പ്രിയ സുഹൃത്തെ, നിലക്കാതെ പെയ്യുന്ന സംഗീതമഴയിൽ ഹൃദയമുറ്റം നനഞ്ഞ് ഓരത്തുകൂടി രാഗകണങ്ങൾ ചാലുകീറി ഒഴുകുമ്പോൾ, ഇരവിപുരത്തിന്റെ പൂരപ്പെരുമയിൽ ഓർമ്മയിൽ തിർത്ഥപുണ്യമായി മൂളിനടക്കാൻ ഇരവിപുരത്തിന്റെ ഇമ്പഗാനവുമായി എത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം. ജന്മാന്തരങ്ങളുടെ വ്യഥ ചക്രങ്ങൾ ഉരുണ്ട നോവ് നിറയും വരികൾ.നല്ല രചന.മികച്ച ക്യാമറ വർക്ക്. ശാന്തമായ ചിത്രസംയോജനം. സർഗ്ഗതാളത്തിന്റെ സ്വർഗ്ഗ നിറവ് നിറക്കാൻ ഈ പാട്ടിന് കഴിയട്ടെ. അഭിനന്ദനങ്ങൾ. ദിൽജിത്ത് എന്ന സംഗീസംവിധായകന്റെയുംഗായകന്റെയും സ്വരസാന്നിധ്യം കൂടുതൽ ഉണ്ടാകട്ടെ .അകറ്റിനിർത്തുന്നവർക്കും, മാറ്റിനിർത്തുന്നവർക്കും മുമ്പിൽ ഈശ്വരൻ കാവൽ നിന്ന് സപ്ത സ്വരങ്ങൾ തിരിയിട്ട ചിരാത് തെളിക്കട്ടെ...അണിയറ പ്രവര്‍ത്തകർക്ക് അഭിനന്ദനങ്ങൾ. ഡോ.ജോൺ പീറ്റർ
മനോഹരമായ രചന.... ക്യാമറ മനോഹരം... സംവിധാനം.... അതിമനോഹരം..... സംഗീതം, ആലാപനം ഗംഭീരം..... പിന്നിൽ പ്രവർത്തിച്ച ഏവർക്കും.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ❤❤❤❤❤❤❤
അതിമനോഹരം എനിക്ക് അങ്ങ് വല്ലാണ്ട് കരച്ചിൽ വന്നുപോയി സൂപ്പർ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്നു കൊള്ളുന്നു എല്ലാവർക്കും പഞ്ചമഹാശക്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഏതാണ് സഹോനിങ്ങളുടെ ദൈവം ഒരു സ്ത്രീ പ്രസവിക്കാത്ത ഏത് അവതാരമാണ് നിങ്ങടെ ദൈവം മനുഷ്യനായി ഭൂമിയിൽ ജീവിക്കാത്ത ഏത് ദൈവമാണ് നിങ്ങളുടെ. യേശു മനുഷ്യനല്ലേ. കൃഷ്ണൻ. ശ്രീരാമൻ. അയ്യപ്പൻ. ശിവൻ ഇവരൊക്കെ മനുഷ്യവേഷം പൂണ്ടവരല്ലേ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാത്ത നിങ്ങളുടെ ദൈവം ആരാണെന്നു അറിയാൻ ആകാം ക്ഷ ഉണ്ട് പറയണേ
@@ardivakaran9045 മനുഷ്യനു വേണ്ടി മനുഷ്യനായ് വന്ന പൂർണ്ണ ദൈവത്തെ ആരാധിക്കുന്നതും ദൈവമല്ലാത്ത അപൂർണ്ണനായ ഒരു മനുഷ്യനെ ദൈവമാക്കാൻ വേണ്ടി ആരാധിക്കുന്നതും തമ്മിലുള്ള വിരോധാഭാസം ആണിവിടെ പ്രകടമാകുന്നത് ആ വിരോധാഭാസം തുടരുവാൻ എൻറെ യോജിപ്പ് താങ്കൾക്ക് ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലൊ അതിനുതാഴെ എൻറെ അഭിപ്രായമാണ് ഞാൻ രേഖപ്പെടുത്തിയത് ദൈവിക നിയമങ്ങൾക്കെതിരെ മനുഷ്യൻ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തിന്മയെയാണ് പാപം എന്നു പറയുന്നത് അതിനാൽ പാപത്തിൽ വിശ്വസിക്കാത്തവർ പുണ്യത്തിലും വിശ്വസിക്കുന്നില്ല അപ്പോൾ പിന്നെ ദൈവത്തിലും വിശ്വസിക്കുന്നില്ല എന്നർത്ഥം അതുകൊണ്ടായിരിക്കും മനുഷ്യനിൽ വിശ്വസിക്കുന്നത് ആയിക്കോട്ടെ അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട് അതിനെ ഞാൻ മാനിക്കുന്നു ഏകം സത്. താത പുത്ര ആത്മ സംയുക്തം ബ്രഹ്മം. ഇതിലാണ് ഞാൻ വിശ്വസിക്കുന്നത്
