NPD Series |Ep 2| : Narcissistic Victim Syndrome കാരണവും പോംവഴിയും

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • Dr Susan Koruthu is a multifaceted life psychologist and mind wellness coach. She brings 28 years of professional experience in the field. She speaks the wisdom from the experiences she had working with individuals to large corporate and over 40 nationalities.
    In this video, she tries to explain the reasons for a person to become a victim of narcissistic victim syndrome. You will be able to understand the causes as well as remedial measures such as psychotherapy and cognitive behaviour therapy, including hurt removal therapy. Many individuals are suffering from this syndrome but not recognising it, and many are not able to protect themselves.
    After watching this video, you will be able to understand the reasons and remedies of Narcissistic victim syndrome. You will get many practical tips to handle your toxic partner and protect yourself from emotional garbage.
    I hope this video will be an enlightening one for you.
    Please make sure you subscribe to our TH-cam channel to get more valuable messages.
    / @drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthusceptre
    Twitter: / _susan_koruthu
    LinkedIn: / drsusankoruthu
    Instagram: https:www.instagram....
    Website: www.sceptreglo...

ความคิดเห็น • 326

  • @akhi7906
    @akhi7906 2 ปีที่แล้ว +38

    ഞാൻ 17 വയസ്സിൽ ഒരാളുമായി പ്രണയത്തിലായി. ആൾ ഒരു narcissistic ആയിരുന്നു. രക്ഷപ്പെടണം എന്ന് ആഗ്രഹവും എന്നാൽ ഒരു തരം അഡിക്ഷനുമായിരുന്നു.എന്നെ ഇഷ്ടമുള്ള course എടുക്കാൻ സമ്മതിക്കില്ല. എന്തു ചെയ്താലും കുറ്റപ്പെടുത്തൽ, താഴ്ത്തി സംസാരിക്കൽ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. ആൾക്ക് വേറേം ഒരുപാട് റിലേഷൻസ് ഉണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞിട്ടും എനിക്ക് വിട്ടുപോകാൻ പറ്റുന്നില്ലായിരുന്നു.6 മാസമേ ഞങ്ങളുടെ റിലേഷൻ ഉണ്ടായിരുന്നുള്ളു. അതിന്റെ trauma യിൽ ഞാൻ 4 വർഷമാണ് ജീവിച്ചത്. Treatment എടുത്തു. ഇപ്പൊ എനിക്ക് 22 വയസ്സ്. ഞാൻ എനിക്ക് ഇഷ്ടമുള്ള course ഇപ്പൊ പഠിക്കുന്നു.സമാധാനമായി ജീവിക്കുന്നു.

  • @ahan007
    @ahan007 3 ปีที่แล้ว +39

    വിസ്മയ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ല യിരുന്നു😓 അബിളി ദേവി രക്ഷപെട്ടു🔥

    • @GG-dk3zm
      @GG-dk3zm 3 ปีที่แล้ว +4

      But Manasa ithu manasilakiyitayalum allenkilum rakshapedan sramichu ennitum maranathin keezhyadangendi vannu... ennitum palarum avale vilichad theppukari...Susan Mam nde fb post vayichal clear aakum..

  • @നമ്മൾഇവിടെഉണ്ടേ
    @നമ്മൾഇവിടെഉണ്ടേ 2 ปีที่แล้ว +21

    Thank you very much for your valuable tips.16 വർഷത്തോളമായി victim ആണ്. മനസ്സ് നീറി നീറി, കരഞ്ഞ് കരഞ്ഞ് കണ്ണിലെ വെള്ളം വറ്റിയ നാളുകൾ. ഇതൊക്കെ അറിയാൻ വൈകിപ്പോയല്ലോ. ഇനി ഈ Tips പ്രയോഗിച്ച് നോക്കാം. ഒരു പാട് നന്ദി Madam🙏🏼

  • @anjanal6674
    @anjanal6674 3 ปีที่แล้ว +37

    Suffered a loot from a narcissistic man ,,,somehow I managed to get out of that relationship before mrg.thanks to my parents who stood with me and supported me .blessed to have an understanding and extremely supportive paraents.

  • @ranjuus
    @ranjuus 4 ปีที่แล้ว +77

    Just out from a Narcissistic relationship. And I feel so free♥️♥️♥️

    • @minnasjean7770
      @minnasjean7770 4 ปีที่แล้ว +5

      Hi Renju, How you got released from the relationship. Please help me too

    • @DrSusanKoruthu
      @DrSusanKoruthu  4 ปีที่แล้ว +6

      Yes you will feel that you got liberated

    • @JP-bc6wk
      @JP-bc6wk 4 ปีที่แล้ว

      @@minnasjean7770 Hi Most of the times you need help

    • @dengirl5914
      @dengirl5914 3 ปีที่แล้ว +1

      @ranjuus dear can u pls share ur mail id?i need to talk to u..i am stuck in this reltnship

    • @sheelanandini5046
      @sheelanandini5046 3 ปีที่แล้ว

      Do not stay in such relations. Come out boldly

  • @marykutty5728
    @marykutty5728 3 ปีที่แล้ว +34

    9 വർഷമായി മാറ്റി നിർത്തി. സ്വസ്ഥതയുണ്ട്. ഒരു കാര്യം തുറന്നു പറയാം, അനുഭവിക്കുന്നവർ ഇവരെ കൂടെ നിർത്തരുത്. റോഡിൽ ഇറക്കി വിട്ടാലും ശരി തന്നെ കൂടെ നിർത്തരുത്. അത് ആത്മഹത്യപരമാണ്.

