ഇക്കാര്യങ്ങളെപ്പറ്റി സംശയലേശമന്യേ നല്ല അറിവ് ആവശ്യമുള്ളവർ താഴെപ്പറയുന്ന യൂ ട്യൂബ് ചാനൽ കൾ കാണുക.1) Pfanter films (Dr. J Smith)., അല്ലെങ്കിൽ, CIRA International ( Al Fadi). Al Fadi എന്നയാൾ സൗദി അറേബ്യ യിൽ മക്കക്കും മദീനക്കും സമീപത്തു ജനിച്ചു വളർന്ന മുസ്ലിം ആയിരുന്നു. Dr J Smith ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസർ ആണ്. ഈ ചാനലുകൾ എല്ലാവരും സ്ഥിരമായി കണ്ടാൽ എല്ലാ സംശയവും മാറും. മുസ്ലിംകൾ മതമുപേക്ഷിക്കാനും സാധ്യതയുണ്ട്.
@@kuriakosepc1274 അദ്ദേഹം മാത്രമല്ല... Christian Prince ഒക്കെ ഉണ്ടല്ലോ.. എന്നാൽ കത്തോലിക്ക സഭയിൽ നിന്നും ഒരു വൈദികൻ തന്നെ ആധികാരികമായി പഠിപ്പിക്കുമ്പോൾ... കുറച്ചു കൂടി നല്ലതല്ലേ ⁉️
അന്നത്തെ കാലത്ത് നിലനിന്നിരുന്ന വിശ്വാസാധിഷ്ഠിത നിയമങ്ങൾ എല്ലാം കോർത്തിണക്കി എല്ലാം നേരെ വിപരീത ദിശയിൽ അതായത് ബൈബിളിലെ എല്ലാ പാമ്പര്യ വിശ്വാസങ്ങൾക്കും ഘടക വിരുദ്ധമായി ഒരു വിശ്വാസ സംഹിത എഴുതി ചേർത്ത് അത് ആയുധബലത്താൽ അടിച്ചേൽപ്പിക്കുന്ന ഒരു ദയനീയ അവസ്ഥയാണ് ഇതെല്ലാം എന്ന് യഥാർത്ഥ സത്യവിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 30 ൽ അധികം പലവിധ വേദപുസ്തകങ്ങളും, അതിലേറെ തിരുത്തുകളുമായി ഉത്തരമില്ലാതെ കുഴങ്ങി നിൽക്കുന്ന പഴിചാരാൻ ആരെ ചൂണ്ടിക്കാണിക്കണം എന്നു പോലും നിശ്ചയമില്ലാത്ത അവസ്ഥ.....
എഴുതും വായനയും അറിയാത്ത മുഹമ്മദ് നബിയ്ക്ക് ദൂതൻ ഖുറാൻ എഴുതാൻ സഹായിക്കന്നതിനു മുൻപ് തന്നെ സുവിശേഷവും തോറയും നിലനിന്നിരുന്നു ..അതിൽ ആദം മുതൽ സഖറിയായും വരെ ഉണ്ടായിരുന്നു. പേരു മാറ്റിയും സ്ഥലം മാറ്റിയും അറബിയിൽ കൈകാര്യം ചെയ്യത്തതിനാൽ പുറമേ ഉള്ള ആർക്കും ഇത് മനസ്സിലായില്ല. അബ്രഹത്തിന്റെ ബലിയുടെ കാര്യം വരുമ്പോൾ ഹരികൃഷ്ണൻ സിനിമയുടെ ഇരട്ട ക്ലൈമാക്സാണ് ഓർമ്മ വരുന്നത്. പിന്നെ യഹൂദർ യേശുവിനെ കൊന്നത് ( പിതാവായ ദൈവത്തിന്റെ സമയത്തിന്റെ തികവിൽ ആണെങ്കിലും) അബ്രാഹത്തിന്റെ മുൻപ് ഞാനുണ്ടെന്നും പിശാപ് ആണ് നിങ്ങളുടെ പിതാവെന്നും ദൈവ ദൂഷണം പറഞ്ഞതിനാണെന്നും ഈ സന്ദർഭത്തിൽ നാം വിസ്മരിക്കരുത്. യേശുക്രിസ്തു വിനെ ദൈവപൂത്രനാണെന്ന് അംഗികരിക്കാത്ത യഹൂദനും . ഇസ്ലാമും എല്ലാ ക്രിസ്ത്യാനികൾക്കും തലവേദന തന്നെ ...