Sir പഞ്ചമഹാശക്തിയുടെ അനുഗ്രഹം ഈ ഗാനത്തിൽ നി റ ഞ്നിൽക്കുന്നു വന്ദനം
ഗുരുദേവാ ശരണം
🙏🙏🙏🌹🌹🌹❤️❤️🥰🥰🥰supper 👌👌👌
നല്ല ഫീൽ ഉള്ള സോങ് ❤❤❤❤❤❤
അതീവ ഹൃദയം ഈഗാനം
സന്നിധാനത്തിൻ്റെ നല്ലൊരു ദൃശ്യാനുഭവം....ആലാപനവും,സംഗീതവും നന്നായിരിക്കുന്നു.പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ.🙏🏽
േ സ്നഹംവന്ദനം
Supper വന്ദനം 🙏🏻🙏🏻🙏🏻🙏🏻
പ്രിയ സുഹൃത്തെ, നിലക്കാതെ പെയ്യുന്ന സംഗീതമഴയിൽ ഹൃദയമുറ്റം നനഞ്ഞ് ഓരത്തുകൂടി രാഗകണങ്ങൾ ചാലുകീറി ഒഴുകുമ്പോൾ, ഇരവിപുരത്തിന്റെ പൂരപ്പെരുമയിൽ ഓർമ്മയിൽ തിർത്ഥപുണ്യമായി മൂളിനടക്കാൻ ഇരവിപുരത്തിന്റെ ഇമ്പഗാനവുമായി എത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ജന്മാന്തരങ്ങളുടെ വ്യഥ ചക്രങ്ങൾ ഉരുണ്ട നോവ് നിറയും വരികൾ.നല്ല രചന.മികച്ച ക്യാമറ വർക്ക്. ശാന്തമായ ചിത്രസംയോജനം. സർഗ്ഗതാളത്തിന്റെ സ്വർഗ്ഗ നിറവ് നിറക്കാൻ ഈ പാട്ടിന് കഴിയട്ടെ.
അഭിനന്ദനങ്ങൾ. ദിൽജിത്ത് എന്ന സംഗീസംവിധായകന്റെയുംഗായകന്റെയും സ്വരസാന്നിധ്യം കൂടുതൽ ഉണ്ടാകട്ടെ .അകറ്റിനിർത്തുന്നവർക്കും, മാറ്റിനിർത്തുന്നവർക്കും മുമ്പിൽ ഈശ്വരൻ കാവൽ നിന്ന് സപ്ത സ്വരങ്ങൾ തിരിയിട്ട ചിരാത് തെളിക്കട്ടെ...അണിയറ പ്രവര്‍ത്തകർക്ക് അഭിനന്ദനങ്ങൾ.
ഡോ.ജോൺ പീറ്റർ
🙏🏻🙏🏻❤️
മനോഹരമായ രചന....
ക്യാമറ മനോഹരം...
സംവിധാനം.... അതിമനോഹരം.....
സംഗീതം, ആലാപനം
ഗംഭീരം.....
പിന്നിൽ പ്രവർത്തിച്ച ഏവർക്കും....
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
❤❤❤❤❤❤❤
അതിമനോഹരം എനിക്ക് അങ്ങ് വല്ലാണ്ട് കരച്ചിൽ വന്നുപോയി സൂപ്പർ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്നു കൊള്ളുന്നു എല്ലാവർക്കും പഞ്ചമഹാശക്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒത്തിരി ഒത്തിരി ഇഷ്ടമായി മനോഹരമായ വരികൾ മനോഹരമായ സംഗീതം മനോഹരമായ ആലാപനം മനോഹരമായ ദൃശ്യ അനുഭവം എല്ലാ ടീം അംഗങ്ങൾക്കും നിറഞ്ഞ അഭിനന്ദനങ്ങൾ
🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട് സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അതി മനോഹരം
സുന്ദരം . രചനയും, സംഗീതവും
പിന്നെ
ആലാപനവും
All the best............
