#computer

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Desktop repairing
    PC repairing tips
    windows installation
    ram
    motherboard
    CPU
    processor
    CD DVD drive
    web cam
    key board mouse
    Intel
    hard disk
    hard disk format
    hard disk installation
    motherboard testing tips
    ram changing
    hard disk changing
    DVD cd drive troubleshooting tips
    USB booting
    boot menu settings
    full computer hardware software in this small video
    like
    and.
    subscribe
    and
    share
    the
    vedio
    2and part computer assembling at low cost link below
    • #computer#assembling#r...
    #computer
    #repair
    #help
    #harddisk
    #monitor
    #cpu
    #smps
    #desktop

ความคิดเห็น • 527

  • @srcreations9932
    @srcreations9932 2 ปีที่แล้ว +5

    Very informative video
    Thanks for spend your time

  • @Kunhisangeeth
    @Kunhisangeeth 2 หลายเดือนก่อน

    വളരെ നല്ല അവതരണം computer റിപ്പയറിങ്ങും ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ പ്രതീക്ഷിക്കട്ടെ

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

    2nd part computer assembling at low cost 3500 link th-cam.com/video/6dHkfTnqDxk/w-d-xo.html

  • @prakashpkumar3928
    @prakashpkumar3928 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു.എന്നിട്ടും മോണിറ്ററിൽ ഡിസ്പ്ലേ വരുന്നില്ല.CPU വിൻ്റെ മുൻഭാഗത്തെ മഞ്ഞ ബട്ടൺ കത്തിനിൽക്കുന്നില്ല.

  • @Duitmalayalam
    @Duitmalayalam 2 ปีที่แล้ว

    Cpu vil light ഉണ്ട് smps ന്റെ fan വർക്ക്‌ അല്ല ഗ്രീൻ വയർ short അക്കിട്ടും കറങ്ങുന്നില്ല

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      Green black short cheyyu

    • @Duitmalayalam
      @Duitmalayalam 2 ปีที่แล้ว

      @@AjeeshKFREEDISHDTHTECH number തരോ

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      ബ്രോ plz subscride and see my oher vedios many vedio i have already given my number on the vedio screen... Visit the channel Thank you brother 🌹

  • @abanahmed1320
    @abanahmed1320 4 ปีที่แล้ว +2

    Cpu working aan fan also working but on cheythal oru shabdam varuva

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Pleae type details more and see vedio without skipping please read all comments and my reply..

    • @eldesynoisthalistho698
      @eldesynoisthalistho698 3 ปีที่แล้ว

      Ram onnu clean cheyyu bro..rubber vachittu

  • @Abdulshafeek-k7z
    @Abdulshafeek-k7z หลายเดือนก่อน

    Dell optiplex 3050 സ്ക്രീനിൽ ഡെൽ ലോഗോ മാത്രം വരുന്നു വേറെ ഒന്നും വരുന്നില്ല...please help me...

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  หลายเดือนก่อน

      Brother plz subscribe and see other vedios from my channel and you will get my number and please What'supp me thank you brother

  • @manusvlog2958
    @manusvlog2958 ปีที่แล้ว +1

    പവർ സപ്ലൈ ബോക്സ് ഇപ്പോൾ അടുത്തു മാറ്റിയതാണ് ഇപ്പോൾ വീണ്ടും കമ്പ്യൂട്ടർ ഓൺ ആവുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  ปีที่แล้ว +1

      Brother
      Smps 1year warranty
      ഉണ്ടാകും കംപ്ലയിന്റ് ഉണ്ടെങ്കിൽ മാറ്റിയെടുക്കും
      ആദ്യം എസ് എം പി എസ് ചെക്ക് ചെയ്യു
      Thank you brother

  • @_Dream_Crafts__
    @_Dream_Crafts__ 3 ปีที่แล้ว

    Super..valare upakarapedunna video.. Eniyum nalla videos cheyyuka👌🏻👌🏻👌🏻👌🏻

  • @footballkick5724
    @footballkick5724 3 ปีที่แล้ว +1

    Bro Computer monitor full White screen varunna enthu chayanam please reply

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Bro
      Please check your monitor first may be problem of monitor if monitor is ok
      Try next step
      U can check by using any settop box or vedio out put device use hdmi to vga conveter or connect any vga out device..
      And confirm monitor is ok or not brother..
      Thank you brother

    • @footballkick5724
      @footballkick5724 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH bro monitor full on akumbo white scren and white lines kanikunna

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Please what's upp me brother

  • @suhailv7714
    @suhailv7714 4 ปีที่แล้ว +1

    Cpu fan and leds are working but moniter is black in colour

  • @mkm..
    @mkm.. 2 ปีที่แล้ว

    SMPS ൻ്റെ വയറ് കണക്ടർ അടക്കം വാങ്ങാൻ കിട്ടുമോ? എങ്കിൽ എവിടെ നിന്ന്?

  • @jabbarperinthatta3623
    @jabbarperinthatta3623 4 ปีที่แล้ว +2

    Super

  • @sreeharis7944
    @sreeharis7944 4 ปีที่แล้ว +2

    Halo, i am using window 7. Current i tried to install a software and a message comes showing some error with window installer. When I checked the services window installer is missing. Please help me sir.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      പുതിയ ഒരു സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തതിനുശേഷം സീ ഡ്രൈവിൽ ഒന്ന് റിപ്പയർ എന്ന ഓപ്ഷൻ കൊടുത്ത് ഒന്ന് ട്രൈ ചെയ്തു നോക്കൂ കൂടുതൽ വിവരത്തിന് നിങ്ങൾക്ക് ഗൂഗിൾ സെർച്ച് ചെയ്യാം അതേപോലെ താങ്കൾക്ക് എന്റെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാം
      I had typed in malayalam if other language u can contact me through what'sapp thank you

