SUMMER VACATION Part 2 -ഞായറാഴ്ച്ച കോഴി

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2022
  • SUMMER VACATION Part 2 -ഞായറാഴ്ച്ച കോഴി #malayalamcomedy #fictioncomedy #jismavimal
    Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
    Written, Directed, and Edited by Vimal Kumar
    Dialogues and Coloring - Jisma Jiji
    Camera - Athul Krishna
    Creative direction - Elson Biswas
    Dubbing - Tot studio, palarivattam
    Audio - Ayaan K
    Casts
    Jisma
    Vimal
    Sreekanth A.S
    Franko
    Vishnu m
    Krishna
    Lakshmi Amma
  • ตลก

ความคิดเห็น • 1.9K

  • @siyadnissar8941
    @siyadnissar8941 2 ปีที่แล้ว +2935

    Stronger meaner leaner🔥
    Beast bgm🔥

  • @hereisakhel
    @hereisakhel 2 ปีที่แล้ว +3349

    🤣100% relatable. പണ്ട് ഇതുപോലുള്ള നുണകളും പണികളും ഒക്കെ എൻ്റെ പെങ്ങൾക്ക് കൊടുക്കും ആയിരുന്നു 😂😂💖

    • @Rock-jw6kl
      @Rock-jw6kl 2 ปีที่แล้ว +29

      Aaa pashe ivde kittal muyuvan enikkan 🥲

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว +9

      Njagalude channel koodi kanane

    • @-----3571
      @-----3571 2 ปีที่แล้ว +12

      Aa ഞാൻ ഇപ്പോഴും കൊടുക്കും 🤣🤣🤣🤣

    • @askarnizar2243
      @askarnizar2243 2 ปีที่แล้ว +6

      Ivar bro sis aano

    • @Rock-jw6kl
      @Rock-jw6kl 2 ปีที่แล้ว +3

      @@askarnizar2243 അല്ല

  • @vineethmohanan8885
    @vineethmohanan8885 2 ปีที่แล้ว +5462

    മരത്തേൽ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ സൂപ്പർ ഒരാൾ കരയുന്നത് കണ്ടിട്ട് ചിരിച്ചത് ആദ്യായിട്ടാ😂😂😂

    • @liyanshanavas9840
      @liyanshanavas9840 2 ปีที่แล้ว +25

      Siblings illaa enn thonnunnu

    • @Jithuuthaman
      @Jithuuthaman 2 ปีที่แล้ว +13

      കരച്ചിൽ കണ്ടിട്ട് കൊതി ആകുന്നു

    • @deepuvsoman1985
      @deepuvsoman1985 2 ปีที่แล้ว +16

      Mohanlalinte lelu Allu onnu kandu nokku

    • @KGFSONG-op4bm
      @KGFSONG-op4bm 2 ปีที่แล้ว +2

      Shariyaa 😂😂😂

    • @mejahan3597
      @mejahan3597 2 ปีที่แล้ว +1

      @@KGFSONG-op4bmor if

  • @user-wb3bd9tr7g
    @user-wb3bd9tr7g 2 ปีที่แล้ว +1518

    രാത്രി റൂമിൽ പോയിരുന്നു അവര് ഉറങ്ങി കഴിഞ്ഞു ഉള്ള കരച്ചിൽ... Highly related 😂😂😂

  • @anishabinoj7151
    @anishabinoj7151 2 ปีที่แล้ว +528

    പുളിങ്കുരു വിഴുങ്ങി വയറിൽ പുളി മരം വളർന്നു വരുന്നതും കാത്തു ഉറക്കമിളച്ചു, സ്വയം ചാകുന്നതും കാത്തിരുന്ന ഞാൻ 😬😬

