Road To Malakapara ❤|Must Visit Route For Bikers|ഇപ്പോഴത്തെ അവസ്ഥ 💥

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 113

  • @sanjariKL32
    @sanjariKL32 2 ปีที่แล้ว +84

    ഞാൻ വണ്ടി എടുത്തിട്ട് ഫസ്റ്റ് ട്രിപ്പ്‌ അതിരപ്പള്ളി വാൽ പറ 🥰 x pulse 200 4v🔥

    • @s.i.2970
      @s.i.2970 2 ปีที่แล้ว +4

      Mileage ethra und bro?

    • @sanjariKL32
      @sanjariKL32 2 ปีที่แล้ว +10

      @@s.i.2970 സിറ്റി റൈഡ് 30/35 ബൈപാസിൽ 48 /52 ഒക്കെ കിട്ടിയിട്ടുണ്ട്. ഫസ്റ്റ് സർവീസ് കഴിഞ്ഞു സെക്കാന്റ് സർവീസ് അവരായി 🔥

    • @robint6734
      @robint6734 2 ปีที่แล้ว +3

      Complaints വല്ലതും വരുന്നുണ്ടോ?

    • @sanjariKL32
      @sanjariKL32 2 ปีที่แล้ว +3

      @@robint6734 ഇതുവരെ ഒന്നുമില്ല 2990 km കഴിഞ്ഞു. കിക്കാർ അടിച്ചാൽ സ്റ്റാർട്ട്‌ അവൻ നല്ല പാടാണ്

    • @aboobacker.sidheek
      @aboobacker.sidheek 2 ปีที่แล้ว +1

      Suspension enganeyund

  • @Moto_batman452
    @Moto_batman452 2 ปีที่แล้ว +26

    Lifeil marakan okathe oru ride arnu ith ❤️🫂
    Love you yazin bro 😂❤️🫂

  • @mohammedrafi4878
    @mohammedrafi4878 9 หลายเดือนก่อน +1

    അടിപൊളി 👍👍

  • @sijiltcr
    @sijiltcr 2 ปีที่แล้ว +7

    ഈ റൂട്ട് മഴക്കാലത് അശ്രദ്ധത്തിൽ വണ്ടിയോടിച്ചാൽ താഴെ കിടക്കും 🙂🙂
    വണ്ടികൾ അധികം പോകാത്തത്കൊണ്ട് പൂപ്പൽ ആണ് റോഡ് ഒക്കെ

  • @shazshaaa
    @shazshaaa 2 ปีที่แล้ว +5

    Bro nalla quality ulla videos .waiting ayrnu video kku vendi ethayalum clarity and quality ulla nalla videos kalil bro de video yum koode ulpedunnu ✌️❤️

  • @stainsjohn9550
    @stainsjohn9550 2 ปีที่แล้ว +4

    കൊച്ചിക്കാർ pileerde vlog വേറെ ലെവൽലെവൽ ആണ് ❤️

  • @abhishekcs
    @abhishekcs 2 ปีที่แล้ว +5

    Broo ine muthal pokuna road map kode description il idanee

  • @farisfarisn4646
    @farisfarisn4646 2 ปีที่แล้ว +2

    Background music oru raksheella

  • @khalidshathayyil5829
    @khalidshathayyil5829 2 ปีที่แล้ว +1

    Orupad poyittula route aanu ennalum videos kandodirikan oru rasaam bro

  • @mohamedsameeranwar
    @mohamedsameeranwar 2 ปีที่แล้ว +6

    Waiting for the next vlog bro 🥰😍

  • @Flash_Wolf
    @Flash_Wolf 2 ปีที่แล้ว +4

    Powli mood ambadi parathekshuchu vannatha athre gumu illa. Nxt vlogil aha mood angu varatte ❤️❤️❤️