  • @thoufeekps837
    @thoufeekps837 หลายเดือนก่อน

    🎉helpfull

  • @azharshabeeb3740
    @azharshabeeb3740 3 ปีที่แล้ว

    Bro zebronic zx-g41m v1.01 motherboard l asus gt710 2gb ddr3 support aavumo

  • @y4sh766
    @y4sh766 3 ปีที่แล้ว +1

    Screenil entering power save mode ennu ezhuthi vera ,cpu onakubol orange light kathi fan karagum en tha cheya

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      അത് പ്രോപ്പർ ആയിട്ട് shut down ആവാത്തത് കൊണ്ടാണ്
      Other wise may be software issue..
      Try both power...
      And software
      Or whatsupp me thank you

    • @y4sh766
      @y4sh766 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH number

  • @rajeshchaithram5003
    @rajeshchaithram5003 3 หลายเดือนก่อน

    ഉപകാരപ്രദം 👏🏻👏🏻😊😊🧡🧡👍🏻👍🏻

  • @afsalmelekkattafsal6845
    @afsalmelekkattafsal6845 3 หลายเดือนก่อน

    Hi bro ningal training kodukkunnundo ??

  • @sreejut4216
    @sreejut4216 3 ปีที่แล้ว +1

    Monitor l thazhe oru Black ⚫ mark varunnu display redy akkan enthu charge varum

  • @gokulkrishna.s5691
    @gokulkrishna.s5691 2 ปีที่แล้ว +1

    Combuter bootting problem enthu cheyyum

  • @mohammedadhil2749
    @mohammedadhil2749 3 ปีที่แล้ว

    Window 7 ആണ് ഞാൻ ഉപയോഗിക്കുന്നത് onaki enthekillum application edukumbol screen colour enthokeyo avunnu. Ethinnan appol complient

  • @manojraman2841
    @manojraman2841 3 ปีที่แล้ว +1

    ഞാൻ താങ്കളുടെ പുതിയ subcriber നാണ്.cpu വിൽ നിന്നും monitor ലേക്ക് SignaI കിട്ടുന്നില്ല. അതിന് എന്തു ചെയ്യണം ബ്രോ

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Thanks for subscribing
      Call me or what'upp me thank you

    • @manojraman2841
      @manojraman2841 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH WhatsApp number plz

  • @arn7845
    @arn7845 3 ปีที่แล้ว

    Hello bro window xp blue screen problem solution parayo
    Plz reply

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Plz reinstall xp and try it once more ...
      Thank you brother

    • @arn7845
      @arn7845 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH എങ്ങനെ ചെയ്യും 😑

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Bro
      Please download or get a windows xp software cd
      And how to install already done a vedio before..
      Follow same...
      But please note while installing all c drive and software data will losse and take backup of all...
      Thank you

    • @arn7845
      @arn7845 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH bro computer battery problem ah

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Very good then change cmos battery with new
      Thank you 👌👏👏👏👏👏👏

  • @fariskarumibilfaris5538
    @fariskarumibilfaris5538 4 ปีที่แล้ว +1

    No signal enn monitaril verunnu Oru paad nannaki .nannaki kondu verumbol kuzyappam undaavilla kurach kaynjaal veendum anganea thannea. Any solution? Plz

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Send full details mother board processor.. date you purchased etc what all spares you changed

    • @NiyasjalwaMutthu
      @NiyasjalwaMutthu 3 ปีที่แล้ว

      Same problum

  • @thedevilcry7791
    @thedevilcry7791 4 ปีที่แล้ว +3

    Cpu on akkumbol Monitor onnu on aavum, pinned onnum kanikkunnilla
    RAM check cheythu ,SMPS also working, what is the problem?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว +1

      സ്ക്രീനിൽ ആദ്യം ഓൺ ആകുന്ന സമയത്ത് എന്താണ് എഴുതി കാണിക്കുന്നത് വിൻഡോസ് വരുന്നുണ്ടോ അതല്ല കമ്പനി പേര് എന്നുവച്ചാൽ ബോർഡ് നെയിം എഴുതി വരുന്നുണ്ടോ

    • @thedevilcry7791
      @thedevilcry7791 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH monitor on aavum athre ullu

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Contact through what's upp

    • @thedevilcry7791
      @thedevilcry7791 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH number?

    • @NARCOCHANNEL
      @NARCOCHANNEL 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH bro whatspp no.

  • @nithinraj7862
    @nithinraj7862 2 ปีที่แล้ว +1

    എൻ്റെ CPU ഇടയ്ക്ക് ഇടയ്ക്ക് മാത്രമേ ഓൺ ആകുന്നുള്ളു ഓൺ ആയി കഴിഞ്ഞാൽ പിന്നെ ഒരു കുഴപ്പവും ഇല്ലാതെ work ചെയും ഒരിക്കൽ oN ആക്കിയ ശേഷം off അക്കിയിട്ട് പിന്നീട് ON അക്കുബോൾ ON ആകില്ല ചിലപ്പോൾ അടുത്ത് ON ആകുന്നത് ഒന്ന് രണ്ട് ദിവസം കഴിഞ്ഞായിരിക്കും ഇത് എന്താണ് കാരണം please reply

    • @starkyt9719
      @starkyt9719 2 ปีที่แล้ว

      Same problem 🙂

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      Bro നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ ആദ്യം ഓൺ ചെയ്യുന്ന സമയത്ത് കമ്പ്യൂട്ടർ പ്രോസസർ ഇന്റെ ഫാൻ കറങ്ങുന്നുണ്ടോ ഹാർഡ് ഡിസ്കിന് എൽഇഡി ലൈറ്റ് ഇൻഡിക്കേറ്റർ ചെയ്യുന്നുണ്ടോ ഇത് എല്ലാം കൃത്യമായി നോക്കുക ഇതിനുശേഷം നിങ്ങൾ ദയവുചെയ്ത് വാട്സപ്പ് ഒന്ന് ചെയ്യുക ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അത് മറക്കരുത് മറ്റൊന്ന് നിങ്ങൾക്ക് ചെയ്യാവുന്നതാണ് അതായത് എസ്എംഎസ് എല്ലാ കണക്കുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക അതേപോലെ റാം വർക്കിംഗ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക ram ക്ലീൻ ചെയ്തു വീഡിയോയിൽ കാണിച്ചത് പോലെ ചെയ്യുക

