ഇന്നാണ് കേട്ടത് ഭാവസാന്ദ്രമായ വരികളെ ആത്മാവിലേക്ക് നയിക്കുന്ന ആലാപനം വിഷ്വൽസിലേക്ക് കണ്ണയക്കാതെ ആലാപനത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് വിഷ്വൽ സിനെ പരാമർശിക്കുന്നില്ല. 2023 ൽ നല്ല തുടക്കം അഭിനന്ദനങ്ങൾ
വരികളും ഈണവും ആലാപനവും ദൃശ്യാവിഷ്കരണവും ആസ്വാദ്യകരമായിരിക്കുന്നു. ഈ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രത്യേകിച്ച് അർത്ഥവത്തും ഭാവസാന്ദ്രവുമായ രചന നിർവഹിച്ച ശ്രീമതി സിന്ധു ഉല്ലാസിനെയും അഭിനന്ദിക്കുന്നു. 🌹💐❤️
ഇന്നാണ് കേട്ടത്
ഭാവസാന്ദ്രമായ വരികളെ ആത്മാവിലേക്ക് നയിക്കുന്ന ആലാപനം
വിഷ്വൽസിലേക്ക് കണ്ണയക്കാതെ ആലാപനത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് വിഷ്വൽ സിനെ പരാമർശിക്കുന്നില്ല.
2023 ൽ നല്ല തുടക്കം
അഭിനന്ദനങ്ങൾ
മനസ്സിനെ ഈറനണിയിക്കുന്നു വരികൾ എങ്കിലും....
ഷിമ്മീസ് ഇട്ട മോളും വള്ളി ട്രൗസർ ഇട്ട മോനും മനം നിറക്കുന്ന കാഴ്ചയാണ് 🥰🥰
വരികളും ആലാപനവും ദൃശ്യാവിഷ്കരണവും വളരെ വളരെ മനോഹരം . അഭിനന്ദനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏❤️❤️🌹🌹
വരികളും ഈണവും ആലാപനവും ദൃശ്യാവിഷ്കരണവും ആസ്വാദ്യകരമായിരിക്കുന്നു.
ഈ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രത്യേകിച്ച് അർത്ഥവത്തും ഭാവസാന്ദ്രവുമായ രചന നിർവഹിച്ച ശ്രീമതി സിന്ധു ഉല്ലാസിനെയും അഭിനന്ദിക്കുന്നു.
🌹💐❤️
നൊമ്പരമുണർത്തുന്ന വരികൾ.. ഗൃഹാതുരത്വമുണർത്തുന്ന മധുരോർമ്മകളിലൂടെ, പ്രണയോർമ്മകളിലൂടെയുള്ള യാത്ര.... ഗാനത്തിന് പറ്റിയ ചിത്രീകരണം. വരികളുടെ ആത്മാവിനെ സാംശീകരിച്ച ആലാപന ശൈലി ഹൃദ്യം ...
അതിമനോഹരം, വരികളും, ആലാപനവും, ഈണവും എല്ലാം എല്ലാം
നല്ല വരികൾ. 👍👍👍
Beautiful lyrics and excellent videography
വരികൾ മനോഹരം
ആലാപനം അതിമധുരം
നല്ല എഡിറ്റിങ്ങ്
സംഗീതവും നന്നായിട്ടുണ്ട്
ആശംസകൾ
മനോഹരം❣️💐🥰
അഭിനന്ദനങ്ങൾ ❤❤❤സ്നേഹം
Good feel ❤️❤️
വളരെ മനോഹരം 💕💕
Good feel🌹
Beautiful lines
മനോഹരം.. ❤️
മധുമൊഴികൾ മറക്കാതിരിക്കട്ടെ
ഓർമ്മകൾ മായാതിരിക്കട്ടെ
കൂടുതൽ എഴുതാൻ കഴിയട്ടെ
മധുരമായ് പാടാൻ കഴിയട്ടെ
സസ്നേഹം ....നിന്റെ ടീച്ചർ
അതി മനോഹരം. വരികളും ഈണവും ആലാപനവും ദൃശ്യങ്ങളും എല്ലാം ഗംഭീരം 👍♥️
👏👏🌹
Very nice 👌
ഒന്നും പറയാനില്ല.അത്ര മനോഹരം.👍👍👍👏👏😘😘
Super 💕💕
Nalla varikal......
നല്ല മധുമയ സംഗീതം 😍😍
👌
സിന്ധുവിന്റെ നല്ലെഴുത്ത്, നന്നായി പാടി അവതരിപ്പിച്ചു. പുതിയ തുടക്കം. ആശംസകൾ.
സൂപ്പർ
👍
Superb
Marvellous ❤❤❤
Nostalgic...Got on the wings of the past...Floated in complete oblivion.....🌹🌹🌹
Nice!
നല്ല വരികൾ,👍👍👍😍
വല്ലൃമ്മയുടെ ആയിരം ആശംസകൾ.🙏🙏🙏👍
പ്രിയ കവി, സിന്ധു ഉല്ലാസിന് ആശംസകൾ , പൂച്ചെണ്ടുകൾ .....
പാട്ടും വരികളും ദൃശ്യങ്ങളും മനോഹരമായിട്ടുണ്ട് 👍👍👍
Beautiful song 🎵 🌷❤👏👏👏
Very nice 👌👌👍👍
Super nalla vrikal
🌹🌹🌹🌹🌹🌹🌹
A good poem well sung.
നല്ല വരികൾ സംഗീതം കൊണ്ട് അനശ്വരമാക്കിയിരിക്കുന്നു. മനോഹരമായ ഛായാഗ്രഹണം കൂടിയാകുമ്പോൾ, മായുമോ ആ ഓർമ്മകൾ....
ഗായികയുടെ ശബ്ദം അത്ര നന്നായി തോന്നിയില്ല ഈ പാട്ടിന്.അവര്‍ നല്ല ഗായിക തന്നെ,പക്ഷേ ഈ പാട്ടിന് കുറച്ചു കൂടി വേറിട്ടൊരു ശബ്ദം വേണമായിരുന്നു.
👍
Super❤️