യഹൂദർ മുഴുവൻ ക്രിസ്തുവിന എതിരല്ലായിരുന്നു സ്വാർത്ഥരായ ചില പുരോഹിത മേലാളൻമാർ അവർ വിഗ്രഹാരാധകരായ റോമക്കാരെ കൂട്ടു പിടിച്ചു മിശിഹായെ ക്രൂശിലേറ്റി. ഇത് പഴയ കാല യഹൂദ ചരിത്രത്തിലുണ്ട്. ആദിമ ക്രിസ്ത്യാനികൾ ജൂതൻമാരയിരുന്നു. പിന്നെ യവനൻമാർ ക്രിസ്തുമതം സ്വീകരിച്ചു അവരാണ് വിജാതീയ ക്രൈസ്തവർ.
Dear Father you are wrong. Muslims have never said that Abraham sacrificed Ismael. Muslims say that it was Ibrahim who attempted to sacrifice Ismael and not Abraham. The Abraham of The Bible and Ibrahim of the Koran ARE TWO DIFFERENT INDIVIDUALS.
Bible -ഉല്പത്തി -(17--15,16,17,18,19,20,21,)ദൈവം പിന്നെയും അബ്രഹാമിനോട് :നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്;അവളുടെ പേർ സാറാ എന്ന് ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽ നിന്ന് നിനക്ക് ഒരു മകനെ തരും;ഞാൻ അവളെ അനുഗ്രഹിക്കുകയും അവൾ ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽ നിന്ന് ഉദ്ഭവിക്കുകയും ചെയ്യും എന്ന് അരുളി ചെയ്തു. അപ്പോൾ അബ്രാഹാം കവിണ്ണു വീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകൻ ജനിക്കുമോ? തൊണ്ണൂറുവയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. അതിനു ദൈവം അരുളിച്ചെയ്തത്:അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും;നീ അവന് യിസ്ഹാക് എന്നു പേരിടേണം;ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ് മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു;ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും;ഞാൻ അവനെ വലിയൊരു ജാതിയാക്കും എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ് ഹാക്കിനോട് ആകുന്നു. --------------------------- ഞാൻ അവളെ അനുഗ്രഹിക്കുമെന്നും, ജാതികൾക്ക് മാതാവായി ത്തീരുമെന്നും, ജാതികളുടെ രാജാക്കന്മാർ സാറായിൽ നിന്ന് ഉദ്ഭവിക്കുമെന്നും, സാറാതന്നെ ഒരു മകനെ പ്രസവിക്കുമെന്നും, യിസ്ഹാക്ക് എന്ന് പേരിടേണമെന്നും, അവന്റെ സന്തതിയോടും എന്റെ നിത്യനിയമത്തെ ഉറപ്പിക്കുമെന്നും എല്ലാം കല്പ്പിച്ചു കഴിഞ്ഞു. പിന്നെ എങ്ങനെയാണ് ദൈവം മാറ്റി പറയുക യിസ്ഹാക്കിനെ ബലി കൊടുക്കണമെന്ന്? ദയവായി ഒന്ന് വിവരിക്കുമോ?
@ ദിൻഷാദ് dinu. ദൈവം അബ്രഹാമിനെ പരീക്ഷിച്ചതാണ്. (എല്ലാവരെയുംകാൽ, എല്ലാത്തിനേയുംകാൾ ദൈവത്തിനു വിലകൽപ്പിക്കുന്നുവോ എന്നു )അക്കാര്യം എബ്രഹാം സംശയമില്ലാതെ നിറവേറ്റും എന്നു ദൈവത്തിനു ബോധ്യമായ നിമിഷം ദൈവം ബലി തടയുന്നതായി വായിക്കാം.ഉല്പത്തി 22 :11 -13, കൂടാതെ, ദൈവം എന്ത് വാഗ്ദാനമാണ് നൽകിയതെന്നു 22 ആം അദ്ധ്യായം 15 മുതൽ 18 വരേകൂടി വായിച്ചാൽ സംശയം തീരും.