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      റിപ്ലൈ ഉണ്ട് ദയവായി നോക്കുക

  • @princevilangadcalicutkeral5452
    @princevilangadcalicutkeral5452 4 ปีที่แล้ว +1

    എന്തുകൊണ്ടാണ് കുറെ നേരം കമ്പ്യൂട്ടർ ഓൺ ചെയ്തു വെച്ചാൽ ഡിസ്പ്ലേ പോകും. cpu ഓഫ്‌ ആകുന്നില്ല പിന്നെ ഒന്ന് ഓഫ്‌ ആക്കി പിന്നയും ഓൺ ചെയ്യണം അത് എന്ത് കൊണ്ടാണ്??

  • @AMAL-ds9tt
    @AMAL-ds9tt 2 ปีที่แล้ว

    cpu തുറക്കുന്ന എങ്ങനെയാണ് എന്ന് പറഞ്ഞു തരാമോ

  • @akhilmohan5538
    @akhilmohan5538 3 ปีที่แล้ว

    എന്റെ ryzen5 processor annu. എന്റെ motherboard il ലൈറ്റ് kathunund but pc ഓൺ ആകുന്നില്ല mouse കീബോർഡ് ഒന്നും ഓൺ ആകുന്നില്ല. ചില സമയം not problem

  • @bijuunni7330
    @bijuunni7330 4 ปีที่แล้ว +3

    Gigabyte H61M-WW intel 80373 FC motherboard short aayath nannakkan kazhiyumo? Any way, please replay

  • @salmanfs6650
    @salmanfs6650 3 ปีที่แล้ว

    എൻ്റെ laptop Screen അടിയിൽ കുറച്ച് ലൈൻ കാണുന്നുണ്ട് അത് എന്താണ് അറിയാൻ പറ്റുമോ.??

  • @saleenan1
    @saleenan1 3 ปีที่แล้ว +1

    എന്റെ hp compaq dx2390 motherboard complaint aanu . അത് മാറ്റാൻ എങ്ങിനെ ഓൺൈനിലൂടെ വേടിക്കാൻ കഴിയും? DD R 2 dual core CPU Anu . എങ്ങിനെ ആണു മതർ ബോർഡ് സെലക്ട് ചെയ്യുക

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Plz what's upp me bro

    • @saleenan1
      @saleenan1 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH what's app number?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Bro please subscribe see other vedios you will get thank ♥️ brother

  • @vishnumnair4063
    @vishnumnair4063 3 ปีที่แล้ว +1

    Monitor okke work akunnund but cpu on akunnilaa work cheythe konde erunnappol thanne off ayathane....edakke oru padakkam pottunna pole oru sound kettu smps onnum work alla..nthane problem

  • @sandhyatm7453
    @sandhyatm7453 3 ปีที่แล้ว

    മോണിറ്റർ horizondal line വരുന്നു എന്താ ചെയ്യുക

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      വിൻഡോസ് എന്ന് എഴുതി കാണിക്കുന്നുണ്ടോ മുഴുവനായും ലൈൻ വരുന്നുണ്ടോ മൾട്ടിമീഡിയ സ്പീക്കർ നിങ്ങൾ കണക്ട് ചെയ്തിട്ടുണ്ടോ അതിൽ വിൻഡോസ് ഓൺ ആകുമ്പോൾ ഉള്ള ശബ്ദം നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടോ ഹാർഡ് ഡിസ്ക് ലേറ്റ് ലിങ്ക് ചെയ്യുന്നുണ്ടോ

  • @arunkumar.d.c3668
    @arunkumar.d.c3668 ปีที่แล้ว

    Cd drive ഇല്ലങ്കിൽ എങ്ങനെ Motherboard ന്റെ കൂടെ കിട്ടന്ന CD എങ്ങനെ Reed ചെയ്യാനാകും

  • @Jomsonsudheer
    @Jomsonsudheer 3 ปีที่แล้ว

    Cpu on ആകുന്നുണ്ട്.but സ്ക്രീനിൽ singal വരുന്നില്ല.????

  • @gamingpro-xb4tp
    @gamingpro-xb4tp 3 ปีที่แล้ว +1

    Without harddisk the cpu will work or not

  • @bindu623
    @bindu623 3 ปีที่แล้ว +7

    SMPS ൽ കറന്റ്‌ വരുന്നുണ്ട് ബട്ട്‌ CPU ഓൺ ആകുന്നില്ല. ആ SMPS ന്റെ FAN കറങ്ങുന്നുമില്ല.WHAT CAN I DO?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +2

      Check voltage by multi metre voltage rating while be shown on side of the smps
      Check is it getting properly
      First

    • @bindu623
      @bindu623 3 ปีที่แล้ว

      SMPS പുതിയത് വെച്ചു. കണക്ഷൻ കൊടുത്തപ്പോൾ CPU ന്റെ FAN കറങ്ങുന്നില്ല.പഴയ SMPS കേടുവരുന്നത് വരെ NO PROBLOM.കേടുവന്നത് മാറ്റി ന്യൂ ONE വെച്ചപ്പോൾ CPU ന്റെ FAN കറങ്ങുന്നില്ല.MOUSE,സ്‌പീക്കർ ഇതൊക്കെ LIGHT കാണിക്കുന്നുണ്ട്. BUT FAN കറങ്ങുന്നില്ല.അത് കറങ്ങാൻ ഇനി എന്താ ചെയ്യുക. WHAT CAN I DO?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Please check board connector
      And
      Connection
      See all in sequence that i explained in vedio thank you brother

    • @bindu623
      @bindu623 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH ഈ വീഡിയോ തന്നെ അല്ലെ

    • @bindu623
      @bindu623 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH ഈ smps ലെ മഞ്ഞ കറുപ്പ് മാത്രം വരുന്ന കണക്ഷൻ ഇല്ലേ 4 pin ഉള്ളത്. അത് ഊരുമ്പോൾ cpu fan, smps എല്ലാം വർക്ക്‌ ചെയ്യുന്നു. But കണക്ഷൻ കൊടുക്കുമ്പോൾ കറങ്ങുന്നില്ല. What can i do?