    • @fahimmuzafir9355
      @fahimmuzafir9355 ปีที่แล้ว +8

      Coco kuru thinna Njan 😅

    • @jananijayesh3856
      @jananijayesh3856 ปีที่แล้ว +2

      Njanum 🙈🙈

    • @Bunnys922
      @Bunnys922 ปีที่แล้ว +5

      ശരിയാ എന്നെയും വീട്ടിൽ ഇതേപോലെ പേടിപ്പിച്ചിട്ടുണ്ട്...മരിക്കും എന്നല്ല മൂക്കിൽ കൂടെ പുളിമരത്തിന്റെ ശിഖരം വളർന്നു വരും എന്നു പറഞ്ഞു

    • @insightsofhistory8362
      @insightsofhistory8362 ปีที่แล้ว +1

      സത്യം

    • @KOMBAN371
      @KOMBAN371 ปีที่แล้ว

      ​@@Bunnys922 😂😂😂😂

  • @kaarthik_shankar
    @kaarthik_shankar 2 ปีที่แล้ว +4160

    Excellent ❤️

    • @MrNabee-sj1zu
      @MrNabee-sj1zu 2 ปีที่แล้ว +13

      Bro❤

    • @entertiments5136
      @entertiments5136 2 ปีที่แล้ว +17

      Sun and mom next eppisode പെട്ടന്ന് idanee😍

    • @devsubrahmonian
      @devsubrahmonian 2 ปีที่แล้ว +11

      Son mom episode eppo varum

    • @zakshayasr527
      @zakshayasr527 2 ปีที่แล้ว +8

      @@jokergaming5159 orale public aayitt ingane okke parayunnath seriyano?aaru like cheythalum illenkilum ath kaaryamakkathe go ahead..and keep uploading good videos🙌

    • @lynxgaming9380
      @lynxgaming9380 2 ปีที่แล้ว +1

      Hi

  • @BoomBaangh
    @BoomBaangh 2 ปีที่แล้ว +761

    ഇത് പോലൊരു മാമൻ ഇവിടേം ഉണ്ട്..
    Liked, shared, subscribed 👌

    • @JISMAVIMAL
      @JISMAVIMAL  2 ปีที่แล้ว +132

      Wow wow wow, lookat thattt.. laffllyyyy.... See who's hereeee... Really overwhelmed to see ur comment here, brother. Been a big fan of urs from a long time now. അരു മാമനും, കിരണും, പോൾമാനും, ഗോൾഡയും ബാക്കി സുഹൃത്തുക്കളും ഒക്കെ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. .
      Vimal

    • @muhammedshabas6946
      @muhammedshabas6946 2 ปีที่แล้ว +4

      Aaha poli @boombang❤️☺️

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +2

      Hyy....naveen bro....😍

    • @BoomBaangh
      @BoomBaangh 2 ปีที่แล้ว +34

      @@JISMAVIMAL Ellavarum sugam👍👍nalla show aanu.. 💥💥Boombaangh

    • @ashikbabu2414
      @ashikbabu2414 5 หลายเดือนก่อน

      ​@@JISMAVIMAL😊😊😊1

  • @bala5413
    @bala5413 2 ปีที่แล้ว +1254

    എന്റമ്മോ പൊളി. ചിരിച്ച് ഒരു വഴിയായി. മരിച്ചുപോകുമെന്ന് പറഞ്ഞ് ഒരാൾ കരയുന്ന കണ്ടിട്ട് ഇങ്ങനെ ചിരി വരുന്നത് ആദ്യായിട്ടാ😀😀

  • @jyothikakunju5789
    @jyothikakunju5789 2 ปีที่แล้ว +963

    ചിരിച് ചിരിച് ഊപ്പാട് വന്നു... എന്റെ ജിസ്മ ചേച്ചി ഇങ്ങനെ അഭിനയിച്ചു ജീവിക്കരുത്.. 😅 വിമൽ ചേട്ടനും അടിപൊളി.... അമ്മ സൂപ്പർ ആയിട്ടുണ്ട് 😘😘😘😘

