2025 ൽ ലോകത്തെ കാത്തിരിക്കുന്നത് ഇല്ലാത്ത അസുഖത്തിൻ്റെയും അടുത്തൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള മൂന്നാം ലോക മഹായുദ്ധത്തിൻ്റയും , അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഈ വർഷം തന്നെ ഇറങ്ങുമെന്നും ഉള്ള കാര്യങ്ങൾ ശ്വാസംവിടാതെ പറഞ്ഞ് ചാനലിന്റെ റീച്ച് കൂട്ടാൻ ആളുകളുടെ മനസ്സിൽ ഭീതി പരത്തുന്ന റിപ്പോർട്ടർമാരുടെ എണ്ണം കൂടുമെന്ന പ്രതിഭാസമാണ് 2025 ൽ നടക്കാൻ പോകുന്നത്
ഇതിൽ പറയുന്ന ഒരു പ്രവചനവും നടക്കില്ല.2025 ിൽ 27 നക്ഷത്രക്കാർക്കും വളര നല്ല ഭാഗ്യവും സാമ്പത്തികവും ആരോഗ്യവും ഉണ്ടാകും എന്നാണ് പല ജ്യോത്സ്യന്മാർ പറഞ്ഞിരിക്കുന്നത്😂😂
ബൈബിൾ ൽ 1500 വർഷം മുമ്പേ അതായത് ഇസ്ലാം ഉണ്ടാക്കും മുമ്പേ പ്രവചനം ഉണ്ട് 3 rd വേൾഡ് വാർ ഉണ്ടാകും ഗാസ, ഇറാൻ സിറിയ റഷ്യ ഒക്കെ പടം ആകും സൗദി എന്നും ഇസ്രായേൽ നെ സപ്പോർട്ട് ചെയ്യും എന്നും
@@NickU-u7c😂😂 ഇയാളോട് ആരാണ് അങ്ങനെ പറഞ്ഞത്.? ഇസ്രായേൽ, vs ഇറാൻ, റഷ്യ യുദ്ധത്തിന് ശേഷം, ലോക ജനസംഖ്യ നാലിൽ ഒന്നായി കുറയും എന്നും, അതിന് ശേഷം 1000 വർഷം സമാധാനം നിറഞ്ഞ ഒരു ലോകം ഉണ്ടാകും എന്നുണ്ട് 😏
തെളിവില്ലാത്ത പ്രവചനം ആയിരുന്നു ഇവർ പറയുന്നത്. ഇങ്ങനെ പറഞ്ഞു എന്നതിന് ഒരു തെളിവുകളും ഇല്ല. എന്നാൽ ഞാനും പറയാം കുറെ പ്രവചനം. 1.എന്നിവിടെയുള്ള ഐക്യരാഷ്ട്ര സംഘടനയ്ക്ക് ലോകത്തിലുള്ള രാജ്യങ്ങൾ എല്ലാം അവരുടെ രാജ്യത്തിന് മേലുള്ള നിയന്ത്രണം ഐക്യരാഷ്ട്ര സംഘടന ഏൽപ്പിക്കും. 2 ഭൂമിയിൽ എല്ലാ യുദ്ധങ്ങളും നിർത്തലാക്കുന്നു എന്നുള്ള പ്രഖ്യാപനം ഉണ്ടാകും.3. മതങ്ങളെയെല്ലാം നിരോധിക്കും. ഇത് വേണമെങ്കിൽ എഴുതിവെച്ചു ആരെങ്കിലും സ്ക്രീൻഷോട്ട് എടുത്ത്. ഇങ്ങനെയാണ് തെളിവ് കൊടുക്കേണ്ടത്...