  • @globethrotter4328
    @globethrotter4328 2 ปีที่แล้ว +6

    Bro ee ridil avg mileage etra kitty.
    Pazhaya 60 okke iplm kitndo 😝😝😝

  • @sudheermanaf
    @sudheermanaf 2 ปีที่แล้ว +1

    ആ റോഡ് ഇതുവരെ നന്നാക്കിയില്ലേ 😥
    വാൽപ്പാറ റൈഡിന്റെ എല്ലാ ഭംഗിയും ചോർത്തിക്കളയുന്ന റോഡാണ്‌ ആ കുറച്ചു ഭാഗം. വൈകീട്ട് 5 മണിക്ക് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നു പോകാൻ ഫോറെസ്റ്റ്കാർ സമ്മതിച്ചില്ല. ഫസ്റ്റ് ഡ്രീം റൈഡ് ടു വാൽപാറ ന്നു പറഞ്ഞപ്പോൾ അവിടെഇരുന്നിരുന്ന ഓഫീസർക്ക് സഹതാപം തോന്നി വിട്ടയച്ചു. പേടിച്ച് ഈ വഴി തിരിച്ചു വരരുത് എന്ന് മാത്രമേ അവർ പറഞ്ഞൊള്ളു. അതിന്റെ അർത്ഥം കുറെ പോയി കഴിഞ്ഞപ്പോൾ മനസ്സിലായി.അമ്മാതിരി കാടും ഞാനും എന്റെ പൾസറും ഇരുട്ടും മാത്രം. 😮

  • @sree0728
    @sree0728 2 ปีที่แล้ว +1

    Poli poli poliye💥💥

  • @acb1127
    @acb1127 2 ปีที่แล้ว +1

    Arun broyude video kand ivideyethi
    Adipoli

  • @subinjoy5400
    @subinjoy5400 2 ปีที่แล้ว +3

    Helmettil cam vekkunnathinu seen ille...
    എന്തായാലും പൊളി വൈബ്..
    Xpulse തപ്പി വന്നു ചാനൽ സബ് ചെയ്തു കൂടെകൂടി 💞💞✨️

  • @akashsalim5500
    @akashsalim5500 2 ปีที่แล้ว +4

    4 payambori oru kuppi vellam vagi kahzija week poyi ollu ..solo ride😂

  • @tonygeorge4483
    @tonygeorge4483 2 ปีที่แล้ว +2

    Presentation too good. ഒന്നും പറയാനില്ല.
    If you don't mind fan u tell which all shooting gadgets you are using.
    Editing software ഏതാണ്.....
    👍👍 super

  • @Ricmorash
    @Ricmorash 2 ปีที่แล้ว +1

    Yazinkaa next eppisode upload cheyyu... Peytanu☺️☺️🥰🥰🥰

  • @AliAkbar-lf1fu
    @AliAkbar-lf1fu 2 ปีที่แล้ว

    രണ്ടാഴ്ച മുമ്പ് ഇതിലൂടെ പോയിരുന്നു.....
    വല്പാറ » മലക്കപ്പാറ » അതിരപ്പള്ളി ഇങ്ങോട്ടാണ് പോന്നത്.....ഞങ്ങൾ കയറിയത് 4 മണിക്കാണ്.....
    പോലീസുകാർ പറഞ്ഞത് ബൈക്കേഴ്സിനെ 4 മണി വരെ കയറ്റൂ എന്നാണ്.....
    ഏകദേശം 7മണി കഴിഞ്ഞിരുന്നു ആതിരപ്പള്ളി എത്തിയപ്പോൾ......
    പൊളി റൈഡ് ആയിരുന്നു.....
    നല്ല അടിപൊളി മഴ.....,നല്ല ഇരുട്ട്....പക്കാ ഓഫ് റോഡ്....ആനകളെ ജെസ്റ്റ് മിസ് ആയി.....ഒരൊന്നൊന്നര റൈഡ്.....😍😍🔥🔥

  • @vishnuprasadkk5419
    @vishnuprasadkk5419 2 ปีที่แล้ว +1

    bro nte pandathe video kand njn poyirunnu pand.annum u said must try aanenn and it was worthy

  • @aadarshsebin8098
    @aadarshsebin8098 2 ปีที่แล้ว +1

    Xpluse💥😻

  • @aabiezayn4652
    @aabiezayn4652 2 ปีที่แล้ว

    From Karnataka bro watching every videos 😍

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +1

    Dineshaaa kidilan viswal aanallo… camera gopro 9 ano? Editing ethil annu cheyunnea.? Ethu fps aanu recoding and rendering ?