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว +6

      Njagalude channel koodi kanane

  • @varun1608
    @varun1608 2 ปีที่แล้ว +112

    മരത്തിൽ പിടിച്ചു കരയുന്ന scene😂പിന്നെ 6:35 scene 😂👌🏻

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +195

    Marathinu puragil ninnulla karachil ente ponno😂🔥🔥

    • @nidheeshmk6898
      @nidheeshmk6898 2 ปีที่แล้ว +2

      Hai jennu chechi nan chechitude subscribe ann

  • @arshidvk3018
    @arshidvk3018 2 ปีที่แล้ว +754

    ഇന്നലെ പ്രോമോ കണ്ടതുമുതൽ w8ing ആരുന്നു 🔥🔥🔥🔥

  • @ananthus.l.6211
    @ananthus.l.6211 2 ปีที่แล้ว +513

    Last dialogue pwolichu.... അപ്പോ അടുത്ത ഞായറാഴ്ചത്തെ ചിക്കനും പോയി😂😂😂

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว +1

      Njagalude channel koodi kanane

  • @ananddasca7
    @ananddasca7 2 ปีที่แล้ว +252

    3:45 Jisma chechide voice is similar to Rejisha vijayan's voice (in June) & Vimal chettans slang is similar as Nivin Pauly's (in action hero Biju)

  • @ibnumuazzinap2529
    @ibnumuazzinap2529 2 ปีที่แล้ว +76

    പണ്ട് ഞാൻ ഇതു പോലെ ബബിൾ ഗം വിഴുങ്ങി, മരിക്കുംന്ന് പറഞ്ഞു പേടിപ്പിച്ചു ടെൻഷൻ അടിച്ചു മരിച്ചു പോയത് ഓർത്തു😆😆😆

  • @shifanamuneer338
    @shifanamuneer338 2 ปีที่แล้ว +848

    Aa കരച്ചിൽ കണ്ടപ്പോ ജൂൺ മൂവിലെ രാജീഷ വിജയനെ ഓർമ്മ വന്നവരുണ്ടോ.😂😂.

  • @elza7163
    @elza7163 2 ปีที่แล้ว +433

    1:30 ഇതെന്താണ് ദേവലോകോ 😂. ഇതിന്റെ part 3 ഉണ്ടാകുവോ 😌?

  • @ytmorpheus
    @ytmorpheus ปีที่แล้ว +9

    02:33 ന്റെ മോനെ അവിടെ ഒട്ടിച്ചു വെച്ചേക്കേനാ 😁

  • @sreekanth.s8646
    @sreekanth.s8646 2 ปีที่แล้ว +59

    11:57 ചിക്കൻ നക്കിയിട്ടുള്ള വരവ് 🤣🤣🤣🤣

  • @anand.b2651
    @anand.b2651 2 ปีที่แล้ว +487

    Jisma is just amazing...... Really really talented ❤✨️

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว

      Njagalude channel koodi kanane

  • @farhafarhaah8383
    @farhafarhaah8383 2 ปีที่แล้ว +791

    Last scene -that is the truth.......💯🤣🤣🤣🤣
    Awesome concept....Well done guys....👍👍👍❤️❤️❤️

  • @sajay8723
    @sajay8723 2 ปีที่แล้ว +23

    1:28 ഇതെന്താണ് ദേവലോകോ 😂😂😂🤣🤣🤣🤣🔥🔥🔥

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +72

    Ingane makeup cheyth tharunna oru chunk pandenikku undarunnu ipo evide aano aavo😂😂

    • @p3ky._
      @p3ky._ 2 ปีที่แล้ว

      😹

  • @lms6049
    @lms6049 2 ปีที่แล้ว +248

    രെണ്ട് vedio ചുമ്മാ കണ്ടു തുടങ്ങിയതാണ്
    ഇപ്പോൾ രണ്ടു ദിവസം കൊണ്ട് എല്ലാ വീഡിയോയും കണ്ടു 😁
    വീഡിയോസ് എല്ലാം നല്ല രസമാ കണ്ടിരിക്കാൻ 🥰

