🤬🤬🤬
@@anju932 rinosh tooo
Oral ingne pryumbo...kurach perenkilum bad akum..avide thanne ipo arkum illatha prashm ahnallo vishnunu..appo purathe karym parayndallo
വിഷ്ണു പറഞ്ഞതൊക്കെ ശരിയാണ് ഞങ്ങളെല്ലാവരും കേട്ടിട്ടുള്ളതുമാണ്
🔥🔥
So what ? Ath nadannittilla enn ivde aarum paranjittilla including rinosh. Sex jokes parayunnath moshamanu enna talk ne anu paranjath. Sex is not a crime. Its a basic thing.
Yes
th-cam.com/video/raHR1LGod4s/w-d-xo.html
Vishnu edhum kandirunu pakshe onum parnjila
Vishnu aanu avadae ettavum kooduthal s*x jokes parayaarulle, enittippol Shammi aavaan vannekkanu
Vishnuu ❤❤❤❤
Full support❤🎉
വിഷ്ണു ഒന്നും ഉണ്ടാക്കി പറഞ്ഞിട്ടില്ല ഉള്ള കാര്യം ആണ് പറഞ്ഞത് 😍💯
🔥🔥🔥
ഉള്ളത് എല്ലാം പറയാനുള്ളത് അല്ല bb. പുറത്തെ കാര്യം, പുറത്തുപോയവരെ ബാധിക്കുന്ന കാര്യം ഒന്നും പറയാൻ പാടില്ല. പ്രത്യേകം ഈ വീക്ക് ഫാമിലി ടാസ്ക് ആണ് വാണിങ് കൊടുത്തതും ആണ്. ഈ വിഷയം റിനോഷിനെക്കാൾ ശ്രുതിയെ ആണ് ബാധിക്കുന്നത്. അത് അകത്തുഅവൻ പറഞ്ഞു പുറത്തു അവന്റെ ആളുകൾ അവനെക്കാൾ മോശമായി കാണിക്കുന്നു, ദേവു അവരുടെ ഫാമിലി ഇത് അനുഭവിച്ചതാണ്. ഇപ്പോൾ ശ്രുതി യും മിഥുൻ റിനോഷ് അവർക്ക് അത്രഏൽക്കില്ല. പക്ഷെ ഇത് വലിയ വിഷയം ആണ്. ലാലേട്ടൻ എടുത്തുപറയാറുണ്ട് സൈബർഇടത്തെ മാന്യതയെ കുറിച്ച്. വിഷ്ണുവിന്റെ ആളുകൾക്കു ഒട്ടും ഇല്ലാത്തതും അതാണ്, വിഷ്ണുവീന്ന് മാത്രം പോരാ പണിഷ്മെന്റ് അവന്റെ പുറത്തുള്ള പോരാളികൾ കൂടെ അതിനർഹരാണ്.
Pakshe paranjath sadhaachaaram aayi poyi😅
@@ashna_shaji റിനോഷിന്റ അന്തം fan😂
@@naiihamal7677 സത്യം അതു പറയാൻ ഉള്ളതാണ്
ജുനൈസ് :- നീ ഇറങ്ങിയ ഞാൻ കൂടെ ഇറങ്ങും 😂😂😂😂
Ath angne oru Mandan.......adyam marare purath akkiyillel irangi povum ennaayirunu😂..ippo rinosh povanamayirunu...enkil junu ikk thenj ottiyirunnu😂😅
Ennit on irangum.....pnaaeeee.appo on kalunaripidikum😂
Avande thall 😆
വിഷ്ണു 🔥റിനോഷ് പിന്നെ കപ്പിന് അല്ലായിരിക്കും വന്നേ വിഷ്ണു ഇവന്റെ ഫേക്ക് ആയിട്ടുള്ള മുഖം മൂടിയാണ് വലിച്ചു ഊരിയത് വിഷ്ണു 🔥🔥🔥വിഷ്ണുവിന്റെ ചെറിയ പ്രോവൊക്കേഷൻ പോലും താങ്ങാതെ വീട്ടിൽ പോകണം എന്ന് പറയുന്ന റിനോഷോക്കെ എവിടുത്തെ ഗെയിംർ ആണ് വിഷ്ണു 🔥🔥🔥
1:05 How he respects others
Vishnu❤
❤️❤️
Unda he is toxic
@@Maya-cr3hw Enth toxicity aanu kanichath??
@@Maya-cr3hw onn podei😂
@@Maya-cr3hw enth toxicity?