    • @Moto_batman452
      @Moto_batman452 2 ปีที่แล้ว +1

      Hero 8
      Editing quick
      1080 120fps
      Rendering 1080 60 fps

    • @FantasyJourney
      @FantasyJourney 2 ปีที่แล้ว +1

      @@Moto_batman452 very good

    • @Moto_batman452
      @Moto_batman452 2 ปีที่แล้ว

      @@FantasyJourney ❤️

    • @Moto_batman452
      @Moto_batman452 2 ปีที่แล้ว

      Also uses sony a7r3 for cinematic shots

  • @abijithk210
    @abijithk210 2 ปีที่แล้ว

    pwoli mood ambadi

  • @mallumotovlog232
    @mallumotovlog232 2 ปีที่แล้ว

    I'm loving your videos

  • @nufailnufi7359
    @nufailnufi7359 2 ปีที่แล้ว +4

    Bro vstorm ride എങ്ങനെ കൊള്ളാമോ

  • @SandeepSandeep-pw7iv
    @SandeepSandeep-pw7iv 2 ปีที่แล้ว

    Yazin bro poli ⚡

  • @vishnustory9938
    @vishnustory9938 2 ปีที่แล้ว +4

    Machane xpulse sharikkum 60 kittundo, ente just 38 after 1st service 🥲

  • @nithinedassery4757
    @nithinedassery4757 2 ปีที่แล้ว

    Bro. Nice route aanu.. Athirapilly to Valparai route.... But athu pole thane dangerous aanu... Animals attack sherikum ind. Pine evening 6 nu 4 wheeler's nanu last time. Bike ridersende last time 4 PM aanu.. 4 pm nu thane nammal checkpost vital rathri aavum valparai ethan... its so danger in that time....

  • @melwakys
    @melwakys 2 ปีที่แล้ว

    Nice one

  • @gramavision1671
    @gramavision1671 2 ปีที่แล้ว

    3 mani kaznjal രണ്ട് check പോസ്റ്റിൽ നിന്നും Bike കടത്തിവിടില്ല. പിന്നെ adventure enn പറഞ്ഞ് അപകടങ്ങൾ വരുത്തിവെക്കണ്ട.ഇഷ്ടപ്പോലെ accident avazhi indayitund. Pokubol 40-50 speed il pokuka. Animals crossing indavum. Kadinullill thanGi neram vaiki ( after 5 PM ) varan sramikathirikukaa.

  • @rishisooryavlogs
    @rishisooryavlogs 2 ปีที่แล้ว

    Pwoli

  • @adarshkrishnan4188
    @adarshkrishnan4188 2 ปีที่แล้ว

    no boring 🤗

  • @ourmedia7546
    @ourmedia7546 2 ปีที่แล้ว +1

    bro xpulse pillion comfert inlaa ennan ellavarum parayunath .njan entea wifeum ayi pokan an udheshikunayh ee vandi nokano? atho

  • @Ladrobici
    @Ladrobici 2 ปีที่แล้ว

    Vaalpparai to athirappilly ee route veruppum santhoshavum orupole anubhavicha route ......vaalpparai to malakkappar oru rekshayilla tha route aanu pakshe malakkappara to athirappilly shokam aanu Bros......

  • @hgrthundergaming2334
    @hgrthundergaming2334 2 ปีที่แล้ว +1

    Bro full poi varan ethra rs aaay petrol

  • @madlyfreefire
    @madlyfreefire 4 หลายเดือนก่อน

    Chetta, malakkapara poyittu athirappilly vazhi thirichu varan patto??