  • @riyasvkd2236
    @riyasvkd2236 2 ปีที่แล้ว +34

    6:42 പോത്ത് വിതരണ കേന്ദ്രം 🤣🤣

  • @sreelakshmis3508
    @sreelakshmis3508 2 ปีที่แล้ว +245

    Powlii..Powlii.. കുറേ നാളായി ഇങ്ങനെ മനസ്സു തുറന്ന് ചിരിച്ചിട്ട്😂💥💥 ...... Expecting more videos from you guys...❤️

  • @Rickyrodger
    @Rickyrodger 2 ปีที่แล้ว +45

    Chicken lock 🔒 cheyth vaikanulla oru gadget edukate 😂 100% mamman free

  • @little_santho
    @little_santho 2 ปีที่แล้ว +205

    5:16 Epic🤣🤣🤣

  • @musicworld-vo2sd
    @musicworld-vo2sd 2 ปีที่แล้ว +55

    രണ്ടാളേം ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️സ്നേഹം മാത്രം 🥰🥰🥰poliyattoooooo🥳🥳

  • @chimbidi5072
    @chimbidi5072 2 ปีที่แล้ว +21

    എന്റെ പൊന്നളിയാ ചിരിച്ചു ചാവാറായി പണ്ടാരം..... അവസാനം അമ്മ ഈ പാതിരാത്രി പൊന്നുമോൾ പൊറത്തു ഇരുന്ന് ചിരിച്ചോ എന്നും പറഞ്ഞു എന്നെ ചവട്ടി പൊറത്താക്കി... സന്ദോഷം 😁😁😁

  • @shijomon854
    @shijomon854 2 ปีที่แล้ว +22

    മരത്തിൽ പിടിച്ചു നിന്നുള്ള കരച്ചിൽ 👌👌👌 ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ടിട്ട് ചിരിക്കൂന്നേ 😂😂....

  • @rizunichu6475
    @rizunichu6475 2 ปีที่แล้ว +219

    5:17 that scene poli🔥🔥, oru rakshayumilla😂😂

  • @shyamedamana7152
    @shyamedamana7152 2 ปีที่แล้ว +36

    1:56 കസേര വരെ സ്കോറ് ചെയ്ത നിമിഷം .
    Brilliant work guys!

