അതി മനോഹരവും ഹൃദയസ്പർശിയുമായ വരികൾ വിണ്ണിലെ രാജകുമാരന്റെ ആ നിറസാനിദ്ധ്യം ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നു ചന്ദന കാതൽ കടഞ്ഞതു പോലെ ... മനസ്സിൽ തളം കേട്ടിനിൽക്കുന്ന ദുഃഖങ്ങൾ അണപൊട്ടിയ ഒരു അവസ്ഥ ദിവാകരൻ സാറിന്റെ വരികളിലെ ആഴം രേഖ ടീച്ചറിന്റെ മാസ്മരികമായ സംഗീതം സെബിദയുടെ ആലാപനം എല്ലാം മനോഹരം ഈ നല്ല നാളിൽ തന്നെ കേൾക്കൻ സാധിചതിൽ സന്തോഷം Thanks all team

ലിറിക്‌സ്... ട്യൂൺ.....ആലാപനം എല്ലാം അതിമനോഹരം 🌹🌹🙏🙏🙏🙏🙏
❤
മനോഹരം ചേട്ടാ , ഒരുപാടിഷ്ടമായി ❤❤👍👍
Super writting & music...Best wishes
മനോഹരമായ വരികൾ, മനോഹരമായ ആലാപനം, അഭിനന്ദനങ്ങൾ
🙏🏼🙏🏼
നല്ല വരികൾ നല്ല സംഗീതം
ബിജൂ ... ഇപ്പോൾ ഇതു മാത്രമേ സാധിക്കൂ. : നന്ദി.
❤❤❤❤❤❤❤❤❤
👍👍
👍👍
🤍💙