  • @purpose1791
    @purpose1791 2 ปีที่แล้ว

    Sound വരുന്നുണ്ട്. First Sound ഉണ്ടാക്കി നില്കുന്നു അത്‌ എങ്ങിനെ സോൾവ് ചെയാം

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      ഒന്നു വിശദമായി പറയുമോ ദയവായി നിങ്ങൾ വാട്സ്ആപ്പ് ചെയ്യുക

    • @purpose1791
      @purpose1791 2 ปีที่แล้ว

      @@AjeeshKFREEDISHDTHTECH താങ്ക്സ് brother. നമ്മൾfirst computer ഓൺ ചെയ്യുബോൾ sound ഉണ്ടായി ഇങ്ങനെ നില്കും. അത്‌ connect ആകുന്നില്ല. ഞാൻ പിനീട്‌ ഓഫ്‌ ചെയ്യും

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      Plz check software issue by cd or by usb

  • @scorpiongamerz796
    @scorpiongamerz796 2 ปีที่แล้ว

    No signal
    Ram clean cheythu but എന്നിട്ടും sheriyaavunnila

  • @crackgmr2386
    @crackgmr2386 4 ปีที่แล้ว +1

    bro cpu on avum but moniteril no cable power saving enn kannikum any solution

  • @pesworld474
    @pesworld474 3 ปีที่แล้ว

    Bro CPU onakunilla ...power supply kedvannadano?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      പവർ സപ്ലൈ പുറത്ത് എടുത്തതിനുശേഷം അതിന്റെ ബ്ലാക്ക് ഗ്രീൻ ഷോർട്ട് ചെയ്തുകഴിഞ്ഞാൽ പവർ സപ്ലൈ പോയിട്ടുണ്ടെങ്കിൽ പ്രവർത്തകരുടെ ഫാൻ കറങ്ങുക ഇല്ല അഥവാ പുറത്തുപോയി വർക്കിംഗ് ആണെങ്കിൽ ഫാൻ കറങ്ങുന്നത് ആണ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ

    • @princemonachanmavelikkara9545
      @princemonachanmavelikkara9545 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH ബ്രോ എന്റെ dell desktop ആണ്, Fan work ആവുന്നുണ്ട് ram എടുത്തിട്ട് പിന്നേം ഇട്ടു നോക്കി പക്ഷെ power button orange color blinking aannu... On
      avunnilla.. Please help?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Please remove hd and cd connection and try it plz

  • @amalsammu1613
    @amalsammu1613 4 ปีที่แล้ว +1

    Computer fan working cheyunde power on light kathunila no signal kanikune cd drive working cheyunde

    • @cartoonnostu5666
      @cartoonnostu5666 4 ปีที่แล้ว +1

      Bro ath ram uri clean akki itt nokk

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Yes

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Yes

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Disconnect hard disk cd drive.. clean ram and switch on..
      Just watch and after wards connect all... and switch on cpu best of luck 👍👍👍

    • @ajithraj5223
      @ajithraj5223 3 ปีที่แล้ว

      Bro fan ellam work aahuthu cpu power work aaguthu but mouse keboard moniter power varala monitera la time save mode nnu kamikkuthu enna problem

  • @nl0779
    @nl0779 2 หลายเดือนก่อน

    Power button on but fan not spinning monitor not working what to do bro

  • @trikyracer354
    @trikyracer354 2 ปีที่แล้ว +1

    Bro ente cpu on akunilla please reply bro

  • @abin3869
    @abin3869 3 ปีที่แล้ว +1

    Mother board എത്ര cash varum please replay💖

  • @arunn.s1491
    @arunn.s1491 3 ปีที่แล้ว

    Cpu thaze veenu. Smps current varuund. Fanum working anu. Bt system on akunnilaaa... Plz reply

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Plz remove RAM and insert properly and reconnect all necessary connections thank you brother it will work

  • @3929-z8s
    @3929-z8s 4 ปีที่แล้ว

    Hi bro... Enta lap aanu... Windows 10 aanu... Problem nthennuvachal idaykk idaykk chromilum microsoft edgilottum automatically keripokunnu ( Helpilott) athenthann problem?

  • @_asif_mohmd
    @_asif_mohmd 4 ปีที่แล้ว +2

    harddisk complaint ayaal namakk enthelum chayyaan pattuvo.....
    harddisk connect chayyumbo enthokkayo ezhuthi black screen kaanickunnu...
    windows error alla enn thonunnu...enthelum solution indo..important data indarnnu

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Do with it with you're own risk.....
      Then you can open disk and adjust the disk head don't touch disk or no more dust.. you can try it and if you're lucky then it will work...
      Use another hdd for windows operating sys..
      And answer is very big
      So....
      And i typed little bit only just idea only i given.. ok thank you

    • @_asif_mohmd
      @_asif_mohmd 4 ปีที่แล้ว

      @@AjeeshKFREEDISHDTHTECH njan ellaa computer operatorsinod anneshichappo ellaarum....no solution ennaan paranjath.... enthelum oru way indo enn anneshickarnnu....try chyth nokkaam ....no problem ....
      Oru clear idea kittaan entha chayya....