ഹൃദയ സ്പർശിയായ മനോഹര ഗാനം. ദിവാകരൻ സാറിനും ഗായകനും അഭിനന്ദനങ്ങൾ
❤❤❤
ഈ മനോഹരമായ വരികൾ ക്ക് എന്റെ ക്യാമറ ചലിപ്പിക്കാൻ എനിക്ക് അവസരം ഒരുക്കിത്തന്ന എല്ലാവരോടും ഹൃദയം തൊട്ട നന്ദി 😘🫂🙏
Super
താങ്ക്സ് ❤@@mkjaikumar9979
സുഹൃത്തെ ഈ ഗാനം ആരെക്കുറിച്ചുള്ളതാണ്
👌🏻👌🏻👌🏻
Super 👍👍
വളരെ നന്നായി.... അഭിനന്ദനങ്ങൾ 🌹🌹🌹
Superb❤❤❤
സൂപ്പർ ❤
Manoharam....❤🙏🏼🤍
Super
❤❤❤
ഏതാണ് സഹോനിങ്ങളുടെ ദൈവം ഒരു സ്ത്രീ പ്രസവിക്കാത്ത ഏത് അവതാരമാണ് നിങ്ങടെ ദൈവം മനുഷ്യനായി ഭൂമിയിൽ ജീവിക്കാത്ത ഏത് ദൈവമാണ് നിങ്ങളുടെ. യേശു മനുഷ്യനല്ലേ. കൃഷ്ണൻ. ശ്രീരാമൻ. അയ്യപ്പൻ. ശിവൻ ഇവരൊക്കെ മനുഷ്യവേഷം പൂണ്ടവരല്ലേ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാത്ത നിങ്ങളുടെ ദൈവം ആരാണെന്നു അറിയാൻ ആകാം ക്ഷ ഉണ്ട് പറയണേ
തൈ ചെറുനാടൻ എന്ന് പറഞ്ഞാൽ പറയൻ എന്ന് അല്ലെ അർഥം
പണ്ട് കാലത്ത് നില നിന്ന ഒരു ഇല്ലത്തിൻ്റെ (തായ് വഴി)പേരാണ്.
ഏത് ജാതിയുടെ ഇല്ലം ആണ് തായ് വഴി
എത്ര മനോഹരമായി പാടിയാലും ഒരു മനുഷ്യനെ ദൈവമാക്കി ചിത്രീകരിച്ച് പാടുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല ദൈവത്തിന് എതിരെ ചെയ്യുന്ന പാപമാണത്
മോഹൻദാസേ ..... ദൈവം മനുഷ്യനായി വന്നാൽ പ്രശ്നമുണ്ടോ? ഇവിടെ ആരുടെയും യോജിപ്പ് ആവശ്യമില്ല. പാപം നിങ്ങൾ എടുത്തോളൂ, എനിക്കതിൽ വിശ്വാസമില്ല.
@@ardivakaran9045
മനുഷ്യനു വേണ്ടി മനുഷ്യനായ് വന്ന പൂർണ്ണ ദൈവത്തെ ആരാധിക്കുന്നതും
ദൈവമല്ലാത്ത അപൂർണ്ണനായ ഒരു മനുഷ്യനെ ദൈവമാക്കാൻ വേണ്ടി ആരാധിക്കുന്നതും തമ്മിലുള്ള വിരോധാഭാസം ആണിവിടെ പ്രകടമാകുന്നത് ആ വിരോധാഭാസം തുടരുവാൻ എൻറെ യോജിപ്പ് താങ്കൾക്ക് ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലൊ അതിനുതാഴെ എൻറെ അഭിപ്രായമാണ് ഞാൻ രേഖപ്പെടുത്തിയത് ദൈവിക നിയമങ്ങൾക്കെതിരെ മനുഷ്യൻ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തിന്മയെയാണ് പാപം എന്നു പറയുന്നത് അതിനാൽ
പാപത്തിൽ വിശ്വസിക്കാത്തവർ പുണ്യത്തിലും വിശ്വസിക്കുന്നില്ല അപ്പോൾ പിന്നെ ദൈവത്തിലും വിശ്വസിക്കുന്നില്ല എന്നർത്ഥം അതുകൊണ്ടായിരിക്കും മനുഷ്യനിൽ വിശ്വസിക്കുന്നത് ആയിക്കോട്ടെ അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട് അതിനെ ഞാൻ മാനിക്കുന്നു
ഏകം സത്.
താത പുത്ര ആത്മ സംയുക്തം ബ്രഹ്മം.
ഇതിലാണ് ഞാൻ വിശ്വസിക്കുന്നത്
🙏🙏
❤❤❤❤
🙏🙏🙏🙏
❤❤❤❤
🙏🙏🙏🙏