    • @sujithkumar8347
      @sujithkumar8347 3 ปีที่แล้ว +13

      ഞാനും ഇപോ 3 വർഷമായി പിരിഞ്ഞിട്. കേസ് നടക്കുന്നു. അവര്ക് ഒരു വിഷമവും ഇല്ല. Severe depression അടിച്ചു നമ്മളെ കൊണ്ട് അവർ suicide ചെയ്യിപ്പിക്കും. ഇതായിരിക്കും അവസാനം സംഭവിക്കുക. ഒരുമിച്ചു ജീവിച്ചൽ മരണം ഉറപ്പു

    • @കല്ലൂസൻ
      @കല്ലൂസൻ 2 ปีที่แล้ว +7

      @@sujithkumar8347 correct bro njan escape cheythu എന്റെ ഭാര്യക്ക് നാർസിസവും കൂടെ ഫെമിനിസവും കൂടി ഒരുമിച്ചിണ് ലാസ്റ്റ് എനിക്ക് ആണോ ഇനി പ്രശ്നമെന്ന് തോന്നി പോയി അത്രയ്ക്ക് വട്ടായിപോയി ഇനി ഡിവോഴ്സും കഴിഞ്ഞാൽ സമധാനമായി

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 ปีที่แล้ว +2

      True

    • @smithas9248
      @smithas9248 2 ปีที่แล้ว +2

      Theerchayayum.avarrude koode kazhijal avar nammale poornamayum nasipikum

  • @minilevi8465
    @minilevi8465 3 ปีที่แล้ว +24

    Thank you doctor for this great advice! I have wasted 26 years of my life wondering what’s wrong in my relationship ! Now I have some amount of emotional intelligence and is in a better condition!

    • @deepanair8534
      @deepanair8534 3 ปีที่แล้ว +3

      Same here...lost life

    • @minilevi8465
      @minilevi8465 3 ปีที่แล้ว +8

      @@deepanair8534 too late to know the cause of all the destruction! Could have done something if it was identified earlier… I have lost the interest to live also .. I live only because of my faith in God !

    • @beena9985
      @beena9985 3 ปีที่แล้ว +2

      I also. Too late. Wasted 25 years.

    • @lisathomas7743
      @lisathomas7743 2 ปีที่แล้ว +1

      @@beena9985 it's never too late

    • @lisathomas7743
      @lisathomas7743 2 ปีที่แล้ว +1

      @@minilevi8465 there's only one life, it's never too late sister

  • @sylvianair4289
    @sylvianair4289 3 ปีที่แล้ว +9

    Who are these six people who disliked this video? What is there to dislike? Each point Dr Susan has discussed is correct and to the point. She is helping people understand what they are living through.

    • @sravzzz3743
      @sravzzz3743 2 ปีที่แล้ว +5

      Edelum narcistukal aakum 😂

  • @mariamkshelby9169
    @mariamkshelby9169 3 ปีที่แล้ว +14

    കുറെ കാലം കൊണ്ട് പഠിച്ചു എങ്ങനെ വഴക്ക് ഇല്ലാതെ പോകണോന്ന്, പക്ഷെ life enjoyments ഒന്നും vctim നു ഇല്ല ല്ലോ യഥാർദ്യം എപ്പോഴും യഥാർദ്യം തന്നെ, എല്ലാരിലും നിന്ന് ഒറ്റപ്പെട്ട്...

    • @smithaalexander6660
      @smithaalexander6660 3 ปีที่แล้ว +3

      Same experience for me too. Learned how to manage ,its been 21 years.

    • @mariamkshelby9169
      @mariamkshelby9169 3 ปีที่แล้ว +2

      @@smithaalexander6660 same 21 yrs

    • @DILDAANIL-gc9py
      @DILDAANIL-gc9py 5 หลายเดือนก่อน

      Same 25 yrs😢

    • @husna3816
      @husna3816 5 หลายเดือนก่อน

      16 years 😢 lonliness feel cheyunnu everytime

    • @jinoyjoseph3736
      @jinoyjoseph3736 4 หลายเดือนก่อน

      5te​@@mariamkshelby9169

  • @sreedeviarun186
    @sreedeviarun186 4 หลายเดือนก่อน +3

    Thank u Dr.Dr Paranjathupole ithrayum naal palarodum ente nissahayavastha paranju manassilaakkaan kazhinjirunnilla karanam my husband is a very good person in society.But enikkumaathrame ariyullu husbandinu matoru charactor undennu.positive aayi samssarichaalum negetive aayi samssarichalum njaan maathramanu kuttavaali aakunnathu.oduvil njaan karuthum enikkaanu problem ennu.ippozhaanu sathyam manassilayathu.thank u dr.ippol samssarameyilla.but njan enne ippol ishtapetuthudangi so happy.

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +17

    രോഗം ഇതാണെന്ന് ഇപ്പോഴാ അറിഞ്ഞത്. പെട്ടു 28 വർഷമായി

    • @Vaisakhpullanikal
      @Vaisakhpullanikal 3 ปีที่แล้ว

      ആരാണ് കാരണക്കാരൻ?