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Whatsupp me

    • @_asif_mohmd
      @_asif_mohmd 4 ปีที่แล้ว

      @@AjeeshKFREEDISHDTHTECH no tharamo?!.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Subscribe and check my TH-cam channel vedios you will get brother 👍

  • @sageerpk7236
    @sageerpk7236 3 ปีที่แล้ว +1

    Njan our dhivasam computer clean cheyth . Pinne on ayilla..enni service centre I'll ninn aalu vann ready aakki.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      🤦‍♂️sorry bro replying late
      Sometimes it may be complaint of connector..

    • @appustom4475
      @appustom4475 3 ปีที่แล้ว

      Bro enikkum same avastha inn undayi. Enth cheyyanam??

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Please
      Contact me

  • @MINNALVICTOR1
    @MINNALVICTOR1 2 ปีที่แล้ว

    power sw cable engane connect cheyyum

  • @yousafkk6925
    @yousafkk6925 3 หลายเดือนก่อน

    Cpu ഓൺ ആയി വർക്ക്‌ ചെയ്യുന്നുണ്ട്. മോണിറ്ററിൽ ഒന്നും വരുന്നില്ല
    .. റാം തുടച്ചു വീണ്ടും ഇട്ടു എന്നിട്ടും ശരിയായില്ല... എന്തായിരിക്കും

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 หลายเดือนก่อน

      Monitor cable check cheyyu

    • @yousafkk6925
      @yousafkk6925 2 หลายเดือนก่อน

      ചെയ്തു നോക്കാം

  • @vishnupai5801
    @vishnupai5801 4 ปีที่แล้ว +3

    Very informative 👌👌 thanks man 💞

  • @shyjae8767
    @shyjae8767 3 ปีที่แล้ว +1

    Cpu on aavunnilla what can i do

  • @tiginpaulmathews4968
    @tiginpaulmathews4968 3 ปีที่แล้ว

    Ente old version computer aanu. mercury pig31u mother board aanu.athil pentium aanu processor kidakunnathu athu enikku upgrade cheythal Kollam ennund ee motherboardil thanne eathu processor vanganam appol

  • @sivakumarshenoy885
    @sivakumarshenoy885 10 หลายเดือนก่อน

    👍🏻🙏

  • @majumanuel871
    @majumanuel871 2 ปีที่แล้ว

    Pc ഉപയോഗിച്ചു കൊണ്ട് ഇരുന്നപ്പോൾ പെട്ടന്ന് എലാം close ayi off ayi poyi..പിന്നെ on ആക്കിയപ്പോൾ 'acer beyond limits ena screenil stuck ayi നിൽക്കുവാ.. ഇപ്പോൾ നോക്കിയപോൾ pc on but no display..

    • @majumanuel871
      @majumanuel871 2 ปีที่แล้ว

      Ram clean cheythal sheriyakumo

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      Plz what'supp me brother

    • @majumanuel871
      @majumanuel871 2 ปีที่แล้ว

      @@AjeeshKFREEDISHDTHTECH Can you give me the number sir..

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      Plz subscrid and see more vedios you will get my number dear brother thank you

  • @AMAL-ds9tt
    @AMAL-ds9tt 2 ปีที่แล้ว

    എൻറെ cpu അതിൽ ഫാൻ work ഒരു സൗണ്ട് കേൾക്കുന്നു cpu നിന്ന് പിന്നെ കുറെ കഴിഞ്ഞ് സൗണ്ട് പോയി നേരെ ആയി അത് എന്താ സംഭവിക്കുന്നത്

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  2 ปีที่แล้ว

      താങ്കളുടെ പ്രശ്നം എന്താണ് താങ്കൾ മുഴുവനായും ഉള്ള ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക അതിനുശേഷം നിങ്ങൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ നിങ്ങൾ ചോദിക്കുക താങ്കൾ തന്നെ ഇതിനു മുൻപ് എങ്ങനെ സി പി യു തുറക്കും എന്ന് ചോദിച്ചിരുന്നു ഇത് നിങ്ങൾ സി പി യു എന്നു പറയുമ്പോൾ നോർമൽ സ്ക്രൂഡ്രൈവറുപയോഗിച്ച് ആണ് ഇനിയിപ്പോൾ നിങ്ങൾ പ്രോസസർ അഴിക്കുക എങ്ങനെയാണ് എന്നാണോ നിങ്ങൾ ചോദിക്കുന്നത്
      നിങ്ങളുടെ ചോദ്യം വ്യക്തമായിട്ടില്ല എന്തായാലും നിങ്ങൾ മുഴുവൻ വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് ഇതിന്റെ ഏകദേശ ഉത്തരങ്ങളും ലഭിക്കുന്നതാണ്

  • @kuttanattukaran5560
    @kuttanattukaran5560 4 ปีที่แล้ว +1

    Computer on aakunund..but red light on aakunnilla and no display..but fan on working

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Clean ram and try once more see full vedio and subscribe and click like button before you leaving
      Thank you brother

  • @MAJESTY10101
    @MAJESTY10101 2 ปีที่แล้ว

    Monitoril " No Signal" ennu kanikkunnu.. Enth chayum. Pls rply

  • @rasal4225
    @rasal4225 3 ปีที่แล้ว +1

    thanks for this information

  • @jamspmna960
    @jamspmna960 4 ปีที่แล้ว

    Namal lapil drivers cheyyumbol 2 graphics ulla modalil (intel hd+amd graphics) device manageril display adapter update cheyyumbol intel hd graphics matramanu install akunnath appo enganeyane amd switchable graphics driver install chayuka pls replay