ചൈനയും 13 ഇസ്ലാമിക രാജ്യങ്ങളും ചേർന്ന് ഇന്ത്യയെ 2025ൽ ആക്രമിക്കുമെന്നും ഇന്ത്യ ഇവരെയെല്ലാം ഒറ്റയ്ക്ക് പരാജയപ്പെടുത്തുമെന്നും ഭവിഷ്യ മല്ലിക എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
മാധ്യമങ്ങളിലൂടെ ജീവിക്കുന്ന രണ്ടു കഥാപാത്രങ്ങൾ 😃😃 എന്തെങ്കിലും നാശം കാണുമ്പോൾ നൊസ്റ്റർ ഡാമസ്, ബാബ വാങ്കെയുടെ യും പേരും പറഞ്ഞു ഇറങ്ങും 😂😂അവര് ജീവിച്ചിരുന്നപ്പോൾ പുസ്തകങ്ങൾ അല്ലെങ്കിൽ ബുക്കുകളിൽ എന്തെങ്കിലും കുറിച്ച് വെച്ചിരുന്നോ അതോ അവർ പറയുന്ന തായിട്ടുള്ള ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉള്ള വീഡിയോ ക്ലിപ്പുകൾ, അല്ലെങ്കിൽ ശബ്ദ രേഖകൾ ഉണ്ടോ?? ഇവർ പറഞ്ഞു എന്ന് തെളിയിക്കാൻ ഇവർ ജീവിച്ചിരുന്നു എന്ന് പറയുന്ന ടൈമിൽ ഉള്ള ചരിത്ര കാരൻമാരുടെ ലിഖിത ങ്ങളിൽ ഇവർ പറഞ്ഞു എന്ന് അടിവര ഇട്ടു എന്തെങ്കിലും കാര്യങ്ങൾ പറയുന്നുണ്ടോ 😃😃 അതോ ഈ ചരിത്ര പുരുഷന്മാർ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു പറയുന്ന കമ്മ്യൂണിസ്റ്റ് ആശയം ആണോ ഇവിടെ വർക്ക് ആവുന്നത് 🙄🙄സോഷ്യൽ മീഡിയ വഴി ആർക്കും എപ്പോഴും സ്വാതന്ത്ര്യമായി അവനവന്റെ ഇഷ്ടപ്രകാരം യുക്തിക്കു അനുസരിച്ചു പ്രവർത്തിക്കാവുന്ന, ചലിപ്പിക്കാവുന്ന ലോകത്തിന്റെ തന്നെ പുരാതന പൊതു സ്വത്തു ആയിട്ടുള്ള കഥാപാത്രം മാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഈ കഥാപാത്രങ്ങൾ 🙄🙄
ഇന്ന് ഒരുത്തന് ഒരു ആറ്റം ബോംബ് ഇടാൻ തോന്നിയാൽ നാളെ യുദ്ധം തുടങ്ങും ഇന്ന് അവൻ ഇട്ടില്ലെങ്കിൽ നാളെ യുദ്ധം ഉണ്ടാകില്ല.ഒരാളുടെ സ്വഭാവം എങ്ങനെ ആയിരിക്കും എന്ന് പ്രവചിക്കാൻ സാധിക്കും.പക്ഷേ അവന്റെ ഭാവി അവന്റെ കയ്യിൽ ആണ്.😂
ലോകത്തെ എല്ലാ പ്രേശ്നങ്ങളും ഒരു ബുക്കിൽ എഴുതിയ പിന്നെ ( മതഗ്രദങ്ങൾ )ആ പ്രേശ്നങ്ങൾ നടക്കുമ്പോ അത് ആ ബുക്കിൽ ഉള്ളതാണ് എന്ന് പറയുന്നതിന് എന്തു അർത്ഥമാണുള്ളത്...... 🙄🙄🙄
ലോകാവസാനം പ്രവചികാത്തവൻ പ്രവാചകനല്ല. അല്ലെനിക്കറിയാമ്പാടില്ലാത്തോണ്ടു ചോദിക്കുവാ ഇതൊരു തൊഴിൽ മേഖല ആണോ. ഇവരീപറയുന്നതൊക്കെ ഇപ്പഴത്തെ ട്രെന്റ് വച്ച് ആർക്കും പറയാവുന്നതല്ലേ. പിന്നെ മാർക്കോ കണ്ടവർക്കെന്ത് ചോര.😅😅