    • @chembarathi9910
      @chembarathi9910 6 หลายเดือนก่อน

      Njanum 30 year ayi maduthu

  • @pforpsc2886
    @pforpsc2886 3 ปีที่แล้ว +61

    ഇതൊക്കെ അറിയാൻ വൈകി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 😔

    • @sujithkumar8347
      @sujithkumar8347 3 ปีที่แล้ว +14

      ഞാനും ഒരു പാട് വൈകി പോയി. 7 വർഷം അനുഭവിച്ചു. പിന്നെ ഒരു പുരുഷൻ ഇത്തരം പീഡനങ്ങൾ നേരിടുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവസാനം ജീവൻ നഷ്ടപെടും എന്നു ഉറപ്പു ആയപ്പോൾ ഓടി രക്ഷപ്പെട്ടു divorce file ചെയ്തു...

    • @lakshmyparvthi8218
      @lakshmyparvthi8218 3 ปีที่แล้ว +3

      @@sujithkumar8347 best decision
      My father never did that and he had a miserable life and death

    • @minnasjean7770
      @minnasjean7770 3 ปีที่แล้ว +4

      Njanum 1 year anubavichu. Ippo seperated and waiting for divorce

    • @sujithkumar8347
      @sujithkumar8347 3 ปีที่แล้ว +4

      @@lakshmyparvthi8218 അവസാനം അങ്ങനെയേ സംഭവിക്കു എന്നു എനിക് നല്ല ഉറപ്പു ആയിരുന്നു...എന്നലും നമ്മുടെ സമൂഹം വീണ്ടും നിർബന്ധിച്ചു കൊണ്ടിരിക്കും, മക്കൾ കു വേണ്ടി എങ്കിലും ഒരുമിച്ചു കൂടെ എന്നു. അങ്ങിനെ ഒരിച്ചെങ്കിൽ എന്റർ മക്കൾക്കു അമ്മയെയോ അച്ഛനെയോ ആറെ എങ്കിലും നഷ്ടപ്പെടും..തന്റെ പോലെ...

    • @marinamathew6921
      @marinamathew6921 2 ปีที่แล้ว +1

      It's never healthy to remain in such a relationship.

  • @New_era2026
    @New_era2026 3 ปีที่แล้ว +19

    If these lessons are teach at school atlest next generation will live mentally healthy

  • @lizabreeze1928
    @lizabreeze1928 3 ปีที่แล้ว +54

    ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ല. 18 വർഷം ആയി വീട്ടുകാരെ മനസിലാക്കാൻ ശ്രെമിച്ചു ശ്രെമിച്ചു മടുത്തു. Mam. പറയുന്നതെല്ലാം എന്റെ ജീവിതം ആണ്. പക്ഷെ രക്ഷപെടാൻ പറ്റില്ല

    • @angelinmanju6168
      @angelinmanju6168 2 ปีที่แล้ว +22

      ഞാൻ 22വർഷമായി സഹിക്കുന്നു. എന്റെ സഹോദരങ്ങൾ പോലും എന്നെ മനസിലാക്കുന്നില്ല. അനുഭവിക്കുന്നവർക്കേ അറിയൂ. മക്കൾ തരുന്ന സപ്പോർട്ട് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നെ.

    • @leelammapanicker3848
      @leelammapanicker3848 2 ปีที่แล้ว +2

      Same here.

    • @vichuandvamiscastle6838
      @vichuandvamiscastle6838 2 ปีที่แล้ว +6

      @@angelinmanju6168 true..ആരും വിശ്വസിക്കില്ല...

    • @jancy7723
      @jancy7723 2 ปีที่แล้ว +1

      Same here my in laws

    • @cngr1804
      @cngr1804 2 ปีที่แล้ว +4

      Aarum viswasikilla..sathyama

  • @densashaju
    @densashaju ปีที่แล้ว +2

    I was in a 3 year relationship with a narcissistic man.The hardest part was to explain myself to others about what i hv gone through.i felt shattered and started doubting myself.coming out of that relationship was the best thing i did in my life.its been a year still the memories haunt me.

  • @leelammapanicker3848
    @leelammapanicker3848 2 ปีที่แล้ว +3

    100% correct Doctor. God bless you.

  • @anithasajeevan207
    @anithasajeevan207 3 ปีที่แล้ว +7

    Thank you Doctor,my spiritual learning help me such victimization and now l learned to live my calm and peaceful way.🙏

  • @susangeethageorge1279
    @susangeethageorge1279 3 ปีที่แล้ว +10

    Exactly,This is what is happening in my life...
    I am surviving through spirituality

    • @sreejashibu5352
      @sreejashibu5352 3 ปีที่แล้ว +2

      Exactly happening in my life too. He always compelling me to suicide. I am living for my children. I was a teacher. But hespoiled my career too.

    • @sreejashibu5352
      @sreejashibu5352 3 ปีที่แล้ว

      Mam, shall I get your number

    • @jeniya-joseskaria4370
      @jeniya-joseskaria4370 3 ปีที่แล้ว

      @@sreejashibu5352 pray for you sister

    • @mrsgrandmom1503
      @mrsgrandmom1503 2 ปีที่แล้ว

      @@sreejashibu5352 praying for u.if any chance go back to parents. Try to find a job.Gods help ,determination and wise action will save u.dont tell anything to narc.