  • @shakeeb5754
    @shakeeb5754 2 ปีที่แล้ว +13

    Last ഫിറോസിക്കാന്റെ video കണ്ട് ചോറ് തിന്നുന്നത് പൊളിച് 🤣🤣🤣🤣🤣🤣🤣🤣

  • @Arya-yo9eo
    @Arya-yo9eo 2 ปีที่แล้ว +36

    6:35 hahaha vimal bro adipoli chirich chathu too relatable🤣🤣

  • @user-sk2mq6dj1o
    @user-sk2mq6dj1o 2 ปีที่แล้ว +189

    Jisma chechidee ee character adipoli aaan😂😂❤️vimal chettan polichadakki😂❤️

  • @RahulRaj-mt5st
    @RahulRaj-mt5st 2 ปีที่แล้ว +41

    ആദ്യം ഗംഭീരം..പിന്നെ ദാ ഇത് അതിലും ഗംഭീരം...🥰😊😊

  • @rohithharidas9159
    @rohithharidas9159 2 ปีที่แล้ว +16

    4:43 😂devil bro expression

  • @baluvkm9778
    @baluvkm9778 ปีที่แล้ว +25

    പുറത്ത് അടി കിട്ടിയ scene എന്റമ്മോ ചിരിച്ച് മടുത്തു 🤣🤣🤣🤣🤣

  • @happyhomesbyakhila
    @happyhomesbyakhila 2 ปีที่แล้ว +494

    കാത്തിരിപ്പ് തുടരുന്നു... ഇനിയും അടിപൊളി വീഡിയോകൾക്കായി 💞

  • @Glamaholicboss
    @Glamaholicboss 2 ปีที่แล้ว +153

    "Ith nthaan dhevalogoo" 😂😂 Adipoli aayitund 😍❤️

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว

      Njagalude channel koodi kanane

  • @muhammadshamil4193
    @muhammadshamil4193 2 ปีที่แล้ว +75

    ഞാൻ നാളെ മരിച്ചു പോവും 😂 അടിപൊളി 😌

  • @Nan_2002
    @Nan_2002 2 ปีที่แล้ว +18

    Chirichu oru vazhiyaayi 😂😂🤣... Waiting for part 3....🤩🤩

  • @Freefireplayvideos
    @Freefireplayvideos 2 ปีที่แล้ว +151

    ഒരു കോമഡി വീഡിയോ ..മുഴുവനും ചിരിച്ച് സന്തോഷത്തോടെ കാണുണ്ടേങ്കിൽ അത്💥💥 jisma &vimal 🔥ചാനൽ mathramaanu ❤️❤️😂😂

  • @vincyvs1562
    @vincyvs1562 2 ปีที่แล้ว +480

    Excellent scripting, editing,acting.Loved it !!!

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +34

    12:01 😂😂😂
    ഇവിടെ ഞാൻ ചെയ്തോണ്ടിരുന്ന same സാധനം 😍😍😍.ഞാനും പെങ്ങളും ഇമ്മാതിരി വഴക്ക് ആയിരുന്നു...ഈ ഒരു വീഡിയോ തന്ന നിങ്ങൾക്ക് ഒരുപാട് താങ്ക്സ്....♥️♥️♥️

  • @iam_mob_shorts
    @iam_mob_shorts 2 ปีที่แล้ว +46

    ചിരിച് ഒരു വഴിയായി🤣
    എന്തായാലും പൊളിച്ചു ❤️

  • @archanavinod1
    @archanavinod1 2 ปีที่แล้ว +37

    ഇതെന്താണിത് ദേവലോകോ?😂😂👌

  • @shanakalliyath7351
    @shanakalliyath7351 2 ปีที่แล้ว +66

    പോത്ത് വിതരണ കേന്ദ്രം😂😂

  • @PkzTalksVlogs
    @PkzTalksVlogs 2 ปีที่แล้ว +433

    Epic😹🥰

  • @funnyworld7749
    @funnyworld7749 2 ปีที่แล้ว +10

    Last chicken nakkiya secn kandu cherichu chathu 🤣🤣 old memories oorma vannu 😁😁

  • @fathimafaizy2
    @fathimafaizy2 2 ปีที่แล้ว +478

    Excellent concept🔥 Oh my God The chemistry between them 😍

  • @alfiyashareef8661
    @alfiyashareef8661 2 ปีที่แล้ว +330

    മേക്കപ്പ് കുറഞ്ഞു പോയോന്ന് ഒരു സംശയം😂😂😂😂

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว +1

      Njagalude channel koodi kanane

  • @spidy6212
    @spidy6212 2 ปีที่แล้ว +35

    6:36 That BGM 😂 Perfect 🔥😅

  • @vijayam.v.3352
    @vijayam.v.3352 ปีที่แล้ว +1

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലല്ലോ... രണ്ടിനേം കടിച്ചു തിന്നാൻ തോന്നുന്നു 😘

  • @crazyminted43
    @crazyminted43 2 ปีที่แล้ว +29

    Jisma♡vimal nnu paranja flower alleda fire 🔥 aanu....geyz your just awesome

  • @jeleenajuli7883
    @jeleenajuli7883 2 ปีที่แล้ว +187

    വയറ്റിൽ കോഴികുഞ്ഞു അയ്യോ 😂🔥

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 ปีที่แล้ว +2

    Kidu combo
    ചേട്ടനും anniyathi🔥

  • @parvathyparu9381
    @parvathyparu9381 2 ปีที่แล้ว +2

    Jismachechide acting adipoly😂😂😍😍😍.....chirich chathu

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +128

    എന്ത് രസമാണ്.... നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്....ക്രിസ്തുമസ് വീഡിയോസിലെ അമ്മച്ചിയെ ഇപ്പോളും ഓർത്താൽ ചിരി വരും.... ☺️☺️☺️🥰🥰🤩🤩