@shaida8400 ലോക ചരിത്രത്തിലെ ഓരോ കാലഘട്ടങ്ങളും ഇനി നടക്കാൻ പോകുന്നത് അതിൽ എഴുതിയിട്ടുണ്ട് നാലാം ലോകമഹായുദ്ധം വേരെ ബൈബിൾ പറയുന്നുണ്ട് വിശ്വാസമുള്ള മനുഷ്യനെ ഗ്രഹിക്കാൻ ചിന്തിക്കാനും വിവേകം മാത്രം മതി
പ്രവചിക്കുന്നവൻ ജീവനോടെ എത്ര കാലം ഉണ്ടാകും എന്ന് പ്രവജിക്കാൻ സാധിക്കില്ല എന്നിട്ടാണോ വിടുവായത്തം
😂 like muhammad 😂
@@HolyLeague-ix6goholy ലീഗ് അമ്മയെ കളിച്ചത് 😜🤭
@@MubashiraK-u4u എൻ്റെ അച്ഛൻ... അദ്ദേഹം നിൻ്റെ ഉമ്മയെയും കളിച്ചിട്ടുണ്ട്... she told me😂
നമ്മുടെ പൃഥ്വിരാജ് സാറിനോട് ചോദിക്ക് ഇലുമിനാറ്റി
എന്തോന്ന് പ്രവചിക്കാൻ😊 ഓരോന്ന് കാട്ടി കുട്ടുമ്പോൾ മനസ്സിലാകും അടുത്തത് എന്താണ് സംഭവികൻപോകുന്നത് എന്ന് 😂
നൂറ്റാണ്ടുകൾക്കുമുമ്പ് ദൈവാത്മാവിനാൽ രചിക്കപ്പെട്ട വിശുദ്ധ ബൈബിളിൽ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്
എവിടെയൊക്കെ എന്നും പറയണം?
ബൈബിൾ ഉല്പത്തി മുതൽ വെളിപ്പാടുവരെ നല്ലവണ്ണം മനസു ഇരുതിവായിക്ക് ബൈബിൾ പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു@@joshyignatious
എവിടെ???? 😂😂
നെക്സ്റ്റ് ഇലക്ഷന് പിണറായി മുഖ്യമന്ത്രി ആകില്ല എന്റെ പ്രവചനം
🙏🙏🙏🙏
Bahuvachanam😅
പ്രവചിച്ചു പേരെടുക്കാൻ ഇങ്ങനെ നിരവധി ആളുകൾ ഉണ്ട് പക്ഷെ പരമാത്മാവ് തീരുമാനിക്കും ഇപ്പോൾ എന്ത് ഉണ്ടാകണം എന്ന് ഉണ്ടാവരുത് എന്നും
Nostradamus ലോകാവസാനം 2012 മുതൽ പ്രവചിക്കാൻ തുടങ്ങിയതാണ്... ഇതുവരെ അവസാനിച്ചില്ല😆
ബൈബിൾ ഡി കോഡ് ചെയ്തു പിടിക്കു ഇനി നടക്കാൻ പോകുന്ന എല്ലാ കാര്യങ്ങളും അതിലുണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും അതിലുണ്ട് നടന്ന കഴിഞ്ഞതും അതിലുണ്ട്
Avante oru bible
Eduthond poda
ബ്രെയിൻ, time relationship kondu ആണ് എല്ലാം നടക്കുന്നെ
അല്ലാതെ എഴുതി വച്ചേക്കുന്ന പോലെ എല്ലാം നടക്കില്ല
@@PazhaniAppan-b6s അത് താനേ മനസിലായിക്കോളും.