    • @Itsmeshree___
      @Itsmeshree___ 2 ปีที่แล้ว

      @@sreejashibu5352 focus on ur career and kids... That is the only things u required

  • @sreesnair07
    @sreesnair07 3 ปีที่แล้ว +5

    Thanks for the handling tips Dr.Susan. I'm also a victim, can't come out of it now, kids will suffer.... :(

  • @shabna2368
    @shabna2368 3 ปีที่แล้ว +13

    Ende life ഇതുപോലെ തന്നെയാ Ende വീട്ടുകാർ എന്നെ വിശ്വസിക്കുന്നില്ല, കാരണം hus അവരോട് നല്ല പെരുമാറ്റമാണ്, എന്നെ kalliyenn പറയുന്നു, neighborsnodokke എന്നെയും മക്കളെയും കുറ്റം പറഞ്ഞു നടക്കും, അതുകൊണ്ട് എല്ലാവര്‍ക്കും ഞങ്ങളോട് veruppakki തീര്‍ത്തു, Ende magal ഉള്ളത് കൊണ്ട്‌ അയാളെ കുടെ ജീവിക്കുന്നു, 26 years ആയി, ഇയാളെ വീട്ടുകാര്‍ക്കും ഇയാള്‍ക്കും വേണ്ടി എന്തൊക്കെയോ ജോലി ചെയത് കൊടുത്താലും കുറ്റം മാത്രം പറയൂ, ഇയാൾ പറയുന്നത് എന്തൊക്കെ ചെയ്താലും ഒട്ടും nanniyilla പിന്നെ കുറ്റപ്പെടുത്തലും, എന്നെ കണ്ടാൽ ഇയാളെ വീട്ടുകാർ വീട്ടുജോലിക്ക് വരുന്ന സ്ത്രീയോട് പോകാൻ പറയും, ഞാൻ അവര്‍ക്ക് ഒരു വേലക്കാരി ആണ്‌ ചുരുക്കി പറഞ്ഞാല്‍, പിന്നെ Ende മക്കള്‍ valuthayappol അത് nirthipichu, അസുഖങ്ങള്‍ വന്നാൽ പൈസ തരില്ല, മക്കള്‍ Ende bagamayathinal avare എന്നില്‍ നിന്നും അകറ്റാനായി നോക്കും, പിന്നെ മക്കളെയും കുറ്റം പറഞ്ഞു നടക്കും, ഇങ്ങനെ എത്രയോ എത്രയോ ഉണ്ട്, എന്നെങ്കിലുമൊരിക്കല്‍ ഇതിൽ നിന്നും രക്ഷപ്പെടാന്‍ കയിയുമെന്നാണ് പ്രതീക്ഷ

    • @smithas9248
      @smithas9248 2 ปีที่แล้ว

      Same avastha

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว +1

      1 year ആയി ഇങ്ങനെ ഒരു relationship ൽ ആയിരുന്നു. Daily mental hurting, physical torture( 5 തവണ ) കഴിഞ്ഞ day breakup പറഞ്ഞു. അപ്പോൾ ഇനി അങ്ങനെ ഉണ്ടാവില്ല എന്നു പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് പുറകെ വന്നു. Bt അതിൽ ഞാൻ വീണു പോയാൽ life long full mental & physical torture 🙂നല്ല pain ഉണ്ട് വിട്ടു പോകാൻ bt പോയേ പറ്റൂ for a better life.

    • @rajeeva6199
      @rajeeva6199 ปีที่แล้ว

      Same pitch

    • @ShanthyM-c6d
      @ShanthyM-c6d 6 หลายเดือนก่อน

      What you said is exactly correct in my life, now it's too late, thank you

  • @sreejan4252
    @sreejan4252 3 ปีที่แล้ว +19

    Mam njan oru victim anu. Ente life kandittano mam ee video cheythathennu thonnipokunnu

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +3

      Me to

    • @sylvianair4289
      @sylvianair4289 3 ปีที่แล้ว +1

      Sreeja, Diya, everybody feels that- irrespective of caste, creed, race, education, financial status, whatever. It is like all these people studied the same textbook and started practising.

  • @AmmuAmmu-jy2wo
    @AmmuAmmu-jy2wo 2 ปีที่แล้ว +2

    Thank you soooo muchhhh..ma'am..all your videos are really good and helpful

  • @mercykuttymathew586
    @mercykuttymathew586 12 วันที่ผ่านมา

    Good class Thank you

  • @sreejanair4809
    @sreejanair4809 3 ปีที่แล้ว +4

    Madam, njan ethu kanan orupadu leat ayayllo, ethu njan 20 years ayi anubhavikuuna karyamanu , eppozyanau manasilayathu , ente life nadakunna karyangal anu madam paranjathoke , thaks , thanks a lot madam , helpful anu eniku eee speech ,

  • @dr.fathimahabsithacp7340
    @dr.fathimahabsithacp7340 2 ปีที่แล้ว +3

    Understanding things in detail itself can help such a victim to overcome such situation to an extent. Good narration mam🤘🏻

  • @sathghuru
    @sathghuru 3 ปีที่แล้ว +4

    ഡോ. പറഞ്ഞതു ശരിയാണ്. Ego യെ ഫീഡ് ചെയ്തു രക്ഷപ്പെടാൻ നോക്കിയ സന്ദർഭങ്ങളിൽ തിരിച്ചടി ആണ് കിട്ടിയിട്ടുള്ളത്.