കേരള ക്രിസ്ത്യാനികൾ നമ്മെ ലജ്ജിപ്പിക്കുന്നു .. എന്തുകൊണ്ടാണ് നമ്മൾ നാദിർഷക്കെതിരെ പോരാടേണ്ടത്. ആളുകൾ യേശുവിനെ കളിയാക്കട്ടെ ... നമ്മൾ സ്നേഹത്തോടെ വെറുപ്പിനെതിരെ പോരാടണം .... കേള ക്രിസ്ത്യാനികൾ ഇപ്പോൾ ഇസ്ലാമിക ശൈലി സ്വീകരിക്കുന്നു .... കൂടുതൽ കുട്ടികൾ വേണം. നാദിർഷയ്‌ക്കെതിരെ പോരാടേണം .... ഫ്രാൻസിലെന്നപോലെ .... ക്രിസ്ത്യാനികൾ അചഞ്ചലരും സഹിഷ്ണുതയുള്ളവരുമാണ് അറിയപ്പെടുന്നത് . ഇപ്പോൾ നമ്മൾ ഇസ്ലാമിക ശൈലിയിൽ വീഴുകയും നശിപ്പിക്കപ്പെടുകയും ചെയ്യും. മുസ്ലീങ്ങളും മറ്റുള്ളവരും ക്രിസ്ത്യാനികൾ മുസ്ലീം പോലെ ആണെന്നു പറയും.
അപ്പൊ യേശു സ്വന്തം ജീവൻ ബലി കൊടുത്തു എന്നു സമ്മാതിച്ചു അല്ലെ.. അപ്പോൾ ഈസാനബി യേശു വാണ് എന്നും പറഞ്ഞു ഉള്ള ഉടയിപ്പില് ഇനി നടപ്പില്ല.. യേശു മരിക്കാൻ ആണ് ലോകത്തിലേക്കു വന്നത് മനുഷ്യരുടെ പാപപരിഹാരം ആയി...
Jews did not sacrifice Jesus. THEY CRUCIFIED HIM AND THAT IS NOT SACRIFICE. The crucification of Jesus has been chronicled by both Jewish and Roman historians. It must be noted that both Jews and Romans are non christians.
മക്ക മുശരിക്കുകളുടെ ഖുറേഷി ഗോത്ര ദേവനായ അല്ലാഹുവിനെ പറ്റി ഒരു വീഡിയോ അച്ഛൻ ചെയ്യണം 👍🙏🙏🙏എല്ലാവരും ബോധവാന്മാരാക്കണം
നന്ദി അച്ചാ ....🤍
ഈ വിഷയത്തിൽ യാതൊരു സംശയം ചോദിക്കാനാവാത്ത വിധത്തിൽ വിവരിച്ചിരിക്കുന്നു...
ഇക്കാര്യങ്ങളെപ്പറ്റി സംശയലേശമന്യേ നല്ല അറിവ് ആവശ്യമുള്ളവർ താഴെപ്പറയുന്ന യൂ ട്യൂബ് ചാനൽ കൾ കാണുക.1) Pfanter films (Dr. J Smith)., അല്ലെങ്കിൽ, CIRA International ( Al Fadi). Al Fadi എന്നയാൾ സൗദി അറേബ്യ യിൽ മക്കക്കും മദീനക്കും സമീപത്തു ജനിച്ചു വളർന്ന മുസ്ലിം ആയിരുന്നു. Dr J Smith ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസർ ആണ്. ഈ ചാനലുകൾ എല്ലാവരും സ്ഥിരമായി കണ്ടാൽ എല്ലാ സംശയവും മാറും. മുസ്ലിംകൾ മതമുപേക്ഷിക്കാനും സാധ്യതയുണ്ട്.
@@kuriakosepc1274
അദ്ദേഹം മാത്രമല്ല... Christian Prince ഒക്കെ ഉണ്ടല്ലോ..
എന്നാൽ കത്തോലിക്ക സഭയിൽ നിന്നും ഒരു വൈദികൻ തന്നെ ആധികാരികമായി പഠിപ്പിക്കുമ്പോൾ...
കുറച്ചു കൂടി നല്ലതല്ലേ ⁉️
Esho Mishihaiku Sthuthi 🙏❤️ Father
Well said fr.
Well said about the subject and may God bless you in abundance...
നിയമവും പ്രവാചകന്മാരും യോഹന്നാൻ (സ്നാപക യോഹന്നാൻ )വരെ ആയിരുന്നു. (ലുക്കാ 16:16) അതിനു 600 വര്ഷങ്ങള്ക്കു ശേഷം വന്ന മുഹമ്മദ് എങ്ങനെ പ്രവാചകനാകും
Well done.
