സത്യം പറഞ്ഞാൽ ദേഷ്യം തോന്നുന്നു . ഒരു വിവാഹബന്ധത്തിൽ വന്നതിന് വേറൊരു ബന്ധത്തിലേക്ക് പോകുന്നവരോട്. ഇങ്ങനെയുള്ളവർ ഒന്നോർക്കണം. ദൈവം ഉണ്ട്. സ്വന്തം ജീവിതപങ്കാളിയെ വഞ്ചിക്കുപോൾ.. വലിയൊരു ശിക്ഷ ജീവിതത്തിൽ കാത്തിരിപ്പുണ്ടെന്ന് ഓർക്കണം.
ഏയ് അത് ഇവൾ പറയില്ല. അതിന് ഇമ്മിണി പുളിക്കും. ഇവളുടെ ഓരോ വിഡിയോയിലും പുരുഷന്മാരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്ത്രീകൾ / ഭാര്യമാർ മൂലം കോഞ്ഞാട്ടയായ പുരുഷന്മാരാണെരെയും. പക്ഷെ അത് പുറംലോകം അറിയുന്നില്ലെന്ന് മാത്രം. അല്ലെങ്കിൽ ഇവളെപോലുള്ളവർ അറിഞ്ഞില്ലെന്നു നടിക്കും. എന്റെ സഹോദരന്റെ issue വന്നപ്പോഴാണ് ഞാൻ ഇതിനെപറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. വളരെ ഞെട്ടിക്കുന്ന സത്യങ്ങളാണ് എനിക്കറിയാൻ കഴിഞ്ഞത്. പക്ഷെ പോളിഷ് ചെയ്തു സൂക്ഷിച്ചുപോരുന്ന പല കുടുംബബന്ധങ്ങളും തകരുമെന്നതിനാൽ അതിലേക്ക് ഞാൻ കൂടുതൽ കടന്നില്ല. ഇവിടെ കോടതിപോലും സ്ത്രീകൾക്കനുകൂലമായി മാത്രമേ വിധി പറയൂ. ഭർത്താക്കന്മാരെയും കുടുംബക്കരെയും ഭീകരവാദികളെ പോലെ കണക്കിലെടുത്താണ് മിക്ക വിധികളും പുറപ്പെടുവിക്കാറ്.
ഇന്നത്തെ പെണ്മക്കൾ എല്ലാം തന്റേടത്തോടെ നേരിടാൻ പഠിച്ചരിക്കുന്നു.. അവർക്കെന്നും കരുത്തും സ്നേഹവും പകരാൻ ഒപ്പം കുടുംബവും കൂടെയുണ്ടെങ്കിൽ പിന്നെ എന്തു നോക്കാൻ.. ഗ്രേറ്റ് മോളു 🌹🌹🥰❤️..
കുഞ്ഞുങ്ങളുണ്ടായിക്കാഴിഞ്ഞാൽ പിന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഉല്പാദനം കുറയും. പിന്നെ പ്രജസ്ട്രോൺ ഉത്പാദനമാണ്. കുഞ്ഞുങ്ങളോടുളള വത്സല്യമാണ് അതുകൊണ്ട് ഉണ്ടാകുന്നത്. ഇക്കാലത്ത് അത് ഒരിക്കലും അവസാനിക്കുന്നില്ല.25 വർഷങ്ങളോളം കുഞ്ഞുങ്ങളെ വളർത്തലാണ്. ഈ സമയത്ത് അവർക്ക് ലൈംഗിക ബന്ധത്തിന് താൽപര്യവും സമയവും ഉണ്ടാകില്ല. അപ്പൊൾ ഭർത്താവ് ഒറ്റപ്പെടും. അവഗനിക്കപ്പെടും. അവൾക്കില്ലത്ത താൽപര്യം അയാൾക്കെന്തിന് എന്നൊരു മനോഭാവം ആയിരിക്കും. കല്യാണം കഴിക്കുന്ന പുരുഷൻ്റെ ആദ്യത്തെ പ്രയോറിറ്റി (99%) സെക്സ് ആണ്. അത് കിട്ടുന്നുണ്ടെങ്കിൽ അവന് വിവാഹം ആവശ്യമില്ല. സമൂഹത്തിൻ്റെ നിർബന്ധം കൊണ്ടാണ് വിവാഹം ചെയ്ത് സെക്സ് അനുഭവിക്കേണ്ടി വരുന്നത്. ആദ്യത്തെ അഞ്ചു വർഷം അതു കിട്ടും പിന്നെ ഒരു 40 വർഷം അതിൻ്റെ ബാധ്യത ചുമക്കണം. പുരുഷൻ്റെ ശരീരത്തിൽ ദിവസവും കോടിക്കണക്കിന് ബീജം ഉൽപാദിപ്പിക്കപ്പെടുന്നു. സ്ത്രീക്ക് മാസത്തിൽ ഒരു അന്ധമാണ് ഉണ്ടാകുന്നത്. അപ്പോഴാണ് പുരുഷൻ്റെ ആവശ്യം. ചുരുക്കിപ്പറഞ്ഞാൽ പുരുഷന് സെക്സ് വേണം. അത് ഭാര്യ കുറച്ചെങ്കിലും മനസിലാക്കണം.
