ഞാൻ വല്ലപ്പോഴും മാത്രമേ കോമഡി സ്റ്റാർസ് കാണത്തുള്ളൂ... എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളം നടൻ എന്നത് മമ്മൂക്ക ആണ്. സ്റ്റോറി ഓൺ എനിക്ക് മലയാളം മൂവി ആക്ടർ നിവിൻ പോളിയെയും, തമിഴ് മൂവി ആക്ട്രെസ് എസ്സ് ശിവതയെയും ഒരുപാട് ഒരുപാട് ഇഷ്ടം♥️ ആണ്. മലയാളം മൂവി ആക്ടർ അസീസ് നെടുമങ്ങാടിനെ ഒരുപാട് ഇഷ്ടം♥️ ആണ്. ബീന ആന്റണിയെയും ഒന്നും എനിക്ക് അങ്ങനെ ഇഷ്ടം അല്ല. റിമി ടോമി എന്റെ നാട്ടുക്കാരി ആണ് ട്ടോ... റിമി ടോമി കോട്ടയം പാലാ കാരി ആണ് ട്ടോ... മിയ ജോർജ് എന്റെ നാട്ടുകാരി ആണ് ട്ടോ... ഷാജോൺ എന്റെ നാട്ടുകാരൻ ആണ് ട്ടോ... കോട്ടയം പാലാക്കാരിൽ മിയ ജോർജും, ഷാജോണും നല്ല ആക്ട്രസ്സ് ആൻഡ് ആക്ടർ ആണ്. എനിക്ക് കോമഡി ഇഷ്ടപ്പെട്ടു...
കല്യാണം കഴിഞ്ഞ പെണ്ണ് ആയിക്കോട്ടെ ആണ് ആയിക്കോട്ടെ. കല്യാണം കഴിഞ്ഞ ശേഷം വേറെ വിവാഹം കഴിക്കുന്നത് നിയമം അനുകൂലം ചെയുന്ന നിയമം നിർത്തലാക്കണം പെണ്ണിന് നിയമം ഇല്ലാ അത് കൊണ്ട് ആണ് ഈ പ്രശ്നം ഉണ്ടാക്കുന്നത്
ജഡ്ജസ്സിന്റെ നിലവാരത്തിനു പറ്റിയ കാമടി... അവറ്റകൾ ശമ്പളം കിട്ടാൻ ചിരിക്കുന്നു... വേറെ എല്ലാർക്കും സഹതാപം.... കോമാളി ജഗഡിസിനും കൂറ sex പഴഞ്ചൊല്ല് പാട്ടുകാരിക്കും... രതിചേച്ചിക്കും ഇതൊക്കെ ദാരാളം... 🤣🤣😭😭
തീർച്ചയായും നല്ലത് വരും. നമ്മൾ പ്രതീക്ഷ കൈവെടിയരുത്.. എന്റെ അനുഭവം ആണ് 🙏🏻🙏🏻.. ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ അവസ്ഥ ഉണ്ടായിരുന്നു എനിക്ക്. 5 കൊല്ലം മുൻപ് വരെ...
വളിച്ചു പുളിച്ച കോമഡി..നാണമില്ലല്ലോ.. ഒരു നിവിൻ,. 😂😂😂 പൊളി 😜
" Nivin Pauly " caption made it get 1 Million views🤘👍
കലാഭവൻ നിസ്സാം പൊളിച്ചു, സൂപ്പർ സ്കിറ്റ് 😄
പൊളിച്ചു വളിച്ചുപോയി
18:18
Supper dresds
അവശ കാമുകന്റെ കഥ അവസാനം എന്തായി എന്ന് മനസ്സിലായില്ലല്ലോ. ഒരു അന്തവും കുന്തവുമില്ലാത്ത കോമഡി.
Beena Antony- performing very well, congratulations 🎉🎉🎉🎉🎉
Ellavarum onn chirich koduthekkk🙄
ഇത് ഇക്രു അല്ല മക്രു ആണ്
വളിച്ച കോമഡി കണ്ട് കരയാൻ തോന്നുന്നു.
പട്ടിണി കിടക്കുന്ന ബീന ആൻ്റണി...ബോഡി 😃😃😃
ഇതിനു കോമഡി എന്ന് പറഞ്ഞാൽ കോമഡിക്ക് അപ്പോൾ എന്തു പറയും
എന്തോന്നാടെ ഇത് വെറുതെ സമയം കളഞ്ഞു
Hacking pany veettil nadathunna ella varkkum swantham mobile phone upayogicchu enthum paniyam
Comedy Aanenkilum Bhakshanam Kazhikkan Irikkumbol Cheruppu Uran Marannu Poyathano.
ഞാൻ വല്ലപ്പോഴും മാത്രമേ കോമഡി സ്റ്റാർസ് കാണത്തുള്ളൂ... എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളം നടൻ എന്നത് മമ്മൂക്ക ആണ്. സ്റ്റോറി ഓൺ എനിക്ക് മലയാളം മൂവി ആക്ടർ നിവിൻ പോളിയെയും, തമിഴ് മൂവി ആക്ട്രെസ് എസ്സ് ശിവതയെയും ഒരുപാട് ഒരുപാട് ഇഷ്ടം♥️ ആണ്. മലയാളം മൂവി ആക്ടർ അസീസ് നെടുമങ്ങാടിനെ ഒരുപാട് ഇഷ്ടം♥️ ആണ്. ബീന ആന്റണിയെയും ഒന്നും എനിക്ക് അങ്ങനെ ഇഷ്ടം അല്ല. റിമി ടോമി എന്റെ നാട്ടുക്കാരി ആണ് ട്ടോ... റിമി ടോമി കോട്ടയം പാലാ കാരി ആണ് ട്ടോ... മിയ ജോർജ് എന്റെ നാട്ടുകാരി ആണ് ട്ടോ... ഷാജോൺ എന്റെ നാട്ടുകാരൻ ആണ് ട്ടോ... കോട്ടയം പാലാക്കാരിൽ മിയ ജോർജും, ഷാജോണും നല്ല ആക്ട്രസ്സ് ആൻഡ് ആക്ടർ ആണ്. എനിക്ക് കോമഡി ഇഷ്ടപ്പെട്ടു...