ലെ junaiz: bro erangumpo ഞാൻ erangum.. പക്ഷെ shiju ചേട്ടന് cup വേണ്ട mararinte frndship മതി.. എനിക്കൊന്നേ പറയാൻ ഉള്ളൂ മുഖ്യമന്ത്രി രാജിവെക്കണം 😂
😂
Just Kambam junaiz things🤌😂
🤣
This is Vishnu joshi full support ❤🎉🎉❤
റിനോഷ് ന്റെ വായിൽ നിന്ന് തന്നെ വീണലോ. റിനോഷും, മിഥുനും പേടിച് ഇരികുവന്നെന്ന്. റിനോഷ് പറഞ്ഞതിന് കുറ്റമില്ല. വിഷ്ണു പറഞ്ഞത് ആണ് തെറ്റ്. കൊള്ളാം. വിഷ്ണു പറയുന്നത്തിന് മുൻപ് തന്നെ എത്രെ പേര് ഇതിനെ കുറച്ചു റിവ്യൂ ഇട്ട്. മിഥുനും, റിനോഷിനും എന്തു ചെയാം അത് പറഞ്ഞാൽ പറഞ്ഞ ആൾ കുറ്റകാരൻ
Ath thanne aanu thett. Ningalkk ath manasilakathath 90s nnu vandi kittathondanu. Avar angane cheythath thettanu enna reethiyil aanu vishnu paranjath. It's not a wrong thing. Understand that. Sex is a basic thing. Athine patty jokes parayunnathonnm oru thettalla . But ath thettayitt alkkare mumpil kanikkunnath aanu sadhacharam
It's 2023. Grow up.
Vishnuuu 🔥🔥💯💯
1:06 le midhun pandarm parayan vannath marannum poyi😂
Vishnu ❤️💥
ഇവിടെ നദിറ പറഞ്ഞ സ്റ്റേറ്റ്മെന്റ് ആണ് പുറത്തെ വ്യക്തിയെ ബാധിക്കുക, അവർ അത് എൻജോയ് ചെയ്തു എന്ന്, ഈ വാഴകളുടെ തോന്നിവാസം അവർ എൻജോയ് ചെയ്തുവെന്നു, വിഷ്ണു ഉള്ള കാര്യം പറഞ്ഞു
Why sex joke enjoy cheyyaan paadille 😂
@@kss128 ninte wife veroruthanumai sex joke nadathiyal ni nokkiyirikkuvo
@@kss128 enjoy cheythindel rinosh enthina itra pedikkunne🤣 avn enthina family life badhikkum ennokko paranju karayunnath
Yes, two mature adults can enjoy sex comedy. pala double meaning jokes avide Vishnu parayumbol Raneesha kku athu manasilaakunnilla, manasilakunnundenkil for sure she will react, that's where it gets problematic.
@@navyamariam6036 Swantham bharya mattoralumai sex talk enjoy cheyyunnundenn purath arinjal kuzhappamillenkil pinne rinosh enthanu choodaye
Full support Vishnu ❤️❤️🔥
🔥🔥
Enthin rand vekthigal enth parayunnu ennullath avarude ishttaman
Pengalod enth parayanam enn evidelum parannittundoo ath avarude ishttam enth sadajaram aana guys ..... Vishnu🥵🤮🤮🤮
@@sahalp3094 ennitt ee rinosh aano reneesha de personal matters l തലയിടാൻ poyath
00:14 Bharath chandran IPS🥲
Mass aanu ettayii🙂❣️
😂😂
Vishnu👍👏👏👏👏👏👏👏
അഖിൽ മാരാരുടെ കുശിനിക്കാരൻ
@@appuannitte2203 അങ്ങനെ സമധനിച്ചോ!!!
Vishnu❤🔥
Rinosh 🔥🏆🔥🏆🔥🏆🔥🏆🔥🏆🔥
Avanu andi kittum
Kambi rinosh uncle😂😂😂😂😂
@@dontmesswithme2120 alla sadaachara ammmavan kambiii
2:36 അവൻ ഇറങ്ങും പോലും..!😂🤣💯
Vishnu🔥
Vishnu brilliant game he knows how to provoke some one ❤
Myr ann
Athe sadhachara ammavan aavan nokiyath avum brilliant game? Kashtam
@@Yehtunekyakiya Vazha rinosh fans assemble...🤣🤝🏻
@@ranafathima4397 ഒരാളുടെ fan ആവുന്നതിന് മുൻപ് താൻ ഒരു മനുഷ്യൻ ആവാൻ നോക്ക്. Game ആയാലും life ആയാലും ഒരു അന്തസ്സും മാന്യതയും ഉണ്ട്, അത് ഇല്ലാത്തവർ ഒന്നും എവിടെയും രക്ഷപെടില്ല
@@Yehtunekyakiya Rinosh paranje kaaryam valare nalla kaaryam aahnenn ningal vishwasichoo...
Vishnu rinoshinte swabavam enthaanenn kaanich thannu...
Pinne njaan oru manushyan aayath kond rinosh paranjath sheri allaa enn enikk manasilaayi thanikk ath thett aayi thonniyillaloo...
കൽനായക് മുന്നേ ഫ്രീസറിൽ പഴം വെച്ച ടൈം .... Raneesha യോട് ഒരു talk und... Kurachu oil കൊണ്ട് വരൂ എന്ന്....