Thanks fr.
Very good message Achha
Abraham's sacrifice is related to Jesus & Eucharist.
Thaks Father 🙏
Amen
Kidu program
Sathyam lokathe ariyikkuka..
Great job father
Please pray for my family father
അന്നത്തെ കാലത്ത് നിലനിന്നിരുന്ന വിശ്വാസാധിഷ്ഠിത നിയമങ്ങൾ എല്ലാം കോർത്തിണക്കി എല്ലാം നേരെ വിപരീത ദിശയിൽ അതായത് ബൈബിളിലെ എല്ലാ പാമ്പര്യ വിശ്വാസങ്ങൾക്കും ഘടക വിരുദ്ധമായി ഒരു വിശ്വാസ സംഹിത എഴുതി ചേർത്ത് അത് ആയുധബലത്താൽ അടിച്ചേൽപ്പിക്കുന്ന ഒരു ദയനീയ അവസ്ഥയാണ് ഇതെല്ലാം എന്ന് യഥാർത്ഥ സത്യവിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 30 ൽ അധികം പലവിധ വേദപുസ്തകങ്ങളും, അതിലേറെ തിരുത്തുകളുമായി ഉത്തരമില്ലാതെ കുഴങ്ങി നിൽക്കുന്ന പഴിചാരാൻ ആരെ ചൂണ്ടിക്കാണിക്കണം എന്നു പോലും നിശ്ചയമില്ലാത്ത അവസ്ഥ.....
ഉൽപത്തി 16:11,12 വായിച്ചാൽ കാര്യം വ്യക്തമാണല്ലൊ💯💯💯
,🙏🙏🙏🙏
ഗൗരവം ഉള്ള വിഷയം. മാതാന്തര സംവാധങ്ങളിൽ അനുരാഞ്ചനം സാധ്യമാകേണ്ട കാര്യം.
കേശു ഈ വീടിന്റെ നാഥാനും മാറ്റണം, അവൻ 3 ചുവട് മുമ്പോട്ട് വെച്ച്, ഒരു ചുവട് പിന്നോട്ട് ഇറക്കി. അത് വലിയ കാര്യം അല്ല.
Isahac was the chosen one...
As per the Holy Bible, it is Isahak.
എഴുതും വായനയും അറിയാത്ത മുഹമ്മദ് നബിയ്ക്ക് ദൂതൻ ഖുറാൻ എഴുതാൻ സഹായിക്കന്നതിനു മുൻപ് തന്നെ സുവിശേഷവും തോറയും നിലനിന്നിരുന്നു ..അതിൽ ആദം മുതൽ സഖറിയായും വരെ ഉണ്ടായിരുന്നു. പേരു മാറ്റിയും സ്ഥലം മാറ്റിയും അറബിയിൽ കൈകാര്യം ചെയ്യത്തതിനാൽ പുറമേ ഉള്ള ആർക്കും ഇത് മനസ്സിലായില്ല. അബ്രഹത്തിന്റെ ബലിയുടെ കാര്യം വരുമ്പോൾ ഹരികൃഷ്ണൻ സിനിമയുടെ ഇരട്ട ക്ലൈമാക്സാണ് ഓർമ്മ വരുന്നത്. പിന്നെ യഹൂദർ യേശുവിനെ കൊന്നത് ( പിതാവായ ദൈവത്തിന്റെ സമയത്തിന്റെ തികവിൽ ആണെങ്കിലും) അബ്രാഹത്തിന്റെ മുൻപ് ഞാനുണ്ടെന്നും പിശാപ് ആണ് നിങ്ങളുടെ പിതാവെന്നും ദൈവ ദൂഷണം പറഞ്ഞതിനാണെന്നും ഈ സന്ദർഭത്തിൽ നാം വിസ്മരിക്കരുത്. യേശുക്രിസ്തു വിനെ ദൈവപൂത്രനാണെന്ന് അംഗികരിക്കാത്ത യഹൂദനും . ഇസ്ലാമും എല്ലാ ക്രിസ്ത്യാനികൾക്കും തലവേദന തന്നെ ...