ഒരു പ്രായം കഴിഞ്ഞാൽ ഭാര്യമാർ ഭർത്താക്കൻമാരെ അടുപ്പിക്കില്ല. രണ്ടു മുറിയിൽ കിടന്നുറങ്ങുന്ന ഭാര്യാഭർത്താക്കന്മാർ പോലുമുണ്ട്. ഭാര്യമാർ അടുപ്പിക്കാത്ത ഭർത്താക്കൻമാരാണ് ബസുകളിലും, തീവണ്ടിയിലുമൊക്കെ പെണ്ണുങ്ങളെ കടന്നു പിടിക്കുന്നതും, മറ്റു വൃത്തികേടുകളൊക്കെ ചെയ്യുന്നതും. പല ഭർത്താക്കൻമാരെയും ഞരമ്പു രോഗികളാക്കുന്നത് സ്വന്തം ഭാര്യമാർ തന്നേയാണ്.
Hello mam i am glad that the girl found her freedom from this cheater husband who was using both the females happily. Like the girl said tomrw that guy will go after somebody else such men are not satisfied with one partner. Like he said it's better for him to live without marrying as live in partners. A big hug fir the girls boldness strong mental power to face such a terrible situation in her life. Councellirs too gets the credit to bring her back to her normal state with few sessions. As the saying goes All well that ends well. ❤
എൻ്റെ വീടിനടുത്തുള്ള ഒരു സ്ത്രീയുടെ കാര്യം ഓർമ്മ വരുന്നു വിവാഹിതയും ഒരു കുഞ്ഞും ആയ സമയത്ത് മറ്റൊരു പുരുഷനെ സ്നേഹിച്ചു കല്യാണം നടന്നു കാലം കടന്നു പോയി കുഞ്ഞ് വലുതായി ജോലി കിട്ടി മറ്റു മതത്തിലുള്ള ഒരു യുവാവുമായി കല്യാണം കഴിഞ്ഞു അമ്മക്ക് വിമർശിക്കാൻ പറ്റുമോ ഇല്ല കാലം ചോദിക്കാത്ത കണക്കുകളില്ല😅
ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കൻമാർ മാത്രമല്ല, ഭർത്താക്കൻമാരെ വഞ്ചിക്കുന്ന ഭാര്യമാരും ഇപ്പോൾ ധാരാളമുണ്ട്. മാഡം അത്തരം സംഭവങ്ങൾ കൂടി പറയണം. ഭർത്താവിനെയും, സ്വന്തം കുഞ്ഞിനെയും ഉപേക്ഷിച്ചു മറ്റൊരുത്തനൊപ്പം ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാർ ഇപ്പോൾ ധാരാളമുണ്ട്. അക്കൂട്ടത്തിൽ നാല്പതും, നാൽപ്പത്തഞ്ചും കഴിഞ്ഞവർപ്പോലുമുണ്ട്. വിദേശത്തുള്ള ഭർത്താക്കൻമാർ അയച്ചുകൊടുക്കുന്ന കാശും വാങ്ങി നക്കിയിട്ട് അവർ അറിയാതെ പരപുരുഷ ബന്ധം തുടരുന്ന ഭാര്യമാരും ധാരാളമുണ്ട്. കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്നതിനു ഓസ്ട്രേലിയയിൽ ജയിലിൽ കിടക്കുന്ന ഒരുത്തിയുണ്ട്. പറയുമ്പോൾ എല്ലാം പറയണം. വില്ലൻമാരായ ഭർത്താക്കൻമാരുടെയും, ഇരകളായ ഭാര്യമാരുടെയും കാര്യം മാത്രമല്ല, തിരിച്ചുള്ള കാര്യങ്ങളും പറയണം.