    • @sujithkumar8347
      @sujithkumar8347 3 ปีที่แล้ว +1

      They exploited all my relatives as flying monkeys

  • @aleena82
    @aleena82 4 ปีที่แล้ว +14

    Hello Madam, Please do a video on how to differentiate between narcissistic traits and narcissistic personality disorder. My husband shows most behaviours of NPD & his mother also. I think the reason is either Genetic or Over parenting. God bless you

    • @DrSusanKoruthu
      @DrSusanKoruthu  4 ปีที่แล้ว +2

      I will do a video on that. May you can read my article in Linkedin on narcissistic traits.
      www.linkedin.com/pulse/narcissistic-traits-make-you-better-leader-dr-susan-koruthu-sceptre/

  • @faithwils459
    @faithwils459 ปีที่แล้ว +1

    Mom ..very blessed & informative session . Thank u

  • @aleena82
    @aleena82 4 ปีที่แล้ว +4

    Thank you Madam.. Very useful tips for Coping with NPD

  • @amu4128
    @amu4128 2 ปีที่แล้ว +1

    Very helpful tips....i have attended counselling but i feel what u told is true...i should have seen a specialised therapist....bcz he tried to generalise the issue and seem to take it very light..

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +2

    സത്യം. എന്റെ അമ്മായിഅമ്മ, ഞാൻ പക്ഷെ dominate ചെയ്തു. അവരെ പഠിപ്പിച്ചു കൊടുത്തു.അവർ സംസാരിക്കുന്നതെലാം റെക്കോർഡ് ചെയ്തു എല്ലാവരെയും കാണിച്ചുകൊടുത്തു

  • @whatsup_viral
    @whatsup_viral 3 ปีที่แล้ว +6

    Narcisist male mathramalla .female narcisistum undu

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว +1

    Great presentation ma'am!!!

  • @vineethashefeek8848
    @vineethashefeek8848 2 ปีที่แล้ว +2

    Thanx a Lot Mam for Valuable taughts ,God Bless You Mam

  • @shahijamajeed.c2524
    @shahijamajeed.c2524 9 หลายเดือนก่อน +1

    Thank you madam. Thanks alot. Still I am living..... With such a person😢😢

  • @ജിംസി
    @ജിംസി 3 ปีที่แล้ว +3

    Iam suffering till 20 years... Fedup mam paragathe ellam ente life ill udayathane..... Ellam sathyam

  • @vavasajitha9642
    @vavasajitha9642 4 ปีที่แล้ว +11

    My husband and my grandmother like this.now my 3 boys like this. Now I have depression diabetic .pcod. Overweight. Suicidal mind

    • @DrSusanKoruthu
      @DrSusanKoruthu  4 ปีที่แล้ว +2

      Please seek help and start build yourself.

  • @scuttarockz
    @scuttarockz 3 ปีที่แล้ว +9

    I'm of marriagable age ..my father has decided not to get me married , even if I wanted to get married . My father is a terrible guy who abuses my mother and now me ..living under their roof I wish I had a way out . Unfortunately I am too scared to fly alone . My sister had arranged corona vaccine slot for me , my father does not let me get it even. Sometimes you're actually a victim!! But Ditch "poor me " attitude and take an ownership .

    • @Devi-bk6yv
      @Devi-bk6yv 2 ปีที่แล้ว +1

      Dear, you try to get a job. Pray to Almighty. Never loose hope

  • @retnakumari3748
    @retnakumari3748 3 ปีที่แล้ว +4

    ഡോക്ടർരെ ഞാൻ ഇങ്ങനെ ഒരുപ്രശ്‍നം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഇതുകാരണം അസുഖം വന്നു ഒന്നു സഹായിക്കാമോ?

  • @silvithomas2741
    @silvithomas2741 3 หลายเดือนก่อน +1

    Thanku mam, anet husum ഫാമിലി full ee character anu, arodum paranjal manasilavilla, oduvil epol njan marithamasikkunnu,, divorce koduthu,

  • @haridastk5060
    @haridastk5060 3 ปีที่แล้ว +2

    Great advice..

  • @najiabi1554
    @najiabi1554 2 ปีที่แล้ว +2

    Mam. Njanoru nascistinte koodeyanu jeevikunne.... Sharikum mentali torture aanu njan anubhavikunnath. Nth cheythalum kuttam mathram enth mosham saambavichalum njan karanam... 8varshayi sahikunnu ipo enik sahikan pattunnilla. 😥😥

  • @jayact6508
    @jayact6508 3 ปีที่แล้ว +3

    Mam...you are right .

  • @Emeralds-l6w
    @Emeralds-l6w 3 ปีที่แล้ว +8

    I’m a victim…trying to escape

  • @harikrishnansreekumar9951
    @harikrishnansreekumar9951 ปีที่แล้ว +1

    4:57 എന്റെ അച്ഛൻ എന്നോട് ചെയ്തത്. ഞാനും ഒരു ബന്ധത്തേക്കുറിച്ച് ആലോചിക്കുമ്പൊ എന്തായിത്തീരും എന്ന് ഭയപ്പെടുന്നയാളാണ്.