  • @krishnakanthsuresh1266
    @krishnakanthsuresh1266 2 ปีที่แล้ว

    1st 🤩🤩🤩

  • @paulsebastian9992
    @paulsebastian9992 2 ปีที่แล้ว +1

    Yaziikka 🐅 Undo Avde Choicho Kadayille Chettanod

  • @theskinfo1388
    @theskinfo1388 2 ปีที่แล้ว +3

    Interceptor ❤️

  • @Ferno973
    @Ferno973 ปีที่แล้ว

    4 pm shesham athirapally check post kadathi vidoola

  • @saidalilatheef8204
    @saidalilatheef8204 2 ปีที่แล้ว

    First comment

  • @rasheedmpm3932
    @rasheedmpm3932 2 ปีที่แล้ว

    Camera ethanu bro

  • @jopaul8234
    @jopaul8234 2 ปีที่แล้ว +1

    Bro best gear shifting rpm range athrem Xpulse il ?

  • @preethisusanalexanderdaffo1545
    @preethisusanalexanderdaffo1545 2 ปีที่แล้ว +1

    ❤❤

  • @antoanto1130
    @antoanto1130 2 ปีที่แล้ว +2

    ദയവുചെയ്തു നല്ല സീനറി വരുന്ന പ്രദേശങ്ങളിൽ ബ്ലാക്ക് ആൻഡ്‌ വൈറ്റ് ആക്കി വിഡിയോ അങ്ങോട്ടും ഇങ്ങോട്ടും വലിപ്പിച്ചു അതിന്റെ ഭംഗി നശിപ്പിച്ചു കളയരുത്. 🙏

  • @sebastianvt835
    @sebastianvt835 2 ปีที่แล้ว

    Suzuki intruder aanu njan use cheyyunne athil pokan pattumo

  • @akhilmd7345
    @akhilmd7345 2 ปีที่แล้ว +1

    trip enjoy cheyyan pattiyilla road athrem mosham aayirunnu njn marchil poyi

  • @automotivedetails1323
    @automotivedetails1323 2 ปีที่แล้ว

    From Karnataka

  • @gamingwithjackie1862
    @gamingwithjackie1862 2 ปีที่แล้ว

    Bro x puls youse chaitite eangana und

  • @yaseenpattambi4074
    @yaseenpattambi4074 2 ปีที่แล้ว

    nan poyarnnu poli root ane

  • @engineer446
    @engineer446 2 ปีที่แล้ว

    Mobile phone holder ethanu?

  • @gramavision1671
    @gramavision1671 2 ปีที่แล้ว

    BIKE IL AA VAZHI OTTAK POKATHE IRIKKUKA

  • @sanoopsanu3643
    @sanoopsanu3643 2 ปีที่แล้ว

    6 maniku shesham njn vannitund .. onnu vegam kaaaadu kazhinjenkil ennu prarthichu njn. Car il aarnit polum .. terrible

  • @theblackpanther1518
    @theblackpanther1518 2 ปีที่แล้ว

    X🔥

  • @razi2929
    @razi2929 2 ปีที่แล้ว

    👌🏻

  • @vinutvtravelvlog2044
    @vinutvtravelvlog2044 2 ปีที่แล้ว

    bro റോഡ് ഏങ്ങനെയുണ്ട് മോശമാണോ ഇപ്പോഴും

  • @neenaneenu2374
    @neenaneenu2374 2 ปีที่แล้ว +1

    checkpostil pass eppozhum kittumo samayam vallom ondo

    • @Moto_batman452
      @Moto_batman452 2 ปีที่แล้ว

      6 to 6

    • @arunullas
      @arunullas 2 ปีที่แล้ว +1

      @@Moto_batman452 carin anu 6-6
      Biken morning 6 am entry
      Eve 4 pm

    • @Moto_batman452
      @Moto_batman452 2 ปีที่แล้ว

      @@arunullas! Angane ano

  • @jopaul8234
    @jopaul8234 2 ปีที่แล้ว

    Bor athepole xpulse pothuve soft ahnu clutch annalum bro travelling full ahnalo appo EASY CLUTCH fix Cheyan padille????