    • @jamspmna960
      @jamspmna960 3 ปีที่แล้ว

      @Computer Programmer board complant ane parannu service centerinne

  • @Tate5764
    @Tate5764 2 ปีที่แล้ว +1

    Bro,njn puthiya oru graphics card vedichu. But, card ittit pc on aakumbol monitoril no display ennannu kanikunnath. But cpu fan, graphics card fan ellam working aanu. But card remove cheyth motherboardil direct monitor connect cheythappo display on aayi. Card ittit motherboardil direct monitor cnct cheythappo veendum no display enn kanikunnu. Any solution? (

    • @nikhilm.r9680
      @nikhilm.r9680 2 ปีที่แล้ว

      Card ittittu cardilanu connect cheyyendathu

  • @ansalptd1178
    @ansalptd1178 4 ปีที่แล้ว

    Halo sir ഞാൻ 2 വർഷം ആയി നാട്ടിൽ ഇല്ലായിരുന്നു ഇപ്പോൾ നാട്ടിൽ വന്നട്ടു സിസ്റ്റം ഓൺ ചെയ്യുബോൾ cpu ഓൺ ആവുന്നുണ്ട് മോണിറ്ററിൽ ഒന്നും വരുന്നില്ല ഓഫ്‌ ആയി ഒന്നാവുന്നു cpu plz help

  • @togyjohn9
    @togyjohn9 3 ปีที่แล้ว

    How to 1 new supply power yes hard work yes ram work yes motherboard no work ( upu intel work 😭😭😭😭😭

  • @arifasalahudeen5420
    @arifasalahudeen5420 3 หลายเดือนก่อน

    നിങ്ങൾ കാണിച്ച ഇന്റൽ എന്ന് എഴുതിയ ഫാൻ ഇടക്ക് ഇടക്ക് മാത്രമേ ഓൺ ആകുന്നുള്ളു അത് എന്ത് കൊണ്ടാണ്, സിസ്റ്റം ഓൺ ആകുന്നില്ല. പ്ലസ് ഹെല്പ്

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 หลายเดือนก่อน

      നിങ്ങൾ ഈ വീഡിയോ മുഴുവനായും കാണുക അതേപോലെ മറ്റൊരു വീഡിയോ ഇതേക്കുറിച്ച് ഞാൻ ചെയ്തിട്ടുണ്ട് ഇതിനകത്തുള്ള പ്രോസസ്ഡർ മേലെ വരുന്ന ഫാനിനെ കുറിച്ച് മാത്രമാണ് നിങ്ങൾ പറഞ്ഞിട്ടുള്ളത് ദയവായി വിശദമായി വാട്സ്ആപ്പ് ചെയ്യുക

  • @shajius2551
    @shajius2551 3 ปีที่แล้ว

    Cpu ഓൺ ആകുന്നില്ല.മദർ ബോർഡ് led കത്തുന്നുണ്ട്.prossesesor fan ഒരുസെക്കൻഡുചെറുതായി സ്പിൻചെയ്ത് നിൽക്കുന്നു. മദർ ബോർഡിൽനിന്നും atx4pin power supply disconnect cheyyumpol cpu fan കറങ്ങുന്നുണ്ട്. Motherboard short ano? ഇതു സർവീസ് ചെയ്തു ശരിയാക്കാമോ? Amd prossesor asus motherboard(m2ne)

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Power supply matti noku

    • @shajius2551
      @shajius2551 3 ปีที่แล้ว

      Sar, ഫോട്ടോഎഡിറ്റിംഗിന് പറ്റിയ മോണിറ്റർ ips panel)ഏത് ബ്രാൻഡ് ആണ് നല്ലത്. Dualcore. Asus atx motherboard(ddr2) amd prossesor. Graphics card അല്ല vga ആണ്. സാംസങ് ls22R350FHwxxl എന്ന മോഡൽ നമ്പർ കൊള്ളാമോ? Please replay me.

  • @saritha5043
    @saritha5043 3 ปีที่แล้ว +1

    Sir innale ratry system off cheyyan pattiyilla urangipoyathkond.velupin enettapo monitoril display illayirunnu. ahh kond shutdown cheyyan kazhinjilla ups off aki.pinned system on akiyit CPU on ayi 4-5seconds akumbo thanne off akunnu ennit pinnne automatic ayit on akunnu.ingane continues ayit on off ayikondirikkunnu.enta problem enn parayamo

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Removed hard disc connection and switch on and then send me what's showing
      Thank you brother don't forget to subscribe & like the channel 👍♥️

    • @saritha5043
      @saritha5043 3 ปีที่แล้ว +1

      @@AjeeshKFREEDISHDTHTECH hard disk connection remove cheythittum same issue thanne automatic ayit on off ayikondirikkunnu.fan karangunnund.

    • @saritha5043
      @saritha5043 3 ปีที่แล้ว +1

      Ram remove cheyth thudach vech hard disk connect cheythapol system on ayi thank you sir.but ipo ulla preshnam ups charge nikkunnila off ayi pokunnu

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Thank you for replying 🌹🌹what'supp me
      Check battery.. of ups...
      More details whatsupp me...

  • @drumadathansk
    @drumadathansk ปีที่แล้ว

    Smps കറങ്ങുന്നില്ല പടക്കം പൊട്ടുന്ന sound കേട്ടു അതിനു ശേഷം cpu നിശ്ചലമായി

  • @jinantk1567
    @jinantk1567 3 ปีที่แล้ว

    'tak' enna sound keattu...pinne cpu work aavunnila...smpsil currentum verunnila

  • @ashlin2739
    @ashlin2739 3 ปีที่แล้ว

    എന്റെ കമ്പ്യൂട്ടറിന്റെ പ്രൊഫസറെ fan കറങ്ങുകയും നിൽക്കുകയും ചെയ്യുന്നു സ്ക്രീൻ ഒന്നും വരുന്നില്ല എന്താ problem എന്ന് പറഞ്ഞു തരുമോ

  • @suhailpazheri9459
    @suhailpazheri9459 4 ปีที่แล้ว +1

    Bro game install cheyumpol. Isdone.dll error kanikunnu. Kure youtubil nokki but no use.. windows10 aanu gaming pc aanu.. ram8 graphicscard4..

