8വർഷമായി ഒറ്റനില വീടുപണി തുടങ്ങിയിട്ട് പണിപൂർത്തിയാക്കാൻ ഇതുവരെ ആയിട്ടില്ല. ഗതികേടുകൊണ്ട് ലോൺ എടുക്കേണ്ടിവന്നു.5ലക്ഷം എന്നിട്ടും വീട്ടിൽ കൂടാൻ ആയിട്ടില്ല ഇനിയും പയിസ വേണം. ദുആയിൽ ഉൾപെടുത്തണേ.
നിങ്ങൾ അള്ളാ വിനോട് മനസ്സ് അറിഞ്' ദുഅ ചെയ്യു അള്ളാഹു എല്ലാം അറിയുന്നവനല്ലേ : പലിശയുള്ള കടങ്ങൾ വേഗം വീട്ടണം എന്നാൽ : എല്ലാത്തിലും അള്ളാഹു ബർക്കത്ത് തരും: മാഷാ അള്ളാ
ആരും ലോൺ എടുക്കരുത് ഉള്ളതുകൊണ്ട് വെക്കുക ഞങ്ങൾ ഉള്ളതുപോലെ വീട് വച്ചു അവഗണനകൾ ഉണ്ടായിരുന്നു മോഡി ഇല്ല പറഞ്ഞു ലോൺ എടുക്കാൻ ഞാനും സമ്മതിച്ചില്ല എൻറെ ഭർത്താവിനും ആഗ്രഹമില്ല ചെറിയ കടങ്ങൾ വാങ്ങിയിട്ട് ഉണ്ടായിരുന്നു റബ്ബിനെ മഹത്തായ അനുഗ്രഹം കൊണ്ട് ആറുവർഷം ആയപ്പോൾ തന്നെ മുകളിലേക്കും എടുത്തു വേറെ വീട് ഇനിയും കുറച്ചു പണികളൊക്കെ ബാക്കിയുണ്ട് എന്നാലും വളരെ സന്തോഷമുണ്ട് ഉള്ളതുകൊണ്ട് സമാധാനത്തിൽ കഴിയാലൊ മതില് കെട്ടാൻ ആഗ്രഹമുണ്ട് അത് അത് നടന്നിട്ടില്ല ദുആ ചെയ്യണേ കൂട്ടുകാരെ
കളസഉസ്താദ് പേരോട് ഉസ്താദ് ആയോ ശിഷ്യൻ ആയതുകൊണ്ട് ഉസ്താതിന്റെ ശൈലി നിങ്ങൾ പഠിച്ചുല്ലേ അള്ളാഹു രണ്ടു ഉസ്താദിനും ഒരുപാട് കാലം ദീനിനു ഹിദ് മത്ത് ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ഇവരുടെ ഒക്കെ ബറക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ എല്ലാ വിഷമങ്ങളും മാറ്റിതരട്ടെ
8വർഷമായി ഒറ്റനില വീടുപണി തുടങ്ങിയിട്ട് പണിപൂർത്തിയാക്കാൻ ഇതുവരെ ആയിട്ടില്ല. ഗതികേടുകൊണ്ട് ലോൺ എടുക്കേണ്ടിവന്നു.5ലക്ഷം എന്നിട്ടും വീട്ടിൽ കൂടാൻ ആയിട്ടില്ല ഇനിയും പയിസ വേണം. ദുആയിൽ ഉൾപെടുത്തണേ.