യഹൂദർ മുഴുവൻ ക്രിസ്തുവിന എതിരല്ലായിരുന്നു സ്വാർത്ഥരായ ചില പുരോഹിത മേലാളൻമാർ അവർ വിഗ്രഹാരാധകരായ റോമക്കാരെ കൂട്ടു പിടിച്ചു മിശിഹായെ ക്രൂശിലേറ്റി. ഇത് പഴയ കാല യഹൂദ ചരിത്രത്തിലുണ്ട്. ആദിമ ക്രിസ്ത്യാനികൾ ജൂതൻമാരയിരുന്നു. പിന്നെ യവനൻമാർ ക്രിസ്തുമതം സ്വീകരിച്ചു അവരാണ് വിജാതീയ ക്രൈസ്തവർ.
Dear Father you are wrong. Muslims have never said that Abraham sacrificed Ismael. Muslims say that it was Ibrahim who attempted to sacrifice Ismael and not Abraham. The Abraham of The Bible and Ibrahim of the Koran ARE TWO DIFFERENT INDIVIDUALS.
Muslims consider Ibrahim as biblical Abraham
Correct.👏👏👍
W
Bible -ഉല്പത്തി -(17--15,16,17,18,19,20,21,)ദൈവം പിന്നെയും അബ്രഹാമിനോട് :നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്;അവളുടെ പേർ സാറാ എന്ന് ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽ നിന്ന് നിനക്ക് ഒരു മകനെ തരും;ഞാൻ അവളെ അനുഗ്രഹിക്കുകയും അവൾ ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽ നിന്ന് ഉദ്ഭവിക്കുകയും ചെയ്യും എന്ന് അരുളി ചെയ്തു. അപ്പോൾ അബ്രാഹാം കവിണ്ണു വീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകൻ ജനിക്കുമോ? തൊണ്ണൂറുവയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. അതിനു ദൈവം അരുളിച്ചെയ്തത്:അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും;നീ അവന് യിസ്ഹാക് എന്നു പേരിടേണം;ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ് മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു;ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും;ഞാൻ അവനെ വലിയൊരു ജാതിയാക്കും എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ് ഹാക്കിനോട് ആകുന്നു.
---------------------------
ഞാൻ അവളെ അനുഗ്രഹിക്കുമെന്നും, ജാതികൾക്ക് മാതാവായി ത്തീരുമെന്നും, ജാതികളുടെ രാജാക്കന്മാർ സാറായിൽ നിന്ന് ഉദ്ഭവിക്കുമെന്നും, സാറാതന്നെ ഒരു മകനെ പ്രസവിക്കുമെന്നും, യിസ്ഹാക്ക് എന്ന് പേരിടേണമെന്നും, അവന്റെ സന്തതിയോടും എന്റെ നിത്യനിയമത്തെ ഉറപ്പിക്കുമെന്നും എല്ലാം കല്പ്പിച്ചു കഴിഞ്ഞു. പിന്നെ എങ്ങനെയാണ് ദൈവം മാറ്റി പറയുക യിസ്ഹാക്കിനെ ബലി കൊടുക്കണമെന്ന്? ദയവായി ഒന്ന് വിവരിക്കുമോ?
@ ദിൻഷാദ് dinu. ദൈവം അബ്രഹാമിനെ പരീക്ഷിച്ചതാണ്. (എല്ലാവരെയുംകാൽ, എല്ലാത്തിനേയുംകാൾ ദൈവത്തിനു വിലകൽപ്പിക്കുന്നുവോ എന്നു )അക്കാര്യം എബ്രഹാം സംശയമില്ലാതെ നിറവേറ്റും എന്നു ദൈവത്തിനു ബോധ്യമായ നിമിഷം ദൈവം ബലി തടയുന്നതായി വായിക്കാം.ഉല്പത്തി 22 :11 -13, കൂടാതെ, ദൈവം എന്ത് വാഗ്ദാനമാണ് നൽകിയതെന്നു 22 ആം അദ്ധ്യായം 15 മുതൽ 18 വരേകൂടി വായിച്ചാൽ സംശയം തീരും.
അച്ചാ ഇസ്മയേലിൻ്റെ പിൻഗാമികൾ ആണോ അറബികൾ /അതോ ഇസ്മയേലിൻ്റെ പരമ്പരന്ന അവസാനിക്കുകയാണോ. ഇതിനെ കുറിച്ച് പറയണം
അല്ല ആയിരുന്നെങ്കിൽ യഹോവയെ
അരദിക്കുമയിരുന്ന്.ഇവർ അറബികൾ ഗോത്ര വർഗ്ഗക്കാരുടെ കൂട്ടമാണ്.