  • @dayanadigol9259
    @dayanadigol9259 2 ปีที่แล้ว +1

    I wondered how she explained well I can understand each thing I am going through

  • @mohamedhasir
    @mohamedhasir 3 ปีที่แล้ว +6

    Victim syndrome test engane upayogikkaam¡... I am a mphil student. Research use nu pattumo

    • @DrSusanKoruthu
      @DrSusanKoruthu  3 ปีที่แล้ว

      I have created the test based on my experience. it is not tested for validity. It is a self test.

  • @binduambika611
    @binduambika611 6 หลายเดือนก่อน +1

    Me too was facing such a situation for about 22 years.

  • @ChithiraPrakasan
    @ChithiraPrakasan 8 หลายเดือนก่อน

    Thank you ma'am. Your videos are help me to take decision.

  • @laijujose9697
    @laijujose9697 3 ปีที่แล้ว +2

    Well said n studied n very accurate....🤷‍♀️🌹

  • @sudhak86
    @sudhak86 2 ปีที่แล้ว +1

    Madam great advice

  • @luciaphilip9942
    @luciaphilip9942 3 ปีที่แล้ว +4

    You are really nice.. Definitely gud in lecturing

  • @sidharthn2015
    @sidharthn2015 3 ปีที่แล้ว +2

    Thank you Dr for your good advice...edhanubavikkuna aarkengilumokke edhubagarapedatte😊

  • @mariyam8008
    @mariyam8008 11 หลายเดือนก่อน

    Thank you Mam for giving the information .I am suffering a lot ..long 13 yrs

  • @sumazach111
    @sumazach111 3 ปีที่แล้ว +2

    Very very true....I'm a victim

  • @aadhilmanil2338
    @aadhilmanil2338 3 ปีที่แล้ว +3

    Same story in my family

  • @renithapeter5446
    @renithapeter5446 ปีที่แล้ว +1

    @drsusankoruth Dr. Your videos in this topic is a blessing to distraughted wonen in our society. Awarenes about this disorder is the first step towards survival. i suffered for 21 years before i got to know abt NPD and studied the situations. Now i am not in a position to leave everything but continue with setting the boundary. But i am confsed about how to save my kids who are teenagers. Can you do a exclusive video on how it affect kids and how to manage them for a normal life. I understand different types of kids like golden child, scapegoat etc. Still i am confused how to raise them without affecting this.

  • @Creativities_1237
    @Creativities_1237 ปีที่แล้ว

    Thank you so much mam for these types of awareness & information.

  • @aishuk39
    @aishuk39 11 หลายเดือนก่อน

    Thanks much for this video ma’am. 🙌🏼🙌🏼😊

  • @hamuzvlog7856
    @hamuzvlog7856 11 หลายเดือนก่อน +1

    Parents അങ്ങിനെ ആയാൽ എന്തൊക്ക പ്രശ്നം. മദർ like this

  • @sijivijayakumar4372
    @sijivijayakumar4372 3 ปีที่แล้ว +3

    Yes correct I am a victim

  • @shemimoideen
    @shemimoideen ปีที่แล้ว

    Doctor ethra correct aayittanu parayunnath. 1 year njan karuthiyirunnath ente vakilo pravrthiyilo enthenkilum thett undavum enna.. Orupad anubabichu.. But I love him😔

  • @nicyjoseph3191
    @nicyjoseph3191 3 ปีที่แล้ว +1

    Thank you madam

  • @cicilykuruvilla2481
    @cicilykuruvilla2481 3 หลายเดือนก่อน

    100% correct, Ma'm.....

  • @lekhaks9735
    @lekhaks9735 2 ปีที่แล้ว +1

    Very very true Mam

  • @ranithomas5079
    @ranithomas5079 3 ปีที่แล้ว

    Thanks this is very helpful

  • @roythomas4959
    @roythomas4959 2 ปีที่แล้ว +1

    Susan,the problem with our society is that the majority of our people have no concept of what Narcissm is,maybe we should educate our people about this situation.To a certain extent the persons who are responsible for this situation is the Malayali mothers who teach their male children,that their only responsibility is to start a family,after that they have no other responsibilities,these mothers teach their children,doing household chores like taking care of their children or helping their wives in the children is below their dignity.So the solution to this problem is to change the mindset of our Malayali parents

  • @Leadkindlylight...
    @Leadkindlylight... 4 ปีที่แล้ว +2

    Great

  • @zikki157
    @zikki157 3 ปีที่แล้ว +9

    I also suffered from narcissistic abuse when i studied in college and went on depression, still suffering its after effects, feel like my life is ruined and she, my friend living happily, i am hurt after seeing it because..still im suffering and..sometimes i feel like i want to get some revenge..
    I don't know what to do.

    • @DrSusanKoruthu
      @DrSusanKoruthu  3 ปีที่แล้ว +2

      I would advise you seek expert help

    • @zikki157
      @zikki157 3 ปีที่แล้ว +1

      @@DrSusanKoruthu sure madam, thank u for your concern .

    • @sharon1074
      @sharon1074 3 ปีที่แล้ว

      @@DrSusanKoruthu Mam could I get a personal consultation?