അമ്മേ പെങ്ങളയും തിരിച്ചറിയാത്ത ഭൂലോക തോൽവി ആണ്.... സദാചാര വാതി
❤️❤️rinosh❤️❤️❤️
2:50 അപ്പോൾ നീ അവിടെ എന്തൊക്കെ വൃത്തികേട് കാണിച്ചിട്ടുണ്ടെന്ന ബോധം നിനക്ക് ഉള്ളതുകൊണ്ടല്ലേ ഇത് പറഞ്ഞത് 😂💯
Vishnu Fire 🔥🔥🔥
🔥🔥
Rinosh, nadhira, junaiz 🔥🔥🔥🔥🔥
Rinosh ഇറങ്ങിയ ഞാനും ഇറങ്ങും... സത്യത്തിൽ ആരാ അടിമ 😂vishnu 🔥
Full support to vishnu 🔥🔥he exposed the fake combo. That’s it. Because Oru bro sis bondil nammal orikkalm agne parayilla💯
that was a common joke….you are a typical hypocrite mallu…immathiri jokes we share ..but vere arengilum paranjal sadhacharam …shavangal😡😡
@@priyas51 is it a common joke. Episodes okke kandathan
@@anandhukrishnan8529 Vishnu sex jokes paranjittundallo…ketta alkkum paranja alkkum problm illa…Vishnu nu aano probablem?? avan aara ?? sadhacharathinde whole sale dealer ??😡😡
@@priyas51 sadhaacharam means , nalla kaaryangal aajarikkunnavar 😊
@@priyas51 oru brothr sister bondil arum prnjittila. Note this point
Rinosh bad words use cheyuthu.. avan athu accept um cheyuthu but oru family keri vishnu samsarichathu ottum seriyalla.... Athu avan parayunathu wrong anu.. ethil 💯 rinosh nte bhagath anu seri
😢
എന്തോ 😅
എന്തരോ😢
Ayyo. Anno. Rand umb vech kod
Rinosh ചെയ്ത കാര്യമാണ് പറഞ്ഞത് അല്ലാതെ ഇല്ലാത്ത കാര്യം അല്ല
Yes Rinosh ❤️
ഇത് കുടുംബ കോടതി അല്ല , ബിഗ്ഗ് ബോസ്സ് show ആണ് 👍🏼
Nadira well said🙌
Nadhira said wrong. And she said Sruthy enjoyed best 🤢🤢
@@anandhukrishnan8529 shrudhi nadirayod paranjadan nadira paranjad
@@abuthahir7627 sruthi vishnu nod paranjathaan vishnu paranjath anyway
💯💯💯
Vishnu well said ❤ ..they xposed 😹
Vishnu is getting exposed !!😂 if the person who talkd has no issue whos he to interfere !!
വിഷ്ണു ഇവിടെ സദാചാരം അല്ല കളിച്ചത്... ആർക്ക് ആരോട് വേണമെങ്കിലും അവരുടെ സമ്മതത്തോടെ flirting and adults jokes പറയാം പക്ഷെ ഇവിടെ വീട്ടിൽ ഉള്ളവരുടെ മുന്നിലേക്കും പ്രേക്ഷകരുടെ മുന്നിലേക്കും കപട സഹോദര ബന്ധം പറഞ്ഞു തെറ്റിധരിപ്പിക്കുകയാണ് റിനോഷ് ചെയ്തത്...💯ഇതാണ് വിഷ്ണു ചൂണ്ടി കാണിച്ചത്... 💯
The Real Fake Personality 💯
True
@@ItachiNaruto-zj9df 😂 no ath sadhacharam ahnu . Houseil ula alarum parayanu aa vyekthik oru preshnam ila pine ivanu mathram enthaan ! Oru karanom iland oro karanm kand pidikane😂
@@akjwsp Avark rand perkum Preshnam illann Vishnunum ariyaam but Ivan pengal aanenn alle paranzhath athann question cheytath pengalod angene parayumonn ..Rinosh fans and pr nice aayitt valach odich Vishnu parayatha karym ayalde talak idan sremikunnu
റിനോഷ് pr 😂
Rinosh💥🔥🔥🔥🔥🔥Genuine👍🏻🔥
Cheetha vilikkuna manyan😉
Kambi uncle rinosh😂😂😂😂
Rinosh: ഞാനിവിടെ വന്നത് പൈസക്കും fame നും വേണ്ടിയാണ് bigboss
A FEW MINUTES LATER
Rinosh:വിഷ്ണു ഇവിടെ വന്നത് കപ്പിനും പൈസക്കും വേണ്ടിയാണ് you are a fake person👏ultimate double stand, പഴം വിഴുങ്ങി rinosh
Full support to vishnu.. Rinosh nte face purath kond vannu 😂
Two mature adults can enjoy sex comedy, there is absoluetly nothing wrong with it. Vishnu in turn got exposed, his sex jokes are doing the rounds which in itself is not problematic but in most of those cases the opposite person doesnt even get what he is saying so there's no consent there.