2000 ൽ ലോകം അവസാനിക്കും എന്ന് പറഞ്ഞ ബൈബിൾ തന്നെ അല്ലേ അത്😅
2000 ൽ ലോകം അവസാനിക്കുമെന്ന് ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ബൈബിളിൽ പറഞ്ഞിട്ടില്ല.
@ArunArun-xv5vu ബൈബിൾ വൈകാതെ പൊട്ടന്മാർ ആണ് പറയുന്നത്
മുല്ലപെരിയാർ പൊട്ടുന്നത് ഒരിക്കലും മഴക്കാലത്തു ആവില്ല. വേനലിൽ ആയിരിക്കും മുല്ലപ്പെരിയാർ പൊട്ടുന്നത്. അതിശക്തമായ ചൂടായിരിക്കും 2025 ഇൽ ഉണ്ടാവുക.
ശെരിക്കും 😄
2025ൽ la nina effect(തണുപ്പ് )ആണെന്ന് ന്യൂസ് കണ്ടാരുന്നു. El nino(ചൂട് )opposite
😂
Appo thanuth pottum😂
😅
2025 ൽ ലോകത്തെ കാത്തിരിക്കുന്നത്
ഇല്ലാത്ത അസുഖത്തിൻ്റെയും അടുത്തൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള മൂന്നാം ലോക മഹായുദ്ധത്തിൻ്റയും , അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഈ വർഷം തന്നെ ഇറങ്ങുമെന്നും ഉള്ള കാര്യങ്ങൾ ശ്വാസംവിടാതെ പറഞ്ഞ് ചാനലിന്റെ റീച്ച് കൂട്ടാൻ ആളുകളുടെ മനസ്സിൽ ഭീതി പരത്തുന്ന റിപ്പോർട്ടർമാരുടെ എണ്ണം കൂടുമെന്ന പ്രതിഭാസമാണ് 2025 ൽ നടക്കാൻ പോകുന്നത്
കേട്ടുകേട്ടു മടുത്തു. ഒരു വാങ്കയും, നോട്രടാമും
കേരള നോസ്ട്രാഡാമസ് മുരളി തുമ്മാരുകുടി ഒന്നും പറഞ്ഞില്ലേ🤔
😄😄😄
ഇതിൽ പറയുന്ന ഒരു പ്രവചനവും നടക്കില്ല.2025 ിൽ 27 നക്ഷത്രക്കാർക്കും വളര നല്ല ഭാഗ്യവും സാമ്പത്തികവും ആരോഗ്യവും ഉണ്ടാകും എന്നാണ് പല ജ്യോത്സ്യന്മാർ പറഞ്ഞിരിക്കുന്നത്😂😂
😂
ബൈബിൾ ൽ 1500 വർഷം മുമ്പേ അതായത് ഇസ്ലാം ഉണ്ടാക്കും മുമ്പേ പ്രവചനം ഉണ്ട് 3 rd വേൾഡ് വാർ ഉണ്ടാകും ഗാസ, ഇറാൻ സിറിയ റഷ്യ ഒക്കെ പടം ആകും സൗദി എന്നും ഇസ്രായേൽ നെ സപ്പോർട്ട് ചെയ്യും എന്നും
ഏത് ബൈബിൾ 2012 ലോകം അവസാനിക്കുമെന്ന് പറഞ്ഞ ബൈബിൾ ആണോ
@@NickU-u7c . അത് ബൈബിളിൽ അല്ല മായൻ കലണ്ടറിൽ അവസാന വർഷം 2012 എന്ന് കണ്ട ചില പൊട്ടൻമാർ പറഞ്ഞതാണ് . എന്നോ എഴുതിയ കലണ്ടർ ആയിരുന്നു അത് .