This video is biased. Have you heard the husband's side of the story? You did this video hearing only one side. Why did he fall for another woman? Was this wife doing her part and meeting his needs for love, caring, respect and sex? Did you ask her what she could have done differently in her marriage? Don't assume its all man's fault when there's an affair. These days, there are lots of women who deny their husbands their basic needs like love, sex, respect and never take responsibility for their role in causing a failed marriage. Women never admit their fault or hold themselves accountable. Its always the man's fault in a world that believes everything a woman says.
സത്യം പറഞ്ഞാൽ ദേഷ്യം തോന്നുന്നു . ഒരു വിവാഹബന്ധത്തിൽ വന്നതിന് വേറൊരു ബന്ധത്തിലേക്ക് പോകുന്നവരോട്. ഇങ്ങനെയുള്ളവർ ഒന്നോർക്കണം. ദൈവം ഉണ്ട്. സ്വന്തം ജീവിതപങ്കാളിയെ വഞ്ചിക്കുപോൾ.. വലിയൊരു ശിക്ഷ ജീവിതത്തിൽ കാത്തിരിപ്പുണ്ടെന്ന് ഓർക്കണം.
Marriage ok kalaharanapettu, ini y ingane ok prashnam anuu
❤ നിങ്ങളുടെ സംസാരം നല്ലതിന് വേണ്ടി മാത്രം
ഇത്തരം പ്രശ്നങ്ങൾ ചില ഭാര്യമാരുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. അതുകൂടി മാഡം പറയേണ്ടതായിരുന്നു.
ഏയ് അത് ഇവൾ പറയില്ല. അതിന് ഇമ്മിണി പുളിക്കും. ഇവളുടെ ഓരോ വിഡിയോയിലും പുരുഷന്മാരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്ത്രീകൾ / ഭാര്യമാർ മൂലം കോഞ്ഞാട്ടയായ പുരുഷന്മാരാണെരെയും. പക്ഷെ അത് പുറംലോകം അറിയുന്നില്ലെന്ന് മാത്രം. അല്ലെങ്കിൽ ഇവളെപോലുള്ളവർ അറിഞ്ഞില്ലെന്നു നടിക്കും. എന്റെ സഹോദരന്റെ issue വന്നപ്പോഴാണ് ഞാൻ ഇതിനെപറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. വളരെ ഞെട്ടിക്കുന്ന സത്യങ്ങളാണ് എനിക്കറിയാൻ കഴിഞ്ഞത്. പക്ഷെ പോളിഷ് ചെയ്തു സൂക്ഷിച്ചുപോരുന്ന പല കുടുംബബന്ധങ്ങളും തകരുമെന്നതിനാൽ അതിലേക്ക് ഞാൻ കൂടുതൽ കടന്നില്ല. ഇവിടെ കോടതിപോലും സ്ത്രീകൾക്കനുകൂലമായി മാത്രമേ വിധി പറയൂ. ഭർത്താക്കന്മാരെയും കുടുംബക്കരെയും ഭീകരവാദികളെ പോലെ കണക്കിലെടുത്താണ് മിക്ക വിധികളും പുറപ്പെടുവിക്കാറ്.