നിങ്ങൾ അള്ളാ വിനോട് മനസ്സ് അറിഞ്' ദുഅ ചെയ്യു അള്ളാഹു എല്ലാം അറിയുന്നവനല്ലേ : പലിശയുള്ള കടങ്ങൾ വേഗം വീട്ടണം എന്നാൽ : എല്ലാത്തിലും അള്ളാഹു ബർക്കത്ത് തരും: മാഷാ അള്ളാ
AameenaMeenaamernaameen
പേരോട് ഉസ്താദിന്റെ സൗണ്ട്.. ശൈലി 👍🏻👍🏻
അതെ, എനിക്കും തോന്നി
Alhamdu lillah 🤲🤲
ആരും ലോൺ എടുക്കരുത് ഉള്ളതുകൊണ്ട് വെക്കുക
ഞങ്ങൾ ഉള്ളതുപോലെ വീട് വച്ചു അവഗണനകൾ ഉണ്ടായിരുന്നു മോഡി ഇല്ല പറഞ്ഞു
ലോൺ എടുക്കാൻ ഞാനും സമ്മതിച്ചില്ല എൻറെ ഭർത്താവിനും ആഗ്രഹമില്ല ചെറിയ കടങ്ങൾ വാങ്ങിയിട്ട് ഉണ്ടായിരുന്നു
റബ്ബിനെ മഹത്തായ അനുഗ്രഹം കൊണ്ട്
ആറുവർഷം ആയപ്പോൾ തന്നെ മുകളിലേക്കും എടുത്തു വേറെ വീട്
ഇനിയും കുറച്ചു പണികളൊക്കെ ബാക്കിയുണ്ട്
എന്നാലും വളരെ സന്തോഷമുണ്ട് ഉള്ളതുകൊണ്ട് സമാധാനത്തിൽ കഴിയാലൊ
മതില് കെട്ടാൻ ആഗ്രഹമുണ്ട്
അത് അത് നടന്നിട്ടില്ല
ദുആ ചെയ്യണേ കൂട്ടുകാരെ
നാലുവർഷമായി വീടിന്റെ പണി തുടങ്ങി ഇതുവരെ തറയുടെ പണി മാത്രമായിട്ടുള്ളൂ പൂർത്തിയാവാൻ ദുആ ചെയ്യണം
വാടക വീട്ടിൽ വർഷങ്ങളായി. വീടിന്റെ പണി തുടങ്ങി പൂർത്തിയാവാൻ ദുഹാ 🤲🏻🤲🏻🤲🏻😭😭😭
Aameenaameen
Veetu ulgadathinu clock vangi poyi avite kanda kazhcha bhayanakam enthu ....thile paripadi aanedo
ക്ലോക്ക് വാങ്ങിട്ട്, ബാറ്ററി ഇടാൻ മറന്നു........
എന്റെയും അതെ . 10 വർഷം വേണ്ടി വന്നു. ഒരു വീട് വെക്കാൻ ...
❤
Undusthada 🌹💲🌹💲🌹💲🌹💲🌹💲🌹💲
കുറച്ച് നേരം വീട്ടിൽ ഇരുന്നാൽ അറിയാം ഭാര്യയുടെ തനിസ്വഭാവം
Usthathe ente makklk veed undavan dua cheyyane
Mapula😊😊😊😊
Clock kondupoyinthinte baaki usthad parajillallo
Athanu enteyum chodyam clock paranjittu nere kaadu kayari.. iyalk multiple personality undo adyam nere chovve paranju pinne neetti valichu
Puthiya veedu paniyunnavar enthutt thengayanedo sradhikkendathu?
Veed psni nadakkunnu dua chayyanam
ആയിഷ കുട്ടി യാണ്
Perod usthaadinte sound
💯🥰
മറ്റ് ബാ രീ യ് മാരൂ ല്ലോ
enthinaa neetti valikkunnath😮😮😮😮
Bareeya😅bareetAyoou😊
സുഹൃത്തേ ഉസ്താതിൻ്റെ പേര് എഴുതിയതിൽ സ്പെല്ലിംഗ് പിഴവ് ഉണ്ട് എഡിറ്റ് ചെയ്ത് പോസ്റ്റൂ
കളസഉസ്താദ് പേരോട് ഉസ്താദ് ആയോ ശിഷ്യൻ ആയതുകൊണ്ട് ഉസ്താതിന്റെ ശൈലി നിങ്ങൾ പഠിച്ചുല്ലേ അള്ളാഹു രണ്ടു ഉസ്താദിനും ഒരുപാട് കാലം ദീനിനു ഹിദ് മത്ത് ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ഇവരുടെ ഒക്കെ ബറക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ എല്ലാ വിഷമങ്ങളും മാറ്റിതരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ.
ക്ലോക്കും വാങ്ങി പോയിട്ട് ബാക്കി
😁
Athanu pattikkals .. clock paranju vannittu haal maari multiple personify aayi ... u tub muthalali business padichavanaanu ...
Aameen
💯🥰