Islam 1500 varasham munneyalla undayath .atindeyoke etrayo kaalakattam munne undayataan .ariyillenkil parayatirikuka bro
@@NickU-u7c😂😂 ഇയാളോട് ആരാണ് അങ്ങനെ പറഞ്ഞത്.? ഇസ്രായേൽ, vs ഇറാൻ, റഷ്യ യുദ്ധത്തിന് ശേഷം, ലോക ജനസംഖ്യ നാലിൽ ഒന്നായി കുറയും എന്നും, അതിന് ശേഷം 1000 വർഷം സമാധാനം നിറഞ്ഞ ഒരു ലോകം ഉണ്ടാകും എന്നുണ്ട് 😏
2024 ൽ പുടിൻ കൊല്ലപ്പെടുമെന്ന് ബാബ വാങ്കെ പ്രവചിച്ചിരുന്നു 😂
പുടിൻ ഇതറിഞ്ഞാൽ ആ തള്ള ഇനി പ്രവചിക്കില്ല 😂😂😂
Putin arijal balgeria polum.boomil.kanilla😂😂
Chumma ethokke verum padam😅
Died longtime back@@DilshadMohammeddilshad-r8d
HMPV - Lock down varunnathinu munpu kanunnavaru undo? 🧐😉
ഉവ്വ്.........ഉവ്വ്.........ഉവ്വ്..... 2:58 2:46
2025 കഴിഞ്ഞാൽ അവര് പറയും 2005 പറഞ്ഞിരുന്നു
ഇതൊന്നും നിർത്തുവാൻ നിങ്ങളുടെ ചാനൽ ജനങ്ങൾ ബഹിഷ്കരിക്കുക ചാനലുകൾ
It might be true.. There is signs related to WWW3
WWW 3😂
അപ്പോ രണ്ടായിരത്തിലേ.. ലോകാവസാനം മറന്നോ, മുല്ലപ്പെരിയാർ പൊട്ടിയോ!???😢😢😢, എറണാകുളം ജില്ലയിലെ മൊത്തം സ്ഥലങ്ങളും പ്രവചിച്ച വൈദികൻ വാങ്ങി കൂട്ടിയോ,
ശ്ശെടാ ഇവരൊക്കെ ഇതൊക്കെ എപ്പോ പറഞ്ഞു😮
മലയാളിയായ ഇന്നും ജീവിച്ചിരിക്കുന്ന " മിത്രൻ " എന്ന ത്രശൂർ കാരനോട് ചോദിക്കു
അദ്ദേഹം പറയുന്നത് ഇത് വരെ നടന്നിട്ടുണ്ട്
Madum പറഞ്ഞത് ശരിയാണ്
AI സംഗതി വിധിയെ കുറിച്ച് 2700വർഷങ്ങൾക്കു മുമ്പ് ബൈബിൾ പറയുന്നു സംസാരശേഷി ഉള്ള പ്രതിമ ദൈവമായി അംഗീകരിക്കും ലോകം മുഴുവനും
U read bible then u understand what happens in this world
തെളിവില്ലാത്ത പ്രവചനം ആയിരുന്നു ഇവർ പറയുന്നത്. ഇങ്ങനെ പറഞ്ഞു എന്നതിന് ഒരു തെളിവുകളും ഇല്ല. എന്നാൽ ഞാനും പറയാം കുറെ പ്രവചനം. 1.എന്നിവിടെയുള്ള ഐക്യരാഷ്ട്ര സംഘടനയ്ക്ക് ലോകത്തിലുള്ള രാജ്യങ്ങൾ എല്ലാം അവരുടെ രാജ്യത്തിന് മേലുള്ള നിയന്ത്രണം ഐക്യരാഷ്ട്ര സംഘടന ഏൽപ്പിക്കും. 2 ഭൂമിയിൽ എല്ലാ യുദ്ധങ്ങളും നിർത്തലാക്കുന്നു എന്നുള്ള പ്രഖ്യാപനം ഉണ്ടാകും.3. മതങ്ങളെയെല്ലാം നിരോധിക്കും. ഇത് വേണമെങ്കിൽ എഴുതിവെച്ചു ആരെങ്കിലും സ്ക്രീൻഷോട്ട് എടുത്ത്. ഇങ്ങനെയാണ് തെളിവ് കൊടുക്കേണ്ടത്...