@@navyamariam6036 Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
@@navyamariam6036 sister എന്ന നാടകം അവിടെ കളിക്കണോ എന്ന് മാത്രമാണ് ചോദ്യം അല്ലാതെ അവർക്ക് എന്തും ചോദിക്കാം എന്തും പറയാം...
അത് കപട നാടകം ആയിരുന്നു എന്ന് മാത്രമേ വിഷ്ണുദ്ദേശിക്കുന്നുള്ളൂ രാവിലെ മോണിന്റെ ടാസ്ക് കണ്ടാൽ മതി മാറും
@@TH-camshortskerala sex jokes is part and parcel of our malayalam cinema, athum ivide pokki pidichondu nadakunnathu oru pathaam class ile piller parannu nadakkunna level joke aanu. Ee joke sister nte eduthum sister ne pole ullavarde eduthum okke parayaam. Avar avide open aayittu mike vecha parayunnathu. Malayaalikalude kapada sadhaachaara bodham
@@navyamariam6036
അവർക്ക് എന്ത് കോപ്പ് വേണമെങ്കിലും ചെയ്യാൻ ചേച്ചി..
ഞാൻ എന്താ പറയുന്നതെന്ന് പറഞ്ഞിട്ട് സംസാരിക്ക്..
അനിയത്തി എന്ന ടാഗ് കൊടുത്തിട്ട് പറയേണ്ട എന്ന് മാത്രമേ വിഷ്ണു ഉദ്ദേശിച്ചുള്ളൂ...
അല്ലാതെ നിങ്ങൾ പറയുന്ന പോലെ മുട്ടി നിൽക്കുന്നവന്റെ അടുത്ത് പോയി പറയല്ലേ എന്ന് പറഞ്ഞിട്ടില്ല...
കുറച്ചു വിവരമുണ്ടെങ്കിൽ മനസ്സിലാക്ക് ഇല്ലെന്നുണ്ടെങ്കിൽ വാഴകളെ സപ്പോർട്ട് ചെയ്തു കൂടെ നിന്നോ...
നൂറു ദിവസം വാ തുറക്കാതെ വിജയിക്കാന്ന് വിചാരിച്ച് നടക്കത്തില്ല....
അത് ബിഗ് ബോസിൽ അല്ല..
റിനോഷ് 🔥🔥🔥🔥
Vishnu ivide clear aait parayunnund but rinosh ethirt parayan pattunillh. And he accept what he said
ഈ controversy ടെ എടേൽ junaiz ന്റെ show.......ആരും mind പോലും ചെയ്യുന്നില്ല 😂
Vishnu full support❤❤❤..3 fake kapadasadaachaarakare pwolichuuu....Rinosh,Junaiz and Cereena..Junaiz cereena pandu shiju and Maneesha entho paranjhenu paranjhu anavashyamaayi bahalam vechu..ipo dey entha support Rinoshnu....Junaiz verum avasaravaadiyaanu...Rinoshnu oru nyayam Mararku vera nyayam 😮😮
I completely agree with the fact that, what two consenting adults do is not anybody' s problem and nobody can question that . But I would like to bring about the double stand of Junais and Rinosh here.
1. Junais was the person who supported Cerena and spoke against Manisha and Shiju when they had a harmless mature joke in the kitchen . That time where was his ideology of consenting adults. This shows Junais uses his progressive thinking as per the circumstances
2. Rinosh kept on saying how what Vishnu said would affect his and the other person's family. If he is aware of the audience questioning these acts he should not have done that because even without Vishnu saying there are camera which has already captured those moments.Instead I feel he should have stood by his stand and not be fazed by what audience or any other contestant would say and be confident that he has not done anything wrong. Here he showed his double stand of worrying about the female contestants family because of Vishnu for bringing to notice the acts but on the other hand defending the acts itself
2:55. Apo rinoshinu ariyaam purath nallathalaann
Rinosh realised it only after sruthy's eviction he never thought she would go out so fast .. after her eviction he was tensed thinking it is because of their actt she went out too soon
That's why when vishnu said it he got angry because this might go out wrongly and affect sruthy again
ഒരു ചെറിയ ഫ്ലാഷ്ബാക്ക് എപ്പിസോഡ് 1 ... ആദ്യം റെനീഷ വീട്ടിൽ കയറുന്നു ,,, രണ്ടാമതായി റിനോഷ് കയറുന്നു .. ബിഗ്‌ബോസ് വീട് നടന്ന് കാണുന്ന റിനോഷ് ബെഡ്റൂമിലെത്തിയപ്പോൾ റെനീഷയോട് " ഓ ..അപ്പോൾ വേറെ ബെഡ്‌റൂം ഉണ്ടോ ? .. I mean ..like .. എല്ലാവരും കൂടി ഒരുമിച്ചാണോ ? " ...