നിവിൻ പോളിയുടെ അഭിനയം ഗംഭീരം തന്നെ 🙏👍
@@sonusunny9639 അതെ... എനിക്ക് മലയാളം മൂവി ആക്ടർ: നിവിൻ പോളിയെ ഒരുപാട് ഒരുപാട് ഇഷ്ടം♥️✝️👍🙏☺️❤️✨️🔔🎊 🎉💓 ആണ്...
Tto tto.ttoo
The tee
@@boomboomblango3098 എന്ത് ആയിരുന്നു?
Mangatholi !!!
നിവിൻ പോളി എന്ന പേര് കണ്ട് വന്ന കട്ട നിവിൻ പോളി ഫാൻ ഞാൻ 🙏😘
Zx
@@enilkumar790 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
!!!
❤️🤩
ഓ ഓഓഓ
കല്യാണം കഴിഞ്ഞ പെണ്ണ് ആയിക്കോട്ടെ ആണ് ആയിക്കോട്ടെ. കല്യാണം കഴിഞ്ഞ ശേഷം വേറെ വിവാഹം കഴിക്കുന്നത് നിയമം അനുകൂലം ചെയുന്ന നിയമം നിർത്തലാക്കണം പെണ്ണിന് നിയമം ഇല്ലാ അത് കൊണ്ട് ആണ് ഈ പ്രശ്നം ഉണ്ടാക്കുന്നത്
Azees comedy super ra
Bullet AZIZ CHETTANTAY AAYIRIKUM KL. 21 NEDUMANGADU REGISTRATION
ഈ കല ഇനി പ്രോത്സാഹിപ്പിക്കരുത്. അത്രക്കും ബോറടിപ്പിക്കുന്നതും വിരസതയുളവാക്കുന്നതുമാണ്. ആ വിളംബരം മാറ്റിക്കളഞ്ഞാലും മതി
വളിച്ച കോമഡി 😇😇😇
ബോർ.... ബോർ.... ബോർ...
Chali
ജഡ്ജസ്സിന്റെ നിലവാരത്തിനു പറ്റിയ കാമടി... അവറ്റകൾ ശമ്പളം കിട്ടാൻ ചിരിക്കുന്നു... വേറെ എല്ലാർക്കും സഹതാപം.... കോമാളി ജഗഡിസിനും കൂറ sex പഴഞ്ചൊല്ല് പാട്ടുകാരിക്കും... രതിചേച്ചിക്കും ഇതൊക്കെ ദാരാളം... 🤣🤣😭😭
Jai siddaramaya sir 🙏
വളിപ്പ് കോമഡി.
നിലവാരം ഇല്ല
😢😢
😂😂😂 കോമഡി
🥰
കോ... മടി 😜
വള്ളിപ്പ്
🤬🤬🤬
Waste🐕🐕🐕🐕
കഷ്ടം
കോമഡി നിലവാരം ഇല്ലാതാകുന്നു.....
ബോർ
ഇന്ത്യയിൽ ബിജെപി സർക്കാർആണെങ്കിലും ഇപ്പോഴും 65% ഭാരതീയരും ബിജെപിക്ക് ഏതിരാണ് വർഗീയത തലയ്ക്കുപിടിച്ചാൽ ഗ്യാസ് സിലിണ്ടർ 2000 ത്തിനും വാങ്ങും തൊഴിലും ഉണ്ടാവില്ല പട്ടിണിയും ആയിരിക്കും വർഗീയതതലയിൽ ഉണ്ടാകും
കോമഡി ആണേ 🧐
എനിക്ക് 42 വയസ്സ് നല്ലതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.... ഈശ്വരാ കാത്തോളണേ 🙏🙏🙏
എല്ലാം ശരിയായി കൊള്ളും.
Ellam shariyakum chechi saramella njanum valare kashtatha anu ahvichavala daivam yenne kathu
@@sangeetaammu9933 മക്കൾ വലുതായി ഗൾഫിൽ പോയോ.
തീർച്ചയായും നല്ലത് വരും. നമ്മൾ പ്രതീക്ഷ കൈവെടിയരുത്.. എന്റെ അനുഭവം ആണ് 🙏🏻🙏🏻.. ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ അവസ്ഥ ഉണ്ടായിരുന്നു എനിക്ക്. 5 കൊല്ലം മുൻപ് വരെ...
ചളി.
ചീഞ്ഞ skittu
ചളി
കതയല്ല ! കഥ ! ആദ്യം മലയാളം വായിച്ചു പഠിയ്ക്കൂ ?!
ഈ മലവസർജനം കോമഡി എന്നു പറഞ്ഞ തള്ളി വിടുന്ന ചാനലേ, ഈശ്വരൻ പോലും നിങ്ങളെ വെറുതേ വിടില്ല.
അറു ബോർ ഒന്നും ഇല്ല കാണാൻ,
ഇതു താൻ കോവടി