Arkkum pravachikkan pattatha karyangal
1.yoniyil veena beejam male or female.
2.birth and expecially death.
Jai Kalki avatar ⚔️
അതാരാ
Allahuvinte daddy@@നാളെ_മരിച്ചവൻ
@@_Hubal അങ്ങനൊക്കെ പറയും.. അച്ഛനില്ലാത്ത വേദന എനിക്ക് മനസ്സിലാവും.. കലക്കിയ ഒന്ന് കാണണം എവിടൊണ്ട് ആൾ എന്ന് വരും. 🤣
@@നാളെ_മരിച്ചവൻ Ariyilla.. Khiyamath nal kazhinj Mammad hooriye kanan povunna divasam varumayirikum
മുല്ലപെരിയാർ ഡാം പൊട്ടും 😂
ഇൻഡ്യ--റഷ്യ--ചൈന
ചൈനയും 13 ഇസ്ലാമിക രാജ്യങ്ങളും ചേർന്ന് ഇന്ത്യയെ 2025ൽ ആക്രമിക്കുമെന്നും ഇന്ത്യ ഇവരെയെല്ലാം ഒറ്റയ്ക്ക് പരാജയപ്പെടുത്തുമെന്നും ഭവിഷ്യ മല്ലിക എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
AI സാങ്കേതികവിദ്യയിലെ പ്രതിമയെ ദൈവമായി അംഗീകരിക്കും ലോകം മുഴുവനും 2700 വർഷങ്ങൾക്കു മുമ്പ് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു
2700 കൊല്ലം മുൻപ് ഇന്ന് കാണുന്ന ബൈബിൾ ഒന്നും ഇല്ല. യഹൂദരുടെ തോറ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്
😂😂😂
ഒന്ന് പോടാ അവൻ്റെ ഒരു ബൈബിൾ😅
There's nothing like that before 2700 years as jesus was born before only 2000 years
God born🙄?
2075ഓ😀10 വർഷത്തിനുള്ളിൽ മുല്ലപ്പെരിയാർ പൊട്ടും ലോകമഹായുദ്ധവും ഉണ്ടാവും 100% ഉറപ്പാണ്..
Enthegilum nadannal vishasikkam😅
5079😂 എന്തായാലും അയിൻ്റെ മുന്നേ ഞമ്മൾ തീരും
തേങ്ങാക്കൊല അപ്പോൾ ഈ പ്രപഞ്ച ശക്തിക് ഒന്നും ചെയ്യാനില്ലേ
ഒരു പൊങ്കാനും നാളെ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല
മാധ്യമങ്ങളിലൂടെ ജീവിക്കുന്ന രണ്ടു കഥാപാത്രങ്ങൾ 😃😃 എന്തെങ്കിലും നാശം കാണുമ്പോൾ നൊസ്റ്റർ ഡാമസ്, ബാബ വാങ്കെയുടെ യും പേരും പറഞ്ഞു ഇറങ്ങും 😂😂അവര് ജീവിച്ചിരുന്നപ്പോൾ പുസ്തകങ്ങൾ അല്ലെങ്കിൽ ബുക്കുകളിൽ എന്തെങ്കിലും കുറിച്ച് വെച്ചിരുന്നോ അതോ അവർ പറയുന്ന തായിട്ടുള്ള ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉള്ള വീഡിയോ ക്ലിപ്പുകൾ, അല്ലെങ്കിൽ ശബ്ദ രേഖകൾ ഉണ്ടോ?? ഇവർ പറഞ്ഞു എന്ന് തെളിയിക്കാൻ ഇവർ ജീവിച്ചിരുന്നു എന്ന് പറയുന്ന ടൈമിൽ ഉള്ള ചരിത്ര കാരൻമാരുടെ ലിഖിത ങ്ങളിൽ ഇവർ പറഞ്ഞു എന്ന് അടിവര ഇട്ടു എന്തെങ്കിലും കാര്യങ്ങൾ പറയുന്നുണ്ടോ 😃😃 അതോ ഈ ചരിത്ര പുരുഷന്മാർ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു പറയുന്ന കമ്മ്യൂണിസ്റ്റ് ആശയം ആണോ ഇവിടെ വർക്ക് ആവുന്നത് 🙄🙄സോഷ്യൽ മീഡിയ വഴി ആർക്കും എപ്പോഴും സ്വാതന്ത്ര്യമായി അവനവന്റെ ഇഷ്ടപ്രകാരം യുക്തിക്കു അനുസരിച്ചു പ്രവർത്തിക്കാവുന്ന, ചലിപ്പിക്കാവുന്ന ലോകത്തിന്റെ തന്നെ പുരാതന പൊതു സ്വത്തു ആയിട്ടുള്ള കഥാപാത്രം മാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഈ കഥാപാത്രങ്ങൾ 🙄🙄
Nadannathu thanne😂😂😂
ഒന്ന് പനിച്ചുകിടന്നാൽ പട്ടിണിയാകുന്നാ മനുഷ്യന് എന്തുനടന്നാലും ഒരുച്ചുക്കുമില്ല മാങ്ങാത്തൊലി കളഞ്ഞിട്ടു പോയിനെടാ
Ithokke njan already prevachichathaa 🥱🥱
❤❤❤Wish agood luck❤❤❤❤❤❤❤❤❤❤❤❤wish all best ❤❤❤tom❤ktr ❤kvr❤
മിക്കവാറും news reader arya എയറിലാവും😂..
News 18 nte vartha alle.. Njan viswahikilla
Njan ippol pravachikunnnu mullaperiyar dam pottum😢
Nicholaas pooran aano paranjath westindies player😌
Prevachanem😢olekeda😢moode😢
അപ്പൊ യൂറോപ്പിൽ ജോബ് വാക്കൻസി കൂടും 😂
മുല്ലപെരിയാർ. വല്ലതും
പ്രവചിക്കാൻ കഴിവുള്ളവർ പ്രവചിക്കട്ട്, പക്ഷെ ശരിയായിരിക്കണം
Get ready for Rapture
Call Jesus in faith always.
ഇന്ന് ഒരുത്തന് ഒരു ആറ്റം ബോംബ് ഇടാൻ തോന്നിയാൽ നാളെ യുദ്ധം തുടങ്ങും ഇന്ന് അവൻ ഇട്ടില്ലെങ്കിൽ നാളെ യുദ്ധം ഉണ്ടാകില്ല.ഒരാളുടെ സ്വഭാവം എങ്ങനെ ആയിരിക്കും എന്ന് പ്രവചിക്കാൻ സാധിക്കും.പക്ഷേ അവന്റെ ഭാവി അവന്റെ കയ്യിൽ ആണ്.😂
Ellam biblil ൽ പ്രവചിച്ചിട്ടുണ്ട്
റഷ്യക്ക് ഉക്രൈൻ നെ തന്നെ തോല്പിക്കാൻ കഴിയുന്നില്ല എന്നിട്ടാണ് ലോകം ഭരിക്കും എന്ന് 😂
Mullaperiyar dam blast avum 😂
ഇതുക്കെ വിളിച്ചു കൂവുന്ന നിങ്ങളും 2025 ഇൽ ചാവും
Anwar congress cheerum, ithum pravachicho
Dey ingane oronno padachu vidalanoo news chanenelinte pani 😅
Eee Devikkonnum Anthasulla news onnum kittunnille Eee vaka alampe ullo My Goddess
Sambhavichillel nickolasene close cheyanam😂
2027 ൽ മൂന്നാം ലോഗ യുദ്ധം തുടങ്ങും
Enthukindu ningal abhigya anand inte pravachanam edukunnilla. Russia vare kondu nadakunna avante pravachanathinu iide vilayille
പ്രവാചകൻമ്മാരുടെ കേരളം 🔥🚀👽🤣🤣
2025 ൽ അൻവർ ഉള്ളിലാകും എന്ന് ഏതോ പിണ നാറി പ്രവജിച്ചിരുന്നു 😂
Evana kada lokka kallan ahnu parryaum.