അത് കേട്ട് കിളിപോയ റെനീഷ " അതെ .. കണ്ടിട്ടില്ലേ മുൻപത്തെ സീസൺ ?"
റിനോഷ് " ഇല്ല ..ഞാൻ ഇങ്ങനെ .. അല്ല ..കുറച്ച് കണ്ടിട്ടുണ്ട് ..മൊത്തം കണ്ടിട്ടില്ല "
റെനീഷ "മൊത്തം കാണണ്ട .. പക്ഷെ ആളുകൾ കിടക്കുന്ന ഈ സ്ഥലമൊക്കെ കണ്ടിട്ടില്ലേ ?"
റിനോഷ് " ok ..i mean ഞാൻ കണ്ടിട്ടുണ്ട് ..പക്ഷെ ..like ...എന്ന് വെച്ചാൽ എല്ലാരും ഒരുമിച്ചാണ് അല്ലെ ..ok ..fine fine fine .. ബ ബ ബ ബ ബ ബ ....."
ഇവൻ കള്ള ഫേക്ക് ഫ്രോഡ് ആണെന്ന് അന്നേ എനിക്ക് തോന്നിയതാ .....
അയ്യോ എനിക്കും 😂🙌🏻ആരെങ്കിലും കൂട്ട് ഉണ്ടല്ലോ എനിക്ക് 😍
Bb 1 il seperate aayrunnu.. 😆😆
Sathyam😂
റിനോഷേ "നീ" ചെയ്ത കാര്യം ആണ് വിഷ്ണു പറഞ്ഞത്.. അതിൽ കൂടെ ഉണ്ടായിരുന്ന ആള് out ആയിപോയത് വിഷ്ണുന്റെ തെറ്റാണോ.. ശ്രുതിയ്ക്ക് കുടുംബം ഉള്ള കാര്യം നിനക്ക് അറിയില്ലായിരുന്നോ റിനോഷേ.. ഇപ്പോഴാണോ ഓർത്തേ.. 😄
After that press meet task they are aware of this and stopped
Appo devuo?? Vishnu um devu um koode kaanich kootiyatho?
Vishnu sadhajaram
@@MrpengagadgetWhy stop if they know it's progressive and not guilty as Rinosh claims now.. 😄
Satym
Top 5
Akhil
Shobha
Raneesha
Vishnu
Nadira
vishnu joshi de mooode thangi fens vannooo??? avan reneesha and shobhayode chettatharam paranjathe okay fun anee😅
Vishnu avide Clear aakkan nokkiyathe Rinoshinte fakeness mathramane. Athu ravile raneesha Clear aayi explain cheythittum undarunnu. Athinu ee example eduthittu ennu mathrame ullu. Avar thanne purathe negative ennathine pedikkunundel avarku ullil und paranjathokke negative varunna karyangal aanennu. Cheyyathathe onnumallallo Vishnu paranje.. Pinne enganeya Rinoshine pure aanennu paranju ee support cheyyunne.
Avante example paraha kalikkan avante veed alla ath ..public platform aanu..
@@thegirlwholovesunflowers എന്നാല് ബിഗ്ബോസ് യില് ഉള്ള ആരും game കളിക്കേണ്ടല്ലോ വീട്ടിൽ പോയി ഇരിക്കാം.
@@thegirlwholovesunflowers Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
Vishnu power🔥🔥rinosh exposed..
Rinosh 🔥🔥🔥🔥❤️❤️🥰🥰
Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
റിനോഷ് 😘❤️
😂😂
😂
Unnakan rinosh😂😂😂😂😂
Ithinem justify cheyuna sadacharam toxic vishnu fans pity on u 🥴🥴
ee vishnu kure sex jokes paranjitundallo.. ath prashnamille!!
Vishnu sadacharam ammavan aanu marar aanu genuine vishnu is fake
Kambi uncle rinosh😂😂😂😂
വിഷ്ണു ഇവിടെ പുറത്ത് പോയ
ഒരു contestant പറ്റി അല്ല
പറഞ്ഞത്.
അവരുടെ കൂടെ നടന്ന
RINOSH എന്ന വെക്തിയുടെ
FAKE PERSONALITY
ആണു..
ഇത് മനസിലാക്കാതെ
ഇതും ന്യായീകരിച്ചു,
വിഷ്ണു പറഞ്ഞത് വളച്ച് ഒടിച്ചു കുറെ
അന്തം ഫാൻസ് നടക്കുന്നുണ്ട്😂
Rinosh is correct
Unnakan rinosh😂😂😂😂
Vishnu❤
Ithippo opposite rinosh aayakond aanu ee kaaryathil vishnunu support kittunnath
Reneeshaane ishhttamillathavar indo
എല്ലാം പോട്ടെ
വളീഷ് എന്തിനാണ് പുറത്തെ കാര്യം ഓർത്ത് പേടിക്കുന്നത്😂😂😂😂😂
വളീഷ് എക്സ്പോസ്ഡ്
പോടാ പൂറാ
This is Vishnu Joshi this is me and this is what I do ❤❤
Purathu audience paraja karyam vishnu direct paraju....athre ulluu......vishnu polichu👍👍👍
🔥🔥
ee vishnu kure sex jokes paranjitundallo.. ath prashnamille!!