Froudukalkulla kidilan marupady😊 congratulation mam 🎉
👍🏻👍🏻👍🏻good നിങ്ങൾ പുലിയാണ്
കൊള്ളാം വീഡിയോ എല്ലാം നന്നായിട്ടുണ്ട്❤❤
സൂപ്പർ 🎉
🎉🎉🎉മനോഹരം❤❤❤❤
ഇവിടെ നേരെ തിരിച്ചാ😂😂😂😂😂
ഇന്നത്തെ പെണ്മക്കൾ എല്ലാം തന്റേടത്തോടെ നേരിടാൻ പഠിച്ചരിക്കുന്നു.. അവർക്കെന്നും കരുത്തും സ്നേഹവും പകരാൻ ഒപ്പം കുടുംബവും കൂടെയുണ്ടെങ്കിൽ പിന്നെ എന്തു നോക്കാൻ.. ഗ്രേറ്റ് മോളു 🌹🌹🥰❤️..
കുഞ്ഞുങ്ങളുണ്ടായിക്കാഴിഞ്ഞാൽ പിന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഉല്പാദനം കുറയും. പിന്നെ പ്രജസ്ട്രോൺ ഉത്പാദനമാണ്. കുഞ്ഞുങ്ങളോടുളള വത്സല്യമാണ് അതുകൊണ്ട് ഉണ്ടാകുന്നത്. ഇക്കാലത്ത് അത് ഒരിക്കലും അവസാനിക്കുന്നില്ല.25 വർഷങ്ങളോളം കുഞ്ഞുങ്ങളെ വളർത്തലാണ്. ഈ സമയത്ത് അവർക്ക് ലൈംഗിക ബന്ധത്തിന് താൽപര്യവും സമയവും ഉണ്ടാകില്ല.
അപ്പൊൾ ഭർത്താവ് ഒറ്റപ്പെടും. അവഗനിക്കപ്പെടും. അവൾക്കില്ലത്ത താൽപര്യം അയാൾക്കെന്തിന് എന്നൊരു മനോഭാവം ആയിരിക്കും.
കല്യാണം കഴിക്കുന്ന പുരുഷൻ്റെ ആദ്യത്തെ പ്രയോറിറ്റി (99%) സെക്സ് ആണ്. അത് കിട്ടുന്നുണ്ടെങ്കിൽ അവന് വിവാഹം ആവശ്യമില്ല. സമൂഹത്തിൻ്റെ നിർബന്ധം കൊണ്ടാണ് വിവാഹം ചെയ്ത് സെക്സ് അനുഭവിക്കേണ്ടി വരുന്നത്. ആദ്യത്തെ അഞ്ചു വർഷം അതു കിട്ടും പിന്നെ ഒരു 40 വർഷം അതിൻ്റെ ബാധ്യത ചുമക്കണം.
പുരുഷൻ്റെ ശരീരത്തിൽ ദിവസവും കോടിക്കണക്കിന് ബീജം ഉൽപാദിപ്പിക്കപ്പെടുന്നു. സ്ത്രീക്ക് മാസത്തിൽ ഒരു അന്ധമാണ് ഉണ്ടാകുന്നത്. അപ്പോഴാണ് പുരുഷൻ്റെ ആവശ്യം.
ചുരുക്കിപ്പറഞ്ഞാൽ പുരുഷന് സെക്സ് വേണം. അത് ഭാര്യ കുറച്ചെങ്കിലും മനസിലാക്കണം.
ഒരു പ്രായം കഴിഞ്ഞാൽ ഭാര്യമാർ ഭർത്താക്കൻമാരെ അടുപ്പിക്കില്ല. രണ്ടു മുറിയിൽ കിടന്നുറങ്ങുന്ന ഭാര്യാഭർത്താക്കന്മാർ പോലുമുണ്ട്. ഭാര്യമാർ അടുപ്പിക്കാത്ത ഭർത്താക്കൻമാരാണ് ബസുകളിലും, തീവണ്ടിയിലുമൊക്കെ പെണ്ണുങ്ങളെ കടന്നു പിടിക്കുന്നതും, മറ്റു വൃത്തികേടുകളൊക്കെ ചെയ്യുന്നതും. പല ഭർത്താക്കൻമാരെയും ഞരമ്പു രോഗികളാക്കുന്നത് സ്വന്തം ഭാര്യമാർ തന്നേയാണ്.