Father is correct god gave the name abraham he was kwonabram sara was his wife thte name god gave she was called sarai hagar was saras servant
കഷ്ടം 😊😊
വിശ്വസികളുടെ comments ആണ്
നോക്കിയത്,കണ്ടില്ല
😔😔😔
കേരള ക്രിസ്ത്യാനികൾ നമ്മെ ലജ്ജിപ്പിക്കുന്നു .. എന്തുകൊണ്ടാണ് നമ്മൾ നാദിർഷക്കെതിരെ പോരാടേണ്ടത്. ആളുകൾ യേശുവിനെ കളിയാക്കട്ടെ ... നമ്മൾ സ്നേഹത്തോടെ വെറുപ്പിനെതിരെ പോരാടണം .... കേള ക്രിസ്ത്യാനികൾ ഇപ്പോൾ ഇസ്ലാമിക ശൈലി സ്വീകരിക്കുന്നു .... കൂടുതൽ കുട്ടികൾ വേണം. നാദിർഷയ്‌ക്കെതിരെ പോരാടേണം .... ഫ്രാൻസിലെന്നപോലെ .... ക്രിസ്ത്യാനികൾ അചഞ്ചലരും സഹിഷ്ണുതയുള്ളവരുമാണ് അറിയപ്പെടുന്നത് . ഇപ്പോൾ നമ്മൾ ഇസ്ലാമിക ശൈലിയിൽ വീഴുകയും നശിപ്പിക്കപ്പെടുകയും ചെയ്യും. മുസ്ലീങ്ങളും മറ്റുള്ളവരും ക്രിസ്ത്യാനികൾ മുസ്ലീം പോലെ ആണെന്നു പറയും.
Islaminu ഡെവമില്ല
അബ്രഹാം ബലികൊടുക്കാൻ
കൊണ്ടുപോയത് മുഹമ്മദിനെ😁😁
ആ വ്യഭിചാരിയെ ദൈവം ഒരിക്കലും ബലിയായ് സ്വീകരിക്കില്ല 😄
Ismail and hagar was sent out to far away by abraham she wento egipt
Kadam bathitha
ജൂദന്മാർ യേശുവിനെ ബലികൊടുത്തത് യാഹുവലി യെഹോവക്കല്ലേ.
ഖുറേഷി ആയ മുഹമ്മദിന് യാഹുദനയ അബ്രഹാം മിന്റെ പിന്മുറ അവകാശപ്പെടാൻ സാധ്യമല്ല.
It was not sacrifice. They crucified Jesus. Jews are not Christians
അപ്പൊ യേശു സ്വന്തം ജീവൻ ബലി കൊടുത്തു എന്നു സമ്മാതിച്ചു അല്ലെ.. അപ്പോൾ ഈസാനബി യേശു വാണ് എന്നും പറഞ്ഞു ഉള്ള ഉടയിപ്പില് ഇനി നടപ്പില്ല..
യേശു മരിക്കാൻ ആണ് ലോകത്തിലേക്കു വന്നത് മനുഷ്യരുടെ പാപപരിഹാരം ആയി...
Roman പടയാളികൾ ആണ് കൊന്നത് അല്ലാതെ ജൂതർ അല്ല കോയ...
യേശു മരിച്ചു എന്നു സമ്മറജിച്ചാലോ അതു മതി.. അപ്പോൾ ഈസനബി അല്ല യേശു ...
ജൂദന്മാർ യേശുവിനെ ബലികൊടുത്തത് യാഹുവലി യെഹോവക്കല്ലേ.
Jews did not sacrifice Jesus. THEY CRUCIFIED HIM AND THAT IS NOT SACRIFICE. The crucification of Jesus has been chronicled by both Jewish and Roman historians. It must be noted that both Jews and Romans are non christians.
@@vinithasajan1035
ആരേയും വിധിക്കരുത്.
നീ പുതിയ നിയമം ബൈബിൾ വായിച്ചു നോക്കൂ. അല്ലാതെ ഉസ്താദ് പറഞ്ഞു തരുന്ന ചോദ്യം ചിന്തിക്കാതെ ഇവിടെ കൊണ്ടുവരരുത്.