@@truthwins4085 Avan sammathichalo Avan parajit und but sister brthr enn relationship munil vech alla athine ethrie aane qstn cheythe fake Personality purath kanikan,
Fake relation vechula cheap game ath aane expose ayath mainly ,
Ninta sister and brother ayi ingana sex stories parayar undo undel pokkiko iniyum😂😂
Ath eth prekshakar Aah do than Matram alla kanunnath bigboss
@@ashna_shaji Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
vishnu is a very gud gamer he knows how to provoke and win
🔥🔥
❤💃🏻
Ayoiii rinosh on fire 🔥rinosh paranjal kuzhappum illla Akhil mara paranjal seenn
Vishnu പറഞ്ഞതാണ് കുഴപ്പം 😅
What are you talking Rinosh?
Vishnu exposed you, that's it.
The same way Vishnu also exposed his sadhachara mentality
@@Mrpengagadget സദാചാരം എന്നൽ നല്ല ആചാരം എന്നാണ്.
സിസ്റ്റർ എന്ന് പറഞ്ഞിട്ട് കമ്പി കഥ പറയണത് അല്ല.
I hope you understood 😅
@@WooHooLaLa apoo nee thanne ammavan 😆😂
Rinosh❤
Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
Rinosh and vishnu randum kanakka 🤌
We support you rinsh❤️
Kambi kelavan😂😂😂😂
1:06 😂😂😂le midhun : pullu parayan vannath marannu poyi
Rinosh fake ആണെന്ന് അവനു തന്നെ സ്വയം ബോധ്യപ്പെട്ടു അതുകൊണ്ട് ആണ് അവനു പുറത്ത് പോകണം എന്ന് പറയുന്നത് well play Rinosh 😂......
Full support for Marar❤️ Shiju❤️Vishnu❤️
കോളനി വിഷ്ണുവിന്റെ ഫാനെത്തി 🤮🤮
Ini ninn povan paadavum, athond oodunnu
Andamaya vishnuvinodilla sneham matti veche chindekke
@@jaseelurahmanpp5168 ath Matty vech chindicha aa rinoshindea real face ellarkum manasilaky kodth that is a really good play and didn't you watched the morning task he is not targetting sruthy he is showing the face of rinosh to everyone
ee vishnu kure sex jokes paranjitundallo.. ath prashnamille!!
വിഷ്‌ണു മിഥുനെ പറഞ്ഞില്ല. എന്ത്കൊണ്ട്? മിഥുൻ സഹോദരി എന്ന് പറഞ്ഞിട്ടില്ല. Bro-sis സ്ട്രടെജി ആണ് വിഷ്ണു പൊളിച്ചത്. അതിന് മുഖത്തു നോക്കി റിനോഷ് മറുപടി നൽകിയിരുന്നെങ്കിൽ പുറത്ത് ഉള്ളവർക്ക് മറുപടി ആയേനെ. പുറത്ത് ഉള്ളവർ പറയും, സൈബർ ബുള്ളിയിങ് ഉണ്ടാകും എന്നൊക്കെ പേടി ഉണ്ടെന്ന് റിനോഷ് തന്നെ ആണ് പറഞ്ഞത്. അത് വിഷ്ണു പറഞ്ഞതുകൊണ്ട് അല്ല. അതിന് മുന്നേ ഉണ്ട്. അത് ക്ലിയർ ആക്കാൻ കിട്ടിയ അവസരം മുതലാകേണ്ടത് റിനോഷ് ആണ്. അപ്പോൾ പറയാതെ ഫാമിലിയെ affect ചെയ്യും എന്നാണ് പറഞ്ഞത്.. അങ്ങനെ റിനോഷിനു തോന്നുന്നെങ്കിൽ ഒന്നുകിൽ പറയരുതായിരുന്നു, അല്ലങ്കിൽ വിഷ്ണുന്റെ മുഖത്തു നോക്കി പറഞ്ഞു clarify ചെയ്യണം. ബട്ട് പുള്ളി മാറി നിന്ന് സദാചാരം എന്ന് 10-15 വട്ടം പറഞ്ഞു ജുനൈസിനോട്. അപ്പോൾ കാണുന്നവരുടെ മനസ്സിൽ അത് തോന്നും.