ഈ പുരുഷൻ sexne വേണ്ടി മാത്രം ജനിച്ചവൻ ആണോ?
നല്ല ലൈംഗിക താരിദ്ര്യം ഉണ്ട് അല്ലെ
@Straiker210 തീർച്ചയായും ഉണ്ട്. എല്ലാ പുരുഷന്മാർക്കും
മുള്ള് മുരുക്കിൽ കേറിയാൽ മതി 😂😂😂
God bless you amma
നല്ല ആണുങ്ങൾ ഉണ്ട് ❤
Very good 👍😊
അവൾ മിടുക്കി കുട്ടി
😊❤❤❤❤❤❤❤❤❤❤❤❤❤
❤❤
👍🏻👍🏻👍🏻👍🏻👍🏻
Hello mam i am glad that the girl found her freedom from this cheater husband who was using both the females happily. Like the girl said tomrw that guy will go after somebody else such men are not satisfied with one partner. Like he said it's better for him to live without marrying as live in partners. A big hug fir the girls boldness strong mental power to face such a terrible situation in her life. Councellirs too gets the credit to bring her back to her normal state with few sessions. As the saying goes All well that ends well. ❤
🙏🙏
very nice
Good 👍
👍
പെൺകുട്ടിയുടെ തീരുമാനം തന്നെയാണ് ശരി.
Ella wife nm ethupole kandu pedikkan Patti ennu varukayilla
Good
Jolly how will I talk to you?
Pls contact me via messenger
എൻ്റെ വീടിനടുത്തുള്ള ഒരു സ്ത്രീയുടെ കാര്യം ഓർമ്മ വരുന്നു വിവാഹിതയും ഒരു കുഞ്ഞും ആയ സമയത്ത് മറ്റൊരു പുരുഷനെ സ്നേഹിച്ചു കല്യാണം നടന്നു കാലം കടന്നു പോയി കുഞ്ഞ് വലുതായി ജോലി കിട്ടി മറ്റു മതത്തിലുള്ള ഒരു യുവാവുമായി കല്യാണം കഴിഞ്ഞു അമ്മക്ക് വിമർശിക്കാൻ പറ്റുമോ ഇല്ല കാലം ചോദിക്കാത്ത കണക്കുകളില്ല😅
Athe evanmare kollanm
❤❤👌
Oru thadi kondu mazhuvinte kai undakki adutha thadi vettum...oru pennu karanam vere oru penninte life disturb aayi
ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കൻമാർ മാത്രമല്ല, ഭർത്താക്കൻമാരെ വഞ്ചിക്കുന്ന ഭാര്യമാരും ഇപ്പോൾ ധാരാളമുണ്ട്. മാഡം അത്തരം സംഭവങ്ങൾ കൂടി പറയണം. ഭർത്താവിനെയും, സ്വന്തം കുഞ്ഞിനെയും ഉപേക്ഷിച്ചു മറ്റൊരുത്തനൊപ്പം ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാർ ഇപ്പോൾ ധാരാളമുണ്ട്. അക്കൂട്ടത്തിൽ നാല്പതും, നാൽപ്പത്തഞ്ചും കഴിഞ്ഞവർപ്പോലുമുണ്ട്. വിദേശത്തുള്ള ഭർത്താക്കൻമാർ അയച്ചുകൊടുക്കുന്ന കാശും വാങ്ങി നക്കിയിട്ട് അവർ അറിയാതെ പരപുരുഷ ബന്ധം തുടരുന്ന ഭാര്യമാരും ധാരാളമുണ്ട്. കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്നതിനു ഓസ്ട്രേലിയയിൽ ജയിലിൽ കിടക്കുന്ന ഒരുത്തിയുണ്ട്. പറയുമ്പോൾ എല്ലാം പറയണം. വില്ലൻമാരായ ഭർത്താക്കൻമാരുടെയും, ഇരകളായ ഭാര്യമാരുടെയും കാര്യം മാത്രമല്ല, തിരിച്ചുള്ള കാര്യങ്ങളും പറയണം.
അതിനെപ്പറ്റിയും പറയാമല്ലോ

❤
👍
❤