    • @DrSusanKoruthu
      @DrSusanKoruthu  3 ปีที่แล้ว

      Hope you sent an email to drsusankoruthu@gmail.com

    • @footballdream9876
      @footballdream9876 10 หลายเดือนก่อน

      Contact number plz

  • @lijokj6754
    @lijokj6754 3 ปีที่แล้ว +2

    Mam corrected words

  • @delphinedcruz5252
    @delphinedcruz5252 3 ปีที่แล้ว +1

    Yes Mam, I'm going thru this.

  • @lathaajithnair5308
    @lathaajithnair5308 3 ปีที่แล้ว

    Thanks a lot

  • @miraban181
    @miraban181 ปีที่แล้ว

    You said it exactly what happened to me.. when i caught my husband's infidelity with ladies he just blame me for his crime'... and i think our society is also naraccisistic... most of the time when these kind of infidelity experience shared, people try to blame the girl.. like avan vere povunnath ninakk thripthi peduthan pattathath kondaayirikkum, allengil veroru kootam parayum aanungal anganeyokke povum nammal pennungal athokke kandilla ennu manassilakki venam jeevikkan..

  • @lizykatrinapaul9219
    @lizykatrinapaul9219 3 ปีที่แล้ว +2

    God bless you ... Praying for you Dr Susan Koruthu... You are an God send angel for me... Stay blessed... I want to ask you about my twin daughters, they are also victims... My grandson showing from birth Narcissistic behaviour...😭

    • @DrSusanKoruthu
      @DrSusanKoruthu  3 ปีที่แล้ว +1

      Thank you Lizy. Please try to do corrections before the child reaches teenage. Use cognitive behaviour strategies when developing their character and personality.

    • @lizykatrinapaul9219
      @lizykatrinapaul9219 3 ปีที่แล้ว

      @@DrSusanKoruthu Thank you Dr... Me and my children have A+,AB+ blood groups... My son in law is O+ group.. But my grand son of 5 years is B-- group exactly like his narcissistic grand father... My son in law is a gem of person.. My daughter was a victim of her father... She still struggling with social, so many issues of behaviour... I am there to support them after I cured of my kidney disease... Thank you Dr for such an awareness...You have saved many lives... Stay blessed 💗... Stay healthy 🙏

  • @anniegeorgep1103
    @anniegeorgep1103 2 ปีที่แล้ว +3

    Thank you for the good message Explaining each points with your detail study on the subject with examples. .How to improve emotional intelligence. Will you please do a vedio on that ?

  • @anjualbiroy9465
    @anjualbiroy9465 3 ปีที่แล้ว

    God's grace ...Out in 8 months 😇😇

  • @myworld9546
    @myworld9546 3 ปีที่แล้ว

    12years ayi anubavikkunnu. Rand kuttikalum. 19mathe vayasil jeevidham thudangi. Love marriage ayirunnu. Oru kunjayi kazhinjapo life full change aayi .. ennum kutapeduthalum torturing oke aanu. Life ennelum change akumennulla pratheekshayundayirunnu.. sneham undonn choychal und.ennal chila samayangalil adheham thanne ano ithenn thonnipokunna reethiyilulla perumatam.. enik ennod thanne verupp thonni thudangi.ente karyangal polum cheyan thonnatha avastha.njan onninum kollathaval ano ennu vare chindhich thudangi. Njngal ipol gulfil anu.. ente situation share cheyan arulla. Ellam manasil kond nadakunnu. Chila nerangalil angu marichalo enn vare chindhikunnu. Apozhum adhehathe arudem munnil moshamaki parayanum thonunnilla athukond thanne ellam sahich koodey nilkunnu. Ee personality change aaki edukan kazhiyille . Ithu oru disorder anenkil treatment cheythal marille. Ente husbandine vitt pokunnath alojikane vayya😔😭

  • @reshmasajith7044
    @reshmasajith7044 3 ปีที่แล้ว

    Good.infermation

  • @drsabikak5951
    @drsabikak5951 3 ปีที่แล้ว +3

    Victim✋3 yrs.. alertness vare poyi..but ipo separated an... happy ayi jeevikkunnu

  • @sreedevimn2413
    @sreedevimn2413 3 ปีที่แล้ว +2

    നല്ല ഡോക്ടർ നല്ല ഉപദേശം തന്നു I was suffering so much all these days Thank u ഡോക്ടർ thank u very much

  • @jincyjobi7064
    @jincyjobi7064 3 ปีที่แล้ว +1

    Very good and helpful talk Dr Susan👌👌👌Thank you so much 🙏🙏

  • @lijokj6754
    @lijokj6754 3 ปีที่แล้ว

    Thanks

  • @jamseenasafeek6990
    @jamseenasafeek6990 3 ปีที่แล้ว

    Thanks mam

  • @user-jx2wy7nq8r
    @user-jx2wy7nq8r 3 ปีที่แล้ว +3

    48 years I am suffering this problem from my husband is there any medicine for this he will never agree that he has the problem. Help me to come out

    • @DrSusanKoruthu
      @DrSusanKoruthu  3 ปีที่แล้ว +1

      You can seek help. drsusankoruthu@gmail.com

    • @agipeo7673
      @agipeo7673 3 ปีที่แล้ว

      @@DrSusanKoruthu how can I contact you personally? I tried to send email to you and its unsuccessful. Can I send message via messenger

  • @saleenaaji6952
    @saleenaaji6952 3 ปีที่แล้ว +2

    Madam,ente amma ennodu valare anyayamayi perumaarunnu.Oru snehavum illaatha ente brotherne aathmàarthamayi snehikkunnu.avar narscissist aano?aanenkil enthanu solution?