ഇന്ന് നാദിറ വിഷ്ണുവിനോട് ചോദിച്ചു ശ്രുതി ഉള്ളപ്പോൾ നീ എന്താ ഇത് പറയാത്തെ എന്ന് അപ്പോൾ വിഷ്ണുവിന് ഒന്നും പറയാൻ ഇല്ല
00:59 junaiz kannu😂😂 rinosh mukhath nokki samsarikkan paranjit ,vishnu mukhath nokki paranjapol enik vtl pokanam enn😂😂2:50 pedich irikkunath enthina ellavarum kanunna show anen ariyillayirunno ,
ആരേലും എന്തേലും പറഞ്ഞാൽ അപ്പോൾ കുഞ്ഞുമോന്ക്ക് വീട്ടിൽ പോകണം 😂(Least confident)എൻറെ സ്പേസ് ആണ് എന്ന് പറഞ്ഞു കുറച്ചു മാസ് ഡയലോഗ് അടിക്കുകയും പ്രവർത്തി എല്ലാം മറ്റൊന്നും. ഉള്ളിൽ വൈരാഗ്യ ബുദ്ധിയും വിദ്വേഷവും വെച്ച് നടക്കുന്ന മഹാൻ. മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ അമ്മയും അച്ഛനും ഫാമിലിയും (നന്മമരം ). മാറിയിരുന്ന് തന്റെ ഉള്ളിലുള്ള വിഷം കൂടെയുള്ളവന് കൂടെ പകർന്നു കൊടുക്കുന്നു.ലൈവ് കാണുന്നവരൊന്നും പൊട്ടാമ്മാരല്ല.Worst character in BB House
Vaazhakalude confession roomile nadakkam koodi upload cheyo?? Fans avarude nattelu onnu nerritu kaanate😂
എവിക്റ്റ് ആയി പോയ Contestant നേ Defame ചെയ്യുന്ന Vishnu Joshi നേ BB എത്രയും പെട്ടന്ന് Eject ചെയ്യുക. Remya യുടെ പേഴ്സണൽ Life വലിച്ചു ഇടും എന്ന് പറഞ്ഞ DFK യെ Eject ചെയ്യാം എങ്കിൽ ഔട്ട് ആയി പോയ ആളെ Defame ചെയ്യുന്ന Vishnu Joshi നേ എന്ത് കൊണ്ട് Eject ചെയ്യുന്നില്ല. പേഴ്സണൽ ലൈഫ് game ലേക്ക് കൊണ്ട് വരുന്ന വിഷ്ണു ജോഷി യെ Asianet എത്രയും പെട്ടന്ന് Eject ചെയ്യുക. Shame on you Vishnu Joshi
#EjectVishnuJoshi
കമ്പി റിനോഷ് 😂കമ്പി പറയുമ്പോൾ പ്രേക്ഷകർ ഇത് കാണുന്നു എന്ന ബോധം ഇല്ലേ റിനോഷെ?
വിഷ്ണു come back🔥🔥🥺😍
വിഷ്ണുവിനെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ
Ofcourse ❤
Junaiz itreyum mandana
ഈ വിഷ്ണു എന്തൊരു മനുഷ്യൻ ആണ് 🤦🏻♀️
Rinoshne ishttamillathavar undo
അയാളെ ഇഷ്ടമാണ് പക്ഷേ ഗെയിമിന്റെ കാര്യത്തിൽ വളരെ പിന്നോക്കമാണ്..
yess
Rinosh very good person...not fake
Ilaa 😂.
Game kalikkila ath okay. But hes very good person!!
ഇഷ്ടം ഇല്ലാത്തവർ മാത്രമേ ഉള്ളൂ.
വിഷ്ണുവിന് കപ്പ് വേണം,പണം വേണം ഇതാരാ പറയുന്നത് കഴിഞ്ഞ ദിവസം കൺസഷൻ റൂമിൽ ഇരുന്നു കരഞ്ഞ് അവസാനം എനിക്ക് പണം ആവശ്യം ആണ് അതുകൊണ്ട് ഇവിടെ തുടരുന്നു എന്ന് പറഞ്ഞ rinosh 😂..
Always rinosh❤💎
Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
Its not sadhacharam,he just questioned whether he would tell such jokes to his sister.. Whats wrong in that.
Fake fake paranj paranj, avidippo nilavil ettavum valya fake kali kalichukond erikunath rinosh aan. 😊
Vishnuuuu💕💕
🤮🤮💩
പുറത്ത് ആൾക്കാർ പറഞ്ഞത് വിഷ്ണു അവിടെ പറഞ്ഞു👍
Athe
Athre ullu
ee vishnu kure sex jokes paranjitundallo.. ath prashnamille!!
Midun fire akk
റെനീഷ ഓക്കേ എന്താ പറയുന്നത്. പേര് പറഞ്ഞില്ല എന്ന് പറയുന്ന കുറേ കമന്റ് കേട്ട്, ഈ വീഡിയോ യിൽ പേര് വ്യക്കമായി കേൾക്കുന്നു, കട്ട് ചെയ്തിട്ടും തെളിവ് ഇതിൽ ഉണ്ട്. വിഷ്ണു വലിയ അബദ്ധം തന്നെ ആണ് കാണിച്ചത്.