    • @yazinmohammed
      @yazinmohammed  2 ปีที่แล้ว

      Happy with the stock bro !
      Kooduthal clutchil paniyan Pediyanu.
      Edak edak off-roads okke ponathanu

    • @jopaul8234
      @jopaul8234 2 ปีที่แล้ว

      @@yazinmohammed ahhh okkk stock better ahnuu😇😇

  • @goutham7386
    @goutham7386 2 ปีที่แล้ว

    😍

  • @paultom3115
    @paultom3115 2 ปีที่แล้ว

    ❤️‍🔥

  • @sn7creations
    @sn7creations 2 ปีที่แล้ว

    Avidayayerunu?

  • @amalkthilak5501
    @amalkthilak5501 2 ปีที่แล้ว

    After Arun Ullas video..

  • @srzlive
    @srzlive 2 ปีที่แล้ว

    Ee routil puliye kanditund

  • @nufailnufi7359
    @nufailnufi7359 2 ปีที่แล้ว

    😘😘😊👍💐

  • @lostworld5667
    @lostworld5667 ปีที่แล้ว

    Slowmo yazin

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว

    Forest ഏരിയയിൽ സ്പീഡിൽ എന്തിനാ വണ്ടി ഓടിക്കുന്നത്. പെട്ടന്ന് വല്ല മൃഗങ്ങൾ വട്ടം ചാടിയാൽ..., കാടിന് അതിന്റെതായ നിയമങ്ങൾ ഉണ്ട്..

  • @saidalilatheef8204
    @saidalilatheef8204 2 ปีที่แล้ว

    ✨✨

  • @sjmalluvlogs5487
    @sjmalluvlogs5487 2 ปีที่แล้ว

    💚💚💚

  • @muhammedamal0913
    @muhammedamal0913 2 ปีที่แล้ว

    🥰🥰🥰

  • @modernsniper7082
    @modernsniper7082 2 ปีที่แล้ว

    ❤️❤️❤️

  • @aveenkadavil2416
    @aveenkadavil2416 2 ปีที่แล้ว

    മുതല ഉണ്ടോ...

  • @ganeshagrasala
    @ganeshagrasala 2 ปีที่แล้ว

    ❤️

  • @sajashafeek8461
    @sajashafeek8461 2 ปีที่แล้ว

    Enjoyed a lot ❤️❤️

  • @anasazeez4415
    @anasazeez4415 2 ปีที่แล้ว

    Bgm??

  • @toxich2151
    @toxich2151 ปีที่แล้ว

    Ksd

  • @Althafhussainforu
    @Althafhussainforu 2 ปีที่แล้ว

    Bro bike in 3pm vare keeti vidullu car till 6pm

    • @yazinmohammed
      @yazinmohammed  2 ปีที่แล้ว

      Thirich varumbo 6 vare vidum bro

  • @naseerkwt1288
    @naseerkwt1288 2 ปีที่แล้ว

    Ende veedu valparayanu

  • @regeemathew2336
    @regeemathew2336 2 ปีที่แล้ว

    വാൽപ്പാറ അല്ലാ ,വാലില്ലാപാറ..

  • @sajeshp874
    @sajeshp874 2 ปีที่แล้ว

    Boring

  • @mathewkalarikkal
    @mathewkalarikkal 2 ปีที่แล้ว +4

    The route that I couldn't finish.🥲 Tried certain times.. .. .. .

    • @Minhj007
      @Minhj007 2 ปีที่แล้ว

      Me too🥲

  • @PrayagVlogs
    @PrayagVlogs 2 ปีที่แล้ว +1

    ❤️😍😍

  • @lucky1044
    @lucky1044 2 ปีที่แล้ว

    💖❤

  • @acharya_ami
    @acharya_ami 2 ปีที่แล้ว

    ❤️❤️❤️❤️