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      Please try latest updates of all supporting software with operating software check which version is better than 10....... thanks

  • @SureshKumar-dw1py
    @SureshKumar-dw1py 3 ปีที่แล้ว

    Very good video !!!!!

  • @rahulbenny6290
    @rahulbenny6290 2 ปีที่แล้ว

    Bro, എന്റെ PC kk '1 long beep followed by 3 short beep പ്രശ്‌നമുണ്ട്. CPU ഓണാക്കുന്നതിന് മുമ്പ് ഞാൻ monitor screen ഓണാക്കുമ്പോൾ, എനിക്ക് ഈ beep sound കേൾക്കുന്നില്ല. എന്നാൽ monitor screen ഓണാക്കാതെ PC on ചെയ്താൽ ഈ beep sound ഉണ്ടാകുന്നു.എന്തുകൊണ്ട്?
    ഞാൻ APU ആണ് use ചെയ്യുന്നത്, അതിനാൽ ഞാൻ എന്റെ pc il graphics/video card വച്ചിട്ടില്ല. എന്നാൽ ഞാൻ അടുത്തിടെ HDMI Cable മാറ്റി.
    Motherboard - Asus Tuf B450
    Plus gaming.

    • @Ack179
      @Ack179 ปีที่แล้ว +1

      Ram onn clean cheythu ittu nokk

    • @rahulbenny6290
      @rahulbenny6290 ปีที่แล้ว

      @@Ack179 tried , still occurs

  • @arunshaji9248
    @arunshaji9248 3 ปีที่แล้ว

    CPU shake akumbol computer shut down akuva,?

  • @marju4947
    @marju4947 3 ปีที่แล้ว +1

    Fan on aayitt pettenn off aaknnu... Cpu on akunnumillaaa

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Plz check all connection and check smps voltages as per description on smps

  • @ajithraj5223
    @ajithraj5223 3 ปีที่แล้ว

    Bro fan ellam work aahuthu cpu power work aaguthu but mouse keboard moniter power varala monitera la time save mode nnu kamikkuthu enna problem

  • @amankrusch5318
    @amankrusch5318 3 ปีที่แล้ว

    My CPU is working but monitor is not turning on, ram erase cheythu vechu pakshe Sheri aavunilla

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Please
      Send
      What's upp പുതിയ വീഡിയോ ചെയ്യുന്നുണ്ട്
      അതിൽ നിങ്ങൾ കുറച്ചുകൂടി കാര്യങ്ങൾ ഉൾപ്പെടുത്താം താങ്ക്യൂ ബ്രദർ

  • @siddeequemullakkalsiddeequ5629
    @siddeequemullakkalsiddeequ5629 4 ปีที่แล้ว +2

    അടി. സൂപ്പർ

  • @tiginpaulmathews4968
    @tiginpaulmathews4968 3 ปีที่แล้ว

    Pinne eathu game kalikkumbozhum game stopped working kanikkuva nerathe kalikkan pattunnundayirunnu bt.ippol load akunnu polum illa Click cheyyumbol udane game stopped working ennu kanikunnu

  • @srinivasoppula1935
    @srinivasoppula1935 4 ปีที่แล้ว +2

    Thanks sir.

  • @kannannair536
    @kannannair536 3 ปีที่แล้ว

    Bro entea windows 7 eppo ullea athu upadate chyyunnu 10 pro edunnu appol mother board mattendath undo pazhya board anu ullea upadtea chyyubo enthelum presanam u dakumo pls help me

    • @Ack179
      @Ack179 ปีที่แล้ว +1

      Minimum requirment veanam..
      Eg:Minimum 2 gb ram

  • @rahulrahu526
    @rahulrahu526 3 ปีที่แล้ว

    Sir cpu working no signal.. monitor pls help

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      മോണിറ്ററിൽ സിഗ്നൽ വരുന്നില്ല എന്നാണോ അതല്ല മോണിറ്റർ വർക്ക് ചെയ്യുന്നില്ല എന്നാണോ നിങ്ങൾ ആദ്യം മോൾക്ക് ശരി ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ അത് മോൾക്ക് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ബിജെ പോർട്ടും അതേപോലെ കേബിളും ചെക്ക് ചെയ്യുക ഇത്രയും ചെയ്ത ശേഷം ബാക്കി വീഡിയോ കാണുക അതിൽ പറഞ്ഞിട്ടുണ്ട് വിശദമായി

    • @rahulrahu526
      @rahulrahu526 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH sir monitor cpu working fine anu .. but when power on cpu monitor showing no signel

  • @amjiths0410
    @amjiths0410 4 ปีที่แล้ว +3

    Bro pc on aayi os il keri korach kazhiyumbol restart aakunnu on aayi varunna time lum restart aakuva ath enghane thudarnnondirikuva

  • @sivinsaji1513
    @sivinsaji1513 3 ปีที่แล้ว +1

    ചെട്ടാ എന്റെ SMPS Short ചെയുമ്പോൾ work ചെയുന്നുണ്ട് But Computer ON ചെയ്യതാൽ CPU fan just ഉന്ന് നിങ്ങും പിന്നെ CPU fan തിരിയില്ലാ Displayൽ ഒന്നും വരുന്നില. Motherboardൽ ഒരു green light power ON ചെയ്യതാൽ വരുന്നുണ്ട്. എന്താ ചെയെടത്ത് എന്ന് പറഞ്ഞുതരുമോ

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Smps power correct ano yannu check cheyyu CPU fan change cheyyu next board ram remove cheyyth ram matti noku ...answer is slightly big first try all this