  • @athirakukku1435
    @athirakukku1435 2 ปีที่แล้ว +115

    രണ്ട് കിലോ ചിക്കൻ ഉണ്ടായിട്ട് അമ്മ എന്തിനാ പ്ലേറ്റിലെ ചിക്കൻ എടുത്തേ 😂

    • @jayasooryaps9986
      @jayasooryaps9986 2 ปีที่แล้ว +2

      Athu shari analo😄 kathayil chodhiyam illa yennu analo

    • @noufuuzzzz5687
      @noufuuzzzz5687 2 ปีที่แล้ว +2

      Bakki ullathil kaal illalloo😂 athaarikkm

    • @athirakukku1435
      @athirakukku1435 2 ปีที่แล้ว +3

      @@noufuuzzzz5687 എന്നിട്ട് ലാസ്റ്റ് ഫിറോസ്ക്കാടെ കോഴി വറുക്കുന്നതല്ലേ കാണുന്നെ ബാക്കി കോഴി വറുത്തത് എടുത്ത് കഴിച്ചപോരെ 😂

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 ปีที่แล้ว +2

      വൃത്തി ആക്കാതെ ഫ്രീസറിൽ വെച്ചിട്ടുണ്ടാകും.

    • @nocturnalanimal6888
      @nocturnalanimal6888 2 ปีที่แล้ว +1

      @@athirakukku1435 plot twist : കഥ കൊല്ലത്താണ് നടക്കുന്നെ

  • @jerri5217
    @jerri5217 2 ปีที่แล้ว +17

    Smooth criminal expression പൊളിച്ചു 😂😂👌 ഇനി ഞാൻ പോയി ആ പാട്ട് ഒന്നുടെ കേൾക്കട്ടെ 😂 mj ഇഷ്ട്ടം

  • @sumasumanbai-op4kn
    @sumasumanbai-op4kn ปีที่แล้ว +3

    Njan karikinte fan aanu..kata fan..ipo dhe ningaldem..videosintem fan..super .

  • @shahanashanu6463
    @shahanashanu6463 2 ปีที่แล้ว +153

    Adipoli🤣ചിക്കൻ വേണ്ടിക്കുന്ന അന്ന് ആരെങ്കിലും ഒക്കെ ആയി വീട്ടിലേക്ക് വരും. അവർക്ക് എങ്ങനെ മനസിലാവുന്നുവോ.. 😒💯

    • @Sidkaare_admirer___
      @Sidkaare_admirer___ 2 ปีที่แล้ว +1

      സത്യം 😂

    • @sree7165
      @sree7165 2 ปีที่แล้ว

      Appo ulla oru vishamam.........

    • @KOMBAN371
      @KOMBAN371 ปีที่แล้ว

      ആവോ

  • @hudaranthees5515
    @hudaranthees5515 2 ปีที่แล้ว +108

    0:17😂😂😂..jisma chechide nishkalangada😂

  • @sureshk145
    @sureshk145 ปีที่แล้ว +2

    ആദ്യമായിട്ടാ വീഡിയോ കാണുന്നെ 👍👍 പിന്നെ ആ മാറിനിന്നു കരയുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ സാധിച്ചില്ല 🤣🤣🤣😂😂😂😂

  • @Ju.stnavi
    @Ju.stnavi 2 ปีที่แล้ว +171

    11:00 this moment was highly relatable 🤣🤚

  • @cuteshorts36
    @cuteshorts36 2 ปีที่แล้ว +20

    ജിസ്മെടെ അഭിനയം ഒരു രേക്ഷേം ഇല്ല.വേറെ ലെവൽ.💔♥️

  • @srinidhi7913
    @srinidhi7913 2 ปีที่แล้ว +146

    As always Randalum pwolichadukki😂❤️

  • @itsmejk912
    @itsmejk912 2 ปีที่แล้ว +1

    First Time...
    ഇങ്ങള് പൊളിച്ചു..
    Love you guys

  • @savithaks4010
    @savithaks4010 2 ปีที่แล้ว +8

    Jisma serikkum ingane aano. Atho acting aano... 😄 Vimal um thakarkkunnund.. Love you guys🥰

  • @akashprasad9875
    @akashprasad9875 2 ปีที่แล้ว +55

    നിങ്ങളുടെ വേറെ ഒരു വീഡിയോ കണ്ടിട്ടും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല ♥️❤️❤️❤️..........