  • @divyaprabu598
    @divyaprabu598 3 ปีที่แล้ว

    Thank you mam

  • @daivik98
    @daivik98 3 ปีที่แล้ว

    Dear doctor.... Njn ith ipo anubhavikukayanu.... Enik rakshapedanel oru job venam so njn ath try cheyuva...enik vendi prayer cheyanam.....

  • @remyachris
    @remyachris 3 ปีที่แล้ว

    Very true

  • @DILDAANIL-gc9py
    @DILDAANIL-gc9py 5 หลายเดือนก่อน +2

    Mam പറഞ്ഞത് correct.25 yrs വിധി ആണെന്ന് വിചാരിച്ചു ചത്ത് ജീവിക്കുന്നു

  • @sudharaj4484
    @sudharaj4484 ปีที่แล้ว

    Thanky

  • @MajidhaNisana
    @MajidhaNisana 16 วันที่ผ่านมา

    എന്റെ ഭർത്താവിന്റെ വീട്ടുകാരും അതും ഈ ടൈപ്പ് ആൾക്കാര് ആണ് ഞാൻ ആദ്യം തന്നെ മനസ്സിൽ ആക്കി എന്റെ നിലപാടിൽ മാത്രം ജീവിക്കുന്നു അവരെടുത്ത ചെയ്താലും ഇല്ലെങ്കിലും തെറ്റാണ് എന്നെ പറയുന്നത് ഒന്നും ഞാൻ ചെവികൊള്ളില്ല 👍അത് കൊണ്ട് ഞാൻ ഇവർക്ക് നല്ലത് ആണ്

  • @subishaputhath
    @subishaputhath 18 วันที่ผ่านมา

    Engine rakshapedanam ennu noki nilkua

  • @aryas2995
    @aryas2995 หลายเดือนก่อน

    Common people nu manassilaaki kodukaan valiyaa padaanu

  • @sadhika101
    @sadhika101 3 ปีที่แล้ว

    thankyou maam

  • @jahfujahfu5795
    @jahfujahfu5795 6 หลายเดือนก่อน

    extra marital affairs kand njan ponnu...inn maminte videos kanumboyan ath npd aayirunnenn manassilaaaye...annekke enthanenn ariyathe antham vitt ninnitund..silent teratment polum nammale ake doubtful aki...ipo ellam vyakthamaayi..enthayalum njan divorced aayi..multiple relation aayirnnu aalk

  • @anuk1403
    @anuk1403 3 ปีที่แล้ว +1

    Thank U very much madam, Very useful information 🙏

  • @silvithomas2741
    @silvithomas2741 3 หลายเดือนก่อน

    Daivame ethu nerathe kanedatharunnu, epol kanathu nannayee, ethoke purathu paranju manasilakkan pattunnilla, oh my god, allavareum katholanee

  • @modestialmansion1307
    @modestialmansion1307 2 ปีที่แล้ว

    Hi mam njanm ee situationilaanu mam nte vdos kandappozhaanu enthaanu karyam enn manassilaay. Thanku,

  • @Sumis464
    @Sumis464 2 ปีที่แล้ว +1

    Ende makalum ithiloode kadannu pokunnu…avalku athil ninnum purathu varan pattunnilla..😭

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      1 year ആയി ഇങ്ങനെ ഒരു relationship ൽ ആയിരുന്നു. Daily mental hurting, physical torture( 5 തവണ ) കഴിഞ്ഞ day breakup പറഞ്ഞു. അപ്പോൾ ഇനി അങ്ങനെ ഉണ്ടാവില്ല എന്നു പറഞ്ഞ് കരഞ്ഞു കാലു പിടിച്ച് പുറകെ വന്നു. Bt അതിൽ ഞാൻ വീണു പോയാൽ life long full mental & physical torture 🙂നല്ല pain ഉണ്ട് വിട്ടു പോകാൻ bt പോയേ പറ്റൂ for a better life.

  • @vineetha.ajeesh273
    @vineetha.ajeesh273 3 ปีที่แล้ว +6

    എന്റെ ഡോക്ടറെ എന്റെ husbend ഇങ്ങനാ 😭😭😭

    • @vichuandvamiscastle6838
      @vichuandvamiscastle6838 3 ปีที่แล้ว

      Kure chettakal undu ഇതുപോലെ.. എത്ര പെൺകുട്ടികൾ സഹിച്ചു..നരകിച്ച് ജീവിതം kazhichu koottunnu ...

    • @jyosnaat.a1574
      @jyosnaat.a1574 3 ปีที่แล้ว

      Ys

    • @siljakiran8784
      @siljakiran8784 ปีที่แล้ว

      ​@@jyosnaat.a1574 അതെ

    • @manjut484
      @manjut484 ปีที่แล้ว

      ഇങ്ങനെ ഉള്ള പെണ്ണുങ്ങളും ഇഷ്ടം പോലെ ഉണ്ട്