Never trust this kind of rubbish speech.
ലോകത്തെ എല്ലാ പ്രേശ്നങ്ങളും ഒരു ബുക്കിൽ എഴുതിയ പിന്നെ ( മതഗ്രദങ്ങൾ )ആ പ്രേശ്നങ്ങൾ നടക്കുമ്പോ അത് ആ ബുക്കിൽ ഉള്ളതാണ് എന്ന് പറയുന്നതിന് എന്തു അർത്ഥമാണുള്ളത്...... 🙄🙄🙄
ലോകാവസാനം പ്രവചികാത്തവൻ പ്രവാചകനല്ല. അല്ലെനിക്കറിയാമ്പാടില്ലാത്തോണ്ടു ചോദിക്കുവാ ഇതൊരു തൊഴിൽ മേഖല ആണോ. ഇവരീപറയുന്നതൊക്കെ ഇപ്പഴത്തെ ട്രെന്റ് വച്ച് ആർക്കും പറയാവുന്നതല്ലേ. പിന്നെ മാർക്കോ കണ്ടവർക്കെന്ത് ചോര.😅😅
എന്തെങ്കിലും കുറയുമോ?😂😂😂😂😂
ആരും കൂടുതൽ പറയേണ്ട ട്രംപ് വീണ്ടും പ്രസിഡൻറ് ആയില്ലേ അതുതന്നെ ലോകത്തിലെ ഏറ്റവും വലിയ നാശത്തിന് തുടക്കമാണ്😂😂😂😂
Hoo 😂
Ivan ethra kaalamennu avanariyillaa pinneyaanu ivantey. Prasavam
ബൈബിൾ ഡിക്ക് കോഡ് ചെയ്തു പഠിക്കൂ നിങ്ങൾ അന്വേഷിക്കുന്നത് എല്ലാം അതിലുണ്ട്
Vere joliyonnum Elle?
Yes
ലോകത്തെ എല്ലാ പ്രേശ്നങ്ങളും ഒരു ബുക്കിൽ എഴുതിയ പിന്നെ ആ പ്രേശ്നങ്ങൾ നടക്കുമ്പോ അത് ആ ബുക്കിൽ ഉള്ളതാണ് എന്ന് പറയുന്നതിന് എന്തു അർത്ഥമാണുള്ളത്...... 🙄🙄🙄
@shaida8400 ലോക ചരിത്രത്തിലെ ഓരോ കാലഘട്ടങ്ങളും ഇനി നടക്കാൻ പോകുന്നത് അതിൽ എഴുതിയിട്ടുണ്ട് നാലാം ലോകമഹായുദ്ധം വേരെ ബൈബിൾ പറയുന്നുണ്ട് വിശ്വാസമുള്ള മനുഷ്യനെ ഗ്രഹിക്കാൻ ചിന്തിക്കാനും വിവേകം മാത്രം മതി
Amirtha nanadha mayii . Sathyababaa okee onnum prevachichille
2027 third world war
കള്ള പ്രവചനം 🥰
😂😂😂😂😂😂😂 Pravajanam 😂😂😂😂😂😂
Pinne😂🤣
Pinne ee pooranalle theerumanikkunnath😂
Ante bible nte andi
Quran nte um
❤❤❤Wish agood luck❤❤❤❤❤❤❤❤❤❤❤❤wish all best ❤❤❤tom❤ktr ❤kvr❤