  • @reshmaharish550
    @reshmaharish550 2 ปีที่แล้ว +27

    ഞാൻ പുതിയ subscriber ആണ് 🥰 കുറച്ചു ദിവസം കൊണ്ട് almost kandu തീർത്തുട്ടാ... addicted 🔥🔥🔥

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 2 ปีที่แล้ว +6

    Guys i love you 💗
    Ambo oru rakshayumila, poli. Full fun and entertaining. Script,acting super.
    Expression ann ithil highlight. Amma super. Ella actors um super aa tto

  • @hitt_psy9447
    @hitt_psy9447 2 ปีที่แล้ว +3

    Jismayude cuteness oru rekshayum ella... Broyum pwoli aanu.. Level up... Dears

  • @varsha5548
    @varsha5548 2 ปีที่แล้ว +52

    I've subscribed ths channel when it was some 150k, n i ws amazed at the quality content n video they provide... Now feel very happy tht they r getting wht they deserve... Keep going.. Lots of lov n support😘🔥

  • @adilafsal3793
    @adilafsal3793 2 ปีที่แล้ว +48

    6:00 that scene is😘💥🔥🔥🔥

  • @ExploreWithArju
    @ExploreWithArju 2 ปีที่แล้ว +1

    ഒരൊന്നൊന്നര ഐറ്റം..🥰🔥 വല്ലാണ്ട് ഇഷ്ടായി ❤️❤️

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +56

    Dear Jisma & Vimal, Your creations are amazingly superb!! 👏👏Can relate very much to our childhood as well...🤗 Keep going with your commendable talent and moreover, you are a Super Pair...❤️❤️

  • @gouthammanohar
    @gouthammanohar 2 ปีที่แล้ว +73

    6:36 😂😂😂 scene

    • @fathima199
      @fathima199 2 ปีที่แล้ว +2

      Michael Jackson's song cmdy ayind😂

  • @udayabanu6009
    @udayabanu6009 2 ปีที่แล้ว +40

    Shorts കണ്ടപ്പോമുതൽ കട്ട waiting ആയിരുന്നു 🤩🤩🤩

  • @itsmeabin5076
    @itsmeabin5076 2 ปีที่แล้ว +5

    അയൽവക്കാതെ ചേച്ചിയോട് ദുഷ്ടൻ പറഞ്ഞ expration 😂...... Seen

  • @sitharat4023
    @sitharat4023 2 ปีที่แล้ว +2

    Jisma chechinte abinayam ഒരു rakshayum ഇല്ല adipoliiyaaaa🥰🥰🥰🥰🥰

  • @jumana4361
    @jumana4361 2 ปีที่แล้ว +25

    ഇത് എന്താ ദേവാ ലോകോ 😂😂😂😂

  • @sana-nf3yu
    @sana-nf3yu 2 ปีที่แล้ว +21

    Chirich chirich pandaravadngi nte teamee poli ambooo...!!💥😂🤣🤣🤣

  • @bijilesh7025
    @bijilesh7025 2 ปีที่แล้ว +10

    പോത്ത് വിതരണ കേന്ദ്രം എന്നിട്ട് പോത്ത് എവിടെണ്😂😂😀

  • @Appuuu_
    @Appuuu_ 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാ ❤‍🔥

  • @newgencreations8009
    @newgencreations8009 2 ปีที่แล้ว +152

    Vimal chettan and Jisma chechi power🔥

  • @arathysubramanyan4378
    @arathysubramanyan4378 2 ปีที่แล้ว +17

    10:01 nadan kozhiyano allel molu kazhikkillee😂😂😂ohh😂 jisma❤️vimal❤️randalum poliii