Way to go Rinosh, actually cannot change people who have regressive thinking coz they r just blinded and never want to move ahead in life nd people like Vishnu will keep trying to act all goody goody nd be regressive all d time
This is your opinion about progressive thinking?
Rinosh inde sex jokes aswadikunna adutha sister vanaloo....enganond sechi avande sex jokes okee kunnayil kayi ittu aswadichooo🤣🤣🤣🤣🤣🤣🤣
@@shinyshetty8735 yes for them marar justing showing mundu for comedyvis big mistake telling not do that in front of them if that's wrong this talk is also wrong
@@janardhansr113 The problem is the take towards this show. People think it's ok to backstab and Or take short cuts to reach the goal. When they make issues out of made up matters with out considering circumstances and reality, there are viewers outside to support such ideas. Simply put as making a mountain out of a mole. We now live in an unrealistic world where our culture and relationships have no value and people are afraid to support because of fear that they will be considered as backward in life, as people who are not ready to embrace progress, living in dark era and so on.... But that's all just an excuse to live a life with out control and responsibility. Only when they cross their 50's Or 60's they will start to show their real character. We are in the path to create a disastrous future, this pattern cannot be stopped now. It's too late.
Rinosh purathupoya vyakthiyumayundayulla talk , Midhunumyittu aa vyakthi kattikoottiya kattayangal ithellam njangal kandathum, kettathumanu.... appolonnum Rinoshnu thonniyittilla purathu kudumpamulla karyam. Avar poya annumuthal 2-3 divasathekku Rinosh parayunnumundayirunnu purathupoya vyakthikku enthengilum presnam familiyude bhaathunnu undayikkanuvo...ennokke. Appol ee prevarthi thettanennu arinjukondu Rinosh, Midhun and aa vyakthi avar aaswadikkukayayirunnu....ee show adult only aallayennum, kudumpavum kuttikalum kanunnathanennum ullathu avarkku oru problem allayirunnu...
Vishnu Vishnu Vishnu 😌💎🔥❤️❤️🗿🗿
Rinosh?
If you haven't done anything wrong why are scared about your sister suffering outside 😅😅
Because of The society Broo Last Week Orale Mala edupich Jail IL Ninu Sweekarichilley aah Societiye..
Vishnu full support ❤❤❤❤
വിഷ്ണു ഒരേ പൊളി വിഷ്ണുവിന്റെ ചെറിയ ഒരു പ്രോവൊക്കേഷൻ പോലും താങ്ങാൻ വയ്യാതെ വീട്ടിൽ പോകണം എന്ന് പോലും
വിഷ്ണു മൈൻഡ് ഗെയിംർ 🔥
പ്രോവോകേഷൻ കിങ് 🔥🔥
Vishnu🔥🔥❤️🔥
cheriya provokation?? ingane ano provoke cheyyunnathu??😡😡
Vishnu☝🏻🔥
@@priyas51 റൈറ്റ് റൈറ്റ് 😂
Nd gamer😂.. മാരാർ നെ പോലെ അമ്മാവൻ ആയാലേ ഫാൻസ് കൂടുതൽ കിട്ടുമെന്ന് മനസ്സിലായി
Vazha rinosh
അഖിൽ ❤❤❤
Full suport rinosh
Kambi uncle rinosh😂😂😂😂😂
Junais bus stant 😅😅💯
Vrithiked kanikkam parayan Padilla 😅😅. Athu Vrithiked anenn appo ariyam😂😂
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🔴🔴You should read this🔴🔴
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
Vishnu ഈയിടെയായി കൂടുതൽ screen space സും ജനങ്ങളുടെ supports സും കിട്ടണം എന്ന രീതിയിൽ ഒരു വലിയ community യുടെ support ട്ടിന് വേണ്ടിയിട്ട് അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചു കൊണ്ടാണ് പല കാര്യങ്ങളും പറയുന്നത്, അല്ലെങ്കിൽ അദ്ദേഹം ചെയ്യുന്ന കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ തെറ്റാണെന്ന് പറയേണ്ട കാര്യമില്ലല്ലോ?.
Vishnuവിനെ സംബന്ധിച്ച് അവൻ ചിന്തിക്കുന്നത് ഒരുപക്ഷേ Rinoshഷിന് ആയിരിക്കും പുറത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് ഉള്ളത് എന്നയിരിക്കും ആയതിനാലായിരിക്കും Rinoshഷിൻറെ ഒരു നല്ല മുഖം മാറ്റണം എന്ന രീതിയിൽ അവൽ പല തെറ്റിലും ഉള്ളവനാണ് എന്ന് പറഞ്ഞു പരത്തുന്നത് എന്ന് തോന്നുന്നു.