    • @sivinsaji1513
      @sivinsaji1513 3 ปีที่แล้ว +1

      @@AjeeshKFREEDISHDTHTECH ഇതേല്ലാം നോക്കി but work അവുന്നില ഇനി എന്താ ചെയെടത്

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Contact me through what's upp

    • @sivinsaji1513
      @sivinsaji1513 3 ปีที่แล้ว

      @@AjeeshKFREEDISHDTHTECH ok

  • @joelvarghese5202
    @joelvarghese5202 4 ปีที่แล้ว +1

    Ente laptop vangichittu 1 month aayi.Battery valare pettannu drain aakunnu.HP de laptop aaanu. Avarude officil condact cheythappol paranjathu windows 10 original version kedakkunnathu kondanu anagne varunnathu ennu paranju.Sheriyano?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      ask them what's is the difference.... between in my knowledge there is no difference in trial version and original if trial it will lock after 30days it never use more battery than orginal .thank you brother

    • @joelvarghese5202
      @joelvarghese5202 4 ปีที่แล้ว +1

      @@AjeeshKFREEDISHDTHTECH battery change cheythal issue maarumo

    • @joelvarghese5202
      @joelvarghese5202 4 ปีที่แล้ว

      @@AjeeshKFREEDISHDTHTECH orginal version orupaadu battery consume cheyumenna avar paranje.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  4 ปีที่แล้ว

      If it's brand new ask for replacement of batttery

    • @joelvarghese5202
      @joelvarghese5202 4 ปีที่แล้ว

      @@AjeeshKFREEDISHDTHTECH ok

  • @vishnumv4813
    @vishnumv4813 3 ปีที่แล้ว

    Thanks bro

  • @movieenthusiasts9547
    @movieenthusiasts9547 3 ปีที่แล้ว +1

    Chetta computer on ayi thrichu back il varunu etha prashanm windows

  • @littaanto6432
    @littaanto6432 3 ปีที่แล้ว +1

    Computer chilappol mathram on aakum. Chilappol on aakunilla. What can I do?

  • @goutham605
    @goutham605 3 ปีที่แล้ว +1

    Bro anikku moniter no signal kannikuva ram ouri ittu nokki marunnilla plz reply plz

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Please contact me through whatsapp

    • @goutham605
      @goutham605 3 ปีที่แล้ว +1

      Bro plz give whatsapp number plz i am new plz

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว

      Please subscribe and
      See
      My
      Other
      Vedios posted in TH-cam
      You will get thank you

  • @moviebazar4400
    @moviebazar4400 3 ปีที่แล้ว +1

    SMPS working aanu..but system on ആകുന്നില്ല

    • @flobeastarmy4946
      @flobeastarmy4946 3 ปีที่แล้ว

      Bro ik how to fix

    • @bipinjoseph8858
      @bipinjoseph8858 3 ปีที่แล้ว

      Smpsil നിന്നുള്ള കണക്ഷൻ check ചെയ്തു നോക്ക് to motherboard

  • @subeeshsugathan4622
    @subeeshsugathan4622 4 ปีที่แล้ว +1

    എന്‍റെ ലാപ്ടോപ്പ് , ഓൺ ആക്കുമ്പോൾ ഡെൽ ലോഗോ വന്നിട്ട് സ്റ്റക്ക് ആയി നിൽക്കുന്നു സെറ്റപ്പ് മെനുവിലേക്കു പോലും പോകാൻ പറ്റുന്നില്ല , റാം, ഹാർഡ് ഡിസ്ക് അഴിച്ചു മാറ്റി നോക്കി
    ഒരു മാറ്റവും ഇല്ല , CMOS battery or മദർ ബോർഡ് പോയിട്ടുണ്ടാകുമോ , സർ ഒന്ന് സഹായിക്കാമോ ?

  • @anusha603
    @anusha603 3 ปีที่แล้ว

    Hi

  • @krishnalekha5138
    @krishnalekha5138 3 ปีที่แล้ว

    Switch on chyyumbol ups on aavunilla

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      യുപിഎസ് ബാറ്ററി ഒന്ന് ചെക്ക് ചെയ്യൂ

  • @bindumanosh4937
    @bindumanosh4937 3 ปีที่แล้ว +1

    എന്റെ കമ്പ്യൂട്ടർ ഓണാക്കുമ്പോൾ
    Screen flick aakuva

  • @alavipulluparambanalavimoi9519
    @alavipulluparambanalavimoi9519 ปีที่แล้ว

    Bro ente cpu power on 1 click cheyunbol fan onayi offakum amarthumbol fan mathram karankum what i can do

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ നിങ്ങൾ എല്ലാ കണക്ഷനും ഡിസ്കണക്ട് ചെയ്തു അതിനുശേഷം re അസംബ്ൾ ചെയ്യുക തീർച്ചയായും നിങ്ങൾ റാം ഒന്ന് ചെക്ക് ചെയ്യേണ്ടതാണ്

  • @abdulsaleem1830
    @abdulsaleem1830 3 ปีที่แล้ว

    Bro, എന്റെ സാംസങ് com, മോണിറ്റർ sigal സിംഗിൾ ആയി ഓൺ ആക്കിയാൽ വീണ്ടും ഓഫ് ആവുന്നു.അതിന്റെ പ്രശ്നം എന്താണെന്ന് പറയാമോ

  • @abdulshaheed7638
    @abdulshaheed7638 3 ปีที่แล้ว +1

    👍

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 ปีที่แล้ว

    Fan ellam work ചെയ്യുന്നുണ്ട്.. no video input ennu കാണിക്കുന്നു.. എന്തായിരിക്കും പ്രോബ്ലം?

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  3 ปีที่แล้ว +1

      Bro
      Keep it for slightly long time and tell what's the result
      Check
      All led front panel light which hdd etc