  • @anjuzzzzzzzzz1813
    @anjuzzzzzzzzz1813 2 ปีที่แล้ว

    പൊളി സൂപ്പർ ഇതുപോലെത്തെ വീഡിയോകൾ ഇനിയും വേണം

  • @tresaeva3161
    @tresaeva3161 2 ปีที่แล้ว

    Adipolyyyy aayitund ...jismakutyy and vimal....😍👍👍👍👍👍👍👍

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +12

    ജിസ്‌മ ചേച്ചിയെ കണ്ടപ്പോൾ കിലുക്കത്തിലെ രേവതി ചേച്ചിയെ ആണ് എനിക്ക് ഓർമ്മ വന്നത് മറ്റേ അമ്മാവനെ കണ്ടപ്പോൾ വായക്ക് രുചിയുള്ള എന്തെങ്കിലും നക്കിക്കൊണ്ടിരിക്കുമ്പോൾ വലിഞ്ഞു കേറി വരുന്ന ഒരു കസ്റ്റമർ എല്ലാ വീടുകളിലും കാണും 😂🤣

  • @dexyashil
    @dexyashil 2 ปีที่แล้ว +175

    Waiting avasaanichu... So excited to see🥰

    • @dhanvime3722
      @dhanvime3722 2 ปีที่แล้ว +1

      Njagalude channel koodi kanane

  • @hayaruanees2337
    @hayaruanees2337 2 ปีที่แล้ว +1

    Enta ponno oru rekshem illla. Nice pwoli acting🥰🥰🥰🥰🥰

  • @SouravSidharth
    @SouravSidharth 2 ปีที่แล้ว +1

    ഒരു രക്ഷ ഇല്ല നിങ്ങള് 2പേരുടേം കോമഡി... അടിപൊളി...2പേരുടേം ഒരു സിനിമ വൈകാതെ പ്രതീക്ഷിക്കുന്നു....കണ്ണൂരിൽ നിന്ന് എൻ്റെ സപ്പോർട്ട് ഇണ്ട്ട്ടാ അപ്പൊ ALL THE BEST J&V ✌️✌️😍😍💕👍👍👍

  • @vrindhavijay
    @vrindhavijay 2 ปีที่แล้ว +33

    Beast theme itt jishma chechite aa varav nte ponno... Romanjam😍😍😍🔥🔥🔥🔥🔥polichu.... Orupaad ishttaai....ini waiting for jawan💕💕

  • @niyam1104
    @niyam1104 2 ปีที่แล้ว +81

    Maari ninn karanjath🤣...
    Chickente kaaalinu vendiyulla scene😂
    Last jisma chechide vaka leg fry nakkal🤣🤣🤣🤣
    Kure nalla moments ulla part ayirunnu...othiri ishtayi

    • @avakinlife9704
      @avakinlife9704 2 ปีที่แล้ว

      Eth full ennik relatable aa😂💯

  • @abhinavc2288
    @abhinavc2288 2 ปีที่แล้ว +2

    Enth rasaaa ningade video ... Shorts kanditt Vann keriyatha pinne povan thonnunnilla... Adipoli 😂👍👍

  • @MariaTeresa-qm7zc
    @MariaTeresa-qm7zc 2 ปีที่แล้ว +10

    Sreekanth polichu... Jisma and Vimal as usual gambheeram... Chirichu chirichu oru vazhiyaayi...Jismede karachilaanu highlight😂😂😂

  • @prashobk6904
    @prashobk6904 2 ปีที่แล้ว +8

    എന്റെ പൊന്നോ പൊളി ഇന്നാ കണ്ടത് ഈ ചാനൽ രണ്ടുപേരും ഒരേ പൊളി😍നിങ്ങൾക്ക് ഒരു നിവിൻ പോളി ലൂക്കും സൗണ്ടും ഒക്കെ ഉണ്ട് കേട്ടാ🤗